ഇടിവുകളുടെ ഒരാഴ്ച്ച കാലം; ഉഷാറാകുമോ ഓഹരി വിപണി?

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 49

  • @DhaneshPs-r1x
    @DhaneshPs-r1x 2 дні тому +50

    സ്റ്റെയർകേസ്‌ വഴി കയറി മുകളിലെത്തി ലിഫ്റ്റ്‌ വഴുയ് ഇറക്കി വിട്ട അവസ്ഥയാണ് ഇപ്പോ 😢

    • @nisthulk9091
      @nisthulk9091 2 дні тому +2

      Lift OOO തള്ളിയ്യിട്ടു

    • @DhaneshPs-r1x
      @DhaneshPs-r1x 2 дні тому

      😂😂😂😂

    • @VishnuVishnu-vb4ho
      @VishnuVishnu-vb4ho 2 дні тому

      😂😂😂

    • @amjeda
      @amjeda День тому +2

      2 Masam munpe maathram stock marketil irangiya njaan😢

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 День тому +3

      @@amjeda പാഠം.1 മാത്രമേ ആയുള്ളൂ. ഇനിയും കുറെ പഠിക്കാനുണ്ട്. ആ പരസ്യത്തിൽ പറയുന്നത് ഓർക്കുന്നത് നന്നായിക്കും. 😂

  • @VishnuVishnu-vb4ho
    @VishnuVishnu-vb4ho 2 дні тому +17

    ആരോ പറഞ്ഞപോലെ ചുവന്നു തുടുത്ത തക്കാളിപഴം പോലെയാണ് ഇപ്പോൾ portfolio 😌😌😌

  • @baker2b100
    @baker2b100 2 дні тому +16

    2000 പോയിന്റ് തുടർച്ചയായി ഇടിഞ്ഞു.. ഈശോനെറ്റ് ഇപ്പോഴാണ് അറിഞ്ഞത്

  • @Binoymundakkal
    @Binoymundakkal 21 годину тому +1

    Tax കൂട്ടി വരുമാനം കൂട്ടാം എന്ന concept ഗവണ്മെന്റ് കൊണ്ടുവന്നപ്പോൾ 83000 കോടി രൂപ യുടെ ഇൻവെസ്റ്റ്മെന്റ് ആണ് ഇതുവരെ ഇന്ത്യയിൽ നിന്നും exit ചെയ്ത് ചൈനയിലേക്ക് ഇൻവെസ്റ്റ്മെന്റ് ആയി പോയത് 😢

  • @arawinth
    @arawinth День тому +3

    ജൂണിൽ ഇലക്ഷൻ റിസൾട്ട്‌ വന്നതിന് ശേഷം അയ്യായിരത്തോളം പോയിന്റായിരുന്നു സെപ്റ്റംബർ അവസാനം വരെ നിഫ്റ്റി ഉയർന്നത് . അപ്പോഴൊന്നും ഇങ്ങനെ ഒരു ന്യൂസ്‌ കണ്ടിട്ടില്ലായിരുന്നു. ഇന്ത്യൻ ഓഹരി വിപണിയിൽ എത്ര സാമ്പത്തു Investors/traders സെപ്റ്റംബർ വരെ ഉണ്ടാക്കി എന്ന് ഈ മാധ്യമങ്ങൾ ഒരിക്കലും പറയില്ല. ഒന്നോ രണ്ടോ മാസത്തിൽ അതു ഇനിയും തിരിച്ചു കയറും. അപ്പോഴും ഇവർ ഒന്നും പറയില്ല. പിന്നെ എന്തിന് ഇപ്പോൾ?

  • @santhakumar6924
    @santhakumar6924 День тому +7

    സെബിയുടെ തലതിരിഞ്ഞ ഇടപെടലുകളും ഈ അവസ്ഥക്ക് ഒരു കാരണമാണ്.

  • @Hopehope111
    @Hopehope111 День тому +2

    ഗവണ്മെന്റ് ന്റെ ഇടപെടൽ ശക്തിയായാൽ മാർക്കറ്റ് തിരിച്ചു വരും. ഡിമാറ്റിന്റെ എണ്ണം കൂടി വരുന്ന സമയം ആണ് retailers waiting ആണ്. Maximum തഴുന്നു കഴിയുമ്പോൾ retailers buy ചെയ്ത് തുടങ്ങും. എങ്കിലും fii വരാതെ ഒരു bulling ഉണ്ടാവില്ല 😊

  • @deepaknm9850
    @deepaknm9850 2 дні тому +15

    Long term investment nu pattiya time anu. One year il nalla return kittum. Edakku kittunnna opportunity anu miss akkaruthu

    • @jebinshasss
      @jebinshasss 2 дні тому

      That means loss is temporary

    • @Lorryudama-manaf-original
      @Lorryudama-manaf-original 2 дні тому +2

      1 year il oru koppum kitilla...nifty 20k touch cheyum.....oru 5 year edukkum 25k thirich ethan.....

    • @deepaknm9850
      @deepaknm9850 2 дні тому +4

      @@Lorryudama-manaf-original 😂

    • @umeshmenon745
      @umeshmenon745 День тому +9

      മിസ്റ്റർ മനാഫ് ഇവിടെ കോൺഗ്രസ് എപ്പോൾ അധികാരത്തിൽ വരും എന്നല്ല ചോദിച്ചത് നിഫ്റ്റിയുടെ കാര്യം ആണ്

    • @rahurahul8451
      @rahurahul8451 День тому

      ​@@Lorryudama-manaf-original വിഡ്ഢിത്തം വിളമ്പാതെ

  • @subinbabup1
    @subinbabup1 2 дні тому +8

    ചുവന്നു തുടുത്തു നല്ല തക്കാളി പോലെയായി portfoliyo

  • @vincentljoy2015
    @vincentljoy2015 2 дні тому +2

    Late updation

  • @nandakumarmani9769
    @nandakumarmani9769 День тому +5

    ലാഭത്തിൽ നിന്നും കുറച്ചു പോയി 550000 ലാഭമുണ്ടായിരുന്നു ഒരു ലക്ഷം പോയി കച്ചവടത്തിൽ എന്നും ലാഭം കിട്ടില്ല നഷ്ടവും വരണം💪💪💪

  • @Vineethkizhur
    @Vineethkizhur 2 дні тому +1

    Chathu nifty

  • @അണ്ടിക്കണ്ണൻ

    Ente 5900 poyi kitti 🙏🥲

    • @Hopehope111
      @Hopehope111 День тому +4

      ഇവിടെ 2lak total loss ആണ് 😂😂😂 hold ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യു. പോയവർ തിരിച്ചു വരും കുറച്ചു വൈകിയാലും

    • @rahurahul8451
      @rahurahul8451 День тому +2

      ​@@Hopehope111നിഫ്റ്റി 10%ലോസക്കുമ്പോൾ നുമ്മ 19.98 ലോസയിരിക്കും 😅😅😅😅

    • @Hopehope111
      @Hopehope111 День тому

      @@rahurahul8451 അതെ stock എല്ലാം high pe യിൽ ആണ് stock enter ആയതു

    • @Robin__mr
      @Robin__mr День тому +1

      Ivade 30K aanu

  • @cjthomas3386
    @cjthomas3386 2 дні тому

    idhentha market il thakarchha onnum kaanatha pole 🤣analysts nte vaaku kettu invest
    Cheyyunnavar jagrathai.

  • @firelinepayyanur3871
    @firelinepayyanur3871 День тому

    Abilash😅 daivamano😅

  • @maramoruvarammaramoruvaram634
    @maramoruvarammaramoruvaram634 2 дні тому +16

    നിക്ഷേപകർ ചൈനയിലേക് പോകാനുള്ള കാരണം അന്വേഷിച്ചോ.. ഇന്ത്യൻ സർക്കാരിന്റെ ലോകത്ത് എ വിടെയുമില്ലാത്ത capital gain tax തന്നെ.

    • @akhilnair385
      @akhilnair385 2 дні тому +6

      Stock kalude over valuation anu 😂😂😂..oro nnu mayittu vannalolum

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 День тому +2

      @@akhilnair385 capital gain tax എന്താണെന്നും stok market എന്താണെന്നും മനസിലാക്കിയ ഒരാൾക് ഇതുപോലെ പ്രതികരിക്കാൻ പറ്റില്ലല്ലോ.

    • @Hopehope111
      @Hopehope111 День тому +1

      ​@@akhilnair385അതുമാത്രം ആണെന്ന് ആരുപറഞ്ഞു.

    • @akhilnair385
      @akhilnair385 День тому

      @@maramoruvarammaramoruvaram634 capital gain tax increase cheythuttunde retail participation koodiyallo 🤣🤣🤣

    • @akhilnair385
      @akhilnair385 День тому

      @@Hopehope111 athanu major reason,,, nifty de p/E ratio. Nokkiyal manasilakum...pinne Chinese market il stock value cheap ayittanu eop

  • @nationalmedia3620
    @nationalmedia3620 2 дні тому +2

    Modi ane problem

  • @Joothan
    @Joothan 2 дні тому

    😂😂 സെബി ഒരു കാരണം കാണിക്കൽ നോട്ടീസ്, അയച്ചു അത് ആർക്കാണെന്ന് അറിയാമോ അദാനി???????????????????????

    • @rahurahul8451
      @rahurahul8451 День тому +2

      മാർക്കറ്റ് ഇടിയുന്നതും കയറുന്നതും സ്വഭാവികമാണ് അല്ലാതെ അദാനി സ്റ്റോക്കുകൾ മാത്രമല്ല ഇടിഞ്ഞത് ഇതല്ലാം ഉൾകൊള്ളാൻ പറ്റുന്നവർക്ക് മാത്രമേ ഇവിടെ നിലനിൽപ്പുള്ളു അല്ലാത്തവർ വൻനഷ്ട്ടം വരുത്തും