#PRANAVAM

Поділитися
Вставка
  • Опубліковано 29 вер 2024

КОМЕНТАРІ • 227

  • @abhilashuv216
    @abhilashuv216 3 роки тому +57

    "ഓം നമോ ഭഗവതേ ഓം
    അർജ്ജുനൻ ഫൽഗുനൻ പാർത്ഥൻ വിജയനും
    വിശ്രുതമായവർ പിന്നെ കിരിടിയും
    ശ്വേതാശ്വന്നും ധനഞ്ജയൻ ജിഷ്ണുവും
    ഭീതീകരം സവ്യ സാചീവിഹൽസ്യവും
    പത്തു നാമങ്ങളും ഭക്ത്യാ ഭജിക്കുകിൽ
    നിത്യഭയങ്ങൾ അകന്നുപോം നിശ്ചയം
    രാമനാരായണാ 🙏🙏🙏"

  • @libinkrishnan4056
    @libinkrishnan4056 3 роки тому

    അർജുനപത്തു മന്ത്രം. മനുഷ്യമനസുകളിൽ എത്തിക്കുകയും. അതിന്റെ ശക്തിയിൽ ദയിവ വഴിയിലൂടെ സഞ്ചരിക്കുന്ന ഒരു കൂട്ടം സമൂഹത്തിന് ആശ്വാസം പകരുകയും. ഇനിയും പുതിയ ഉപദേശങ്ങൾ നൽകി വരുകയും ചെയ്യുന്ന ഗുരുനാഥന് ദയിവ നാമത്തിൽ അഭിനന്ദനങ്ങൾ

  • @saliniajithkumar4154
    @saliniajithkumar4154 3 роки тому +1

    ശരിയാണ് സർ, എനിക്ക് ഇപ്പോൾ 45 വയസ്സുണ്ട് എൻ്റെ 2 വയസ്സു മുതൽ എൻറ മുത്തശ്ശിയും ഇത് ചൊല്ലുന്ന ഒരോർമ്മ എനിക്ക് വന്നു. കുഞ്ഞുന്നാളിൽ എല്ലാവരും എന്നെ വിട്ടു പോയി എങ്കിലും പല മന്ത്രങ്ങളും സാർ പറയുമ്പോൾ മറന്നതെല്ലാം തിരികെ കിട്ടാൻ ഒരവസരം തന്നതിന് വളരെ നന്ദിയുണ്ട്.ഒരു സംശയം തീർത്തു തരുമോ സാർ, ഞങ്ങൾ ലോണെടുത്ത് ഒരു കുഞ്ഞു വീട് വച്ചു.ചെറിയ അടുക്കളയാണ് (വടക്ക് കിഴക്ക് ) സ്ഥലപരിമിതികാരണം ഒരു അടുപ്പ് മാത്രമാണ് വച്ചിരിക്കുന്നത് ( പുകയില്ലാത്തത് ) അടുത്തു തന്നെ ഗ്യാസ് അടുപ്പുമുണ്ട്. ഒറ്റെയടുപ്പ് പാടില്ല ദോഷമാണ് എന്ന് പലരും പറഞ്ഞു. ഇതിൻ്റെ മറുപടി വിടുമോ

  • @balachandran4603
    @balachandran4603 3 роки тому +2

    Very good very good thanks

    • @valsalakp7803
      @valsalakp7803 3 роки тому

      യാത്രനല്ലഅറിവുകളാണ് സർ പറഞ്ഞുതരുന്നത് സാറിന്‌നമസ്കാരം പ്രണവം പ്രേക്ഷകർ valsala മലപ്പുറം

  • @sreejamadhavan3908
    @sreejamadhavan3908 3 роки тому +1

    Thank you sir. Njan daily japikunnund. 🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 3 роки тому +1

    Thank you thank you sir 🙏🙏🙏💞💞💞💞🙏🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞🙏🙏🙏💞💞💞💞🙏🙏🙏🙏💞💞💞💞💞💞💞💞💞💞💞💞💞

  • @sreejithpk7091
    @sreejithpk7091 3 роки тому +1

    Thank you sir

  • @sharshilkumar1885
    @sharshilkumar1885 3 роки тому

    നന്ദി സാർ........

  • @somanmoochingal5459
    @somanmoochingal5459 3 роки тому +1

    🙏🙏🙏🙏🙏

  • @sreejithsadasivan8262
    @sreejithsadasivan8262 3 роки тому +1

    🙏🙏

  • @rajeevrajappanrajappan2477
    @rajeevrajappanrajappan2477 3 роки тому

    💯👍

  • @swathysuresh4
    @swathysuresh4 3 роки тому

    Samshayam aanu... Vihalsyavum ennano Beebhalsuvum ennano ?
    Karanam 10 peril oru peru Beebhatsu ennalle ? Plz arenkilum reply cheyyu....

  • @sajeevsajeevkumar7166
    @sajeevsajeevkumar7166 3 роки тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @diyusworld8974
    @diyusworld8974 3 роки тому +1

    അനുഭവം ഗുരു...

  • @hyderabadkallada3055
    @hyderabadkallada3055 3 роки тому +2

    Guruve nama ...
    Apol balaraman alle anandhan ... Samsayamanu

  • @ajeeshpa176
    @ajeeshpa176 3 роки тому +22

    അർജുനപത്തിന്റെ പവർ അതുചൊല്ലി അനുഭവിച്ചറിഞ്ഞ ഒരാളാണ് ഞാൻ. ഗുരുവിനു 🙏

  • @releshk8025
    @releshk8025 3 роки тому

    🙏🙏🙏👍

  • @Vineeth7060
    @Vineeth7060 3 роки тому +9

    അർജ്ജുനപത്ത് 100അല്ല 1000%എഫക്റ്റീവ് ആണ് ❤❤❤

  • @aneeshrajan786
    @aneeshrajan786 3 роки тому +9

    🙏🙏🙏ധർമിഷ്ടനായ കർണ്ണനെ കുറിച്ചു ഒരു വീഡിയോ ഞങ്ങൾ പ്രണവം പ്രേക്ഷകർക്കു വേണ്ടി നൽകാമോ ഗുരുവെ🙏🙏🙏

  • @bindusoman3449
    @bindusoman3449 3 роки тому +6

    ശരിയാണ് ഇടിയും മിന്നലും ഉള്ളസമയത്ത് എൻ്റെ അപ്പുപ്പൻ പറഞ്ഞുതന്നിട്ടുണ്ട്🙏🙏🙏

  • @rajeevn7913
    @rajeevn7913 3 роки тому +1

    സാർ' ഞാൻ 27 ദിവസം അർജ്ജുന പത്ത് മന്ത്രം ചൊല്ലി അതിൻ്റെ ശക്തി അനുഭവിച്ച് കൊണ്ട് ഇരിക്കുന്നു.
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Anandu751
    @Anandu751 3 роки тому +6

    ഞാൻ ചോദിക്കണം എന്ന്‌ വിചാരിച്ചതാണ്. ഗുരുനാഥന് എന്റെ നമസ്കാരം

  • @RajeshRajesh-hj1mp
    @RajeshRajesh-hj1mp 3 роки тому

    അർജുനൻ പത്ത് ഇന്റെ ഗുണങ്ങൾ പറയുന്നതിനു അപ്പുറമാണ് എന്റെ അനുഭവം

  • @sharonsuresh.c4353
    @sharonsuresh.c4353 3 роки тому

    അങ്ങ് സ്ഫടികമാണ് ഇരുട്ടിനെ അകറ്റുന്ന വെളിച്ചം

  • @anildeepa8480
    @anildeepa8480 3 роки тому +12

    🙏🙏🙏ഗുരുനാഥാ അങ്ങേയ്ക്ക് എൻ്റെ നമസ്കാരം 🙏🙏

  • @parvathiss7159
    @parvathiss7159 3 роки тому

    സർ മഹാഗണപതിയുടെ മന്ത്രങ്ങൾ ഒന്നു ഇടാമോ

  • @parameswaran4716
    @parameswaran4716 3 роки тому +4

    ഞാൻ എല്ലാ ദിവസവും ജപിക്കയും നല്ല മാറ്റ

  • @girijaspillai5988
    @girijaspillai5988 3 роки тому +4

    നമസ്കാരം സർ 🙏 സർന്റെ video കണ്ടതിനു ശേഷം എല്ലാ ദിവസവും രാവിലെ ഞാനും ഭർത്താവും മോളുംഅർജ്ജുനപത്ത് മന്ത്രം ചൊല്ലുന്നുണ്ട്. നല്ല മാറ്റം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ട് .

  • @unnikuttanvsmalamalkavu4735
    @unnikuttanvsmalamalkavu4735 3 роки тому +6

    🙏🙏🙏ഗുരുനാഥാ അങ്ങേക്ക് എന്റെ നമസ്കാരം 🙏🙏🌹🌹❤❤

  • @vinodtv6263
    @vinodtv6263 3 роки тому +10

    സാറിൻ്റെ ഇത്തരം അറിവിനു മുന്നിൽ നമ്മൾ ഒന്നുമല്ല. സാർ ശരിക്കും ഈശ്വരാ വ ധാരം തന്നെയാണ് ആ അവധാരത്തിന് മുന്നിൽ വണങ്ങുന്നു.

  • @rakeshkolothuparambil2198
    @rakeshkolothuparambil2198 2 роки тому

    Puthiya ariv aan.. thank you so much sir..

  • @ponnu7799
    @ponnu7799 3 роки тому +3

    100%ശരിയാണ് അർജുനൻ പത്തു മന്ത്രം

  • @sujathamanikandan1232
    @sujathamanikandan1232 18 днів тому

    🙏🙏🙏

  • @predeepp1399
    @predeepp1399 3 роки тому +1

    അനന്തമായ അറിവുകളാൽ ജനങ്ങളെ രക്ഷപ്പെടുത്താൻ മനസുള്ള ഗുരുവേ കൊടുംവേനലീൽ പെയ്യുന്ന മഴയാണ് അങ്ങയുടെ ഓരോ വാക്കുകളും

  • @devandevakrishna9104
    @devandevakrishna9104 3 роки тому +5

    🙏നമസ്കാരം സാർ
    👌💜💜💜👌💜💜💜👌
    👌💜💜💜👌💜💜💜👌

  • @balakrishnanbala627
    @balakrishnanbala627 3 роки тому

    Namaskaram gurunatha. Vadakara

  • @craftandartbymeera2957
    @craftandartbymeera2957 3 роки тому +1

    അർജ്ജുന്ന പത്ത് ജപിച്ച് അതിന്റെ ഗുണം അനുഭവിച്ച വ്യക്തിയാണ് ഞാൻ. പക്ഷേ അതിന്റെ സത്യം ഇപ്പോഴാണ് അറിഞ്ഞത്, നന്ദി ഗുരുവേ ഈഅറിവിന്

  • @ashraf2508
    @ashraf2508 3 роки тому +1

    🙏🙏🙏💓💓💓💓🌹🌹🌹🌹🌹🙏🙏🙏 ഞാൻ നിത്യവും ജപിക്കുന്നു ശാന്തിയും സമാധാനവും അനുവപ്പെടുന്നു .സത്യം സത്യം സത്യം🌹🌹🌹🙏🙏🙏

  • @manikandang6764
    @manikandang6764 3 роки тому +1

    നമസ്ക്കാരം. സാറ് പറഞ്ഞത് ശെരിയാണ്. എനിക്ക് ഈ മന്ത്രത്തിന്റ ഗുണം . കിട്ടി. ഞാൻ എന്നും ഈ മന്ത്രം ചൊല്ലുന്നുണ്ട്🙏🙏🙏🙏🙏

  • @jyothispj6759
    @jyothispj6759 3 роки тому +5

    🙏🙏🙏🙏

  • @valsalasudhan9242
    @valsalasudhan9242 3 роки тому

    നമസ്കാരം si🙏🙏🙏🙏🙏

  • @bibin.p1308
    @bibin.p1308 3 роки тому

    നമസ്കാരം🙂
    ഗുരുനാഥ
    ഞാൻ ഗണപതി വിഗ്രഹം വച് ദിവസവും പൂജ ചെയ്യുന്ന ഏലസ്സ് വാങ്ങിയ വ്യക്തി ആണ് ഈ വിഗ്രഹത്തിന്റെ തുമ്പികയ് ഇടത് വശത്തേക്ക് ആയതുകൊണ്ട് വല്ല ദോഷവും ഉണ്ടോ

  • @satheeshkumarmeenikodkalam2551
    @satheeshkumarmeenikodkalam2551 3 роки тому +1

    ഗുരുനാഥന് നമസ്കാരം ഗുരുനാഥന്റ യേസ് ധരിക്കുന്ന ആൾ ആണ് സാർ ഞാൻ ദിവസവം ഞാൻ ചൊലുന്നുണ്ട് സാർ ഇത് 100 അല 110 % ശരീയാണ്

  • @lathikasathyanath2985
    @lathikasathyanath2985 3 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @bhavithabimalbimal6705
    @bhavithabimalbimal6705 3 роки тому +5

    ഗുരുനാഥാ 🙏🙏🙏

  • @t.gvijayan7744
    @t.gvijayan7744 3 роки тому +1

    Good evening sii
    Yes , arujapathu Manthram is very effective. It is 100 percent true.
    Thank you

  • @ragavanrajeev4683
    @ragavanrajeev4683 3 роки тому

    👋👌👌👌🙏🙏🙏

  • @smithaharidas4939
    @smithaharidas4939 3 роки тому +1

    Karnan is the best person in mahabharatha. I didn't know the importance of arjunapath, its a new knowledge for me.
    Thank you for your valuable knowledge

  • @mohananm5928
    @mohananm5928 3 роки тому

    Good

  • @RameshRamesh-vi4ii
    @RameshRamesh-vi4ii 3 роки тому +4

    നമസ്കാരം ആചാര്യാ 🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏

  • @sijiks6302
    @sijiks6302 3 роки тому

    🙏🙏🙏🙏🙏

  • @vivekkvk324
    @vivekkvk324 3 роки тому

    🙏🙏🙏

  • @anilKumar-pn1up
    @anilKumar-pn1up 3 роки тому

    🙏🙏🙏

  • @പ്രണവമന്ത്രം-ഹ5ഝ

    🙏👍🙏👍🙏👍🙏👍🙏👍❤️

  • @n2sgaming656
    @n2sgaming656 3 роки тому

    🙏❤️

  • @abhilashuv216
    @abhilashuv216 3 роки тому +2

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💐🙏🙏🙏 നമസ്കാരം സാർ💐🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @prakash9960
    @prakash9960 3 роки тому +1

    Ok sir Ella divasavum japiche bhalam kittiya aalane Jan by prakash natarajan

  • @lathikak5070
    @lathikak5070 3 роки тому +2

    🙏💝 guruvinu vandanam 💝🙏

  • @nalinakshannalinakshan592
    @nalinakshannalinakshan592 3 роки тому +1

    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹നമസ്കാരം സർ 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @sarithavinod7700
    @sarithavinod7700 3 роки тому +1

    ഗുരുവേ, വളരെ ഉപകാര പ്രദമായ അറിവുകൾ നൽകുന്നതിന് നന്ദി..🙏🙏🙏

  • @zchannelzchannel6880
    @zchannelzchannel6880 3 роки тому +3

    Great information sir🙏🙏🙏

  • @ananthuretnakaran1396
    @ananthuretnakaran1396 3 роки тому +2

    Thank yuo sir 👍👍👍valara nalla oru arive

  • @prasadkumar2864
    @prasadkumar2864 3 роки тому +3

    🙏🙏🙏👏👏👏👍👍👍🌹♥💕

  • @sripriyanair7537
    @sripriyanair7537 3 роки тому +2

    🙏🙏🙏🙏🙏🙏🙏

  • @sindhuck8523
    @sindhuck8523 3 роки тому +1

    നമസ്കാരം ഗുരോ 🙏🙏🙏

  • @naliniwilson1361
    @naliniwilson1361 3 роки тому +3

    Namaste 🙏🙏🙏🙏🙏💐💐

  • @sushamabalan7637
    @sushamabalan7637 3 роки тому +2

    Namasthe Sir, 'Sathyam...Sivam...Sundaram'

  • @prasadkoduvayurkdrprasu8988
    @prasadkoduvayurkdrprasu8988 3 роки тому +1

    നമസ്കാരം സർ 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌👌👌👌👌👌

  • @jayaanil3485
    @jayaanil3485 3 роки тому +2

    Ella divasavum onpathu pravasyam chollamo Sir

    • @prakash9960
      @prakash9960 3 роки тому

      27day s. 9 time japikksnam morning. By prakash natarajan

    • @jayaanil3485
      @jayaanil3485 3 роки тому

      Thanks

  • @achzimb5855
    @achzimb5855 3 роки тому +2

    ശ്രീ ഗുരുഭ്യോ നമഃ 🙏🙏🙏🙏🙏🙏🙏

  • @waadergaming8188
    @waadergaming8188 3 роки тому

    നമസ്കാരം സർ അർജുനപത്തു മന്ത്രം ചൊല്ലി എനിക്ക് ഒരുപാടു മാറ്റം ഉണ്ട് ഇത് പറഞ്ഞു തന്ന അങ്ങേക്ക് ഒരുപാട് നന്ദി ഉണ്ട്

  • @jayanthysanthosh5773
    @jayanthysanthosh5773 3 роки тому +2

    നമസ്ക്കാരം സാർ, 🙏🙏🙏🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐

  • @mayaanil7770
    @mayaanil7770 3 роки тому +3

    ❤️🙏🙏🙏🙏

  • @amalappu4774
    @amalappu4774 3 роки тому +3

    നമസ്കാരം സർ 🙏🙏🙏🙏

  • @Devadidevan
    @Devadidevan 3 роки тому

    പ്രണവത്തിൽ എന്റെ ആദ്യത്തെ അനുഭവ മന്ത്രമാണ് ഗുരുവേ ഇത്. അങ്ങേക്ക് കോടി നമസ്കാരം 🙏🙏🙏🙏

  • @sudeephitech15
    @sudeephitech15 3 роки тому +1

    Thanks,,, മാഷേ 👍👍👍🙏🙏🙏🙏🙏🌹

  • @anithathilakan283
    @anithathilakan283 3 роки тому +1

    സാർ
    നന്ദി നമസ്കാരം
    👍👍👍👍👍🌹🙏🙏🙏🙏🙏

  • @shibum2020
    @shibum2020 3 роки тому +2

    നമസ്കാരം സാർ... നന്ദി..

  • @sripriyanair7537
    @sripriyanair7537 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @sripriyanair7537
    @sripriyanair7537 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @sripriyanair7537
    @sripriyanair7537 3 роки тому +1

    🙏🙏🙏🙏🙏🙏🙏

  • @ZORO1M-i9p
    @ZORO1M-i9p 3 роки тому +1

    🙏🙏🙏🙏🙏

  • @Notcrazyff3856
    @Notcrazyff3856 3 роки тому +1

    മഹാ ഗുരു വേ നമസ്കാരം, ഇത് വളരെ ശരിയാണ് 🙏🙏🙏🙏💓💓

  • @rajeshek3185
    @rajeshek3185 3 роки тому +2

    Thank u sir.............

  • @viswakumarannair2146
    @viswakumarannair2146 3 роки тому +1

    Vijayalekshmi🙏🙏🙏🙏🙏

  • @deepaanil7916
    @deepaanil7916 3 роки тому +1

    🙏🙏🙏

  • @ramachandranunni2217
    @ramachandranunni2217 3 роки тому

    അസ്ബന്ധം ഒന്നും അല്ല സർ പറയുന്ന മന്ത്ര ങ്ങൾ 👌👌👌തന്നെ ആണ് 🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️ എന്റെ അനുഭവങ്ങൾ ആണ് നന്ദി 🙏🙏🙏🙏🙏🙏🙏

  • @pvgopunairgopunair8910
    @pvgopunairgopunair8910 3 роки тому +1

    🙏🙏🙏🙏🙏

  • @Lovingbrothers1822
    @Lovingbrothers1822 3 роки тому +1

    🙏🙏🙏🙏🙏

  • @Vineeth7060
    @Vineeth7060 3 роки тому +1

    നമസ്കാരം sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤❤

  • @ajikumar1137
    @ajikumar1137 3 роки тому +2

    നമസ്കാരം സർ 🙏🙏🙏🌹

  • @sumahari8654
    @sumahari8654 3 роки тому +2

    🙏🙏🙏🙏🌹🌹❣️

  • @jeejakunimal5274
    @jeejakunimal5274 3 роки тому +1

    നമസ്കാരം ഗുരുനാഥാ 🙏🙏🙏🙏🙏🙏🙏

  • @subrumani3734
    @subrumani3734 3 роки тому +3

    U R A MIRACLE 🙏🙏🙏

  • @gopalakrishnanc940
    @gopalakrishnanc940 3 роки тому +2

    ഗുരുനാഥനു നമ: സ്ക്കാരം

  • @prahladvarkkalaa243
    @prahladvarkkalaa243 3 роки тому +2

    നമസ്കാരം സർ 🌷🌷🌷

  • @papercraftsmaster8937
    @papercraftsmaster8937 3 роки тому +1

    Thanks sir

  • @aneeshrajan786
    @aneeshrajan786 3 роки тому +2

    🙏ഗുരുവെ നമഃ 🙏

  • @anitharaju4603
    @anitharaju4603 3 роки тому +2

    🙏🙏🙏

  • @user-fp7rh1mq4t
    @user-fp7rh1mq4t 3 роки тому +1

    Namasthe🙏 gurunadha🙏