The profitable farming life of a Pravasi Keralite | Haritham Sundaram EP 195 | Kaumudy TV

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 122

  • @letuslive1912
    @letuslive1912 5 років тому +9

    കോഴിവളർത്തൽ ലാഭമാണ് പക്ഷെ വളർത്തുന്ന കോഴികൾ ഏതൊക്കെ മരുന്ന് പ്രയാഗിച്ചാലും പലവിധ പ്രശ്നങ്ങളാൽ ചത്തുപോകാറുണ്ട്. എല്ലാ കാൽക്കുലേഷനുകളും തെറ്റുന്നതവിടെയാണ്.
    മുട്ടകിട്ടുന്ന കണക്കുകൾ തെറ്റിപ്പോവും. കോഴി തീറ്റകുളുടെ വില ഇന്നു മനുഷ്യൻ കഴിക്കുന്ന അരിയേക്കാൾ കൂടുതലാണ് എങ്ങിനെ കോഴികളെ വളർത്തി ഒരു കർഷകൻ ജീവിക്കുമെന്നാണ് നിങ്ങൾ പറയുന്നത്. വീഡിയോ കാണാൻ നല്ല ചന്ദമാണ് പക്‌ഷേ യാഥാർഥ്യം തികച്ചും വ്യത്യസ്തമാണ്.

  • @rejeenakareem4005
    @rejeenakareem4005 6 років тому +80

    മാഷാ അല്ലാഹ്... അള്ളാഹു വിജയം കൊടുക്കട്ടെ... നല്ല സംരഭം

  • @aseemaseem9956
    @aseemaseem9956 5 років тому +7

    ഇക്കാക്ക ദൈവം ആരോഗ്യം ആയുസ്സും ആഫിയത്തും നൽകട്ടെ

  • @judithmj5427
    @judithmj5427 5 років тому +4

    എനിക്കും ഇതുപോലെ എന്റെ ആവശ്യങ്ങൾക്കു വേണ്ടി ചെറിയനാടൻ കോഴിഫാം തുടങ്ങണം.

  • @pudolser6485
    @pudolser6485 6 років тому +38

    വളരെ ശരിയാണ് ഞാൻ ഒരു ഫാമിൽ നിന്ന് 100 BV 380 വാങ്ങി അതിൽ 60 കോഴിയും ചത്ത് പോഴി ബാക്കി എണ്ണത്തിന് പ്രതീക്ഷിച്ച മുട്ടയും കിട്ടിയില്ല അതിന് ശേഷം മറ്റൊരു ഫാമിൽ നിന്ന് ഞാൻ 20 കോഴിയെ വാങ്ങി അതിൽ 20 മുട്ടയിട്ടും അതിന് ശേഷം ഞാൻ അവരൊട് തന്നെ 500 എണ്ണത്തിനെ വാങ്ങി ദൈവാനുഗ്രാഹത്താൽ ദിവസവും 440 480 എന്ന തോതിൽ മുട്ട കിട്ടുന്നു

    • @sreejithks50
      @sreejithks50 6 років тому

      Number tharamo

    • @pudolser6485
      @pudolser6485 6 років тому

      @@sreejithks50 8086093024

    • @salampp4401
      @salampp4401 6 років тому

      Kozhi theeta cash koduth medichu kodukumpol kitunna mutta vittal namukk labam kittumoooo

    • @pudolser6485
      @pudolser6485 6 років тому

      @@salampp4401 finesher kodukatha kozyi anagil bv valarea koorv theeta mathermea adukoo

    • @drfathimabeegam8137
      @drfathimabeegam8137 6 років тому +7

      ഹായ് LOVELYBRIDS നിങ്ങളെ പൊലെ ഇതെ അനുഭവം നാല് വർഷം മുൻപ് എനിക്കുണ്ടായി മാത്രമല താങ്കളുടെ കമൻറിന് മറുപടി തരാനുള്ള കാരണം ഞാൻ കോഴിയെ വാങ്ങിയ അതെ കർഷകനിൽ താങ്കളും വാങ്ങിയത് ഞാൻ അ കർഷകറൻറ നബർ കണ്ടപ്പൊൾ മനസ്സിലായി ഞാൻ ആകെ നൂർ കോഴിയെ മാത്രമാണ് വളർത്തുന്നത് ഇത് പൊലുള്ള വി ഡിയോകൾ കണ്ടിട്ട് കോഴി വളർത്തുവാൻ ഇറങ്ങി തിരിക്കുമ്പൊൾ യു ടുബിലും ഫേസ് ബുക്കിലും കൃഷി ചെയ്യുന്നവരുടെ ഉപദേശങ്ങൾ പരമാവധി ഉഴിവാക്കുക പാരബര്യമായി കോഴികളെയും താറവുകളെയും വളർത്തുന്നവരിൽ നിന്ന് ഉപദേശങ്ങൾ സ്വികരിക്കുക എന്നിക്ക് തരാൻ പറ്റിയ ചെറിയ ഒരു ഉപദേശം

  • @judithmj5427
    @judithmj5427 5 років тому +2

    ഒരുപാട് യൂ ടൂ ബ് വഴി ഫാമുകൾ കണ്ടു' എല്ലാം ഇഷ്ടപ്പെട്ടു.

  • @thebigbookproject6512
    @thebigbookproject6512 5 років тому +2

    Peaceful life - but we know lots of hard work has been put in, thanks for sharing!

  • @ajithcherthala5826
    @ajithcherthala5826 6 років тому +2

    Ho vallatha sukham ee program kanumpol

  • @manuayush9202
    @manuayush9202 3 роки тому

    Njan evoorukaran ikka innanu video kandathu.nattil varumpol kanan varunnund...

  • @shefeekcoorg8915
    @shefeekcoorg8915 6 років тому +17

    Enik 2 yekara sthalam und insha allaha gulf jeevidam ozivaki enganthe oru fam thodanganam

  • @mishalpadayan3968
    @mishalpadayan3968 4 роки тому +2

    എന്തൊരു ഐശ്വര്യം...

  • @smenaglimglim
    @smenaglimglim 6 років тому +1

    ഇത് നല്ല പരിപാടിയാണ് ട്ടാ

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 років тому +4

    kure sthalam ullavarku..vijayikam ..kurachu.... sthalam ullavarude kadha parauoo.. please..

  • @adarshirumba3534
    @adarshirumba3534 4 роки тому +1

    Great work man ❤❤

  • @rubeehashim2706
    @rubeehashim2706 6 років тому +1

    Mashah allah.. sadique ikka super..

  • @Mac-dw4xr
    @Mac-dw4xr 6 років тому +1

    Mashallah...Sadik ikka super

  • @sajithjames5254
    @sajithjames5254 3 роки тому

    Very good video

  • @thelionofjudah9135
    @thelionofjudah9135 6 років тому +6

    God bless u bro

  • @rainbowexplorer76
    @rainbowexplorer76 6 років тому +1

    ദൈവം അനുഗ്രഹിക്കട്ടെ

  • @prasanthkk4264
    @prasanthkk4264 6 років тому +3

    It's great

  • @hassanokl4542
    @hassanokl4542 6 років тому +4

    മാഷാഅല്ലാഹ്‌ സൂപ്പർ

  • @muhammedstatusshefeek3043
    @muhammedstatusshefeek3043 6 років тому +14

    കൃഷി ചെയ്യാന്‍ താല്‍പര്യം ഉണ്ട്
    But ഒന്നും അറിയില്ല

  • @vineeshvinu3961
    @vineeshvinu3961 6 років тому +1

    Nalla manasiduma koodi anu chettan

  • @rafi-ksd
    @rafi-ksd 4 роки тому

    Maasha ALLAAH 👍💐

  • @sharafudheen.m.msharafu9434
    @sharafudheen.m.msharafu9434 4 роки тому

    നല്ല അവതരണം

  • @vijaykanachan1933
    @vijaykanachan1933 6 років тому +2

    Very good👍👍👍

  • @ponnuadrash2074
    @ponnuadrash2074 5 років тому

    Good video

  • @c.noormohammed6864
    @c.noormohammed6864 4 роки тому +1

    മാഷാ അല്ലാഹ്

  • @muhamednavas3769
    @muhamednavas3769 6 років тому +2

    Super

  • @thajuk9238
    @thajuk9238 5 років тому +1

    sadik bay supr

  • @ajmalshiyas6362
    @ajmalshiyas6362 6 років тому +2

    Ikka Kollam nannayttund no pls

  • @rafeequeillikkal9431
    @rafeequeillikkal9431 6 років тому +1

    Good

  • @naseemmemana2020
    @naseemmemana2020 Рік тому

    ❤️❤️

  • @wolverinejay3406
    @wolverinejay3406 6 років тому +1

    Ente Naadu

  • @sanhacp1794
    @sanhacp1794 6 років тому +1

    എത്ര കാശ് മുടകീട്ടുണ്ടാവും ഇങ്ങനൊക്കെ ചെയ്യാൻ

  • @sabarithakkudu411
    @sabarithakkudu411 6 років тому +1

    ബിഗ് സല്യൂട്ട്

  • @muhammadthottampuram5398
    @muhammadthottampuram5398 5 років тому

    Adipoli

  • @krnk1533
    @krnk1533 5 років тому

    for fish cameraman didnt shoot at proper angle, it should be straight cant see properly.

  • @zubbikodi
    @zubbikodi 4 роки тому

    Sadik last paranja kaaryam arkkum oru buddhimutum undavan padila Edan Sheri angane venam chinda

  • @narayanankutty.p.nunnikris7586
    @narayanankutty.p.nunnikris7586 6 років тому +1

    rande eakre... sammadichu..kuranja ..sthlathu..krishi..cheithau vijayichavarude kadha parayu..please..

  • @mahendrannagadi3128
    @mahendrannagadi3128 6 років тому

    കൊളളാം നന്നായിററുണ്ട്...

  • @madhusudhananmenon1443
    @madhusudhananmenon1443 3 місяці тому

    Engine member agaam

  • @rafimk9642
    @rafimk9642 6 років тому

    Masha alha

  • @mifdadmifu9593
    @mifdadmifu9593 4 роки тому

    Grt

  • @ttzvlog2926
    @ttzvlog2926 5 років тому

    Ningalentha ee programinte avasanam no kodukkathe

  • @KSA-iq8wu
    @KSA-iq8wu 6 років тому +2

    Kayamkulam kochunni 🗡️🗡️👌👌

  • @suniloommen2489
    @suniloommen2489 5 років тому

    സാദിഖ് സാർ നമ്പർ തരാമോ ? 45day പ്രായമുള്ള കോഴികുഞ്ഞു കിട്ടുമോ ?

  • @nawazsahara4u
    @nawazsahara4u 6 років тому

    👌👌👌

  • @rafeekparammalvlogs
    @rafeekparammalvlogs 6 років тому

    നല്ല തീരുമാനം .

  • @akp3202
    @akp3202 6 років тому

    Address /No കിട്ടിയിരുന്നെങ്കിൽ

    • @bilalsadiqu8894
      @bilalsadiqu8894 6 років тому

      7510977105 sadiqu

    • @akp3202
      @akp3202 6 років тому

      @@bilalsadiqu8894 അസ്സലാമുഅലൈക്കും No കിട്ടി സന്തോഷം

    • @bilalsadiqu8894
      @bilalsadiqu8894 5 років тому

      thanx

  • @muhammadthottampuram5398
    @muhammadthottampuram5398 5 років тому

    Sooner

  • @fasalmehaboob998
    @fasalmehaboob998 5 років тому

    ethevideya Sthalam

  • @kammukunhi4938
    @kammukunhi4938 6 років тому +2

    Number tharumo

  • @rinoridwan8510
    @rinoridwan8510 6 років тому

    Mashalla

  • @sajeethattingal2094
    @sajeethattingal2094 6 років тому

    Hi

  • @ajinafa665
    @ajinafa665 6 років тому

    😘😘😘😘

  • @sscreation1052
    @sscreation1052 4 роки тому

    നമ്പർ

  • @anas.anas5161
    @anas.anas5161 6 років тому +1

    👍👍👍🏁🏁

  • @sandhyadeepam7959
    @sandhyadeepam7959 5 років тому

    👍👍👍👍👍👍👍👍👍👍👍

  • @saseendransasee752
    @saseendransasee752 6 років тому +1

    ഇക്ക നമ്പർ പ്ലീസ്

  • @rasakmarakkash2676
    @rasakmarakkash2676 6 років тому

    പൈക്കളാ

  • @cccc9485
    @cccc9485 6 років тому

    Super

  • @anasap341
    @anasap341 6 років тому

    😍😍😍😍😍😍