മണി താറാവുകൾ നൽകുന്ന മികച്ച വരുമാനം | Flying Duck | Mascovy Duck | Farming Malayalam

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 176

  • @renjunimvlogs7784
    @renjunimvlogs7784 3 роки тому +43

    കാർഷിക രംഗത്തേക്ക് ചെറുപ്പക്കാർ വളരെ താൽപ്പര്യത്തോടെ വരുന്നത് കാണുമ്പോൾ വലിയ സന്തോഷം. വലിയ നേട്ടങ്ങൾ കൊയ്യട്ടെ. ആശംസകൾ 😊😊😊

  • @fyzalmadathummal6192
    @fyzalmadathummal6192 3 роки тому +10

    Sreekandan ൻ്റെ സംസാരം നല്ല പോസിറ്റീവ് എനർജി നൽകുന്നു. ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.

  • @Shasuva
    @Shasuva 2 місяці тому +1

    Masha Allah ഈ ചെറുപ്പക്കാരൻ ആൾ സൂപ്പർ

  • @akashsudheerbabu4186
    @akashsudheerbabu4186 6 місяців тому +2

    Nammude veettil 20 ennathil kooduthal undayrnu... Ee video kandappol orma vannu... Nice video...👌🏻.. "vaatha kozhi" ennaan nammal vilichirunnath... Nalla oru jeeviyan... Ithinte highlight enn parayunnath ith Nannay odum, nannay neenthum, nalla dooram parakkum... Very interesting creature ❣️🙌🏻

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 роки тому +14

    Sreekantan seems to be a very positive youth with good attitude . His way of describing is awesome. All wishes for his success ❤️

  • @manojkumarsb7210
    @manojkumarsb7210 3 роки тому +20

    ഓരോ കാര്യങ്ങൾ പുള്ളി എത്ര വ്യക്തതയോടെയാണ് പറഞ്ഞു തരുന്നത്

  • @rijilsvlog9180
    @rijilsvlog9180 3 роки тому +9

    Super bro കൃത്യമായ വിവരണം love from 🇰🇼Kuwait ,keep it up

  • @achuachu4644
    @achuachu4644 3 роки тому +6

    Eallam nadakkum brother oru valiya nilayil eathaan enta prarthana undaakum ❤️❤️❤️❤️

  • @aravindanc8989
    @aravindanc8989 3 роки тому +4

    SREEKANDAN vdo assalayittund...nalla avataranam...nannayi varatte....

  • @jazeeraptp4094
    @jazeeraptp4094 3 роки тому +9

    Ente favourite tharavann adipoli ❤️❤️

  • @minimol5587
    @minimol5587 2 роки тому +2

    Nice video and Sreekandan's way of talking is excellent... n God Bless you... 🍓🍇🍒💚👍

  • @adithyanradhakrishnan503
    @adithyanradhakrishnan503 3 роки тому +6

    Adipoli super polichu 😂😂😀😃👍😀🤗

  • @krishnakumaramaluz728
    @krishnakumaramaluz728 2 роки тому +4

    മടുപ്പ് ഉളവാക്കാത്ത സംസാരം അപ്പോൾ മനസിലായി ഓണട്ടുകാരായിൽ ആയിരിക്കുമെന്ന് . ഞാൻ മാവേലിക്കര യിൽ നമ്മൾ ചെറുപ്പക്കാർ കാർഷിക കാര്യങ്ങളിൽ മുന്നോട്ടുവന്നുകൊണ്ടേ ഇരിക്കണം നമ്മുടെ നാടിന്റെ രക്ഷക്ക്. ഇനിയും ഉയരങ്ങളിൽ എത്തും 👍🏻👍🏻👍🏻
    പിന്നെ എനിക്ക് കുറച്ചു കോഴി കൃഷിയുണ്ട് കൂടെ ഗിനി വളർത്താൻ ആഗ്രഹമുണ്ട് കൊത്തുമുട്ട കിട്ടാൻ മാർഗം അവിടെ ഉണ്ടോ

  • @mydreamsbibin
    @mydreamsbibin 3 роки тому +8

    സൂപ്പർ ആണല്ലോ മണി താറാവുകൾ 👍🏻🌹❤️❤️🇧🇭🇧🇭🇧🇭

  • @ananduramesh9192
    @ananduramesh9192 3 роки тому +7

    👏👏Thankyou for sharing informations bro❤

  • @revathypr980
    @revathypr980 Рік тому +1

    Orupad santhosham ithokkea kanumbol😍

  • @ViswanathanViswanathan-og4ei
    @ViswanathanViswanathan-og4ei 3 роки тому +5

    രണ്ടുപേരും സൂപ്പർ 🥰🥰🥰♥️

  • @karthikbalachandran4788
    @karthikbalachandran4788 3 роки тому +2

    Njn turanna sthalathu valarthuanu muttayidan tudangeella muttayidan box cherichu vachu kodutha mathiyo atho vere shed pole akkano???

  • @aseemtvm4677
    @aseemtvm4677 3 роки тому +3

    Njan kunjugale vagi valarthetund flying duck. ☺

  • @jacksonpa2398
    @jacksonpa2398 3 роки тому +2

    വീഡിയോ സൂപ്പർ👍👍👍

  • @Petsisthebestmedicine
    @Petsisthebestmedicine 3 роки тому +5

    Perfect....ok😍👍👏👏

  • @sreeyeshsyh2665
    @sreeyeshsyh2665 2 роки тому

    Allam clear Aayi paranju thannu ❤️

  • @saftharhashim5076
    @saftharhashim5076 3 роки тому +3

    All the best sreekandan

  • @chakkarasree4428
    @chakkarasree4428 3 роки тому +5

    Very informative video

  • @junaidhaasaan5975
    @junaidhaasaan5975 3 роки тому +3

    Nalla sathanam supper

  • @jobinthomas2184
    @jobinthomas2184 Рік тому +1

    Thank you🙏.

  • @RubyRose-tz9ni
    @RubyRose-tz9ni 3 роки тому +3

    Nalla knwldge ulla oral ane enn ore samshayavum ella, good understanding unde pinney nalla clear aayite ane oro kariyavum parane tharunate, wishing him all the best for his future

  • @khadeejakk7033
    @khadeejakk7033 2 місяці тому

    Muta edunna manitharavinay kodukanudoo

  • @tobinmathew1130
    @tobinmathew1130 3 роки тому +5

    Waiting for a video about your farm.

  • @shukoorkkltk2913
    @shukoorkkltk2913 2 роки тому +1

    Manitharava food kazhikkunnilla..enthenkilum marunn suggest cheyyo ?pls

  • @anandhurk6833
    @anandhurk6833 Рік тому

    നല്ല അവതരണം

  • @mathewvarughese9563
    @mathewvarughese9563 3 роки тому +8

    Anikum itipola otiri flying duck ondayirunnu nalla labam ayirunnu paksha snake saliyam Karanam Adha irikunna duckina Allam kotti kollum Agana antha Allam poyii.anik nalla kachodam ondayirunnu.ipol onnum illa

  • @KairaliPets
    @KairaliPets 3 роки тому +6

    👌👌

  • @sarashkit
    @sarashkit 3 роки тому +2

    Nalla aagrahamund oru pairine vaanghaan. Enthaayaalum nadathanam

  • @theinvisiblepsycho8938
    @theinvisiblepsycho8938 3 роки тому +5

    Super 😘😘

  • @kuriakoseroshni6265
    @kuriakoseroshni6265 3 роки тому +3

    Super nibi

  • @johnysplanterfarmings...ke1463
    @johnysplanterfarmings...ke1463 2 роки тому +1

    Alappuzha, edathuva,kavumbhagam kunjugal salenu undo?

  • @Sar_k_s
    @Sar_k_s Рік тому

    Thrissur black &white adult female manithaaraavu kodukaanundo

  • @shafeershareef6622
    @shafeershareef6622 Рік тому

    Sreekandan is good guy ❤❤

  • @riverbreeze86
    @riverbreeze86 3 роки тому +2

    Enikku black manitharavinte kunjine kittumo

  • @malayalee4227
    @malayalee4227 2 роки тому +3

    മണിത്താറാവിനെ വാങ്ങാൻ എവിടെ കിട്ടും, ഇതിന്റെ marketing ഏങ്ങനെ നടത്താം. ഇതിനെ എങ്ങനെ വിൽക്കും. ആൾക്കാർ എങ്ങനെ വാങ്ങും.

  • @ROLEX-BX
    @ROLEX-BX 3 роки тому +4

    ഞാൻ വിര ഇളകർ ഉണ്ട്. 8 ജോഡി ഉണ്ട് 🔥

  • @chippurani5889
    @chippurani5889 3 роки тому +4

    Adipoli

  • @junaidhaasaan5975
    @junaidhaasaan5975 3 роки тому +2

    Tharave antha vila

  • @hilltopvlog7967
    @hilltopvlog7967 3 роки тому +4

    mutta idanya duck kittan vazhi undho

  • @SreenadhntkSreenadh
    @SreenadhntkSreenadh Рік тому

    Ente flyIng duck adayirikkunnund.
    Idiminnal eduthal mutta viriyumo😢

  • @sherlyjoy1203
    @sherlyjoy1203 3 роки тому +1

    HI SREEKANDAN NEW GENERATION IL ETHUPOLOKEE VALAREE THALPARYATHODU PARAUKAUM PREVQRTHYKUKAUM CHEYUNATHINEEE

  • @agsworld6064
    @agsworld6064 3 роки тому +1

    Ith vilkkan enthu chayyanam

  • @jijipradeepjijipradeep5080
    @jijipradeepjijipradeep5080 2 роки тому +1

    Ithinte kunjungal undo sale cheyyan.

  • @user-lw1hh3xx6f
    @user-lw1hh3xx6f Рік тому

    Ethinte kunghine kidukkan und

  • @thresiaks6398
    @thresiaks6398 3 роки тому +2

    Good video

  • @vishnun.a3322
    @vishnun.a3322 2 роки тому

    supper marketing.

  • @bincygeorge1987
    @bincygeorge1987 2 роки тому

    ചേട്ടാ എന്റെ manitharvinu 4 mnth ആയി ചുമ ഉണ്ടാകുന്നു എന്ത് cheyanam

  • @sherlyjoy1203
    @sherlyjoy1203 3 роки тому +2

    Congrats

  • @aswin2979
    @aswin2979 3 роки тому +3

    👍👍

  • @sidheeqabu8479
    @sidheeqabu8479 5 місяців тому

    Ith oru jodi egne rate undava?

  • @admworld7572
    @admworld7572 2 роки тому

    Chetta ithano paatha ithiney paathann viliperil ariyapedarundo

  • @Joshlifevlog
    @Joshlifevlog 3 роки тому +3

    Your place ?

  • @rimshidariyas
    @rimshidariyas 3 роки тому +5

    ❤❤❤❤

  • @jibinsunny7256
    @jibinsunny7256 Рік тому +1

    Place evideya broi

  • @NOORES
    @NOORES 3 роки тому +5

    👍👍❤

  • @samantony599
    @samantony599 3 роки тому +2

    Place evida

  • @at_k_9488
    @at_k_9488 3 роки тому +5

    Ellam sathyasandhamayt paranju

  • @saaviapl
    @saaviapl 6 місяців тому

    മുട്ടയിട്ടു കുഞ്ഞക്കളെ വിരിയിച്ച ശേഷവും ഇത് നന്നായി പറക്കും. .മുട്ടയിട്ടു അടയിരുക്കുമ്പോൾ അതിന്റെ ശരീര ഭാരം കുറയും എന്നതാണ് കാരണം. ..ഇയാള് beginner ആണ് അതിന്റെ ആവേശം ആണ്. ..ഇയാള് ഈ പറയുന്നത് ഒന്നും എല്ലാം സത്യം അല്ല..100 നു മേലെ മണി താറാവിനെ വളർത്തിയ ആളാണ് ഞാൻ

  • @maheshnp8202
    @maheshnp8202 2 роки тому +1

    👍

  • @shabeebpachu2225
    @shabeebpachu2225 3 роки тому +9

    എന്റെ കയ്യിലുണ്ട് കുറച്ച് മാണിതാറാവ്. പക്ഷെ വിൽക്കാൻ നോക്കുമ്പോ റേറ്റ് വളരെ കുറവ്. അത്കൊണ്ട് ippo ഇടുന്ന മുറ്റയൊക്കെ കഴിക്കാറാണ് പതിവ് 😄😄

  • @avemaria.star.5919
    @avemaria.star.5919 2 роки тому

    Good

  • @lekhasree5588
    @lekhasree5588 2 роки тому

    മോനെ ഒരു മറുപടി വേണം ഞങ്ങൾക്കു 5 മണിത്താറാവുണ്ട് ഇപ്പോ അതിന്റെ കാൽ പാദം മുറിവ് ഉണ്ടായി ഞാൻ കണ്ടില്ല അത് പൊറ്റപോലെ ആയി ഡോക്ടറെ കാണിച്ചു ആന്റിബയോട്ടിക്‌ കൊടുത്തു ഒരു ointment പുരട്ടുന്നു. കുറവുണ്ട് ഇപ്പോൾ എല്ലാ താറാവിന്റെ കാലിലും ഇങ്ങനെ കാണുന്നു. എന്താണ് ഇങ്ങനെ ഉണ്ടാകുന്നത്. കമ്പി കൂട്ടിൽ ആണ് കിടത്തുന്നത്

  • @Samir-rs3yv
    @Samir-rs3yv 2 роки тому +1

    Male manitharavu kodukkanund. Aged one

  • @vedamanthraa
    @vedamanthraa 3 роки тому +2

    🌹👍👍👍🌹

  • @omar_vlogger
    @omar_vlogger 3 роки тому +5

    മോസ്കോവി അല്ല മസ്ക്കോവി ആണ് 👍🏻❤

  • @musicmusic-zv6vc
    @musicmusic-zv6vc 3 роки тому +4

    എവിടെയാണ് സ്ഥലം

  • @sreekanthg
    @sreekanthg 6 місяців тому

    ഞാൻ ഇന്ന് പോയി 10 പേരെ വാങ്ങി ശ്രീകണ്ഠന്റെ കയ്യിൽ നിന്നും.

  • @akwould4654
    @akwould4654 3 роки тому +3

    Suppr

  • @ANSARALI-ki2op
    @ANSARALI-ki2op 3 роки тому +1

    Vrthhi kammiyaan mani thaaravine

  • @bhadraratheeshbhadrarathee7183
    @bhadraratheeshbhadrarathee7183 3 роки тому +7

    ITHU SALE UNDU

  • @VISHNUPRASAD-wu8ur
    @VISHNUPRASAD-wu8ur 3 роки тому +3

    ട്രാൻസ്‌പോർട്ടേഷൻ ഉണ്ടോ broo

  • @AbhijithTS-v2d
    @AbhijithTS-v2d 3 роки тому +3

    😍

  • @jibinpaul784
    @jibinpaul784 3 роки тому +1

    kujugale kittan undo

  • @bcodevlogs4739
    @bcodevlogs4739 Рік тому

    👍🏻👍🏻😍

  • @arunsr9300
    @arunsr9300 3 роки тому +3

    Super ♥️

  • @sarathbabums1145
    @sarathbabums1145 3 роки тому +5

    Mutta ittu thodagiyalum athu kazhinalum parakkumallo ente kayyilunddallo

    • @Sreekantankumpazha
      @Sreekantankumpazha 3 роки тому

      വളരെ ചുരുക്കം ചിലതു മാത്രമേ മുട്ടയിട്ടു തുടങ്ങിയാൽ പിന്നെ പറക്കാറുള്ളൂ . എന്റെ കയ്യിലുള്ള ഒരു കറുപ്പ്‌ female(2 years age) ഇപ്പോളും ചെറുതായി പറക്കും.

    • @angeljohn2139
      @angeljohn2139 3 роки тому

      @@Sreekantankumpazha parannu poitundo..

    • @sarathbabums1145
      @sarathbabums1145 3 роки тому

      Enik oru pair venamayirunnu aareggilum onnu parayumo

    • @apsmystylemylife3971
      @apsmystylemylife3971 3 роки тому

      പറക്കും

  • @mhdirshad3469
    @mhdirshad3469 2 роки тому

    Eveda place onn mention cheyyo

  • @rohitdileep6760
    @rohitdileep6760 3 роки тому

    Ente kayyil undu bro ithu njanithu onninu 500 roopakku kodukkan ittekkua 6 ennam undu

  • @abdulRahim-lv3ox
    @abdulRahim-lv3ox 3 роки тому +1

    കൊത് മുട്ടാകിട്ടുമോ എത്ര വില

  • @bilalkhalidhassan4996
    @bilalkhalidhassan4996 3 роки тому +1

    Chicks kittumo oru pair... Kasaragod baagath

  • @fayis7247
    @fayis7247 3 роки тому +3

    Poli👌👌👌👌👌👌👌👌👌👌👌👌👌

  • @wayanadpigeoniraloftwayana2578
    @wayanadpigeoniraloftwayana2578 3 роки тому +3

    Super

  • @kunjuzzzzzvlog2978
    @kunjuzzzzzvlog2978 3 роки тому +9

    Evideya സ്ഥലം......2കുഞ്ഞുങ്ങളെ വേണം ആയിരുന്നു.... ഞാൻ കോഴിക്കോട് ആണ് സ്ഥലം

    • @kunjuzzzzzvlog2978
      @kunjuzzzzzvlog2978 3 роки тому +3

      2എണ്ണം ഉണ്ട് എനിക്ക്. വെള്ളയും കറുപ്പും ആണ് നിറം...... എന്റേത്.......

    • @abdulrafeeqmanalody1903
      @abdulrafeeqmanalody1903 3 роки тому +1

      @@kunjuzzzzzvlog2978 how much

    • @Reshcp1997
      @Reshcp1997 3 роки тому

      Thamarasherri und

    • @Augnus
      @Augnus 3 роки тому

      Flying duck 1 month aayathinu 250 /-each

  • @Thomasj9095
    @Thomasj9095 3 роки тому +7

    താറാവിന്എത്രയാ വില മുട്ടയ്ക്ക് എത്ര രൂപയാണ്

    • @Augnus
      @Augnus 3 роки тому +1

      Tharavinte kunjinu 250 rupee aakum 1 month aayathinu...egg 25/-

  • @arunag1424
    @arunag1424 11 місяців тому

    പ്ലേസ് evida കൊടുക്കാനുണ്ടോ

    • @Aneesvarkala
      @Aneesvarkala 10 місяців тому

      വർക്കലയുണ്ട്

  • @godislove2163
    @godislove2163 2 роки тому +1

    രണ്ടു ആഴ്ച പ്രായം ഉള്ള മണി താറാവുകൾ വില്പനയ്ക്കുണ്ട്
    സ്ഥലം കൊട്ടാരക്കര kollam
    Price: രണ്ടെണ്ണം 350 രൂപ

  • @farmhouse3934
    @farmhouse3934 3 роки тому +2

    Chicks vendavar parayuka palakad annu sthalam

  • @junaidhaasaan5975
    @junaidhaasaan5975 3 роки тому +2

    ENGANATHA ORU AITAM ANGUM KITTUTHILLA AMMATHIRI SATHNAM

  • @fasalrhm3340
    @fasalrhm3340 2 роки тому +1

    കോൺടാക്ട് ഡീറ്റെയിൽസ് മാത്രം കാണുന്നില്ലല്ലോ

  • @5mgshorts527
    @5mgshorts527 2 роки тому +1

    മണിതാറാവ് കുഞ്ഞുങ്ങൾ വില്പനക്ക് താല്പര്യം ഉള്ളവർ ബന്ധപെടുക RS150

  • @jibinpaul854
    @jibinpaul854 Рік тому +1

    Hallo കുഞ്ഞുങ്ങളെ kodukan undo

  • @noushadnisa9136
    @noushadnisa9136 2 роки тому

    സ്ഥലം എവിടെ

  • @nehameenu6768
    @nehameenu6768 Рік тому

    ഡെലിവറി ആയി കൊടുക്കാൻ ഉണ്ടോ

  • @fishloverscalicut3080
    @fishloverscalicut3080 3 роки тому +1

    Rate

    • @Augnus
      @Augnus 3 роки тому

      1 month aayathinu 250/-