ഞങ്ങൾ ഒന്നും ഒരു വീട് എടുത്തിട്ട് അതിൻ്റെ കോണിസ്റ്റ്പ്പ് പണി കഴിക്കാൻ കഴിഞ്ഞില്ല അതിന് കുട്ടികൾ കയറുന്നതിനുള്ള സുരക്ഷിതത്ത്വം കൂടി ഇല്ല. പിന്നെ അല്ലേ ഇതൊക്കെ. ഇത്ര ഒന്നും വേണ്ടായിരുന്നു. എടുത്ത വീടിൻ്റെ പണി തീർന്ന് ഒരു പെയ്ൻ്റ് അടിച്ച് കാണുക അതൊരു സ്വപ്നമാണ് ഈ റമളാനിൽ എങ്കിലും അത് സാധിച്ച് തരണമേ നാഥാ🤲🏼🤲🏼🤲🏼🤲🏼🤲🏼
പൂർണ്ണമായും ഇസ്ലാമിന്റെ ചിട്ടയിലുള്ള പരിപാടി അല്ലാഹു സാമ്പത്തികമായി വലിയ അഭിവൃദ്ധി നൽകിയപ്പോൾ അവനെ മറന്നുകൊണ്ട് പ്രവർത്തിക്കുന്നു അല്ലാഹു എല്ലാവർക്കും ഹിദായത്ത് പ്രധാനം ചെയ്യട്ടെ
ഇതിലും വലിപ്പം കൂടിയ വീടുകൾ എഴുക്കാൻ എല്ലാവർക്കും സാദിക്കട്ടെ പക്ഷെ ഇതുപോലുള്ള വീടുകൾ എടുത്തവർ എല്ലാവരും ഒരു വർഷം കൊണ്ട് അവരുടെ കഷ്ട്കാലം തുടങ്ങാറുണ്ട് നിലനിൽപ്പ് ശ്രദ്ധിക്കുക
എന്താ എത്ര വലിയ വീടായാലും മരിച്ചാൽ എല്ലാരും ഒരു പോലെ ഉള്ള വീട്ടില താമസം
💯💯💯
എന്നാ ഇജ്ജ് ഒരു പണിക്കും പോകേണ്ട ഒന്നും ചെയ്യേണ്ട സ്ഥലം വാങ്ങേണ്ട വീട് വെക്കേണ്ട അവിടെ വെറുതെ ഇരുന്നോ മരിക്കാനുള്ളതല്ലേ
athin?
മൂപ്പര് വീട് പണി തുടങ്ങിയിട്ട് 5 വർഷം ആയി എത്ര പൈസ ജോലിക്കാർക്ക് കിട്ടി അത് തന്നെ പോരെ 😍
@@jamalkoduvally9380 athra time eduthath enth konda
സാജിക്കയും ഫാമിലിയും എന്ത് സിമ്പിളാണല്ലേ 👍🥰nice❤
ഒരു കൊച്ചു വീട് പോലും എടുക്കാൻ കഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവർ
മാഷാഅള്ളാ അൽ ഹംദുലില്ലാ
നല്ല വീടുകൾ കാണുമ്പോൾ ഒരു സന്തോഷമാണ്.
വലിയ വീട് വെക്കൽ ഹലാൽ തന്നെ.. അവനവൻ്റെ കഴിവിനനുസരിച്ച് വെക്കാം, but... Function ൻ്റെ ഭാഗമായി എത്ര ഹറാമുകളാ ചെയ്ത് വെച്ചിട്ടുള്ളത്😢😢😮
Sathiyam anniya sthreekale niruthi shareera bagam kanich subhanallah 😢
My G ഫാമിലി സൂപ്പറാ... ഒരു അഹങ്കാരവും ഇല്ല ❤❤❤
ഞങ്ങൾ ഒന്നും ഒരു വീട് എടുത്തിട്ട് അതിൻ്റെ കോണിസ്റ്റ്പ്പ് പണി കഴിക്കാൻ കഴിഞ്ഞില്ല അതിന് കുട്ടികൾ കയറുന്നതിനുള്ള സുരക്ഷിതത്ത്വം കൂടി ഇല്ല. പിന്നെ അല്ലേ ഇതൊക്കെ. ഇത്ര ഒന്നും വേണ്ടായിരുന്നു. എടുത്ത വീടിൻ്റെ പണി തീർന്ന് ഒരു പെയ്ൻ്റ് അടിച്ച് കാണുക അതൊരു സ്വപ്നമാണ് ഈ റമളാനിൽ എങ്കിലും അത് സാധിച്ച് തരണമേ നാഥാ🤲🏼🤲🏼🤲🏼🤲🏼🤲🏼
Ameen
Ameen
🤲🤲
Aameen
امين يارب العالمين
കുഞ്ഞാക്കന്റെ ഓരോ ബന്ധങ്ങളുടെ ഒരു level വേറെ തന്നെ 👍😍സിദ്ധിക്ക് ഒക്കെ ഈതൊന്നു കണ്ടാൽ നന്നാവും..
പൂർണ്ണമായും ഇസ്ലാമിന്റെ ചിട്ടയിലുള്ള പരിപാടി അല്ലാഹു സാമ്പത്തികമായി വലിയ അഭിവൃദ്ധി നൽകിയപ്പോൾ അവനെ മറന്നുകൊണ്ട് പ്രവർത്തിക്കുന്നു അല്ലാഹു എല്ലാവർക്കും ഹിദായത്ത് പ്രധാനം ചെയ്യട്ടെ
10 കൊല്ലം വാട്ടർ ടാങ്ക് വെക്കാൻ floor പണി തീർക്കാൻ കഴിയാത്ത അവസ്ഥ യില് ജീവിച്ചു maa Sha Allah ഇന്ന് പുതിയ വീട് വാങ്ങി
ഇതിലും വലിപ്പം കൂടിയ വീടുകൾ എഴുക്കാൻ എല്ലാവർക്കും സാദിക്കട്ടെ പക്ഷെ ഇതുപോലുള്ള വീടുകൾ എടുത്തവർ എല്ലാവരും ഒരു വർഷം കൊണ്ട് അവരുടെ കഷ്ട്കാലം തുടങ്ങാറുണ്ട് നിലനിൽപ്പ് ശ്രദ്ധിക്കുക
സത്യം...😮
ഇദ് okke കാണുമ്പോൾ കിടന്നുറങ്ങാൻ വീടില്ലാത്ത ഞാൻ
Mashallah, enikum venam 5 cent boomiyum oru veedum, ya allah
ഞങ്ങളും പോയ് വീടിന്റെ അടുത്ത് 😃പരപ്പൻപൊയിൽ
Avarum nammalum oke pokunnathu oere veettileka🤲
ഇത് പോലെ ഉള്ള ആളുകൾ വിചാരിച്ചാൽ കേരളത്തിലെ ദാരിദ്യം മാറും
ഏത് കൊട്ടാരത്തിൽ കഴിഞ്ഞാലും ഒടുവിൽ മണ്ണറ കോടീശ്വരൻ ആയാലും പാവപ്പെട്ടവൻ ആയാലും
Ende naad parappanpoyil❤❤❤❤
Dhuniyav eppoyaa narakamayad😮😮
Ma sha Allah
കൊള്ളാം മൊത്തത്തിൽ ഒരു കുഞ്ഞാപ്പു ലുക്കാ ക്കിവെച്ചിട്ടുണ്ട്..
Kurach standadil samsarikanam😊
പാവപ്പെട്ട വർ വിഷമിക്കും ഒരു റൂം മതിയായിരുന്നു
Pavappettavan oru cheriya veedundakki koduthal athavum ithilum nallath
Njagala kannichu thanna jasi 🎉🎉🎉🎉🎉🎉
Vartthanam maha.bor 😊
ഇത് വീടോ 5സ്റ്റാർ ഹോട്ടലോ 😇🙏
കുഞ്ഞാനെ നിങ്ങൾ പൊളിയാണ് ❤️❤️❤️❤️
റമളാനിൽ പോയാൽ അറിയാം സ്വഭാവം
ഞമ്മലെ ശരി ആക്കാൻ ഉള്ള ടീം അല്ലെ
എന്തായാലു നിങ്ങളെക്കെ വിളിച്ചലോ ഭാഗ്യവാൻ
പാണ്ടിക്കാട്ട് കാരനെ വിളിച്ച് അതിന്റെ നിലവാരം കളഞ്ഞു
കക്കൂസിന്റെ ക്ലോസറ്റൊന്ന് മാറ്റണമെന്ന് കുറെയായി വിജാരിക്കുന്നു. പണിക്കുള്ള കൂലി ഒത്താൽ വെക്കണം😢
Masha allah❤❤❤❤
Ee veedinte place ewde
Nigal enna vannad
Ethevden veed
Shajika ഫാമിലി❤❤❤
Padachonee😮😮...
Ith oke engne clean aakum
Sulaikakka❤1:42
Alhamdulillah masha allah
ദുനിയാവിൽ അല്ലാഹു ഓരോരുത്തർക്ക് കൊടുക്കുന്ന അനുഗ്രഹമായിരുന്നു
പുറത്തുള്ളതിനേക്കാൾ വില കൂടുതലല്ലേ myg യിൽ വാങ്ങുന്നത്
👍🏻👍🏻👍🏻🥰
Kunjankka pls support ❤❤❤
Pluce evaden
Ahamkarikal padachone poruthu kodukenamme
ഇതൊക്കെ മണ്കൂനായകൻ നിമിഷം മതി
Sooooper
ഞങ്ങളെ വീടിന്റെ അടുത്ത ഞങ്ങൾ പോയിരുന്നു
അത് എവിടെ
@@SadiqshazaSadiqkozhikkode parappanpoyil thamarassery
Kunjanum shajikkayum ini പുതിയ ബിസിനസ്
❤❤❤w
മാഷാഅല്ലാഹ് 🎉
Firaun നെ തോൽപിച്ചു കളഞ്ഞല്ലോ!!!
👌👌👌👌🥰🥰🥰🥰🥰🥰💪💪💪💪💪💪💪💪💪🔥🔥🔥🔥🔥🔥🔥⭐
അവിടെ ജോലി കിട്ടുമോ
Adipoli
Namukku,sondham,aaradi,nilam,maathram
ഒരുനെഞ്ച് വേദനവന്നാൽകഴിഞ്ഞുഎല്ലാം
അജു എന്നാ വന്നത്
Ee veed evdeyaa
Kozhikkode parappanpoyil thamarassery
hi ഇക്ക
പരദൂഷണം പറയൂല്ല തോണ്ടി കേൾക്കാല
Asooya 😂
Evda vede
മണിക്ക കല്ല് ചളി അടിക്കുന്നു
Onn standardil samsarichoode😢
👍🥰🤝 new friend 🌹
കുറേ ഇടവഴികൾ
പടച്ചോനെ 🙄🙄🙄🙄 എന്താ കൊട്ടാരമോ....
Mashallah
ഇത് എവിടെ സ്ഥലം
Thamarassery
Thamarassery,parappenpoyil
Kozhikkode parappanpoyil thamarassery
KUNJAN MUTHE❤❤❤
❤
Hi
🤲
👍👍👍
I love falasteen ❤❤❤
ഇത് വീടോ കൊട്ടാരമോ?
പോകുന്നതിന് മുൻപ് ആമിന സേവർ കുടിച്ചിനോ രണ്ടാളും 🥴🤣🤣
ഡാ പാണ്ടിക്കാട് മണിക്ക കല്ല് pugilh
ua-cam.com/video/2VpqkICCAcM/v-deo.htmlsi=myvlgAxpCiIO5P1L
👍👍👍
Masha allah🤲🏻🤲🏻🤲🏻
മരിച്ചുപോയാൽ ചെറിയവർക്കും വലിയവർക്കും ചെറിയ വർക്കും ഒരേ മാതിരിയാണ് അവിടെ അതുകൊണ്ട് എല്ലാവരും സമാധാന തോട് ജീവിക്കണം
❤
👍👍👍
❤❤