പാലക്കാട് നിയമസഭാ തിരഞ്ഞെടുപ്പ് | ചിത്രം തെളിഞ്ഞു, സ്ഥാനാർത്ഥികൾ ഇവർ | BJP | CPIM | UDF

Поділитися
Вставка
  • Опубліковано 12 вер 2024
  • Subscribe & Share : / pressonetv
    / @pressonetv
    Facebook : / pressonetv
    Twitter : / pressonetv
    Join our WhatsApp Channel : whatsapp.com/c...
    #cpim #bjp #udf #congress #palakkad #niyamasabhaelection2021 #pinarayigovernment #congressnews #pinarayivijayan #ksurendran #vdsatheeshan #ksudhakaran #rameshchennithala #CPIMKERALA #bjpKERALA #incKERALA #CPIMNEWS #INCNEWS #BJPNEWS #cpimvsinc #rameshchennithala #ksurendran #sasitharoor #bjpnews #incnews #cpimnews #congress #congressnews #PressoneTV #TrendingNews

КОМЕНТАРІ • 200

  • @anandk2259
    @anandk2259 2 місяці тому +19

    പാലക്കാട് ശോഭാ സുരേന്ദ്രനെ തന്നെ മത്സരിപ്പിക്കണം തീച്ചയായും ജയിച്ചിരിക്കും.. ജയിപ്പിച്ചിരിക്കും

  • @RajangeorgeJ
    @RajangeorgeJ 2 місяці тому +6

    ശോഭാ സുരേന്ദ്രൻ കൊടുങ്കാറ്റ് പോലെ അസംബ്ലിയിൽ വരട്ടെ

  • @sreerekha2868
    @sreerekha2868 2 місяці тому +18

    പാലക്കാട് ബിജെപി 🧡

  • @rajeevanrajeev9854
    @rajeevanrajeev9854 2 місяці тому +17

    Shoba👍സുരേന്ദ്രൻ ജയിക്കട്ടെ എ ല്ലാവരും ശോഭസുരേന്ദ്രന് വരട്ടെ

  • @spa4983
    @spa4983 2 місяці тому +7

    മാങ്കുട്ടം ഡൽഹി പോലീസിന്റെ അടിയും വാങ്ങി സീറ്റ് ഉറപ്പിച്ചു.😊😊😊😊

  • @ajithkumarn.ppalamkadavu3864
    @ajithkumarn.ppalamkadavu3864 2 місяці тому +19

    ശോഭാ സുരേന്ദ്രൻ പാലക്കാട് മത്സരിച്ചാൽ ബിജെപി പുഷ്പം പോലെ ജയിക്കും 2:42

  • @santhanpillai7155
    @santhanpillai7155 2 місяці тому +21

    ബിജെപി യെ തോല്പിക്കാൻ സിപിഎം udf ന് വോട്ട് ചെയ്യരുത്.

    • @pnochlavine4698
      @pnochlavine4698 2 місяці тому +3

      💯👏👏👍

    • @user-ke6gk8uj4e
      @user-ke6gk8uj4e 2 місяці тому

      സിപിഎം ബിജെപിക്കെ വോട്ട് ചെയ്യൂ സ്വയംരക്ഷയല്ലേ പരനാറി നോക്കു

  • @viralzonemalayalam
    @viralzonemalayalam 2 місяці тому +73

    Ldf ഇനിയും കോണ്ഗ്രെസ്സിനെ സഹായിച്ച് സ്വയം ഇല്ലാതെ ആകരുത്

    • @ganga585
      @ganga585 12 днів тому

      Ayyo? Angane parayalle ponne, LDF vote kondalle UDF jayikkaru? Trissoorum kandathalle?

  • @vanajaramachandran903
    @vanajaramachandran903 2 місяці тому +6

    B j p ഈ തവണ പാലക്കാട് ജയിച്ചിരിക്കും'

  • @sajikuttappan3214
    @sajikuttappan3214 5 годин тому

    എൻ്റെ എൻ്റെ കുടുംബത്തിലെ വോട്ട് ബി ജേ പി ക്ക്

  • @sreedharana.v2693
    @sreedharana.v2693 2 місяці тому +6

    Shobha🎉shobhayayi varum🎉🎉🎉

  • @user-dm6lo5mo1w
    @user-dm6lo5mo1w 2 місяці тому +4

    ഭരണത്തിന്റെ ഗുണങ്ങൾ അനുഭവിക്കു ന്നവർ തീരുമാനിക്കും സാധാരണ മനുഷ്യർ

  • @Sasikumar-o4i
    @Sasikumar-o4i 2 місяці тому +12

    ശോഭചേച്ചി💪💪💪✌️✌️✌️

  • @JabarMathur
    @JabarMathur 2 місяці тому +42

    ഇടതുപക്ഷ തിന്റെ വോട്ട് ഇടതു പക്ഷ തിന് തനെ ചെയ്യണം ഇടതിന്റെ ശക്തി തെളിയിക്കണം തോൽവിയെ ഭയക്കരുത്

  • @jitheshpeter5790
    @jitheshpeter5790 2 місяці тому +28

    ശോഭ സുരേന്ദ്രൻ ജയിക്കണം. ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ഭാരത് മാതാ കീ ജയ്യ്

    • @abrahampg6424
      @abrahampg6424 Місяць тому

      കുരിശ് കൃഷി നിർത്തിയോടെ, ഉളുപ്പ് ഉണ്ടോ നിനക്കൊക്കെ 💩💩💩

  • @user-fk6zi7gl4t
    @user-fk6zi7gl4t 2 місяці тому +40

    ഇടത് പക്ഷ വോട്ടുകൾ പാർട്ടിക്ക് തന്നെ ചെയ്താൽ മതി, കഴിഞ്ഞ പ്രാവശ്യത്തെ പോലെ കൊങ്ങികളെ സഹായിക്കരുത്

    • @ramakrishnanpp6697
      @ramakrishnanpp6697 2 місяці тому

      അതിന് പാലക്കാട് ബിജെപിക് കോൺഗ്രസ് വോട്ട് ചെയ്യും. ചിത്രം വ്യക്തമാണ്..😅😅😅.

    • @sarachandransarat970
      @sarachandransarat970 2 місяці тому +4

      ​@@ramakrishnanpp6697അത് വിചാരിച്ച് ldf ഇനി കോൺഗ്രസിനെ സഹായിക്കേണ്ടതില്ല... LDF ഇനി LDF ന്റെ നിലനിൽപ്പ് മാത്രം നോക്കിയാലെ മുന്നോട്ട് പോകാൻ പറ്റുകയുള്ളു...കാരണം കോൺഗ്രസ്‌ എന്നും LDF നെ പ്രതേകിച്ചു CPM നെ ശത്രു സ്ഥാനത് മാത്രമേ കാണുന്നുള്ളൂ...

    • @radhakrishnankuttanpillai3029
      @radhakrishnankuttanpillai3029 2 місяці тому

      Idayhu paksham. ..ha ha ha😮

  • @sankarankuttynrkuttan4473
    @sankarankuttynrkuttan4473 2 місяці тому +2

    ശോഭാജി വന്നാൽ മാൻകൂട്ടം പുറത്തിറങ്ങേണ്ട 😂

  • @jagadevann8942
    @jagadevann8942 2 місяці тому +48

    ഇടതുപക്ഷത്തിന് വോട്ട് കൊടുക്കണം ആര് ജയിക്കുക തോൽക്കുകയും പ്രശ്നമല്ല ഇടതുപക്ഷത്തിന് വോട്ട് ഇടതുപക്ഷത്തിന് മാത്രം ഒരു കാരണവശാലും ന്യൂനപക്ഷ വർഗീയ മുന്നണിക്ക് കൊടുക്കരുത്

    • @roythomas9699
      @roythomas9699 2 місяці тому

      പോടാ, നായിന്റെ മോനേ ldf ഇനി കേരളത്തിൽ ആവശിമില്ല. Bjp യെ വിജയിപ്പിക്കൂ കേരളത്തിനെ രക്ഷിക്കൂ.

    • @pnochlavine4698
      @pnochlavine4698 2 місяці тому

      Athe bjp ye kadathivettunna vargeeyathayanu ivanmarkku.😮

    • @joshikunnel5781
      @joshikunnel5781 2 місяці тому

      Where's leftist in Kerala!!? You seem to be a paranari-slave.

    • @RasheedTK-p8o
      @RasheedTK-p8o 2 місяці тому

      ഞാൻ ഒരു ബിജെപി ക്കാരനാണ്
      ഇതാണ് യഥാർത്ഥ
      കമ്യൂണിസ്റ് കാരൻ.
      ഇതു
      പോലെത്തെ
      കറകളഞ്ഞ
      കമ്മ്യൂണിസ്റ്റ്‌കാർ
      ഇല്ലാത്തതാണ്
      തിരുവനന്തപുരം
      ഞങ്ങൾക്ക്
      നഷ്ടപ്പെട്ടത്.
      ലാൽ സലാം
      സഖാവെ.
      അങ്ങ് പരമാവധി
      കൊണ്ഗ്രെസ്സ്
      വോട്ടുകൾ സിപിഎം
      സ്ഥാനാർഥി ക്ക്
      ചെയ്യിപ്പിക്കാൻ
      ശ്രേമിക്കുകയും
      വേണം.

  • @Chisthi41
    @Chisthi41 2 місяці тому +15

    മാങ്ങാ തൊലിയും മഞ്ഞൾ ജിയെയും നേരിടാൻ സജ്ജരാകുക😂

  • @amrazi1259
    @amrazi1259 2 місяці тому +11

    മൂന്നാം സ്ഥാനമെന്നത് ഇടത്പക്ഷം വരുത്തിവച്ച വിന.ആ പേര് ദോഷം മാറുന്നതിന് എം. സ്വരാജ് പരിഹാരം. സ്ഥാനാർത്ഥിയാക്കി 100 തികച്ച് ഒരു മന്ത്രിയുമാകട്ടെ💪ഇടത്പക്ഷ വോട്ടുകൾ ഇടത്പക്ഷത്തിന് തന്നെ കിട്ടുകയും ഒപ്പം സ്ഥാനാർത്ഥി മികവും കൂടിയാകുമ്പോൾ പാലക്കാടുറപ്പ്👍

    • @babuj6523
      @babuj6523 2 місяці тому +2

      സ്വരാജൻ നിന്നാൽ 100 % തോൽവി ഉറപ്പ്

    • @achuoffline5356
      @achuoffline5356 17 днів тому

      Kazhinja praavassam kongi kammi sudaappi welfare, PDP PFI leeg kapadamathethara avissuddha koottukettu
      kazhivulla mikacha BJP staanaartthi Metro saare tholppichu.👽

  • @musthafap8457
    @musthafap8457 2 місяці тому +21

    കോൺഗ്രസ് തൃശൂർ സഹായിച്ചില്ലേ? വടകര BJP യും സഹായിച്ചില്ലേ? കാണാം പാലക്കാട് കോൺഗ്രസ് സ്വാധീന ബൂത്തുകളിലെ BJP മുന്നേറ്റം

  • @naveenrajt1563
    @naveenrajt1563 2 місяці тому +14

    പാലക്കാട് എം സ്വരാജ് മത്സരിക്കണം.

  • @user-kk1ft9pz5z
    @user-kk1ft9pz5z День тому

    ശോഭ വരണം

  • @bijujoseph51
    @bijujoseph51 2 місяці тому +4

    വന്നു വന്നു സിപിഎമ്മിന് ആളില്ലാണ്ടായി..😜😜😂😂😂

  • @user-lp6hg6kj9p
    @user-lp6hg6kj9p 2 місяці тому +2

    നല്ല തീരുമാനം ലാൽ സലാം❤❤❤❤

  • @gangadaranv4977
    @gangadaranv4977 2 місяці тому +11

    എ.വി ഗോപിനാഥ് പാലക്കാട്ടിൽ തോറ്റ് തുന്നം പ്പാടും

  • @manilalpk1264
    @manilalpk1264 2 місяці тому +5

    Gopinath will be a disaster.

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +1

    ഇന്ത്യ മുന്നണി❤❤❤❤
    ആർ ജെ ഡി❤❤❤❤❤❤

  • @royvd8535
    @royvd8535 Місяць тому

    Unpredictable situation

  • @abdulnazar9811
    @abdulnazar9811 2 місяці тому +4

    മാന്തോപ്പ് നിന്നാലൊന്നും പാലക്കാട് കിട്ടില്ല.ഷാഫി ആയത് കൊണ്ട് മാത്രമാണ് പാലക്കാട് നിസ്സാര ഭൂരിപക്ഷമാണ് എങ്കിലും കോൺഗ്രസ് ജയിച്ചത്.അല്ലായിരുന്നുവെൻകിൽ ഇ ശ്രീധരൻ എംഎൽഎ ആയേനെ.ഷാഫിയോളം ജനം സമ്മതിയുള്ള ഒരു യുവ നേതാവ് ഇന്ന് കോൺഗ്രസ്സിൽ ഇല്ലാത്തത് കൊണ്ടു തന്നെ തീർച്ചയായും ശോഭ മത്സരിച്ചാൽ ജയിക്കുമെന്നുറപ്പാണ്.സിപിഎം ആരെ നിർത്തിയിട്ടും കാരൃമില്ല.ജയിക്കാൻ പോണില്ല.സ്വരാജിനെ പോലുള്ള ഒരാളെ നിർത്തിയാൽ ഒരു പക്ഷേ രണ്ടാം സ്ഥാനം കിട്ടിയേക്കാം.അത്രയേ ഉള്ളൂ

  • @westernseas
    @westernseas 7 днів тому

    ആര് വേണമെങ്കിലും മത്സരിച്ചോട്ടെ അവിടെ കോൺഗ്രസ് MLA തന്നെ ഉണ്ടാവും

  • @madhu6289
    @madhu6289 2 місяці тому +15

    Bjp ക്ക്‌ കൊടുത്തലും രാഹുൽ മാങ്കൂത്തിന് വോട്ട് കൊടുക്കരുത്. രാഹുൽ വിഷമാണ്‌

    • @naadan751
      @naadan751 2 місяці тому +2

      ബിജെപിക്ക് കൊടുക്കേണ്ടതില്ല എൽ. ഫ്‌. എഫ്. സ്ഥാനാർഥി ഉണ്ടാകണം!

  • @shinasn7502
    @shinasn7502 2 місяці тому +8

    കഴിഞ്ഞതവണത്തെ പോലെ cpm കോൺഗ്രസിന് vote കൊടുക്കരുത് bjp ജയിക്കുമെന്ന് ഉള്ള ഭയം കോൺഗ്രസിന് ഇല്ല പിന്നെ എന്തിനാ cpm ന്റെ 5000 ൽ പരം vote കോൺഗ്രസിന് കൊടുക്കുന്നത് നമ്മുടെ vote നമുക്ക് മാത്രം കൊടുത്താൽ മതി ലാൽ സലാം ✊

  • @PadmanabhanPappn-jw3fh
    @PadmanabhanPappn-jw3fh 2 місяці тому +2

    വലിച്ചു നീട്ടാത്ത തുലക്കു

  • @kulathildinesh
    @kulathildinesh 2 місяці тому +1

    പാലക്കാട് ഏറ്റവും വിജയ സാധ്യത ഉള്ള ബിജെപി സ്ഥാനാർഥി പദ്മജാ വേണുഗോപാൽ ആയിരിക്കും

  • @QWE2255
    @QWE2255 2 місяці тому +1

    ആ...നീ ആണോ എന്നാൽ കേൾക്കുന്നില്ല...😂

  • @maryherman7367
    @maryherman7367 2 місяці тому +1

    Vote for Congress save india

  • @PradeepKumar-xh6px
    @PradeepKumar-xh6px 17 днів тому

    കോൺഗ്രസിൻ്റെ കേരളം കണ്ട കിംഗ് മേക്കറായ ഏറ്റവും വലിയ ജനനേതാവ് ലീഡർ കെ. കരുണാകരൻ്റെ സന്താനോൽപാദനക്ഷമതയും ഭാര്യ കല്യാണക്കുട്ടിയമ്മയുടെ മാതൃത്വയെയും അപമാനിച്ച് ഭൽസിച്ച രാഹുൽ മാക്കൂട്ടമാണ് UDF സ്ഥാനാർത്ഥിയെങ്കിൽ കോൺഗ്രസുകാർ തന്നെ പ്രതികരിക്കണം. നേതൃത്വവുമായി ഭിന്നതയുണ്ടെങ്കിലും കോൺഗ്രസുകാരൻ തന്നെയായ ഗോപിനാഥിനെ ജയിപ്പിക്കും -
    ( അന്തോണിയും ഉമ്മനും സുധാകരനും കരുണാകരനും മുരളിയും ഒക്കെത്തന്നെ
    ഒരിക്കൽ അല്ലെങ്കിൽ മറ്റൊരിക്കൽ CPM ൻ്റെ B ടീം ആയിരുന്നു.
    ഇന്നും രാഹുലും കോൺഗ്രസും നേതൃത്വംനൽകുന്ന ഇൻഡി മുന്നണിയുടെ ചെറിയ ജൂനിയർ പാർട്ട്ന റാണ് CPM -കേരളമൊഴിച്ചെല്ലായിടത്തും ഒരു കമ്പിൽ കെട്ടിയ കൊടികളാണ് രണ്ടിൻ്റെതും -
    അതല്ലയെങ്കിൽ CPM ഒരു സഖാപിയെ നിർത്തിയാൽ Sdpi PDP INL ലീഗ് വെൽഫയർ ജലീലിൻ്റെ പഴയ സിമി നിർജീവ PFI വോട്ടുകളും സ്ഥിര CPM വോട്ടുകളും നേടി ജയിക്കാവുന്നതാണ്.

  • @rajeshiyer6597
    @rajeshiyer6597 2 місяці тому +1

    Sobha should visit Kerala Brahmana Sabha leadership and take all of them together to each Iyer family. Other areas Iyers also requested to call their friends & relatives
    Kannadi, Piriyari, Mahayie panchayat areas to be consentrate

  • @arshaarsha2223
    @arshaarsha2223 2 місяці тому +9

    പാലക്കാട്ന്യൂനപക്ഷ വോട്ടുകൾയുഡിഎഫിന് കിട്ടിയാൽസുഖമായിബിജെപിക്ക് ജയിക്കാംപക്ഷേന്യൂനപക്ഷ വോട്ടുകൾഎൽഡിഎഫിന് കിട്ടിയാൽഎൽഡിഎഫ് വിജയ്ക്കുംഅതാണ് പാലക്കാട്ഇപ്പോഴത്തെ അവസ്ഥവോട്ട് ചെയ്യുന്നവർചിന്തിച്ച് 'വോട്ട് രേഖപ്പെടുത്തുക

    • @mcsakkeer24567
      @mcsakkeer24567 2 місяці тому

      😁 കുബുദ്ധി കൊള്ളാം

  • @kpssaidalavi7492
    @kpssaidalavi7492 2 місяці тому +3

    ഇവൻ എന്തൊക്കെ ബഡായി അടിക്കുന്നത്.... പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞു കൊണ്ടിരിക്കും.

  • @Chidorion-3
    @Chidorion-3 2 місяці тому +1

    ഇവിടെ മത്സരം യുഡിഎഫും, ബിജെപിയും, തമമ്മി ലാണെന്നുള്ളതിന്, ആർക്കും ഒരു വിരുദ്ധ അഭിപ്രായവും ഉണ്ടാവില്ല.മറ്റാരെക്കാളും അത് വളരെ നേരത്തെ തന്നെ സിപിഎം ആണ് പറഞ്ഞിട്ടുള്ളത്. കാരണം ഷാഫി മത്സരിക്കുമ്പോൾ ഷാഫി പോയാൽ ഇവിടേ ബിജെപി വിജയിക്കില്ലേ എന്ന ആശങ്ക യാണ് അവർ വടകരയിലും, മറ്റ് ഇടങ്ങളിലും പ്രധാന മായും പങ്ക് വെച്ചിരുന്നത്. അത് കൊണ്ട് ആ ആശങ്ക ക്ക് മറുപടിയായി മതേതര വിശ്വാസികൾ എല്ലാവരും യുഡിഎഫ് സ്ഥാനാർത്ഥി ക്ക് വോട്ട് ചെയ്യും. മറിച്ച് എൽഡിഎഫ് ന്തേ വോട്ട് എൽഡിഎഫ് നു ചെയ്യുന്നവരും, അങ്ങിനെ പറയുന്നവരും, ആർഎസ്എസ് സ്നേഹം വെച്ച് സിപിഎമ്മിൽ പ്രവർത്തിക്കുന്നവരാണ് എന്ന് ആർക്കാണ് മനസ്സിലാവാത്തത്. പക്ഷെ ഇത്തര കാർ സിപിഎം നായിരിക്കില്ല വോട്ട് ചെയ്യുക, ബിജെപി സ്ഥാനാർഥിക്കാകും, പിന്നെ സിപിഎം നു തന്നെ ചെയ്യണം എന്നു പറയുന്നതിൻ്റെ ഉദ്ദേശം മതേതര വോട്ടുകൾ ഭിന്നിപ്പിച്ച് ബിജെപി സ്ഥാനാർത്ഥിയെ ജയിപ്പിക്കാനുള്ള കുരുട്ട്‌ബുദ്ധി യാണെന്ന് ബുദ്ധിയുള്ള മതേതര വിശ്വാസികൾ മനസ്സിലാക്കി വോട്ട് ചെയ്യും.

    • @kuniyilchandran5714
      @kuniyilchandran5714 2 місяці тому +2

      Karim kabeere, ഈ മതേതരൻമരുടെ കൂട്ടത്തിൽ ലീഗും എസ്ഡിപിഐ യൂം മറ്റും പെടുമോ ?

    • @sreerekha2868
      @sreerekha2868 2 місяці тому

      പോടാ മുറിയാ

  • @user-du1ih6yu2t
    @user-du1ih6yu2t Місяць тому

    പാലക്കാട് LDF മൽസരിക്കരുത് മൽസരിച്ചാൽ BJP ക്ക് വളക്കൂറ് ആകും കോൺഗ്രസിനെ പിന്തുണ കൊടു ക്കണം മൽസരിച്ചാൽ BJP ഭൂരീക്ഷം BJP ക്ക് ജയിക്കാൻ അവസരം കൊടുക്കരുത് LDF

  • @vsudayakumar2281
    @vsudayakumar2281 Місяць тому

    BJP ഇനി തൃശ്ശൂരിൽ പണി എടുത്തില്ലെങ്കിൽ പാടെ തകിടo മറിയും ഒരു തർക്കവുമില്ല ഇപ്പോൾ തന്നെ മോശമായ അഭിപ്രായം വന്നുകൊണ്ടിരിക്കുന്നു സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട 😢😢😢😢

  • @adl131
    @adl131 2 місяці тому +21

    ഇടതുപക്ഷ വോട്ടുകൾ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് തന്നെ കൊടുക്കണം. ബിജെപി ജയിക്കുമെന്ന് കരുതി കോൺഗ്രസിന് ചെയ്യരുത്. മാത്രമല്ല രാഹുൽ മാങ്കൂട്ടം വായിൽ തോന്നിയത് വിളിച്ചു പറയുന്ന കോൺഗ്രസുകാരനാണ് എന്നത് മറക്കാതിരിക്കുക. ബിജെപി ജയിച്ചു എന്ന് കരുതി ശോഭാ ചേച്ചി ഇവിടെ മലമറിക്കാൻ ഒന്നും പോകുന്നില്ല.

    • @Mdneelakandan-kn7mw
      @Mdneelakandan-kn7mw 2 місяці тому +1

      This is why cpm has gone back

    • @kuniyilchandran5714
      @kuniyilchandran5714 2 місяці тому

      ശോഭ ജയിച്ചാൽ നല്ലതായിരിക്കും

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 2 місяці тому +11

    ഒരു ബുദ്ധിയും ഇല്ലാത്ത നേതാക്കൾ ആണ് ഇടതു പക്ഷത്തു ഉള്ളത്... അവർ യു ഡി എഫിനെ ജയിപ്പിക്കും 🤣

  • @jaseem7984
    @jaseem7984 2 місяці тому +9

    അവിടെ ആരൊക്കെ മത്സരിച്ചാലും രാഹുൽ മാങ്കൂട്ടത്തിൽ 50000 വോട്ടിന് മുകളിൽ വിജയിച്ചു കഴിഞ്ഞു 🥰

    • @sreerekha2868
      @sreerekha2868 2 місяці тому +3

      അവിടെ മുസ്ലിമുകൾ മാത്രമല്ല 😂😂

    • @rithinKoyyodan
      @rithinKoyyodan 2 місяці тому +2

      രാഹുൽ മാങ്കൂട്ടത്തിൽ 50000 വോട്ടിന് ജയിക്കണമെങ്കിൽ പാലക്കാട് നിയമസഭ ഉപ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി മാത്രം മത്സരിക്കണം.... ബാക്കി രണ്ട് മുന്നണിക്കും സ്ഥാനാർത്ഥി ഇല്ലാത്ത അവസ്ഥ ഉണ്ടാകണം
      നിലവിലെ സാഹചര്യത്തിൽ അതിന് എന്തായാലും ചാൻസ് ഇല്ല അതുകൊണ്ട് രാഹുൽ മാങ്കൂട്ടത്തിൽ 5000 വോട്ടിനെങ്കിലും ജായിക്കുമോ എന്ന് നോക്ക് 😊

    • @basheermanayath5104
      @basheermanayath5104 2 місяці тому +1

      വടകരയിൽ കാണിച്ച മുസ്ലിം വർഗീയതയും മുസ്ലിം ഏകീകരണ ശ്രമവും പാലക്കാട്‌ ഷാഫിയും മാക്കൂട്ടവും ശ്രമിക്കും

    • @sharafudheentk9250
      @sharafudheentk9250 Місяць тому

      5000 എന്നാണ് ഉദ്ദേശിച്ചത് 0 കൂടിപ്പോയത് ആണ് RAHUL❤

  • @Adithyan_456
    @Adithyan_456 2 місяці тому

    പാലക്കാട്‌ കോൺഗ്രസ്‌ 💙🔥🔥🔥

  • @ganga585
    @ganga585 12 днів тому

    Rahul Mankoottathil, sure win. In Chelakkara Remya and wynad Priyanka. All three aeats sure win for Congress.

  • @santoshvarma3165
    @santoshvarma3165 2 місяці тому

    മാങ്കുറ്റം വ്യാജ കാർഡ് ഇറക്കും

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 2 місяці тому +2

    ഈ അവതാരകനും ഇടതു പക്ഷം ആണ് എന്ന് തെറ്റിധരിക്കരുത്... ഇയാൾ പറയുന്ന പലതും ഇടതു പക്ഷത്തിനു എതിരാണ്... അയാൾ അത് അറിയുന്നില്ല 🤣

  • @ShabaRanks-tg8qv
    @ShabaRanks-tg8qv 2 місяці тому +2

    Shoba will lose , Kerala BJP leaders won't let her stand .😂😂😂😂😂😂😅😅😅😅😅😅😅😅😅😅😅

  • @babobabo4467
    @babobabo4467 2 місяці тому +13

    ഇപ്രാവശ്യം ന്യൂനപക്ഷങ്ങൾ ഇടതിന് വോട്ട് ചെയ്യുകയാണ് വേണ്ടത്. അല്ലെങ്കിൽ ബിജെപി കൊണ്ടുപോകും.

    • @kuniyilchandran5714
      @kuniyilchandran5714 2 місяці тому

      കുറേപ്പേർ യുഡിഎഫിനും കുറേപ്പേർ എൽഡിഎഫിനും ചെയ്യട്ടെ

  • @generalvisionmalabar8018
    @generalvisionmalabar8018 2 місяці тому +8

    യുഡിഫ് ഉം ldf ഉം വിട്ടുകൊടുക്കരുത്, ഇന്നലെ ബിജെപിക്ക് സുഖമായി ജയിക്കാനാകൂ

  • @velayudhanv3180
    @velayudhanv3180 2 місяці тому

    പാലക്കാട് നിങ്ങൾ ബിജെപിയുടെ ശോഭാ സുരേന്ദ്രന് സ്ഥാനാർത്ഥി ആക്കേണ്ട അവിടെ ഈ ശ്രീധരേട്ടൻ മതി ഇടതിൻ്റെ യും മരത്തിൻറെ യും മുഴുവൻ വോട്ടും ശ്രീധരേട്ടൻ ഇന്ന് എടുത്തോളൂ നിങ്ങൾ വ്യാകുലപ്പെടേണ്ട പാലക്കാട് എത്രയോ മുന്നേ വിധിയെഴുതി കഴിഞ്ഞു പാലക്കാട് മൈതാനത്ത് ബിജെപി ഒന്നു കളിച്ചോട്ടെ പാലക്കാട്ടുകാരൻ ഒന്നു അനുഭവിക്കട്ടെ ബിജെപിയുടെ കളിയുടെ രസം

  • @KrishnaKumar-pl2fo
    @KrishnaKumar-pl2fo 2 місяці тому +4

    NDA BJP 💯✌️

  • @radhakrishnanr9437
    @radhakrishnanr9437 2 місяці тому +3

    A.V. ഗോപിനാഥ് മത്സരിച്ചാൽ കോൺഗ്രസ്സ് വോട്ട് ഗോപിനാഥൻ നേടും,left വോട്ടിൽ വിള്ളൽ വരാം.. ഫലം പ്രവചനാതീതമായ രീതി

  • @AS-sp8iu
    @AS-sp8iu 2 місяці тому

    പാലക്കാട് ഇടത് മത്സരിച്ചാൽ തോൽക്കുമെന്ന് മാത്രമല്ല അവിടെ നിഷ്‌പ്രയാസം BJP വിജയിപ്പിക്കുകയും ചെയ്യും!

  • @krishnangovindan1827
    @krishnangovindan1827 2 місяці тому +2

    മാങ്കൂട്ടം പ്ലാംകൂട്ടം ആവുമോ ?

  • @IgnatiusDavis
    @IgnatiusDavis 2 місяці тому

    സ്വരാജ് സിപിഎം സ്ഥനാർ ട്ടിയായാൽ വിജയിക്കും

  • @NoorjahanSiraj
    @NoorjahanSiraj 3 дні тому

    Bjp vote for ❤

  • @johnyjoseparampi431
    @johnyjoseparampi431 2 місяці тому

    👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому +3

    മഞ്ഞൾ പൊടി പൊടി യായി
    തോൽക്കും

  • @user-do4bq4qz6x
    @user-do4bq4qz6x 2 місяці тому

    ഉള്ളി സുര നിന്നാൽ ഒരു സംശയവും വേണ്ട എട്ടുനിലയിൽ പൊട്ടും അത്‌ ഉറപ്പ്. കേരളത്തിലെ ഓരോ പൗരനും അത്‌ തീരുമാനിച്ചിട്ടുണ്ട്.

  • @RasheedTK-p8o
    @RasheedTK-p8o 2 місяці тому

    സിപിഎം ശക്തനായ
    ഒരു സ്ഥാനാർഥിയെ ( തൃശൂർ പോലെ )
    നിർത്തണം.
    അങ്ങനെ
    കോൺഗ്രസ്‌ വോട്ടുകൾ
    ശിതിലമാക്കണം.
    എങ്കിൽ
    കാര്യം ബിജെപി ക്ക്
    എളുപ്പം.

  • @sugunank7557
    @sugunank7557 Місяць тому

    മൽസരിക്കരുത്. ശോഭാ സുരേന്ദ്രൻ ജി. ഇതൊരു കുരുക്കാണ്. ഒഴിയണം, സന്ദീപ് വാര്യർ മത്സരിക്കട്ടെ സ്നേഹം കൊണ്ടു പറയുന്നതാണ്❤

  • @kamalakshanp5086
    @kamalakshanp5086 2 місяці тому

    സ്ഥാനാർഥികളെയൊക്കെ താങ്കൾ തന്നെ തീരുമാനിച്ചോ.

  • @basakarank9014
    @basakarank9014 Місяць тому

    CPIM വളർത്തുന്നതിന് വേണ്ടി ചെറുപ്പം മുതൽ പണിയെടുത്ത പ്രവർത്തകരെ അവഗണിക്കുന്നത് CPIMൻ്റെ അപചയമാണ്. കഷ്ടം

  • @muralisun-tf6sm
    @muralisun-tf6sm 2 місяці тому

    പറഞ്ഞത് തന്നെ പറയല്ലേ ചങ്ങായി

  • @abhimanuek4032
    @abhimanuek4032 2 місяці тому +1

    Ldf എം.സ്വരാജ്, udf രാഹുൽ മാക്കൂട്ടത്തിൽ, bjp ശോഭ സുരേന്ദ്രൻ

  • @kelothkunhimoosa
    @kelothkunhimoosa 2 місяці тому

    ഇവൻ എവിടെ നിന്നാ പൊങ്ങിവന്നത് ldf തോറ്റപ്പോൾ പിന്നെ ഇവനെ കണ്ടിട്ടില്ലല്ലോ

  • @ganga585
    @ganga585 12 днів тому

    Kalumariya Gopinathinu congress votum kittilla LDF votum kittilla malsarikkunnathu aatmahathyaparam.

  • @sidheeqpuzhakkal8290
    @sidheeqpuzhakkal8290 2 місяці тому

    പാലക്കാട് താമര വേണ്ടേ വേണ്ടേ ,
    CPM വരട്ടെ
    വർഗീയ വാദികളെ പിന്തുണച്ചാൽ ബാക്കി കാണിച്ചു തരാം

  • @chenthamarakshank-i8v
    @chenthamarakshank-i8v 2 місяці тому

    പാലക്കാട്‌ കോൺഗ്രസ്സ് തൊറ്റാൽ, അതിന്റെ ഉത്തരവാദി CPM ആയിരിക്കും..! എന്താ സുഗിച്ചു അല്ലേ........!

  • @sanasana1148
    @sanasana1148 2 місяці тому +3

    Rahul will win❤❤❤❤❤

  • @jijujiju6791
    @jijujiju6791 2 місяці тому

    പാലക്കാട്‌ udf സ്ഥാനാർഥി - Jyothi Radhika Vijayakumar...

    • @josevd3161
      @josevd3161 2 місяці тому

      Evan,Anna,Vannathu

  • @ramakrishnanpp6697
    @ramakrishnanpp6697 2 місяці тому

    ബിജെപിയിൽ എത്ര മൽസരിച്ചാലും, തോറ്റാലും ബോണ്ട് പണം എക്കൗണ്ടിൽ വരും.അതാണ് ലാഭം😅😅😅😅.

  • @IthappiriMathew
    @IthappiriMathew 2 місяці тому

    ഈ അവനൊക്കെ ഒരിക്കലും ജയിക്കുല

  • @madhuappukuttan8804
    @madhuappukuttan8804 2 місяці тому

    Why this outsider Rahul Mankoottam coming here to contest. He is not a good leader like Shafi

  • @susybabu
    @susybabu 2 місяці тому

    😊😊😊😊😊😊

  • @nandakumarkollery6915
    @nandakumarkollery6915 2 місяці тому

    Dobha should be president of bjp Kerala

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 2 місяці тому

    Dei Congress um Bjp um mathre ippo keralathil ullo Cpm ne kurichu aarkum onnum parayanille🤭😄🤣

  • @drshadowoftrivandrum6450
    @drshadowoftrivandrum6450 2 місяці тому

    Sobha suredran 5000 vote nu jaichirikkum🔥🔥🔥

  • @sivasuthan.mshanthamma7884
    @sivasuthan.mshanthamma7884 2 місяці тому +1

    Aatayoleoulleye
    Kalau

  • @khanvava6000
    @khanvava6000 2 місяці тому +1

    Oru. Karanavashalum .c.p.m.nte.vottu .orukongichettakalkum .koduthusahayikkaruthu .aalapuzhayil.kongikal.kanichathum .vadakarayil.shayilajateechare .apamanichathum .orikkalum .marakkan .kazhiyilla .

  • @RajanMundan
    @RajanMundan 2 місяці тому

    Av thanney parayunnathu Palakkad udf jayikkumennanallo....

  • @AbdulHameed-fu3mz
    @AbdulHameed-fu3mz 2 місяці тому

    ഇന്ത്യാ മുന്നണിയല്ലേ എൽ ഡി എഫോ യു ഡി എഫോ
    ജയിക്കും യു ഡി എഫിനാണ്
    സാ ധ്യത

  • @saraswathivimal3916
    @saraswathivimal3916 Місяць тому

    രാഹുൽ മാങ്കൂട്ടം ❤❤❤❤

  • @user-nj4xd8mz6q
    @user-nj4xd8mz6q 2 місяці тому +3

    Give vote for BJP

  • @shalushahrbn
    @shalushahrbn 2 місяці тому +1

    👍👍👍👍👍
    Vijayam urapiikkam ❤️❤️❤️
    Raahul maakuuttam

  • @thomasmathew9627
    @thomasmathew9627 2 місяці тому

    വർഗ്ഗീയത.തുലയട്ടെ

  • @babobabo4467
    @babobabo4467 2 місяці тому +9

    ബിജെപിയുടെ സ്വർണ്ണകാലം കഴിഞ്ഞു. നീറ്റ് പരീക്ഷ കഴിഞ്ഞതോട് കൂടി ഇന്ത്യ കണ്ട് ഏറ്റവും വലിയ അഴിമതിക്കാരും കൂടിയാണെന്ന് ജനങ്ങൾ മനസ്സിലാക്കി. ഇടതുപക്ഷത്തിനും ബിജെപിക്ക് പോയ ഇടതുപക്ഷത്തേക്ക് തിരിച്ചുവരും. യുപിക്കാർ അവസാനിപ്പിച്ച മോഡി ഭക്തി കേരളജനതയും അവസാനിപ്പിക്കും.

    • @kuniyilchandran5714
      @kuniyilchandran5714 2 місяці тому

      Up യിലെത് താൽക്കാലികം.കാരണം
      അവിടെ ആർഎസ്എസ് ൻ്റെസാന്നിധ്യം ഇപ്രാവശ്യം കുറവായിരുന്നു. അതുകൊണ്ട് മാത്രം കിട്ടിയ വിജയമാണ് I.N.D.I മുന്നണിക്കുണ്ടായത്.

  • @Udaypachu
    @Udaypachu 2 місяці тому

    Chelakara -shajumon vattekad
    Waynad - Sandeep waryar
    Palakad -c Krishna Kumar ❤❤❤❤❤

  • @thomasmathew9627
    @thomasmathew9627 2 місяці тому

    എന്നും.ചക്ക.വീണ് .മുയൽ.ചാകില്ല

  • @VinodkumarAdish
    @VinodkumarAdish 2 місяці тому

    Rahul win

  • @thilakanim1902
    @thilakanim1902 2 місяці тому

    UDF um, LDF um ഒരു മുസ്ളിം സ്ഥാനാർത്ഥിയെ നിർത്തണം.

    • @ramakrishnanpp6697
      @ramakrishnanpp6697 2 місяці тому +2

      അതിന് മുമ്പ് ഒരു മനുഷ്യനെ സ്ഥാനാർഥിയായി നിർത്തണം😅😅😅.

    • @ajmal685
      @ajmal685 2 місяці тому

      മുസ്ലിം സ്ഥാനാർത്തിയെ നിർത്തിയാൽ എന്താണ് പ്രശ്നം മിസ്റ്റർ

    • @ramakrishnanpp6697
      @ramakrishnanpp6697 2 місяці тому

      ഹിന്ദു_മുസ്ലിം വിഭജനം ആഗ്രഹിക്കുന്നവർക്ക് ഒരു പ്റശ്നവുമില്ല.😊.

  • @raveendranunni3661
    @raveendranunni3661 2 місяці тому

    Gopinath Ldf sthanarthi aayi vannal,oru samsayavum illa,BJP palaghat pidikkum.Kazhinja pravasyam Shafi Jayikkan Karanam thanne Cpm nte vote marikkal aane.

  • @mariaorchestra2106
    @mariaorchestra2106 2 місяці тому +1

    Udf jayikanam
    Good candidate for Rahul mamkottathil

  • @jayathilakankupperi9389
    @jayathilakankupperi9389 2 місяці тому

    സന്ദീപ് വാര്യർ സന്ദീപ് വചസ്പതിയോ പാലക്കാട് മത്സരിക്കട്ടെ ശോഭാ സുരേന്ദ്രൻ ആലത്തൂരിൽ മത്സരിക്കട്ടെ

  • @user-ep5nd3ns1h
    @user-ep5nd3ns1h 2 місяці тому

    ആരോഗ്യം ഇല്ലങ്കിൽ കോൺഗ്രസ്‌ vittath

    • @abhayy-nd6qg
      @abhayy-nd6qg 2 місяці тому

      ആളില്ലാഞ്ഞിട്ടല്ല ചിന്തിക്കു.