Uxui ഒരു 4month കോഴ്സ് ചെയ്യണമെന്ന് വിചാരിക്കുന്നു. Creativity എനിക്ക് താല്പര്യം ഉള്ള മേഖലയാണ്. Basically ഒരു artist ആണ് ഞാൻ പക്ഷെ സിസ്റ്റത്തിൽ ഡിസൈൻ ചെയ്യാൻ അറിയില്ല ഞാൻ ലോഗോ ഒക്കെ ഡിസൈൻ ചെയ്യുന്നത് പേപ്പറിൽ വരച്ചു ആണ്. ഈ മേഖലയിൽ കുറച്ചൂടെ അറിവ് നേടണമെന്ന് ആഗ്രഹമുണ്ട്. Uxui ആർട്ടിസ്റ്റിക്കൽ ആയി കാര്യമായ ബന്ധമില്ലെന്ന് അറിയാം. എന്നാലും ഫോട്ടോഷോപ്പ് ഇല്ലസ്ട്രേറ്റർ ഒക്കെ ഒരു ബേസിക് ഐഡിയ കിട്ടിയാൽ പിന്നെ അതിൽ നിന്ന് കൂടുതൽ സ്വയം പഠിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു
if you are going to choose a institutions also make sure they have every fecilities that are needed. or you will sucks like us. 🙂🙌🏼 And multimedia course only providing basic information. you can learn everything that they teaching, from youtube for free you don't have to pay 24 k or more for a semester.
Uxui ഒരു 4month കോഴ്സ് ചെയ്യണമെന്ന് വിചാരിക്കുന്നു. Creativity എനിക്ക് താല്പര്യം ഉള്ള മേഖലയാണ്. Basically ഒരു artist ആണ് ഞാൻ പക്ഷെ സിസ്റ്റത്തിൽ ഡിസൈൻ ചെയ്യാൻ അറിയില്ല ഞാൻ ലോഗോ ഒക്കെ ഡിസൈൻ ചെയ്യുന്നത് പേപ്പറിൽ വരച്ചു ആണ്. ഈ മേഖലയിൽ കുറച്ചൂടെ അറിവ് നേടണമെന്ന് ആഗ്രഹമുണ്ട്. Uxui ആർട്ടിസ്റ്റിക്കൽ ആയി കാര്യമായ ബന്ധമില്ലെന്ന് അറിയാം. എന്നാലും ഫോട്ടോഷോപ്പ് ഇല്ലസ്ട്രേറ്റർ ഒക്കെ ഒരു ബേസിക് ഐഡിയ കിട്ടിയാൽ പിന്നെ അതിൽ നിന്ന് കൂടുതൽ സ്വയം പഠിക്കാൻ സാധിക്കുമെന്ന് വിശ്വസിക്കുന്നു
Theerchayayum broyk pattum. Oru computer/laptop set akkuka. Photoshop/illustrator install cheyyuka. Ennitt computer um aayi onn set aakuka. Then, dhairyam aayi munnoottu poikkolu 👍👍
Video editing/Audio editing
പഠിക്കാൻ ആണ് എനിക്ക് താല്പര്യം
Digree ഇല്ലെങ്കിൽ കരിയർ problem ഉണ്ടാകുമോ
if you are going to choose a institutions also make sure they have every fecilities that are needed. or you will sucks like us. 🙂🙌🏼
And multimedia course only providing basic information. you can learn everything that they teaching, from youtube for free you don't have to pay 24 k or more for a semester.
International channel thiranj arum povanda ivideyund ellam
Hii..
Online aayi bsc multimedia cheyyan pattunna nalla oru Institute parayaamo...?
Very Useful 😍❤
Usefull❤
Audio editing /Video editing/ web design padikan BA Multimedia edukamo? Or is there other good degree. Im mainly looking for audio production
Enikk ellam intrest und😢but paisa illa
Don't worry. Passion/skill undel self aayittum padikkam 👍 njanum paisa chilavaakki padichittilla 😊
❤️
Hi bro
Figma application offline ano online ano
Online aan. Automatically nammal cheyyunna works cloud il aan save aakunnath. Desktop version also available
I want to contact you
You can message me on Instagram
❤️
❤