Prime Debate | സ്വകാര്യ യാത്രയിലെ വിവാദം | Kerala CM's Foreign Tour |V Muraleedharan | Manjush Gopal

Поділитися
Вставка
  • Опубліковано 6 тра 2024
  • Prime Debate: Pinarayi Vijayan നീറോ ചക്രവർത്തിയെന്ന് V Muraleedharan. കേരളത്തിലെ ജനങ്ങൾ വേനൽ ചൂടിൽ പാടത്തും പറമ്പിലും വീണു മരിക്കുമ്പോൾ Pinarayi Vijayan ബീച്ച് ടൂറിസം ആസ്വദിക്കാൻ മക്കളും കൊച്ചുമക്കളുമായി സിംഗപ്പൂരിൽ പോയിരിക്കുന്നു. 19 ദിവസത്തെ വിനോദസഞ്ചാരത്തിനുള്ള വരുമാന സ്രോതസ്സ് എന്താണ്. ഇതിൻറെ സ്പോൺസർ ആരാണ് എന്ന് MV Govindan പറഞ്ഞാലും മതിയെന്നും V Muraleedharan.
    A foreign tour of Kerala Chief Minister Pinarayi Vijayan has triggered a row with the Congress and the BJP raising concerns and criticisms.Vijayan along with his family members reportedly went on a tour to Indonesia, Singapore and UAE on Monday morning. No official communication was given about the over two-week long tour.
    #vmuraleedharan #pinarayivijayan #vmuraleedharanagainstpinarayivinjayan #manjushgopal #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 75

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +11

    വെളുപ്പിക്കൽ വിജയിക്കുന്നില്ലാ !

  • @user-xm9es8rq3c
    @user-xm9es8rq3c Місяць тому +12

    ഈ ചർച്ചയ്ക്ക് അകത്ത് ഒരു മരക്കഴുതയുണ്ട്

  • @santhosh6967
    @santhosh6967 Місяць тому +11

    കമമികൾക് അറിയാം മലയാളിയെ എങ്ങിനെ തേയ്കണമെന്ന്........അത് നന്നായി അവർ ചെയ്യുന്നു...

    • @monishmohan1951
      @monishmohan1951 Місяць тому +1

      മലയാളി അല്ല പ്രബുദ്ധനായ മലയാളി

  • @sweetchinmusic801
    @sweetchinmusic801 Місяць тому +5

    തൈക്കണ്ടി രാജാ.. ഇതിഹാസം തീർത്ത നേതാ ❤

  • @reghu2522
    @reghu2522 Місяць тому +6

    മോദി പോയപ്പോൾ ലോക ദാജ്യങ്ങൾ നമ്മളോട് അടുത്തു. പിണറായി പോയപ്പോൾ സ്വർണ്ണം വന്നു …… 😀😀

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +5

    പ്രതിബദ്ധത ജന ത്തേടാണെങ്കിൽ ജനത്തിനെ അറിയിക്കേണ്ടതല്ലേ?

  • @sarammamathews6018
    @sarammamathews6018 Місяць тому +2

    Please accept Mr.Biju. So far it is proved.

  • @user-uj4yg3je8v
    @user-uj4yg3je8v Місяць тому +4

    They have gone for inviting NIA 😂 like Kejriwal

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +5

    പഠിച്ചിട്ട് എന്തു ഗുണം, ആർക്കു ഗുണം ?

  • @sureshp8728
    @sureshp8728 Місяць тому +3

    കേജെരീവാളിന്റെ കൂട്ടു ഫോൺ മാറ്റാൻ പോയതാ. അങ്ങേരുടെ കയ്യിൽ 900 ഫോൺ ഉണ്ട് 😅

    • @sureshp8728
      @sureshp8728 Місяць тому

      കേജെരീവാളിന്റെ കൂട്ടു ഫോൺ മാറ്റാൻ പോയതാ. അങ്ങേരുടെ കയ്യിൽ 900 ഫോൺ ഉണ്ട് 😅

  • @leelak.k5335
    @leelak.k5335 Місяць тому +6

    . Biju sir what u are speaking? No sense at all. Cpm fools

  • @kuttikuttan
    @kuttikuttan Місяць тому +4

    Kazhutha kammi Biju 😁😁

  • @vasudevanck3546
    @vasudevanck3546 Місяць тому +6

    Ayur Biju,shame for all malayalees.

  • @gopalakrishnannair936
    @gopalakrishnannair936 Місяць тому +1

    ഈ ആയുർ ബിജു എന്ന വിവരദോഷി കുറേനാളായിഡിബേറ്റുകളിൽ വന്നിരുന്ന് കുരക്കുന്നത് വളരെ കുറവായിരുന്നു. അത് വളരെ ആശ്വാസമായിരുന്നു. ദെയവായി ഇനിയെങ്കിലും ഈ ശല്യത്തെ ഡെബിറ്റുകളിൽ നിന്നുമൊഴിവാക്കണമേ എന്ന് ഒരു പ്രാർത്ഥനയുണ്ട്.

  • @007akhilmanohar
    @007akhilmanohar Місяць тому +1

    Plz include A biju in All discussion very Intresting

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +3

    ഞഞ്ഞമ്മിഞ്ഞ പറയുന്നത് ജനം മനസ്സിലാക്കുന്നുണ്ടു്.

  • @woodpeckerart65
    @woodpeckerart65 Місяць тому +1

    എന്തായാലും നല്ല മഴ പെയ്തു. സിംഗപ്പൂറിനെ കാത്തോളണേ ദൈവമേ... 🤣🤣

  • @muralimattanur
    @muralimattanur Місяць тому +9

    അയ്യോ ആയു൪ബിജുവിനെ ഇപ്പോഴാണ് കണ്ടത്... വേറെ ആരെയു൦ കിട്ടിയില്ലേ? ഇയാൾ ഉള്ള ച൪ച്ച കാണാ൯ ഒരു താല്പര്യവുമില്ല...

    • @hamsakk2079
      @hamsakk2079 Місяць тому

      In.

    • @arunchakku8040
      @arunchakku8040 Місяць тому

      ശ്രീജിത്ത്‌ പണിക്കർ ഉള്ള ചർച്ചയിൽ സിപിഎം ഇൽ നിന്ന് ഒഫീഷ്യൽ ആയിട്ടുള്ള ആൾക്കാരെ വിടില്ല

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +3

    അവസരം തരാത്തതാണോ പ്രശ്നം?

  • @user-iq1jz4jl5j
    @user-iq1jz4jl5j Місяць тому +2

    പിണറായി ഇല്ലെങ്കിൽ ഇടതും കാണില്ല!😂

  • @MavelikaraMediaChannel
    @MavelikaraMediaChannel Місяць тому +7

    സുധാകരനെന്തിനാ അമേരിക്കക്ക് കറങ്ങാൻ പോയി ഇവിടൊന്നും ബ്യൂട്ടിപാർല ഇല്ലായിരുന്നു അമേരിക്കയെ തന്നെ പോണം എത്ര നിർബന്ധമായിരുന്നു ജനങ്ങൾക്ക് അറിയണ്ടേ

    • @anusreesreejith153
      @anusreesreejith153 Місяць тому

      സുധാകരൻ മുഖ്യമന്ത്രി അല്ല. ഖജനാവിൽ നിന്നെടുത്തല്ല അദ്ദേഹം പോകുന്നത്.

  • @SarathMohanhomepage
    @SarathMohanhomepage Місяць тому +1

    Manjush, Request you to invite this Aayur Biju for daily debate😀 He is really funny. Mezhukunne kandu chirichu oru paruvam aai😀😀

  • @anidolls6013
    @anidolls6013 Місяць тому +1

    Red bucket aanu sponsor 💦

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 27 днів тому +2

    പ്രകൃതി നിയമം അനുസരിച്ച് പിണറായിയുടെ ആയൂഷ് ദൈർഘ്യം ഇനി എണ്ണപ്പെട്ട നാളുകൾ മാത്രം ! 82 കഴിഞ്ഞു. ആ പാവം അന്ത്യാഭിലാഷങ്ങൾ അനുഭവിച്ചോട്ടെ !! ഇനിയെത്ര നാൾ?👻

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +5

    കാപ്പിറ്റലിസത്തിനെതിരായ പ്രത്യയശാസ്ത്രം പേറുന്നവർ എന്തിനാണ് കാപ്പിറ്റലിസ്റ്റു രാജ്യങ്ങളിൽ പോകുന്നത്? പോയത്?

  • @jamalmm2888
    @jamalmm2888 26 днів тому

    N 18 ചാനൽ
    ചർച്ചയിലെക്ക് ജയശങ്കർ സർ,
    KM ഷാജഹാൻസർ ഇവരെ ഉൾപെടുത്താത്തത് എന്ത് കൊണ്ടാണ '

  • @kumaranputtiyengal5876
    @kumaranputtiyengal5876 25 днів тому

    Begiu Thurri Varaki

  • @kuttikuttan
    @kuttikuttan Місяць тому +1

    Pinu, Kamala, Veenamol, Marumon, Kochumon ippol Singapore Changi Beachil, Marina Sands Hotelil adichu polikkukayakum 😀😬

  • @samkj676
    @samkj676 Місяць тому +1

    Good night give the channel report and conference in the TV important in this charcha banaya Vijay an sir tour in abroad country your family also combine the tour he was controlling aunty leading this official program very well thank you very much God help us

  • @sebastianathappilly9140
    @sebastianathappilly9140 Місяць тому +1

    സാങ്കേതിക കാര്യങ്ങൾ പഠിക്കാനാണത്രെ!

  • @user-sl5rr1zz5r
    @user-sl5rr1zz5r Місяць тому +1

    Personal expense public kashtapettu kodukkenda badhyatha illa. Bold aaya aarenkilum undenkil Court il pokkuka. Pinarayi yudeyum family yudeyum expense avarude maathram baadhyatha aanu. Avarude personal expense avaril ninnum eedaakkan vendathu cheyyuka

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 Місяць тому +3

    അധികാരം കിട്ടുമ്പോൾ ഏന്തുതോന്ന്യാസവുംകാണിക്കാം എന്ന ധാർഷ്ട്യം

  • @dinakarkottakkuzhi9217
    @dinakarkottakkuzhi9217 Місяць тому

    ആയൂർ ബിജുവിനെ ഒരുപാട് ഇഷ്ടമായി 😂😂😂

  • @ramadasankurrupath9475
    @ramadasankurrupath9475 Місяць тому

    He is strong enough to deal with you all. You can do nothing. Ylang-ylang.

  • @user-ql8xk3cy5z
    @user-ql8xk3cy5z Місяць тому

    Mr Muralidharan , how can you say anything against that man.
    Your party is saving him from all corruption charges according to reports.
    We are Modi supporters but this nexus your party has with this Man the CM of kerala troubles us a lot.
    Since there is no good opposition we have no other option .
    Hope we get a good opposition party without such corrupt men in kerala.

  • @play4you992
    @play4you992 Місяць тому +2

    Fool

  • @harikumar4940
    @harikumar4940 Місяць тому +1

    Pls vote for LDF

  • @josetvarghese3244
    @josetvarghese3244 27 днів тому

    പോങ്ങൻ ബിന്ദു

  • @samuelkutty4741
    @samuelkutty4741 Місяць тому +1

    VAMUDADATHATTI.PINNRAYIDE.THATHA.KODUTHAPANNAME.E.P.YARANNUPURIMONE.VAMUDU.E.P.

  • @EWINSANT
    @EWINSANT Місяць тому

    ഇവരിൽ ഒരാള് വിവരം ഇല്ലാത്ത ചേറ്റ ആണ്

  • @pg7s
    @pg7s Місяць тому +3

    മഞ്ചൂഷേ ആ നാണംകെട്ട അന്തംക്രിമിയോളിയെ ദയവായി ചർച്ചക്ക് വിളിക്കാതെ ഇരിക്കാൻ പറ്റുമോ പ്ലീസ് 🙏

  • @VVenu-rf9ir
    @VVenu-rf9ir 29 днів тому

    Malayalam, Brandon again.I would like to go to the galleryeand youid1878 re going to ask you a minuthe party language and go to london

  • @RamachandranRajendran-eq2ke
    @RamachandranRajendran-eq2ke 25 днів тому

    E.papdehpatyadherku.

  • @user-fe9pr8et3p
    @user-fe9pr8et3p Місяць тому +2

    ചില ശവങ്ങൾ ആരും അറിയാതെ ഒഴുകി പോകും. പോകട്ടേ....

  • @RavindranNair-by6il
    @RavindranNair-by6il 21 день тому

    Bijuvinte vaayil PV kunnayano?

  • @surendrankb7906
    @surendrankb7906 Місяць тому +2

    ഗോൾഡ് ചുങ്ങിയതു 600കിലോ കൊണ്ട് varum

  • @thankarajansada8750
    @thankarajansada8750 Місяць тому +2

    പിണു പോയതെ കമലെയെ കുറിച്ചു പഠിക്കാൻ

  • @antappanantony2801
    @antappanantony2801 Місяць тому

    Ayur is only a feeding baby or a comedian
    Better avoid him .

  • @akashm8071
    @akashm8071 Місяць тому

    ലാസ്റ്റ് 👍🏻👍🏻😂😂😂😂👌🏻

  • @sherifpalathingal2112
    @sherifpalathingal2112 Місяць тому

    Anchor is impartial or he want to imitate Arnab Goswami.. 😅 MKH , Panikar best choice by Anchor..😡 BJP follower.

  • @user-wo3zm6dy6u
    @user-wo3zm6dy6u Місяць тому

    Podapooo

  • @ravischannelforpublic1234
    @ravischannelforpublic1234 Місяць тому

    BJP yude thattippu

  • @vint22556
    @vint22556 Місяць тому +1

    ആയുർ ബിജുവിന്റെ തലക്കകത്ത് കലിമണ്ണാണോ???

  • @VijayaKumar-zy7xw
    @VijayaKumar-zy7xw Місяць тому

    ഇവൻ എവിടാത്ത മന്ത്രി വിദേശ കാര്യ മന്ത്രാലയം അറിയാതെ പോകാൻ പറ്റില്ല ചിലവ് മന്ത്റലായത അറിയിച്ചിട്ടുണ്ട് മുരളിയ മന്ത്രാലയത്തിൽ കയറ്റാറില്ല

  • @RamachandranRajendran-eq2ke
    @RamachandranRajendran-eq2ke Місяць тому +1

    E.arpallekuttm.kmyekutam.votenvrbomudpokekanykna

  • @radhakrishnana.p4745
    @radhakrishnana.p4745 Місяць тому +1

    പിണറായിവെള്ളംകൊണ്ടുവന്ന് കൊടുക്കണമോ

  • @ashrafabdulla.ponnani
    @ashrafabdulla.ponnani Місяць тому +1

    പ്രധാനമന്ത്രിക്ക് പോകാം മുഖ്യന് പോകാൻ പാടില്ല