ഞാൻ UK ഇന്റർവ്യൂ പാസ്സാകാൻ എന്ത് ചെയ്തു??എന്തൊക്കെയാണ് അവർ ചോദിച്ചത്?
Вставка
- Опубліковано 6 лют 2025
- #ukhealthcare #ukcarejobs #ukinterview #healthcareassistant #careassistant #careassistantjobs #carer #seniorcare #seniorcaregiver #seniorcarevisa #interview #israel #israelcaregiver #ukinterviewMalayalam #ukinterviewPreparations, #UKInterviewQuestions
#careExperience #sinithomas #njanorupavammalayali
ഞാൻ മുൻപും പറഞ്ഞത് പോലെ മിടുമിടുക്കി കുട്ടിയാണ്. ആരും ഇഷ്ട്ടപെട്ടു പോകുന്ന വിനയം, ആരും ഇഷ്ട്ടപെട്ടു പോകുന്ന സഭാഷണ രീതി, ആരും ഇഷ്ട്ടപെട്ടു പോകുന്ന പ്രസരിപ്പുള്ള, possitive mood ഉള്ള മുഖം ഇതെല്ലാം കുട്ടിയുടെ ജീവിതത്തിലെ ഉയർച്ചയിലേക്കുള്ള പ്രയാണത്തിന് ദൈവം തന്നിട്ടുള്ള കഴിവുകൾ ആണ്. പുതിയ ജോലി, പുതിയ ആളുകൾ, പുതിയ അനുഭവങ്ങൾ എല്ലാം SINI എന്ന മിടുക്കി കുട്ടിയെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കട്ടെ. എന്റെ എല്ലാവിധ അഭിനന്ദനങ്ങളും അറിയിക്കുന്നു.
ഒത്തിരിയൊത്തിരി നന്ദി ❤️❤️
How you have applied for health care assistant please reply
മോളെ വീഡിയോ കട്ട്പോൾ വളരെ സന്തോഷം God help all
കഴിഞ്ഞ നാലു വീഡിയോ യെ കണ്ടിട്ടുള്ളൂ, സിനിയെ എനിക്ക് ഒരുപാടിഷ്ടം ❤❤❤
Thank you Smitha❤️
പുതിയ ജോലിയും ജീവിതവും സന്തോഷകരമാകട്ടെ. ലവ് യു. ബീനാ പോൾ, വയനാട്
Thank you Beena chechi❤️
തിരക്കായിരിക്കും എന്ന് ഞാനും വിചാരിച്ചു. അത് കൊണ്ടാണ് കമന്റ് ഇടാതിരുന്നത്. എന്തായാലും മോളെ കണ്ടപ്പോൾ സന്തോഷം❤
ഒത്തിരി നന്ദി, ചേച്ചി ❤️
Course eavideya padichath
പുതിയ സ്ഥലം പുതിയ ആളുകൾ പുതിയ ജോലി ഹാപ്പി ആയില്ലേ പാവം മലയാളി❤❤❤❤❤
Athe😄Thank you❤️
Congratulations ❤❤❤
Thank you❤️
Good information 🎉
Thank you ❤️❤️
Pavam kochu thanna information super🙏🙏🙏🥰🥰🥰❤❤❤
Thank you❤️
Good luck 👍❤️🙌
Thank you❤️
God bless you🥰🥰
സർവശക്തനായ ദൈവം മോളെ അനുഗ്രഹിക്കും. 🙏john... Uk 🙏🙏🙏
Thank you John ചേട്ടാ ❤️
Best wishes for a bright future🥰
Thank you John❤️
എന്റമ്മേ സന്തോഷമായി കാണാൻ പറ്റിയല്ലോ സന്തോഷമായി.
Thank you chechi❤️
നല്ല സംസാരം രണ്ടു മൂന്നു വീഡിയോ കണ്ടു ഇഷ്ടം ആയി ഇനി എല്ലാ വിഡിയോയും കാണണം എന്ന് വിചാരിച്ചു 👌
Othiriyothiri nandhi😍😍😍
God bless & Good luck Sini🙏🤝💓
ചേച്ചി... ഇന്നാണ് ഞാൻ ചേച്ചിയുടെ വീഡിയോസ് കാണുന്നത്. ഒരുപാട് ഇഷ്ടമായി. എനിക്ക് ഇസ്രായേലിൽ care giver ആയി പോകാൻ താത്പര്യമുണ്ട്. ഈ ഫീൽഡിൽ യാതൊരു എക്സ്പീരിയൻസുമില്ല. എങ്ങനെയാണ് അധികം ചിലവില്ലാതെ പോകാൻ പറ്റുക? എങ്ങനെയാണ് കൃത്യമായി ജോലി കണ്ടുപിടിക്കാൻ പറ്റുക? ഒന്നു പറഞ്ഞു തരാമോ?
Please can you remove the term 'pavam' from pavam malayali introduction. You are brilliant, hardworking, trustworthy Malayali
😄😄❤️
God bless sister
Thank you bro❤️
❤❤❤❤❤🎉🎉🎉🎉 all the best 👍 god bless you 🙏 mol ❤amzing
Nalla presentation
Simple
❤
All the best
God Bless You
Ee vidio enikk valare upakaraprethamai
❤️❤️
@@NjanorupavamMalayali hai
Hi മോളെ.... Congrats...God bless you...❤
Hii verndum happy ayi kandathil santhosham ❤❤ god bless ur work
Thank you Anu❤️❤️
God bless you sini....
Thank you❤️
Wish you all the best Sinimol 🎉
Thank you so much❤️
Sini chechi ❤❤
Hi dear❤️
Hai Sinikkutty.
Your video is super and that will useful for many others.
God Bless you Mol, you are so humble, simple and down to earth ❤❤❤
Thank you Chechi ❤️
Hai sini ❤❤❤❤
😘😘
❤️❤️😍
Thank you❤️
God Bless Sinimol sugham ennu karuthunnu
സുഖം, ചേച്ചി ❤️
God bless u
Uk evida pls inbox am here
But going back
❤❤❤
Thank you ❤️
❤
Hi💕
Chechii njn kure kalamai chechide video kanunnu enikku chechiyodu onnum samsarikkan pattumo
എനിക്ക് പേർസണൽ നമ്പർ മാത്രമേ ഉള്ളൂ.അത് share ചെയ്യാൻ പറ്റില്ല. Sorry.
എന്തെങ്കിലും ഉണ്ടെങ്കിൽ മെയിൽ അയയ്ക്കാമോ?
Mail nokki njn bt kittillaa share cheuuvo mail idi
Varachattiyilekku,don't worry!!
Hi my name is sowmya I completed my health care assistant course
June 3rd interview ond plz pray for me
All the best Soumya, may God bless you❤️❤️ Urappayum pass aakum.
Chechi enik kudi oru cv and cover letter pinee eganne apply cheyuno websites onnu parayumo plz
HAI, Pavam sundari 🥰
Nannayitund
😘😘
Hello Sini, your explanation video is very much impressed.I am also looking such a job like yours. Please tell me the age limit and is there any additional qualification is needed to apply for this job. Because I am not in a science background. Masters in Arts.could I apply?and I am at 45 age.please give reply......
I'm really sorry.I don't have much knowledge about these questions.
Hai sini oru reply tharumo njan Hospital Nursing and Midwifery course kazhinjathanu 1 yr practice and1yr hospital experience angottu varan njan lelts ano oet ano pass avande free ayittu varan enthanu njan cheyyendathu cv cheyyanokke enthanu cheyyendathu please reply to me❤
Chechy njn lab technician ane ..bsc ane padichath ..enk care home experience onnum illa..care visa k apply cheyyan pattuvo enk ?? Cheyyan pattumenkil ntha njn cheyyande step ??
Glad to see you here again We expect your vlog regularly How is our Israel Ammachi? Hope you are still in touch with her through phone
Yes, I have contact with Ammachi's Children.Ammachi doesn't know how to use whatsapp call.
I hope, I can do more videos as soon as possible. Thank you so much❤️❤️
ഹായ് സിനി സുഖമാണല്ലോ
സുഖം ❤️
അതേലോ ❤️
Nice to see you again 😊 God bless you 🥰
Thank you chechi❤️
Aashamsakal
Thank you❤️❤️
I am working in a private bank.bcom qualifier .now am looking for a job in UK .is experience needed for care home job vaccancy?.any age limit criteria for this job?
നല്ല ഉറക്കം വരുന്നു കുഞ്ഞ് പേയി കിടന്ന് ഉറങ്ങ് വീഡിയേ പിന്നെ ഇടാം,
😂❤️
Hai! Sini-le
😄Thank you Maria❤️
Healthcare assistend nu apply cheyyan cv and cover letter prepare cgeythathu enganeyanu?
Sini are you changed every application cv and cover letter.. according to the Care homes or you just sent one CV and cover letter.. please respond..
Chechi can you please tell the answers of these questions
Experience illathavarkk apply cheyyan pattuo. Care assistant aayitt
Hai siny
English ayirunnuo interview
അതേ
ചേച്ചി നമസ്കാരം🙏🏻 ഞാൻ നിലവിൽ ഇറ്റലിയിൽ Care Job ചെയ്യുന്നു!! എനിക്ക് UK യിലേക്ക് Visa ലഭിക്കുവാനായി നല്ലൊരു COS കിട്ടാൻ എന്താണ് ചെയ്യേണ്ടത്, എന്താണ് അതിനൊരു മാർഗ്ഗം, അറിയാമെങ്കിൽ ഒന്ന് ഷെയർ ചെയ്യാമോ?..
ചേച്ചിയുടെ എക്സ്പീരിയൻസ് ഒന്ന് പറയാമോ..
ഇതിന് തൊട്ട് മുൻപൊരു വീഡിയോ ഇട്ടിട്ടുണ്ട്. കണ്ടു നോക്കൂ
Hi mole ,enganeyonnu contact cheyyan pattum
Hi Sini, Happy to see you back, I really appreciate your presentation,
Hope you are doing well with your new job and situation.
All the best,God bless you.
Thank you ചേച്ചി ❤️
കുറച്ചു കൂടി സുന്ദരി ആയി. ഇപ്പോൾ കുറച്ച് വണ്ണം കുറഞ്ഞു.
Thank you ചേച്ചി ❤️
Chechi namalk walkin intrw ano atho online venonn namuk choose akkan patuvo
Engane anu avide varunnathu enikum avide health care il jobs cheyyan pattumo
Hi njan HCA padichu enik jolikittan oru vazhiparayamo
Sini chettan avidaya
ഞങ്ങൾ ഇപ്പോൾ isle of man ലാണ് ❤️
I have request for all nurses, pass oet or ielts go to european countries
👍❤️
Can you please tell the answers you given also?
Health care assistant and patiant care assistand same job ahno
Chechi Ethra minutes ayirunnu interview
Correct ormayilla.40 or 45 min aayirinnu ennu thonnunnu.Avar interview time & date sent cheyyumbol athil mention cheyyum.
Hai sini
Care taker job kittumo. ക്വാളിഫിക്കേഷൻ ന്താണ് വേണ്ടത്. ഞാൻ ഇപ്പോ കുവൈറ്റ് ആണ് work ചെയുന്നത്
Answer um koode parayavooo
Oru care homeil oru health care assistant ethra pere nokkanam
Oru help cheyuvoa. Nghlkariyathilla ithe agna apply cheyanamenne ente brotherinna
Ente last video kanpur nokku
Experience illengil ithu pole nattikirunnu visa kittumo
ചക്കരക്കുട്ടിയെ കണ്ടില്ലല്ലോ എന്ന് വിചാരിച്ചതേ ഉള്ളൂ❤
😄😄ആണോ ❤️
യുകെയിൽ പോകാൻ ആണോ അന് കിടന്നു കരഞ്ഞത്. സത്യത്തിൽ ഞാൻ കരുതി നാട്ടിൽ എന്തോ പ്രോബ്ലം ആയിട്ട് പോകുക ആയിരിക്കും എന്ന്.
Sherin അങ്ങനെ കരുതിയതിനു എനിക്ക് എന്ത് ചെയ്യാൻ കഴിയും 😂😂
ഹായ് മോളു എത്ര ദിവസമായി കണ്ടിട്ട്
Hi chechi❤️
Uk il evidae ya work cheyunnath
Isle of man❤️
Will you please explain in English
ഇപ്പൊ യുകെയിൽ പുറത്തിറങ്ങി നടക്കാൻ ഒക്കെ പറ്റുമോ?
ഞങ്ങൾ Isle of Man ലാണ്. ഇവിടെ നിലവിൽ സമാധാനപരമായ അന്തരീക്ഷമാണ്.
Hi sini sugamano🥰🥰🥰🥰
അതേലോ ❤️
Sini kutty groupil join chayan enthanu chyantath
Care assistant eathra Interview undu
Hi Sini how is your work place
Nice place❤️ Thank you❤️
Will you plz explain in English
Mole israelil visiting poyal job kittumo
Uk apply chaiyan paraja chanal eathayirunnu
എൻ്റെ കുഞ്ഞനുജത്തി .....കണ്ടതിൽ ഒത്തിരി സന്തോഷം
Thank you ചേച്ചി 😘😘😘
Membership edukanane
മോളെ 56 വയസ് ഉള്ള എനിക്ക് അവിടെ വരാൻ എന്താണ് chyunnathu
Pls reply
Contract തീരുന്നതിന് മുൻപ് വേറെ job ന് കയറാൻ പറ്റുമോ???
എനിക്ക് ഒരുപാട് ലീഗൽ കാര്യങ്ങൾ അറിയില്ല dear. Sorry
സുഖമാണോ കൊച്ചേ
സുഖം ആണ് ചേച്ചി ❤️
Agency parayamo plsssss
മോളെ എനിക്ക് 56 വയസ് ഉണ്ട് എനിക്ക് അവിടെ എനിക്ക് വരാൻ പറ്റുമോ
ജോലി ചെയ്യാൻ ആരോഗ്യം ഉണ്ടെങ്കിൽ UK ൽ age ഒരു പ്രശ്നം അല്ല. എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു philippine സ്ത്രീക്ക് 56 വയസ്സാണ്.
അതിന് എന്താ മോളെ ഒരു വഴി ഒന്ന് പറഞ്ഞ് തരുമോ
Hi chechy. Video waiting aayirunnu. Interview kazhinju etra nale kazhinjane uk ethiyath.
Please reply
എനിക്ക് കുറച്ചു കാര്യങ്ങൾ ഇതിനിടയിൽ ചെയ്യാൻ ഉണ്ടായിരുന്നു. അത് കൊണ്ട് 6 മാസം എടുത്തു.
Hai mole sukham anno❤❤
അതേ ചേച്ചി ❤️Thank you❤️