എന്നെങ്കിലും ദൈവദർശനം ഉണ്ടായിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ തീർച്ചയായും ഞാൻ അമ്മമാരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ മാത്രം മതി................ ശംഭോ മഹാദേവ.... 🙏🙏
Sir, Truth Fightres എന്ന അനിൽ കുമാര്‍ അയ്യപ്പ ന്റെ ചാനലില്‍ ഹിന്ദു മതത്തെ കുറിച്ചും ശിവപുരാണത്തെക്കുറിച്ചും വളരേ മോശമായി അനില്‍കുമാര്‍ പറയുന്നു അതിനു സാർ തന്നെ തക്ക തായ മറുപടി കൊടുക്കാന്‍ അപേക്ഷിക്കുന്നു.
ആസ്താം താവദിയം പ്രസൂതിസമയേ ദുർവ്വാരശൂല വ്യഥാ
നൈരുച്യം തനുശോഷണം മലമയീ ശയ്യാ ച സാംവത്സരീ
ഏകസ്യാപി ന ഗർഭഭാരഭരണ ക്ലേശസ്യ യസ്യാ ക്ഷമോ
ദാതും നിഷ്കൃതിമുന്നതോപി തനയ സ്തസ്യൈ ജനന്യൈ നമഃ
ഗുരുകുലമുപസൃത്യ സ്വപ്നകാലേപി ദൃഷ്ട്വാ
യതി സമുചിതവേഷം പ്രാരുദോ മാ ത്വമുച്ചൈ:
ഗുരുകുലമഥ സർവ്വം പ്രാരുദത് തേ സമക്ഷം
സപദിചരണയോസ്തേ മാതരസ്തു പ്രണാമ :
ന ദത്തം മാതസ്തേ മരണസമയേ തോയമപി വാ
സ്വധാ വാ നോ ദേയാ മരണദിവസേ ശ്രാദ്ധവിദിനാ
ന ജപ്തോ മാതസ്തേ മരണസമയേ താരകമനു :
അകാലേ സംപ്രാപ്തേ മയി കുരു ദയാം മാതരതുലാം
മുക്താമണിസ്താം നയനം മമേതി
രാജേതി ജീവേതി ചിരം സുത ത്വം
ഇത്യുക്തവത്യാസ്തവ വാചി മാത :
ദദാമ്യഹം തണ്ഡുലമേവ ശുഷ്കം
അംബേതി താതേതി ശിവേതി തസ്മിൻ
പ്രസൂതികാലേ യദവോച ഉച്ചൈ :
കൃഷ്ണേതി ഗോവിന്ദ ഹരേ മുകുന്ദേതി
അഹോ ജനന്യൈ രചിതോയമഞ്ജലി :
(മാതൃപഞ്ചകം )
Onnum pakaram vaykanillatha padam anubhavam okeyaanamma
🙏🙏
Thanks
🙏🙏🙏🙏
ഇത്തരം അറിവുകൾ ഞങ്ങൾക്കായി പകർന്നുതരുന്ന ഗുരുജി പ്രണാമം പ്രണാമം പ്രണാമം
സാർ ഇത് കേട്ടപ്പോൾ എന്റെ അറിയാതെ എന്റെ കണ്ണ് നനഞ്ഞു പോയി. സാറിന് നന്ദി 🙏🙏
ഹോ ചിന്തിക്കാൻ പോലും പറ്റുന്നില്ല സാർ. എന്റെ അമ്മേ ശരണം, എന്റെ കൃഷ്ണ കൃഷ്ണ. 🙏
സാറിന്റെ വാക്കുകൾ കേട്ടിട്ട് അറിയാതെ കണ്ണുനിറയുകയാണ് അറിവിന്റെ പരമാത്മാവേ അങ്ങക്കു ശതകോടി പ്രണാമം🙏
പൃണാമം സർ നന്മ അറിവ്. ലോകത്ത് എല്ലാ വരും ഇതുപോലെ ആത്മീയ ചെറുപ്പത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്നത് വലിയ നഷ്ടം. ഇനിയും
ഹൃദയം ഒന്നു പിടഞ്ഞു സാർ 🌹🌹🌹🙏🙏🙏
Pranam sir nalla Sandesam pranam sir pranam
നമസ്തേ സാർ..🙏😎🔥🔥🔥🔥🔥🚩🚩🚩🚩🚩🔥🔥🔥🔥🔥🔥💥💥💥💥⚡
Very touching indeed and I bow my head to my mother who is 95 years old and staying with us.
Acharya swamikalute matrpanchakam kelkkumbhol karayathirikkan kazhiyilla pranam Acharya swamikalkku koti pranam
ശ്രീമതി ലീലാ പുരുഷോത്തമൻ മാതൃ പഞ്ചകം പൂർണമായി അവതരിപ്പിച്ചതു കണ്ടു. ആ മഹതിയുടെ പാദങ്ങളിൽ പ്രണാമം
നന്നായി ഇഷ്ടപ്പെട്ടു
Thank you for such divine sharing,Everyone has listen and understand and share this with the next generation. Thank you once again Sir.
ഓരോ മകനും മകളും ഓർമ്മിക്കേണ്ടത് തന്നെ,
ॐ
Pranamam
എന്നെങ്കിലും ദൈവദർശനം ഉണ്ടായിട്ടുണ്ടോ എന്ന് ആരെങ്കിലും ചോദിച്ചാൽ തീർച്ചയായും ഞാൻ അമ്മമാരെ കണ്ടിട്ടുണ്ട് എന്ന് പറഞ്ഞാൽ മാത്രം മതി................ ശംഭോ മഹാദേവ.... 🙏🙏
🙏🙏🙏🙏🙏
🙏🙏🙏🙏🙏🙏🙏🌹🌹🌹🌷🌷🌷👌👌👌👌
Pranamam sir
നമസ്തേ സർ ,🙏🏻
"ഭജഗോവിന്ദം " കൂടി അർത്ഥം പറഞ്ഞു തരാൻ സമയം കണ്ടെത്തണേ സർ🙏🏻
സുപ്രഭാത വന്ദനം സർ
Pranam sir lranam
Amme ❤️ 🙏🙏🙏
Namaskaram sir
Namaskaram brother
HARE KRISHNA❤PRANAMAM GOPALA KRISHNAN SIR
Prnamam sir
Hrdaya sparsiyaya varikal karayathirikkan kazhiyunnilla matavinu koti pranam
❣️❣️❣️🙏❣️❣️❣️
Nammute kuttikal cheruppathil matrpanchakam patihirunneghil ethra nannayirunnu
🙏🙏
Very true, touching my heart ❤️
❤️❤️👏
Sir, Truth Fightres എന്ന അനിൽ കുമാര്‍ അയ്യപ്പ ന്റെ ചാനലില്‍ ഹിന്ദു മതത്തെ കുറിച്ചും ശിവപുരാണത്തെക്കുറിച്ചും വളരേ മോശമായി അനില്‍കുമാര്‍ പറയുന്നു അതിനു സാർ തന്നെ തക്ക തായ മറുപടി കൊടുക്കാന്‍ അപേക്ഷിക്കുന്നു.
🙏🙏🙏♥️♥️♥️
ക്രൂരത ചെയ്യുന്ന രക്ഷിതാക്കൾ പ്രത്യേകിച്ച് അമ്മമാർ. മകൻകൂടി തിന്മയുടെ മാർഗ്ഗത്തിലൂടെ പൊകാത്തതിന് ശിക്ഷിക്കുന്നതാണ് ഏറെ ദുഃഖം തോന്നുന്നത്. ചെകിത്താനും കടലിനും ഇടക്ക്.
കണ്ണൂനീരൊ ടെ മാത്രമേ ഇത് കേൾക്കാൻ പറ്റൂ🙏🙏
🙏🏼🙏🏼🙏🏼
🔥🙏
I can only bow down to my mother n Sri Shankaraachaary and Dr N
മലയാള പരിഭാഷ ശ്രീ കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ്റെതാണ്. അതൊന്നു് സ്മരിക്കാമായിരുന്നു:
അതെ. അത് സാർ വിട്ടുപോയതാവും.
ആസ്താം എന്ന് നീട്ടി ഉച്ചരിക്കണം. നിഷ്കൃതമല്ല, നിഷ്കൃതി ആണ്. പ്രത്യുപകാരം എന്നർത്ഥം.
👉but people 🤔😊
😮🙆😃🚶😂
പ്രണാമം സാർ.
Pranamam sir
Pranamam sir
🙏🌹
🙏❤️
Pranamam Sir
🙏🙏🙏
Pranamam sir