😍My Baby’s First Umrah🤩Iftar From Majidul Haram❤️Makkah Vlog🥰

Поділитися
Вставка
  • Опубліковано 1 лис 2024

КОМЕНТАРІ • 1,5 тис.

  • @shereenariyasayaan5254
    @shereenariyasayaan5254 Рік тому +902

    സത്യം. എന്റെ കണ്ണ് നിറഞ്ഞു. എല്ലാർക്കും ഹജ്ജും ഉംറയും ചെയ്യാൻ അള്ളാഹു ബർകത് ചെയ്യട്ടെ. ആമീൻ 🤲🏻🤲🏻

  • @Zeharmyworld
    @Zeharmyworld Рік тому +128

    മാഷാഅല്ലാഹ്‌ ❤അവിടെ വരാനും ഉംറ ചെയ്യാനും വേണ്ടി ദുആയിൽ ഉൾപെടുത്തണേ 🤲

  • @ummulkhair9902
    @ummulkhair9902 Рік тому +155

    മാഷാഅല്ലാഹ്‌,അൽഹംദുലില്ലാഹ് റംസാൻ കരീം 🎉റംസാൻ ബർകത് കൊണ്ട് എല്ലവർക്കും ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲😍😍എല്ലവർക്കും ദുആ വേണം

  • @farzasameervlogs2355
    @farzasameervlogs2355 Рік тому +213

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി... മക്ക കണ്ടപ്പോൾ തന്നെ ഒരു പാട് സന്തോഷം.. എല്ലാർക്കും ഹജ്ജും ഉംറയൊക്കെ നിർവ്വഹിക്കാനുള്ള ഭാഗ്യം പടച്ച റബ്ബ് നൽകട്ടെ...ആമീൻ🤲🤲🤲

  • @ras_ha_dh_if_3521
    @ras_ha_dh_if_3521 Рік тому +24

    കണ്ടിട്ട് കണ്ണ് നിറഞ്ഞു.നാഥൻ എല്ലാവർക്കും ഈ ഭാഗ്യം കിട്ടട്ടെ🤲

  • @sharafali9053
    @sharafali9053 Рік тому +20

    Full video കണ്ട് കഴിഞ്ഞപ്പോൾ ഭയങ്കര സങ്കടം വന്നു.... ഈ പുണ്യ സ്ഥലങ്ങൾ കാണാതെ മരിപ്പിക്കല്ലേ allaah 🤲🏻🤲🏻😓

  • @arshi__naz
    @arshi__naz Рік тому +140

    മക്കയും പരിസരവും കണ്ട് ഉള്ളിൽ ഒരുപാട് സന്തോഷം. പഴയ ഓർമകളൊക്കെ ഓർമ വന്നു. Masha allah. Iniyum മക്കയും മദീനയും പോയി വരാൻ അല്ലാഹ് തൗഫീഖ് ചെയ്യട്ടെ ആമീൻ 🤲🏻❤

  • @salmakp1446
    @salmakp1446 Рік тому +93

    എല്ലാർക്കും ഒരു പാട് തവണ ഹജ്ജും, ഉംറയും നിറവേറ്റാൻ സാധിക്കട്ടെ ആമീൻ 🤲🤲

  • @chippijunaid4925
    @chippijunaid4925 Рік тому +30

    4 വര്ഷം മുന്നേ ഒരു റമദാൻ ഉംറ ചെയ്തിരുന്നു ഇതൊക്കെ കണ്ടിട് ഇനിയും അവിടെ പോവാൻ തോന്നുന്നു ...ഇനിയും അവിടെ പോവാൻ കഴിയട്ടെ 🤲🤲🤲🤲

  • @liyulatheef2921
    @liyulatheef2921 Рік тому +51

    അള്ളാഹു എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ

  • @Ramxu_Official
    @Ramxu_Official Рік тому +49

    നല്ലൊരു വീഡിയോയാണ് , റമളാൻ മുബാറക്ക് 🥰 .
    എൻ്റെ മനസ്സിലെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഹജ്ജും ഉംറയും ചെയ്യാൻ പറ്റുക എന്നുള്ളത് , അല്ലാഹു എല്ലാ ഉദ്ദേശവും എല്ലാപേർക്കും നടത്തിതരട്ടെ . امين 🤲❤

  • @ayaan7261
    @ayaan7261 Рік тому +28

    Masha allah❤️ noh baby😍😍😍😍😘😘😘😘എല്ലാർക്കും ഇതുപോലെ മക്കയിൽ പോവാനും ഉംറ, ഹജ്ജ് നിർവഹിക്കാനും പടച്ചോൻ ബർകത്ത് തരട്ടെ ❤️ആമീൻ 🤲

  • @vahidanasir9378
    @vahidanasir9378 Рік тому +13

    ഈ വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു الله എനിക്കു അവിടം എത്തി ഹജ്ജു o ഉംറയും ചെയ്യാനു ള്ള ഭാഗ്യം തരണേ🤲🤲

  • @shaduli786shalu4
    @shaduli786shalu4 Рік тому +12

    എന്തോ ഒരു സങ്കടവും സന്തോഷവും ഇതു കണ്ടപ്പോ 😒😒ഒരു ദിവസം എനിക്കും ഇതു പോലെ അവിടെ കാണാൻ ഭാഗ്യം ഉണ്ടാകുമായിരിക്കും 😢ഇൻശാഅല്ലാഹ്‌. അല്ലാഹു എല്ലാവരുംയും ആ പുണ്യ സ്ഥലത്ത് എത്തിക്കട്ടെ 🤲🤲

  • @NafiNasar
    @NafiNasar Рік тому +8

    മാഷാഅല്ലാഹ്‌ ആ പുണ്യ ഭൂമിയിൽ എത്താൻ ഞങ്ങൾക്കും തൗഫീഖ് നൽകണേ നാഥാ 🤲🤲🤲

  • @muhsinashakeer
    @muhsinashakeer Рік тому +2

    ഇബ്രാഹിം നബിയുടെ വിളിയാളം കെട്ടവരാണ് ഈ പുണ്യ ഭൂമിയിൽ എത്തുക.. മാഷാ അല്ലാഹ് ഈ പൊന്നു മോന്ക് ഇത്രെയും ചെറുപ്പത്തിൽ അതിനുള്ള ഭാഗ്യം ഉണ്ടായി.... ഇൻ ഷാ അല്ലാഹ് എന്നെ പോലെ ഉള്ള ബാക്കി എല്ലാർക്കും ഈ പുണ്യ ഭൂമിയിൽ എത്തിച്ചേരാൻ നാഥൻ തുണക്കട്ടെ 🤲🏻🤲🏻 ആമീൻ 🤲🏻🤲🏻🤲🏻🤲🏻

  • @ranafathimaranafathima7692
    @ranafathimaranafathima7692 Рік тому +47

    Maasha allaah ഒരുപ്പാട് സന്തോഷം ഉണ്ട് എല്ലാർക്കും അങ്ങോട്ട് എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ ameen

  • @anoonamc2304
    @anoonamc2304 Рік тому +15

    MashaAllah.. Alhamdulillah
    ഇതൊക്കെ കണ്ടപ്പോ എനിക്ക് എന്റെ ഉംറ ഓർമവന്നു..... 🥰

  • @faseeshihab8077
    @faseeshihab8077 Рік тому +63

    Masha Allah എല്ലാവർക്കും അവിടെ എത്തി ഉംറ ചെയ്യാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ 🤲

  • @mubashirajafar
    @mubashirajafar Рік тому +6

    മക്കയും പരിസരവും കണ്ടപ്പോൾ ഒരു പാട് സന്തോഷം മുന്നേ ഉള്ള ഓർമകൾ എന്നും ഓർക്കാറുണ്ട്. ഒരുപാട് തവണ അവിടെ പോവാനും ഹജ്ജും ഉംറയും ചെയ്യാനും എല്ലാവർക്കും കഴിയട്ടെ. ദുആ യിൽ ഉൾപ്പെടുത്തണേ

  • @sabnajaleel859
    @sabnajaleel859 Рік тому +26

    മാഷാ അള്ളാഹ് ♥️കന്ദപ്പൊൽ കരഞ്ഞു പോയി ഭയങ്കര സന്തോഷം തോന്നി .ദുആയിൽ ulppeduthane 🤲🤲🤲. നൊഹ് മാ ഷാ അള്ളാഹ് 😘😘😘😘

  • @sharmilashari7474
    @sharmilashari7474 Рік тому +10

    Mashaallah. Avide varanum umrah cheyyanum vidhi koottane Allah 🤲 Aameen

  • @dhuniyamohammed5880
    @dhuniyamohammed5880 Рік тому +29

    Mashah allah hiba,,,wish to be there,,,pls include us in ur prayers

  • @saleenasubair6998
    @saleenasubair6998 Рік тому +23

    എന്റെയും മനസ്സ് ഒന്ന് പിടഞ്ഞു മക്ക കണ്ടപ്പോൾ പഴയ ഓർമ്മകൾ മനസിലേക്ക് വന്നു ഞാനും മക്കളും അവരുടെ ഉപ്പാന്റെ കൂടെ ണ്ടായിരുന്നു ലുറച്ച കാലം അവിടെ ഇന്ഷാ അള്ളാഹു ഇനിയും വരണം കാണണം എന്നുണ്ട് പടച്ചോൻ സാധിച്ചു തരട്ടെ ameen

  • @liyulatheef2921
    @liyulatheef2921 Рік тому +14

    ഇനിയും ഇത് പോലെത്തെ വീഡിയോ ഇടണേ പോവാൻ കഴിയാത്തവർക്ക് ഇത് കണ്ട് സന്ദോഷിക്കലോ അള്ളാഹു എല്ലാവർക്കും ഉംറയും ഹജ്ജും ചെയ്യാൻ തോഫീക്ക് നൽകട്ടെ ആമീൻ

  • @nishanamuhammed4377
    @nishanamuhammed4377 Рік тому +19

    മാഷല്ലാഹ്.. ഒരുപാട് സന്തോഷം.. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് മോനെ കൊണ്ട് 2 ഉംറ ചെയ്തു. ഇനിയും പോകണം എന്നുണ്ട് അല്ലാഹ് തൗഫീഖ് നൽകട്ടെ.. ഒരുപാട് പേരുടെ ആഗ്രഹം ആണ് എല്ലാവർക്കും അല്ലാഹു അവിടെ എത്തി ചേരാൻ തൗഫീഖ് നൽകട്ടെ ആമീൻ...

  • @faseelap4033
    @faseelap4033 Рік тому +8

    കരഞ്ഞു പോയി. അള്ളാ. ഞങ്ങൾക്കും ഇ ഭാഗ്യം തരണേ 🤲🤲

  • @ajishafasil9095
    @ajishafasil9095 Рік тому +7

    Mashaallaah😍... കണ്ണ് നിറഞ്ഞു പോയി....
    എല്ലാവർക്കും അവിടെ പോവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ 🤲😔....

  • @salithahi3804
    @salithahi3804 Рік тому +5

    Masha Allah ellavarkum avide ethan allahu tawfiq cheyyat aameen

  • @majeedmalatikkal8156
    @majeedmalatikkal8156 Рік тому +4

    ആരംഭ പൂവായ മുത്ത് നബിയുടെ ചാരത്ത് എത്താൻ ഞങ്ങൾക്കും ആഗ്രഹമുണ്ട് റബ്ബേ ഞങ്ങളുടെ ആഗ്രഹം നീ നിറവേറ്റി തരണേ നാഥാ മനസ്സിന് വല്ലാത്തൊരു സങ്കടമോ സന്തോഷ എന്താണെന്നറിയില്ല ഒരുനാൾ നമ്മളും അവിടെ എത്തും ഇൻഷാ അള്ളാ

  • @piston5498
    @piston5498 Рік тому +12

    മാഷാഅല്ലാഹ്‌ കണ്ണ് നിറഞ്ഞുപോയി നമുക്കും ഭാഗ്യം ഉണ്ടാവണേ. ദുആ ചെയ്യണേ ❤️❤️❤️❤️❤️

  • @nooniya
    @nooniya Рік тому +5

    എനിക്കും ഫാമിലിയുടെ കൂടെ insha allah പോവണം ❤️.. ഒരു വട്ടം പോയിട്ടുണ്ട്. ഇനിയും പോകാൻ ആഗ്രഹമാണ് 🕋❤️

  • @rasheedsoudha1076
    @rasheedsoudha1076 Рік тому +3

    നിങ്ങളുടെ ദുബായിൽ നമ്മളെയും ഉൾപ്പെടുത്തേണ🤲🏻🤲🏻🤲🏻

  • @aysharaheebaraheeba3270
    @aysharaheebaraheeba3270 Рік тому +1

    Ithaa duaayil ulpeduthane oru vattamengilum povaan🥺🥺🤲🤲🤲🤲🤲

  • @fasnasharafu6222
    @fasnasharafu6222 Рік тому +8

    Ma sha allahh Video കാണുമ്പോൾ തന്നെ മനസ്സിൽ vinghalum സന്തോഷവും സങ്കടവും എല്ലാം കൂടി ഉണ്ട് അപ്പൊ പിന്നെ നേരിൽ കണ്ട hibade കാര്യം പറയാനുണ്ടോ in sha allah പടച്ചവൻ എല്ലാവർക്കും ee ഭാഗ്യം തരട്ടെ ആമീൻ 🤲🏻🤲🏻 ഇനി പോകുമ്പോൾ ദുആയിൽ ഉൾപ്പെടുത്തുക....

  • @Pavapettavandipranthan
    @Pavapettavandipranthan Рік тому

    Masha allah . Duayil ulpeduthane avideyethan pettenn. Orupad aagrahamnd

  • @ayishafasna9177
    @ayishafasna9177 Рік тому +12

    Mashallah .....ellavarkkum avde ppoovanne allha ethikktte 😍😍😍😍😍🤲🤲🤲🤲🤲

  • @Yahu_53
    @Yahu_53 Рік тому +1

    Njan 4th padikknera umrakk poye. Ippo 10year aayi. Eniyum povanum kananum dua cheyyunu. Ellarudeyum duayil ulppeduthane🤲🏻

  • @raheenashahal7900
    @raheenashahal7900 Рік тому +4

    Mashaallah ❣️ellarkkum hajjum,umrah yum cheyyan Allahu thoufeeq nalkatte....Aameen🤲🤲

  • @noorasalamnoor7416
    @noorasalamnoor7416 Рік тому +2

    എന്റെ ഏറ്റവും വലിയ ഒരാഗ്രഹം ആണ് ഉംറയും ഹജ്ജും ചെയ്യുക എന്നത്. പ്രാർത്ഥനയിൽ ഉൾപെടുത്തണേ

  • @sajisabi8080
    @sajisabi8080 Рік тому +10

    നമുക്കെല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാനുള്ള തൗഫീഖ് അല്ലാഹു നൽകട്ടെ.. ആമീൻ 🤲🏻

  • @Abc-yf7rh
    @Abc-yf7rh Рік тому +1

    Kahbah kandappol kannu niranju poyi
    Ente mon 3 yrs aayitullu enkilum kahnayude pic kandal avn parayum insha allah nmmlkum ponm ennu
    Insha allah ethrayum pettan oru umrah cheyyanulla bhagyamundavatte

  • @jubeena
    @jubeena Рік тому +4

    Thank u soooooo muchh hibaa 😍😍.. കാണാൻ അത്രക്ക് കൊതിയുള്ള place കാണിച്ചു തന്നതിന്.... എനിക്കും പോകാനുണ്ട്.... First baby ഉണ്ടാവാൻ late ആയപ്പോ കരുതിയതാണ്. Bt ഇതു വരെ പോകാൻ പറ്റിയിട്ടില്ല.... 😭😭ഇന്ഷാ അല്ലാഹ്.... അധികം വൈകാതെ ഞാനും എത്തും ന്റെ മുത്തുനബിയുടെ ചാരത്തു .... ആമീൻ..

  • @shariyap9989
    @shariyap9989 Рік тому +1

    Allah ellaveryum avide ethikkene 🤲🤲🤲inikkum ramalanil pokan ane agraham 🤲🤲🤲

  • @entechundaripenn7816
    @entechundaripenn7816 Рік тому +13

    Mashaallah🥰. എനിക്കും വേണ്ടി ദുആ ചെയ്യണേ ഹിബാ. 9 year ആയി കല്യാണം കഴിഞ്ഞിട്ട് മക്കളില്ല

  • @rishnaayoob9265
    @rishnaayoob9265 Рік тому +1

    അള്ളാഹു എല്ലാവർക്കും ഹജ്ജും ഉംറയും ചെയ്യാൻ തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲

  • @gamingforfun151
    @gamingforfun151 Рік тому +3

    Masha allah💞 nalla santhosham und 💞 ellavarkkum umra cheyyaan allah thoufeekk cheyyatte 🤲🏻

  • @faseelaka5458
    @faseelaka5458 Рік тому

    Assalamualaikum, tawaf cheyyunna samayath vavak diaper use cheyyan patto???.

  • @Heartsoothing.
    @Heartsoothing. Рік тому +5

    Thank you so much for showing us these beautiful clips of Makkah❤️. It is indeed everyone's dream to visit Makkah and Medina once in their life. May allah bless everyone to reach there one day. Ameen! Sister pls make dua for everyone. To make things easier for everyone.

  • @anjalikrishna3272
    @anjalikrishna3272 Рік тому +2

    നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുക. ഞാനും നോമ്പ് എടുക്കുന്നുണ്ട്🙏

  • @queen-yw2sh
    @queen-yw2sh Рік тому +8

    Ma shaa Allah... 😍അവിടെ എത്താനുള്ള ഭാഗ്യം തരണേ യാ Allah.. ❤🥹🥹

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 Рік тому +2

    Allhu avide ethikkane. Rabbe karachill varunnu😪😪Pregnant aanu eluppamavan dua cheyyanm

  • @mufeedhashamsu4522
    @mufeedhashamsu4522 Рік тому +6

    Thanks itha 🥰 sharing this miracle video✌️

  • @sareenasareena1146
    @sareenasareena1146 Рік тому +1

    Al hamdulillah ellavarkum hajjum umrayum cheyyanulla baagyam undaavatte njangalkkokke vendi praarthikkanam🤲🤲

  • @sanhashefi6829
    @sanhashefi6829 Рік тому +5

    Maasha Allah 😍😍😍

  • @najanawar
    @najanawar Рік тому +1

    +2 xam n nalle markkodii pass avnn onn dua chayunum iththaaaa plzz pine neet exam nalle mark kodiii pass avn nalle collage site kittanum dua chaynnum iththaaa plzzz dua chayanum ❤❤🤲🤲

  • @shanavas369
    @shanavas369 Рік тому +6

    Masha Allah....❤️What an experience😭🤍✨️

  • @loveandloveonlylove9408
    @loveandloveonlylove9408 Рік тому +1

    Mashallh enikm familyt pokn akrahamud. Inshallh njanglkm dua cheyy🤲🏻

  • @sanscreations3059
    @sanscreations3059 Рік тому +4

    ഇന്ഷാ അല്ലാഹ് ഞാനും ഇക്കയും മോനും അടുത്ത മാസം 7 ന് ഉംറക് പോവുന്നുണ്ട്. ഇന്റെ മോനും നോഹിന്റെ അതെ പ്രായം ആണ് 😍😍.😘😘😘❤

    • @kabeeraseena7705
      @kabeeraseena7705 Рік тому +1

      Masha allah....😊 enikkoru veedavan dua cheyyumo.. Aake budhimuyyilaam 😢😢

    • @sanscreations3059
      @sanscreations3059 Рік тому

      @@kabeeraseena7705 insha alllah ❤

  • @safnithaAshraf
    @safnithaAshraf Рік тому +2

    Ith kandappol avide poyathum umrah cheythathokke valland miss cheythu. in sha allah,iniyum pokanum umrah cheyyanum thoufeeq nalkatte. Aameen

  • @misnakp2614
    @misnakp2614 Рік тому +4

    Masha allah❤❤

  • @hadees4893
    @hadees4893 Рік тому +2

    മാഷാ അല്ലാഹ് അൽഹംദുലില്ലാഹ് കഴിഞ്ഞ നോമ്പിനു ഞാൻ അവിടെ ഉണ്ടായിരുന്നു 🥰🥰🥰🥰

  • @salhaafsalsalhaafsal
    @salhaafsalsalhaafsal Рік тому +4

    Masha Allah 🤩.ningade dua il ulpedthane ❤

  • @althafalthaf531
    @althafalthaf531 Рік тому +2

    ماشاءاللہ😍

  • @sharafali9053
    @sharafali9053 Рік тому +4

    ഈ വീഡിയോക്ക് waiting ആയിനു😊😊

  • @jaseenaaslam9893
    @jaseenaaslam9893 Рік тому +1

    എന്റെ ചെറിയ മോനും ഈ ഭാഗ്യം കിട്ടട്ടെ റബ്ബേ... ബാക്കി എല്ലാരും ചെയ്തു.... അൽഹംദുലില്ലാഹ്

  • @Ziya2529
    @Ziya2529 Рік тому +8

    😘ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം🥰

  • @shibilkoppan4454
    @shibilkoppan4454 Рік тому +2

    Alhumdulillah ellavarkkum povan bhagyam labhikkatte

  • @fahimafaisal6089
    @fahimafaisal6089 Рік тому +6

    mashaAllah❤️including us ur prayers🤲🏻🥰

  • @muhliyamuhli7689
    @muhliyamuhli7689 Рік тому

    ആദ്യമായി കഅബ കാണുബോൾ ഉള്ള ദുആ allh സീകരിക്കും

  • @shehzadmozhiyottil8988
    @shehzadmozhiyottil8988 Рік тому +1

    മാഷാഅല്ലാഹ് ഞങ്ങൾക്കും അവിടെ വന്നു ഉംറ ചെയ്യാനും ദുആയിൽ ഉൾപ്പെടുത്തണം ആമീൻ 🤲🤲🤲

  • @shamnaummer2359
    @shamnaummer2359 Рік тому +3

    Mashaallah 💞 Ramadan Mubarak 🌙. include me in your dua🤲

  • @nahyath6799
    @nahyath6799 Рік тому

    Masha allah,alhamdulillah. ..manas appozhum makkayum madeenayumanu.kandapol santhosham....inshallah

  • @riyassulthana6161
    @riyassulthana6161 Рік тому +3

    Mashallah

  • @arfadnishana4658
    @arfadnishana4658 Рік тому +2

    Avda ethannn vendi duaa cheyaaanm elaryum padachon ethikkattteeee

  • @shameeak1663
    @shameeak1663 Рік тому +1

    സത്യം. അതൊരു വല്ലാത്ത moment ആണ് 😍ഞാനും ഒരു ഉംറ ചെയ്തു ഇനിയും ചെയ്യണം in sha allah 🤲റബ്ബ് എല്ലാവർക്കും അവിടം ചെന്നെത്താൻ ഭാഗ്യം നൽകുമാറാകട്ടെ 🤲

  • @sanaaslam6341
    @sanaaslam6341 Рік тому +4

    Maa sha Allah ❤

  • @noorshilagafur9661
    @noorshilagafur9661 Рік тому +1

    E video kandpum njngal poyth ormavannu😍😍

  • @aishuzaisha4849
    @aishuzaisha4849 Рік тому +3

    മാഷാ അല്ലാഹ് 😍ഇത്താതാ ഞങ്ങൾക്ക് വേണ്ടി ദുആ cheytheele

  • @shahumasth3857
    @shahumasth3857 Рік тому

    Athe... Sathyam... Ka'aba kaanumbol sangadavum santhoshavum okke koode niranju vingunna oru feelingaa ..... Ma sha allah....

  • @jamshieeramp456
    @jamshieeramp456 Рік тому +5

    ഒരു വട്ടമെങ്കിലും അവിടെ ഹജ്ജും ഉംറയും ചെയ്യാൻ ദുആ cheyyane🤲🤲🤲🤲🤲🤲

  • @jaseenak4592
    @jaseenak4592 Рік тому +1

    Njagalellaruk um ethrayum pettann avide yethan dua cheyyanee

  • @fathusworld3287
    @fathusworld3287 Рік тому +1

    Mashallah.nalla happy aanuttoo ee video kaanumbol.veendum veendum padachon avide ethaan thowfeeq cheyyatte eellaarkkum

  • @sakkareyasakkareyasakku4025
    @sakkareyasakkareyasakku4025 Рік тому +1

    Hi hiba assalamu alaikum
    Duayil ulpeduthanee
    Family ayittu umra cheyyan

  • @thegreenworld8602
    @thegreenworld8602 Рік тому

    മാഷാ അല്ലാഹ്.
    റമളാനിലെ നിലെ ഒരു ഉംറ ഹജ്ജിനു തുല്ല്യമാണ്.
    അള്ളാഹു നികളുടെ ഉംറയും നോമ്പുമെല്ലാം സ്വീകരിക്കട്ടെ.
    ആമീൻ.
    നല്ല ഫീൽ ഓഡുക്കൂടി വ്ലോഗ് കണ്ടു.

  • @najmanaju6685
    @najmanaju6685 Рік тому

    Evdoke kandapo orupad sandhoshayi. Ellavarkum umrayum hajjum oke cheyyanulla bhagym padachone tharate.Ameen🤲🤲

  • @izzuzworldbynaizanazli2589
    @izzuzworldbynaizanazli2589 Рік тому +1

    Oru vadam Kanda pine vidum vindum kannaan thonnum 😍😍. Oruvadam avide vannidund alhamdulillah🤲. Eniyum kannaaanum ummrayum ajum cheyaanum elaavarkum rab thoughik nalkade

  • @thasrifathasri3354
    @thasrifathasri3354 2 місяці тому

    Hi itha plz replay ‼️‼️‼️‼️‼️
    Monk ihram clothinte kode daiper use cheythirunoo
    Njan moneyum kond umrah k pokan undeshikunund 7 month ayttullu .onn paranju tharovoo‼️‼️‼️‼️‼️‼️‼️‼️‼️

  • @kuttimon2838
    @kuttimon2838 Рік тому

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് എനിക്കും ഉംറ ചെയ്യാൻ ഉള്ള ഭാഗ്യം കിട്ടി. ഇൻശാഅല്ലാഹ്‌ നോമ്പിന് പോവണം എന്ന് ആഗ്രഹിക്കുന്നുണ്ട് അള്ളാഹു തൗഫീഖ് ചെയ്യട്ടെ. ആമീൻ.

  • @noorjahangani6631
    @noorjahangani6631 Рік тому

    Assalamu alaikum..wether ther stroller allowed for babeis..how z ua experience along wid ua baby..becoz em going to perform umrah wid ma 6 month old baby in Sha Allah on 15th Ramadan...so please suggest me how it would be...

  • @asmiyasalman3977
    @asmiyasalman3977 Рік тому

    Nangaluku vendi dua cheyane iththa nangalukum umrah cheyanum haj cheyanum bagiyam kittane in sha Allah

  • @shahnarayees6774
    @shahnarayees6774 Рік тому

    Kannu niranchu poyi ellavarkkum avide ethan ulla bhakyam indavan dua cheyyane

  • @sharafudheenshadhi1261
    @sharafudheenshadhi1261 Рік тому

    മാഷാ അല്ലാഹ്
    ഇതു പോലെ എല്ലാവർക്കും പുണ്യ സ്ഥലം കാണാനുള്ള വിധി നൽകണേ നാഥാ 🤲

  • @nisabeegam9571
    @nisabeegam9571 Рік тому

    മാഷാഅല്ലാഹ്‌.. എന്റെയും കണ്ണ് നിറഞ്ഞു. ആഗ്രഹിക്കുന്ന എല്ലാവർക്കും ഉംറ, ഹജ്ജ് ചെയ്യാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲🤲🤲
    ദുആ ചെയ്യുക

  • @musthafamubarak9510
    @musthafamubarak9510 Рік тому +1

    Alhamdulillah adutha thavana povumbo dua cheyyane

  • @sumayyarayees8197
    @sumayyarayees8197 Рік тому +1

    Ma Sha Allaah❤❤ellaavarkum avde ethuvaan vidhiyekanee rabbeee🤲hibaa enikum kudumbathinum vandi duaa cheyyanam..Nooh😘😘

  • @shaazmohammed7482
    @shaazmohammed7482 Рік тому +2

    മാ ഷാ അള്ളാഹ് .. കണ്ടപ്പോ ഒരുപാട് സന്തോഷം തോന്നി .. അവിടെ പോവാൻ നല്ലോണം ആഗ്രഹം ഉണ്ട് .. ഇൻ ഷാ അല്ലാഹ് എനിക്കും ഫാമിലിക്കും വേണ്ടി ദുആ ചെയ്യണേ ഇത്താ ❤️

  • @muhammedanshif5314
    @muhammedanshif5314 Рік тому +2

    മാഷാഅല്ലഹ.ഞങ്ങൾക്കും ഉംറയും ഹജ്ഉം ചെയ്യാൻ ദുഃആ cheyene🤲🏻

  • @hasnanavas7621
    @hasnanavas7621 Рік тому

    ദുആയിൽ. ഉൾപെടുത്തണേ. മക്കൾ നന്നാവാനും ഈമാനോട് കൂടെ മരിക്കാനും ദുആ cheyyane

  • @rubisiddi
    @rubisiddi Рік тому

    Njanum ramadan lan umrah cheithath😪ith kandappo orupad ormagal..kann niranju...corona k mumb bhayangara thirakkayirunnu ann..pakshe oru budhimuttum indayittilla..appo ente husbandum njanum oru kunhin vendi dua cheithittan vannath😪😪😪alhamdulillah inn njan 5 masam garbhiniyan..enikkum vendi dua cheyyane..😪🤲🏻