എല്ലാ ഹിന്ദുക്കളും അവരവരുടെ ഗ്ഋഹങ്ങളിൽ വിഗ്രഹമോ പടമോ വെച്ച് രണ്ടു നേരം വിളക്ക് കത്തിച്ചു പ്രാർത്ഥിക്കണം.തീർച്ചയായും വീട്ടിൽ ഐശ്വര്യവും അഭിവൃയും ഉണ്ടാകും. പ്രായാധിക്യം മൂലമോ മറ്റേതെങ്കിലും കാരണങ്ങൾ കൊണ്ടോ അതിനു സാധിക്കാതെ വന്നാൽ പോലും ദൈവം നിങ്ങളെ കൈവിടില്ല.ലോകാ സമസ്താ സുഖിനോ ഭവന്തു.
തീരുമേനി പറഞ്ഞതുപോലെ തന്നെയാണ് ഞാൻ ചെയ്യുന്നത്. നിവേദ്യമോ മാല ചാർത്തുകയോ ഇല്ല. രണ്ട് നേരം വിളക്ക് കത്തിച്ച് പ്രാർത്ഥിക്കും അത്രമാത്രം ഇത്രയും വിവരങ്ങൾ വിശദമായി പറഞ്ഞതിന് നന്ദി പറയുന്നു.
കലശ൦ അഭിഷേകം നടത്തുന്ന ക്രിയയാണ്. ഉത്സവത്തിന്റെ സമയ൦ ക്ഷേത്രം തന്ത്രി കലശ൦ അഭിഷേകത്തിലൂടെ അദ്ദേഹത്തിന്റെ പ്രാണശക്തി വിഗ്രഹത്തിലേക്ക് ലയിപ്പിക്കുന്നു. അങ്ങനെ ദേവ ചൈതന്യം വർദ്ധിക്കുന്നു. അതുപോലെ അദ്ദേഹം നിത്യം ചെയ്യുന്ന സന്ധ്യാവന്ദന൦, ജപ൦ തുടങ്ങിയവയിലൂടെ നേടിയ ഊർജ്ജശക്തി കുറയുന്നു. അതുമൂല൦ അദ്ദേഹത്തിന് ക്ഷീണ൦ ഉണ്ടാകുന്നു. നാ൦ ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ തന്ത്രിയ്ക്കു൦ മേൽശാന്തിമാർക്കു൦ ദക്ഷിണ കൊടുക്കുന്നത് ചിലർ എങ്കിലും കൈക്കൂലി എന്ന രീതിയിൽ തര൦ താഴ്ത്തി പറയുന്നുണ്ടാവു൦ യഥാർത്ഥത്തിൽ ആ ദേവ ചൈതന്യം അവർ രണ്ടു പേരുടെ ത്യാഗത്തിന്റെ ഫലമാണ്. മാതാപിതാക്കൾക്ക് മക്കൾ എന്ന പോലെ പിതൃ മാതൃ സ്ഥാനമാണ് ക്ഷേത്രം തന്ത്രിയു൦ മേൽശാന്തിയു൦. സ്വന്തം ശരീരത്തിൽ നിന്നു൦ ഊർജ്ജത്തേ പകർന്നുകൊണ്ടാണ് വെറും ഒരു ശിലയേ ദേവനാക്കുന്നത്. 😊🙏🙏🙏

Namaskara thirumeni 🙏
🙏🙏🙏 നമസ്തേ
Sir prathyangiti mantram upasana para
Pranamam gurunadha
🙏🙏🙏
Good
മനശുദ്ധിക്കു മുമ്പിൽ മറ്റെല്ലാ അശുദ്ധിയും നിഷ്പ്രഭമായി പോകും
തിരുമനസേ കലശം വകയുക എന്ന് പറഞ്ഞാൽ എന്താണ്.
കലശ൦ അഭിഷേകം നടത്തുന്ന ക്രിയയാണ്. ഉത്സവത്തിന്റെ സമയ൦ ക്ഷേത്രം തന്ത്രി കലശ൦ അഭിഷേകത്തിലൂടെ അദ്ദേഹത്തിന്റെ പ്രാണശക്തി വിഗ്രഹത്തിലേക്ക് ലയിപ്പിക്കുന്നു. അങ്ങനെ ദേവ ചൈതന്യം വർദ്ധിക്കുന്നു. അതുപോലെ അദ്ദേഹം നിത്യം ചെയ്യുന്ന സന്ധ്യാവന്ദന൦, ജപ൦ തുടങ്ങിയവയിലൂടെ നേടിയ ഊർജ്ജശക്തി കുറയുന്നു. അതുമൂല൦ അദ്ദേഹത്തിന് ക്ഷീണ൦ ഉണ്ടാകുന്നു. നാ൦ ക്ഷേത്രത്തിൽ പോകുമ്പോൾ അവിടെ തന്ത്രിയ്ക്കു൦ മേൽശാന്തിമാർക്കു൦ ദക്ഷിണ കൊടുക്കുന്നത് ചിലർ എങ്കിലും കൈക്കൂലി എന്ന രീതിയിൽ തര൦ താഴ്ത്തി പറയുന്നുണ്ടാവു൦ യഥാർത്ഥത്തിൽ ആ ദേവ ചൈതന്യം അവർ രണ്ടു പേരുടെ ത്യാഗത്തിന്റെ ഫലമാണ്. മാതാപിതാക്കൾക്ക് മക്കൾ എന്ന പോലെ പിതൃ മാതൃ സ്ഥാനമാണ് ക്ഷേത്രം തന്ത്രിയു൦ മേൽശാന്തിയു൦. സ്വന്തം ശരീരത്തിൽ നിന്നു൦ ഊർജ്ജത്തേ പകർന്നുകൊണ്ടാണ് വെറും ഒരു ശിലയേ ദേവനാക്കുന്നത്. 😊🙏🙏🙏
Krishna guruvayoorappa
തിരുമേനി പൂരാടം നക്ഷത്രകർ പൂജിക്കേണ്ട ദേവി ദേവൻ ആരാണ്