രാഹുൽ മുഖം തരുന്നില്ലെന്ന് സരിന്റെ പരാതി, വഞ്ചനയുടെ പ്രശ്നമുണ്ടെന്ന് രാഹുലിന്റെ മറുപടി | P Sarin

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 225

  • @rasheedrzfjj7412
    @rasheedrzfjj7412 11 годин тому +149

    ജനങ്ങളുടെ ശബ്ദം നിയമസഭയിൽ എത്തിക്കാൻ രാഹുൽ മാങ്കൂട്ടത്തിലിൻറെ വിജയം അനിവാര്യമാണ്....
    അവസരവാദി സരിൻ പാലക്കാട് തോൽക്കണം...

  • @bijutk3488
    @bijutk3488 10 годин тому +121

    സരിൻ ഒരു സത്യം പറഞ്ഞു ഇവിടെ പാലക്കാട്) മത്സരം BJP യും LDF ഉം തമ്മിൽ ആണെന്നാണ് അത് ശരിയാണ് രാഹുൽ ഏതായാലും ജയിക്കും പിന്നെയുള്ളത് രണ്ടാം സ്ഥാനം ആണ് അതിനു വേണ്ടി ആണ് BJP യും LDF ഉം തമ്മിൽ മത്സരം നടക്കുന്നത്

  • @binuvpkl
    @binuvpkl 10 годин тому +111

    2പേരും തമ്മിൽ ഉള്ള വ്യത്യാസം നോക്ക്..
    Rahul❤❤❤

  • @MathewJohn-v8o
    @MathewJohn-v8o 11 годин тому +130

    രാഹുല്‍ ♥♥♥🎉🎉🎉

  • @nabeelmunnas
    @nabeelmunnas 10 годин тому +92

    Rahul വാക്കുകൾ കൃത്യം

  • @trickofwelding1826
    @trickofwelding1826 10 годин тому +60

    രാഹുൽ 💙💙💙💙💙

  • @harikrishnanam4275
    @harikrishnanam4275 11 годин тому +36

    Rahul 💙

  • @shafikulangara5539
    @shafikulangara5539 11 годин тому +68

    Rahul , he is quality leader ❤️

  • @rahulchandran4785
    @rahulchandran4785 11 годин тому +28

    Rahul❤

  • @yourchemistryguide9930
    @yourchemistryguide9930 11 годин тому +50

    രാഹുൽ ❤❤❤❤❤❤❤❤❤

  • @salsabeelkm1813
    @salsabeelkm1813 11 годин тому +76

    Rahul❤️🔥🔥

  • @aswinrkr2809
    @aswinrkr2809 11 годин тому +59

    ഷാഫിക്കാ.....!!!!❤️❤️ "The KING & KINGMAKER of CONGRESS🔥🔥🔥🔥

  • @allegro171
    @allegro171 10 годин тому +20

    Rahul is genuine

  • @marvamelmuri9728
    @marvamelmuri9728 9 годин тому +34

    രാഹൂൽ❤❤

  • @hello2020
    @hello2020 11 годин тому +166

    കോൺഗ്രെസ്സുകാര് ആയതുകൊണ്ട് മുഖം തരുന്നില്ല എന്ന പ്രശ്നമല്ലേ ഉള്ളൂ. കമ്യൂണിസ്റ് ആയിരുന്നെങ്കിൽ താൻ കാണിച്ച പരിപാടിക്ക് തല കാണില്ലായിരുന്നു.

  • @Entertainment_unlimited_360
    @Entertainment_unlimited_360 5 годин тому +15

    Sarin തോൽക്കും എന്ന് ഉറപ്പുള്ളവർക് ലൈക്‌ അടിച്ചിട്ട് പോകാം

  • @69_BaBu_69
    @69_BaBu_69 11 годин тому +186

    ഇതിൽ തോറ്റാൽ അടുത്തത് bjb യിലേക്ക്

    • @shafeek.kunjon2694
      @shafeek.kunjon2694 10 годин тому +3

      ​@@swayandhk2349 ജാമ്യം എടുക്കല്ലേ സഖാവെ... ആരാണെന്ന് പാലക്കാട്ടുകാർക്ക് മനസിലായി 😂

    • @philiposemelipara9611
      @philiposemelipara9611 9 годин тому

      പറഞ്ഞു പറഞ്ഞു ഇനി ആരാണ് ബിജെപി ഇവിടേയ് ആകാത്തത്.. ഈ ബിജെപി വിരുദ്ധ രാഷ്ട്രീയം ബിജെപിയാണ് വളർത്തുന്നത് 😂😂😂

  • @rabiarabi1541
    @rabiarabi1541 11 годин тому +28

    രാഹുൽ ജെയ്ക്കും

  • @shanavasramanalukal1431
    @shanavasramanalukal1431 3 години тому +3

    രാഹുൽ 👍

  • @ajeeshcantony4278
    @ajeeshcantony4278 11 годин тому +55

    ടേയ് സരിനെ നീ ജീവിക്കുന്നത് ഇന്ത്യയിലാണ് ഇവിടെ പ്രാദേശിക വാദം ചിലവാകില്ല

  • @murshidmustafa9959
    @murshidmustafa9959 11 годин тому +22

    Rahul❤... Koode ninnu ottiyavnodu nth parayana.....

  • @rightpath-mg7vs
    @rightpath-mg7vs 4 години тому +10

    രാഹുൽ തൂത്തു വാരും ❤❤❤

  • @abbasabbasali6744
    @abbasabbasali6744 2 години тому +2

    രാഹുൽ 🔥🔥🔥

  • @rajukurian5938
    @rajukurian5938 9 годин тому +21

    കുതികാൽ വെട്ടികളോട് ചിരിക്കാതിരിക്കുന്നത് തന്നെ നല്ലത്. രാഹുൽ 🎉🎉

  • @Kkkkrra
    @Kkkkrra 11 годин тому +30

    വഞ്ചകനോട് എന്ത് പറയാനാ

  • @rojcherian7030
    @rojcherian7030 11 годин тому +38

    മുന്നാം സ്ഥാനത്ത് ഉള്ള sarinte ഇളി കണ്ടില്ലേ

  • @teenavarughese29
    @teenavarughese29 10 годин тому +8

    Rahul mamkoodathill ❤

  • @hajak5301
    @hajak5301 8 годин тому +8

    പാലക്കാട്‌ അല്ലെ കേരളത്തിൽ തന്നെ ഏറ്റവും നല്ല രാഷ്ട്രീയ നേതാവ് യുവ മുഖം രാഹുൽ 50000മുകളിൽ ലീഡ് ഉണ്ടാകും

  • @ska-kn6ed
    @ska-kn6ed 11 годин тому +107

    ചതിയൻ സരിൻ

  • @sumayyasumi1315
    @sumayyasumi1315 9 годин тому +5

    Rahul💪🏻

  • @MathewJohn-v8o
    @MathewJohn-v8o 11 годин тому +46

    കിളിപോയ സരിന്‍ ....😅😅😅

  • @jainkkunjappy7277
    @jainkkunjappy7277 11 годин тому +59

    റിസൾട്ട് വരുമ്പോൾ ഇത് പോലെ ചിരി കാണാൻ വെയിറ്റ് ആണ് 😀

  • @jaleelck3176
    @jaleelck3176 11 годин тому +72

    സരിനെ 23കഴിഞ്ഞാൽ താങ്കളൊരു രാഷ്ട്രീയ വേസ്റ്റ് ആകും

  • @jemsheerbabu9337
    @jemsheerbabu9337 9 годин тому +21

    എൽഡിഎഫും ബിജെപി യും തമ്മിലാണ് മത്സരം തർക്കമില്ല.... പക്ഷെ രണ്ടാം സ്ഥാനത്തിനാണെന്ന് മാത്രം...... 🤣🤣🤣

  • @maniyammoidu
    @maniyammoidu 10 годин тому +34

    ഇത് പോലുള്ള ചതിയനോട്‌ എന്തിനാണ് ചിരിക്കുന്നത്

  • @Habeeburahman_5664
    @Habeeburahman_5664 10 годин тому +27

    അധികാരത്തിന് വേണ്ടി സ്വന്തം പാർടിയെ വഞ്ചിച്ചവനോട് ചിരിക്കാത്തത് വളരെ നന്നായി❤

    • @pottammall
      @pottammall 3 години тому

      അതുപോലെതന്നെ അല്ലായിരുന്നു സൽവാ രാജൻ ഒരൊറ്റ രാത്രി കൊണ്ടല്ലേ മാറ്റിയത്

    • @jithinraj572
      @jithinraj572 Годину тому

      Adikarathinu vendi vyaja id cardukal undakiyathu punyapravarthi ano seta?? Vanjana thanne alle..

  • @naufalsadique3661
    @naufalsadique3661 9 годин тому +14

    മുഖം കെട്ടവർക്ക് എങ്ങനെ മുഖം തരും സരിനേ

  • @pottammall
    @pottammall 3 години тому +1

    ഈ സംസാരത്തിൽ തന്നെ അറിയാം രണ്ടാളുടെയും മാറ്റം ഏതാണ് നല്ലത് ഏതാണ് മോസംഎന്ന്

  • @Muhabhath
    @Muhabhath 11 годин тому +15

    Kalu variye. Aru. Suhrth. Akkum.

  • @stranger9228
    @stranger9228 11 годин тому +7

    Oru uracha congress pravathakanta vikaramanu Rahul parajath.❤️

  • @mawahidchullikkattil3306
    @mawahidchullikkattil3306 10 годин тому +4

    Rahul👌

  • @abdulkareem-ih1yb
    @abdulkareem-ih1yb 9 годин тому +11

    സരിൻ പറഞ്ഞത് ശരിയാ അവിടെ ldf ഇയുഉം ബിജെപിബിജെപിയും ആണ് മത്സരം അത് രണ്ടാം സ്ഥാനത്തിനും മൂന്നാം സ്ഥാനത്തിനും വേണ്ടിയാണെന്ന് മാത്രം 😂

  • @jintokjohnson7654
    @jintokjohnson7654 10 годин тому +4

    ചിഹ്നം പോലും ഇല്ലാത്തവൻ ആണ് ബിജെപി യോട് മത്സരിക്കാൻ പോകുന്നത് 🙏🏻

  • @bijodavis3513
    @bijodavis3513 5 годин тому +2

    Sarin best actor

  • @shafikulangara5539
    @shafikulangara5539 11 годин тому +27

    രാഹുൽ, കൃത്യം വ്യക്തം ❤️❤️❤️

  • @moviereviews7803
    @moviereviews7803 11 годин тому +20

    യുഡിഫ് ആൻഡ് ബിജെപി, എൽഡിഫ് നോക്കുത്തി

  • @fasilct7119
    @fasilct7119 8 годин тому +9

    രാഹുൽ വ്യക്തമായ കാഴ്ചപാട്❤

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 11 годин тому +20

    സരിൻ ബ്രോ അല്ല നമ്മുടെ ചിഹ്നം വല്ലതും പാസായി കിട്ടിയോ ഇനംപേച്ചി മരപ്പട്ടി വൈറ്റ് ചെയുന്നു

  • @lvfptb
    @lvfptb 3 години тому +2

    മത്സരം എൽഡിഎഫും ബിജെപിയും തമ്മിൽ തന്നെ രണ്ടാം സ്ഥാനത്തിന് വേണ്ടി എന്ന് മാത്രം😂

  • @arshadpk1688
    @arshadpk1688 8 годин тому +4

    sarin electionil തോറ്റാല്‍ Sarin ബിജെപി ലേക്ക് 🤬🤬🤬

  • @truthwillprevail007
    @truthwillprevail007 8 годин тому +2

    മത്സരം LDF ഉം ബിജെപിയും തമ്മിൽ. ഏത് കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് പോയ LDF. അപ്പൊ ഒന്നാം സ്ഥാനത്ത് ആരായിരുന്നു, അത് UDF

  • @razak6735
    @razak6735 4 години тому

    രാഹുൽ ❤️❤️❤️❤️❤️

  • @bansV6644
    @bansV6644 10 годин тому +14

    BJP ടിക്കറ്റ് തന്നില്ല
    CPM ടിക്കറ്റ് തന്നു

  • @FayizVyshian
    @FayizVyshian 2 години тому

    Sarin❤

  • @bijupavara2335
    @bijupavara2335 4 години тому +3

    ചതിയന്മാർക്ക് സ്ഥാനമില്ല ഹൃദയത്തിൽ ....... അത് അന്നും ഇന്നും എന്നും💪💪💪💪

  • @anjaha3660
    @anjaha3660 5 годин тому +4

    രാഹുൽ വൻ മാർജിനിൽ വിജയിക്കും❤

  • @dipinchandran4481
    @dipinchandran4481 Годину тому

    പറഞ്ഞത് സത്യമാണ് രണ്ടാം സ്ഥാനത്തിനുള്ള മത്സരമാണെന്നേ ഉള്ളു.പുതിയ സാധനങ്ങൾ വലിക്കുമ്പോൾ ശ്രെദ്ധിക്കണ്ടേ സരിനെ.

  • @abdulazeezkudarakodal5849
    @abdulazeezkudarakodal5849 3 години тому +1

    മീഡിയകാർക് വേര വിശയം ഇല്ലെ ചോദികാന്

  • @lalupoonkulam753
    @lalupoonkulam753 5 годин тому +1

    Rahul😊

  • @lgtml
    @lgtml 10 годин тому +10

    വോട്ട് നേടാൻ ഏത് അടവും പയറ്റുന്ന ഡോ. സരിനും പച്ചയായ മനുഷ്യ ജീവിതം നയിക്കുന്ന രാഹുലും. 😂

  • @pottammall
    @pottammall 3 години тому

    പാലക്കാട് വേണ്ടത് പാലക്കാട്ടുകാരൻ തന്നെയാണ് ഏറ്റവും നല്ലത്

  • @Shammas-h4t
    @Shammas-h4t Годину тому

    Rahul💙💚

  • @sibinchandran6993
    @sibinchandran6993 8 годин тому +1

    Rahul

  • @aruncr1933
    @aruncr1933 10 годин тому +3

    Rahul🩵

  • @RiyasPonnu-j5t
    @RiyasPonnu-j5t 3 години тому

    Rahul💙💙💙💙💙💙

  • @sijiaj8959
    @sijiaj8959 11 годин тому +3

    കോൺഗ്രസിന്റെ ഇറക്കുമതിയാണ് അതിൽ സിപിഎം വീണു

  • @shameenajameesh1755
    @shameenajameesh1755 11 годин тому +4

    സരിൻ തോറ്റാലും ഒന്നും വരാൻ പോകുന്നില്ല നല്ല ജോലി കയ്യിലുണ്ട് രാഹുൽ തോറ്റാൽ ഇത് ആവില്ല അവസ്ഥ

    • @sabusebastian1564
      @sabusebastian1564 11 годин тому +8

      ഓ. അച്യുതനന്ദൻ തോറ്റപ്പോൾ കൂലിപ്പണി ചെയ്യുവാരുന്നല്ലോ

    • @abdmastermedia6778
      @abdmastermedia6778 10 годин тому +9

      രാഹുൽ വിദ്യാഭ്യാസമുള്ള വ്യക്തിയാണ്

    • @loyalhandler
      @loyalhandler 10 годин тому +2

      Enthu joli...??joli onnumilla ippo

    • @saararakkal5180
      @saararakkal5180 9 годин тому +1

      Ain Rahul jaikm...parin 3rd polm kitilla😂

  • @C.MJACOB
    @C.MJACOB 10 годин тому +2

    സഖാവ് സരിൻ രാഹുലിന്റെ മുഖം ഇത്ര പെട്ടെന്ന് മറന്നോ 😂😂 സാരമില്ല MLA ആയി വരുമ്പോൾ പാലക്കാട്ടുകാർ സ്വീകരണം നൽകുമ്പോൾ ഒരു ഹാരം ഇടാൻ അവസരം കിട്ടും ❤ അപ്പോൾ കാണാം മുഖം 😂

  • @mathdenny
    @mathdenny 3 години тому

    Movie?

  • @bijukuniyil9302
    @bijukuniyil9302 10 годин тому +2

    രണ്ടാം സ്ഥാനത്തിന് വേണ്ടിയാണോ മ മത്സരം

  • @sijiaj8959
    @sijiaj8959 11 годин тому +3

    കോൺഗ്രസിന്റെ ഇറക്കുമതിയാണ് സരിൻ

  • @SreeKuttan-kl8pq
    @SreeKuttan-kl8pq 4 години тому +4

    അവസരവാദി ആണ് നീ
    രാഹുൽ ❤️നീ എത്ര കളിച്ചാലും രാഹുൽ ജയിക്കും പിന്നെ 2026 ആയിരിക്കും നീ ഉന്നം വ്യെക്‌നെ 2026 ഇൽ നീ പൊട്ടും ഓർത്തു വൈച്ചോ അവസരവാദി അധികാര മോഹം

  • @koshynellimoottil5273
    @koshynellimoottil5273 9 годин тому +1

    രാഹൂൽ💖💖💖💖🙏🙏🙏🙏👍👍👍💯💯

  • @sachinbabuKARUPARAMBIL
    @sachinbabuKARUPARAMBIL 6 годин тому +1

    സരിൻ തോറ്റാൽ പാർട്ടിയിൽ എന്ത് ചെയ്യും...

  • @santhoshxavier6643
    @santhoshxavier6643 9 годин тому +1

    Good 👍👍👍👍 Rg RG INCO India' 💚💙💛 jai UDF

  • @vipindaspg853
    @vipindaspg853 9 годин тому +1

    ഇതിൽ നിന്ന് മനസ്സിൽ ആകുന്ന ത് സരിൽ. രാഹുലിനെ. യും. കോൺഗ്രസ്‌ സിനെ യും പറയ തെ കളിയാകുന്നുണ്ട്..,

  • @premanmk6893
    @premanmk6893 5 годин тому +1

    അവസര വാദി തോൽക്കണം.

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 8 годин тому

    രാഹുൽ നിലപാട് ✌️

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 4 години тому

    Rahul mangoottathil 🔥🔥

  • @muhammedmurshidm3266
    @muhammedmurshidm3266 5 годин тому +1

    എടാ സരിനെ LDF ഉം Bjp തമ്മിലാണോ മത്സരം. അറിഞ്ഞില്ല ട്ടോ 😊

  • @AjayKumar-vg1mo
    @AjayKumar-vg1mo 11 годин тому +2

    ഇയാൽ എങ്ങിനെ പിണറായിയുടെ പ്രവർത്തികളെ നായികരിക്കാൻ കഴിയും

  • @ShahulHameed-uu3eu
    @ShahulHameed-uu3eu 9 годин тому +1

    ഓവറാക്ടിംഗ്

  • @manumn2648
    @manumn2648 9 годин тому +1

    Congress മുഖം തരുന്നില്ല നീ കമ്യൂണിസ്റ് ആയിരുന്നേൽ തല കണില്ലായിരുന്നു..

  • @mirrorI44
    @mirrorI44 9 годин тому +1

    Cheater does not deserve it

  • @lalupoonkulam753
    @lalupoonkulam753 5 годин тому +1

    രണ്ടാം സ്ഥാനത്ത് വേണ്ടിയുള്ള മത്സരം എൽഡിഎഫും ബിജെപിയും സരിൻ😂

  • @shihabap819
    @shihabap819 11 годин тому +3

    Ldf bjp യും ആണെന്ന് അദ്ദേഹം പറഞ്ഞു സത്യം udf ഒറ്റക്ക്

  • @shivanimanikoth6415
    @shivanimanikoth6415 9 годин тому +1

    One is IAAS but immature, other one is young and mature in thoughts and action

  • @Marketgroww
    @Marketgroww 11 годин тому +5

    ഞങ്ങളുടെ സ്ഥാനാർഥി സരിൻ ന് കോണ്ഗ്രസ് പാരമ്പര്യം ഒട്ടുംതന്നെയില്ല, പാരമ്പര്യം ഉണ്ടായിരുന്ന അൻവറിനെ ഞങ്ങൾ പുറത്താക്കി😕-
    പാർട്ടി സെക്രട്ടറി നിലപാട് ❤

  • @abdulrahimanrahiman679
    @abdulrahimanrahiman679 3 години тому

    ആരാണ് മുങ്ങിനടക്കുന്നത് എന്ന് എല്ലാവർക്കും മനസിലാകും... ഒറ്റരാത്രി കൊണ്ട് മറുകണ്ടം ചാടിയവനെ കണ്ടാൽ എന്തിന് ചിരിക്കണം.. 🤣

  • @KannappiGAA
    @KannappiGAA 10 годин тому +1

    സറിൻ. ഇലക്ഷൻ. കഴിജൽ. ബി. ജെപി.

  • @devaksoorya9707
    @devaksoorya9707 11 годин тому +2

    സരിനേ LDFഉം ബി ജെ പി യും തമ്മിലാണോ മത്സരം എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് അറിയാം സരിനേ

  • @SaleemAbdul-n3n
    @SaleemAbdul-n3n 10 годин тому +5

    ബിജെപി യിൽ
    പോയി സീറ്റ്‌ കിട്ടൂല എന്ന് മനസ്സിലാക്കിയപ്പോൾ.. സിപിഐഎം യിൽ ചാടി... ഇവൻ ജയിക്കൂല

  • @fahadQtr-x5w
    @fahadQtr-x5w 11 годин тому +3

    അടുത്ത ബിജെപി സ്ഥാനാർഥി

  • @aasifmuhammed1349
    @aasifmuhammed1349 Годину тому

    ഒരു ശതമാനം പോലും ഉളുപ്പില്ലാത്ത സരിൻ ബ്രോ

  • @jijojohn7181
    @jijojohn7181 7 годин тому +1

    തെരെഞ്ഞെടുപ്പ്.കഴിയുപോൾ.സരിൻ.കറിവേപ്പില

  • @bijumd2259
    @bijumd2259 9 годин тому +1

    അടുത്ത പ്രവിശം സിറ്റ് കിട്ടിയില്ലെങ്കിൽ BJP ചേരണം

  • @greeshithar
    @greeshithar 7 годин тому +1

    sthanamohi sarin

  • @mohammadasharafm3750
    @mohammadasharafm3750 11 годин тому +7

    തോറ്റാൽ ഇതേ മോഡൽ ചിരി വേണം

  • @milestogo8304
    @milestogo8304 5 годин тому +1

    ഇന്നോവ വിടില്ല പക്ഷെ എങ്ങനേലും വെട്ടി കൂട്ടും

  • @muhammedkunhi9416
    @muhammedkunhi9416 5 годин тому

    സരിന് കുഴപ്പമൊന്നുമില്ല
    പക്ഷെ ഭരണ വിരുദ്ധ തരംഗം നിങ്ങളെ തോൽപ്പിക്കാൻ സഹായിക്കും.