അരുൺ പതിവ് പോലെ മനോഹരം നമ്മുടെ കൂടെ ഇങ്ങനെ ഒരു u ട്യൂബർ ഉണ്ടായത് വളരെ ഉപകാര പ്രദം മറന്നു പോയ പല കാര്യങ്ങളും ഓർത്തെടുക്കാനും എന്റെ പുസ്തക രചനയിൽ ചേർക്കാനും പറ്റി thank u somuch ❤
ഞാൻ കണ്ണൂർ പയ്യന്നൂർ ഉള്ള സദാശിവം ട്രാവെൽസ് അവരുടെ കൂടെയാണ് പോയത് ,വെജ്. ഫുഡ് ആണ് കൂടെത്തന്നെ കൂക് ഉണ്ട് .താമസം ഹോട്ടൽ ആണ് . ഒരു പാക്കേജ് ആണ് 16 ദിവസം .
40,000 ആണ് പാക്കേജ് . ചില കാര്യങ്ങൾക്കു അഡിഷണൽ നമ്മൾ എടുക്കേണ്ടതായുണ്ട്. കേതാർനാഥ് ലേക് കുതിരപ്പുറത്തുള്ളത് , ചില സ്ഥലങ്ങിളിലേക്കുള്ള ടിക്കറ്റുകൾ അങ്ങിനെ
മനോഹരം ❤❤❤
യാത്ര വിവരണം നന്നായിട്ടുണ്ട്....👍🏽👌🏽 എന്നും ഓർമ്മയിൽ ഉണ്ടാകും...❤l
നന്നായി വരുന്നുണ്ട്.
മനോഹരമായ വിവരണം...സുന്ദരമായ കാഴ്ച... 👌❤️
Ellaavareyum koode kondupoyi....nalla nalla vivaranam🙏🙏
🙏🙏🙏
യാത്രാ വിവരണം അടിപൊളി❤
👍👍🙏
Very nice👌👌
അരുൺ പതിവ് പോലെ മനോഹരം നമ്മുടെ കൂടെ ഇങ്ങനെ ഒരു u ട്യൂബർ ഉണ്ടായത് വളരെ ഉപകാര പ്രദം മറന്നു പോയ പല കാര്യങ്ങളും ഓർത്തെടുക്കാനും എന്റെ പുസ്തക രചനയിൽ ചേർക്കാനും പറ്റി thank u somuch ❤
പതിവ് പോലെ മനോഹരം
Supper
എല്ലാം നേരിട്ട് കണ്ടത് പോലെ തോന്നി..
അടുത്ത video പ്രതീക്ഷിക്കുന്നു..
Namaste
ഉത്തരം താ ഉത്തരം
എന്തിനാണ് ഉത്തരം വേണ്ടത്
വീഡിയോകളും വിവരണവും നന്നായിട്ടുണ്ട് അവിടെ സാധനങ്ങൾ വാങ്ങുമ്പോൾ ആപ്പിൾ തുടങ്ങിയവ പ്രത്യേകിച്ചും വിലകൂടി പറഞ്ഞാൽ നല്ലത്
വൈഷണോ ദേവിയിൽ പോകുന്നുണ്ടോ
ചേട്ടാ, ഏത് ട്രൂപ്പ് ലാ പോയത്, details ഇടണേ, ഹോട്ടൽ, trip rate veg food, budget hotel or ആശ്രമം ellam🙏👍
ഞാൻ കണ്ണൂർ പയ്യന്നൂർ ഉള്ള സദാശിവം ട്രാവെൽസ് അവരുടെ കൂടെയാണ് പോയത് ,വെജ്. ഫുഡ് ആണ് കൂടെത്തന്നെ കൂക് ഉണ്ട് .താമസം ഹോട്ടൽ ആണ് . ഒരു പാക്കേജ് ആണ് 16 ദിവസം .
ഈ ടൂർ പാക്കേജ് എത്ര ആണ് എന്ന് പറയണേ
40,000 ആണ് പാക്കേജ് . ചില കാര്യങ്ങൾക്കു അഡിഷണൽ നമ്മൾ എടുക്കേണ്ടതായുണ്ട്. കേതാർനാഥ് ലേക് കുതിരപ്പുറത്തുള്ളത് , ചില സ്ഥലങ്ങിളിലേക്കുള്ള ടിക്കറ്റുകൾ അങ്ങിനെ
സെപ്റ്റംബർ ആന്നോ അവിടെ യാത്രക്ക് അനുയോജ്യകാലവസ്ഥ
ദീപാവലി കഴിഞ്ഞു എവിടെ അടക്കും പിന്നെ അടുത്ത അക്ഷയതൃതീയക്ക് തുറക്കും
🙏🏻🙏🏻🙏🏻🙏🏻
Very nice👌👌