സുരേഷ് ഗോപിക്ക് ഇടയ്ക്കിടയ്ക്ക് ഒരു ചെറിയ പ്രശ്നമുണ്ട്, മുൻശുണ്ഠി ഉണ്ട് | Suresh Kumar | Suresh Gopi

Поділитися
Вставка
  • Опубліковано 6 лип 2024
  • #sureshgopi
    Get the latest Entertainment and Current Affairs News updates, Entertainment Videos, Movie Reviews, Celebrity Interviews and Latest Film News in this channel.
    For Advertisement Inquires - keralanewsinternational@gmail.com
    You can also follow us in
    facebook - keralanewsinternational
    instagram - keralanewsinternational_kni
    www.keralanewsinternational.blogspot.com
    © 2024 I Kerala News International
  • Розваги

КОМЕНТАРІ • 82

  • @rajeshp6257
    @rajeshp6257 10 днів тому +33

    സുരേഷ് ഗോപി കഴിവുള്ള മനുഷ്യൻ ❤❤❤❤

  • @rajeshp6257
    @rajeshp6257 10 днів тому +28

    സുരേഷ് ഗോപി മാതൃക ❤❤❤❤❤

  • @harikumarmd3466
    @harikumarmd3466 9 днів тому +10

    🙏👍❤️👌 ആരുമറിയാതെ നിങ്ങൾ ചെയ്യുന്ന നല്ല പ്രവർത്തിക്കുള്ള അംഗീകാരമാണ് ദൈവം സുരേഷ് ഗോപിയെ വിജയിപ്പിച്ചത്. നിങ്ങൾ ഒറ്റക്കെട്ടായി കേരളത്തെ രക്ഷിക്കുക

  • @sudhishpb144
    @sudhishpb144 10 днів тому +14

    Sureshgopisir big salute jai SG❤

  • @yesiamindian7830
    @yesiamindian7830 9 днів тому +32

    സുരേഷ് ഗോപി ജയിച്ച ശേഷം ഞങ്ങളുടെ പ്രാർത്ഥന ഉണ്ടായിരുന്നു എന്ന് പറയുന്നത് ഒരുമാതിരി...

    • @sindhurajeev4642
      @sindhurajeev4642 9 днів тому +3

      ഇദ്ദേഹം BJP യുടെ സംസ്ഥാന കമ്മറ്റി അംഗമാണ്. അത് അറിയാമൊ

    • @ajayanpk9736
      @ajayanpk9736 9 днів тому

      കഴിഞ്ഞ പ്രാവശ്യവും പ്രാർത്ഥിച്ചു കാണും.😂ഇത് അതൊന്നുമല്ല. പൊതുജനങ്ങൾ സുരേഷ് ഗോപിയുടെ നന്മ മനസിലാക്കി. പിന്നെ ക്രിസ്ത്യാനികളുടെ മനസിൽ കയറികൂടാൻ ഒരു കിരീട സമർപ്പണവും.

    • @lolitsfunnycctv
      @lolitsfunnycctv 9 днів тому +2

      ഈ പ്രസംഗിക്കുന്ന വ്യക്തിയെ സാറിന് അറിയാഞ്ഞിട്ടാണ്, തിരുവനന്തപുരത്തെ ആദ്യകാല സ്വയം സേവകൻ ആണ്...

    • @vijayalekshmik5659
      @vijayalekshmik5659 8 днів тому

      😅​@@ajayanpk9736

  • @rajalekshmisk3733
    @rajalekshmisk3733 10 днів тому +33

    ഇലക്ഷന് ഈ സിനിമക്കാരെ ഒന്നും കണ്ടില്ലലോ 😄

    • @nissonattoor478
      @nissonattoor478 10 днів тому +9

      സുരേഷ് കുമാർ Support ചെയ്തിരുന്നു

    • @rajeesuresh8133
      @rajeesuresh8133 10 днів тому +5

      Athe

    • @unniunnikrishnan2591
      @unniunnikrishnan2591 10 днів тому +3

      നട്ടെല്ലില്ലാത്ത സിനിമ ക്കാർ....

    • @gunner0077
      @gunner0077 10 днів тому +11

      സുരേഷ് കുമാർ ഒക്കെ പണ്ട് തൊട്ട് BJP ആണ്.

    • @AK-nu5hw
      @AK-nu5hw 10 днів тому +7

      താങ്കൾ തെരഞ്ഞെടുപ്പിന് ശേഷമാണ് ഇത്തരം വാർത്തകൾ ശ്രദ്ധിക്കുന്നത് എന്നു തോന്നുന്നു. സുരേഷ് കുമാർ ആദ്യമേ ബി ജെ പി ആണ്. മാത്രമല്ല ആദ്യം മുതലേ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്യുന്ന ആളുമാണ്.

  • @user-xm8xo1mg8b
    @user-xm8xo1mg8b 10 днів тому +9

    He is Great 👍👍🔥

  • @user-vp7zo5no3q
    @user-vp7zo5no3q 10 днів тому +11

    കേരളത്തിലെയും ഭാരതത്തിലേയും ജനങ്ങളുടെ നന്മക്കു വേണ്ടി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിവുണ്ട്.

  • @digi-87
    @digi-87 10 днів тому +13

    ❤️❤️SG

  • @balachandrankv3136
    @balachandrankv3136 10 днів тому +39

    സുരേഷ്‌ഗോപി ഒരു സാധാരണ മനുഷ്യൻ.. എന്നാൽ അസാധാരണ കഴിവും സന്മനസ്സ് ഉള്ള ഒരു വലിയ മനുഷ്യൻ.

  • @RaveedranathanNair
    @RaveedranathanNair 9 днів тому +2

    സർവ്വരേയും സകലജീവികളേയും സ്നേഹിക്കുക മാത്രം ചെയ്യുന്ന നൻമനിറഞ്ഞ മനുഷ്യൻ.😊
    എല്ലാവർക്കും പറ്റാത്ത സ്വഭാവ ശുദ്ധി.
    ഒരായിരം ആശംസകൾ 😊

  • @minis416
    @minis416 10 днів тому +10

    SG ❤

  • @sajithkumar106
    @sajithkumar106 10 днів тому +8

    Salute SG

  • @VenuGopal-lr4le
    @VenuGopal-lr4le 10 днів тому +8

    Njan Trissur ❤🎉😅

  • @udayprabhakurup9203
    @udayprabhakurup9203 9 днів тому +2

    Super

  • @KwdJahra-ew6ic
    @KwdJahra-ew6ic 9 днів тому +2

    പൊളി ആണ് നമ്മുടെ sg.❤

  • @eviginkasper3870
    @eviginkasper3870 10 днів тому +5

  • @vijeshash6506
    @vijeshash6506 8 днів тому +1

    🔥🔥🔥🥰🥰🥰

  • @lathikanair9764
    @lathikanair9764 9 днів тому +3

    Sathyam parajal sadharana janaghal thanneyane SG ye kke vijayam undakki koduthath Thrissurkarkk oru big salalute .valare nalla manushyanane S G sir ellavarkkum upakarapedum 👍❤❤❤

  • @pradeepu9067
    @pradeepu9067 9 днів тому +1

    ഗുരുവായൂർ അമ്പലത്തിൽ എല്ലാ ആചാരങ്ങളും, വിശ്വാസങ്ങളും അനുസരിച്ച് പരിപാലിക്കുന്ന, തയ്യാറുള്ള വിശ്വാസികൾക്കും ജാതിമത ഭേദമന്യേ പ്രവേശനം അനുവദിക്കാൻ മന്ത്രി എന്ന നിലയിൽ തന്നെ സുരേഷ് ഗോപിയുടെ ഇടപെടൽ അത്യാവശ്യമായിരിക്കുന്നു....
    സുരേഷ് ഗോപിയ്ക്ക് കണ്ണൻ്റെ ചിത്രങ്ങൾ വരച്ചു നൽകുന്ന ജസ്‌ന ക്ക്, ശ്രീകോവിൽ സ്വർണത്തകിട് പൊതിഞ്ഞ മുസ്‌ലിം സഹോദരന്... പ്രിയ ഗായകൻ യേശുദാസിന് ,... അടക്കം ധാരാളം പേരുടെ ഗുരുവായൂർ പ്രവേശനത്തിനുള്ള പ്രാർത്ഥന ഇദ്ദ്ദേഹത്തിലൂടെ സാധ്യമാകട്ടെ

  • @shajikottackal99
    @shajikottackal99 9 днів тому +4

    അച്ചോടാ അമ്മ സംഘടനക്ക് അത്രയ്ക്ക് ഇഷ്ട്ടം തോന്നിത്തുടങ്ങിയത് അദ്ദേഹം കഷ്ട്ടപ്പെട്ടു മന്ധ്രി ആയതിനു ശേഷമാണോ 😄😄😄😄😄😄😄😄😄😄😄😄

  • @mallikamallika7505
    @mallikamallika7505 9 днів тому +4

    ഗണേശൻ , മൂകേശൻ, മമ്മൂട്ടി - ഇവർക്ക് SG യോട് എന്തിനിത്ര വിരോധം ?

  • @biniltb6562
    @biniltb6562 9 днів тому +2

    🙏🙏🙏🙏🙏🙏👍👍👍👍

  • @raninr5546
    @raninr5546 9 днів тому +5

    ഇലക്ഷൻ സമയത്ത് ഇവരൊയൊന്നും കണ്ടില്ലല്ലോ

  • @raghumadathil7418
    @raghumadathil7418 9 днів тому +1

    He is blessed ,generous person

  • @jineeshi9835
    @jineeshi9835 10 днів тому +11

    SG ❤❤

  • @user-sm6rk6tv7u
    @user-sm6rk6tv7u 9 днів тому +2

    SG ❤️❤️❤️❤️❤️❤️❤️❤️

  • @pushpushkaran3264
    @pushpushkaran3264 9 днів тому +2

    തൃശൂകാരെ കുറ്റം പറഞ്ഞവർ ഓർക്കുക നിങ്ങൾ എന്താണ് പറഞ്ഞതെന്ന്

  • @sobhav390
    @sobhav390 9 днів тому +1

    ❤😊

  • @moomoo9143
    @moomoo9143 9 днів тому +4

    ആ പെരുമാറ്റം, അത് അയാളുടെ ഐഡന്റിറ്റിയാണ്..
    അല്ലാതെ അയാൾ പിന്നെ മാതാ അമൃതനന്ദമയിയുടെ പോലെ പെരുമാറണം എന്ന് പറയാൻ പറ്റുമോ..?!!

  • @AjithSurya-go7xi
    @AjithSurya-go7xi 9 днів тому +1

    സുരേഷ് ഗോപി ഒരു കലാ കാരൻ ആണ് . യഥാർത്ഥ കലാകാരൻമാർക്ക് ഒരു പ്രശ്നം ഉണ്ട് 'എന്താണന്നോ സമൂഹത്തിൽ നിലനിൽക്കുന്ന അന്യായങ്ങൾക്കും അനിതികൾക്കുമെതിരെ ഇക്കൂട്ടർ ശക്തിയായ് പ്രതികരിക്കും . ഇങ്ങനെ യുള്ളവരുടെ കൈയ്യിൽ അധികാരവും കൂടെ കിട്ടിയാൽ അവർ തകർക്കും '' ഇങ്ങനെ കുറച്ച് ആളുകൾ കൂടി നമ്മുടെ രാഷ്ട്രിയത്തിലേക്കും അധികാരസ്ഥാനത്തും എത്തണം . എങ്കിൽ ഒരുപാട് മാറ്റങ്ങൾ വളരെ വേഗത്തിൽ ഇവിടെ സംഭവിക്കും

  • @MojeeshMoju-bg4vz
    @MojeeshMoju-bg4vz 9 днів тому +2

    Sg❤️❤️❤️❤️

  • @RamanSg
    @RamanSg 10 днів тому +8

    വളരെ നല്ല മനസ്സിനുടമകളായ ആൾക്കാർ മുൻശുണ്ഡി ഉള്ളവരായിരിക്കും... അതൊരു കുറവായി ആരും പറയണ്ടാ...

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 9 днів тому +1

    ❤SG

  • @leoniberg
    @leoniberg 9 днів тому +2

    Nerathe aarumiiayirunnu.Ippol manthri aayappol ellavarm aduthu kodeettundu.

  • @johnsonkt8155
    @johnsonkt8155 9 днів тому +2

    Jayichappol. Ellaam bandavum swanthavum paranju. Irangiyittundu

  • @sarishable
    @sarishable 10 днів тому +3

    Not a single Cine artist came in support him in Thrissur now after winning all are there for what. now by saying we are happy all gimmicks from these cine artists.

  • @chandramathimct9453
    @chandramathimct9453 9 днів тому +2

    ഇപ്പം എപ്പോഴും സുരേഷ് ഗോപി യെക്കുറിച്ചു മാത്രം പണ്ട് ഇതൊന്നും കേട്ടില്ല 🌿വേ ട്ടാ വളിയൻ മാർ 🪝🪝🪝🪝🪝🪝🪝

  • @peethambarank1357
    @peethambarank1357 9 днів тому +5

    അദ്ദേഹം ജയിക്കാൻ വേണ്ടി നിങ്ങൾ സിനിമക്കാർ എന്തു ചെയ്തു.

  • @tonypaul2565
    @tonypaul2565 9 днів тому +1

    Sir ...oru flash back your comments after casting your vote in TVM.so don't judge bharathians.

  • @JeevamMelepurath
    @JeevamMelepurath 9 днів тому +1

    Sabtham. Koodeyavarum.deashyam.ullavarum,nalla,manasullavarayereykum

  • @user-fy2jc4bs3o
    @user-fy2jc4bs3o 10 днів тому +1

    Suresh gopi mukya manthri avanam.

  • @radhukrishnaradhu232
    @radhukrishnaradhu232 9 днів тому +5

    നിനക്ക് ഒക്കെ ഇല്ലാത്ത നട്ടെല്ല് ഉണ്ട് 😜😂

  • @sindhubose9118
    @sindhubose9118 9 днів тому +1

    These people who is talking too much about SG, have been hidden until the result announced😂.

  • @AnilKumar-vl6qx
    @AnilKumar-vl6qx 9 днів тому +1

    Nanamille ningalkku

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 днів тому +1

    പി ആർ ഒ വർക്ക്😅😅😅😅

  • @harinedumpurathu564
    @harinedumpurathu564 9 днів тому +1

    എങ്കിൽ മറ്റ് രണ്ട് പേർക്കും ഇത്രയും വോട്ട് കിട്ടിയതോ

    • @sindhubose9118
      @sindhubose9118 9 днів тому

      Ellavarkkum nallathum pottayum thirichariyillya. Athu Konda I’m matte 2perkkum vote cheythathu😂

  • @somank6801
    @somank6801 9 днів тому +1

    These fellows not seen at the time of election

  • @jijeshknair7962
    @jijeshknair7962 9 днів тому +1

    Ee friends arum Thrissur pracharanathinu vannilla. Eppo thene pale.....

  • @rejip550
    @rejip550 9 днів тому +2

    eto cniaakkare നിങ്ങൽ ആരെങ്കിലും സഹസിച്ചോ

  • @gopikrishnankattayat9657
    @gopikrishnankattayat9657 8 днів тому +1

    പരസ്യമായി പറയാൻ പറ്റാത്ത പ്രശ്നം ഇത്ര പെട്ടെന്ന് താങ്കൾക്ക് പരിഹരിച് തന്നിട്ടുണ്ടെങ്കിൽ തീർച്ചയായും അത് വഴിവിട്ട പരിഹാരമാണ്. ജനാധിപത്യം തൽപരകക്ഷികൾ ക്ക് ഗുണം ചെയ്ത കൊടുക്കുന്ന ഏർപ്പാടല്ല.

  • @user-ny6vb3sl5r
    @user-ny6vb3sl5r 9 днів тому +3

    സുഖിപ്പിക്കൽ😅😅😅😅

  • @abdulradheed5430
    @abdulradheed5430 10 днів тому +2

    Suresh gopi cinemayil ninnu purathu vannittilla😂

    • @nissonattoor478
      @nissonattoor478 10 днів тому +4

      @@abdulradheed5430 സർ എത്ര കരഞ്ഞിട്ടും കാര്യമില്ല. നന്മയുള്ള സുരേഷ് ഗോപി ഇനിയും ഉയരങ്ങളിലേക്ക്

    • @AnandKumar-st2ox
      @AnandKumar-st2ox 10 днів тому +3

      മമ്മു സുടാപ്പിയിൽ നിന്നും പുറത്തു വന്നിട്ടില്ല 😂

    • @user-uo4hz8zo3s
      @user-uo4hz8zo3s 10 днів тому +1

      അതിന്?

    • @devika2545
      @devika2545 10 днів тому

      "കമ്മീഷണർ" സിനിമ കണ്ട നീതി ബോധം ഉള്ള ഏതൊരു വ്യക്തിയും "ഭരത് ചന്ദ്ര"നെ പോലെ ഒരാൾ നമുക്ക് ഇടയിൽ ഉണ്ടായിരുന്നു എങ്കിൽ എന്ന് ആഗ്രഹിക്കും....
      ഇപ്പൊ അതുപോലെ ഒരു വ്യക്തിയെ മന്ത്രി ആയി കിട്ടിയപ്പോ എന്ത് കൊണ്ടാണ് ചിലർക്ക് മാത്രം ഇഷ്ടക്കേട് ഉണ്ടാവുന്നത്??
      അതിനർത്ഥം അവർ ഇഷ്ടപ്പെട്ടത് "മോഹൻ തോമസ്" എന്ന വില്ലനെ ആയിരുന്നു എന്നല്ലേ....
      അങ്ങനെ അധർമ്മത്തെ ഇഷ്ടം ആകുന്നവർക്ക് തീർച്ചയായും സുരേഷ് ഗോപിയെ ഇഷ്ടം ആകില്ല....

  • @ManojKumar-vd1wx
    @ManojKumar-vd1wx 9 днів тому +1

    Why are you acting like Shantivilla Dinesh? If Suresh Gopi has such a problem let it be, you stay away. Only Bastards can publicise such things never friends. Now a days it has become a fashion among friends to backstab SG.

  • @nomiko5387
    @nomiko5387 9 днів тому +1

    അവിടെ എവിടെയും പോയി കിരീടം വയ്ക്കലും സ്വർണ്ണം വെക്കലും ഒക്കെ നിർത്തൂ പ്ലീസ്
    നിങ്ങൾ ആകാശത്ത് നിന്ന് പൊട്ടി വീണ് ജയിച്ചത് ഒന്നുമല്ല
    ഇവിടുത്തെ ഹിന്ദുക്കൾ ഉറക്കവുണുമില്ലാതെ കഠിന പരിശ്രമത്തിലൂടെയാണ് നിങ്ങളുടെ വിജയത്തിലേക്ക് എത്തിച്ചത് അതുകൊണ്ട് സാറ് പോയി അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക് ഈ സിനിമാ കളി നിർത്തൂ.
    ഈ സെക്കുലറിസം ഒക്കെ ഒന്നു മാറ്റി വയ്ക്കൂ

  • @rajunandanam337
    @rajunandanam337 9 днів тому +1

    നട്ടെല്ലില്ലാത്തവന്മാർ 😮

  • @maheshuma8211
    @maheshuma8211 9 днів тому +1

    നീ നിൻറെ ഇളയ മോൾക്ക് ഇത്തിരി തുണി മേടിച്ചു കൊട്

  • @user-vj4hq3kg5r
    @user-vj4hq3kg5r 9 днів тому +1

    Sureshettaa.....nambathe....ivanokke.....pinnilode.....kuthana...svabam. Abhimayuvine......haaa

  • @harikumarm7167
    @harikumarm7167 10 днів тому +1

    He left BJP and joined CPM. Now he is very happy??

  • @renjithkumar1136
    @renjithkumar1136 9 днів тому +2

    ജയിച്ചു കഴിഞ്ഞപ്പോ എല്ലാ മലരന്മാരും സപ്പോർട്ട് ചെയ്യുന്നുണ്ട്

  • @sumeshrajan6070
    @sumeshrajan6070 9 днів тому +1

    SG ❤