നിലനിൽപ്പിനായി ആരെയും ദ്രോഹിക്കാൻ ഉദ്ദേശമില്ലാതെ , പറയുന്നത് അല്ല സ്വാർത്ഥത. സ്വന്തം കാര്യം മാത്രം കാണുന്നവനും, അതിന് വേണ്ടി മറ്റുള്ളവരെ കബളിപ്പിക്കുന്നവനുമാണ് സ്വാർത്ഥത.
ഏറ്റവും നന്ദിയുള്ള ജിവി സ്വർതം ജൻമം മായ മനുഷ്യർ ഒരു നേരം ഒരു പിടി ചോറു കൊടുക്കാൻ തോന്നത പട്ടിണി കോലങ്ങൾ വിശന്നുപൊരിഞ്ഞ് മുഖത്ത് നോക്കുമ്പോൾ കല്ല് എറിഞ്ഞ് ഓടിച്ചു പോയി പൂജയു ഭക്തി ചെയ്യുന്ന മനുഷ്യൻ ചട്ടമ്പിസാമി ഗുരുദേവൻ അവർക്ക് പ്രിയപ്പെട്ടവരായിരുന്നു നായികൾ അവധൂതരായ എല്ലാവരും നയികളേ കൂടെ ഉണ്ടാകും ചടമ്പിസ്വാമി നായികളേയും കൊണ്ട് വിരുന്നിനു പോയതു വിട്ടുകാർ ഇഷ്ട്ടപെടത വന്നപ്പോൾ അവർ കഴിഞ്ഞ ജൻമത്തിലേ കോടിശ്വരൻമാർ ആയിരുന്നു എന്നു പറയുന്ന കഥ
കത്തി കറിക്കരിയാനും ഒരാളെ കുത്തി കൊല്ലാനും ഉപയോഗിക്കാം എന്നത് പോലെ മനുഷ്യബുദ്ധി നന്മമക്കും തിന്മക്കും ഉപയോഗിക്കാം ഈ കഥ ക്കോൾക്കുന്ന മാത്രയിൽ മനുഷ്യനെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് തോന്നാം എന്നാൽ മനുഷ്യന് തൻ്റെ ബുദ്ധിശക്തി കൊണ്ട് എന്തും നേടാൻ കഴി മെന്നുള്ള സാരാംശത്തേ ഈ കഥയിൽ നിന്ന് ഞാനുൾകൊള്ളുന്നു നല്ല കഥ പറഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം
Pettimudi... Chooral Malay... A real incident with DO+G 🐶🐕🐕... GOD.....DOG.... GOOD... Chenga+mana+naad.. A family member STILL is doing tributes to the Dog.. SAVED from CROCODILE 🐊 by giving OWN🙏🙏🙏 life....
പൊളപ്പൻ കഥകൾ മെനഞ്ഞ് പാവം അതിൻ്റെ അന്നം മുട്ടിച്ചോ?. ആ ശുനകൾ പറഞ്ഞതും, മനസിൽ കരുതിയതും എത്ര ശരി. നിൻ്റെ ഈ ഡയലോഗ് കേട്ട് അവറ്റകൾ കൊടുക്കുന്നത് കൂടി ഇല്ലാതാക്കും.
ഒരു പാവം ഓട്ടോ കാരൻ യുണിഫോം ഇടാത്തത്തിന് അവനെ റോഡിലിട്ട് വഴിച്ചിഴക്കുകയും അതുപോലെ അവന്റെ കീശയിൽ നിന്നുള്ള കാശും വേടിച്ചു പോകുന്നവരെ... ഒരു കാര്യവും ഇല്ലാതെ കള്ളകേസിൽ കുടുക്കി അവനെയും അവന്റെ ഫാമിലിയെയും... കാശിന്റെ ബലത്തിൽ എന്തും ചെയ്യാം അല്ലങ്കിൽ ഒരു പാർട്ടി ഉണ്ടങ്കിൽ എന്തും ചെയ്യാമെന്ന ധൈര്യത്തോടെ കഴിയുന്ന നിങ്ങളുടെ നാട്ടിലുള്ളവർക്ക് എതിരെ ഒന്നും പറയാത്ത നിങ്ങൾ എന്തിനാ സത്യം പറയാൻ ശ്രമിക്കുന്ന ഈ പാവത്തിനെ ഇങ്ങനെ......??? ഒരു ഉത്തരം പ്രതീക്ഷിക്കുന്നു സർ 🙏🙏🙏
എണീറ്റു പോടാ മഹാവിഷ്ണു ഭഗവാൻ ആണ് ആദ്യമായി ആട്ടോഗ്രാഫ് കൊടുത്ത. ഭഗവാൻ.. എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. പുരാണ കഥകൾ.. അതിന്റെ രീതിലും അത്ർഥത്തിലും പറയാൻ നോക്ക് ഇല്ലെങ്കിൽ പറയരുത്
അന്ന് കടലാസ് ഒക്കെ ഉണ്ടായിരുന്നു അല്ലേ. ഈ കഥക്ക് പ്രമാണം എന്താണ്. പിന്നെ ഒരു കാര്യം ചെയ്താൽ നന്ന്. (ശോനൻ എന്നാൽ എന്താണ്) ദിവസവും നാക്ക് വടിക്കുക. ഉച്ചാരണം ശരിയായി വരും.
മലയാളി ഹിന്ദു 💩💩മേ ഇത് കഴിഞ്ഞ വർഷം നടന്ന സംഭവം ആണ്.. പുരാണ രീതിയിൽ ഞാൻ എഴുതാം... അപ്പൊ നിന്നെ അറിയിക്കാം... കേട്ടോടാ മരപ്പട്ടി... നിന്നെ പോലെ ആകൻ നോക്കിയതാ കേട്ടോ... ഏകദേശം match ആയി അല്ലേ 😊😊😊
സൂപ്പർ കഥ, ഇനിയും താങ്കളുടെ കഥകൾ തീർച്ചയായും ഉണ്ടാകണം ❤
സ്വാമി ശരണം അയ്യപ്പാ നന്ദി അറിയിക്കുന്നു വായനക്കും അഭിപ്രായത്തിനും ഒത്തിരി നന്ദി ഉണ്ട് നമസ്കാരം. ❤
അവതരണം വളരെ മനോഹരം കഥ കണ്ടതുപോലെയായി! താങ്ക്യൂ...
മനുഷ്യനെക്കുറിച്ച് ഇത്രയും സത്യസന്ധമായി പറയുന്ന വീഡിയോ Super❤
എല്ലാം നേരിൽ അനുഭവിച്ചതു പോലെ തോന്നുന്നുണ്ട്. മൂരെ നന്ദി.
സത്യം ദൈവത്തിനെ വരെ പറ്റിക്കാൻ കഴിയുന്ന മനുഷ്യറുണ്ട്
വളരെ ശരി ആണ് ഈ കഥ
🥰🥰🥰🥰സത്യം മനുഷ്യൻ എത്ര കൗശലശാലി ആണെന്ന് തെളിയിക്കുന്ന കഥ 🥰🙏🙏🙏🙏🙏🙏
സത്യം ആണ്. മനുഷ്യർ സ്വാർത്ഥരും കൗശലക്കാരുമാണ്.
വളരെ ശരിയാണ്..
എന്നാൽ , എല്ലാവരും ഒരു പോലെ അല്ല. ഓരോ മനുഷ്യനും വ്യത്യസ്തമാണ്.
സ്വാർത്ഥത മിക്കവാറും സാഹചമാണ്. നിലനില്പിനായി. നല്ല കഥ വളരെ നന്ദി.
നിലനിൽപ്പിനായി ആരെയും ദ്രോഹിക്കാൻ ഉദ്ദേശമില്ലാതെ , പറയുന്നത് അല്ല സ്വാർത്ഥത.
സ്വന്തം കാര്യം മാത്രം കാണുന്നവനും, അതിന് വേണ്ടി മറ്റുള്ളവരെ കബളിപ്പിക്കുന്നവനുമാണ് സ്വാർത്ഥത.
superb... 🙏🙏
Great sharing good moral story thank u so much 🙏
ഏറ്റവും നന്ദിയുള്ള ജിവി സ്വർതം ജൻമം മായ മനുഷ്യർ ഒരു നേരം ഒരു പിടി ചോറു കൊടുക്കാൻ തോന്നത പട്ടിണി കോലങ്ങൾ വിശന്നുപൊരിഞ്ഞ് മുഖത്ത് നോക്കുമ്പോൾ കല്ല് എറിഞ്ഞ് ഓടിച്ചു പോയി പൂജയു ഭക്തി ചെയ്യുന്ന മനുഷ്യൻ ചട്ടമ്പിസാമി ഗുരുദേവൻ അവർക്ക് പ്രിയപ്പെട്ടവരായിരുന്നു നായികൾ അവധൂതരായ എല്ലാവരും നയികളേ കൂടെ ഉണ്ടാകും ചടമ്പിസ്വാമി നായികളേയും കൊണ്ട് വിരുന്നിനു പോയതു വിട്ടുകാർ ഇഷ്ട്ടപെടത വന്നപ്പോൾ അവർ കഴിഞ്ഞ ജൻമത്തിലേ കോടിശ്വരൻമാർ ആയിരുന്നു എന്നു പറയുന്ന കഥ
എന്തുവാടെ എഴുതി വച്ചേക്കുന്നത് 😱🥵
@@ska4036തനിക്ക് വേണ്ടെങ്കിൽ എന്തിനാടോ വായിക്കുന്നത് പ്രബുദ്ധ!
Super super.100%correct.I have also this type ofopinion.
Ee videyulla advertisement kanumbo njan rudharasam ennorru story padichitundu.onnu athu vayichu nokku.good story good conversation
Super super
My experience..
കൗശലം..
Correct, thanks 🎉
സൂപ്പർ...❤❤❤❤
Super kadha
Sir super....
Om Yamadevaya namaha 🙏♥️
കത്തി കറിക്കരിയാനും ഒരാളെ കുത്തി കൊല്ലാനും ഉപയോഗിക്കാം എന്നത് പോലെ മനുഷ്യബുദ്ധി നന്മമക്കും തിന്മക്കും ഉപയോഗിക്കാം ഈ കഥ ക്കോൾക്കുന്ന മാത്രയിൽ മനുഷ്യനെ മോശമായാണ് ചിത്രീകരിക്കുന്നതെന്ന് തോന്നാം എന്നാൽ മനുഷ്യന് തൻ്റെ ബുദ്ധിശക്തി കൊണ്ട് എന്തും നേടാൻ കഴി മെന്നുള്ള സാരാംശത്തേ ഈ കഥയിൽ നിന്ന് ഞാനുൾകൊള്ളുന്നു നല്ല കഥ പറഞ്ഞു തന്നതിന് നന്ദി നമസ്ക്കാരം
❤❤❤super story sir❤❤❤
Sathyam🙏🙏
Valare ishtamayi ee kadha 😂
❤️❤️❤️❤️super sir 👌🏻👌🏻👌🏻
Super❤❤❤❤❤❤❤😊😊😊😊😊
പറഞ്ഞത്.ശരിയാണ്.
Super❤❤❤❤
സൂപ്പർ
Sammathichu mashe.
Nalla katha😍
Super
Never heard such story
Dog another GOD OF OUR EARTH❤
Thk u swami
സത്യം ആണ് 💯💯💯
പരസ്യത്തിന് വേണ്ടി ഉള്ള പരിപാടി
❤true
Pettimudi...
Chooral Malay...
A real incident with DO+G 🐶🐕🐕... GOD.....DOG.... GOOD...
Chenga+mana+naad..
A family member STILL is doing tributes to the Dog.. SAVED from CROCODILE 🐊 by giving OWN🙏🙏🙏 life....
ഏതായാലും കടലാസ്കണ്ടുപിടിച്ചതിനുശേഷമുള്ള കാര്യമായതിനാൽ. തള്ള് തള്ള്,ഊംകേൾക്കാൻ രസമുണ്ട്.ശ്വാനനാണ് കേട്ടോ
@@balakrishnannambiar3609 Siv+aanana=
നമ്പിയാരെ ഇതു verum👌കഥയാണ്. ഇത്ര വലിയ അന്വേഷണം okke😂എന്തിനാണ്. വെറുതെ aaswadichaal👆പോരെ?
എഴുതാനുള്ള വസ്തു
👏👏👏👏👏👏👏👏👍👍👍👍👍
🎉🎉🎉
മനുഷ്യ മനസ്സൊരു മഹാ പ്രഹേളിക, #അവനോളം സ്വാർത്ഥ ബുദ്ധി വേറെ യില്ലി യുലകിൽ. #എവിടെയും കയറി ആളാകും സ്വ നാവിനാൽ, #പക്ഷെ ഉപകാരമാർക്കും ചെയവതില്ല സ്വ കയ്യാൽ.#കളങ്കമില്ലാ നായ തൻ ജന്മം, #അതെത്രമേൽ പുണ്യം ആരറിവു. #പക്ഷി, മൃഗാ ധികളല്ലയോ ദൈവത്തിൻ #പരമ പവിത്രമാം സന്തതികൾ
പക്ഷേ സർവ്വസ്വാമിമാരും പറയ ക മൃഗങ്ങളേ പോലേ അധപതിച്ചു പോകാതേ എന്ന് ആരാ പ്രക്തിനിയമം അനുസരിച്ച് ജീവിക്കുന്നത് മനുഷനോ സ്വരതനും മനുഷ്യൻ
Verygood.story
കഥ പൂർണ്ണമല്ല നടക്കുന്ന കാര്യങ്ങൾ ശ്വനകൻ നേരത്തെ കണ്ടതു കൊണ്ട്
🌹🌹🌹🌹🌹
സത്യം🙏🙏🙏
🙏🙏
🤩🤩🤩🤩🤩👌👌👌
Kanjavundo swalpam
Yes
Ith 2014 muthal natannu konde irikkunna kadha yaane.
ധർമ പുത്രരോടൊപ്പം പിന്നാലെ പോയ നായയെ അങ്ങോട്ട് കേറ്റാൻ പറ്റില്ല എന്ന് പറഞ്ഞതു കേട്ടിട്ടുണ്ട്. പിന്നെ ഇത് ഏത് നായ.
❤❤❤🎉🎉🎉
സാധാരണ അന്നത്തെ കാലത്തെക്കേ ഓലയിലാണ് എഴുതുന്നത് അപ്പേ ഈ പേപ്പറക്കേ എങ്ങനയുണ്ടായി
താൻ ഓല എന്ന് കേട്ടാൽ മതി.
Kadha.parayunna.kashi.olichuninu.etallam.kandu.kadha.parayunnu
❤❤❤❤❤
❤❤❤🎉🎉🎉🎉🎉
🥰🥰🥰🥰🥰
Rudra kshamalapanchamukhirete
ഈ കഥ ഏത് ഗ്രന്ധത്തിലാണ് . കടലാസ് കണ്ടെത്തിയിട്ട് എത്രയായി?
യുക്തിവാടിയുടെ യുക്തി ഉണർന്നു. മാഷേ ഇത് വെറും കഥയാണ്. സംഭവമോ ചരിത്രമോ അല്ല, ഇത്ര അന്വേഷിക്കാൻ.
കഥയാടോ മണ്ടാ😁
,🙏🙏🙏
👍🙏🙏🙏
റിയൽ എസ്റ്റേറ്റ് ഏജന്റ് ആണോ . 😇
ആരാണ് ഭക്തൻ? എന്താണ് ഭക്തി?
Naaya paranjathu ethra Sheri, ningaludae kaaryathil 😄
സഹജീവികളോടുകരുണ
ഉളളവർ
നിങ്ങളാണ് ഭക്തൻ നിങ്ങളുടെ ചിന്തകളും പ്രവൃത്തികളുമാണ് ഭക്തി.
ഭാഗവാനോടുള്ള പൂർണ പ്രേമം.. സമർപ്പണം.. അതാണ് നാരദ ഭക്തി സൂത്രം പറയുന്നത്
ഒരു സ്ത്രീയേ കളിക്കുന്നതിന് മുൻപ് ഉള്ള അവസ്ഥ ആണ് ഭക്തി
കളിക്ക് ശേഷം ഉള്ള അവസ്ഥ ആണ് ഭകതൻ
Note..അവൻ വലിയ ദേവി ഭക്തൻ ആണ്
🙏🙏🙏❤️❤️❤️❤️🙏🙏🙏🙏
വെള്ളകടലാസ് അന്നുമുണ്ടായിരുന്നോ?? 🤔
ഇതെപ്പറ്റി ഒരു CBI അന്വേഷണം ആകാം എന്ന് തോന്നുന്നു. നമുക്ക് ഹൈ കോടതിയിൽ ഹർജി കൊടുക്കാം. കാര്യം തെളിയണമല്ലോ?
😂കഥ കൊള്ളാം, ഇതും മനുഷ്യ ബുദ്ധിയിൽ ഉണ്ടാക്കിയ സാങ്കല്പിക കഥ മാത്രമാണ്. 😂
കഥ കേൾക്കാൻ നല്ല രസമുണ്ട്, എന്നാൽ അന്ന് കടലാസിൽ ഒപ്പിട്ടു നൽകാൻ കടലാസ് എവിടെ നിന്ന് കിട്ടി. കഥ കെട്ടുകഥ പോലെ തോന്നും
Annum athinulla samvidhanam undakumallo
കടലാസ് എവിടെനിന്നു കിട്ടി എന്ന് കണ്ടുപിടിക്കാൻ cbi അന്വേഷണം ആവാം!
😃😃😃😃
മനുഷ്യനെ സ്നേഹിക്കാത്തവനിൽ വിഷ്ണുസംപ്രീതനായെങ്കിൽ വിഷ്ണു ഒരു കുന്തവും അറിയാത്തവനാണെന്നല്ലേ അർത്ഥം ?
അതെ. അതിനെന്താ. നിനക്ക് എല്ലാ കുന്തവും അറിയാമല്ലോ?
നിന്റ അത്ര അറിവ്/വിവരദോഷം വിഷ്ണുവിനും ഉണ്ടാകില്ല പ്രബുദ്ധ.
അന്ന് കടലാസ് ഒക്കെ ഉണ്ടോ? Parker പേനയും ഉണ്ടാകും!🤔😱🥵
Annu.papper.kitiyallo😂
പന്തായം അല്ല മാഷേ "പന്തയം" എന്നാണ്
Keralathiley epolathey story anallo
AM ( a time)
MA ( a Degree)
AM+MA=😊😊😊
പൊളപ്പൻ കഥകൾ മെനഞ്ഞ് പാവം അതിൻ്റെ
അന്നം മുട്ടിച്ചോ?.
ആ ശുനകൾ പറഞ്ഞതും,
മനസിൽ കരുതിയതും
എത്ര ശരി.
നിൻ്റെ ഈ ഡയലോഗ് കേട്ട്
അവറ്റകൾ കൊടുക്കുന്നത് കൂടി ഇല്ലാതാക്കും.
ഒരു പാവം ഓട്ടോ കാരൻ യുണിഫോം ഇടാത്തത്തിന് അവനെ റോഡിലിട്ട് വഴിച്ചിഴക്കുകയും അതുപോലെ അവന്റെ കീശയിൽ നിന്നുള്ള കാശും വേടിച്ചു പോകുന്നവരെ... ഒരു കാര്യവും ഇല്ലാതെ കള്ളകേസിൽ കുടുക്കി അവനെയും അവന്റെ ഫാമിലിയെയും... കാശിന്റെ ബലത്തിൽ എന്തും ചെയ്യാം അല്ലങ്കിൽ ഒരു പാർട്ടി ഉണ്ടങ്കിൽ എന്തും ചെയ്യാമെന്ന ധൈര്യത്തോടെ കഴിയുന്ന നിങ്ങളുടെ നാട്ടിലുള്ളവർക്ക് എതിരെ ഒന്നും പറയാത്ത നിങ്ങൾ എന്തിനാ സത്യം പറയാൻ ശ്രമിക്കുന്ന ഈ പാവത്തിനെ ഇങ്ങനെ......???
ഒരു ഉത്തരം പ്രതീക്ഷിക്കുന്നു സർ 🙏🙏🙏
2:01 @@SriViswaVastuVidyaപ്രതീക്ഷിക്കേണ്ട. കിട്ടില്ല ഉത്തരം. പ്രബുദ്ധർ ചോദ്യങ്ങൾ ചോദിക്കുക മാത്രമേ ഉള്ളു. ഉത്തരം അവനു അറിയില്ല.
🙏🏻🤍🙏🏻🤍🥰
p
ഇത് ഏത് കഥയിൽ ആണ്... ഞാൻ കേൾക്കാത്ത കഥകൾ ആണെന്ന് അറിയാം. എന്നാലും.. ഏതു കഥകളിൽ ആണ് ഇങ്ങനെ ഒരു സ്റ്റോറി?...........
കഥാകാരന്റെ ഭാവന നല്ലത് 😂
❤🤝🙏🙏🙏
പിണറായിയെ പോലെ 😂😂😂
MB. . Nu. . nu. Nu n nu. . Nu. Nu.
ഏ ല സ് എ ധാ വില വരും
Call me
സോനൻ ആണോ.. ശ്വാനൻ ആണോ.. 🤔
😂
ശ്വാനന്@@kalamohanan4898
എണീറ്റു പോടാ മഹാവിഷ്ണു ഭഗവാൻ ആണ് ആദ്യമായി ആട്ടോഗ്രാഫ് കൊടുത്ത. ഭഗവാൻ.. എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.. പുരാണ കഥകൾ.. അതിന്റെ രീതിലും അത്ർഥത്തിലും പറയാൻ നോക്ക് ഇല്ലെങ്കിൽ പറയരുത്
എന്തിനാണ് ഇങ്ങനെ പറ്റിക്കുന്നത്?
ഒരു കഥ അങ്ങ് കേട്ടാൽ പോരെ. വേണ്ടെങ്കിൽ വിട്ടുകള. തീർന്നില്ലേ കാര്യം.
😅😅😅😅😅😅😅😅😅😅😅😊😅😊
🙄🙄എമ്മാതിരി വിടലാണ് ഇങ്ങള് വിടണത് ഇങ്ങനെ തള്ളിയാൽ ഭൂലോകം തന്നെ മറിയും 🤣🤣
നിന്റെ കുറവുണ്ടായിരുന്നു. അതും തീർന്നു.
@@1234401abcd
അല്ലപിന്നെ
😂
😂😂😂😂😂
അന്ന് കടലാസ് ഒക്കെ ഉണ്ടായിരുന്നു അല്ലേ.
ഈ കഥക്ക് പ്രമാണം എന്താണ്.
പിന്നെ ഒരു കാര്യം ചെയ്താൽ നന്ന്. (ശോനൻ എന്നാൽ എന്താണ്)
ദിവസവും നാക്ക് വടിക്കുക. ഉച്ചാരണം ശരിയായി വരും.
മലയാളി ഹിന്ദു 💩💩മേ ഇത് കഴിഞ്ഞ വർഷം നടന്ന സംഭവം ആണ്.. പുരാണ രീതിയിൽ ഞാൻ എഴുതാം... അപ്പൊ നിന്നെ അറിയിക്കാം... കേട്ടോടാ മരപ്പട്ടി... നിന്നെ പോലെ ആകൻ നോക്കിയതാ കേട്ടോ... ഏകദേശം match ആയി അല്ലേ 😊😊😊
K വിജയനെ പോലെ
Kettukadha 😂😂😂😂😂
God×Dog=man😁😁😁😁😁😁😁😁😁😁
🙏🙏🙏👍👍
🙏👌
❤❤
🙏🙏🙏🙏
❤❤❤