മൈത്രേയന്റെ ‘നന്മകൾ’ ഖുർആനിലില്ല! | Maitreyan & Qur'an | Response Video

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 388

  • @TruthPrevailsChannel
    @TruthPrevailsChannel Місяць тому +170

    ഇവിടെ വരുന്ന atheist കളോടാണ്. നിങ്ങൾ പരിഹസിക്കാനും മോശം കമന്റ് ഇടാനുമായിരിക്കാം വന്നത്. പക്ഷെ വിഡിയോയിൽ ഉള്ള ഖുർആൻ പാരായണം വെറുതെയെങ്കിലും ഒന്ന് കേൾക്കുക. നിങ്ങളുടെ മനസ്സുകളോട് സംവദിക്കുന്നത് പോലെ അനുഭവപ്പെടുന്നുണ്ടോ എന്നൊന്ന് നോക്കുക.. ഉണ്ടെന്ന് തോന്നുന്നെങ്കിൽ യൂടൂബിൽ ഉള്ള മലയാളം അടക്കമുള്ള ഖുർആൻ പാരായണം ഏതെങ്കിലുമൊക്കെയെടുത്ത് അൽപാല്പം കേട്ടു നോക്കുക.. ❤️❤️❤️

    • @posterityy
      @posterityy Місяць тому +9

      ‼️💯💯💯

    • @muhammedmuhammedajzalc.k9481
      @muhammedmuhammedajzalc.k9481 Місяць тому +15

      ما شاء الله. بارك الله. വളരെ മനോഹരമായ ഖുർആൻ പാരായണം.❤🎉

    • @ItsMesally716
      @ItsMesally716 Місяць тому +1

      Islamine verukkan karanam thanne quran vayachath kond ahnadey😂. Nee okke hoorikalayum swapnam kand irunno😂

    • @Tonykuttan-e9s
      @Tonykuttan-e9s Місяць тому +2

      athinulla veliv vende

    • @sarifmuhammed
      @sarifmuhammed Місяць тому +9

      @@ItsMesally716വിവരം ഇല്ലായ്മ ഒരു കുറ്റമല്ല ബ്രോ .. ബ്രോ പുഴുവരിച്ചു തീരുന്നതും സ്വപ്നം കണ്ടിരുന്നോ

  • @Blahgbyvtg
    @Blahgbyvtg Місяць тому +80

    5:40 ഇനിയുള്ള videos ലും ഇതുപോലെ ഖുർആൻ screen ൽ കാണിക്കുന്നതിനു പകരം ഓതണം 👍👏

  • @arahoofpulikkal1
    @arahoofpulikkal1 28 днів тому +13

    Masha Allah നല്ല പാരായണം,
    നില നിർത്താൻ സഹായിക്കട്ടെ ആമീൻ

  • @abbaskodiyamma5607
    @abbaskodiyamma5607 Місяць тому +63

    വിനയമുയുള്ള എല്ലാ യുക്തിവാദിക്കും അള്ളാഹു ഹിദായത് നൽകട്ടെ അഹങ്കാരികളുടെ മുഖം കെടുത്തിക്കളയുമാറട്ടെ

  • @abbaskodiyamma5607
    @abbaskodiyamma5607 Місяць тому +55

    മാഷാ അല്ലാഹ്. നിങ്ങളുടെ പ്രബോധന മാർഗം അള്ളാഹു എളുപ്പമാക്കിതരട്ടെ ആമീൻ

  • @aneeschulliyil4234
    @aneeschulliyil4234 29 днів тому +20

    ഞാൻ ശ്രദ്ധിച്ചത് ക്വിറാഹതാണ്. എന്തൊരു ഭംഗി കേൾക്കാൻ. മാഷാ അല്ലാഹ്

  • @___rayees___
    @___rayees___ 29 днів тому +38

    02:39 നിന്നെ പോലെ നിന്റെ അയൽവാസിയെ സ്നേഹിക്കുന്നത് യേശു പറഞ്ഞപ്പോൾ നന്മ. അയൽവാസി പട്ടിണി കിടക്കുമ്പോൾ തിരിഞ്ഞ് നോക്കാത്തവൻ നമ്മിൽ പെട്ടവനല്ല എന്ന് പറയുന്നത് നന്മയല്ല. ഇവർ ഇസ്ലാമിന് മാത്രമേ എതിരുള്ളു… ഒരു തരം സിൻഡ്രോം😂

    • @sirajpksiraj1621
      @sirajpksiraj1621 28 днів тому +1

      വലിയൊരുസത്യം ❤

    • @RAJUAA-t7p
      @RAJUAA-t7p 21 день тому

      ഈ കോമഡി കിത്താബും പൊട്ടക്കഥകളും വെച്ചിരുന്ന് മെഴുകാതെ, നിന്റെയൊക്കെ മുൻപിലിരിക്കുന്ന തൊക്കെ ശാസ്ത്ര നേട്ടങ്ങളാണ് അതിന്റെ മുൻപിലിരുന്ന് മമ്മ ദിന്റെ മുത്തുച്ചിപ്പി കഥകൾ പറയുന്നു.

    • @Usernet1
      @Usernet1 20 днів тому

      Exactly 💯

  • @zakariyaza9099
    @zakariyaza9099 Місяць тому +23

    സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അള്ളാഹു അക്ബർ വളരെ നന്നായി അവതരിപ്പിച്ചു ഈ അവതരണങ്ങൾ കുറച്ചു വർഷങ്ങൾക്കു മുന്നേ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി ഈ ചാനൽ പ്രോഗ്രാം നിർത്താതെ അജയ്യമായി മുന്നോട്ടു പോകുവാൻ പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ ❤❤❤

  • @mohamednaushad1160
    @mohamednaushad1160 29 днів тому +25

    മൈത്രേയനോട് നന്ദി അറിയിക്കുന്നു.പലർക്കും ഒരുപാട് അറിവ് നേടാൻ സഹായിച്ചതിന്.

  • @uasalam7560
    @uasalam7560 29 днів тому +29

    ഖുർആനിക സൂക്തങ്ങൾ പാരായണം ചെയ്യുന്നത് തുടരൂ, നിരീശ്വര വാദം കേട്ട് ഈമാൻ നഷ്ടപ്പെട്ട് പോയ എന്നെ പോലുള്ള പാവങ്ങൾക്ക് അത് ഒരു പിൻവിളിയാണ്, മനസിനെ പിടിച്ച് കുലുക്കുന്ന എന്തോ എനിക്ക് അനുഭവപ്പെട്ടു😢

    • @aboobackeraloor8223
      @aboobackeraloor8223 29 днів тому +5

      جزاك الله خير بارك الله فيك

    • @sirajpksiraj1621
      @sirajpksiraj1621 28 днів тому +2

      Allahumma zabbith qalbee alaa dheenik🤲🤲🤲

  • @sayassyk
    @sayassyk Місяць тому +41

    മുഹ്‌സിന്റെ ഖുർആൻ പാരായണം പ്രത്യേകമായി തയാറാക്കി പോസ്റ്റ്‌ ചെയ്യാമോ ചങ്ങാതിമാരേ?? എത്രത്തോളം ഹൃദ്യമാണത്! 🥹💖💖

    • @sajukasaju6248
      @sajukasaju6248 29 днів тому +6

      ഹൃദയത്തിൽ പുളകം കൊള്ളുന്ന പാരായണം... മാഷാല്ലാ...😊❤

  • @abdulkarim-uf2rz
    @abdulkarim-uf2rz Місяць тому +76

    ആറായിരത്തി അറു നൂറ്റി അറുപത്തി ആറ് വചനങ്ങൾ ഉണ്ട് ഖുർആനിൽ ഇതിൽ നിന്ന് ഏതെങ്കിലും ഒരു വചനം നന്മക്കോ സത്യത്തിനോ ശാസ്ത്രത്തിനോ നിരക്കാത്തത് കാണിക്കാനാണ് മൈത്രേയനെ വെല്ലുവിളിച്ചത് -ഇനി മൈത്രേയൻ തന്നെ വേണമെന്നില്ല ആർക്കുമാവാം -ഈ തൻ്റേടം ഈ ഗ്രന്ധത്തിൻ്റെ വക്താക്കൾക്ക് മാത്രം അവകാശപ്പെട്ടതാണ്

    • @harishkp2669
      @harishkp2669 Місяць тому

      Murtad നെ കൊല്ലണം എന്നുണ്ടോ? അത് ശരിയാണോ??

    • @sarifmuhammed
      @sarifmuhammed Місяць тому +19

      6236 വചനങ്ങൾ ആണ് ഉള്ളത്

    • @sarifmuhammed
      @sarifmuhammed Місяць тому +5

      @@harishkp2669ട്രീസൺ എന്ന contextil ശെരിയാണ് .. എല്ലാ രാജ്യങ്ങളും അത് ശെരിയായിട്ടു തന്നെയാണ് കരുതുന്നതും

    • @neelimavungal
      @neelimavungal Місяць тому

      6236

    • @thowfeekvellezham1159
      @thowfeekvellezham1159 29 днів тому

      6666 എന്നത് ചില തൽപര കക്ഷികൾ പറഞ്ഞു പരത്തിയത് എന്നിട്ട് അത് പിശാഷിൻ്റെ നമ്പർ ആക്കിയതും അവർ തന്നെ

  • @mohamedshaheem1272
    @mohamedshaheem1272 Місяць тому +32

    That Quran recitation ❤

  • @ramimalayali3312
    @ramimalayali3312 29 днів тому +9

    മാഷാ അല്ലാ ഖുർആൻ പാരായണം വളരെ സുന്ദരമായിരിക്കുന്നു ഒരുപാട് വട്ടം ഞാൻ കേട്ടു🌹🌹🌹🌹

  • @sweetmaanu
    @sweetmaanu Місяць тому +39

    "നന്ദി" പാടില്ലെന്ന് പഠിപ്പിക്കുന്ന മൈത്രേയൻ എങ്ങനെ "നന്മ" തീരുമാനിക്കും 😀😀😀

  • @sanmargamjannah6786
    @sanmargamjannah6786 29 днів тому +13

    എൻ്റെ പൊന്ന് മക്കളെ ഇങ്ങൾ പൊളിച്ചു.... May Allah showers his blessings upon you ❤❤❤❤

  • @justonetime8939
    @justonetime8939 Місяць тому +28

    വളരെ മികച്ച പ്രോഗ്രാം 🤝🤝

  • @ibnumajeed8893
    @ibnumajeed8893 29 днів тому +23

    ദൈവ സ്മരണയിൽ ഹൃദയം പൂവണിയുന്നു❤

  • @the_Ghost_of_Mars.
    @the_Ghost_of_Mars. Місяць тому +23

    Again UA team scored 😂❤❤❤👏

  • @RAS-pu1fz
    @RAS-pu1fz Місяць тому +33

    ഇതിലെ ഏറ്റവും വലിയ നന്മ അല്ലാഹുവിനെ മാത്രം ഇബാദത്ത് ചെയ്യുകയും, അവനിൽ ശിർക്ക് ചെയ്യാതിരിക്കുകയും ചെയ്യുക എന്നതാണ്

    • @personalprofile1939
      @personalprofile1939 29 днів тому +8

      Yes Indeed. But മറ്റുള്ളവർ കൂടി അംഗീകരിക്കുന്ന നന്മ എന്ന് പറഞ്ഞു കൊണ്ടാണ് ചിലത് ലിസ്റ് ചെയ്തത്

    • @Adam786-c4y
      @Adam786-c4y 29 днів тому +2

    • @Shaji-wh9dl
      @Shaji-wh9dl 28 днів тому +2

      അതിലെന്ത് നന്മ ? എല്ലാ മത വിശ്വാസികളും തങ്ങളുടെ വിശ്വാസ കാര്യങ്ങളിൽ കൂറു പുലർത്തുന്നു. അള്ളാഹുവിന് മാത്രമായി എന്ത് പ്രത്യേകതയാണുള്ളത് ?

    • @Adam786-c4y
      @Adam786-c4y 28 днів тому

      @Shaji-wh9dl
      എല്ലതിനെയും..സൃഷ്ടിവാനേ...ആരാധിക്കൂ..അല്ലാതെ...പാണ്ടു..ജീവിച്ചാ..മനുഷ്യരേ...അല്ലാ. ശിർക്ക്...ആഹ്നു..ഏട്ടവും...വല്യ..പാപം..

    • @MayaRatan-t6t
      @MayaRatan-t6t 28 днів тому

      Insist Allah porukkum shirkku patoola 😂

  • @Balsee12
    @Balsee12 Місяць тому +24

    What a voice ❤ recitation ❤️‍🔥❤️‍🔥

    • @AMKK71
      @AMKK71 29 днів тому +4

      Say Masha Allah, Barakallah

  • @bigboom..
    @bigboom.. 29 днів тому +14

    ഞാൻ ഒന്ന് choichotte ഖുർആൻ ക്ലാസ് thudagikode..അർഥം അറിഞ്ഞ് പഠിക്കാൻ തോന്നുന്നു..e qirat കേട്ടപ്പോ❤ നല്ല വിശദ്ധീഗരണം

    • @MubashiraMe-xe9sq
      @MubashiraMe-xe9sq 29 днів тому +3

      👍👍

    • @akvalul_ulama
      @akvalul_ulama 29 днів тому +1

      ua-cam.com/play/PLvyhkk4K_zsRhr6QgkPHDnhR15806UQ_m.html&si=niUvXP9QqkX9__gY
      Valre aayathilulla quran classukal
      Threre are many in this channel

  • @Theman-eq2hm
    @Theman-eq2hm Місяць тому +26

    മൈത്രേയന്റെ ജീവിത പ്രകാരം ഖുർആനിൽ മൂല്യങ്ങൾ ഉണ്ടാവില്ല അത് സമ്മതിച്ചു കൊടുക്കാം എന്നാലും എന്റെ സംശയം തന്നെ പോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കണം എന്ന ഉദാഹരണം മാത്രം എങ്ങനെ maithreyanu ശെരിയായി എന്നതാണ്

  • @nisarccia
    @nisarccia 29 днів тому +12

    Extremely good program ….Mashaa Allah … beautiful recitation of Quran.

  • @Usernet1
    @Usernet1 20 днів тому +2

    നന്ദി ഡോ. ബാസില്‍ നിങ്ങളുടെ മൊത്തം ടീം 👌 👍 അവന്റെ ഉടായിപ്പ് ഇനിയും പൊളിക്കണം .പാരായണം അടിപൊളിയായി❤

  • @MashhoodAli-js2zk
    @MashhoodAli-js2zk Місяць тому +15

    يَٰٓأَيُّهَا ٱلَّذِينَ ءَامَنُواْ لَا يَسۡخَرۡ قَوۡمٞ مِّن قَوۡمٍ عَسَىٰٓ أَن يَكُونُواْ خَيۡرٗا مِّنۡهُمۡ وَلَا نِسَآءٞ مِّن نِّسَآءٍ عَسَىٰٓ أَن يَكُنَّ خَيۡرٗا مِّنۡهُنَّۖ وَلَا تَلۡمِزُوٓاْ أَنفُسَكُمۡ وَلَا تَنَابَزُواْ بِٱلۡأَلۡقَٰبِۖ بِئۡسَ ٱلِٱسۡمُ ٱلۡفُسُوقُ بَعۡدَ ٱلۡإِيمَٰنِۚ وَمَن لَّمۡ يَتُبۡ فَأُوْلَٰٓئِكَ هُمُ ٱلظَّٰلِمُونَ
    സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം. ഒരു വിഭാഗം സ്ത്രീകള്‍ മറ്റൊരു വിഭാഗം സ്ത്രീകളെയും പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്ന സ്ത്രീകള്‍) മറ്റവരെക്കാള്‍ നല്ലവരായിരുന്നേക്കാം. നിങ്ങള്‍ അന്യോന്യം കുത്തുവാക്ക് പറയരുത്‌. നിങ്ങള്‍ പരിഹാസപേരുകള്‍ വിളിച്ച് പരസ്പരം അപമാനിക്കുകയും ചെയ്യരുത്‌. സത്യവിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാര്‍മ്മികമായ പേര് (വിളിക്കുന്നത്‌) എത്ര ചീത്ത! വല്ലവനും പശ്ചാത്തപിക്കാത്ത പക്ഷം അത്തരക്കാര്‍ തന്നെയാകുന്നു അക്രമികള്‍
    (Quran 49:11)

  • @rox_d_ae
    @rox_d_ae 29 днів тому +7

    **“Who would oppose the religion of Abraham except one who makes a fool of himself?”**
    - (Qur’an 2:130)

  • @rasheedachumadan9031
    @rasheedachumadan9031 29 днів тому +7

    ഇൻഷാ മൈത്രേയന്റെ നിലപാട് ഖുർആൻ മുഴുവൻ ഘട്ടം ഘട്ടമായി വിശദീകരിച്ചുകൊടുക്കുവാൻ നിങ്ങൾക്കും നിങ്ങളെ പോലുള്ള ദീനി സ്നേഹികൾക്കും കഴിയട്ടെ

  • @fathimakamal6335
    @fathimakamal6335 29 днів тому +4

    Allahumma barik! The Qur'an recitation was truly breathtaking, and the presentation was concise and impactful. Jazakallahu khair, UA. Keep up the excellent work!

  • @rizashirin5858
    @rizashirin5858 29 днів тому +4

    الحمد لله....
    جزاكم الله خيرا وبارك الله فيكم وزادك الله علما نافعا....

  • @MALAPPURAM_TRADER
    @MALAPPURAM_TRADER Місяць тому +20

    Qirat beautiful ayrnnu❤❤

  • @peshd4505
    @peshd4505 Місяць тому +12

    Barakallahu feekum

  • @ameerabbas154
    @ameerabbas154 29 днів тому +4

    ❤MASHA AllAH Excellent qirat

  • @baker2b100
    @baker2b100 Місяць тому +15

    നാളെ സൂറ നിസായുടെ പരീക്ഷയാണ് . അതിൽ നിന്നുതന്നെ ആയത്തുകൾ ഇവിടെ ഉദ്ധരിച്ചത് കൗതുകം തോന്നി ..

  • @KaijuAzar
    @KaijuAzar Місяць тому +15

    ഖുർആൻ recite ചെയ്തു കൊണ്ട് തന്നെ കാര്യങ്ങൾ explain ചെയ്യുക.. ബാറഖ്അള്ളാഹു ഫീകും

  • @Appulu3868
    @Appulu3868 Місяць тому +10

    MashaaAllah ❤❤❤എന്താ പാരായണം

  • @abdumanafp5102
    @abdumanafp5102 Місяць тому +11

    താങ്ക് യൂ ബാസിത് Bro ഞാൻ ഇതിന് വേണ്ടി വെയ്റ്റ് ചെയ്യുകയായിരുന്നു
    മൈത്രന് വിവരം ഇല്ല അന്തം ഇല്ലം

  • @Be_safe.0300-
    @Be_safe.0300- Місяць тому +14

    ഖുർആൻ പാരായണം സൂപ്പർ 👍👍👍👍👍👍

  • @anoopchalil9539
    @anoopchalil9539 Місяць тому +14

    Qur’an Verse Displayed at the Harvard Law School-Stand up For Justice Even if it’s Against Yourself (4:135)
    സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയില്‍ കണിശമായി നീതി നിലനിര്‍ത്തുന്നവരായിരിക്കണം. അത് നിങ്ങള്‍ക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കള്‍, അടുത്ത ബന്ധുക്കള്‍ എന്നിവര്‍ക്കോ പ്രതികൂലമായിത്തീര്‍ന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതല്‍ ബന്ധപ്പെട്ടവന്‍ അല്ലാഹുവാകുന്നു. അതിനാല്‍ നിങ്ങള്‍ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിന്‍പറ്റരുത്‌. നിങ്ങള്‍ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു.
    Nice Qiraat❤🎉

  • @shareefalayi7158
    @shareefalayi7158 29 днів тому +6

    ഒരു സമുദായത്തോടുള്ള എതിർപ്പ് അവരോട് അനീതി പ്രവർത്തിക്കാൻ കാരണമാവരുത്. വിശുദ്ധ ഖുർആൻ

  • @rashidmohamed3899
    @rashidmohamed3899 Місяць тому +9

    Masha allah 🎉

  • @faisalfass7057
    @faisalfass7057 Місяць тому +18

    അങ്ങേരു സമ്മതിച്ചാലും ഇല്ലെങ്കിലും നന്മ നന്മ അല്ലതെയവില്ലല്ലോ

    • @mail4rafi
      @mail4rafi 29 днів тому

      ഒരു ഭ്രാന്തന് എങ്ങനെയാണ് നന്മയെ തിരിച്ചറിയാൻ കഴിയുന്നത്? .

    • @mail4rafi
      @mail4rafi 29 днів тому

      ഭൂമിക്ക് ഭാരമായി മനുഷ്യക്കോലം കെട്ടിയ ഒരു മൈര്ത്രേയനും കുടി.

  • @Vassimmm
    @Vassimmm 27 днів тому +2

    സൂറത്ത് അൻ-നിസാ (4:36):
    "അല്ലാഹുവിനെ ആരാധിക്കൂ, അവനോടു ഒന്നും കൂട്ടിച്ചേർക്കരുത്. മാതാപിതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും അനാഥർക്കും ദരിദ്രർക്കും അടുത്ത കൂട്ടുകാരനും അകലെയുള്ള കൂട്ടുകാരനും സഞ്ചാരിക്കും, നിങ്ങളുടെ കീഴിലുള്ളവർക്കും നന്മ ചെയ്യൂ. തീർച്ചയായും, അഹങ്കാരവും ധിക്കാരവും കാണിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല
    എല്ലാവർക്കും സഹാനുഭൂതിയും കരുണയും കാണിക്കണമെന്ന് അല്ലാഹു പഠിപ്പിക്കുന്നു, കൂടാതെ അഹങ്കാരവും ആത്മതൃപ്തിയും ഒഴിവാക്കണം.

  • @Elam-ai
    @Elam-ai Місяць тому +8

    nice recitation, ❤❤Masha Allah

  • @sirajmussafirr147
    @sirajmussafirr147 28 днів тому +4

    അയൽവാസിയെ സ്നേഹിക്കണം എന്ന് പറഞ്ഞത് മൈത്രേയൻ വേറെന്തോ അർത്ഥത്തിൽ ആണ് എടുത്തത് 😂

  • @sabiijjuinchu9975
    @sabiijjuinchu9975 28 днів тому +2

    3 sahodaranmarkum avare kidumbathinum padachon dheergayussum aafiyathun nalakatte aameeen 🤲

  • @mohammedaslam6396
    @mohammedaslam6396 29 днів тому +5

    സത്യം തേടുന്നവർക് ഈ പ്രോഗ്രാം ഉപകാരപ്പെടും

  • @Jaleelkalfonoon
    @Jaleelkalfonoon 27 днів тому +3

    മൈത്രേയനെ വീട്ടിൽ കേറ്റാൻ കൊള്ളില്ലെന്ന് ഇയാളുടെ ഓരോ ഇന്റർവ്യൂ കണ്ടാൽ നമുക്ക് മനസ്സിലാവും 😂😂

  • @muhammedjuraij7382
    @muhammedjuraij7382 29 днів тому +4

    Jazakallah... What a recitation ❤️

  • @shanuzzvlogsfishing
    @shanuzzvlogsfishing 29 днів тому +5

    ആൽഹംദുലില്ലഹ് ❤❤

  • @Ayman-Nahan-Lamin
    @Ayman-Nahan-Lamin Місяць тому +9

    Masha Allah പാരായണം super

  • @thahirc4434
    @thahirc4434 29 днів тому +5

    Ma sha Allah baarakallah.. Quran recitation also very nice 👍👍👍

  • @MT-lr5sd
    @MT-lr5sd 29 днів тому +5

    UA ❤❤❤❤❤❤

  • @aslee369
    @aslee369 29 днів тому +10

    Aayath oodhi koduth karyam parayunnadh valare nalla paripaadi aayi... quran valare realistic aayi thonunnund...quran endhan ennu ariyathar ariyatte idh iniyum continue cheyyanam islamophobics quran just kett kelvi mathram ollu avar sherik kelkatte quran endhaanenn ,continue the recitation and showing the meaning

  • @adheensworld6827
    @adheensworld6827 29 днів тому +3

    Maasha Allah.. beautiful recitation ❤

  • @jkcly723
    @jkcly723 29 днів тому +6

    Wasserstein Hall on the Harvard Law School campus exhibits this verse from Surat An Nisa 4: 135, reads as follows:
    “O ye who believe!
    Stand out firmly for justice, as witnesses
    To Allah, even as against Yourselves, or your parents,
    Or your kin, and whether
    It be (against) rich or poor:
    For Allah can best protect both.”

  • @mohammednasik5359
    @mohammednasik5359 Місяць тому +7

    Good Quran recitation ❤️

  • @Kks15888
    @Kks15888 Місяць тому +6

    Proud of u brothers....

  • @Balsee12
    @Balsee12 Місяць тому +11

    Recitation ഇടക്ക് vedios ഇൽ ഉൾപെടുത്തിയാൽ its good

  • @fazilchungathrak1010
    @fazilchungathrak1010 Місяць тому +22

    What an amazing qiraa-ath mr. Muhsin🩷👌🏼😍😍

    • @AMKK71
      @AMKK71 29 днів тому +3

      Say Masha Allah, Barakallah

  • @anoopchalil9539
    @anoopchalil9539 Місяць тому +10

    My3n inte wording il ulla Quran konduvannale pulli angeekarikkoo😂
    Prophet Muhammad Honored By the U.S. Supreme Court As One Of The Greatest Lawgivers Of The World In 1935. As the United States Supreme Court judges sit in their chamber, to their right, front, and the left sides are friezes depicting the 18 greatest lawgivers of the world.

  • @shameerbabuak4136
    @shameerbabuak4136 Місяць тому +11

    🔥🔥🔥

  • @ThahiraBeevi-pi9ym
    @ThahiraBeevi-pi9ym 28 днів тому +2

    Alhamdulillah allahu akbar

  • @DrAbdullaRoshan.SportsSurgeon
    @DrAbdullaRoshan.SportsSurgeon 29 днів тому +7

    Nice qirat😍

  • @ShihabBobby
    @ShihabBobby 29 днів тому +6

    നന്മയിൽ തന്നെ വിശ്വസിക്കാത്ത ഒരാൾക്കു ഖുറാനിലെ നന്മകളുടെ ലിസ്റ്റ് എന്തിനാണാവോ..

  • @BiyyaVillan
    @BiyyaVillan 29 днів тому +5

    Marupadi poli , qirath athilum poli

  • @Appulu3868
    @Appulu3868 Місяць тому +7

    പൊന്ന് മക്കളെ ആ പ്രാന്തന് മറുപടി കൊടുത്തു സമയം kalayalle.... Multiple father syndrome ഉള്ള പോലെ ഒരിക്കല്‍ പറഞ്ഞത് പിന്നെ മാറ്റി വേറെ പറയും അയാൾ

  • @ShakirKpk-x7b
    @ShakirKpk-x7b Місяць тому +4

    Masha Allah

  • @Ayalayal786
    @Ayalayal786 Місяць тому +6

    ഇതേ ചോദ്യം ഞാൻ അന്നേ ചോദിച്ചു 😅😂😂. അതിന് ഒരാളും മറുപടി ആയി വന്നില്ല 😅😂.

  • @rashidmohamed3899
    @rashidmohamed3899 Місяць тому +7

    🎉🎉🎉

  • @mubarakabdulkareem5822
    @mubarakabdulkareem5822 26 днів тому +3

    ബാസിൽ സാർ, ബുദ്ധി എന്നൊരു സാധനം ഇല്ലാത്ത - സ്വന്തം ദേഹേച്ഛക്ക് അനുസരിച്ച് ജീവിക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ്് ജീവിയോട് സംവദിച്ചു സമയം പാഴാക്കരുതായിരുന്നു....

    • @Usernet1
      @Usernet1 20 днів тому

      സത്യത്തില്‍ ഡോ. ബാസില്‍ സംവദിക്കുന്നത് അവനോടു മത്രമല്ല അവന്റെ ഉടായിപ്പ് വിശ്വസിച്ചു കുറേ മുസ്ലിം വിരോധികള്‍ ഉണ്ട്. അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.

  • @Savadbin
    @Savadbin 29 днів тому +2

    Beautiful
    Alhamdulillah ❤️

  • @bilalbilu1515
    @bilalbilu1515 Місяць тому +8

    muhsin❤❤

  • @basheerb7951
    @basheerb7951 29 днів тому +4

    അവന്നു കൊള്ളാവുന്നതായി തോന്നുക മാതൃഭോഗം, ശിശു ഭോഗം, മകൾ ഭോഗം, പെങ്ങൾ ഭോഗം etc etc.

    • @Shaji-wh9dl
      @Shaji-wh9dl 28 днів тому

      ഇതെല്ലാം ചെയ്ത ഒരു മഹാൻ ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു.

    • @saliibnm446
      @saliibnm446 22 дні тому

      ​@@Shaji-wh9dlninte daddy 6 am nootandil janichadhano ,soo surprised

  • @sameerahameed167
    @sameerahameed167 29 днів тому +2

    ماشاء الله تبارك الله فيكم جميع ❤❤❤

  • @green_curve
    @green_curve 28 днів тому +1

    ഇന്നത്തെ discussion വളരെ ഉപകാരപ്പെടുന്ന ഒന്നായി.

  • @NajeebAttassery
    @NajeebAttassery 29 днів тому +4

    നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക, അവൻ ഭക്ഷണം കഴിക്കുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കേണ്ട കാര്യം ഇല്ല. ഹൗ ബ്യൂട്ടിഫുൾ ഈസ്‌ മൈത്രേയനിസം 😂😂😂

  • @Medical_Skeptic
    @Medical_Skeptic 29 днів тому +3

    Wow, what a recitation at 6:00❤❤

  • @HaseebCh-k8q
    @HaseebCh-k8q Місяць тому +5

    Mashaallah

  • @JabirSaifu
    @JabirSaifu 25 днів тому +1

    Very good ❤

  • @ShafeeqBiniqbal
    @ShafeeqBiniqbal Місяць тому +6

    ❤❤❤

  • @Sabeleoo
    @Sabeleoo Місяць тому +6

    👍

  • @NazerVk-j9x
    @NazerVk-j9x 29 днів тому +3

    very good reprensentation

  • @basheerkung-fu8787
    @basheerkung-fu8787 Місяць тому +7

    🎉❤❤❤❤❤❤❤

  • @AbdulMajeed-tj5rz
    @AbdulMajeed-tj5rz 29 днів тому +2

    masha allah ,do you can i join this team

  • @rashidmohamed3899
    @rashidmohamed3899 Місяць тому +5

    👌👌👌👌

  • @ansarianu9586
    @ansarianu9586 29 днів тому +5

    Qiraaa😍😍😍 muhsin 👍👍👍

  • @basheerchalnai4871
    @basheerchalnai4871 29 днів тому +4

    കിറായത്ത്👌

  • @MashhoodAli-js2zk
    @MashhoodAli-js2zk 29 днів тому +1

    وَلَا تَسُبُّواْ ٱلَّذِينَ يَدۡعُونَ مِن دُونِ ٱللَّهِ فَيَسُبُّواْ ٱللَّهَ عَدۡوَۢا بِغَيۡرِ عِلۡمٖۗ كَذَٰلِكَ زَيَّنَّا لِكُلِّ أُمَّةٍ عَمَلَهُمۡ ثُمَّ إِلَىٰ رَبِّهِم مَّرۡجِعُهُمۡ فَيُنَبِّئُهُم بِمَا كَانُواْ يَعۡمَلُونَ
    അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്‌. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടിരുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്‌
    (Quran 6:108)

  • @keralagreengarden8059
    @keralagreengarden8059 28 днів тому +1

    Super ❤🎉❤🎉❤🎉

  • @powerlife.
    @powerlife. 29 днів тому +2

    മാഷാ അള്ളാഹ്

  • @khaleelkodakkad744
    @khaleelkodakkad744 Місяць тому +6

    Pand kaalathum Nammudea Keralathil orupad Naasthikarum,Yukthivaadhikalum undayirunnu. Avark ellam Pothusamoohathil respect undayirunnu. Varthamaanakalath onnu survey cheythu nokoo. Appol ariyaam ...... Pinnea E vekthiyudea aa oru speach/channel churcha kaaranam,ethrayo janam Quruan padikan thudangi ennathaanu yaadhdarthiyam.

  • @clashofmatt9703
    @clashofmatt9703 Місяць тому +5

  • @bossb7611
    @bossb7611 Місяць тому +6

    Ee maitryen mayrande vdo 1 min il kooduthal kaanan sahikilla

  • @tajbnd
    @tajbnd Місяць тому +14

    പക്ഷെ മൈത്രേയനോട് ഒരു കാര്യത്തിൽ എനിക്ക് ബഹുമാനമുണ്ട്
    അയാൾ ഒരു ഈമാനുള്ള യുക്തിവാദിയാണ് .ആശയങ്ങൾ ഒളിച്ചു കടത്തേണ്ട ഗതികേട് അയാൾക്കില്ല 😂😂

  • @AmeeNafih
    @AmeeNafih 29 днів тому +4

    5:55 Quran Recitation🤍🥹

  • @ashrafp3149
    @ashrafp3149 Місяць тому +4

    മാഷാ അല്ലാഹ്..... 👍

  • @റൂഹിനെതേടിയവൻ

    അടിപൊളി മുത്ത് മണികളെ 😁😂👌🏻🔥🤝🏼

  • @MIKKULEO-p6m
    @MIKKULEO-p6m 28 днів тому +1

    💙

  • @kedarsm6252
    @kedarsm6252 27 днів тому +2

    4:23 arif hussain vedios 😌