വിലക്കുറവിൽ വീണ്ടും ഹൈബ്രിഡ് ബൗഗൈൻവില്ല 9947117792

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 305

  • @Mydreamgarden2020
    @Mydreamgarden2020  14 днів тому +5

    chat.whatsapp.com/BcSHQFfuTeaJ8WMKtwPpTV

  • @soudathkt9563
    @soudathkt9563 День тому

    Waaaw നല്ല മനോഹാരിത 😍😍കണ്ടിട്ട് എല്ലാം വാങ്ങാൻ തോന്നുന്നു ☺️☺️

  • @ajitharajan1581
    @ajitharajan1581 14 днів тому +4

    ഈ സുന്ദരികളെ എല്ലാം സ്വന്തമാക്കാൻ കൊതിയാവുന്നു

  • @Entheymone
    @Entheymone 9 днів тому

    അൽഹംദുലില്ലാഹ് വാങ്ങിച്ച പ്ലാന്റ് അടിപൊളിയാണ് ആഗ്ലോനിമ യാണ് ഞാൻ വാങ്ങിച്ചേ

  • @lovelyjoseprakash1557
    @lovelyjoseprakash1557 14 днів тому +2

    ചെടികൾ അതിമനോഹരം... വാങ്ങണമെന്ന് ആഗ്രഹമുണ്ട്..❤❤❤

  • @jyothi.schandran697
    @jyothi.schandran697 14 днів тому +1

    ഞാൻ വാങ്ങിയിട്ടുണ്ട്. നല്ല Healthy Plants ആണ്. Packing അടിപൊളി

  • @SreedeviNair-nu8yt
    @SreedeviNair-nu8yt 14 днів тому +1

    ആ ചിരിച്ച മുഖവും ആ അവതരണവും പൂക്കളെക്കാൾ ഭംഗിയുണ്ട്.. 🥰God Bless

  • @MOHAMEDVA-j8c
    @MOHAMEDVA-j8c 14 днів тому +1

    ചെടികൾ കാണുമ്പോൾ എന്ത് ഭംഗിയാണ് ചെടികളുടെ പേര് കേൾക്കുമ്പോ നല്ല രസം

  • @sajnaantony4630
    @sajnaantony4630 12 днів тому

    നല്ല അടിപൊളി plants

  • @shalikr7881
    @shalikr7881 12 днів тому

    സൂപ്പർ പ്ലാന്റാണ്. എല്ലാ പൂക്കളും കണ്ടിട്ട് കൊതിയാവുന്നു❤

  • @sheelam7237
    @sheelam7237 14 днів тому +1

    സുന്ദരമായ പൂങ്കാവനത്തിലെ, കാവൽക്കാരിയുടെ എളിമയോടുകൂടിയ മനോഹരമായ അവതരണം.

  • @geethajames4998
    @geethajames4998 14 днів тому +1

    നല്ല ആരോഗ്യമുള്ള സുന്ദരിച്ചെടികൾ......... കൊതി തോന്നുന്നു

  • @sajinababuraj4052
    @sajinababuraj4052 13 днів тому

    ഞാൻ ചേച്ചിടെ കയ്യിൽ നിന്ന് plant വാങ്ങിട്ടുണ്ട്.. ഒത്തിരി ഇഷ്ടം 💞

  • @janishanisar4884
    @janishanisar4884 14 днів тому +1

    Dream gardenilthe plants vishvasichu medikkam.njan vagiyittund good healthy plantsukalam ❤🥰

  • @MUHAMMEDSHABAB-yk9mt
    @MUHAMMEDSHABAB-yk9mt 13 днів тому

    എല്ലാം നല്ല സൂപ്പർ ചെടികൾ

  • @preethirajeevan1012
    @preethirajeevan1012 14 днів тому +1

    പൂക്കളുടെ പറുദീസ
    കണ്ണഞ്ചിപ്പിക്കുന്ന പൂക്കളുടെ മായാലോകം
    Super
    Healthy Plants 👍👍👍

  • @jessylinet3848
    @jessylinet3848 14 днів тому

    Beautiful & super plants

  • @nejumahafis8036
    @nejumahafis8036 13 днів тому

    Ellam nalla plants

  • @kmvarghesevarghese912
    @kmvarghesevarghese912 13 днів тому

    നല്ല അവതരണവും നല്ല ചെടികളും.

  • @remyaprajit9042
    @remyaprajit9042 14 днів тому

    Super plants ❤. വളരെ ഭംഗിയുണ്ട് കാണാൻ❤

  • @shaasuk8912
    @shaasuk8912 12 днів тому

    Ella plantum super aanalloo❤

  • @shainysvlog207
    @shainysvlog207 14 днів тому

    Kanninu virunnu nalkunna kazhcha oru rekshayumilla adipoli❤eniku plants valare eshttamanu❤❤❤❤

  • @beenajose5212
    @beenajose5212 14 днів тому +1

    എനിക്ക് ഇഷ്ടപ്പെട്ട plants ane Allam supper ❤🎉

  • @leemamathew6131
    @leemamathew6131 13 днів тому

    Super plants with affordable rate

  • @callmenarcoz8705
    @callmenarcoz8705 13 днів тому

    എല്ലാം അടിപൊളി plants എനിക്കും വാങ്ങണം ❤️🥰

  • @op608
    @op608 14 днів тому +1

    Super and beautiful plants

  • @muralimanju410
    @muralimanju410 13 днів тому

    Avatharam adipoli loveyou

  • @seenaalias9405
    @seenaalias9405 14 днів тому

    ഞാനും വാങിയിട്ടുണ് നല്ല ഹെൽത്തി പ്ലാന്റുകളാണ് ❤

  • @kadeejant2041
    @kadeejant2041 13 днів тому

    സാധാരണക്കാർക്കും വാങ്ങാൻ പറ്റുന്ന വിലയിലാണല്ലോ എല്ലാ ചെടികളും ❤

  • @shynishameer
    @shynishameer 6 днів тому

    എല്ലാം സൂപ്പർ and ഹെൽത്തി പ്ലാന്റ്സ്

  • @sabithapg2012
    @sabithapg2012 14 днів тому

    Nalla plants.. Inniyum Subscribers koodate.. All the best

  • @sumamsimon2091
    @sumamsimon2091 14 днів тому +2

    Really a dream garden

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 14 днів тому

    Hi, super collectins നല്ല ചേച്ചി

  • @rashiqbal
    @rashiqbal 14 днів тому +1

    ഒരുപാട് ഇഷ്ടമാണ് ഈ ചാനൽ ❤️❤️❤️

  • @mumthaskareem1654
    @mumthaskareem1654 11 днів тому

    Super മോളെ നല്ല ഹെൽത്തി പ്ലാന്റ്സ് 👍👍👍

  • @chandratharac.s6553
    @chandratharac.s6553 2 дні тому

    സൂപ്പർ 👌🏻 കണ്ടു മോഹിക്കാൻ മാത്രം പറ്റുള്ളൂ 😔

  • @prabhal2297
    @prabhal2297 14 днів тому +1

    എല്ലാം നല്ല സൂപ്പർ ആണ് പ്രത്യേകിച്ച് അഡീനിയം കള്ളർ സൂപ്പർ സൂപ്പർ ബോഗയിൽ വില്ലയും ഏ ല്ലാം സൂപ്പർ കാശ് ഉള്ളവർക്കും ഞങ്ങളെപ്പോലെ സാധരണക്കാർക്കും വാങ്ങൻ പറ്റിയ ചെടികൾ

    • @prabhal2297
      @prabhal2297 14 днів тому +1

      ഒരു കാര്യം കൂടെ ഈ വിഡിയോ ഞാൻ കാണാൻ തുടങ്ങിയപ്പോ മറ്റാരും കാണാൻ തുടങ്ങിട്ടില്ല എന്ന് കരുതുന്നു കാരണം ഒരു കമൻറ്റും കണ്ടില്ല ഞാൻ ഫുൾ വീഡിയോ കണ്ട് വന്നപ്പോ കുറയെ കമൻറ്റുകൾ❤❤

    • @journeytojannah37
      @journeytojannah37 13 днів тому

      നല്ല ക്ലിയർ വീഡിയോ 👍

  • @nadheeranadheera2780
    @nadheeranadheera2780 14 днів тому +1

    Super video and healthy plants

  • @jyothisanthosh1235
    @jyothisanthosh1235 14 днів тому

    Plants ഒക്കെ നല്ല ഭംഗിയിൽ വെച്ചിരിക്കുന്നു.

  • @manjushashinoj8285
    @manjushashinoj8285 13 днів тому

    Nice plants👌👌

  • @muralimanju410
    @muralimanju410 13 днів тому

    Avatharanam adipoli

  • @soniyasheeba1235
    @soniyasheeba1235 14 днів тому

    Beautiful plants

  • @lilfunwithciachris5970
    @lilfunwithciachris5970 14 днів тому

    Superb. I am a regular customer of dream garden

  • @basheerkandiyil7343
    @basheerkandiyil7343 14 днів тому +1

    Nalla avatharanamulla oru sellerann

  • @kadeejahamzabinthmuhammed9924
    @kadeejahamzabinthmuhammed9924 14 днів тому +1

    ഞാൻ വാങ്ങി ച്ചിട്ടുണ്ട് ഹെൽത്തി പ്ലാന്റ്സ്ആണ്, വളരെ നല്ല പാക്കിങ്ങുമായിരുന്നു. ഇപ്പോൾ പൂവിടനായി കൊണ്ടിരിക്കുന്നു.❤

  • @rajeswarisuresh673
    @rajeswarisuresh673 14 днів тому

    All plants ellam healthy aanu

  • @sandhyamurali4722
    @sandhyamurali4722 14 днів тому +1

    എല്ലാം അടിപൊളി സുന്ദരികൾ

  • @BeenaSaju-in3dj
    @BeenaSaju-in3dj 14 днів тому +1

    Plants arrangements super.
    presentation adipoly.super & healthy plants.. Basiluttan enthiye❤

  • @SUBTOME544
    @SUBTOME544 13 днів тому

    Ho ellam nalla plant
    Vila nalla kuravum und
    Helthy plant

  • @ummujameela-j
    @ummujameela-j 14 днів тому +1

    Super plants

  • @shammiaishu6146
    @shammiaishu6146 13 днів тому

    സൂപ്പർ, എല്ലാ പ്ലാന്റ്റും നന്നായിട്ടുണ്ട്, അവതരണവും 👌🏻👌🏻, ഹാങ്ങിങ് plant ഒന്നേ ഉള്ളോ

  • @AlphonsaMP-bt1ds
    @AlphonsaMP-bt1ds 13 днів тому

    Adipoli plants ellam super Nella explanation nalloru amount venam kothikkane pattukayullu ethallam kanan sathichallo thankyou

  • @soosammathomas554
    @soosammathomas554 14 днів тому +1

    Sadaranakkarude Swapna lokam .nall progress undakatte

  • @Amina-cb6le
    @Amina-cb6le 13 днів тому +1

    Pookalay,snahikkunna,kanninnu,kulirmayagunna,boganvillsagalay,kanan,very,beautiful

  • @selmapk1531
    @selmapk1531 14 днів тому +2

    Ellam adipoly plants so beautiful, but cash illa

  • @ppfouz
    @ppfouz 14 днів тому +1

    കടലാസ് പൂക്കൾ എല്ലാം അടിപൊളി 🥰

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 14 днів тому +1

    Bougainvillea kitti nalla healthy plnt arunnu and super packing❤❤❤

  • @plantyourdreams3535
    @plantyourdreams3535 14 днів тому +1

    Super🥳

  • @RiduAdhu-ib4cn
    @RiduAdhu-ib4cn 14 днів тому

    ഞാൻ bouganvilla thPpi നടക്കുക ആയിരുന്നു, നല്ല വെറൈറ്റി ഉണ്ട്, സൂപ്പർ

  • @muhammadshuaibsha2623
    @muhammadshuaibsha2623 14 днів тому

    Sundari poookalum sundari thozhiyum
    ലളിതമായ അവതരണവും

  • @advsajikumar.s4019
    @advsajikumar.s4019 14 днів тому

    നല്ല ചെടികൾ നല്ല അവതരണം

  • @shafeenaks4031
    @shafeenaks4031 14 днів тому

    Super plants with affordable price ❤

  • @shyjaanish
    @shyjaanish 14 днів тому +1

    ഞാൻ ഓടർ ചെയ്താരുന്നു രണ്ടു ദിവസം കഴിഞാണ് വന്നത് എന്നാലും നല്ല ഹെൽത്തി ആയിരുന്നു താങ്ക്സ് മേഡം ♥️♥️♥️

  • @sindhusandesh7834
    @sindhusandesh7834 14 днів тому +1

    Super mam ur explanation is good and good collection 🎉

  • @Fousiya-dd5sf
    @Fousiya-dd5sf 4 дні тому

    Ellam valare ishtamayi.❤

  • @ultraplayroblox1289
    @ultraplayroblox1289 14 днів тому +1

    എല്ലാം നല്ല helthy plants എല്ലാവർക്കും വാങ്ങാൻ പറ്റിയ ratum 😍👍👍👍

  • @burneythomas4971
    @burneythomas4971 14 днів тому +2

    ഞാൻ മോളേ അവിടെ നിന്നു മാത്രമേ ചെടി മേടിക്കാറുള്ളു ഇപ്പോഴും എല്ലാം നന്നായിരിക്കുന്നു

  • @sanithack5484
    @sanithack5484 14 днів тому +1

    അടിപൊളി plants 👍👍👍

  • @divyajijojuan
    @divyajijojuan 14 днів тому

    Super healthy plants👌👌

  • @navyashali3995
    @navyashali3995 14 днів тому

    Super and healthy plants Chechi ❤❤❤

  • @raseenarasheed1014
    @raseenarasheed1014 14 днів тому +1

    Super and beautiful plants adipoli plant❤❤❤

  • @anshashafi8354
    @anshashafi8354 13 днів тому

    Nalla avadharanam

  • @shineworldplants
    @shineworldplants 13 днів тому +1

    Njan vangichirunnu. Healrhy plant ayirunnu. Super packing. Mannodukoodi ayakkunnathekonde courier kooduthalane. 👍👍🙏

  • @SusyMathaikunju
    @SusyMathaikunju 14 днів тому

    Super, small plants konduvaru

  • @sajinisajeev
    @sajinisajeev 14 днів тому +1

    🥰ഞാൻ ആദ്യായിട്ട് കാണുന്നതാണ്... 🙏🏼പ്ലാന്റ്സ് ഒക്കെ കാണാൻ നല്ല ഭംഗിയും, അടുക്കും ചിട്ടയും ഉണ്ട്.. 👍🏼അവതരണവും സൂപ്പർ ❤... എനിക്ക് വാങ്ങാൻ താല്പര്യം ഉണ്ട് 🥰..

  • @SafeeraAboobacker
    @SafeeraAboobacker 14 днів тому

    Nayana manoharam super flowers

  • @renuthomas2146
    @renuthomas2146 12 днів тому

    Do u courier to Chennai

  • @mufeedamufi3687
    @mufeedamufi3687 14 днів тому +1

    സൂപ്പർ പ്ലാന്റ്സ്. കണഞ്ചിപ്പിക്കുന്ന പൂക്കൾ. നല്ല ഹെൽത്തി പ്ലാന്റ്സ്

  • @mortalff8662
    @mortalff8662 14 днів тому +1

    Adipoli plants super

  • @MNOPQ-j7f
    @MNOPQ-j7f 14 днів тому +1

    Adipoli garden❤

  • @chinchuvijayan5069
    @chinchuvijayan5069 14 днів тому

    വീഡിയോസ് എല്ലാം കാണാറുണ്ട് വില affordable തന്നെ thanks❤

  • @faisalat3920
    @faisalat3920 14 днів тому

    Adipoli plants

  • @sabiraummer5850
    @sabiraummer5850 14 днів тому +1

    adipoliplants .......

  • @sabumilla629
    @sabumilla629 14 днів тому

    സൂപ്പർ ❤️❤️🎉അടിപൊളി ചെടികൾ

  • @sabiraismail4685
    @sabiraismail4685 14 днів тому +1

    Njanum orupad ishtapedunna chedikalanu adiniyavum bogainbillayum ini mudangathe kaanato
    Uyarangalilekethatte

  • @faziabeegom9029
    @faziabeegom9029 14 днів тому +1

    Super.today I subscribed

  • @Flowercart2024
    @Flowercart2024 14 днів тому +1

    Adipoli plant❤

  • @jitheshkt4678
    @jitheshkt4678 14 днів тому +1

    Bougainville യൂം , Adenium ഇത് രണ്ടും എൻ്റെ ഫേവറിറ്റ് ചെടികൾ ആണ് ❤❤❤❤🎉🎉🎉🎉🎉

  • @hafsathc2675
    @hafsathc2675 14 днів тому

    Ellam nalla elthi plantsanu

  • @sindhukunjumon6999
    @sindhukunjumon6999 14 днів тому +1

    സൂപ്പർ ❤

  • @sudarshandamodaran8425
    @sudarshandamodaran8425 14 днів тому +1

    Super i have purchased from this site. Recommend for reasonable their pricing

  • @SumaThankachan-lm7xu
    @SumaThankachan-lm7xu 14 днів тому

    Very nice and healthy plans ❤❤❤

  • @sreyasssankar7234
    @sreyasssankar7234 14 днів тому

    Super plants &flowers

  • @sajinababuraj4052
    @sajinababuraj4052 13 днів тому

    അടിപൊളി കളക്ഷൻസ് 💞

  • @ayishat6539
    @ayishat6539 14 днів тому

    സൂപ്പർ plants👍👍

  • @sujayamk4675
    @sujayamk4675 14 днів тому

    എല്ലാം അടിപൊളി 🎉

  • @duasworldbyjesnanizam4960
    @duasworldbyjesnanizam4960 14 днів тому +1

    Dream garden ennum munnil thanne❤❤❤

  • @lathasreekumar8620
    @lathasreekumar8620 14 днів тому +1

    നയന മനോഹരം

  • @mohdansil89
    @mohdansil89 13 днів тому

    എന്നും എപ്പോഴും ഈ വിഡിയോയോയിൽ മാത്ര മാണ് ഇങ്ങനെ ഗിഫ്റ്റ് കൊടുക്കുന്നേ 👍❤❤

  • @sobhanas2759
    @sobhanas2759 14 днів тому

    എല്ലാം നല്ല healthy plants 👌