കർണ്ണാടകത്തിലെ അഴുകാത്ത മയ്യിത്ത് വസ്തുതകൾ പരിശോധിക്കപ്പെടുന്നു...| Rafeeq salafi

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 754

  • @shameemkkl6207
    @shameemkkl6207 2 роки тому +68

    അൽഹംദുലില്ലാഹ് ഇതുപോലെ കൃത്യസമയത്ത് വസ്തുത പരമായി ഇടപെടാൻ താങ്കൾക്ക് അള്ളാഹു ആ ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടേ'.
    സത്യം സത്യമായി മനസ്സിലാക്കാൻ നമുക്കേവർക്കും അള്ളാഹു തൗഫീഖ് പ്രധാന്യം നൽകട്ടേ......

  • @rachurabi6621
    @rachurabi6621 2 роки тому +69

    റഫിക്ക് സലഫീ ഞങ്ങൾ നിങ്ങളുടെ സത്യമായ ഒരു മറുപടി വരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഹഖ് മനസ്സിലാക്കാർ എല്ലാ വർക്കും തൗഫീഖ് നൽക്കട്ടെ ആമീർ

    • @naseemaashraf2221
      @naseemaashraf2221 2 роки тому

      Aameen

    • @mohamedshan183
      @mohamedshan183 2 роки тому

      നല്ല പെട പെടക്കണ ഔലിയ മയ്യത് കിട്ടിയിട്ട് നിങ്ങൾ അതിനോട് നേരിട്ട് സഹായം തേടിയോ?? 😂
      ഇനി അത് വിറകൊ മറ്റോ ആയിരുന്നോ?😊ജാറ ബിസിനെസ്സ്കാരെ വിശ്വസിക്കാൻ പറ്റില്ല

    • @Iqukaroli
      @Iqukaroli 2 роки тому +1

      Ayyeee 🤣

    • @muhammadmuhammad5885
      @muhammadmuhammad5885 2 роки тому +1

      സലഫികൾ ക് എന്നും സങ്കടമാണ് എന്താ ചെയ്യാൻ

    • @SalikT-bs8fh
      @SalikT-bs8fh Місяць тому

      അള്ളാഹു കൂട്ടിച്ചേർക്കാൻ പറഞ്ഞ കാര്യത്തെ അറുത്തു മുറിച്ച് ബന്ധു മുറിക്കുന്നവരാകുന്നു അവർ അതാരെ കുറിച്ചിട്ടാണ് ആയത്ത് സൂക്ഷിക്കുക മഹാന്മാരായ ഔലിയാക്കളോട് അല്ലാഹു ബന്ധമുണ്ട് അത് അറിയണമെന്നുണ്ടെങ്കിൽ ആത്മീയ ലോകം എന്താണെന്നറിയണം

  • @shoukathalim3472
    @shoukathalim3472 2 роки тому +34

    വഅലൈകുമുസ്സലാം..
    റഫീഖ് സലഫി നടത്തുന്ന ഇത്തരം പ്രവർത്തികൾ പാവപ്പെട്ട ജനങ്ങളെ അന്ധ വിശ്വാസങ്ങളിൽ നിന്നും രക്ഷപ്പെടാൻ സഹായിക്കും... തീർച്ച. താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ..ആമീൻ.

  • @shihabshamadambillath1698
    @shihabshamadambillath1698 2 роки тому +28

    Refeeque സലഫിക്ക് സത്യം ജനങ്ങൾക്ക്‌ മുൻപാകെ അവതരിപ്പിക്കാനുള്ള കഴിവും മികവും ആരോഗ്യവും ആയുസ്സും നൽകി അല്ലാഹു സുബ്ഹാനഹുവതല അനുഗ്രഹിക്കുമാറാകട്ടെ

    • @Skybluemedia808
      @Skybluemedia808 2 роки тому +1

      Sesahm aaqirathil kayyum malarthaam ayyaale koode

    • @shihabshamadambillath1698
      @shihabshamadambillath1698 2 роки тому +3

      @@Skybluemedia808 ഖുർആൻ പഠിക്കൂ ഹദീസ് പഠിക്കൂ... കാര്യങ്ങൾ മനസിലാകും

    • @hamsak4461
      @hamsak4461 2 роки тому

      Thalayil kettanmarkku paisayanu mukkiayam

  • @rayyansvlogz458
    @rayyansvlogz458 2 роки тому +22

    300 വർഷം മുമ്പുണ്ടായ കബറിൽ അവയവങ്ങൾ കണ്ടെത്തിയെത് തന്നെ എന്തൊരു അത്ഭുതം.. സുബ്ഹാനല്ലാഹ്..

    • @shukoorpdk5150
      @shukoorpdk5150 2 роки тому +1

      Njan vijarichadh adh vere aarengilum aa samayath maranapettare mayyithaumenne.appo Sathyam thanne adh aa.auliyante mayyith thanne aayirikkum.pakshey avayavam mathram aanel ngine full body pole thonikunne

    • @sabahb2491
      @sabahb2491 2 роки тому +2

      അതെ അതെ അപ്പോ ഇനിയെന്താ പരിപാടി 😄

    • @snehithan5414
      @snehithan5414 2 роки тому

      എന്നാൽ അങ്ങിനെ പറഞ്ഞാൽ പോരായിരുന്നോ

    • @nasifnasinasif89
      @nasifnasinasif89 2 роки тому

      30 വർഷം കഴിഞ്ഞ ഖബറിൽ തന്നെ കിളച്ചു നോക്കിയാൽ എല്ലിൻ കഷ്ണം പോലും കാണൽ ഇല്ല. പിന്നെ ഈ 300 വർഷം കഴിഞ്ഞിട്ടു അവയവം ബാക്കി ഇങ്ങനെ വന്നു. താടി വെച്ച കള്ള മൊയ്‌ലാരെ 🤣🤣. ആര് പറയുന്നതാ വിശ്വസിക്കേണ്ടത് 😂🤣

  • @shamshuddin7594
    @shamshuddin7594 2 роки тому +143

    ഞാൻ ഇന്നാണ് ഈ വീഡിയോ ഫേസ്ബുക്കിൽ കണ്ടത് അപ്പോൾ തന്നെ ഞാനൊരു കമന്റും ഇട്ടു ഇതിന്റെ സത്യാവസ്ഥ എന്തായാലും ഇന്നോ നാളെയോ റഫീഖ് സലഫി പറയും എന്ന് ഞാൻ കമന്റിട്ടായിരുന്നു അൽഹംദുലില്ലാ ഒരു നാലഞ്ചു മണിക്കൂർ ആയപ്പോൾ അതിന്റെ സത്യാവസ്ഥ അറിയാൻ കഴിഞ്ഞു 👍

    • @Aburushada
      @Aburushada 2 роки тому +3

      നല്ല ആളാണ്. മറുപടിയുമായി വന്നത്. യൂട്യൂബിൽ ഇരുന്ന് വാചാലം അടിക്കുന്ന ഇവൻ. ഇവൻ സൗദിയിൽ ഇരുന്ന് എല്ലാ സത്യംവും കണ്ടത്തി അല്ലേ? വഹാബികൾ വിശോസിച്ചാൽ മതി.

    • @musthafapariyadath9402
      @musthafapariyadath9402 2 роки тому +9

      @@Aburushada എവിടെ യി രുന്നാലും ഇന്ന് സത്യം വിരൽ തുബ്ബിൽ കിട്ടും -

    • @mohammedkutty9478
      @mohammedkutty9478 2 роки тому +5

      അല്ലാഹുവിനെ ഭയമില്ലാത്ത ചില കുറാഫികൾ സത്തിയം മനസ്സിലാക്കട്ടെ 👆❓️

    • @Berlin-cj5ly
      @Berlin-cj5ly 2 роки тому +1

      😊😊എല്ലാവർക്കും എന്റെ ക്രിസ്മസ് ആശംസകൾ 😘✨️🎄🎄🎄🎄🎆🎆🎆🎆🎆✨️

    • @saytrue
      @saytrue 2 роки тому

      ഈ കള്ളൻ എന്ത് പറഞ്ഞാലും വിശ്വസിചോളും 😃😃😃😃😃

  • @qdrnca6192
    @qdrnca6192 2 роки тому +24

    കുബുദ്ധികളുടെ കുതന്ത്രങ്ങൾ താങ്കൾ വളരെ നന്നായി മനസ്സിലാക്കികൊടുത്തു, അള്ളാഹു സുബ്ഹാനവുതാലാ നല്ല പ്രതിഫലം നൽകട്ടെ

    • @muhammeduvaisak5281
      @muhammeduvaisak5281 2 роки тому

      വല്ലാത്ത കുതന്ത്രം തന്നെ ല്ലേ

  • @Sabiathazhakunnu
    @Sabiathazhakunnu 2 роки тому +44

    കാത്തിരിക്കുകയായിരുന്നു വീഡിയോ പ്രതീക്ഷിച്ചിരുന്നു masha allah barak allah

  • @7thsense83
    @7thsense83 2 роки тому +49

    300 വർഷം കഴിഞ്ഞ ഒരു ശരീരം ആ ശരീരത്തിന്റെ അവശിഷ്ടങ്ങൾ തന്നെ കബറിൽ ഉണ്ടാവുന്നു അതാണ് എനിക്ക് അത്ഭുതം😍

    • @abdulkader1455
      @abdulkader1455 2 роки тому +3

      ശരീരഭാഗത്തിന്റെ അസ്തികൾ ഉണ്ടവാം ഉപ്പ് പ്രദേശങ്ങളല്ലാത്തത് കൊണ്ട്.

    • @mm-fp5cb
      @mm-fp5cb 2 роки тому +1

      300

    • @sabahb2491
      @sabahb2491 2 роки тому +8

      ഇനി കിട്ടിയാൽ തന്നെ അതിനെ പൂജിക്കാനോ അതിനോട് പ്രാർത്ഥിക്കാനോ നമുക്ക് വകുപ്പില്ല സാർ

    • @Berlin-cj5ly
      @Berlin-cj5ly 2 роки тому +2

      😊എല്ലാവർക്കും എന്റെ ക്രിസ്‍മ സ് ആശംസകൾ 🎄✨️🎆🎄🎄🎆🎄💃💃💃🤸‍♀️🤸‍♂️🤸🤹🤼‍♀️

    • @musthafakalathil5140
      @musthafakalathil5140 2 роки тому +3

      @@sabahb2491 പൂജിക്കുന്നുണ്ട് പ്രാർത്ഥിക്കുന്നുണ്ട് എന്ന് ആരോപിക്കാൻ വല്ല വകുപ്പും ഉണ്ടോ?

  • @moideenchooliyad
    @moideenchooliyad 2 роки тому +30

    പണ്ട് കാസർഗോഡ് ഇതുപോലെ ഒരു സംഭവം ഉണ്ടായിരുന്നു rafeeq സലഫി അതിനെ പറ്റി ഒരു വീഡിയോ ഇട്ടിരുന്നു അതുപോലെ ഒരു വീഡിയോ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു masha allha 👍

    • @thegodman5550
      @thegodman5550 2 роки тому +6

      ഇപ്പോൾ മനസിലായി റഫീഖ് സലഫി തള്ളിതാണെന്ന് കാരണം കാസറഗോഡ് സംഭവം നമ്മൾ ലൈവ് കണ്ടതാണ് ഇന്നത്തത് എനിക്ക് അറിയില്ല പക്ഷെ കാസറഗോഡ് സംഭവം നിങ്ങൾ ഇല്ലന്ന് പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ല നേരിട്ട് പോയി കണ്ടതാണ് റഫീക്ക് സലഫി നിങ്ങൾ എത്ര കള്ളം പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല നമ്മളൊക്കെ അത് നേരിട്ട് കണ്ട ആളാണ് വ്യൂസ്‌ കിട്ടാൻ വേണ്ടി ദിനേനെ ഒറ്റി കൊടക്കരുത് പ്ലീസ്

    • @ibrahimandamani540
      @ibrahimandamani540 2 роки тому

      നിങ്ങൾക്ക് ദീൻ ഒരു വിഷയമേ അല്ലല്ലോ പിന്നെ എന്ത് നുണ പറയുന്നത് കൊണ്ട് പ്രശ്നം

    • @thegodman5550
      @thegodman5550 2 роки тому

      @@ibrahimandamani540 ആരോടാണ് ചോദ്യം

    • @ibrahimandamani540
      @ibrahimandamani540 2 роки тому

      @@thegodman5550 sorry സലഫിയോടാണ് ചോദ്യം നിങ്ങളുടെ ആ അനുഭവ പോസ്റ്റ് കണ്ടപ്പോൾ ഇട്ടതാണ്

    • @thegodman5550
      @thegodman5550 2 роки тому

      @@ibrahimandamani540 k

  • @rafeequecholery8684
    @rafeequecholery8684 2 роки тому +104

    സമസ്ഥ മതത്തിന് ഇസ്ലാമീക വിശ്വാസം പഠിപ്പിക്കുന്ന സലഫിക്ക് അല്ലാഹു സുബ്ഹാനഹുത അലാ .ദീർഘായുസ് നൽകുമാറാകട്ടെ (ആമീൻ)

  • @moideenp4691
    @moideenp4691 2 роки тому +3

    സത്യം ഞങ്ങൾക്ക് മനസ്സിലാകാത്തത് കൊണ്ടല്ല ഞങ്ങളുടെ ഉദ്ദേശം വേറെയാണ് തിരിച്ചറിവില്ലാത്ത കുറെ മൊണ്ണകൾ ഉണ്ടല്ലോ അവരെയാണ് ഞങ്ങൾ ലക്ഷ്യം വെക്കുന്നത് നിങ്ങൾ എന്ത് തെളിവ് കൊണ്ടുവന്നാലും ഞങ്ങൾ പിന്മാറുകയില്ല പിന്മാറുകയില്ല പിന്മാറുകയില്ല സത്യം സത്യം സത്യം

  • @illiaskhanindian315
    @illiaskhanindian315 2 роки тому +13

    Rafeeq സലഫിക് അഭിനന്ദനങ്ങൾ 🌹🌹

    • @basbasamedia731
      @basbasamedia731 2 роки тому +1

      എന്തിന് കളവ് പറഞ്ഞതിനോ

    • @faris9034
      @faris9034 2 роки тому

      @@basbasamedia731 samasthakaar kalav parannathin endin rafeeq salafi ye abhinandikanam

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +5

    സമസ്ത ക്കാര് മക്ക നടത്തിപ്പിന് കിട്ടിയിരുന്നെങ്കിൽ മില്യർ മില്ല്യർ മില്ല്യർ മില്യറിനു എടുക്കാൻ പോലും തയ്യാറാകും
    റഫീഖ് സലഫി താങ്കളുടെ മറുപടി കാത്തിരിക്കുകയായിരുന്നു
    🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @fasalurahman6032
    @fasalurahman6032 2 роки тому +60

    താങ്കൾക്ക് അല്ലാഹു ആയുസും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ...

  • @MuhammedAli-it1wr
    @MuhammedAli-it1wr 2 роки тому +31

    മരിച്ചവരുടെ പരലോക മോക്ഷത്തിനായ് പ്രാർത്ഥിക്കുവാൻ പഠിപ്പിക്കപ്പെട്ടവർ തന്നെ മരിച്ചവരെ വിളിച്ച് പ്രാർത്ഥിക്കുന്നത് എന്ത്മാത്രം നിരർത്ഥകമാണ്.അവർ കേൾക്കുകയോ കാണുകയോ ചെയ്യില്ലന്നറിഞ്ഞിട്ടും അപ്രകാരം ചെയ്യുന്നവർ സ്രഷ്ടാവിനെ നിസ്സാരമാക്കുകയാണ്.
    ഒരു മുതൽമുടക്കുമില്ലാതെ കോടികളുണ്ടാക്കാനായി കഴിയുന്ന ഏക കച്ചവടം ദർഗ്ഗ,ജാറ,കറാമത്ത് കച്ചവടമാണ്.Tax,GSTഇല്ല,ക്രതൃമായ കണക്ക് വേണ്ട.ഇത് കൊണ്ടാണ് സമസ്ത മുല്ലാക്കമാര് കുബൂരിസത്തെ എതിർക്കുന്നവർക്കതിരെ ഒറ്റക്കട്ടാകുന്നത്! അത്കൊണ്ടാണ് വിശ്വാസീസമൂഹത്തെ യഥാർത്ഥ ദീനിൽ നിന്നും അകറ്റി ഖുർആനും തിരുസുന്നത്തും പഠിക്കുന്നതിനെ പോൽസാഹിപ്പിക്കാതെ മടവൂരും ഓച്ചിറയും,ഗിലാനിയും കോയപ്പാപ്പയുമായിഒക്കെ വരുന്നത്.
    ഈ കപടമതപുരോഹിതവേഷക്കാരെ തിരിച്ചറിയണം,പാരത്രികലോകമാണ് നഷ്ടപ്പെടുത്തുന്നത് എന്ന തിരിച്ചറിവുണ്ടാവണം ദീൻ വിറ്റും സലാത്ത് വിറ്റും കാശ് ഉണ്ടാക്കുന്ന വർഗ്ഗത്തിനോട് പറഞ്ഞിട്ട് കാര്യാമില്ലാ........ദീൻ വിറ്റായാലും സ്വലാത്ത് വിറ്റായാലും എനിക്കും കിട്ടണം പണം.........
    അതിന് മലബാറിലെ അനേകായിരം വിശ്വാസികളുടെ ഈമാൻ ഇല്ലാതാവുന്നതോ, ഷിർക്ക് പോലേയുള്ള മഹാപാപത്തിൽ അവര് അകപ്പെടുന്നതോ നമ്മക്ക് പ്രശനമല്ല;നമ്മക്ക് കിട്ടണം പണം!!! ചുരുക്കി പറഞ്ഞാൽ ഈ മുസ്‌ലിയാന്മാർക്ക് കുശാലായി ശാപ്പാടും പോക്കറ്റ് മണിയും ഒക്കെയായി അദ്ദ്വാനിക്കാതെ ജീവിക്കണം.പിന്നെ മതം അതിൽ അവറ്റകൾക്ക് വലിയ വിശ്വാസം ഇല്ലന്ന് ഈ തികച്ചും ഇസ്ലാമിന് വിരുദ്ധമായത് പ്രചരിപ്പിക്കാൻ കാണിക്കുന്ന ഈ ധൈരൃം അതാണ് കാണിക്കുന്നത്.ഇവര്‌ പറയുന്നെതിനെ പ്രതികരിച്ചിട്ടു കാര്യം ഇല്ല, കാരണം ഇവർ ദിവസം കഴിയുംതോറും പടു ജാഹിലിയെത്തിലേക് വാശിയോടെ കുതിക്കുകയാണ്. പിന്നെ കൈ മടക്കും ശാപ്പാടും മുടങ്ങി പോകുന്ന ഭയവും!

    • @hameedhameed4150
      @hameedhameed4150 2 роки тому

      ആണോ മോനേ

    • @ashraf.kottappuramashraf3858
      @ashraf.kottappuramashraf3858 2 роки тому +4

      @@hameedhameed4150 തീർച്ചയായും.... പണ്ട് നമ്മുക്ക് വിശോസിക്കാൻ വലിയ പ്രയാസം കണ്ടിരുന്നില്ല. ഇന്നു പല കരമത് തീർത്തും വിഡ്ഢിത്തവും അഭാസം ആണ്. ഇത് സത്യത്തിൽ ദീനിനെ മാലിന്യം ആക്കാൻ പറ്റു. അതുകൊണ്ട് തന്നെയാണ് മുമ്പ് ആരും കൂടുതൽ അന്വേഷണത്തിന് പോകാറില്ലായിരുന്നു. ഇന്നു ഇവർ പറയുന്നതിന്റെ പിന്നലെ പോയപ്പോൾ വെക്തമായി മനസിലാകും...

    • @sirajudheensayedali
      @sirajudheensayedali 2 роки тому

      ​@@hameedhameed4150 ടീമേ... പുതിയ ശവം കിട്ടിയിട്ടുണ്ട്.. അഴുകിയിട്ടില്ല.. നമുക്ക് ശവ പൂജ തുടങ്ങേണ്ടേ മോനേ... യാ ഖബറുൽ ഉലമാ..

    • @Berlin-cj5ly
      @Berlin-cj5ly 2 роки тому

      ഏവർക്കും എന്റെ xmas ആശംസകൾ 🤗🎄🎄🎄🎇🎆✨️🎆🤸‍♂️🤸💃🤹🤼‍♀️🤸‍♀️

    • @hamsahamsa6587
      @hamsahamsa6587 2 роки тому

      കേൾക്കുകയൊ കാണുകയൊ ചെയ്യാത്ത ഉപ്പയുടെ ഖബറിൽ ചെന്ന് സലാം പറയുന്ന തൊ?

  • @kp.jalalimpb7294
    @kp.jalalimpb7294 2 роки тому +8

    ഈ റഫീഖിനെ പോലോത്ത വിവരം കെട്ട,വൃത്തികെട്ട പൗരോഹിത്യ വാദികളിൽ നിന്ന് സമുദായത്തെ കാക്കണെ റബ്ബേ... 🤲🤲🤲

    • @ramiummer
      @ramiummer 2 роки тому +1

      ഒത്തില്ല അല്ലെ 😂😂😂

  • @sharifirani7250
    @sharifirani7250 2 роки тому +82

    മാഷാ അല്ലാഹ് കാത്തിരിക്കുകയായിരുന്നു . എത്ര വ്യക്തം . ഇനിയും മനസ്സിലാകാത്തവർ അല്ലാഹു ഖുർആനിൽ ഉപമിച്ച ബദിരൻമാരും അന്ധൻ മാരുമാണ്

    • @nizarpa688
      @nizarpa688 2 роки тому

      നുണ പറയുന്നത് കാണണോ.....🤣🤣🤣

    • @muhammadtouf7644
      @muhammadtouf7644 2 роки тому

      @@nizarpa688 പൊന്നാര വഹാബി ഏട്ടാ.. നീ സലാം പറഞ്ഞില്ലേ. നീ അല്ലാഹുവിന്റെ പേര് പറഞ്ഞില്ലേ. എന്നിട്ടാണോ നീ പച്ചക്കള്ളം വിളിച്ചു പറയുന്നത്. വഹാബി ചേട്ടാ. നിന്റെ മുഖം എന്താ പിശാചിന്റെ മുഖം പോലെ ഇരിക്കുന്നത്. അല്ലാഹുവിന്റെ ശാപം ഏറ്റത് തന്നെയാണ്. നീ വഴിപിഴച്ചു പോയവൻ തന്നെയാണ്. നിനക്കും നിന്റെ കൂടെ വരുന്നവർക്കും ദുനിയാവിലും സർവ്വനാശം. സകറാത്തിലും സർവ്വനാശം. കബറിലും സർവ്വനാശം. കാരണം നീ ഇസ്ലാമിനെ തകർക്കാൻ നോക്കുന്ന പിശാചിന്റെ അടിമയാണ്. നിന്റെ എല്ലാ അഹലുകാർക്കും സർവ്വനാശം...

  • @ismailmoulavi8749
    @ismailmoulavi8749 2 роки тому +10

    300 വർഷം കഴിഞ്ഞ ജടത്തിന്റെ അവയവങ്ങളാണ് നീക്കിയത് എന്ന് പറയുമ്പോൾ അവയവങ്ങൾ ജീർണിക്കാതെ എങ്ങനെ കിട്ടി?

    • @lowbudgethome4235
      @lowbudgethome4235 2 роки тому +2

      ഇപ്പൊ അങ്ങനെ ആയോ ആദ്യം പറഞ്ഞത് ഒരു കെടുപാടും പറ്റിയില്ല എന്നാണല്ലോ?? സമസ്തയുടെ ഒരു കെതികേട്.

  • @musthafapariyadath9402
    @musthafapariyadath9402 2 роки тому +6

    പ്രവാചക വചനം ഉൾകൊള്ളുക - കബറിൽ മറമാടിയവരോട് ചോദിക്കാതിരിക്കുക - മരണമില്ലാത്തഅല്ലാഹു വിനോട് ചോദിക്കുക - തീർച്ചയായും ഉത്തരം നൽകും അല്ലാഹുവേ സൽബുദ്ധി നൽകി ഞങ്ങളെഎല്ലാവരേയും അനുഗ്രഹിക്കേണമേ

  • @anugrahangaleorkkuka6995
    @anugrahangaleorkkuka6995 2 роки тому +14

    അൽഹംദുലില്ലാ 300 വർഷത്തിന് ശേഷം അവയവങ്ങൾ ലഭിച്ചല്ലോ അത്ഭുതം തന്നെ അവയവകൾ എന്നാൽ എല്ലും മാംസവും കൂടിയതാണല്ലോ ഒരു പട്ടിയുടെ പൂച്ചയുടെയോ ശവം പോലും എത്ര ദിവസം മണ്ണിൽ കിടക്കും എന്ന് നമുക്കറിയാമല്ലോ അപ്പോൾ വലിയ അത്ഭുതം തന്നെ അവയവങ്ങൾ മുഴുവനും ലഭിച്ചു എന്നല്ലേ പറഞ്ഞത് മാഷാ അള്ളാ

    • @nishadb7364
      @nishadb7364 2 роки тому

      ആ പറഞ്ഞ് കള്ളമാണെങ്കിലോ

    • @fahz4084
      @fahz4084 2 роки тому +1

      @@nishadb7364 വീഡിയോയിൽ ആ പൊതിഞ്ഞ് കൊണ്ടുപോയത് അവയവമല്ലെങ്കിൽ പിന്നെ എന്താണ് . മയ്യിത്ത് പൂർണമായും കിട്ടിയിട്ടുണ്ടെന്ന് ബുദ്ധിയുണ്ടെങ്കിൽ വീഡിയോയിൽ നിന്ന് തന്നെ മനസ്സിലാക്കാം

    • @Shahe_Madavoor
      @Shahe_Madavoor 2 роки тому

      Exactly 💯

    • @SalikT-bs8fh
      @SalikT-bs8fh Місяць тому +1

      അല്ലാഹു കൂട്ടിച്ചേർക്കാൻ പറഞ്ഞ കാര്യങ്ങളെ അറുത്ത് ബന്ധം മുറിക്കുന്നവർ ആകുന്നു അവർ മഹാന്മാരായ ഔലിയാക്കളോട് അല്ലാഹുവിനെ ഒരു ബന്ധമുണ്ട് അത് മനസ്സിലാകണമെങ്കിൽ എന്താണ് ആത്മീയ ലോകം എന്നറിയണം

  • @HADEESVLOG85
    @HADEESVLOG85 2 роки тому +1

    മുഴുവൻ അവയവങ്ങളും എന്ന് പറഞ്ഞാൽ അതിനെയല്ലേ ശരീരം എന്ന് പറയുന്നത്... മനസ്സിലാവാത്തത് കൊണ്ട് ചോദിക്കുന്നതാണ്

    • @mohdanas4642
      @mohdanas4642 2 роки тому

      പറഞ്ഞത് എന്താ എന്ന് അദ്ദേഹത്തിന് തന്നെ മനസ്സിലായി ക്കണോ എന്ന് അറിയില്ല..

  • @aksufairtmda7075
    @aksufairtmda7075 2 роки тому

    ഞാൻ സമസ്തക്കാരൻ ആയിരുന്നു ഇത്തരം അന്ധവിശ്വാസം കാരണം അതിലിനിന്നും escape ആയി, ഇതൊക്കെ വിഗ്രഹരധനക്ക് തുല്യം

  • @abdulkader1455
    @abdulkader1455 2 роки тому +39

    അസ്സലാമു അലൈക്കും. അൽഹംദുല്ലില്ല. ശവസ്തക്കാർക്ക് മറുപടി പ്രതീക്ഷിക്കുകയായിരുന്നു.

  • @maruthagramam5488
    @maruthagramam5488 2 роки тому +1

    ഒരു വിഭാഗത്തിന് ഒരു മയ്യത്ത് കിട്ടിയാൽ മാത്രം മതി പിന്നെ കുശാലയി കഷ്ട്ടം ഖബർ പൂജ പൊടി പൊടിക്കട്ടെ അള്ളാഹു നമ്മെ അതിൽ നിന്നും കാത്തു കൊള്ളട്ടെ 🤲🤲

  • @dhashaavathaardhashaavatha2293
    @dhashaavathaardhashaavatha2293 2 роки тому +29

    ഇനി സത്യമാണെങ്കിലും ആ മയ്യിത്ത് സുന്നി ആയിരിക്കാൻ സാധ്യത ഇല്ല മുന്നൂറ് വർഷം മുമ്പ് സുന്നിയും ഇല്ല സമസ്തയും ഇല്ല

    • @usmankutty6082
      @usmankutty6082 2 роки тому +12

      സുന്നിയെന്നാൽ സമസ്തയല്ല
      കുർആനു൦ സുന്നത്തു൦ അനുസരുച്ചുജീവിക്കുന്നവരാണ് സുന്നി

    • @Aburushada
      @Aburushada 2 роки тому

      സുന്നി ഇല്ല എന്നോ?ഏതാണ് ഈ പടു വിഡ്ഢി . അഹ്‌ലു സുന്ന റസൂലുല്ലാന്റെ മാർഗം ആണ്.
      സമസ്ത സുന്നി ആശയം പ്രേചേരിപ്പിക്കുന്ന സംഘടന. വഹാബികൾ കേരളത്തിൽ കയറി കൂടിയപ്പോൾ എഥാർഥ ദീൻ എന്താണ് എന്ന് ബോധ്യപെടുത്താൻ വേണ്ടി രൂപീകരിച്ച പ്രസ്ഥാനം. അതാണ്‌ സമസ്ത

    • @muhamedkunhahammed1612
      @muhamedkunhahammed1612 2 роки тому

      @@usmankutty6082 Samastha,nosunniKurafi,nomuslim

    • @usmankutty6082
      @usmankutty6082 2 роки тому

      @@Aburushada സമസ്ത സുന്നിയല്ല ശിയാക്കളുടെ ആചാരനുഷ്ടാനങൾ പിൻപറ്റുന്ന ബിദ്അത്തുകാരാണ്
      നെബി (സ) മത൦പൂർത്തിയാക്കീ എന്നുപ്രകൃാപിച്ചപ്പോൾ ബദിരീങളുടെ ആണ്ടോ നെബിദിനമോ ജാറ൦കെട്ടിപൊക്കലോ അതിലുള്ളനേർച്ച വഴിപാടുകളോ റാത്തീബുകളോ കെട്ടിയുണ്ടാക്കിയ മൗലീദുകളോ ഒന്നുമുണ്ടായിരുന്നില്ല അതെല്ലാ൦ പിന്നീടു മതത്തിൽ കടത്തികൂട്ടിയ ആചാരനുഷ്ടാനങളാണ്
      അതെല്ലാ൦ ബിദ്അത്തുമാണ് എല്ലാബിദ്അത്തു൦ നരകത്തിലാണെന്നു നെബി(സ)യുടെ ഹദീസുണ്ട് (കുല്ലുബിദ്അത്തു൦ ളലാല കുല്ലുളലാലത്തു൦ ഫിന്നാർ ) നെബി (സ)പൂർത്തിയാക്കിയ മത൦ മാറ്റതിരുത്തലുകൾ വരുത്താതെ കിയാമ൦നാൾവരേ പിൻതുടരുന്നവർ ആരാണോ അവരാണ് സുന്നി എല്ലാത്തവരെല്ലാ൦ ബിദ്അത്തുകാരു൦ മുശിരിക്കു൦ കാഫിറുമൊക്കെയാണ്

    • @tajupilakeel5674
      @tajupilakeel5674 2 роки тому

      അദ്.ശ്രിയ

  • @fahz4084
    @fahz4084 2 роки тому +2

    അവയവങ്ങളാണ് ലഭിച്ചതെന്ന് ചളപി പറഞ്ഞല്ലോ. 300 കൊല്ലം കഴിഞ്ഞ മയ്യിത്തിന്റെ അവയവങ്ങൾ കിട്ടി എന്നെങ്കിലും
    സമ്മതിച്ചല്ലോ👍👍
    അവയവങ്ങളാണത്രെ🤣🤣.
    മറമാടാൻ കൊണ്ടുപോകുന്നത് മുഴുവൻ അവയവങ്ങൾ കൂടിച്ചേർന്ന ഒരു പൂർണ ശരീരത്തിന്റെ വലിപ്പത്തിലാണ്. ബുദ്ധിയുള്ളവർക്ക് മനസ്സിലാകും

  • @javasat7467
    @javasat7467 2 роки тому +9

    തലച്ചോർ ഒരു സംഘടനക്കും പണയം വെക്കാതെ അള്ളാഹു തന്ന ബുദ്ധി കൊണ്ട് ചിന്തിക്കു ❤

  • @shihabpkmanu6817
    @shihabpkmanu6817 2 роки тому +3

    എതെങ്കിലും ഒരു വഹാബിയുടെ നേതാവിന്റെ മയ്യിത്ത് ഇത് പോലെ ഉണ്ടോ ..നിങ്ങൾ എന്തിനാണ് ബേജാറാവുന്നത്. ആ ക്ലിപ്പ് കട്ട് ചെയ്ത് എന്തിനാണ് നുണ പ്രചരിപ്പികുന്നത്. എല്ലാവർക്കും സത്യം അറിയാം. സംശയം ഉണ്ടെങ്കിൽ അവിടെ പോയി അനേഷിക്കൂ :

    • @sirajt4758
      @sirajt4758 2 роки тому

      പിന്നെ എന്തു കൊണ്ട് വീഡിയോ പുറത്തു കോബ്ടുവരുന്നില്ല

  • @muhammedali4677
    @muhammedali4677 2 роки тому +4

    റഫീഖ് സലഫി പ്രചരിപ്പിക്കുന്ന ഫോട്ടോ ആ മഹാന്റെ അല്ല. പക്ഷെ ഹുബ്ലിയിൽ കണ്ടത് ഒരു കേടും പറ്റാത്ത മഹാന്റെ മയ്യിത്താണ് പിന്നെ സലഫികളുടെ ആശയം എല്ലാ അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മയ്യിത്ത് കബറിൽ വെച്ചാൽ ദ്രവിച്ചു പോകും എന്നാണ് അത് കൊണ്ടാണ് ഇതു പോലോത്ത അത്ഭുതങ്ങൾ കാണുമ്പോൾ സലഫികൾക്ക് ഹാലിളക്കുന്നത്

    • @Indian-qt9bs
      @Indian-qt9bs 2 роки тому

      ജനങ്ങൾ സത്യം മനസ്സിലാക്കിയാൽ സമസ്ത തീർന്നു. അതു കൊണ്ടല്ലേ കളവ് പ്രചരിപ്പിക്കുന്നത്.

  • @musthafak7003
    @musthafak7003 2 роки тому +20

    ലോകം മുഴുവൻ അംഗീകരിച്ച പത്രങ്ങളിൽ എല്ലാം വന്ന ഒരു കാര്യം അവിടത്തെ ആയിരക്കണക്കിന് ആളുകൾ കണ്ടുകൊണ്ട് കണ്ട ഒരു കാര്യം ഇവിടെ ഇന്ന് പച്ചക്കള്ളം മാത്രം പറയുന്ന ഒരു മനുഷ്യൻ ഏതായാലും അല്ലാഹു ഹിദായത്ത് കൊടുക്കട്ടെ സത്യം പറയാൻ അല്ലാഹു തൗഫീഖ് കൊടുക്കട്ടെ

    • @ibrahimkutty9695
      @ibrahimkutty9695 2 роки тому +3

      ഇയാൾ സത്യമായാലും അംഗീക്കില്ല എന്നത് ഉറപ്പായി അയാൾ പറഞ്ഞത് കുഞ്ഞാടുകൾ വായി തൊടാതെവിഴുത്തി ഞാനും എതിർക്ന്ന കവനാണ് ' എങ്കിലും .... ഖബറിൽ നിന്നും എടുത്ത ഒരാളുടെ ശരീരം മുഴുവനായും കണ്ടിട്ടാണ് ഈ പറയുന്നത് അവയവമാണ് കിട്ടിയത് .പൊതിഞ്ഞാണോ എടുത്തത് എല്ലാവരും കണ്ടതാണല്ലോ ഇവനൊക്കെ എന്തൊരു ജന്മം ചോദ്യവും ഉത്തരം ഇയാൾ പറയുന്നുണ്ട് .

    • @abdurahimtpibmraheemmaster7451
      @abdurahimtpibmraheemmaster7451 2 роки тому

      ഇവൻ സുന്നി വേശധാരിയായി
      പാവങ്ങളെ പറ്റിക്കുന്നു

    • @musthafak7003
      @musthafak7003 2 роки тому

      @Rameez Kareem താൻ വലിയ ഒരു പരാജയം തന്നെ ലോകത്തുള്ള എല്ലാ കാര്യങ്ങളുംതാൻ നേരിട്ട് കണ്ടാലാണ് വിശ്വസിക്കുക ഒരു muminഎന്ന് പറഞ്ഞാൽ മറഞ്ഞത് വിശ്വസിക്കുക എന്നതാണ് എന്നാലെ അവനെ ഈമാൻ ഉണ്ടാവുകയുള്ളൂ താൻ എല്ലാ കാര്യങ്ങളും കണ്ടാൽ മാത്രം വിശ്വസിക്കുകയുള്ളൂ

  • @SalikT-bs8fh
    @SalikT-bs8fh Місяць тому +1

    പരിശുദ്ധ ഖുർആനിന്റെ മലയാള അർത്ഥം നോക്കിയിട്ടാണ് ഇവർ എല്ലാം മനസ്സിലായി എന്ന് അവകാശപ്പെടുന്നത് എന്നാൽ പരിശുദ്ധ ഖുർആൻ പറയുന്നത് ഈ ഖുർആൻ ഇത് മുത്തകീങ്ങൾക്ക് മാർഗ്ഗദർശനം കാണിക്കുന്നതാണ് മുത്തക്കി എന്ന് പറഞ്ഞാൽ സൂക്ഷ്മത പാലിക്കുന്നവൻ എന്നാണ് അർത്ഥം അവർ സദാസമയം അല്ലാഹുവിന്റെ ഓർമ്മയിൽ ആയിരിക്കും ഓർമ്മ പോയിക്കഴിഞ്ഞാൽ ഭയപ്പെടുന്നവരാണ് അവർ നിങ്ങൾ മുത്തക്കിങ്ങൾ ആണോ പിന്നെ എന്തിന്റെ അടിസ്ഥാനത്തിലാണ് മഹാന്മാരായ ഔലിയാക്കളുടെ കാര്യങ്ങളൊക്കെ ചർച്ച ചെയ്യുന്നത്

  • @thaha7959
    @thaha7959 2 роки тому +4

    ഞാൻ you ട്യൂബിൽ അടിച്ചു നോക്കി, റഫീഖ് സലഫി പറഞ്ഞുത് സത്യം

    • @thaha7959
      @thaha7959 2 роки тому

      @@slave.of.Allah_SWT you ട്യൂബിൽ,".Haji Abdul Vahab "എന്ന് അടിച്ചാൽ മതി

    • @zuhairahammad8180
      @zuhairahammad8180 2 роки тому

      അള്ളാ പേടി ഉളവർ സത്യം പറയൂ....സുന്നി ഉണ്ടയിത് ആൻ പാണ്ടു അൽഹംദുഅല്ലാഹ് അള്ളാഹു എനിക് ഹിദായത്ത് നൽകി ....ഒരിക്കൽ ഞാൻ മദീനയിലെ ഖബർ യാർഡിൽ പോയപ്പോൾ അവിടെ നിന്ന് കേരള ജനതയുടെ ഒരു ഉംറ കൂട്ടത്തെ പിന്തുടരുന്നു എന്ന് നേതാവ് ഒരു ഉസ്താദ് പയ്യൻ എല്ലാവരോടും പറഞ്ഞു. ഇവിടെ ധാരാളം മഖ്ബറകൾ ഉണ്ടായിരുന്നു, സൗദി ഭരണകൂടം എല്ലാം തകർത്തു ... നഹൂസുബിയ്യല്ലാഹ് അവൻ വെറും നുണയനാണ്.

  • @abdulazeez5988
    @abdulazeez5988 2 роки тому +2

    അല്ല സലഫീ, ഒരു സംശയം ചോദിച്ചോട്ടെ. ഖബറിൽ നിന്ന് ഖുശ്ബൂ (സുഗന്ധം ) വരുന്നു എന്ന് പറഞ്ഞത് താങ്കൾക്ക് മനസ്സിലായില്ലെന്ന് തോന്നുന്നു. അതെന്തായിരിക്കാം അങ്ങനെ. സാധാരണ പഴയ മയ്യിത്തിനു ദുർഗന്ധമല്ലേ ഉണ്ടാവുക. പകരം സുഗന്ധം ഉണ്ടായിരുന്നു എന്നല്ലേ ദർഗ ചീഫ് പറഞ്ഞത്. കൂടാതെ എല്ലുകളാണെങ്കിൽ, അവയവം എങ്ങിനെയാണ് അവർക്ക് കിട്ടി എന്ന് പറഞ്ഞത്? ഏതായാലും സലഫി കുറച്ചു തൊണ്ട വറ്റിച്ചു.

  • @naseemashafeeque2634
    @naseemashafeeque2634 2 роки тому +8

    Ee time vare usthadinte ee vishayathekurichulla vdeok waiting aayrunnu......jazakallah khair......

    • @Berlin-cj5ly
      @Berlin-cj5ly 2 роки тому

      😊ഏവർക്കും എന്റെ xmas ആശംസകൾ 🎄🎄✨️🎆✨️✨️🤼‍♀️🤹🤸‍♂️🤸🤸‍♂️🤸🤸🤸🎇🎇🎇

  • @Muneer-h8f
    @Muneer-h8f 2 роки тому +30

    അൽഹംദുലില്ലാഹ് സത്യം ഒന്നു മാത്രമേ ഒള്ളു അവസാനം അത് കണ്ടെത്തി തെളിയിച്ചു
    അള്ളാഹു അക്ബർ 👍🏻👍🏻👍🏻

    • @hamsahamsa6587
      @hamsahamsa6587 2 роки тому

      വീട്ടിൽ ചെന്ന് പറയ് അവർ വിശ്വസിക്കും

  • @MohammedAli-cn3pm
    @MohammedAli-cn3pm 2 роки тому +4

    Super speech Masha ALLAH

  • @techwindow8315
    @techwindow8315 2 роки тому +2

    പുന്നാര സലഫീ ഇതൊന്നും വിലപ്പോവില്ല. സത്യം വേറെ എത്രയോ ഖബറുകളുടെ കാര്യത്തിൽ സമൂഹത്തിന് അറിയാവുന്നതാണ് -

  • @shamsudheenaa9752
    @shamsudheenaa9752 2 роки тому

    ഞാൻ ചെറുപ്പത്തിൽ അന്ന് അഞ്ച് ലോ ആറിലോ പഠിക്കുകയാണ് ആ സമയത്താണ് വളാനപ്പള്ളി മെയ്തീൻ പള്ളിയിൽ ഇങ്ങനെ ഒരു സംഭവം ഉണ്ടായി വാടാനപ്പള്ളി ബീച്ചിൽ ആ പള്ളിയുടെ പേര് വീണപള്ളി എന്നാണ് പറയുന്നത് അവിടെ എനിക്കൊരു മയ്യത്ത് കാണാൻ ഇടയായി 250 വർഷം പഴക്കമുള്ള മയ്യത്താണത് ഒരു കേടും കൂടാതെ കിടക്കുകയാണ് ഈ കബറിന്റെ മുകളിലായിരുന്നു പള്ളി പണിതത് പള്ളി ഏതാണ്ട് പൂർത്തിയാക്കി ആ സമയത്താണ് പള്ളി ഇടിഞ്ഞു വീണത് അതിൽ മൂന്നോ നാലോ പേര് മരണപ്പെട്ടിട്ടുണ്ട് അതിൽ രണ്ടുപേർക്ക് വെള്ളം കൊടുത്തത് എന്റെ ഉമ്മയാണ് ഒരാളുടെ കുടൽ പുറത്തുചാടി കിടക്കുന്നുണ്ട് ഒരു മഞ്ചലിൽ ആയിട്ടാണ് കൊണ്ടുപോയത് തൃത്തല്ലൂർ ആശുപത്രിയിലേക്ക് ഒരാഴ്ച കഴിഞ്ഞപ്പോൾ പള്ളിയുടെ ഒരു ഭാഗം പൊളിച്ചപ്പോൾ അതിലാണ് മയ്യത്ത് ഞങ്ങൾ കണ്ടത് ഞാൻ ശരിക്ക് കണ്ടു ഞെട്ടിപ്പോയി നീണ്ട താടിയുണ്ട് അയാൾക്ക്

  • @rizwan80
    @rizwan80 2 роки тому +3

    الحمد لله،جزاك الله خيرا ❤️

  • @muneeredv301
    @muneeredv301 2 роки тому +13

    അൽഹംദുലില്ലാഹ്
    സത്യം എത്ര മുടി വെച്ചാലും ഒരു നാൾ മറ നിക്കി പുറത്ത് വരും
    ഒരു ദിവസത്തെ ആയുസേ ഇതിന് ഉണ്ടായിരുന്നോള്ളു 😂😂
    അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ

  • @paduvil5662
    @paduvil5662 2 роки тому +3

    സലഫിക് ഒരു സംശയം ചിലപ്പോ മണ്ണ് തിന്നും ചിലപ്പോൾ തിന്നുല. അൽഹംദുലില്ലാഹ്. ചെലോല്ക് ശെരി ആകും ചെലോക് ശരി ആകുല 😄അങ്ങിനെ പറ സലഫി.

  • @nihalmohammed398
    @nihalmohammed398 2 роки тому +20

    ഇങ്ങനെ ഒരു video ചെയ്യുമെന്ന് പ്രദീക്ഷിച്ചു الحمد الله

  • @najathcreations566
    @najathcreations566 2 роки тому

    Ath UA-cam video screen shot eduthu athintea mukalil postiyatha aa pic sharikkum sradhichal kanum

  • @nr-vu9dz
    @nr-vu9dz 2 роки тому +13

    സങ്ക്പരിപാർ it ശെല്ല് എങ്ങിനെയാണോ പ്രവർത്തിക്കുന്നത് അത് പോലെയാണ് സമസ്ത പ്രവർത്തിക്കുന്നത്

    • @hameedhameed4150
      @hameedhameed4150 2 роки тому

      ആണോ മോനേ

    • @usmankutty6082
      @usmankutty6082 2 роки тому +1

      yes

    • @Aburushada
      @Aburushada 2 роки тому

      @@MUHAMMED-ALI.99 is. തീവ്രവാദികൾ. ദമ്മാജ് തീവ്രവാദികൾ. ഇവർ തമ്മിൽ വല്ല വെത്യാസം ഉണ്ടോ?

    • @amm2515
      @amm2515 2 роки тому +1

      @@hameedhameed4150 ആണോ മോനെ, ആണോ മോനെ എന്ന് copy ചെയ്ത് വെച്ചോ
      എപ്പോഴും ഉപകാരപ്പെടും

    • @Skybluemedia808
      @Skybluemedia808 2 роки тому

      @@MUHAMMED-ALI.99 pidukka virakkum nintte

  • @moosakc7936
    @moosakc7936 2 роки тому +7

    കർണാടക സംഭവം ഇവർക്ക് കിട്ടി പ്പോയ് എന്ന നിലക്ക് സെന്റ് ചെയ്യുക തന്നെ എനിക്ക് തന്നെ എത്ര പ്രാവശ്യമാണ് ഈ വീഡിയോ ആണ് വന്നത്.

  • @AkbarAli-yc5wz
    @AkbarAli-yc5wz 2 роки тому +3

    സ്വലാത്ത് സധസ്സ് ഞമ്മളില്ല,
    മൗലൂദ് സധസ്സ് ഞമ്മളില്ല,
    റബിഉൽ അവ്വൽ മീലാദ് ഞമ്മളില്ല,
    ഒരു മുസ്ലിം മരിച്ചാൽ ഒരു യാസീനെകിലും ഞമ്മളില്ല,
    സ്ത്രീ പള്ളി പ്രവേശനം ആ അതിന്ന് ഞമ്മളുണ്ട് അത് ഞമ്മക്ക് ഭയങ്കര ഇന്റെറെസ്റ്റാ
    എടാ പൊട്ടൻറഫീഖേ 300വർഷങ്ങൾക്ക് മുമ്പ് വഫാത്തായ ആ ജനാസയിൽ കുറച്ചുചളിഉണ്ട് എന്നു കരുതി സുന്നിആശയം പൊളിഞ്ഞു എന്നാണോ അതിനർത്ഥം, ഇനി ആ ഫോട്ടോയും ഓഡിയോയും വിട്ടത് സുന്നികൾആണോ എന്നും ഉറപ്പില്ല, നിങ്ങൾ തന്നെ പടച്ചു വിട്ടതാവനാണ് സാധ്യത, വഹാബിസം തുലയട്ടെ, ആമീൻ 🤲

  • @AzeezTk-bk5kf
    @AzeezTk-bk5kf 2 роки тому +1

    അറിവാണ് ആയുധം... അറിവില്ലായ്മ ഉള്ളവർ നിയന്ത്രിക്കുന്ന സമൂഹം വിഡ്ഢികൾ ആയിതീരും... കാക്കണേ നാഥാ...

  • @abdurahiman3911
    @abdurahiman3911 2 роки тому +2

    അവയവംങ്ങളോ , എല്ലുകളോ ഏതാണ് ഒന്നു കൂടി വ്യക്തമാക്കാമോ?

  • @TMMEDIA003
    @TMMEDIA003 2 роки тому +4

    കണ്ണുള്ളവർ കണ്ടു...
    ഉറങ്ങുന്നവരെ ഉണർത്താം ഉറക്ക് നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല

  • @nazarkaleekal2859
    @nazarkaleekal2859 2 роки тому +6

    അൽഹംദുലില്ലാഹ്. താങ്കളുടെ വീഡിയോ പ്രേധീഷിച്ചിരിക്കുകയായിരുന്നു

    • @faizalak190
      @faizalak190 2 роки тому

      പ്രതീക്ഷിക്കുക.

    • @faizalak190
      @faizalak190 2 роки тому

      പ്രതീക്ഷിക്കുക.

  • @muhammedirfancn3831
    @muhammedirfancn3831 2 роки тому +34

    സുബ്ഹാനല്ലാഹ് ..കാത്തിരിക്കുകയായിരുന്നു....🌹🌹🌹

    • @hameedhameed4150
      @hameedhameed4150 2 роки тому

      ആണോ മോനേ

    • @Kanesh2606
      @Kanesh2606 2 роки тому +1

      @@hameedhameed4150 ആണല്ലോ കുഞ്ഞേ

    • @sami-pq9uz
      @sami-pq9uz 2 роки тому +1

      ​@@hameedhameed4150 നിഷ്പക്ഷമായിട്ട് കേൾക്കുക അപ്പോൾ മനസ്സിലാവും ഏതാണ് സത്യമെന്നും ഏതിലാണ് കൂട്ടി കലർത്തൽ ഉണ്ടായിട്ടുള്ളതെന്നും മനസ്സിലാക്കാൻ പറ്റും ഞാനും ഒരു സമസ്തക്കാരൻ ആയിരുന്നു

  • @aulsala9937
    @aulsala9937 2 роки тому +29

    മക്കയും മദീനയും സമസ്തക്കാരിൽ നിന്നും അള്ളാഹുകാത്തു الحمدلله

    • @aulsala9937
      @aulsala9937 2 роки тому +4

      300 കൊല്ലംമുമ്പ് കളർഫോട്ടോ ഉണ്ടോ 😮

  • @abdurohman7174
    @abdurohman7174 2 роки тому +3

    Masha allah rafeeq salafee sathiyam velivakkum enn pradeekchichu

  • @dawavoice1620
    @dawavoice1620 2 роки тому +7

    പ്രചരിപ്പിച്ചവർക്ക് മറുപടി കൊടുക്കാൻ നിങ്ങളുടെ സത്യാവസ്ത കാത്തിരിക്കുകയായിരുന്നു.... അള്ളാഹു അനുഗ്രഹിക്കട്ടെ!

  • @petsworld0965
    @petsworld0965 2 роки тому +5

    കാള പെറ്റു എന്ന് കെട്ടു കയർ എടുത്തു സമസ്ത 😂

  • @ayoobaboo9782
    @ayoobaboo9782 2 роки тому +1

    Alhamdulillah allahu deerkkayuss tharatte

  • @nadeerabasheer6103
    @nadeerabasheer6103 2 роки тому +1

    Alhamdulillah jazakkallahu khairan kaseera

  • @3golden_together
    @3golden_together 2 роки тому +2

    Veryclear 🌹🌹🌹👍

  • @jamalattingal8673
    @jamalattingal8673 2 роки тому +11

    കുഭൂരികളുടെ അടുത്ത കളവും പൊളിഞ്ഞു

  • @zuhararedrose3021
    @zuhararedrose3021 2 роки тому +1

    Panam undakkan enthokkeya enthokke kalavukal paranju kondan ivattakal janangale vazhi thettikunnath..allahu namme kathu rakshikatte .aameen..

  • @ll5696
    @ll5696 2 роки тому +4

    Masha allah rfeek salafik allahu deergayusnalkte

  • @safiyateacher7034
    @safiyateacher7034 2 роки тому +1

    അൽഹംദുലില്ലാഹ്

  • @gooda2660
    @gooda2660 2 роки тому +4

    പ്രവാചകൻ സ. അ. യുടെ ജന്മദിനം ആഘോഷിച്ച സമസ്തക്കാർ ഇന്നത്തെ ഈസ അ. വ. ന്റെ ജന്മദിനം വളരെ ബോധപൂർവം ആഘോഷിച്ചില്ല. ഹദ്ദാത് ൽ അവർ പ്രാർത്ഥിക്കുന്ന "ലാ നു ഫാരിക്ബയ്യിന അഹദിന് മിൻ റൂസ്‌ലിഹി "ഞങ്ങൾ ദൂതന്മാരോട് ആരോടും വിവേചനം കാണിക്കുകയില്ല ". എന്നിട്ട് ഇങ്ങനെയാണ് പ്രവർത്തിക്കുന്നത്. അറിവില്ലാത്ത ജനങ്ങളെ കബളിപ്പിച് ജീവിക്കുന്ന സമസ്ത പണ്ഡിതന്മാർ. അവരുടെ വിശ്വാസം യുക്തിവാദി ആരിഫ് ഹുസൈനെ പോലെ തന്നെ.

  • @sevenstars8196
    @sevenstars8196 2 роки тому

    ഈ അടുത്ത സമയങ്ങളിൽ അപ്‌ലോഡ് ചെയ്ത വീഡിയോ കളിൽ ഓഡിയോ വോളിയം കുറവാണു.

  • @j.a.k..ferokecalicut5041
    @j.a.k..ferokecalicut5041 2 роки тому

    താൻ സങ്കടപ്പെടേണ്ട റഫീഖ് ചലപി..... കാരണം സത്യം എത്ര മറ നീക്കി പുറത്ത് വന്നാലും ചലപികൾക്ക് ദഹിക്കത്തില്ലന്നേ.... അവർ വീണ്ടും ''ചലപി''ല കൂട്ടികൊണ്ടിരിക്കും.... ഞാനൊരു മുൻ നിരീശ്വരവാദിയുടെ സന്തതിയായിരുന്നു.... പുരോഗമന ആശയവും ഉണ്ടായിരുന്നു... നിങ്ങളെപ്പോലെയുള്ള ചലപികളെ കണ്ടപ്പോൾ തിരിഞ്ഞു നടന്നതാണ്.... കുറ്റം പറയാനായി ജനിച്ചൊരു ജന്മം... എന്തായാലും നടക്കട്ടെ ചലപികളേ..... നിങ്ങളെ പോലെയുള്ളവരുടെ ചൊറിച്ചിൽ കാണാൻ നല്ല ഹരമാണ്....😃😃😃😃😃😃😃😁😁😆😆😅😂😂🤣🤣

  • @abubackerbacker723
    @abubackerbacker723 2 роки тому +14

    മാഷാ അള്ളാഹ്

  • @shahanarafeeqrafeeq9329
    @shahanarafeeqrafeeq9329 2 роки тому +2

    ഇനി നിങ്ങൾ ഫോട്ടോ കണ്ടാലും പറയും അത് പ്രതേക മണ്ണിന്റെ സ്വഭാവം Anenn😄..

  • @mustaqmk231
    @mustaqmk231 2 роки тому +3

    Masha Allah. എത്ര വ്യക്തം

  • @Right..thinker
    @Right..thinker 2 роки тому +4

    പുത്തൻ വാദികളെ തൊട്ട് കാക്കണേ നാഥാ 🤲

  • @FaisalFaisal-tf2yh
    @FaisalFaisal-tf2yh 2 роки тому +6

    ഒന്നാമത്തെ ചോദ്യം വലിയ ചോദ്യമായി പോയി അതിനുള്ള മറുപടി സലഫി തന്നെ പറഞ്ഞിട്ടുണ്ട് ചിലരുടേത് നശിക്കുകയില്ല എന്ന്

  • @shabeerdarimimadathadukka1042
    @shabeerdarimimadathadukka1042 2 роки тому

    എല്ലാം നിർത്തിവെച്ച് 2023 ജനുവരി എട്ടാം തിയ്യതി കോഴിക്കോട് നടക്കുന്ന സമസ്ത ആദർശ സമ്മേളനത്തിൽ പങ്കെടുത്ത് നന്നാകാൻ നോക്ക് ചങ്ങായി.

  • @latheefksd1234
    @latheefksd1234 2 роки тому +2

    പാവം സലഫി... മഹത്തുക്കളുടെ മഹത്വം നിഷേധിക്കാൻ വേണ്ടി കൊറെ കഷ്ടപ്പെടുന്നുണ്ട്...

  • @ashraftmz
    @ashraftmz 2 роки тому +3

    Excellent...super👌👍👍👌👌👌👌💐👏💥

  • @mohamedunaise216
    @mohamedunaise216 2 роки тому

    റഫീക്കിന് യൂട്യൂബിൽ വീഡിയോ ഇടാൻ മാത്രമല്ല അതേ വീഡിയോക്ക് താഴെ കമൻറ് ഇടാന് ആളെ ഏർപ്പാടാക്കാനും വളരെ നന്നായി അറിയാം...

  • @muhammedashraf8387
    @muhammedashraf8387 2 роки тому +10

    കേടുപാടില്ലാത്ത ബോഡിയോടാണ് പ്രാർത്ഥിക്കുന്നതെങ്കിൽ മുന്തിയ ഒരു സാധനം മൂസാ (അ) കാലത്ത് ജീവിച്ച് മുങ്ങിമരിച്ച ഫിർഔന്റെ ജഡത്തോട് പ്രാർത്ഥിക്കാമല്ലോ ഹെ .

    • @kuttipan
      @kuttipan 2 роки тому +1

      😄

    • @ahammedkuttyvt5355
      @ahammedkuttyvt5355 2 роки тому

      ഈ AP,EK സുന്നികൾക്ക് മുഹിയുദ്ദീൻ ശൈഖിൻ്റെ സ്ഥാനം അല്ലാഹുവിനും മുകളിലാണ്.എല്ലാ ജനങ്ങളും അല്ലാഹുവിനോട് തേടുന്നു , എന്നാൽ അല്ലാഹു മുഹിയുദ്ദീൻ ശൈഖീനോട് തേടുന്നു എന്നാണ് അവർ മാലയിൽ പാടുന്നത്

    • @uktraders4123
      @uktraders4123 2 роки тому

      അതിന് ഫിർഔൻ വലിയ്യ് ആണോ ?

    • @Skybluemedia808
      @Skybluemedia808 2 роки тому

      Quraan enthaanni poolum ariyaatha mantha buuthi

  • @abdulsathar367
    @abdulsathar367 2 роки тому

    യുവതിയായ ഭാര്യയെ പർദയും - ഹിജാബും ധരിപ്പിക്കാത്ത ചില മുജാഹിദ് 65 വയസ്സ് കഴിഞ്ഞ ഉമ്മാനെ കൊണ്ടല്ല ഇത് ധരിപ്പിക്കേണ്ടത് .

  • @shameerakizhakkekara8161
    @shameerakizhakkekara8161 2 роки тому +14

    ما شاء الله....
    بارك الله فيك وجزاك الله خير الجزاء 🌹🌷

  • @FaisalFaisal-tf2yh
    @FaisalFaisal-tf2yh 2 роки тому +1

    നിങ്ങൾ വന്ന് രണ്ട് വാക്കു പറഞ്ഞാൽ എല്ലാം തീരുമാനമായി എന്ന ഒരു ധാരണ നിങ്ങൾക്കുണ്ട് പൊട്ടത്തരം അല്ലാതെ ഈ സമൂഹത്തോട് ഉപകാരമുള്ള വല്ലതും നിങ്ങൾ പറഞ്ഞിട്ടുണ്ടോ

  • @noufalmagic2132
    @noufalmagic2132 2 роки тому +7

    ഇതിനെ പറ്റി അറിയാൻ കഴിഞ്ഞത് എഡിറ്റ് ചെയ്ത ആൾ തന്നെ Livൽ വരും എന്നാണ് ഇപ്പോഴത്തെ പ്രചരണം

  • @rizwanmedia4301
    @rizwanmedia4301 2 роки тому

    ഹുസൈൻ സലഫിയുടെ പ്രസംഗം കേട്ടോ റഫീഖ് ?

  • @mknabeelmk
    @mknabeelmk 2 роки тому +2

    Kathirunna video. Masha allah

  • @saleempp9335
    @saleempp9335 2 роки тому +3

    ദർഗയ വിശ്വാസമില്ലാത്ത നിങ്ങൾ ദർഗ കമ്മറ്റിയെ എങ്ങനെ വിശ്വസിക്കും. കുറച്ചു വിയർക്കേണ്ടി വരും

  • @rasiyapadath4936
    @rasiyapadath4936 2 роки тому +1

    പണത്തിന്റെ ആർത്തി എന്നു തീരും പണത്തിന്റെ മേൽ പരുന്തും പറക്കില്ല അൽഹംദുലില്ലാഹ്. അവർക്കു അത് vachayirikum. അടുത്ത പരിപാടി. എന്തായാലും പൊളിച്ചടക്കി എത്ര സമയം വേണം എങ്കിലും എടുത്തോ മറുപടി നന്നായി എത്ര ആയാലും അവർക്കു മനസിലാകില്ല

  • @shtla7970
    @shtla7970 2 роки тому +4

    സമസ്തക്കാരുടെ തൊലി കട്ടി സമ്മതിക്കണം.... ഇന്നലെ രാവിലെ മുതൽ ഗ്രൂപുകളിൽ എന്തായിരുന്നു.... ഇപ്പൊ എന്തായി 😅😅😅

  • @musthafabinhameed3550
    @musthafabinhameed3550 2 роки тому +1

    بارك الله فيك

  • @yehiyaibrahim5874
    @yehiyaibrahim5874 2 роки тому +1

    300 varsham kazhinjitum mayyith kittiyallo.nammude okke yanenkilo chindichu nokkuu.athinu kudi marupadi tharuuuu....usthade...!!!!!????

  • @ibrahimpc6333
    @ibrahimpc6333 2 роки тому +32

    പച്ചക്കള്ളം പറയാനുള്ള റഫീഖിന്റെ കഴിവും മികവും ഒന്ന് വേറെ തന്നെ !

    • @hamsavk9610
      @hamsavk9610 2 роки тому +2

      ഖുബൂരി🤣🤣🤣

    • @sulthanpalace1597
      @sulthanpalace1597 2 роки тому +3

      സമസ്തക്കാരാ ഇസ്ലാമിലേക്ക് മടങ്ങി വാ അള്ളാഹു അനുഗ്രഹിക്കട്ടെ

    • @nislinasar504
      @nislinasar504 2 роки тому +2

      പൊന്നാര സുഹൃത്തേ അത് കേറളത്തിലേക് കൊണ്ട് പോര് നമുക്ക് c m ന്റെ കബറിന്റെ അടുത്ത് വെക്കാം വരുമാനം കൂടും

    • @shefilmonu90
      @shefilmonu90 2 роки тому +3

      ഖുറാഫി പുറപ്പെട്ടല്ലോ... നിങ്ങൾക്ക് എല്ലാം ഒരു നാൾ മനസ്സിലാകും. സത്യം പറയുന്നത് സഹിക്കാൻ പറ്റുന്നില്ല അല്ലെ?

    • @abdurahmanchettiyanthodi4767
      @abdurahmanchettiyanthodi4767 2 роки тому +6

      300 വർഷം കഴിഞ്ഞ ആ ബോഡി ഒരു തകരാറും സംഭവിച്ചിട്ടില്ല അത് വലിയ്യിന്റെ ബോഡി ആയത് കൊണ്ടാണെങ്കിൽ നമ്മുടെ നാട്ടിൽ ഏറ്റവും ചുരുങ്ങിയത് നമ്മുടെറോഡ് ബ്ലോക്കാക്കിക്കൊണ്ടിരിക്കുന്ന ജാറ മെങ്കിലും ലോകത്തിലെ മുഴുവൻ ചാനലുകാരേയും വിവരം അറിയിച്ച് പൊളിച്ച് മാറ്റിയാൽ കേട് വരാത്ത ബോഡി ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ച് വഹ്ഹാബികളുടെ മുഴുവൻ ഓഫീസ് കളും പൂട്ടിച്ച് സമസ്തക്കാരു വിശ്വാസം ലോ കോത്തര വിശ്വാസമായി പ്രചരിപ്പിക്കാനും അതൊരു അവസവുമാക്കാമല്ലോ . റോഡ് ബ്ലോക്ക് ഒഴിവാക്കുകയും ചെയ്യാം
      സമസ്തക്കാരുടെ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യാം . സമസ്ത ഉസ്താദുമാർ ഈ അവസരം പാഴാകാതിരിക്കാൻ എത്രയും പെട്ടെന്ന് ഒരു പത്രസമ്മേളനം നടത്തി റോഡ് ബ്ലോക്കാക്കുന്ന മുഴവൻ ജാറങ്ങളും മാറ്റി സ്ഥാപ്പിക്കാൻ ആഹ്വാനം ചെയ്യുക ..

  • @abqvocals
    @abqvocals 2 роки тому +1

    Njaan pradeeksha .. vishayam al Hamdulillah..🥰🥰🥰

  • @imransaf2537
    @imransaf2537 2 роки тому +5

    Al hamdulillah. Jazakallahu khairan ❤️

  • @ahadalikkal4169
    @ahadalikkal4169 2 роки тому +1

    جزاك الله خير بارك الله فيك ربنا أتاك صح و عافية و بركاته

  • @mujeebrahman8520
    @mujeebrahman8520 2 роки тому

    Valya rasamunde...avar prajarippikunnaa clipilum, textinde thazheyum,,, UMRA PACKEGE STARTING 😀😀 Businessine theranjadutha vazhiii 😀😀😀

  • @maharoofmusthafa4027
    @maharoofmusthafa4027 2 роки тому +6

    സുന്നത്ത് ജമാഅത്ത് അല്ല , ഇവർ മയ്യിത്ത് ജമാഅത്താണ്. അത് കൊണ്ടാണ് ഇവർക്ക് മയ്യിത്ത് കാണുമ്പോൾ വായീന്ന് വെള്ളം പൊട്ട് ന്നത് .....
    വല്ലാത്ത ജന്മങ്ങളെന്നെ!

  • @ismailmoulavi8749
    @ismailmoulavi8749 2 роки тому +3

    മയ്യിത്ത് അഴുക്കാതിരിക്കുക എന്നത് അസംഭവ്യമായ കാര്യമൊന്നുമല്ല. അല്ലാഹുവിന്റെ ഖുദ്റത്തിൽ സംശയം ഉള്ളവർക്ക് അത് വിശ്വസിക്കാൻ കഴിയില്ല

    • @maslam1640
      @maslam1640 2 роки тому +4

      എന്ന് കുബൂരി ഒപ്പ്

    • @ismailmoulavi8749
      @ismailmoulavi8749 2 роки тому

      @@maslam1640 അല്ലാഹുവിന്റെ ഖുദ്റത്തിൽ വിശ്വസിക്കാത്തവൻ യുക്തി വാദി

    • @sydmuhsin7908
      @sydmuhsin7908 2 роки тому +5

      അതല്ലല്ലോ ഇവിടത്തെ വിഷയം ഡിങ്കൻ കഥ കയ്യോടെ പൊക്കിയതാണ് വിഷയം

    • @കമലദളം-ട8ഷ
      @കമലദളം-ട8ഷ 2 роки тому

      മഹാന്മാരുടെ ശരീരം കേടു കൂടില്ല എന്ന് തന്നെയായാലും , ഇപ്പറഞ്ഞ മഖ്‌ബറ പൊളിച്ചപ്പോൾ കിട്ടിയത് എല്ലുകൾ മാത്രം , അപ്പോൾ നിങ്ങൾ വർഷങ്ങളായി ഉറൂസ് നടത്തിക്കൊണ്ടു വന്നിരുന്നത് ഈ എല്ലുകളെയാണല്ലോ , എല്ലാ മഖ്‌ബറ പൊളിച്ചാലും ഇത് തന്നെ സ്ത്ഥിതി

  • @moiducheriyaalakkatt3419
    @moiducheriyaalakkatt3419 2 роки тому +5

    കട്ട് ചെയ്യാൻ പറ്റാത്ത രതീയിൽ എഡിറ്റ് ചെയ്യണം
    കള്ളന്മാർ ധാരാളം ഉണ്ട്!!!!!

  • @latheefpurathoottayil7778
    @latheefpurathoottayil7778 2 роки тому +2

    ഉളുപ്പുണ്ടോ എന്നു ഇവരോടോ
    കുറച്ചു ദിവസമായി കുബുരികൾ എല്ലാ ഗ്രുപ്പിലേക്കും അയച്ചു ആനന്ദിക്കുകയായിരുന്നു മറുപടി കിട്ടിയപ്പോൾ അടുത്ത ഉടായിപ്പുമായി പുറത്തു കൊണ്ടുവരാൻ അണിയറയിൽ തയ്യാറാകുന്നുണ്ടാകും
    🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @fromearth7454
    @fromearth7454 2 роки тому +1

    MashaAllah ❤️ alhamdulillah

  • @abdulkhadermaroof376
    @abdulkhadermaroof376 2 роки тому

    وقال القرطبي في التفسير: وثبت أن الأنبياء والأولياء والشهداء لا تأكل الأرض أجسادهم ، فقد حرم الله على الأرض أن تأكل أجسادهم وقد بينا هذا في كتاب التذكرة.

    • @RafeeqSalafi
      @RafeeqSalafi  2 роки тому

      തെളിവ് എവിടെ?
      ഇതാണോ ഹദീസ് ?

  • @yusufka5281
    @yusufka5281 2 роки тому +9

    Masha allah

  • @khaliduv9132
    @khaliduv9132 2 роки тому +4

    ماشاء الله جزاك الله خير