ദാമ്പത്യ ജീവിതം മനോഹരമാക്കാനുള്ള 7 ടിപ്സ് | How to maintain happy family life | MT Vlog
Вставка
- Опубліковано 10 лют 2025
- ചാനൽ SUBSCRIBE ചെയ്യാൻ
/ mtvlog
Please like my facebook page
/ mujeebtvlog
Whatsapp: 7012638851
MT Vlog -47
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക
MTVlog 47
chat.whatsapp....
MTVlog 48
chat.whatsapp....
MTVlog 38
chat.whatsapp....
Welcome to MT Vlog
My name is Mujeeb,
I used to Make both Tech videos and psychology videos. Basically a motivational speaker and a life coach.
Psychology and motivation classes includes career guidance,entrance exams,rubiks cube solution,body language tricks,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On UA-cam. ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ info.mtvlog@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
നേരത്തെ Upload ചെയ്ത ചില വീഡിയോകൾ
1. ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?
• How to increase Memory...
പഠിക്കുന്ന വിദ്യാര്ഥികൾക്ക് 100% ഉപകാരപ്പെടുന്ന വീഡിയോ
• How to increase Memory...
2. ശ്രദ്ധ കുറവാണോ? തീർച്ചയായും ഈ വീഡിയോ കാണുക
• How to increase concen...
3. നിങ്ങളുടെ ബുദ്ധി നിലവാരം അളക്കണോ?
A scientific IQ Test
• Which category you bel...
4. ആളുകളുടെ ശരീര ഭാഷ നോക്കി അവർ ഏത് തരം വ്യക്തികളാണെന്നു മനസ്സിലാക്കണോ?
• How to read Body langu...
Part 2
• How to read others per...
• How to read others per...
Part 3
5. മോട്ടിവേഷൻ നില നിർത്താൻ
നല്ല ഒരു ക്ലാസ് വീട്ടിലിരുന്ന് ആസ്വദിക്കാം...
• ഇതാണ് യഥാർത്ഥ മോട്ടിവേ...
6. ആൾക്കൂട്ടത്തിൽ ഇടപെടുമ്പോൾ മടി/ നാണം / ലജ്ജ തോന്നാറുണ്ടോ? അത് മാറ്റിയെടുക്കാം. വീഡിയോ കാണുക
• മടിയും നാണവും മാറ്റാൻ ...
7. ടെൻഷൻ കുറച്ച് മന സമാധാനം കൈവരിക്കണോ? ഈ വീഡിയോ കാണുക
• മനസ്സമാധാനം എങ്ങനെ കൈവ...
8. ജീവിത രീതി നോക്കി ബുദ്ധിമാനെ തിരിച്ചറിയാം
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ബുദ്ധിമാന്റെ ലക്ഷണങ്ങൾ അറിയാൻ വീഡിയോ കാണുക
9. ലളിതമായി ഹിപ്നോട്ടിസം പഠിക്കണോ?
ഈ വീഡിയോ കാണൂ...
• നമുക്കും പഠിക്കാം ഹിപ്...
10. നിങ്ങൾക്ക് ദേഷ്യം വരാറുണ്ടോ?ദേഷ്യം നിയന്ത്രിക്കാനുള്ള ചില എളുപ്പ വഴികൾ അറിയാൻ വീഡിയോ കാണുക
• ദേഷ്യം നിയന്ത്രിക്കാൻ ...
11. നമ്മെ ഇഷ്ടമുള്ളവരെ (ആണായാലും പെണ്ണായാലും) അവരുടെ Body Language നോക്കി മനസ്സിലാക്കാം
• നമ്മെ ഇഷ്ടമുള്ളവരെ അവര...
12. നമ്മളോട് ആരെങ്കിലും കളവ് പറഞ്ഞാൽ അവരുടെ ബോഡി ലാങ്ങുവേജ് നോക്കി എങ്ങനെ കണ്ടെത്താം?
• കളവ് പറയുന്നത് ബോഡി ലാ...
Keywords
happy life,marital life
brain,human brain,intelligence,brain damaging habits,mind, disorder, malayalam, malayalam video,mind power,subconcious mind,effect of smoking,brain gym,brain exercises,healthy brain,mt vlog,
*MTVlog 47*
chat.whatsapp.com/DU0m56iDNF86N7wYUyZnHY
*MTVlog 48*
chat.whatsapp.com/DthjEH1g5GjBWGhXezquwp
MT Vlog ൽ വരുന്ന വീഡിയോകൾ WhatsApp ൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്. അഡ്മിന് മാത്രമേ പോസ്റ്റ് ചെയ്യാൻ പറ്റൂ. താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
Grp full aanallo
*MT Vlog WhatsApp group 67*
MT vlog യുട്യൂബ് ചാനലിൽ വരുന്ന വീഡിയോകൾ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാവുന്നതാണ്.
chat.whatsapp.com/HpC0sCIXIKwCLZmtKCIQ9f
അഡ്മിൻ മാത്രം പോസ്റ്റുകൾ ഇടാൻ കഴിയുന്ന ഗ്രൂപ്പ് ആയത് കൊണ്ട് താല്പര്യമുള്ളവർ മാത്രം join ചെയ്യുക.
*Facebook page follow ചെയ്യാൻ*
facebook.com/MujeebTvlog *ൽ ക്ലിക്ക്ചെയ്യുമല്ലോ*
Whats spp gurup
Mml
Sir, :
ഇത് ജപ്പാനില്‍ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ
അമ്മയുടെ ത്യാഗത്തിന്റെ കഥ.
ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു
യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ
... വീടിന്റെ
അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ
അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക്
ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ
ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത് പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ
അവശിഷ്ട്ടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു.
Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ
വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍
ശ്രമിച്ചു.അങ്ങനെ അദ്ദേഹം
ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ
ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ
തണുത്ത് വിറങ്ങലിച്ച ആ ശരീരം
കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക് ഉറപ്പായി .
ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ
അവശിഷ്ട്ടങ്ങള്‍കിടയില്‍ തുടിക്കുന്ന ഏതെന്കിലും ഒരു ശരീരം കിടപ്പുണ്ടോ
എന്ന് തിരയാന്‍
തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീടരെ മരിച്ചു പോയ ആ യുവതിയുടെ
വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ദിച്ചു,അദ്ദേഹം
മുട്ട്
കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ
അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം
ഉറക്കെ
വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “
എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു
കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ
ശരീരത്തിനടയില്‍ വെറും
മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്,ഒരു കമ്പിളി
പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍
കൊടുത്ത് അവളുടെ മകനെ
രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍
തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.ടീം ലീഡര്‍
ആ കുഞ്ഞിനെ
പോക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്.
കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.കുട്ടിയെ പുതച്ച പുതപ്പ്
തുറന്നപ്പോള്‍ ഡോകടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു
ടെക്സ്റ്റ് മെസ്സേജ്
ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു
പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember
that I love you.”) ആ സെല്‍
ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു
കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട്
സ്നേഹിച്ചിരുന്നു
എന്ന്.” അതാണ് ഒരമ്മക്ക് മക്കളോടുള്ള സ്നേഹം.
നമുക്കും അമ്മയെ സ്നേഹിക്കാനുള്ള മനസ് ദൈവം നല്‍കട്ടെ.
Ith aadyamayittanu kelkkunnath bt good msg bro.
@@deepasreejith9490 👍
Good
Marikunna samayath text message how
Amma great.
കുടുംബ വഴക്കിന് പ്രധാനമായി മുന്നിൽ നിൽകുന്നത് ബന്തുക്കളോ അയാൽകാരോ ആയിരിക്കും.അവർ എന്തെങ്കിലും കുത്തിതിരുപ്പ് വച്ച് കൊടുക്കും.അത് കേട്ടൊണ്ട് വന്നിട്ട് ഭാര്യഭർത്താക്കന്മാർ തമ്മിൽ വഴക്ക് ആകും.ഒരു കുടുംബം നല്ല രീതിയിൽ പോകണം എന്നുണ്ടെങ്കിൽ മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാതെ സ്വന്തം ജീവിതപങ്കാളിയെ സ്നേഹിച്ചുകൊണ്ട് ജീവിക്കുക
NB:- ഇത് എനിക്ക് അനുഭവം ഉള്ളതല്ല. ഞാൻ കണ്ടിട്ടുള്ള പലരുടെയും ജീവിതം ഇത് മൂലം ആണ് ഉണ്ടായിട്ടുള്ളത്
Curct
അവരവരുടെ കൈയ്യിലിപ്പാണ് കാരണം, ബാക്കി ഒക്കെ തീരെ ചെറിയ കാരണങ്ങളാണ്
👏
Correct
Very correct
ഏതു സ്വഭാവം ആയിക്കോട്ടെ 2 പേരും മനസിലാക്കിയാൽ ജീവിതം ഹാപ്പി അതല്ല മനസിലാകാതെ ഒരാൾ അജാസ്റ്റ് ചെയ്തുപോയാലും ജീവിതം മൊത്തം മടുപ്പ് തോന്നും പരസ്പരം സ്നേഹിക്കുക കൂടെ എന്തിനും സപ്പോർട്ട് ചെയ്യുക അതല്ലാതെ ഇതുപോലുള്ള വീഡിയോ കണ്ടാലും സ്വയം മാറാതെ ജീവിതം മനോഹരം ആവില്ല
ദേഷ്യം വരുമ്പോൾ പറയാനുള്ള കാര്യങ്ങൾ എഴുതാൻ നിന്നാൽ അപ്പോഴേക്കും ദേഷ്യം പോവില്ലേ.... Psychological move 😄😄🤣
ഈ എപ്പിസോഡ് കണ്ടപ്പോൾ എന്റെ ഒരു അനുവം ഓർമ വന്നു എന്റെ വീട് ഒരു അബലത്തിന്റെ അടുത്താണ് ഒരു വിഷു ദിവസം രാവിലെ ഒരു കാസവ് സെറ്റ് സാരി ഉടുത്തു ഒരു സ്ത്രീ എന്റെ വീടിൻറെ മുന്നിലൂടെ പോകുമ്പോൾ ആ സാരി നല്ല ഭംഗി യുണ്ട് കാണാൻ എന്ന് പറഞ്ഞു പോയി. പിന്നെ ത്തെ കാര്യം ഒന്നും പറയേണ്ട. ആ വർഷത്തെ വിഷു ആകെ കുളമായി. അതിൽ തന്നെ ഞാൻ ഒരു പാഠം പഠിച്ചു.
ഫെബ്രുവരി 24 ന് ആയിരുന്നു എന്റെ കല്യാണം.. എനിക്ക് വളരെ വളരെ സന്തോഷം തരുന്നുണ്ട് എന്റെ പ്രിയപ്പെട്ട പങ്കാളി.. കഴിഞ്ഞ മാസം സാധാരണയേക്കാൾ നാല് ദിവസം കഴിഞ്ഞാണ് ആയത്.. അപ്പോഴേക്കും വീട്ടിൽ നിന്നും ബന്ധുക്കളിൽ നിന്നും ഹമ്പടീ നീ കൊള്ളാലോ എന്ന തരത്തിൽ നോട്ടം തുടങ്ങി.. സത്യത്തിൽ എനിക്കും ഒരു പ്രതീക്ഷ ഉണ്ടായിരുന്നു.. ദിവസവും ചെയ്തിരുന്നു.. ഇപ്പോൾ വീണ്ടും അറ്റെംറ്റ് തുടരുന്നു.. വെരി വെരി ഹാപ്പി ഡെയ്സ്..
ഇത് കണ്ടപ്പോഴ ഒരു കാര്യം ഓർമ വന്നത്...എന്റെ ചേട്ടൻ പുള്ളിയും ഭാര്യയും കൂടെ എങ്ങോട്ടോ പോകാൻ ഇറങ്ങിയ സമയത്തു കുടുംബശ്രീയിലെ ഒരു ചേച്ചി വന്നപ്പോൾ ചേട്ടൻ പറഞ്ഞു, " ഇത് എവിടുന്ന നല്ല ഉഗ്രൻ സാരി ആണല്ലോ എന്ന് "... എന്റെ പൊന്നോ.... ഒരാഴ്ചയ ചേച്ചി ചേട്ടനും ആയി പിണങ്ങി ഇരുന്നത്.... അന്ന് തൊട്ട് വീട്ടുകാര് എന്നോട് പെണ്ണ് കെട്ടുന്ന കാര്യം പറയുമ്പോൾ തന്നെ പേടിയാ...ഇതിലും വലുതാണ് ഇനി വരുന്നതെങ്കിലോ...😀
പക്ഷെ ചേച്ചിക്ക് സ്നേഹം ഒക്കെ ഉണ്ട്, ചേട്ടായിന്ന് തികച്ചു വിളിക്കില്ല, ഇതൊക്കെയാണ് വിഷയം എന്നെ ഒള്ളു....🙂
Brothers Entertainment
@@sruthygopi3818 Yes....പറഞ്ഞോളൂ
what he did provoked her.. it wasn't wise to do that
നമ്മളെ ജീവിതം മറ്റുള്ളവരുടെ ജീവിതവുമായിയാതൊരു കാരണവശാലും താരതമ്യം ചെയ്യരുത് 💐💐👌👌കൂടുതൽ കുഴപ്പം വീട്ടിലെ അച്ഛനമ്മർ തന്നെയാണ് മക്കളെ അവരുടെ അവരെ വഴിക്ക് വിടത്തില്ല പുറത്തു പോയാൽ കുഴപ്പം സിനിമ കാണാൻ പോയാൽ അങ്ങനെ അങ്ങനെ ഒരുപാട് ഒരുപാട് പ്രശ്നങൾ
ഇത് ഒന്നും അല്ല വേണ്ടത് പരസ്പരം സ്നേഹം ഉണ്ടായാൽമതി സ്നേഹം ഉണ്ടങ്കിൽ വേറെ ഒന്നും നോക്കണ്ട സ്നേഹം ഉണ്ടങ്കിൽ എല്ലാം ok ആയിരിക്കും
കളങ്കമില്ലാത്ത സ്നേഹം വേണം...തമ്മിൽ വഴക്കിട്ടാലും പരസ്പരം പിരിയാത്ത സ്നേഹം
എത്ര വലിയ സ്നേഹം ഉണ്ടേലും ചില സമയം ദേഷ്യം വരുകയും അത് സമാധാനം കളയുകയും ചെയ്യും അത് ചിലരുടെ ഹോർമോൺ പ്രശ്നം ആയിരിക്കാം ഞാൻ ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ആൾ ആണ് പക്ഷേ എനിക്ക് ദേഷ്യം വന്നാൽ ഉള്ളിൽ ഒതുക്കാൻ പറ്റുന്നില്ല ഞാൻ പൊട്ടി തെറിക്കും
എനിക്ക് ഭാര്യയെ വല്ലാത്ത ഇഷ്ടമായിരുന്നു. കല്യാണത്തിന് മുന്നേ ഒരു പ്രണയം ഉണ്ടായെന്നും. അവൻ അവൾക് ഉമ്മ കൊടുത്തെന്നു പറഞ്ഞപ്പോ എന്റെ എല്ലാ സമാദാനവും പോയി. ഇപ്പം പണ്ടത്തെപ്പോലെ സ്നേഹിക്കാൻ ആവുന്നില്ല
Sir class 👌anu... Kudubhajethile prashnathile.. Vazhakku athile vashi eniku pidichu nirthan patunilla sir😢
ജീവിതം തോറ്റുപോയി ശരിക്കും ഒന്നും വേണ്ടാ ഒന്ന് കേൾക്കാൻ തയാറായാൽ മതി ആയിരുന്നു 😊എന്തായാലും ഇഷ്ടം ആയി 👍മെസ്സേജ് 🥰🥰🥰❤️❤️❤️❤️
Yes.swayam maruka.nannayi snehikkuka.sneham undenkil nalla kshamavarum .kshamikkan thayyarayal thanne nalla happy aakum jeevitham.Mujeeb sir God bless you
Sir.. super topic. Express love and affection എന്ന point കൂടെ ആഡ് ചെയ്യാമായിരുന്നു. Husband very poor to expree.....
always important 🤗
Background , light ,effects എല്ലാം കൊള്ളാം നന്നായിട്ടുണ്ട്. എനിയ്ക്ക് തോന്നുന്നു ഭാര്യമാർ കൂടുതലായി വിട്ട് കൊടുക്കാൻ തയ്യാറാവുമെങ്കിൽ ജീവിതം വളര നന്നായിട്ട് പോവുമെന്ന് . സാർ പറഞ്ഞതെല്ലാം വളരെ നല്ല കാര്യങ്ങളാണ്
But chila kaaryangalil barthavum adjust cheyyanam...
ഞാൻ സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട് സംസാരത്തിന്റ Speed കുറച്ച് കുറയ്ക്കണം വീഡിയോ മാതാപിതാക്കളെ കേൾപ്പിക്കാറുണ്ട് അവർക്ക് മനസിലാകുന്നില്ല മലയാള വാക്കുകൾ കൂടുതൽ ഉപയോഗിക്കുക
half hour 1 hour onnumvendayrunnu....oru 10 mnt divasom ennod samsarichirunnenkil😢😢😢😢😢😢😢
Sir, വിശ്വാസം എന്നു പറയുമ്പോൾ വിവാഹേതര ബന്ധത്തിൽ മാത്രമല്ല..അവരുടെ വീട്ടിലെ തെറ്റുകൾ ചൂണ്ടിക്കാട്ടുമ്പോൾ ,നമ്മളാണ് തെറ്റുകാരി എന്ന നിലയിൽ കാണുന്നത് ...അല്ലെങ്കിൽ അവരുടെ ഫാമിലി യിൽ വഴക്കുണ്ടാക്കും എന്ന മുൻധാരനായിൽ പെരുമാറുന്നത് അതിലെന്താണ് ചെയ്യേണ്ടത്
ഭർത്താവ് / കാമുകന്റെ / ഭാര്യ / കാമുകിയുടെ മുൻകാല ബന്ധങ്ങളാണ് പലപ്പോഴും പ്രശ്നം.. അത് കൂടുതൽ ആണുങ്ങളാണ് ഈ ട്രാപ്പിൽ വീഴുന്നത്. മിക്ക പുരുഷന്മാർക്കും പറ്റുന്നതാണ് മുൻ കാല ബന്ധത്തിലെ സ്ത്രീ പിന്നെയും ലൈഫിൽ കടന്നു വരുമ്പൊ അതൊരു സൗഹൃദമെന്ന നിലയിൽ സ്വീകരിക്കും. എന്നാൽ അതങ്ങനെ അല്ല, ആ സ്ത്രീ അവൾടെ ഭർത്താവിന്റെ/ നിലവിലെ കാമുകന്റെ കുറ്റം പറഞ്ഞ് തിരികെ വരുന്നത് ഒരിക്കലും തന്നോടുള്ള സ്നേഹത്തിന്റെയോ സൗഹൃദത്തിന്റെയോ പേരിൽ അല്ല അത് തന്റെ ജീവിതം നശിപ്പിക്കാനാണ് എന്ന് പുരുഷന്മാർക്ക് മനസ്സിലാക്കി കൊടുക്കണം... അതുപോലെ വലിഞ്ഞുകയറി ആരുടേം ജീവിതത്തിന് ശാപമായി തീരരുതെന്ന് സ്ത്രീകൾക്കും മനസ്സിലാകണം. അതിനായി മാത്രം ഒരു വീഡിയോ ചെയ്യാമോ
Correct 💯
Ente hus loving aanu but familiye complete satisfi cheythale ikka happy aavoo enth cheyyanam .onn commend cheyyoo
good class. sir paranjath valare correct. innu kuttikal pala reethiyilum cheethayavunnath kudumba preshnamaanu.
enik thoonnunnu kaalam kazhiyumthorum hus wif thammil nalloru undrstnding undakum enn, early daysinekkaal . 2perum parasparam ellam manasilaakkiyirikkum years kazhiyumboyekkum
The basic point of the happy life is starting with marriage proposal. If we start with bad proposal, difficult to solve the problem. Educationally and financially there should be almost equal status. Then before marriage both of them should meet each other and talk their likes and dis likes in different matters specially the dressing, outing, food, religion, politics, attitude, home situation of both houses, children.etc.but in Indian marriage custome, culture, job, looks and money come first. The likes and dislikes and character come only after marriage. So soon after marriage, husband thinks she is my property, she should change according to my family culture and routine of my house. She has no voice there. Her personality has no value. Her studies and skills has no values. She should adjust and obey for everything. That is leading to the divorce. Serious Pre marriage communication is very very important.
Super video 👍🌹💞
Good vedio mashe.chattiyum kalavum aakumpol thatteem mutteem okay irikkum.manasilakki jeevichal manoharamee jeevitham😘😘😘
Video kanunnenu munne comment vayikkanum comment ettu like vanganum vannavar aarokke...😀😝
@@flowcuriously17 padikkan valya midukkan aarnenn tonunnallooo😀😀😂😂
@@flowcuriously17 enikum eppazhte school systethinodu veruppanu... Ente oru abhiprayathil Ella subjectsum basic aayit ullath matram padichal maty.. ORU 7th std 8th std vare okke padikkm... Ath kazhnjal interest Ulla sub matram matinna ente opinion... Ath eppo ethu sub aayalm... Swimming aayalm instruments aayalm...
@@flowcuriously17 eni ethu kaaka malarnn parannalum.. appartha vtle kochinekkal mark vangichillel nammala ammammaru pillere adich sheriyakkm.. pne school systethine kuttam parnjt karym undo...
@@flowcuriously17 Satyam parnja njn ORU madichiyaa.. video pne kanam...😀😀😀😋
സഹോദരീ പറയുന്നത് വിശ്വസിച്ച് എന്റെ ഭാർത്താവിന് എന്നെ ഇഷ്ടമല്ല എത്നു ചെയ്യണം
Idellam kelkkunnad bharyamaranu.... Avar adjust cheyyum but husband no reksha
all husbands are not like that...
njan oru bharthavanu but ente bharya ithu kaanunilla
Afisa Safwa not all husband
Sameer Vp mostly
ചില പെണ്ണും ചില ആണും ബന്ധം വഷളാക്കുന്നവരായിരിക്കും
Thank you sir, ee vedio njn ente husbandnte koode irunnu onnudi kanum, appo njagalkku thiruthalukal nadathamallo.. thanks a lot..
Sathyam communication gap valiya vishayangalum👍
facebook and whtsupp use cancel. may be no mobile phone use.hubandente family live let live ജീവീക്കാൻ അനൂവധിക്കൂ policy പഅലിക്കൂക.ഭാര്യ /വീട്ടുകാർ husband ne motham aayi വേണം ഏന്നൂ വ്യാമോഹിക്കരൂതൂ.തട്ടിം മുട്ടീം പോകാൻabove enough.thnx mujib sir super topic eshtam.
Oralu shemichal family life adipoli ayirikkum😊 ath illathad kondanu mikka familiyum nashikkan karanam ,
Eppozhum oral mathral shemichal mathiyoh
Nalla vdeo sir.... thank uuu😍😍
Good topic. Thank u sir
Useful video ☺️👌
7 th point is superb. Enteyum oru valya thirich ariv aan ath. Thank you
Good vedio... thanks...
,😊😊pandu njaan ithu cheythittundu. Eee ezhuthi kodukkal but aanenu kku ithinte importance arryllarnnu
Adipoli tips.. thank you ❤️❤️❤️❤️
Valaree crct aanu sir paranjad thnks
Very interesting topic 👍
Thanking you sir.. 👍👍👍
Good subject .sr
video editing👍 nice🎭
Good tips from you make my family good ❤
thanks sir
ithellm oru normal Hus nte karyam Alle...ennum evening kallum kudich koothara swabhavam ayit varunna Hus Ulla dampathyam engane swargamakum
husband nte veettukare thripthipeduthan enthu cheyum
Sir എന്റെ hus nu എന്നോട് ഇഷ്ടമൊക്കെ ഉണ്ട് പക്ഷെ പ്രകടിപ്പികുന്നില്ല
Mummyo sis oo parayunnathe kelku enne ottum manasilakunnilla avare depend cheyyathe aalk onnum pattilla nthanu oru pariharam
👍👍👍
മുതുകാട് ndd സൗണ്ട്
അത് നിന്റെ മാത്രം തോന്നൽ
Muthukadinte shape um soun dum enikkum thoniyittundu.
Very good information. Thank you sir. God bless you. Good topic
👌👌👌
ഇരുവരും,,,,, തമ്മിൽ ആഗ്രഹവും,,,,പറഞ്ഞു,,adjustcheiyyuka,,,
Sir ena Help cheyyo Njn ente Gud biye epoyum doutadikum ayalu pakka decentanu athilenik oru doutum ila but njn Enthilum Negative aanu parayunad ath thetanu ariju thiruthan nokuboyum enikathinu patunilla entha cheya sir
സാർ എത്ര നല്ല കുടുബത്തിലും ചെറിയ തട്ടലും മുട്ടലും ഉണ്ടാകില്ലേ?
Great Speech👌
നിങ്ങൾ പറയുന്ന പോലെ അല്ല എല്ലാവരും പലരും പലവിധത്തില എനിക്ക് എന്റെ ഭർത്താവിനെ സംസാരിക്കാൻ കിട്ടാറില്ല എപ്പോയും Phonil ആയിരിക്കും ഒന്നും ചോദിക്കാൻ പറ്റില്ല എന്റെ കാര്യത്തിൽ ഇടമ്പടണ്ട എന്ന് പറയും പിനെ നമ്മൾ എന്ത് ചെയ്യാന 100 % പരസ്പരം ഇഷ്ടപെട്ട് കല്ല്യാണം കഴിക്കുവ
shari Sasa ente avasthayum athu thanneyanu marichal mathiyennu thonnum
@@snehanidhin7216 മരിക്കരുത് ക്ഷമിക്കൂ വിജയം ഉണ്ടാവും മരണം ഒന്നിനും പരിഹാരം അല്ല
Ningal husbandinte company demand cheyyumbolalle ayal avoid cheyyukayum phonil nokiyirikukayum cheyyunathu. Ningal angotu chellathirikuka vere kaaryangalil engaged aakuka kudumbathile mattu angangalumayi kaaryangal share cheyyuka thamashayulla kaaryangaloke paranju mattu kudumbangangalumayi chirikumbol husband sredhikum angane ayalde sredha nediyedukaam. Swantham saundaryathilum apperaencilum sredhikuka Ningalku swanthamayi oru varumaana margam illenkil athine kurichu chinthikuka ,varumaanamaargam undakuka angane ningalude vila ,demand uyarthuka husband ningalilek athikolum
Lucky lucky satyam onnu parishramikkaatee
@@Senorita_853 try cheyyu.wish u happy married life
Hlw sir, njan married anu, entea husbandnu purathanu job, love marriage anu, njanum entea husband thammil oru problem Ella, pakshea vtle Mattu members vallathea vishamipikkunnu, enthenkilum karyangal wrong ayittanu cheyyunathenkil ennea cheetha paryum correct ayathu parayum, pakshea bakiyullavar Karanam njan cheyyunna karyangal ellam wrong ayi edukkunnu, pakshea njan onnum thettayittu cheyyunella, njan epo depressed anu enikku enthenkilum kettal athil ninnum overcome cheyyan kaziyunella athu njagqludea life nea affect cheyyumo ennoru pedi,
നല്ലത് ഇഷ്ടമായി
May God bless Lima and Liya with blessed husband and family life.
Correct. Congratulations
Sir പറഞ്ഞതെല്ലാം വളരെ... correct ആണ്
Sir enik കുറച്ച് കര്യങ്ങൾ പറയാനുണ്ട് ഇതൊക്കെ ശരിയാണ് bt ഞാനൊരു മാനസിക രോഗിയാണോ എന്ന് തന്നെയാണ് ipo എന്റെ തോന്നൽ എന്റെ prsnagl അരോടെലും പറഞ്ഞു ഒരു ഉത്തരം എന്താണ് കാര്യമായി എനിക്ക് ഉള്ളത് എന്ന് എനിക്ക് അറിയണം അല്ലേൽ ഒരു മെന്റൽ doctor കാണേണ്ടി വരുന്ന അവസ്റ്റ എത്താറായി എന്തെങ്കിലും ഒരു soluthion പറഞ്ഞു തന്നെങ്കിൽ ഉപകരമയെനെ😒😔
എല്ലാം ഒരു തോന്നൽ ആവാം...
അങ്ങിനെയാകട്ടെ !!
ദുആ ചെയ്യാം ട്ടോ 😪
Very good
Good inpiration.Thank you.
Excellent topic.
Money problem oru praanaman
.mobile phone randamathe
Husband paranjal marilla
Barya mar pavaman
Super subject and wonderful presentation 👍👍👍👌
Thank you Sir. Very good video. Helpful
Wowww...what a great information mujeebkka👍👍👍
Super speech ellavarudeyum jeevithathil upagarappedatte .
Sheriya 100% paranjidh
But enda jeevithailum idh polaya sambhavikunndh
Good subject. Thanks sir
കാലത്തിന് അനുയോജ്യമായ ക്ലാസ് -
sir nte school mate ennu suicide chethu. I'm really sad about that😔😔😔.nthu kondannu enganeyulla karyangal cheyunnath ?ethinethire nthellam cheyyam?ennokeyulla oru video edamo sir?may be ith orupaad perkk help aakum.
Alhamdulillah. iam verry lucky ente partner nalla friend a
Njan maati namall akunad ale nalad avare koodi sredikun enn feel undagile
Good sir ennaanu njan full kandathum manasilaakkiyathum.last section super.enikku maaran aanu prayaasam.baky ellam OK.I promise sir I will try.any way thank you so much
Mashaallaa barakallaa super 🤝🌹
U r great sir...., god bless uu
Love marriage and arranged marriage ne pattyonnu samsaarikkuo..
Oral block cheythal...unblock engenae sadyamaakkam..in long distance relationship
Very helpfull sir
ചില സ്ത്രീകൾ അടങ്ങില്ല. Greatest need commonsense and unconditional love only.
Eee topic il chodikkunathinn kashamikkanam oru doubt ..
Nigga paraju 1.eye brow , dots ,etc angane different types il oralde sobavam manassilakkann (poornamayum alla 70%) nn.
Ethilokke different nokumbo thanne oralkk same thing oru pole verunn ..
Eye brow nde kaaryam nokkanegi..same aalk k thanne DOTS nde kaaryathil athinnte opposite verunn ..... Churukki paraja oralde oru feature maathram nokki ayalede sobavam onnum identify cheyyan pattilla 😜
😂
@@abdulkhadervilakeeri3771 😝
Super sir
Ente makalum bharthavum eppozhum vazhakkanu sir, avarkku sarinte tips ayachukoduthittundu. Thank you sir.
Supperrr sir
Kandutheetunnathiu munne comment cheythu
Husbandinu thattedam kudun enthu chyyum
Thanks very much
സാർ
വാഷി മാറ്റാൻ വേണ്ടി ഉള്ള ഒരു topic ചെയ്യുമോ?
Sulu Pt വാഷി അല്ല വാശി 😁
😀
Good 👍👍
Suuper tips
Good video
ഞാൻ സാറിന്റെ വീഡിയോ കേൾക്കുന്നതിലും കൗതുകം കാട്ടുന്നത് ഇവ ഓരോ വീഡിയോകളും എത്ര പൊട്ടൻമാർ dis like ചെയുന്നു എന്നതാണ്
Etavum kooduthal aariyanm ennu vicharicha kaarya.tnx
Prayer. Together is my idea.
Lifil barya bartaakanmaar kalav parayunnath avarod kaanikkunna vanjanayalle sir
shadha thahi oru limit vidatirikka
al
Nhan degree scnd yr cmpltaakiya oraalann but 3rd yr cmpltaakan husband sammadhikkunnilla.my graduation is my big dream.but husbandin vendi adh vendann vechu
🎉🎉🎉🎉🎉🎉🎉
Super
First be a good listner.
Thnku sir