YAMAHA FZS 3.0 LIMITED EDITION WITH BLUETOOTH CONNECTIVITY (ബ്ലൂടൂത്ത് വലിയ കാര്യം ഒന്നും ഇല്ല )

Поділитися
Вставка
  • Опубліковано 16 вер 2024
  • The new FZSFI with a Blue Core concept driven 149 cc engine with Bluetooth-enabled "Yamaha Motorcycle Connect X". The FZSFI has compression ratio of 9.6:1 and delivering a maximum 12.4 PS power @ 7,250 r/min and 13.3 N.m torque @ 5,500 r/min with single channel ABS with disc brakes in the front & rear wheel along with negative LCD instrument cluster and a single piece two level seat.
    The all new FZS FI weighing 135 kgs makes the bike even more responsive leading to quick initial pickup and delivering smooth passing acceleration.
    Street Fighter symbol of New Age Macho revving over 1.5 million hearts for 10 years in the ever growing Indian market.
    #YAMAHAFZS3.0 #YAMAHABLUETOOTH

КОМЕНТАРІ • 93

  • @rennyg123
    @rennyg123 3 роки тому +21

    ബ്ലൂടൂത്ത് യമഹ വണ്ടിയുള്ള ആർക്ക് വേണമെങ്കിലും വയ്ക്കാൻ പറ്റും (with cost of 3k), ആരും വയ്ക്കരുത് എന്നാണ് എൻ്റെ ഒരു ഇത്, കാരണം ഈ പാറ്റേൺ ലോക്ക് ഒരു ബുദ്ധിമുട്ട് ആയി എനിക്ക് ഫീൽ ചെയ്യുന്നുണ്ട് അത് ഓഫ് ചെയ്യാൻ പറ്റില്ല ചിലപ്പോൾ അപ്പ് update ഇൽ yamaha എന്തേലും മാറ്റം വരുത്തുമെന്ന് വിശ്വസിക്കുന്നു...

    • @user-ds4bu4yc3i
      @user-ds4bu4yc3i 3 роки тому +1

      Yes

    • @rahulb7349
      @rahulb7349 3 роки тому +3

      Bro e lock disable cheyan patunille?

    • @rennyg123
      @rennyg123 3 роки тому +1

      @@rahulb7349 pattilla njan athu motham ozhivakkan pokuva

    • @nadhirshanadhi
      @nadhirshanadhi 3 роки тому +2

      Yes Nalla budhimutt aanu

    • @rennyg123
      @rennyg123 3 роки тому +1

      ഇപ്പോ കുറച്ചു എളുപ്പം ആണ്, ഓട്ടോമാറ്റിക് ആയി തന്നെ കണക്റ്റ് ആകുന്നുണ്ട്, ആപ്പ് ഓട്ടോ സ്റ്റാർട്ട് ഇട്ടു,ബാറ്ററി optimization ഉം ഇല്ലാതാക്കിയ മതി

  • @sreevisakh5514
    @sreevisakh5514 3 роки тому +5

    Video കൊള്ളാം നാന്നായി കാര്യങ്ങൾ detail ആയി paranju

  • @nadhirshanadhi
    @nadhirshanadhi 3 роки тому +10

    Njan eduthu march edition...3D logo ...3 days aayi anyayam aanu vere level🔥

  • @mirashbasheer
    @mirashbasheer 2 роки тому +4

    Trust me bluetooth version is a big headache..ലോക പരാജയം. Bike super 👌

  • @masterdeer
    @masterdeer 2 роки тому +2

    Bloothooth aayi connect cheyyan nokumbolqr code scan cheyyan parayunu ath evida

  • @sunuand
    @sunuand 2 роки тому +1

    FZ S bikinu Y connect app aano tho Y connect X app ano vendathu

  • @sujeeshsuju7948
    @sujeeshsuju7948 Рік тому +1

    Mt 15 bluetooth connected ആകുന്നില്ല കമ്പനി വേറെ ഒരു app ആണ് ചെയ്ത് തന്നത് അത് ഒരു ഉപയോഗവും ഇല്ല. ഇതേ പോലെ ഉള്ള setting ഇല്ല. ഈ app ഞൻ install ചെയ്തു പക്ഷെ allready email connected എന്നു പറയുന്നു. ഈ app use ചെയ്യാൻ ini entha cheyyuka

  • @thekrishhconnectin4737
    @thekrishhconnectin4737 Рік тому +1

    E lock avishyam ilnki use cheyand irikan patuo????

  • @lifeofadithyan
    @lifeofadithyan 2 роки тому +1

    Bro ithinte scan cheyyenda qr code evideya nenm onn paranj tharamo

  • @nandumt271
    @nandumt271 2 роки тому +1

    Bro,,bluetooth connectivity ozhivaky edkan pattumoo

  • @tinukunjumon6128
    @tinukunjumon6128 3 роки тому +1

    Hazard ligt engan bro work akunne nokkittu kittunnillayirunnu🥴

  • @akhildaslive9166
    @akhildaslive9166 3 роки тому +4

    സൈഡ് സ്റ്റാൻഡ് കിടന്നാൽ വണ്ടി ഗിയർ ഇടുമ്പോൾ എൻജിൻ ഓഫ് ആകും പിന്നെ എന്തിനു സ്റ്റാൻഡ് ഇൻഡിക്കേറ്റർ

    • @WeekendStories
      @WeekendStories  3 роки тому

      ഞാൻ review ചെയ്ത മോഡലിൽ ഈ ഓപ്ഷൻസ് ഇല്ല

    • @rennyg123
      @rennyg123 3 роки тому

      പുതിയ മോഡൽ വന്നിട്ടുണ്ട്

  • @j.b6991
    @j.b6991 3 роки тому +2

    Fuel tankile plastic ill scratch veezhathrikkn ulla sticker vangan kittumo?

    • @WeekendStories
      @WeekendStories  3 роки тому

      Online undu bro

    • @j.b6991
      @j.b6991 3 роки тому

      @@WeekendStories ee vandiyil ullath rubber sticker aano?

  • @thekrishhconnectin4737
    @thekrishhconnectin4737 Рік тому +1

    Battery issue varum vekand irikne nallath

  • @neenakoshy5020
    @neenakoshy5020 3 роки тому +3

    🥰🥰🥰

  • @shabint.c7588
    @shabint.c7588 3 роки тому +3

    Can i disable e lock permenently.?

    • @WeekendStories
      @WeekendStories  3 роки тому

      Will check and revert you🤗🤗🤗

    • @rennyg123
      @rennyg123 3 роки тому

      No, you can remove the whole blutoth system

  • @ajeeshjacob7575
    @ajeeshjacob7575 3 роки тому +2

    XSR 155 ennu launch akum??

  • @saranyasharos
    @saranyasharos 3 роки тому +2

    ✨✨✨👌👌

  • @rahulb7349
    @rahulb7349 3 роки тому +2

    Bro blutooth connection illathe e lock pattern illa the bike use cheyan patuo

    • @WeekendStories
      @WeekendStories  3 роки тому +1

      Check and update you bro

    • @rahulb7349
      @rahulb7349 3 роки тому +1

      @@WeekendStories thank you for your kindness and waiting for your answer... Am planning to take this bike.... Itz not practical for always toggle with indicator switches. So it will be fine if the e lock facility can be disabled.

    • @WeekendStories
      @WeekendStories  3 роки тому +1

      Showroomil paranju set aakkanam bro... Lock maattunath paadanu

    • @rennyg123
      @rennyg123 3 роки тому +1

      @@rahulb7349 bro ഇതൊന്നുമില്ലാത മോഡൽ ഉണ്ട്, ബ്ലൂടൂത്ത് ഉള്ള മോഡൽ എടുത്താൽ പാറ്റേൺ ലോക് ഇല്ലാതെ വണ്ടി സ്റ്റാർട്ട് ആകില്ല അല്ലെങ്കിൽ ഈ ബ്ലൂടൂത്ത് സിസ്റ്റം തന്നെ അഴിപ്പിച്ച് വയക്കണം,നിങ്ങളുടെ mbl conect ആയിരുന്നാൽ ഈ ലോക് അടിക്കണ്ട ആവിശ്യം ഇല്ല, മുന്നേ mbl കണക്റ്റ് ചെയ്യാൻ പാടയിരുന്നൂ ipol കുറച്ചു എളുപ്പം ആണ്

    • @COCHINWOOFERS-REBORN
      @COCHINWOOFERS-REBORN 2 роки тому +1

      @@rennyg123 ബ്രോ, ഞാൻ fz25 വാങ്ങുവാൻ ഉദ്ദേശിക്കുന്നു..
      അതിൽ bluetooth ഇല്ല.
      3000 കൊടുത്താൽ ആഡ് ചെയ്യാൻ പറ്റുമെന്നു കേട്ടു.
      ഉള്ളതാണോ ഇല്ലാത്തതാണോ നല്ലത്.

  • @LM-mi4xl
    @LM-mi4xl 2 роки тому +1

    Is it available in mt 155

  • @asv5938
    @asv5938 3 роки тому +3

    Bro milage etra kittunudu?

  • @abubakkarabu3984
    @abubakkarabu3984 2 роки тому +1

    ഈ answer back setup കിട്ടുന്നില്ലല്ലോ

  • @ajayanj4696
    @ajayanj4696 3 роки тому +2

    Bro കുണ്ടറ എവിടെ അണ് ...

    • @WeekendStories
      @WeekendStories  3 роки тому

      കൊല്ലം ജില്ലയിൽ ആണ് കുണ്ടറ

    • @ajayanj4696
      @ajayanj4696 3 роки тому +1

      @@WeekendStories താങ്കളുടെ സ്ഥലം എവിടെ അണ്

    • @WeekendStories
      @WeekendStories  3 роки тому +1

      @@ajayanj4696 keralapuram

    • @ajayanj4696
      @ajayanj4696 3 роки тому +1

      @@WeekendStories Nanthirical അണ് വീട്

    • @WeekendStories
      @WeekendStories  3 роки тому +1

      @@ajayanj4696 😍😍😍 aanalle

  • @rahulnath4799
    @rahulnath4799 3 роки тому +1

    55km/h avumbo vibration kittunudo??

  • @arunrcpillai3745
    @arunrcpillai3745 3 роки тому +2

    Blt automatic aayittu connected aavunilla

    • @WeekendStories
      @WeekendStories  3 роки тому +2

      🤗🤗 same problem evideyum

    • @arunrcpillai3745
      @arunrcpillai3745 3 роки тому

      Ithilum nallathu athu illathe irikkunatha😝

    • @lajeeshppalur7138
      @lajeeshppalur7138 3 роки тому

      ithinu valla margavum indo chadachu aaoru Karanam kondu😐

    • @arunrcpillai3745
      @arunrcpillai3745 3 роки тому

      Njan nokkittu otta margave ullu.... Removed 😝

    • @naufalmv1013
      @naufalmv1013 2 роки тому

      അത് കമ്പനി മിസ്റ്റേക്ക് ആണ് ബ്രോ

  • @മുത്തുമണികൾ
    @മുത്തുമണികൾ 3 роки тому +1

    Bro. ഇതിൽ എപ്പോയും 1L വേണം എന്ന് കേട്ടു ശെരിയാണോ

  • @joissssworld
    @joissssworld 3 роки тому +2

    🥰🥰🥰🥰