നിന്നോടാ അരി അടുപ്പത്തിടാന്‍ പറഞ്ഞത്🤣😂Mohanlal | Sreenivasan | Nonstop Comedy Scenes

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 36

  • @anwarozr82
    @anwarozr82 3 місяці тому +23

    2:31 🤣 ഇതെന്തോന്ന് മൂട്ട ഫാക്ടറിയോ 🤣

  • @underworld2770
    @underworld2770 19 днів тому +4

    ഇത്..... വിജയൻ........ ഞങ്ങളുടെഗോഡൗണിൽചുമടെടുക്കുന്നവൻ..😂😅

  • @underworld2770
    @underworld2770 19 днів тому +4

    തിലകന്റെ ഒരോ ഞെട്ടിച്ചാടൽ..😂

  • @its_Me_SharroN
    @its_Me_SharroN 17 днів тому +4

    0:16 ഡോറിൽ മുട്ടുമ്പോൾ പോക്കെറ്റിൽ ഇട്ടേക്കുന്ന കൈ വരെ വിറക്കുന്നു😅
    തിലകൻ ഇങ്ങൾ ഒരു സംഭവം തന്നെ 😄😄

    • @anwarozr82
      @anwarozr82 День тому

      @@its_Me_SharroN 😁👍🏻👍🏻🔥🔥

  • @UdaySooraj
    @UdaySooraj 3 місяці тому +4

    Best ever combo
    1) Mohanlal & Sreenivasan
    2) Dileep & Harisree Asokan
    3) Mukesh & Jagadeesh
    4) Salim Kumar & Haneefa
    5) Nivin Pauly & Aju Vargese

  • @hareeshap5621
    @hareeshap5621 3 місяці тому +6

    7:44 എന്നാ... പിന്നെ നീയെന്നെ അങ്ങ് ഡിവോഴ്സ് ചെയ്തേക്ക്....😂

  • @anwarozr82
    @anwarozr82 3 місяці тому +8

    2:03 😂😂😂🤣🤣🤣🤣🤣🤣🤭🤭🤭

  • @CitytigersTiger
    @CitytigersTiger 3 місяці тому +5

    തലയിൽ കുടം കൊണ്ടുപോകുന്ന ചേച്ചി 😂😂😂😂

  • @junaidhjunu2984
    @junaidhjunu2984 3 місяці тому +23

    കഴുകെടാ അരി 😂😂

  • @Gkm-
    @Gkm- 3 місяці тому +7

    ഇതു വിജയൻ ഞങളുടെ കമ്പന്യില് ഗോഡൗണിൽ ചുമട് എടുക്കുന്നവനാ

  • @joel4038
    @joel4038 3 місяці тому +28

    Daasan oru chetta aanu...Vijayan came for his help during the fight but Daasan always insulted him

    • @anwarozr82
      @anwarozr82 3 місяці тому +1

      Yes😅👍🏻

    • @anwarozr82
      @anwarozr82 3 місяці тому +10

      പക്ഷേ ദാസന്റെ സ്നേഹം കാണിക്കുന്ന ഒരു സീൻ അക്കരെയക്കരെയക്കരെ സിനിമയിൽ ഉണ്ട്.... വിജയനെ പോലീസ് കാറിൽ കയറ്റി കൊണ്ട് പോകുമ്പോ... എടാ വിജയാ നിനക്ക് എന്താടാ പറ്റിയത് എന്ന് ചോദിച്ചു കൊണ്ട് പോലീസ് കാറിന്റെ പുറകെ ഓടുന്ന സീൻ

    • @RanjithAxis
      @RanjithAxis 3 місяці тому +1

      😂 good describing of movie

    • @paulvonline
      @paulvonline 3 місяці тому

      Correct

    • @Abhiraaamm
      @Abhiraaamm 3 дні тому +1

      Daasan always had the ego that he's superior to Vijayan

  • @satharjackland1806
    @satharjackland1806 3 місяці тому +3

    ലാലിസം ❤

  • @anwarozr82
    @anwarozr82 3 місяці тому +13

    കഴുകെടാ അരി 🤣🤣🤣🤣

  • @Keralaloveeeee
    @Keralaloveeeee 3 дні тому

    06.01 വിജയൻ റിയൽ കൂട്ടുകാരൻ

  • @mallumultiverse_Admin
    @mallumultiverse_Admin 3 місяці тому +9

    same life😢

    • @sachinrajeev44
      @sachinrajeev44 3 місяці тому

      Aarku???

    • @binuclarity4204
      @binuclarity4204 3 місяці тому +3

      സാരമില്ല... 😔ദാസനെയും വിജയനെയും പോലെ എന്നെങ്കിലും രക്ഷപെടും..

    • @maheshnm275
      @maheshnm275 2 місяці тому

      Ithinekl moshm life😢

  • @Fosi-x5o
    @Fosi-x5o 13 днів тому +1

    13.4

  • @abijackson1000
    @abijackson1000 3 місяці тому +2

    😊

  • @maheshnm275
    @maheshnm275 2 місяці тому +2

    Vijayanu acahanu ammayum ille

    • @hareeshap5621
      @hareeshap5621 2 місяці тому +5

      @@maheshnm275 വിജയൻ അയാളുടെ ഏട്ടന്റെ ഭാര്യയുടെ താലി മാല മോഷ്ടിച്ചു നാട് വിട്ടവനാണ് 😂
      സിനിമയുടെ തുടക്കത്തിലേ ഒരു സീനിൽ പറയുന്നുണ്ട്...

    • @bobscottagevattavada2840
      @bobscottagevattavada2840 Місяць тому +2

      ഉണ്ട് അച്ഛൻ ശശിധരൻ
      അമ്മ സാവിത്രി
      ചേട്ടൻ : സുകുമാരൻ
      ചേടത്തി : സരള
      ഈ ചേട്ടതിയുട മലയാണ് വിജയൻ mostichu നാടുവിട്ടത്