Marimayam | Episode 361 - Irresponsible 'ATM'? I Mazhavil Manorama

Поділитися
Вставка
  • Опубліковано 24 вер 2018
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install Subscribe to Mazhavil Manorama now for your daily entertainment dose :
    ua-cam.com/users/subscription_c...
    Marimayam: When you try to get money from ATM and it is not working who is responsible; ATM or authories? To know tune into Marimayam.
    Follow us on Facebook : / mazhavilmanorama.tv
    Follow us on Twitter : / yourmazhavil
    Follow us on Google Plus : plus.google.com/+MazhavilMano...
    To go to the show playlist go to: bit.ly/2nuFrNn
    About the show:
    Marimayam is a sitcom aired on Mazhavil Manorama that depicts certain real public incidents that common people come across. This popular comedy show conveys a real picture of government offices in Kerala.
    Marimayam uses humour and satire to tug at the red tape that entangles people in rules and regulation. The show highlights sleaze, incompetence and delay in government offices, public and private institutions. The series shows the common man and his woes as he runs from one office to the other in search of a solution to his problems. Sathyasheelan, Koya, Valsala, Mandodari and Syamala, all characters in the show, highlight how red tape often strangles the common man or ties him in knots.
    Lead Actors and their roles:
    Sneha Sreekumar ,
    Manju Sunichen,
    Niyas Backer,
    Manikandan Pattambi,
    Vinod Kovoor,
    Sidharth Shiva,
    Riyas,
    Mani Shornur,
    Khalid,
    About the Channel:
    Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds colour to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam.
    Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
    MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.
  • Розваги

КОМЕНТАРІ • 716

  • @vinukeralamc
    @vinukeralamc 4 роки тому +42

    ഇത് പോലെ ഒരു ബാങ്ക് ചിരിക്കുന്ന സ്റ്റാഫ് എനിക്ക് അറിയാം.. ശെരിക്കും അത് പോലെ തന്നെ

  • @vishnuvardhanpmenon6175
    @vishnuvardhanpmenon6175 5 років тому +249

    All Satyaseelan Fans like here 👍👍👍

    • @mohd78652
      @mohd78652 5 років тому +6

      Sathyaseelan ente nattukaran anu. I proud

    • @vishnuvardhanpmenon6175
      @vishnuvardhanpmenon6175 5 років тому +2

      @@mohd78652 Evide Palakkada ? Njanum Palakkad nna .

    • @user-mz9me7kw4g
      @user-mz9me7kw4g 5 років тому +4

      .കൂടുതൽ Like മേടിക്കാൻ ആവും ഇങ്ങനൊരു കമൻറ്.😏 ഞാൻ like തരുന്നില്ല,😜എങ്കിലും പറയട്ടെ മണികണ്ഠൻ (സത്യശീലൻ) നമ്മടെ മുത്താണ്

    • @user-mz9me7kw4g
      @user-mz9me7kw4g 5 років тому +4

      @@vishnuvardhanpmenon6175മണികണ്ഠൻ പട്ടാമ്പി

    • @vishnuvardhanpmenon6175
      @vishnuvardhanpmenon6175 5 років тому +2

      @@user-mz9me7kw4g Athanne njanum udheshiche. Pattambi Palakkad lu alle ? Njanum Palakkadlannu . Townlu aanu veedu . Moins school okke ariyo ? Tharekkad . Avide aanu veedu. Thangalude veedu Pattambi lu aano ?

  • @akmanilkumarm4595
    @akmanilkumarm4595 3 роки тому +23

    ശ്യമളയുടെ ചിരി കണ്ട് ചിരിച്ചവർ ഒരു ഹായ് ത ര ണം

  • @aneeditz5602
    @aneeditz5602 5 років тому +143

    ശ്യാമള വന്നപ്പോൾ ഈ എപ്പിസോഡിന്റെ range തന്നെ മാറി.
    അടിപൊളി...!!

  • @varghesevarki5716
    @varghesevarki5716 5 років тому +24

    Assistant manager...public relation..polichu

  • @muhammedshafimp791
    @muhammedshafimp791 5 років тому +105

    ചേച്ചി എല്ലാവരേയും ചിരിപ്പിച്ചു കൊല്ലും 😂😂😂

  • @preranaprerana825
    @preranaprerana825 2 роки тому +49

    ഞാൻ ചിരിച്ചു മരിച്ചാൽ ശ്യാമള ആണ് അതിന്റെ ഉത്തരവാദി...... 🤣🤣🤣🤣🤣🥰🤣🤣🤣🤣🤣

  • @abuaadhilaarif633
    @abuaadhilaarif633 5 років тому +133

    *ശ്യാമള.ദേശ സൽകൃതം :ദേശത്തിന് നല്ലത്,😂😂😂😂😂*

  • @najeelas66
    @najeelas66 3 роки тому +116

    ആ ബാങ്കിൻറ കഴിവ് കേടല്ലേ ശ്യാമളടെ ചിരി.. കൊള്ളാം... അഭിനയമല്ല... എന്ന് തോന്നി😁

  • @anumanchery9024
    @anumanchery9024 5 років тому +272

    പൊതുപ്രശ്നങ്ങളിൽ മറിമായം നടത്തുന്ന ധീരമായ ഇടപെടലുകൾക്ക് നന്ദി!

  • @pksubash7757
    @pksubash7757 3 роки тому +23

    മറിമായം ഉയിർ ആണ് 😍ഫ്രീ ടൈമിൽ കണ്ടു കൊണ്ടിരിക്കും

  • @krsalilkr
    @krsalilkr 5 років тому +110

    എന്റെ മഞ്ജു സുനിച്ചാ..😂😂😂😂😂😂😂😂നിങ്ങളൊരു സംഭവം ആണ്ട്ടോ...എന്റമ്മോ..🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @Gentlman579
    @Gentlman579 3 роки тому +7

    2021 ജൂണിൽ കാണുന്നവർ ഇവടെ ലൈകിയേ.... 👍

  • @dharmarajantheni6657
    @dharmarajantheni6657 3 роки тому +49

    What a fine act by Manchu ? Everybody definitely will enjoy her acting.

    • @anverpn4417
      @anverpn4417 2 роки тому

      ജു ക് ന. ക ജ്
      മറ്റ്

  • @jpyoung3864
    @jpyoung3864 5 років тому +676

    മറിമായം സ്ഥിരം കാണുന്നവർ ഒരു ഹായ് തന്നെ

  • @ASHIMA3D
    @ASHIMA3D 5 років тому +28

    Sheethalan sir 😍😍😍

    • @fairosbabu
      @fairosbabu 5 років тому

      abhi's clashing!
      Njnum

  • @farhadhamsa6690
    @farhadhamsa6690 3 роки тому +48

    ശീതളിന്റെ സംസാരം സൂപ്പർ

  • @annsrhythm4417
    @annsrhythm4417 5 років тому +45

    I saw many comments about character of Shyamala in this episode. But I know a lady who do the same kind of expressions in real life..anganae ullavarum nammudae chuttupaadilum undu.. ithu kandappo enikkavarae oorma Vannu... no overacting at all.nannayi cheythu

  • @parvathylal7585
    @parvathylal7585 2 роки тому +17

    Manchu chechiii. Oru rakshemilla... Oru sambhavam thanne😍😍💖💖👌👌👌👍

  • @anusha9518
    @anusha9518 3 роки тому +15

    ഇങ്ങനെ വേണ്ടതിടത് ചിരിക്കുന്ന officers ഉണ്ട് 🤣🤣🤣

  • @susangeorge5442
    @susangeorge5442 5 років тому +18

    can't believe the court okayed it in the original case.. 😮

  • @funwithusabhiandnandu6975
    @funwithusabhiandnandu6975 4 роки тому +10

    Sathyetta superrrrr

  • @lifepurpose3399
    @lifepurpose3399 4 роки тому +35

    sathyaseelan palakkad slang enthu rasama.. ningalae othiri ishta.. ningalum mandu great onscreen pair

  • @Enteyathra5618
    @Enteyathra5618 5 років тому +29

    നാട്ടിലെ അവസ്ഥ കൃത്യമായി ആയി ഒരു പോരായ്മയും ഇല്ലാതെ അതെ അതേ പോലെ പകർത്തുന്ന മറിമായം എന്ന പ്രോഗ്രാം ഒരുപാട് ഇഷ്ടപ്പെടുന്നു ഇങ്ങനെ കുടുംബമായി ജീവിക്കുന്ന ആളുകൾ കൾ കൃത്യമായി അനുഭവിക്കുന്നതാണ്

  • @moinudeenpm5866
    @moinudeenpm5866 4 роки тому +36

    ഇതിന്റെ മികച്ച ഉദാഹരണം Sbi

  • @nasarkottappuram7560
    @nasarkottappuram7560 2 роки тому +9

    നമ്മുടെ ഭരണാധികാരികൾ ഇത് കണ്ട് കാലോചിതമായ മാറ്റങ്ങൾ വരുത്തിയാൽ നന്നാവും

  • @monjanzzkazrod9523
    @monjanzzkazrod9523 5 років тому +25

    പലരുടെയും അവസ്ഥ 😂😂😂 ആദ്യം എടുക്കുമ്പോൾ ഉള്ള അവസ്ഥ വളരെ കറക്റ്റ് atm

  • @cyclopsbyshanib4477
    @cyclopsbyshanib4477 2 роки тому +36

    മൻമ്മഥൻ ഒരു ബാങ്ക് മാനേജർ പോലെ തന്നെ 😍😍

  • @samvallathur3475
    @samvallathur3475 5 років тому +56

    Manager Swamiji's acting is excellent, syamala laughing is super.

  • @SUNEESHTRAM
    @SUNEESHTRAM 3 роки тому +29

    ശ്യാമളേച്ചീ...ചിരിച്ചു ശ്വാസം കിട്ടണില്ല😂😂😂

  • @forfitsaji8019
    @forfitsaji8019 5 років тому +81

    ശ്യാമള കലക്കി ഇതാണ് ബാങ്ക്!

  • @shano_cr7
    @shano_cr7 5 років тому +7

    Piaryjathan , shethalan 👍👍 adipoli

  • @mythoughtsaswords
    @mythoughtsaswords Рік тому +1

    Wonderful!- these r the things exactly going on in banks,esp.about T/F Numbers- also one can't help wondering how natural is everybody's performance/acting

  • @ramshadp9113
    @ramshadp9113 3 роки тому +12

    താദ്വാര എന്താണെന്നു പുടിത്തം കിട്ടീല്ല?? 😁😁

  • @cooljayanth2449
    @cooljayanth2449 5 років тому +104

    ശ്യാമള ഓവർ ഒന്നും അല്ല.... ഇത് പോലെ കസ്റ്റമേഴ്സിനെ ചിരിച്ചു മയക്കി തിരിച്ചു അയക്കാൻ കുറച്ചു എണ്ണത്തിനെ എല്ലാ ബാങ്കിലും കാണാം. പബ്ലിക് റിലേഷൻ... കോപ്പ്... അത് ചെയ്തു ചെയ്തു എപ്പോഴും അങ്ങനെ ആയിപോയ ഒരാള് ആണ് ശ്യാമളയുടെ കഥാപാത്രം.. 😎

  • @susangeorge5442
    @susangeorge5442 5 років тому +21

    great job Marimayam team... samoohyaprathibadhatha ulla ore oru program that goes consistently well 👍👍

  • @swapnapratheesh8528
    @swapnapratheesh8528 2 роки тому +4

    ശ്യാമളയും മൊയ്തുവും പ്രിയരിയും വിറ്റാണ്😀😀😀

  • @loveandlove8671
    @loveandlove8671 5 років тому +329

    ശ്യാമള ഓവർ ആയതല്ല. നമ്മൾ ബാങ്കിൽ പോകുബോൾ ഇതുപോലെ ഓവർ ആയിട്ടാ ചിരിച്ചു തള്ളുന്നെ അത് അത്പോലെ കാണിച്ചു ശ്യാമള

  • @jerinjoseph4115
    @jerinjoseph4115 5 років тому +4

    good,,, entertaining, shyamala done her job ...Good

  • @azizksrgd
    @azizksrgd 4 роки тому +25

    സത്യശീലൻ കംപ്ലയിന്റ് കോടതി 🤗

  • @mohamedfaliyil779
    @mohamedfaliyil779 Рік тому +1

    Ee episode vere level ayitund😂. Best ever

  • @rsreelekhasuresh6501
    @rsreelekhasuresh6501 5 місяців тому +1

    മറിമായത്തിലെ പ്രിയപ്പെട്ട താരങ്ങൾക്ക് പുതുവത്സരാശംസകൾ

  • @SureshKumar-if4yx
    @SureshKumar-if4yx 4 роки тому +4

    Hello this show is very nice 👌

  • @ajeshk.r8443
    @ajeshk.r8443 3 роки тому +10

    മഞ്ചുന്റെ ചിരി ആണ് ഏപ്പിസോഢിന്റെ ഹൈലൈറ്റ് 🔥
    തരുന്ന സന്ദേശം മഹാബോറ് ,,,,

  • @vishnudhathanp8844
    @vishnudhathanp8844 3 роки тому +35

    ശ്യാമള യെ പോലെ എന്തിനും ഏതിനും ചിരിക്കുന്ന ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു... ഇപ്പൊൾ അവൾ ഒരു CA firm ill അണ് വർക് ചെയുന്നെ😂😂😂

  • @ashraf5700
    @ashraf5700 3 роки тому +12

    ശ്യാമള സൂപ്പർ

  • @ramshadmuhammed1298
    @ramshadmuhammed1298 5 років тому +6

    ഹലോ എല്ലാവർക്കും നമസ്കാരം ഞാൻ ആദ്യം മുതൽ കാണുന്ന ഒരു സീരിയൽ ആണ് ഇത് ആദ്യമായിട്ടാണ് ഞാൻ ഇതിൽ ഒരു കമൻറ് ഇടുന്നത് മുടങ്ങാതെ എല്ലാ എപ്പിസോഡും ഞാൻ കാണാറുമുണ്ട് ,👍👍👍👍👍👍👍👍🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷

  • @feminasakariya4049
    @feminasakariya4049 4 роки тому +16

    ശ്യാമള എജ്ജാതി ....

  • @remyaraveendran528
    @remyaraveendran528 5 років тому +9

    Syaamalla chechy love yoy

  • @dilipmadhav8136
    @dilipmadhav8136 3 роки тому +1

    Eye opener...New information

  • @sanoopdinsha6596
    @sanoopdinsha6596 5 років тому +3

    Great messege..

  • @askart.c5419
    @askart.c5419 4 роки тому +71

    Sbi യിലെ ഇടപാടുകാരുടെ കഥ ഇത് പോലെയാണ്.

    • @harrykrushchev
      @harrykrushchev 4 роки тому +1

      Ennal SBI il ninnum marikkode chetta

    • @orlandomazzotta659
      @orlandomazzotta659 3 роки тому

      @@harrykrushchev
      നിന്റെ സൗകര്യം നോക്കി അല്ലേ അയാൾ ബാങ്ക് ഉപയോഗിക്കുന്നത്.ഒന്നു പോടാ...sbi വെറും മയിരുകൾ ആണ്

    • @shafimuhammad6975
      @shafimuhammad6975 3 роки тому

      Sheriyan

  • @incredibled3368
    @incredibled3368 5 років тому +23

    True story which happened in our own Kerala. The wife was pregnant when husband tried to withdraw money from her account.
    Very nice selection for this episode.

  • @aiswaryaanilkumar9581
    @aiswaryaanilkumar9581 3 роки тому +10

    Manjuchechiii....❤️❤️❤️❤️❤️ethra nannaayi aanu ellaa role kalum cheyyane

  • @shajiraymond3610
    @shajiraymond3610 2 роки тому +11

    സർക്കാർ ഓഫീസിൽ നടക്കുന്ന സ്ഥിരം പല്ലവി 👍👍👍👍

  • @antonythomaspanachickal9376
    @antonythomaspanachickal9376 4 роки тому +17

    One of the best serials in Malayalam .All the characters are living instead of " air tight" actions.I wud like appreciate the product and producer as well.keep it up.

  • @riyasshani8602
    @riyasshani8602 4 роки тому +4

    ഈ നിയമം പലർക്കും അറിയില്ല.. സത്യം

  • @maheshck8616
    @maheshck8616 5 років тому +7

    Syamala adipoli....

  • @abdulvajid9745
    @abdulvajid9745 5 років тому +66

    എവിടെ ?
    ഉണ്ണി എവിടെ ?

  • @jijojohny7242
    @jijojohny7242 5 років тому +1

    Good message

  • @nicholastesla9991
    @nicholastesla9991 3 роки тому +3

    Poli❤️

  • @agritech5.08
    @agritech5.08 4 роки тому +5

    14.48 ഏറ്റവും അമൂല്യമായ സാധനം

  • @fasilpops3847
    @fasilpops3847 4 роки тому +6

    Shyamalayude Chirikku Oru Avarude Kodukkanam🤩👍🤣

  • @RNgamingjr
    @RNgamingjr 3 роки тому +3

    Super marimayam

  • @Storyy1on
    @Storyy1on 2 роки тому +5

    5:32😂😂😂

  • @user-ih4mv9tt9k
    @user-ih4mv9tt9k 3 роки тому +5

    പൊളി

  • @nazarak6783
    @nazarak6783 2 роки тому +2

    ShyAmala kalakki

  • @niyasm8973
    @niyasm8973 5 років тому +6

    Shyamala adipoli ayi 😂😂

  • @jyothishv8836
    @jyothishv8836 5 років тому +56

    ശ്യാമള എന്റമ്മേ ചിരിപ്പിച്ചു കൊന്നു....

  • @feminasakariya4049
    @feminasakariya4049 4 роки тому +7

    ബേങ്ക് ഉദ്യോഗസ്ഥർ കിടന്ന് ഇരുളുകയാണ്

  • @roshnipp5245
    @roshnipp5245 6 місяців тому +1

    knowledge,comedy, reality. one and only program that's ᗰᗩᖇIᗰᗩYᗩᗰ

  • @khaleelsulthan2552
    @khaleelsulthan2552 5 років тому +6

    Satya is best act

  • @jamnasnasunasu7916
    @jamnasnasunasu7916 5 років тому +1

    Adipoli

  • @bestinmathew1114
    @bestinmathew1114 4 роки тому +10

    Sumesh Chetan poli,👌👌👌👌

  • @abdurahimek3857
    @abdurahimek3857 Рік тому

    ഈ atm കഥ ഞാൻ പലപ്പോഴും കണ്ടതാണ്,
    വീണ്ടും കാണുന്നു.
    Cament എഴുതാൻ പോലും എനിക്കു കഴിയുന്നില്ല. Skip ചെയ്തു, കമെൻ്റ് എഴുതുമ്പോൾ ശീതലൻ്റെ
    അഭിനയ ചാതുര്യം വിളിച്ചോതുന്നു.ഞാനുടനെ മറിമായം കാനാൻ തുടങ്ങി, അതാണ് മറിമായത്തിൻ്റെ മായാലോകം. ആയിരമായിരം അഭിനന്ദനങ്ങൾ.
    நமஸ்தே, خُدا حفیظ May God bless you All
    भगवान अनुगृह कार्थहून ।
    ਈਸ਼ਵਰਨ ਕਰਮਾ ਨਰਥਸੱਕੱਟਰੇ ।
    ਲੋਕੋ ਸਮਸਥੋ ਸੁਖਿਨੋ ਬਾਵੰਥੂ

  • @muraleedharanpillai6394
    @muraleedharanpillai6394 2 роки тому +8

    മറിമായത്തിലെ എല്ലാവരും നല്ല അഭിനയം ആണ്. ഓരോ വിഷയങ്ങളെ വളരെ ഭംഗിയായിട്ടാണ് അവതരിപ്പിക്കുന്നത്.👍🏻👍🏻🌹🌹

  • @AKRCreations
    @AKRCreations 5 років тому +25

    ചിരിച്ചു മടുത്തു
    Director 👏👏

  • @bashirpandiyath4747
    @bashirpandiyath4747 5 років тому +49

    മഞ്ചുവിന്റെ ചിരി 😅😅😅👌

  • @sahidasahisahi3103
    @sahidasahisahi3103 Рік тому +2

    Sumeshetten 🌹🌹😔😔

  • @muneerkozhikoden2307
    @muneerkozhikoden2307 5 років тому +2

    Good

  • @safeersafee735
    @safeersafee735 5 років тому +14

    moiduka poli😍😍

  • @muhamedmusthafaep5272
    @muhamedmusthafaep5272 5 років тому +1

    Hai super

  • @sreejithts8415
    @sreejithts8415 5 років тому

    Good massage

  • @statusclouds2082
    @statusclouds2082 3 роки тому +7

    ബെസ്റ്റ്...ഗ്യാസ് ബുക്ക് chithappol ഉള്ള അതേ അവസ്ഥ

  • @raizekomath3320
    @raizekomath3320 3 роки тому +14

    എന്നാലും പൈസ എവിടെ പോയി

  • @vipinshenoy9188
    @vipinshenoy9188 5 років тому +6

    hilliarious :D

  • @satharsathar6069
    @satharsathar6069 5 років тому +34

    ഒരു അപേക്ഷ കാസറഗോഡിനോടുള്ള അവഗണക്കേതിരെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു.

  • @SadiqaliMcgroup
    @SadiqaliMcgroup 5 років тому

    Kidu

  • @hamzakamohammed8682
    @hamzakamohammed8682 2 роки тому +4

    ശീതളൻ സൂപ്പർ

  • @rajendranviswanath1493
    @rajendranviswanath1493 Рік тому +1

    ആ സ്ത്രീകു എന്ത് പറ്റി കാമ ദേവൻ കൂടിയോ

  • @simonkunnath9513
    @simonkunnath9513 Рік тому

    So nice for the present family and sociable life in different aspects.

  • @alburhanshah4768
    @alburhanshah4768 3 роки тому +1

    അടിപൊളി

  • @krishnaprasadurumada
    @krishnaprasadurumada 5 років тому +8

    ശ്യാമള പൊളിച്ചു ........ .

  • @Offthestrip_exploretocreate
    @Offthestrip_exploretocreate Рік тому +2

    Adipoli 😂😂

  • @user-qb3xc9bf6k
    @user-qb3xc9bf6k 5 років тому

    Super....

  • @PDilip-hm9ls
    @PDilip-hm9ls 5 років тому +5

    What an actor does is as per the direction of the director. He wanted it this way.. Director has the right to make the actor do the way he wants and can do retake till he is satisfied. Actor has no choice but to do the act as he says.

  • @anzilsubair5222
    @anzilsubair5222 4 роки тому +2

    11:13😂😂

  • @sreejasreedharan3112
    @sreejasreedharan3112 5 років тому +2

    Varshangalkku munp same problem enikum undayittund. Annu aa manager ithupolea chattamayirunnu...paisa thannilla..

  • @lyricswooo1214
    @lyricswooo1214 3 роки тому +2

    ❤️

  • @vijayvi755
    @vijayvi755 5 років тому +12

    The best to see jobless retired like me

    • @saralamareth8779
      @saralamareth8779 3 роки тому

      Very much realistic.This has happened to me also.The whole team is fantastic.👍🌴👌