*ചിരിക്കുന്നവരും സന്തോഷിക്കുന്നവരും അറിയുന്നില്ലല്ലോ കരയുന്ന ഒരു സമൂഹത്തെ പറ്റി😔 പാതിരാത്രിയിലും ഉറങ്ങാതെ വീട്ടിൽ വെള്ളം കയറുമോ എന്ന ഭീതിയിൽ കഴിയുന്നവരെ പറ്റി*
ഞാനും ഒരു പാലക്കാട്ടുകാരൻ ആണ്..ഒറ്റപ്പാലം സ്വദേശി...എത്രയോ പേർ ജീവൻ മരണ പോരാട്ടം നടത്തുകയാണ്.. എന്ത് കണ്ടിട്ടാ ഈ വിവരദോഷികൾ കൂവിവിളിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതെന്നു അറിയുന്നില്ല....ഇതിന്റെ പ്രത്യാഗതം എന്താണെന്നു അറിയാത്തവർ ഉണ്ട് ഇപ്പോളും...തീരദേശവാസികളുടെ കണ്ണുനീരുകാണുന്നവനൊന്നും ഇങ്ങനെ കൂവിവിളിച്ചു ആഹ്ലാദപ്രകടനം കാണിക്കില്ല...മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ് എത്രയോ പേർ .... സെൽഫി എടുക്കാനും ആഹ്ലാദിക്കാനും ഉള്ള സമയം അല്ലിത്..സുരക്ഷിതമായി ഇരിക്കുവാനും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും ശ്രമിക്കു...
എന്റെ ഒരു സുഹൃത്ത് first വെള്ളപ്പൊക്കത്തിന്റെ 2 ദിവസം മുമ്പ് 2 എണ്ണം അടിച്ചു മഴയത്ത് അടിച്ച ഡയലോഗ് ഉണ്ട്... "പെയ്യട്ടെ അങ്ങനെ പെയ്യട്ടെ " ആഗെ വെള്ളം പൊന്തട്ടെ എന്ന്... ഞാനും മറ്റ് സുഹൃത്തുക്കളും അവനുമായി തർക്കിച്ചു... ഒരുപാട് പേര് ബുദ്ധിമുട്ടുമ്പോ ഇമ്മാതിരി വർത്താനം പറയല്ലേ എന്നും പറഞ്ഞു.. അന്ന് രാത്രി അവന്റെ വിളി വന്നു..കരഞ്ഞു കൊണ്ട് എടാ എന്റെ പെങ്ങളും ഭർത്താവും അവരുടെ മക്കളും വീടിന്റെ മുകളിൽ കയറി ഇരിക്കാ എങ്ങനെ എങ്കിലും രക്ഷിക്കണം എന്നും പറഞ്ഞു... എല്ലാരും കൂടി jcb എടുത്താ അവരെ രക്ഷിച്ചത്.. ഇത് കണ്ടപ്പോ ഓർമ വന്നതാ 🙏😭😭
ഇത്രയും വലിയ ഗതികെട്ടവന്മാർ എന്റെ പാലക്കാട് ഉണ്ടോ.. 🤦♂️മറ്റു ജില്ലകളിൽ ജീവന് വേണ്ടി പോരാടുമ്പോൾ ഇവിടെ കൂവലും നിലവിളിയും... ഇവന്റെയൊക്കെ അവസാനത്തെ നിലവിളി ആവാതിരുന്നാൽ മതി.,.
കാഴ്ച ക്കാർക്ക് ഇത് ഒരു കായ്ച്ച മാത്രം ആണ് ഈ കയ്ച്ചയെ പേടിച്ച് കൊണ്ട് ഒരു പാട് ജീവിതം തേങ്ങുന്നുണ്ട് ആ കസ്റ്റപ്പാടിന്റെ ആയങ്ങളിൽ ആരും എത്തിപ്പടാറില്ല മറ്റുള്ളവന്റെ വേദന യിൽ ചിരിക്കാൻ ഉല്ലസിക്കാനും കുറെ മനുഷ്യരും അത് പ്രോത്സാഹിപ്പിച്ചു വിറ്റു കാശ് ആക്കാൻ വേറെ കുറച്ച് മനുഷ്യരും നാണം ഇല്ലാത്ത വർഗം കഷ്ട്ടം
ഇ കോലത്തിൽ മഴ പെയ്തു ദുരന്തങ്ങൾ ദിവസങ്ങൾ കാണുമ്പോൾ മലമ്പുഴ ഡാമിൻറെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചുരുങ്ങിയത് തൂക്കുപാലത്തിൽ ആളുകൾ കയറി ഭാരം കൂടി പൊട്ടിവീണു കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീണു ഒരു ദുരന്തം കാണണോ ആയതിനാൽ ചുരുങ്ങിയത് തൂക്കുപാലത്തിൽ ആളുകൾ കയറുന്നത് നിരോധിക്കുക
ഇവിടെ കമൻ്റ് ഇട്ടു കരയുന്നവരോട് മലമ്പുഴ ഡാം എന്നത് ഒരു വലിയ ഗാർഡൻ ഓടു കൂടിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അപ്പോൾ ആളുകൾ കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്യും അത് ഈ കമൻ്റ് ഇടുന്നവർ ആണേലും വീഡിയോ എടുക്കും
ഇത്ര ഒകെ വെള്ളം വീടിന്റെ മുറ്റത് എതിയിടും ഇവർ ഒന്നും പഠിച്ചിലെ 😡 വെള്ളം ചാടുന്നത് കാണാൻ പോയിരിക്കുന്നു ഇവിടെ എല്ലാരും പ്രാർത്ഥന യിൽ ആണ് എല്ലാം ഒന്ന് ശരി ആവട്ടെ 😔
കുറെ എണ്ണം കൂത്താടാൻ വന്നു ആരവം മുഴക്കിയത് കണ്ട് വിഷമം തോന്നുന്നു. എത്ര പേർ വിഷമിച്ചു കരയുന്ന്.നാറികൾ.നാണമിലേ ഈ സമയത്ത് ഇങ്ങനെ പറയാൻ തന്നെ. ഇതാണ് പറയുന്നത് ആരാൻറ അമ്മക് പ്രാൻത് വന്നാൽ കാണാൻ നല്ല ചേല് എന്ന പോലെ ആണ് ഈ ആരവം മുഴക്കിയത് 😡
കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയിട്ടും. ഡാമിലെ jelanirrappu കുറക്കണമായിരുന്നു.. പിന്നെ ഡാം തുറന്ന് വിട്ടപ്പോൾ സന്തോഷം. കൗതുകം. എന്നൊക്കെ പറഞ്ഞവരുടെ. വീട്ടിൽ വെള്ളം കേറുമ്പോൾ. ഇതൊക്കെ കാണണം... ഇത് കാരണം എത്ര പാവങ്ങൾ കഷ്ടതാ അനുഭവിക്കുന്നു.. അപ്പോൾ. മറ്റുള്ളവർക്. സന്തോഷം. കൗതുകം... കഷ്ടം..
Dear news reporter ഇവിടെ വന്ന് കാറി കൂവുന്നവർക്ക് വിവരമില്ല എന്ന് വയ്ക്കാം.. പക്ഷേ മോശം അവസ്ഥയെ തുടർന്ന് തുറന്നു വിട്ട കാര്യത്തെ കുറിച്ച് ഇവരോട് അഭിപ്രായം ചോദിച്ചതിന്റെ ചേതോവികാരം എന്താണ് 😕ഇന്ന് എന്റെ വീട്ടിൽ വെള്ളം കയറുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഒത്തിരി പേരുണ്ട് അവരെ ഓർത്തെങ്കിലും നിർത്തിക്കൂടെ ഇത്തരം പ്രഹസനങ്ങൾ
മുല്ലപെരിയാർ വിഷയം സോഷ്യൽ മീഡിയയിലൂടെ ഉയർത്തി കൊണ്ട് വരൂ ദുരന്തം വരാൻ കാത്ത് നിൽക്കണോ ജനങ്ങൾ മുന്നിട്ടിറങ്ങി മുറവിളി കൂട്ടണം എന്നാലേ അധികാരികൾ കണ്ണ് തുറക്കൂ
അതേ.. അത് വളരെ ശരിയാണ്... ജനങ്ങൾ ഒരു ഭയവും ഇല്ലാതെ തൊട്ടടുത്തു നിന്ന് സെൽഫി എടുക്കുന്നതും വീഡിയോ എടുക്കുന്നതും തന്നെ ഏറ്റവും വലിയ മണ്ടത്തരമാണ്... എത്രതന്നെ അപകടം ഉണ്ടായാലും ആർക്കും ഒരു കൂസലുമില്ല
2018il ഇതേ പോലെ പൊക്കിയപ്പോ കൈ അടിയും ആർപ്പ് വിളിയും ആയിരുന്നു...പിന്നീട് കണ്ണീർ ആയിരുന്നു..ആ അവസ്ഥ ഉണ്ടാകാതിരിക്കാൻ പ്രാർത്ഥിക്കുന്നു🙏😥
But mint kode aviday thee vellam thazhee pogumm nu kettittu unde
Allahu kakate
സത്യം
സത്യം
ഡാമിൻെ കാര്യങ്ങൾ എം മണിക്കറിയാം...😂
സ്വന്തം വീട്ടിൽ ഒരു തവണ എങ്കിലും വെള്ളം കയറിയവർ ആരും ഈ കൂട്ടത്തിൽ കാണില്ല..അതാണ് ഇത്ര കൂവൽ
സത്യം 🙏
Shariya
Kadante makkal koovikkodirkkum
Yesss correct
Sathyam 🙏🙏🙏
താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങളുടെ നെഞ്ചിടിപ്പ് എത്രകൂടിയെന്നു ഈ ആരവം വെക്കുന്ന മൃഗങ്ങൾക്ക് അറിയുമോ???
Aarante ammeyk... 🤷♂️
@Tamil Dubbed onnum cheyaand irinna poore...mayyrlla vaarthanam nirth
സത്യം മലയാളി അല്ലേ ഇതൊക്കെ തന്നെ
അതെഅതെ. ഇന്ന് ഉറങ്ങാത്ത എത്രയോ വീടുകൾ കാണും 😪😪
അതിന് മറ്റുള്ളവരുടെ അവസ്ഥയെ കുറിച്ച് ആരെങ്കിലും ആലോചിക്കുന്നുണ്ടോ?
ഈ ആരവം രോദനം ആവാതിരിക്കട്ടെ
Athe pkd kar ku avarude dam thurakkunathe kanuboll oru happayi.. Athe konde unde avunna...
Aameen
Aameen
Athe...
Ameeen
ഇതിൽ ഇപ്പോൾ എന്താ ഇത്ര കൂവാനുംഅർപ്പുവിളിക്കാനും ഇത് എത്രപേർക് കണ്ണീർ ആവും അങ്ങനെ ആവാതിരിക്കാൻ വേണ്ടി പ്രാർത്ഥിക്കാം
Ee dam thuranuttu ennevare arkum oru kuzhappavum ilaaa
@@spofyff7598 ബ്രോ ഒരുപാട് പേരുടെ കൃഷി ഒക്കെ പുഴ കരകവിയുമ്പോൾ നശിക്കില്ലേ അങ്ങനെ അബദ്ധത്തിൽ ആളുകൾ ഒഴുക്കിൽ പെടില്ലേ അതൊക്കെയാണ് ഞാൻ ഉദ്ദേശിച്ചത്
@@sawman1314 🙌
@@sawman1314 athe
@@sawman1314 ayseri
*ചിരിക്കുന്നവരും സന്തോഷിക്കുന്നവരും അറിയുന്നില്ലല്ലോ കരയുന്ന ഒരു സമൂഹത്തെ പറ്റി😔 പാതിരാത്രിയിലും ഉറങ്ങാതെ വീട്ടിൽ വെള്ളം കയറുമോ എന്ന ഭീതിയിൽ കഴിയുന്നവരെ പറ്റി*
Yes
Seriyanu. Njagalum. Vallere. Vishamathila😢
അതെ, വളരെ ശരിയാണ്
അതാണ് സത്യം
വീട് പൊളിഞ്ഞു വീഴുമോ എന്ന പേടിയിൽ ഉറങ്ങാൻ പോലും പറ്റാതെ ഇരിക്കാ 😥😥😥😥
ഇതിനു മാത്രം നമ്മുടെ നാട്ടിൽ ഒരു കുറവുമില്ല മനുഷ്യൻ മരിച്ചാലും കുഴപ്പമില്ല സെൽഫി എടുക്കണം എന്നീ ഈ നാട് നന്നാവും
ഒരു മറ്റേടത്തേ മാന്യൻ സ്ഥൂ
സത്യം ആണ് പറഞ്ഞത്
Corect ..vivaram illatha manushyar
Ni eppo avideundaki niyum photo edukkum malareee
സ്ത്രീകൾ അടക്കം കൂട്ടംകൂടി നില്കുന്നത് വളരെ അപകടം പിടിച്ച സ്ഥലമാണ്.
തുറക്കുമ്പോ നല്ല സന്തോഷം ഉണ്ട് കാണുന്നവർക് പക്ഷെ ദുഃഖത്തിൽ കുറെ പേരുണ്ട് പാവങ്ങൾ ...എത്രയും പെട്ടെന്ന് അടക്കാൻ വേണ്ടി പ്രാർത്ഥിക്കാം...
Crct broo😢
കൈകുഞ്ഞിനേം കൊണ്ടാണ് അതിനടുത്തേക്ക് പോകുന്നത് കണ്ടിട്ട് തന്നെ പേടിയാകുന്നു
പറഞ്ഞിട്ട് എന്ത് കാര്യം ഇങ്ങനെ കുറെ എണ്ണം ഉണ്ട്. നഷ്ടം ആവുമ്പോൾ വായിട്ട് കരയും
യത്ര അനുഭവിച്ചാലും പഠിക്കില്ല അതാണ് സത്യം.. പുഞ്ചിരി കണ്ണുനീര് ആവതെ ഇരിക്കട്ടെ 🙏
എലിക്ക് പ്രാണ വേദന പൂച്ചക് വീണ വായന🙏
Hm..
അതെ
എലിക്കും പ്രണവേദന പുച്ചന്ദ് വിളയാട്ടം എന്നാണ്
ചാവുന്നതിനു മുൻപും selfi എടുക്കാൻ മലയാളികൾ മറക്കാറില്ല. കഷ്ടം 😤😤
Caract
വേണമെങ്കിൽ മാറിക്കോ, വല്ലതും സംഭവിച്ചാൽ ആരും undavilla
ആർപ്പു വിളിച്ചവർ മണ്ടന്മാർ അല്ലാണ്ടെന്ത് പറയാൻ.. ശർജെന്ന് രണ്ടു മാസത്തെ vocation.. മനസിലാക്കാം.. 🙏
ഞാനും ഒരു പാലക്കാട്ടുകാരൻ ആണ്..ഒറ്റപ്പാലം സ്വദേശി...എത്രയോ പേർ ജീവൻ മരണ പോരാട്ടം നടത്തുകയാണ്.. എന്ത് കണ്ടിട്ടാ ഈ വിവരദോഷികൾ കൂവിവിളിക്കുകയും സന്തോഷിക്കുകയും ചെയ്യുന്നതെന്നു അറിയുന്നില്ല....ഇതിന്റെ പ്രത്യാഗതം എന്താണെന്നു അറിയാത്തവർ ഉണ്ട് ഇപ്പോളും...തീരദേശവാസികളുടെ കണ്ണുനീരുകാണുന്നവനൊന്നും ഇങ്ങനെ കൂവിവിളിച്ചു ആഹ്ലാദപ്രകടനം കാണിക്കില്ല...മരണത്തോട് മല്ലടിച്ചുകൊണ്ടിരിക്കുകയാണ് എത്രയോ പേർ ....
സെൽഫി എടുക്കാനും ആഹ്ലാദിക്കാനും ഉള്ള സമയം അല്ലിത്..സുരക്ഷിതമായി ഇരിക്കുവാനും മറ്റുള്ളവർക്കും വേണ്ടി പ്രാർത്ഥിക്കുവാനും ശ്രമിക്കു...
ജീവിതത്തിൽ ഇനി എന്തെല്ലാം കാണാൻ ഇരിയ്ക്കുന്നു.... സന്തോഷം സന്താ പം ആവാതിരിയ്ക്കട്ടെ .... എന്നാണ് പ്രാർത്ഥന
ചിലർക്ക് നെഞ്ചിടിപ്പ്.... ചിലർക്ക് ആഘോഷം... കഷ്ട്ടം,😔
രാത്രി തുറന്നാൽ പോരായിരുന്നോ അതല്ലേ പതിവ് 🙄
പകൽ തുറന്നതിൽ ആണോ നിനക്കു ഖേദം
pottan thanne !
@@jithin222J ath thurakkanda saahacharyam vannittalle myre..
Allathe aalariyathe thurakkaan ith locker onnm allalloo
സമയം correct ആണ് രാത്രി ആകുമ്പോളേ.. വെള്ളം പൊങ്ങുക ഉള്ളൂ..😲🤫
Oru different nu vendi ayirikkum 😉
എല്ലാവരെയും ഒരു ആപത്ത് കൂടാതെ കാത്തുകൊള്ളണേ🙏🏻
3:58 ഭയങ്കര സർപ്രേയ്‌സ് ആയി ഊള ബാക്കിയുള്ളവർ മുങ്ങി മരിച്ചോണ്ടിരിക്കുന്നു
ദൈവമേ... ഇവർ ആഘോഷിക്കുന്നു.. ഒരു ഭാഗത്തു കണ്ണീർകടലിൽ നീന്തുമ്പോൾ...
Avark ട്രിപ്പ് പോയതിന്റെ സർപ്രൈസ്, expirieance.. 😡😡😡😡 പ്രാർത്ഥിക്കു ഇനിയെങ്കിലും.. 🙏🙏
എന്തിനാണ് സുഹൃത്തുക്കളെ ഇത്രയ്ക് കൂവി ഉല്ലസിക്കാൻ ഉള്ളത് 🙄
നദീ തീരത്തുള്ളവർക്ക് ജാഗ്രത നിർദേശം കൊടുക്കുക....
Sheri sir
@@daddy6812 sir വിളി സ്വീകരിച്ചു... ട്ടോ
@@Sushudinu ok sir vere enthenkilum?
എനിക്കും പറയാൻ ഉള്ളത് അതാണ്.. ഡാം തുറന്നു താഴെ അന്തി ഉറങ്ങുന്ന വർക്ക് കുട്ടികളും പ്രായം ആയവരും എല്ലാം ഉണ്ടാവും
@@jithin222J മാറ്റി സുരക്ഷിതർ ആവട്ടെ..
വിവരമില്ലാത്ത നശിച്ച ജനങ്ങൾ ഇതുകണ്ട് കൂവി വിളിക്കുന്നു.. മറ്റൊരിടത്തു ആരും സഹായിക്കാൻ ഇല്ലത്തെ ജീവന് വേണ്ടി മാത്രം ഓടുന്നു
Dam തുറന്ന സന്തോഷം പങ്കുവെക്കുന്നവരെ... ഓർത്തുകൊള്ളുക... നാളെയൊരു ദുരന്തം നിങ്ങൾക്കുമുണ്ടാകാതിരിക്കട്ടെ... പ്രാർഥനയോടെ 🙏🙏🙏
മറ്റുള്ളവരുടെ വേദന മനസിലാകാതെ ജന്തുകൾ
Athe
എന്തിനാണ് ആർപ്പ് വിളി ഡാം തുറക്കുന്നത് സാധാരണ പ്രക്രിയ മാത്രം. വകതിരിവില്ലാത്ത ജനവിഭാഗം. പ്രബുദ്ധ മലയാളിയുടെ പ്രകടനങ്ങൾ
പലരുടെയും കണ്ണീർ ഈ വെള്ളത്തിൽ കലരും എന്ന് കാണികൾ ആരും ചിന്തിക്കുന്നേ ഇല്ലെന്നു തോന്നുന്നു..
അവിടെ സെൽഫി, ഇവിടെ ജനങ്ങൾ ജീവനും കൊണ്ട് ഓടുന്നു 😠
മനുഷ്യർ എത്ര വന്നാലും പഠിക്കില്ല എന്ന് ഉള്ളതിതിന്റെ തെളിവ് ആണ് ഈ കൂവൽ
Reporter കേൾക്കാൻ ആഗ്രഹിച്ചത് മറ്റൊന്ന് അവര് പറഞ്ഞത് മറ്റൊന്ന് 😁
എന്റെ റബ്ബേ.... അപകടത്തിൽ നിന്നും കാക്കണേ
Aameen🥺🤲🤲🤲
ഈ സന്തോഷം പങ്കിടുന്നവർ അറിയുന്നില്ല ഈ വള്ളം എവിടെ ചെന്ന് അവസാനിക്കും എന്ന്...
എന്റെ ഒരു സുഹൃത്ത് first വെള്ളപ്പൊക്കത്തിന്റെ 2 ദിവസം മുമ്പ് 2 എണ്ണം അടിച്ചു മഴയത്ത് അടിച്ച ഡയലോഗ് ഉണ്ട്...
"പെയ്യട്ടെ അങ്ങനെ പെയ്യട്ടെ "
ആഗെ വെള്ളം പൊന്തട്ടെ എന്ന്...
ഞാനും മറ്റ് സുഹൃത്തുക്കളും അവനുമായി തർക്കിച്ചു...
ഒരുപാട് പേര് ബുദ്ധിമുട്ടുമ്പോ ഇമ്മാതിരി വർത്താനം പറയല്ലേ എന്നും പറഞ്ഞു..
അന്ന് രാത്രി അവന്റെ വിളി വന്നു..കരഞ്ഞു കൊണ്ട് എടാ എന്റെ പെങ്ങളും ഭർത്താവും അവരുടെ മക്കളും വീടിന്റെ മുകളിൽ കയറി ഇരിക്കാ എങ്ങനെ എങ്കിലും രക്ഷിക്കണം എന്നും പറഞ്ഞു...
എല്ലാരും കൂടി jcb എടുത്താ അവരെ രക്ഷിച്ചത്..
ഇത് കണ്ടപ്പോ ഓർമ വന്നതാ 🙏😭😭
ആഗോളതാപനം ആണ് എല്ലാത്തിനും കാരണം.
മനുഷ്യൻ ആണ് ഉത്തരവാദി!
Sandhosham ningalkkalle... Elllarum dam thurakkumpo sangadapedukayanu cheyya
Some people are crying due to flood water😥😥😥 others are enjoying to watching water...
ചിലർക്ക് മരണവെപ്രാലം ഇവിടെ പലർക്കും അടിപൊളി ആസ്വാദനം.... എക്‌സൈറ്റമെൻ്റ്,....
കാണുന്നവർക്ക് സന്തോഷം , ഭീതിയോടെ, നെഞ്ചിടിപ്പോടെ കഴിയുന്ന ആയിരങ്ങൾ ഉണ്ട് എന്നത് ഓർക്കണം.
മറ്റുള്ള ആളുകൾ കണ്ണീരിൽ ആവുമ്പോഴാണോ നിങ്ങൾക്ക്
സന്തോഷം
ഇത്രയും വലിയ ഗതികെട്ടവന്മാർ എന്റെ പാലക്കാട് ഉണ്ടോ.. 🤦♂️മറ്റു ജില്ലകളിൽ ജീവന് വേണ്ടി പോരാടുമ്പോൾ ഇവിടെ കൂവലും നിലവിളിയും... ഇവന്റെയൊക്കെ അവസാനത്തെ നിലവിളി ആവാതിരുന്നാൽ മതി.,.
Njagalkku vendi prarthikane.. Muvattupuzha to thodupuzha edayila veedu. Idukki dam thurannal. Njagalude naadu mungum. 🙏🙏🙏
Safety first...people standing near rail. Please take care.
മാസ്ക് വെക്കാത്ത റിപ്പോർട്ടെറെക്കാൾ ക്യാമെറയിൽ കുമ്മനടിച്ച മാസ്ക് വെച്ച സേട്ടൻ ആണെന്റെ ഹീറോ 😌
മഴയിൽ നനഞ്ഞു കുതിർന്ന് കിടക്കുന്ന ഡാമിന്റെ അടിയിൽ കാഴ്ച കാണാൻ നിൽക്കുന്ന .....
Malampuzha dam ethu river aanu ?
ഇടുക്കി ടാം ഒന്ന് പൊട്ടിയാൽ പൊളിക്കും 🕺🏾🕺🏾👌
Enna pinne nokanda
Ni keralathil ellannu ariyam
@@jithujoseph758 nthe ingal kavadi nirathi nokiya
@@vocallocus7660yes noki
മൂന്നു കൊല്ലം മുമ്പ് ഇതേ പോലെ ഒന്ന് കൂകിയതാണ് ഇടുക്കി ഷട്ടർ തുറന്നപ്പോൾ പിന്നെ കുറേ ദിവസത്തേക്ക് അടക്കാൻ പറ്റിയില്ല
കാഴ്ച ക്കാർക്ക് ഇത് ഒരു കായ്ച്ച മാത്രം ആണ് ഈ കയ്ച്ചയെ പേടിച്ച് കൊണ്ട് ഒരു പാട് ജീവിതം തേങ്ങുന്നുണ്ട് ആ കസ്റ്റപ്പാടിന്റെ ആയങ്ങളിൽ ആരും എത്തിപ്പടാറില്ല മറ്റുള്ളവന്റെ വേദന യിൽ ചിരിക്കാൻ ഉല്ലസിക്കാനും കുറെ മനുഷ്യരും അത് പ്രോത്സാഹിപ്പിച്ചു വിറ്റു കാശ് ആക്കാൻ വേറെ കുറച്ച് മനുഷ്യരും നാണം ഇല്ലാത്ത വർഗം കഷ്ട്ടം
ദുരന്തങ്ങൾ കാണാനും ആ ദുരന്തങ്ങളെ ആഘോഷമാക്കാനും മലയാളിക്ക് ഉത്സാഹം കൂടുതലാണ്.
First and Last experience aavatharikkatee aarudeyum
😂😂😂
തോരാത്ത മഴ ഒരു ചങ്കിടിപ്പാണ് 2018
വിനോദയാത്ര ഒക്കെ കഴിഞ്ഞു വാർത്തകൾ അറിയുമ്പോൾ ആയിരിക്കും ഇവരൊക്കെ ഞെട്ടുന്നത്
ഇ കോലത്തിൽ മഴ പെയ്തു ദുരന്തങ്ങൾ ദിവസങ്ങൾ കാണുമ്പോൾ മലമ്പുഴ ഡാമിൻറെ ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർ ചുരുങ്ങിയത് തൂക്കുപാലത്തിൽ ആളുകൾ കയറി ഭാരം കൂടി പൊട്ടിവീണു കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീണു ഒരു ദുരന്തം കാണണോ ആയതിനാൽ ചുരുങ്ങിയത് തൂക്കുപാലത്തിൽ ആളുകൾ കയറുന്നത് നിരോധിക്കുക
വിദ്യാഭ്യാസം ഉണ്ടായിട്ട് കാര്യം ഇല്ല... വിവരം കൂടി വേണം...
എല്ലാം കണ്ടു സന്തോഷിക്കാൻ കുറേ ആളുകളും
ഇവിടെ കമൻ്റ് ഇട്ടു കരയുന്നവരോട് മലമ്പുഴ ഡാം എന്നത് ഒരു വലിയ ഗാർഡൻ ഓടു കൂടിയ ഒരു ടൂറിസ്റ്റ് കേന്ദ്രമാണ് അപ്പോൾ ആളുകൾ കൂടുകയും ഫോട്ടോ എടുക്കുകയും ചെയ്യും അത് ഈ കമൻ്റ് ഇടുന്നവർ ആണേലും വീഡിയോ എടുക്കും
ഇത്ര ഒകെ വെള്ളം വീടിന്റെ മുറ്റത് എതിയിടും ഇവർ ഒന്നും പഠിച്ചിലെ 😡
വെള്ളം ചാടുന്നത് കാണാൻ പോയിരിക്കുന്നു
ഇവിടെ എല്ലാരും പ്രാർത്ഥന യിൽ ആണ് എല്ലാം ഒന്ന് ശരി ആവട്ടെ 😔
ഈ നാട് നശിക്കും കാരണം ഇതല്ലേ ജനങ്ങൾ എത്ര കിട്ടിയാലും പടിക്കില്ല 💯
ഇത് എന്ത് മനുഷ്യർ
Please 🥺 careful every one 🙏. don't repeat 2018 the same.
കുറെ എണ്ണം കൂത്താടാൻ വന്നു ആരവം മുഴക്കിയത് കണ്ട് വിഷമം തോന്നുന്നു. എത്ര പേർ വിഷമിച്ചു കരയുന്ന്.നാറികൾ.നാണമിലേ ഈ സമയത്ത് ഇങ്ങനെ പറയാൻ തന്നെ. ഇതാണ് പറയുന്നത് ആരാൻറ അമ്മക് പ്രാൻത് വന്നാൽ കാണാൻ നല്ല ചേല് എന്ന പോലെ ആണ് ഈ ആരവം മുഴക്കിയത് 😡
കാഴ്ചകൾ കാണാനും കൂക്കി വിളിക്കാനും പിന്നെ ഉഷാറാണല്ലോ മലയാളികൾ..
ഒന്ന് സൂക്ഷിച്ചോ.. നന്മ ഉള്ള കേരളമേ bgm വരാൻ നേരാമായി 😁
പൊളിച്ചു 😂
Sunami varubozhum selfie adukunna maalyalizzzz
Malayali poliyallee 🤣🤣🤣😕
Subodham nashichu🤗
ഇതിനുമാത്രം കൂവി തോൽപ്പിക്കാൻ എന്താ അതിലുള്ളത് ഇവർ ഇതുവരെ വെള്ളം കണ്ടിട്ടില്ല
കേരളത്തിന്റെ മുൻകാല അനുഭവങ്ങൾ... നാടിന്റെ ദുരന്തം ദുരിതം.. ഒക്കെ പരിഗണിച്ചു.. ജനങ്ങളെ മാറ്റേണ്ടതാണ്.. ഇതൊന്നും അനുവദിക്കരുത്...
Padachonee allaam hairaaki tharanee🤲Aalkkarude sandhosham kaanumbol sngadam thonnunnu 😭😭
കാലാവസ്ഥ മുന്നറിയിപ്പ് കിട്ടിയിട്ടും. ഡാമിലെ jelanirrappu കുറക്കണമായിരുന്നു.. പിന്നെ ഡാം തുറന്ന് വിട്ടപ്പോൾ സന്തോഷം. കൗതുകം. എന്നൊക്കെ പറഞ്ഞവരുടെ. വീട്ടിൽ വെള്ളം കേറുമ്പോൾ. ഇതൊക്കെ കാണണം... ഇത് കാരണം എത്ര പാവങ്ങൾ കഷ്ടതാ അനുഭവിക്കുന്നു.. അപ്പോൾ. മറ്റുള്ളവർക്. സന്തോഷം. കൗതുകം... കഷ്ടം..
ആകോഷമാക്കുകയാണ് വല്ലാത്ത കഷ്ട്ടം
മഴ തുടങ്ങുന്ന തിനു മുൻപ് ഡാ൦ തുറക്കുവാ൯ അനൃഗ്രഹ ജീവികളുടെ അനുവാദം വേണമെന്നുണ്ടോ
Ithrayum dam orumichu thurakkunnathu valiya apathu anu..nammal udeshikkunna vazhi ayirikkilla vellathintte pokku..eni ithu kazhiju kodum venel anakkil vellam kittatha sahachariyamavum..so eni dam thurakathirikkunnathu anu nallathu
Povatta avidayhanne erunno
ആദ്യമായിട്ടാണ് ഞാനും ഡാം തുറക്കുന്നത് കാണുന്നത്🤗ഈ
Malsyam kittumo
അവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. അവർക്കറിയില്ലല്ലോ ഇത് പ്രളയത്തിലേക്കെടുക്കുമെന്ന്
Ithupole nokki nillkunnavaraanu vellathil palapozhum pedunnathu... Iniyengilum ithu aavarthikkathirikkuka ....
കുഞ്ഞുങ്ങളെയും കൊണ്ട് പോകാനും സെൽഫി എടുക്കാനും എന്താ താല്പര്യം. അവനവനു വരുമ്പോളും ഈ സന്തോഷം ഒക്കെ കാണിക്കണം.
Koovanun santhoshikkanum pattiya time aah😅 kashttam🙂
ഈ നിൽക്കുന്നവർക്ക് എന്തും പറ്റാതിരിക്കട്ടെ
Ellareyum dhaivam rekashikkattae
Ipo dam thurannirikyano? Arekengilum ariyo?
Dear news reporter ഇവിടെ വന്ന് കാറി കൂവുന്നവർക്ക് വിവരമില്ല എന്ന് വയ്ക്കാം.. പക്ഷേ മോശം അവസ്ഥയെ തുടർന്ന് തുറന്നു വിട്ട കാര്യത്തെ കുറിച്ച് ഇവരോട് അഭിപ്രായം ചോദിച്ചതിന്റെ ചേതോവികാരം എന്താണ് 😕ഇന്ന് എന്റെ വീട്ടിൽ വെള്ളം കയറുമോ എന്ന് ഭയന്ന് ജീവിക്കുന്ന ഒത്തിരി പേരുണ്ട് അവരെ ഓർത്തെങ്കിലും നിർത്തിക്കൂടെ ഇത്തരം പ്രഹസനങ്ങൾ
ടോ കേട്ടിട്ടില്ലേ.. കേരളം മുങ്ങിയപ്പോൾ മനോരമ ന്യൂസ് വീണ വായിച്ചു എന്ന് 😊
@@Harshan9129 enth avasthayanu
🏃🏻🏃🏻🏃🏻 ഒന്നും പേടിക്കേണ്ട ഓടിക്കോ
Kurukkanmaro
ഇത് കാണുമ്പോൾ മറ്റുള്ളവർക്ക ടെൻഷൻ
ഈ മഴയത്തും ഒരു പണിയും ഇല്ലാതെ അവിടെ പോയി ചെല്പി എടുത്തു fb യിൽ ഇട്ട് കിഴങ്ങൻ മാർക്ക് നമസ്കാർ
🤣🤣😥💯💯
ചത്യം 😊
കൂക്കുന്നോരെയൊക്കെ വീട്ടിലും അയൽവാസി, കുടുംബ വീട്ടിലൊക്കെ വെള്ളം കേറിക്കാണും. ആഹ്ലാദിപ്പിൻ ആര്മാദിപ്പിൻ
എന്ത് മനുഷ്യൻമാരോടൊ കൂകി വിളിക്കാൻ മാത്രം ഇപ്പോ ന്താ
Anyone from Malampuzha?
ഡാം തുറന്നപ്പോൾ ഭയങ്കര സന്തോഷം ആണല്ലോ, സ്വന്തം വീട്ടിൽ വെള്ളം കയറട്ടെ അപ്പൊ അറിയാം
e water oshuki varumaloo daivame ennu karuthi virangalichu veedukalil kazhiunna anekarkkuvendi.... namukkuprarthikkam ..... samadhanathode..... kashiyan
Ethukandu pedichu nillkkunna kurachu sadarana kkar undu...athu nammal ethokke aagosham aakkumbol alochikkuka aarkkum apakadam ellathathokke yyanu enkill ok but ....allathathanu enkill...athu mattivekkuka
Allahukaakatey.praarthikuka.allarkumvendi
മുല്ലപെരിയാർ വിഷയം സോഷ്യൽ മീഡിയയിലൂടെ ഉയർത്തി കൊണ്ട് വരൂ
ദുരന്തം വരാൻ കാത്ത് നിൽക്കണോ
ജനങ്ങൾ മുന്നിട്ടിറങ്ങി മുറവിളി കൂട്ടണം
എന്നാലേ അധികാരികൾ കണ്ണ് തുറക്കൂ
അതേ..
അത് വളരെ ശരിയാണ്... ജനങ്ങൾ ഒരു ഭയവും ഇല്ലാതെ തൊട്ടടുത്തു നിന്ന് സെൽഫി എടുക്കുന്നതും വീഡിയോ എടുക്കുന്നതും തന്നെ ഏറ്റവും വലിയ മണ്ടത്തരമാണ്... എത്രതന്നെ അപകടം ഉണ്ടായാലും ആർക്കും ഒരു കൂസലുമില്ല
ജല നിരപ്പ് ഉയരാൻ വേണ്ടി കാത്തിരുന്നവരെ പോലെ ഉണ്ട് ഇവരുടെ കാട്ടി കൂട്ടൽ കണ്ടാൽ
Yess athe shariyaaa
ഒരു പക്ഷെ ഡാമുകള്‍ ഉള്ളതുകൊണ്ട് ധാരാളം പ്രളയജലത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുന്നുണ്ടല്ലെ...
നീ ഒക്കെ വന്ന് സന്തോഷിച്ചോ.
ബുദ്ധിമുട്ടുന്നവര് കുറേ ഉണ്ട് .
എന്ത് മനുഷ്യരാണിവർ നാട് മുഴുവൻ മഴക്കെടുതിയിലും ദുരിതത്തിലും അപകടങ്ങളിലും അകപ്പെടുമ്പോൾ ആർത്തുല്ലസിക്കുന്നു കഷ്ടം
പുര കത്തുമ്പോൾ വാഴ വെട്ടരുത് മനോരമ ന്യൂസ് ദുരന്ധം