ഞാൻ ഇന്ന് ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് വീട്ടിൽ ഇരുന്ന് എന്തെങ്കിലും ചെയ്യാൻ പറ്റിയ ജോലി ഉണ്ടോ എന്ന് ഞാൻ നോക്കിയായിരുന്നു അപ്പോൾ ആണ് ഈ ചാനൽ കണ്ടത് ഞാനും തുടങ്ങാൻ പോവുകയാണ് കടല വറുത്തത് 👍😊 നിങ്ങളുടെ ചാനൽ കണ്ടപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി. കടല ബിസിനസ് ചെയ്താൽ😊 നിങ്ങൾക്ക് എന്നും ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ 🤲👍😊❤❤❤❤❤❤❤❤❤
Njan othiri videos nokki try cheythitund but flop arnnu but chechi da video il parayunna pole cheythappo super kuttikalkk okke othiri ishtapettu thanku chechi ❤
മാഡം എനിക്ക് number ഒന്നു തരുമോ. ഞാന് ആദ്യം pickles ഉണ്ടാക്കി വിറ്റു. ആദ്യം നല്ല movement ആയിരുന്നു but എന്റെ കൂടെ work ചെയ്ത കുട്ടി നമ്മളെ ചതിച്ചു. അങ്ങനെ അത് ഫ്ലോപ്പ് ആയി. വീണ്ടും veetil ഒന്നു തുടങ്ങാൻ ആണ്.
നല്ലത്.എൻെറ സഹോദരി തൊട്ടടുത്തിരുന്ന് സംസാരിക്കുന്ന ഫീൽ.നന്ദി
നന്ദി
രേഖ സൂപ്പർ നന്നായി വിശദീകരിച്ചു സംശയം ഇല്ലാത്ത വിധം 👌👍❤
Thank you 🥰
മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ👍
🥰🙏🏼
adipoli receipe aanu ktto Rekha, nalla avatharanam❤
🥰
Super presentation.. thank you regha
🥰
എല്ലാം പറഞ്ഞു മനസിലാക്കി തന്നു. Thanks ❤️❤️
🥰
കായം ചേർത്താൽ വേറെ ലെവലാകും അത്പോലെ ചാട്ട് മസാല ഡിഫ്രന്റ് ഫ്ലേവറിൽ പരീക്ഷിക്കാവുന്നതാണ് 👍👏👌 നല്ല അവതരണം കീപ്പിറ്റപ്പ്
👍🏼😊
ദൈവും അനുഗ്രഹിക്കട്ടെ മോളെ. നല്ല vedio, Sujatha
🥰🙏🏼
Ithupoleyulla vedios iniyum pratheekshikunnu❤❤👍👍👍
🥰👍🏼
നല്ല അവതരണം
അടിപൊളി ആണ് ട്ടാ
🥰
👍delicious 😋 😊
🥰
👍🏻 നല്ല അവതരണം അടിപൊളി എനിക്കും മസാല കപ്പലണ്ടി ഭയങ്കര ഇഷ്ടമാ
Thank you 🥰
Lpppp
Good sharing 🎉❤
ഉയരങ്ങളിൽ എത്തട്ടെ
🥰🙏🏼
ഞാൻ ഇന്ന് ആദ്യമായിട്ട് ആണ് ഈ ചാനൽ കാണുന്നത് വീട്ടിൽ ഇരുന്ന് എന്തെങ്കിലും ചെയ്യാൻ പറ്റിയ ജോലി ഉണ്ടോ എന്ന് ഞാൻ നോക്കിയായിരുന്നു അപ്പോൾ ആണ് ഈ ചാനൽ കണ്ടത് ഞാനും തുടങ്ങാൻ പോവുകയാണ് കടല വറുത്തത് 👍😊 നിങ്ങളുടെ ചാനൽ കണ്ടപ്പോൾ എനിക്ക് ഒരു ഐഡിയ തോന്നി. കടല ബിസിനസ് ചെയ്താൽ😊 നിങ്ങൾക്ക് എന്നും ആരോഗ്യം ആയുസ്സും ഉണ്ടാവട്ടെ 🤲👍😊❤❤❤❤❤❤❤❤❤
Thank you🥰
Same feeling 🎉❤
🥰🥰
❤❤❤❤❤❤ super 🎉
🥰
Nalla vidio❤
🥰
Njan othiri videos nokki try cheythitund but flop arnnu but chechi da video il parayunna pole cheythappo super kuttikalkk okke othiri ishtapettu thanku chechi ❤
Thank you 🥰
നല്ല അവതരണം❤❤❤❤
🥰
രേഖ..സൂപ്പർ വീഡിയോ
🥰
Super❤
Chechiye bhayankara ishtamanu
Thank you 🥰
Supr❤❤
🥰
Kothipikallee😂🎉❤
😁
Very nice ❤
🥰
സൂപ്പർ 👌❤
🥰
Super recipe 👍👍
🥰
Very useful. Thankyu so much
🥰
👌മോളെ
🥰🥰
Super perfect 👌
Adipoli kazhikkan kothi varunnu 👌
🥰
മോളേ rege ഉഷാറായി ട്ടുണ്ട്
🥰
Super👍
🥰
ok😂😂
ഇപ്പോ കേട്ടു
പച്ച കപ്പലണ്ടി❤❤❤👍👍👍👍
🥰😁
Hi വീഡിയോ വളരെ നന്നായിട്ടുണ്ട് മസാല കടല ഉണ്ടാക്കുന്നത് ഡീറ്റൈൽ ആയിട്ട് പറഞ്ഞു തന്നു👍
Thank you
😅
Good
Nice video, packing cover price ethre....
Good 👍
Evidarnnu ethuvare....subscribed😊👍🏻
🥰🥰
Super ayi ഈ cover evide ninu kittum 👍👍
A to Z packaging.. Packing materials vilkkunna ella shop lum kittum
Nafeesa.soopr.nannayt.tankyu
👍👍
👍🏼
കപ്പലണ്ടി മസാല😊 ഇഷ്ടം
🥰
Binumol 👍
👍🏼
Suuper perfect റെസിപ്പി 👌👌😋
🥰
👍👍👍👍
🥰
Hi👍👍👍
🤗
👍👍😍
സൂപ്പർ
ഹായ് രേഖ അടിപൊളി എല്ലാവർക്കു നല്ലതുപോലെ മനസ്സിലാകുന്നരീതിയിൽ പറഞ്ഞു നല്ല അവതരണം👍 ഒരു പാടു ഉയരങ്ങളിൽ എത്തട്ടെ❤
Thank you 🥰🙏🏼
Aameen 👍👍
Suupar rega
🥰
Super
🥰
Oil brand പറയാമോ
Hai raga sooper nammalk enum sail chayyan pattunna sadanam kanikkanam
😊👍🏼
thanku ❤
🥰
Ishtapettu undakinokam❤❤
🥰
റേറ്റ് കാൽക്കുലേറ്റ് ചെയ്യുന്ന വീഡിയ please ഉടനെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു❤❤
👍🏼
Please tell me how to sell it on line
Njan insta or UA-cam vazhi order eduthu Dtdc vazhi ayachu kodukkukayanu cheyyunnad
1/2 kg ethra rate ane. Enikum sae cheyanayirunnu
Thank you
🥰
5 kg kappalandi ennayil varumumpol etra alavu enna pidikum athu thukkatil kittumo atho enna pathanju pokumoa ?
Hi dear ee packing cover avide kittum
A to Z packaging... Packing materials sale cheyyunna ella kadakalilum kittum
അച്ചാർ ബോട്ടിലെവിടുന്നാണ് വാങ്ങിയത് ലിങ്ക് തരുമോ, സൂപ്പർ അവതരണം ❤❤
Food safty officer nte permission kittiyal mathio?
Online sale nu enthokke clearance venam 🙏🏻
Endhinum license venam
❤🥰🎉
🥰
Sooper vedio ,kadala rate parayoo
Thank you.. 100g 40/-
എന്ത് എണ്ണയാണ് എന്ന് പറഞ്ഞില്ലല്ലോ... ആ പാക്കിങ് കവർ എവിടുന്നാ വാങ്ങുന്നെ
U tube search cheyyu packing items selling
Packing nte plastic cover avide aan available. Online il kitumo
Njan vangiyad AtoZ packaging il ninnanu
Kadalappodi enn vechaleekadalayude podiyano
Yes.. Besan flour
Eghra roopakkanu sale cheyyunnath
കോറിയർ അയക്കുമോ
ഈ product
Packing cover evidenna vangunne
Sale. Cheyyan. Enthra. Roopake. Vilkam.
രേഖാ 1kg എത്രയാ വില പ്ളീസ് റിപ്ലേ തരണേ കാരണം എനിക്കും സ്നാക്സ് ന്റെ ചെറിയ കച്ചവടം ഉണ്ട്, പക്ഷ ഇതു ചെയ്തിട്ടില്ല കണ്ടപ്പോ ചെയ്യണം എന്നു തോന്നി
❤❤❤🥰🥰🥰👍👍👍
🥰🥰
Ee.kavravdakittum.onnumkanikamo
Ee packet yavidunna rate
A to Z packaging.. Avare contact cheythal rate catalog tharum
Thanks 😊😊
ഉപ്പ് ബ്ലാക്ക് salt ആണോ ഇട്ടത്
No
❤❤❤
🥰
Ente. Oil. Ane. Upayokikkunnathe
സാധാരണ എണ്ണ ഏതാണ്
കായപൊടി ചേർക്കില്ലേ
Cherkkam.. Illagilum no problem
@@kunjoozfoodfactory2421Ok❤
ഇങ്ങനത്തെ പൗച് എവിടെനിന്നു കിട്ടും ചേച്ചി
A to Z packaging
കിലേക്ക് എത്രകണ്
ഈ കവർ എവിടെ കിട്ടും രേഖ
A to Z packaging
ഹായ്
Pauchevideninukittum
Rate ethrayanu
100g 40/-
ഈ കവർ എവിടന്നാ കിട്ടുന്നത് അച്ചാർ ഇടുന്ന ബോട്ടിൽ എവിടുന്നാ റേറ്റ് എത്രാ
Detailed video cheythittund.. Check cheyyumo
മാഡം എനിക്ക് number ഒന്നു തരുമോ. ഞാന് ആദ്യം pickles ഉണ്ടാക്കി വിറ്റു. ആദ്യം നല്ല movement ആയിരുന്നു but എന്റെ കൂടെ work ചെയ്ത കുട്ടി നമ്മളെ ചതിച്ചു. അങ്ങനെ അത് ഫ്ലോപ്പ് ആയി. വീണ്ടും veetil ഒന്നു തുടങ്ങാൻ ആണ്.
6238553983 watsup only
Sale cheyyan license vende
Venam
Licence venno
Venam
വറുത്ത കപ്പലണ്ടി ഇടക്കിടക്ക് കഴിച്ചാൽ എന്തലും ആരോഗ്യ പ്രശ്നം ഉണ്ടാവോ?
കടല അല്ലെ ഇത്
Athe.. ഇവിടെ കപ്പലണ്ടി എന്ന് പറയും..
പച്ച കപ്പലണ്ടി അല്ലേ
Yes.. Video il paranjittundallo
കേട്ടു മോളെ❤❤❤@@kunjoozfoodfactory2421
Need nalla mansulla kutyan daivam anugrhikkattsy
Thank you
ഞാൻ ഫുഡ് ലേസൻസ് ഒക്കെ ഉള്ള വ്യക്തി ആണ് പക്ഷേ ഒരു പേടി പുറത്ത്ക്ക് സെയിൽ ചെയ്യാൻ. എനിക്ക് പേടി 🥲
Endhina pedi.. Dairyam aayi cheyyu.. Adyam frnds nu okke koduthu nokki abhiprayam nokku.. Pinne dairyam aayi sale cheyyu... All the best
@kunjoozfoodfactory2421 Thanks
No tension. Ngal ellarum kude unte❤❤
രേഖേ ഈ പാക്കിങ് കവർ എവിടന്നാ വാങ്ങിയത്. എത്ര രൂപ ആയി
A to Z packaging, enikk different size pouches ullad kond rate orma illa.. Avare contact cheythal diff color, size il okke kittum.. Rate um ariyam..
@@kunjoozfoodfactory2421 ok thanks ithra vegam reply tharumennu vicharichilla
Thankyu ❤👌👌👌
🥰
ഇതേ 100g RS parayamo
40/-