Ipol thanne 2 exam num kurach padichu thudanghu. January il aanu next set exam undakuka. Athu enthayalum pass aayal pinne LP/UP concentrate cheyyam. Be confident.
ഒ.ബി.സി/എസ്. സി /എസ്. റ്റി വിഭാഗത്തിൽ പെടുന്നവർക്ക് മാർക്ക് ഇളവ് ലഭിക്കുന്നതിന് കേരള സർക്കാറിന്റെ റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന non creamy layer / ജാതി/ വിഭാഗം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
Paper 1 & Paper 2 separate pass percentage undo? ശതമാനം രണ്ടക്കം വരെ റൗണ്ട് ചെയ്താണ് ആകെ ശതമാനം മാർക്ക് കണക്കാക്കുക ഓരോ പേപ്പറിനും പ്രത്യേകമായി വിജയശതമാനം കണക്കാക്കുമ്പോൾ ദശാംശത്തിന് ശേഷമുള്ള അക്കങ്ങൾ റൗണ്ട് ചെയ്യുന്നതല്ല.
Mam, ur class was very useful for me., I watched this class many times. Superb. Thank u so much mam🙏
Set chemistry january 2024
SC category
Paper 1 -60 mark
Paper 2 - 41 mark
Pass ആകുമോ?
Next exam nu vendi mam videos chaiyanai🙏
Videos cheyyam
OEC ku cutt of ethraya
Mam,Lpup preparation and SET preparation Same time enganeyaanu plan cheyyendath ??
E thavanathe set pratheekshayilla😢
Ipol thanne 2 exam num kurach padichu thudanghu. January il aanu next set exam undakuka. Athu enthayalum pass aayal pinne LP/UP concentrate cheyyam. Be confident.
@@learnersprolution2079 thank u mam
Ma'am, eppozhum ee same cutoff aayirikko
Yes. Same aanu epozhum
Mam enikku general paper nu 56 um main paper nu 42 anu mark kittiyathu njan sc category anu appol pass agumo
Pass aakum. Congratulations 👏👏
@@learnersprolution2079 thank you mam 🥰🥰🥰
Miss enik general paper 59 and maths 25 correct answers ph candidate pass avuo
Sc ആണ് paper1_39 paper 2_52 പാസാകുമോ
Pass ayo... Ethinu
Rectified answer key vannthinu shesham obc pass mark 107.10 aanu calculate chythpo kittith..... Apo 107 mark undenkil pass aakumooo
No 108
Mam ee cut off kurakkn chance undo exm difficult ayirikunna situationil
Angine oru rule set exam nu illa. Exam tough aanengilum easy aanengilum ithu thanne aanu pass mark.
@@learnersprolution2079 tnq for replying
Set examnu caste certificate applicable aano?
ഒ.ബി.സി/എസ്. സി /എസ്. റ്റി വിഭാഗത്തിൽ പെടുന്നവർക്ക് മാർക്ക് ഇളവ് ലഭിക്കുന്നതിന് കേരള സർക്കാറിന്റെ റവന്യൂ അധികാരികളിൽ നിന്നും ലഭിക്കുന്ന non creamy layer / ജാതി/ വിഭാഗം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
miss njan apply cheythappol general category aayi poyi.Sredhichillayrunnu😒Ini obc lekku maatan enthelum margam undo
ജനറൽ കാറ്റഗറിക്ക് ആവശ്യമായ മാർക്ക് ഉണ്ടോ ? Kerala SET ന്റെ official വെബ്സൈറ്റിൽ
ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട് . എന്തായാലും അതിൽ ഒന്ന് വിളിച്ചു നോക്കൂ.
Enikum sme mistake aayi poii... Ndelm cheyn pato
@@learnersprolution2079 nilavil 115 mark😒
@@anoukshaom2838 😒😒
Kerala SET ന്റെ official വെബ്സൈറ്റിൽ
ഹെൽപ്പ് ലൈൻ നമ്പർ ഉണ്ട് . എന്തായാലും അതിൽ ഒന്ന് വിളിച്ചു നോക്കൂ. എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ അവർ പറയും.
Paper one 45 markum paper 2 45 markum obc pass akumo?
Mam first paperinte official key vanno
Yes
Vannallo
Njan OBC yanu set maths nu 107.5. Undu pass akumo
Paper 1 & Paper 2 separate pass percentage undo?
ശതമാനം രണ്ടക്കം വരെ റൗണ്ട് ചെയ്താണ് ആകെ ശതമാനം മാർക്ക് കണക്കാക്കുക ഓരോ പേപ്പറിനും പ്രത്യേകമായി വിജയശതമാനം കണക്കാക്കുമ്പോൾ ദശാംശത്തിന് ശേഷമുള്ള അക്കങ്ങൾ റൗണ്ട് ചെയ്യുന്നതല്ല.
Thank you sir
Result eppol varum
Within one month expect cheyyam
Ews reservation undo setine
Prospectus il EWS reservation ullathayi kaanunnilla .
Mam..
Corrected Answer key vannu. Athil general paper il 1 question nte revised answer Deleted ennanu kanikkunnath.. Apol athinulla mark namukk kittumo?
Video cheythittund. Athonnu kaanu tto clear aavum
Result ennatheku verum??
Within one month
@@learnersprolution2079 this month last??
Aduta exam ennanu
January 2024
Hlo ms
Question cancel cheydal mark kittuo
Angane kittilla ennanu ente arivu.