100 രൂപ ഉണ്ടെങ്കിലും കൂണ്‍ കൃഷി തുടങ്ങാം ഉണ്ടാക്കി തിരികെ നൽകി മാസവരുമാനമുണ്ടാക്കാം Koon krishi
Вставка
- Опубліковано 9 лют 2025
- കൂൺ ഉണ്ടാക്കി തിരികെ നൽകാം മികച്ച വരുമാനം നേടാം koon krishi Malayalam | Mushroom Farming
കൂൺ വിത്ത് ആവശ്യമുള്ളവർ ബന്ധപ്പെടുക - 9447799934(WhatsApp)
#farmingmalayalam #mashroom #koon #koonkrishi #mushroomcultivation #chippikoon #mashroomfarming
ചിപ്പിക്കൂൺ ഉണ്ടാക്കി തിരികെ നൽകി വരുമാനമുണ്ടാക്കാനാകും. എങ്ങനെയാണു അതിനു സാധിക്കുന്നതെന്നാണ് വീഡിയോയിൽ പറയുന്നത് . മുഴുവൻ കാര്യങ്ങളും അറിയാൻ വീഡിയോ കാണുക. ചിപ്പി കൂൺ ഉണ്ടാക്കി നിങ്ങൾക്ക് ലാഭം നേടാം
നിങ്ങളുടെ ഫാമോ കൃഷിരീതികളോ ഞങ്ങളുടെ ചാനലിലൂടെ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ബന്ധപ്പെടുക - 9447799934 (WhatsApp)
Sir നന്നായി വിശദീകരിച്ചു..ഞാൻ വരും കൂൺ പുരയിൽ
അടിപൊളി വീഡിയോ എനിക്ക് പ്രയോജനം ആയി from sauthi Arabia
Thanks
നല്ല അവതരണം... ശബ്ദം മികച്ചത്... അഭിനന്ദനങ്ങൾ 🙏🏾🙏🏾
Thanks
anikumishatamn
കൂൺ കൃഷിയെ കുറിച്ച് നല്ല അറിവ് കിട്ടി.. ചെയ്യാൻ ആഗ്രഹിയ്ക്കുന്നു 🙏👍👍
Good.👍
എനിക്കും ഒരു തൊഴിൽ ചെയ്യാൻ താല്പര്യം ഉണ്ട് വേണ്ടുന്ന ഹെൽപ് ചെയ്തു തരണേ 🙏🏻
നല്ല വിവരണം
Thanks
Enikkumagrahamundu
വളരെ.നല്ല. അറിവു.തനനതിനു.നങി
Welcome
Super brother 🙏❤️
Thank you so much
മണ്ണാർക്കാട് ആണ് വീട് പഠിക്കാൻ ആഗ്രഹിക്കുന്നു സാഹയിക്കുമോ ചേട്ടാ
ഞാൻ വീട്ടാവശ്യത്തിന് ചിപ്പിക്കുൺ ചെയ്യുന്നു ❤❤
Good
ഞാൻ ഉണ്ടാക്കിയത് കേടു വന്ന് പോയി 😢
Njanum cheyyunnund veettavashyathinullathu
Good@@viralchunkz
Kisancreditcardinu koon krishyillannu southlndian bank manager paranju. Shedinu loan undonnu chothichappol illennuparanju.sir vithinu rs. Ethrayanu. 10varsham munpu krishybhavanil classundarunnu.
Njan epol cayunnud 25bead lon vallthum kittumo
Thank You,so much ❤
You're welcome 😊
ചേട്ടൻ പോളിയാണ്. ഉറച്ച തീരുമാനം നല്ലമോട്ടിവേഷൻ ❤👍👍👍👍🙏🌹
Thanks
ഞാൻ പലക്കാട് ആണ് പോക്കറ്റ് മണി കിട്ടുന്ന കൃഷിയാണ് വരുമാനമെനമില്ലാത്ത എനിക്ക് ചെയ്യാൻ തോന്നുന്നു ഇതിന് ഒരു പാട് അദ്വാനം ഉള്ള പണിയാണോ കണ്ടിട്ട് അല്ല എന്നു തോന്നുന്നു മറുപടി തരണമേ നിങ്ങൾ തന്നെ തിരിച്ചെടുക്കുന്നു മുണ്ടല്ലോ
Super brother
Thank you
Chlorinated wateril koonkrishi cheyyan pattumo
Avideyku viliku ariyam
Anikum krishi chayyan aagrahamund
ആദ്യത്തെ 2 ലെയറിൽ ഇട്ട കൂൺ വിത്ത് മുളച്ച് വരുമോ
കൂൺ കൃഷി എങ്ങിനെ മാർക്കറ്റ് cheyyaam എന്ന് ആരും പറയുന്നില്ല 😪 1:42
Chanelil videos undu kandu nokkoo
ഈ മാറ്റ് കൊണ്ട് ചിപ്പിക്കൂൺ ഉണ്ടാക്കാമോ
Njan cheyyunnu veettilekku njan valare happy anu.
Good
Kunnamkulam bagath aarelum undo
Thanks chetta good information
Welcome 👍
എനിക്ക് ഇത് പഠിക്കണം
Enikkum athu padikkanam
Good
Muvattupuzha available ano
Dry muhroom edukumo
പഠിക്കാൻ ആഗ്രഹം ഉണ്ട്
കൂൺ വിത്ത് എവിടന്നു കിട്ടും എനിക്കും തുടങ്ങിയാൽ കൊള്ളാമെന്നുണ്ട് 👍
9447799934(whtsap)
I m doing oyster with pellet
Engineyundu
Can u provide
Boil no kittumo?
Njan cheithaalum koon varum myr❤ thanks chetta loving u lot from kochi kalamassery
കൂൺ തിരികെ അവിടെ എടുക്കുമോ
ഈ മാറ്റ് പച്ചവെള്ളത്തിൽ കുതിർത്താൽ മതിയോ
❤
Thanks
Njanum chaythittundu. Eppo vithu kittananilla
Farmil viliku kitum
Krishi cheyyan talparyamundu
Product thirichedukkumo
Viliku avare
കൂന്കൃഷി പഠിക്കാൻ ആഗ്രഹമുണ്ട് ആന്ധ്ചെയ്യണം
അക്ഷരം പടിക്ക് പ്ലീസ് 🙏
🙏🙏
7:25
Haripad yes insert
എനിക്കും ഇതു പഠിക്കണം. കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു.
Avare vilichal karyangal paranjutharum
Koon vithu kittumo? Enikku vennam. Reply tharamo?
Viliku aa nmbr il
ഇതിന്റെ വിത്ത് എവിടെ നിന്നും കിട്ടും?
Cntct videoyilundu full kanu
Kollam
Thanks a lot
Thanks
Welcome
Alapuzha jillayil kalarkod cheyyan pattumo koon thirichedukkumo
Yes. Avare viliku
Phone number
സ്റ്റാർട്ട് ചെയ്തോ?
കണ്ണുർ ചെയ്യാൻ മാർഗം
കൂണിൻ്റെ വിത്ത് എങ്ങനെയാണ് ഉണ്ടാക്കുന്നത്
Video chanalilund kanoo
കുൺ വിത്ത് എവിടെ കിട്ടും
Nmbr videoyilundu viliku
കാസറഗോഡ് ജില്ലയിലാണ് കണ്ണൂർ അതിർത്തി കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു
Viliku avideyku
ചിപ്പിക്കൂൺ കൃഷിയുണ്ടോ??
കൂൺ കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്
Farmil vilikunu full karyangal ariyam
Palakkad e society udo
Avare vilichal karyangal ariyam. Ellayidathum service undu
👌super
Thank you
വിത്ത് എവിടെ കിട്ടും
ഞാൻ ആഗ്രഹിക്കുന്നു കൃഷി ചെയ്യാൻ
Viliku avare
ചേട്ടാ കൂൺ കൃഷി ചെയ്യാൻ താല്പര്യം ഉണ്ട് എങ്ങനെയാണ് ഇതിന്റെ വിത്ത് കിട്ടുന്നത്
Avare cntct cheyu
2:17 @@viralchunkz
Njan koonkrishi cheidhu parajayam.nalla vith kittiyilla. Oneline vedikkumbol pattikka pedunnu.
Koche wndarlaykkaduttu anekum tudanganam oru helpu chyumo
ivare cntct cheyyu
കൃഷി ചെയ്യാൻ എന്ത് ചെയ്യണം കൈമാനത്തു വരാം ok സഹായിക്കണം
avarude nmbril viliku videoyil koduthittundu
chettan supper
Thanks
Kollam and Tvm ulloru vilikkku.. Mashroom njn edukkam
Edukkumo
Kollam aanu
contact details please
Number pls, tvm aanu
Edukkumo.. Number tharumo from Kollam
sir എനിക്കു ഇത് ചെയ്യണം .ഞങൾ വൈക്കം ദേശത്തു ആണ് കൂൺ കൃഷി ചെയ്യാൻ വേണ്ട പരിശീലനം വേണം എന്താ ചെയേണ്ടത്
Avideyk vliku
Vithuvenam
എറണാകുളം ഞാറക്കലാണ് സ്ഥലം കൂൺ കൃഷി തുടങ്ങാൻ ആഗ്രഹിക്കുന്നു സഹായം ആ ഗ്രഹിക്കുന്നു
Avide viliku avare
എനിക്കും ഉരുപാട് നാളായ ആഗ്രഹം
🎉ഞാറക്കൽ KVK യിൽ അന്യോഷണം നടത്തൂ .
കൂൺ കൃഷി ചെയ്യാൻ താൽപര്യമുണ്ട് സ്ഥലം പുത്തുർ കൊല്ലം
എനിക്ക് കൂൺകൃഷി ചെയ്യുവാൻ ആഗ്രഹിക്കുന്നു സഹായിക്കുമോ?
വിത്ത് evidunnu കിട്ടും sir
Shopilundu athile numbril viliku
യുസഫ് അലിയുടെ....sound
Sar any king kaun krishi chahie yevadu vaaranam number
കൃഷിചെയ്യാൻതാൽപരൃമ്ഡ്
koon thirike edukkumo
Yes
കൃഷി ചെയ്യാൻ താൽപര്യമുണ്ട് നമ്പർ അയക്കാമോ
പാൽ കൂൺ ടെസ്റ്റ് ഇല്ല,റബ്ബർ പോലെ ഇരിക്കും.
വിഞ്ഞ്, മീഡിയം കിട്ടാൻ മാർഗ്ഗം എന്താ?
9447799934(whatsapp)
9447799934(whatsapp)
Vith kitto
9447799934(whtsap)
നിങ്ങൾ വന്നു ഇതിനുള്ളത് എല്ലാം ശെരിയാക്കി തരുമോ
Shopil viliku
കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു കൊല്ലം ജില്ലയാണ് ഒരു ഷെഡ് ഒണ്ട് ബാക്കി നിർദേശങ്ങൾ അറിയാൻ ആനിക്കുന്നു
avarude nmbr koduthitund athil viliku
Enikkum ethu cheyyanam
Good
കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു ഷെഡ് ഉണ്ട് മാർഗ നിർദേശം തരാമോ
Avarude nmbr il viliku
calicut
Avare viliku
എനിക്കും ആഗ്രഹമുണ്ട്.. Help ചെയ്യാമോ..?
Avare contct cheyu
വിത്ത് എങ്ങനെ കിട്ടും ഒന്ന് പറയു
Videoyil details parayundu.contact um undu.full kanoo
കൂൺ വിത്ത് വേണം എന്തു ചെയ്യണം?
9447799934( WhatsApp )
കൂൺ വിത്ത് അയച്ചുതരുമോ
Viliku
Aagraham undu
Vithu evidenninnu kittum
Ivide kitum avare viliku
വിത്ത് അയച്ചു തരാമോ
Avare cnct cheyyu
വിത്ത് തരുമോ?
Yes. Avare contct cheyu
എല്ലാ ജില്ലയിൽ നിന്നും തിരിച്ചെടുക്കുമോ
Yes.video yil vivarichitund
വിളവെടുത്ത കൂണ് സാധാരണയായി എത്ര ദിവസം കേടുകൂടാതെ ഇരിക്കും...?
എനിക്ക് പരിശീലനം വേണം ഞാൻ എന്ത് ചെയ്യണം
Avare vilichal mathi paranju tharum
ഒരു കിലോ രണ്ടു കിലോ കൂണ് പല ദിവസങ്ങളായിട്ടായിരിക്കുമല്ലോ കിട്ടുക അത് എങ്ങനെ വിപണനം ചെയ്യും.അന്ന് അന്ന്..ഓരോ ദിവസവും വിൽക്കേണ്ടിവരില്ലേ..?
Videoyil parayunundallo full kando
കൂൺ കൃഷി നല്ലതുതന്നെ ഉണ്ടാകുന്ന കൂൺ അന്ന് തന്നെ വിട്ടുപോയില്ലെങ്കിൽ???
Yes
എനിക്കും ചെയ്യാൻ ആഗ്രഹം ഉണ്ട്. ഇടുക്കി ആണ്. കുറെ നാളായി അതിനെക്കുറിച്ചു നോക്കുന്നു
Shopil monday to saturday viliku
കുണ് വിത്ത് അയച്ചുതരുമോ
Cntct discriptionil und
ഒരു കൈ നോക്കാം
Good
Brother number tharuo
@@SUNITHACSunithac-x8w നമ്പർ ആ വീഡിയോയിൽ ഉണ്ടല്ലോ
എനിയ്ക്ക് തുടങ്ങാൻ ആഗ്രഹം ഉണ്ട് സ്ഥം പെരിങ്ങമ്മല നേരിൽ വരാം ഞായറാഴ്ച ഉണ്ടാകുമോ ഷെഡ് ഉണ്ട്
Avide viliku
വിപണനം കണ്ടെത്താൻ ആണ് പ്രയാസം
കൂൺ കൃഷി ഗ്രോ ബാഗിൽ തുടങ്ങാമോ. അതോ ലയർ ബെഡ് തന്നെ ആവശ്യമാണോ
vilichu nokku detail ariyam
ചേട്ടാ എനിക്കും കൂൺ കൃഷി തുടങ്ങാൻ കൊതിയുണ്ട്. എന്നേ സഹായിക്കുമോ please
Avideyk viliki
കൂൺ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നു. സപ്പോർട്ട് എങ്ങിനെ കിട്ടും. പത്തനംതിട്ട ജില്ല ആണ്.
Avare viliku karyangal parayum
വിത്ത് എവിടുന്നാ നമുക്ക് കിട്ടുക
9447799934( whtsapp)