ആർക്കും ഞങ്ങളെ മനസിലായില്ല🥲🥲 | Kariyilakkattu Pole | Mohanlal | Mammootty

Поділитися
Вставка
  • Опубліковано 17 лют 2024
  • Kariyilakkattu Pole (transl. Like a zephyr of dry leaves) is a 1986 Indian Malayalam-language mystery thriller film written and directed by P. Padmarajan.
    Directed by - P. Padmarajan
    Screenplay by - P. Padmarajan
    Story by - Sudhakar Mangalodayam
    Produced by - Thankachan
    Starring - Mammootty, Mohanlal, Rahman, Sripriya, Karthika, Jalaja, Unni Mary
    #KariyilakkattuPoleMalayalamFullMovie #malayalammovie #malayalammoviescenes #superhitmalayalamscenes #malayalambestcollections#malayalamfullmovie #malayalammoviescene #mammootty #mohanlal
  • Розваги

КОМЕНТАРІ • 75

  • @priyadarsini5735
    @priyadarsini5735 2 місяці тому +6

    ഈ അച്ഛനെയും മോളെയും ഒന്നിപ്പിക്കാമായിരുന്നു എന്ന് എപ്പോ സിനിമ കാണുമ്പോളും തോന്നും.... 🙏🙏സൂപ്പർ കോമ്പിനേഷൻ. പാവം മോളായിരുന്നു

  • @ShajiManjeri1
    @ShajiManjeri1 5 місяців тому +52

    എന്ത് രസാ കാർത്തിക.
    ഭാഗ്യലക്ഷ്മിയുടെ ശബ്ദം ഒരു രക്ഷയും ഇല്ല.

  • @nishadsulaiman1983
    @nishadsulaiman1983 4 місяці тому +23

    ഈ film ഉം,അതിലെ ഡയലോഗ് ഉം,അതിലെ കഥപാത്രങ്ങളും ആരും മറക്കില്ല

  • @samirkurikkal9588
    @samirkurikkal9588 Місяць тому +4

    എപ്പോ കണ്ടാലും ആഗ്രഹിക്കുന്നത് അച്ഛനീം മകളും ഒന്നിക്കാനായിരുന്നു...

  • @dreamshore9
    @dreamshore9 4 місяці тому +24

    Mature acting ഇൽ mammookka ചെറിയ പ്രായത്തിൽ തന്നെ വളരെ മുന്നിൽ ആണ്

  • @vimalcc1037
    @vimalcc1037 5 місяців тому +25

    മമ്മൂക്ക ആക്ടിംഗ് കിംഗ്

  • @anasbasheerpalliparambil6207
    @anasbasheerpalliparambil6207 5 місяців тому +72

    അച്ഛനും മകളുമായി മമ്മൂക്കയും കാർത്തികയും ജീവിക്കുകയായിരുന്നു അതിന്റെ കൂടെ ബാഗ്ഗ്രൗണ്ട് മ്യൂസിക് കൂടെ ചേർന്നപ്പോൾ എന്താ ഫീൽ 👌

    • @ganh222
      @ganh222 4 місяці тому +5

      Sripriya is also very good in acting

    • @nairshilpa53
      @nairshilpa53 2 місяці тому

      Abhinayichu jivikan pattilalo jivichu abhinayikanum pattilalo.

  • @thomas8685
    @thomas8685 4 місяці тому +11

    ഇതിന്റെ bgm.... എന്നെ ഒരുപാടു കാലം എന്നെ haunt ചെയ്തു..... ഇപ്പോഴും 😭😢

  • @kurukshetrawar6680
    @kurukshetrawar6680 4 місяці тому +30

    "കരിയിലക്കാറ്റ് പോലെ"
    ഗംഭീര സിനിമയാണ്. കാണാത്തവർ കാണുക

    • @ganh222
      @ganh222 4 місяці тому +1

      Yes. Kanaan thudangiyaal kandirunnu pokum

  • @iliendas4991
    @iliendas4991 5 місяців тому +14

    MAMMOOKKA ❤️😘😘😘❤️

  • @manjurajendran9179
    @manjurajendran9179 5 місяців тому +7

    സൂപ്പർ 👍😍

  • @abdurahiman8267
    @abdurahiman8267 5 місяців тому +16

    One of my favourite movie of mammukka yes heart touching a lot

  • @friedafelix6099
    @friedafelix6099 4 місяці тому +2

    Super acting dear Mammookka 🌹🙏🌹🙏🌹Karthika also so super🥰

  • @redmis196
    @redmis196 4 місяці тому +24

    മോഹൻലാൽ ഇതേ സ്റ്റൈൽ വച്ച്. കോമഡി പടങ്ങൾ ചെയ്ത കാലം എന്നിട്ടും ഒരു പരുക്കൻ ഇൻസ്പെക്ടർ ആയി അയാള് നിറഞ്ഞാടുന്ന...വിസ്മയം. ❤❤❤❤❤❤

    • @shijutr9335
      @shijutr9335 Місяць тому +1

      ഈ ചിത്രത്തിൽ പക്ഷേ മമ്മൂട്ടിക്ക് കണ്ണ് കിട്ടാതിരിക്കാൻ. 😄

    • @redmis196
      @redmis196 Місяць тому

      @@shijutr9335 അത് കൊണ്ട് ഇക്കാ നേരത്തേ തട്ടി പോയി.. 😂😂😂😂😂

    • @shijutr9335
      @shijutr9335 Місяць тому +1

      @@redmis196 അതുകൊണ്ടാണല്ലോ ഈ ചിത്രം മോഹൻലാലിന്റെ പേരിൽ അറിയപ്പെടുന്നത്.. 😄😄.. സത്യത്തിൽ മോഹൻലാൽ എന്താണ് ചിത്രത്തിൽ

    • @redmis196
      @redmis196 Місяць тому

      @@shijutr9335 ഇക്കയുടെ കൊലപാതകം അന്വേഷിക്കാൻ വന്ന..പോലീസ്.. 🔥🔥🔥🔥🔥

  • @user-tz8fl9im3o
    @user-tz8fl9im3o 2 місяці тому +6

    പാധേയം സിനിമ പോലെ 😍😍

  • @baijuravi3744
    @baijuravi3744 5 місяців тому +4

    super ❤

  • @prathibachandran5734
    @prathibachandran5734 4 місяці тому +9

    ഏറ്റവും ഇഷ്ടപ്പെട്ട film....❤

  • @saleemabdul1613
    @saleemabdul1613 4 місяці тому +27

    അഭിനയ ചക്രവർത്തി ഇന്ത്യൻ സിനിമയുടെ അഭിമാനം മഹാനടൻ മമ്മൂട്ടി❤

  • @meenakshichandrasekaran4040
    @meenakshichandrasekaran4040 3 місяці тому

    One of the most extraordinary movie.
    Kodi Vandanam 🙏🏻🙏🏻🙏🏻🙏🏻🤞👏👏👏👏👏

  • @sreekumariammas6632
    @sreekumariammas6632 5 місяців тому +10

    The great father and daughter Mammookka and Karthika. Nice movie Kariyilakattu Pole .Mammookka and Karthika being the charecters. Mammookka is a versatile perfomer there no choice..😂❤🎉❤

  • @hamzakambath2404
    @hamzakambath2404 4 місяці тому +8

    അമ്മ. ശ്രീപ്രിയ

  • @AmbilyGNair
    @AmbilyGNair 5 місяців тому +4

    പദ്മരാജൻ 🥰🥰

  • @rene3549
    @rene3549 5 місяців тому +3

    Mohanlal ❤

  • @jamsheerapdy
    @jamsheerapdy 5 місяців тому +10

    Mammokka. Ningala. Endu ishttam anennano❤❤

    • @sidhartht-hy8ib
      @sidhartht-hy8ib 4 місяці тому

      ലാലേട്ടൻ ഒരുപാടിഷ്ടം

  • @roshinisatheesan562
    @roshinisatheesan562 5 місяців тому +9

    ❤❤ഒരുപാടിഷ്ടമുള്ള സിനിമ❤❤

  • @isahakvattekkattel4091
    @isahakvattekkattel4091 5 місяців тому +8

    സൂപ്പർ ഫിലിം.

  • @manjushvfh7591
    @manjushvfh7591 4 місяці тому +1

    ലാലേട്ടൻ ❤❤❤❤❤

  • @sujapremachandran8217
    @sujapremachandran8217 5 місяців тому +4

    😄😄👌👍👍❤️🌹😍

  • @sreekumariammas6632
    @sreekumariammas6632 5 місяців тому +4

    Mammookka put the filim roles on her head and body is exelend frame by Padmarajan . There is no choice for Padmarrajan .Exelend and nice movie. ❤❤❤❤

  • @aneeshaani9559
    @aneeshaani9559 2 місяці тому

    Mammukkaaa 😍😍

  • @Salam-ri2lu
    @Salam-ri2lu 4 місяці тому

    Good nice very nice movie 🎉🎉🎉🎉

  • @keerthykrishnan2005
    @keerthykrishnan2005 5 місяців тому +3

    Kariyila kattupole

  • @neethusabu7389
    @neethusabu7389 4 місяці тому

    ❤❤

  • @stellasunny3691
    @stellasunny3691 2 місяці тому

    ശ്രീപ്രിയ ❤️

  • @-Melody.939
    @-Melody.939 4 місяці тому

    🌟

  • @sailajakumari4217
    @sailajakumari4217 4 місяці тому +1

    🙏🙏🙏❤❤🥰🥰❤❤🙏🙏🙏

  • @AbdulHameed-xn8qi
    @AbdulHameed-xn8qi 4 місяці тому +6

    പണ്ടത്തെ ലാലേട്ടൻ അടിപൊളി 👍👍

    • @saleemabdul1613
      @saleemabdul1613 4 місяці тому +2

      അത് ശരിയാ പക്ഷേ മമ്മൂക്ക അന്നും ഇന്നും അടിപൊളി❤❤❤

  • @r.kfolder2435
    @r.kfolder2435 2 дні тому

    അമ്മ വേഷം ചെയ്ത നടി സൂപ്പർ

  • @oleenaanil5301
    @oleenaanil5301 2 місяці тому

    Which is the location of the film? beautiful place.

  • @redmis196
    @redmis196 4 місяці тому +4

    6:00 താര രാജാവിൻ്റെ തുടക്ക സമയങ്ങൾ....🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ourspecialvlogs
    @ourspecialvlogs 4 місяці тому +2

    Kaarthu my Kaarthu😘😘

  • @usharaju5607
    @usharaju5607 4 місяці тому +2

    കരിയിലക്കാറ്റുപോലെ

  • @sudeepnkrishnapillai2219
    @sudeepnkrishnapillai2219 4 місяці тому +14

    അന്ന് ഇതിലെ മോഹൻലാലിനെ കാണുമ്പോൾ വളരെ നന്നായിത്തോന്നിയിരുന്നു, ഇപ്പോൾ കാണുമ്പോൾ വല്ലാത്തൊരു നാടകം അനുഭവപ്പെടുന്നു, ഒട്ടിച്ചുവെച്ചതുപോലുള്ള മീശ.പോലും....

    • @Deepa594
      @Deepa594 4 місяці тому +5

      അന്നും ഇന്നും ലാലേട്ടൻ സൂപ്പർ ആണ്

  • @sreelekshmymurali2005
    @sreelekshmymurali2005 5 місяців тому +7

    നല്ല ത്രില്ലെർ

  • @ourspecialvlogs
    @ourspecialvlogs 4 місяці тому

    Numma Krishnankutty ettan😞

  • @nijamsulaiman1686
    @nijamsulaiman1686 28 днів тому

    Abinaya samratinte jeevikunna kathaapaathram

  • @jamesphilippose6279
    @jamesphilippose6279 4 місяці тому +4

    മമ്മൂക്ക ആണ് ഈ സിനിമ യിൽ ഹീറോ പിന്നെ എങ്ങനെ മോഹൻലാൽ ഇതിൽ ഹീറോ എന്ന് ആദ്യം എഴുതി വച്ചിരിക്കുന്നു

    • @LEOAKHIL-pi1xd
      @LEOAKHIL-pi1xd 4 місяці тому +6

      ആ സിനിമ റോള് കൂടുതലും മോഹൻലാലിനാണ്... ലാലേട്ടൻ തന്നെയാണ് രണ്ടുപേരും നായകന്മാരാണ്

    • @jamesphilippose6279
      @jamesphilippose6279 4 місяці тому

      @@LEOAKHIL-pi1xd അല്ല. മമ്മൂക്ക ആണ് ഹീറോ. മോഹൻലാൽ വെറുതെ investigation വന്നു. അച്ഛന്റെയും മോളുടെയും കഥ ആണ്. ആ പിക്ചർ ഇറങ്ങിയപ്പോൾ മോഹൻലാൽ സൂപ്പർ സ്റ്റാർ പോലും അല്ലായിരുന്നു.

    • @Proud_Malayalee
      @Proud_Malayalee 4 місяці тому +3

      ​@@jamesphilippose6279 Appo suresh gopiyude investigation padangalil marich poyavar aano naayakanmaar?? Athupole CBI padangalil kola cheyya pettavar aano central characters?

    • @sidhartht-hy8ib
      @sidhartht-hy8ib 4 місяці тому

      ​@@jamesphilippose6279 ɴᴏ രണ്ടുപേരും അല്ല
      നമ്മുടെ റഹ്മാൻ ആണ് ഹീറോ 🔥🔥🔥

    • @user-uo4hz8zo3s
      @user-uo4hz8zo3s 3 місяці тому +2

      ഈ പടത്തിൽ മോഹൻലാലാണ് നായകൻ മമ്മൂട്ടി സെക്കൻഡ് ഹീറോയിൻ, അന്നത്തെ കാലത്ത് നായകനോ ഉപനായകനോ നോക്കിയല്ല ഇരുവരും വേഷങ്ങൾ ചെയ്തിരുന്നത് അവർക്കിഇനിങ്ങു്ന്ന വേഷങ്ങൾ നന്നായി അഭിനയിച്ച ഫലിപ്പിക്കുകയായിരുന്നു

  • @raniyanusreen323
    @raniyanusreen323 4 місяці тому +2

    ഇന്ന് ജനുവരി 1 ആ dialogue ...

  • @neenu9059
    @neenu9059 5 місяців тому +5

    അമ്മ നടിയുടെ പേര് എന്താ

    • @user-mm8gf9de4p
      @user-mm8gf9de4p 5 місяців тому +2

      Sreepriya.now.sumen.wife

    • @sarikabinu2272
      @sarikabinu2272 4 місяці тому

      സുമൻ അല്ലല്ലോ..പഴയകാല മലയാളം സിനിമ നടൻ രാജ് കുമാറിന്റെ ഭാര്യ ​@@user-mm8gf9de4p

    • @jubijubairiyya7981
      @jubijubairiyya7981 3 місяці тому +2

      ​@@user-mm8gf9de4pസുമന്റെ ഭാര്യ അല്ല. രാജ്‌കുമാറിന്റെ ഭാര്യ ആണ്

  • @Hand690
    @Hand690 5 місяців тому +3

    പശ്ചാത്തല സംഗീതം❤❤❤