ഏഷ്യയിലെ ഏറ്റവും വലിയ market Azadpur mandi KERALA TO DELHI Trip WITH BS6 Bharat benz 12 wheel Epi-5

Поділитися
Вставка

КОМЕНТАРІ • 1 тис.

  • @madhav.a.r
    @madhav.a.r 3 роки тому +164

    ഈ ട്രിപ്പ് കഴിഞ്ഞുവരുമ്പോൾ ജോയ് ചേട്ടന്റെ കൂടെ വണ്ടിയിൽപോകാൻ ക്ലീനർമ്മർ ക്യു അയിരിക്കും...😂
    ഇജാതി ഡ്രൈവർ♥️👌

    • @AutosVlog
      @AutosVlog  3 роки тому +5

      പിന്നല്ലാതെ 😍♥️

    • @shibuthomas6852
      @shibuthomas6852 3 роки тому +2

      കാശ് ഒന്നും വേണ്ട ജോയി ഏട്ടൻ്റെ കൂടെ പോകാൻ ഞാൻ റെഡി

    • @sandeepkl8969
      @sandeepkl8969 Рік тому

      ഞാനും respect for lorry Driver's 🤗🤗🤗🤗

  • @mysteriousfuture7870
    @mysteriousfuture7870 3 роки тому +225

    നിങ്ങളുടെ യാത്രയെ ഇത്രയും മനോഹരമാക്കിയതിൽ ജോയ് ചേട്ടൻ വഹിച്ച പങ്ക് വളരെ വലുതാണ്.

    • @AutosVlog
      @AutosVlog  3 роки тому +6

      Yes🤩😍

    • @manumathew9381
      @manumathew9381 3 роки тому +1

      True

    • @sharafuali5663
      @sharafuali5663 3 роки тому +1

      Joychaayan poliyaan.....aa nishkkalangamaaya chiri....
      Pinne edakkidakk makkale ennulla aa vili .....love you joychaaya.....God bless you.

    • @arunkiran6791
      @arunkiran6791 3 роки тому +1

      Correct👍🙏

  • @heavypranthan4412
    @heavypranthan4412 3 роки тому +314

    ജോയ് ചേട്ടൻ ഫാൻസ്‌ Like 👇👇

  • @dittokjohnson670
    @dittokjohnson670 3 роки тому +95

    ലോറിയെ ഇഷ്ടപ്പെടുന്നവർ ഇവിടെ like adikk 👍❤️🔥

  • @vishwanathanvishwan4903
    @vishwanathanvishwan4903 3 роки тому +11

    ജോയിച്ചേട്ടന് ആദ്യം തന്നെ ഒരു ബിഗ് സല്യൂട്ട് .. എല്ലാവിധ കഴിവുകളും ഒത്ത് ചേർന്ന ഒരു മെലിഞ്ഞ മനുഷ്യന്റെ അധ്വാനത്തിന് ദൈവം യഥാർത്ഥ പ്രതിഫലം നൽകട്ടെ
    പിന്നെ വീഡിയോകളിൽ കൂടി യാത്രയുടെ അനുഭവങ്ങളുടെ ലഹരി ഒരു മാറ്റും കുറയാതെ അനുവാചക ഹൃദയങ്ങളിലേക്ക് പകർന്നു തരുന്ന വിഷ്ണുവിനും ഒരായിരം പൂച്ചെണ്ടുകൾ

    • @AutosVlog
      @AutosVlog  3 роки тому

      😍♥️♥️❤️❤️❤️♥️

  • @AutosVlog
    @AutosVlog  3 роки тому +162

    എല്ലാ driver മച്ചാന്മാർക്ക് സമർപ്പിക്കുന്നു ഈ video♥️❤️
    follow
    INSTAGRAM
    instagram.com/autos_vlog
    FACEBOOK
    facebook.com/autosvlog
    subscribe our New channel
    ua-cam.com/users/vishnullokam

  • @abhijithps5949
    @abhijithps5949 3 роки тому +150

    ഡ്രൈവർ മാർക്ക് വേണ്ടി ഒരു ലൈക് അടി മച്ച🤗🤗🙏🙏🙏

  • @nithinpakd5633
    @nithinpakd5633 3 роки тому +61

    ജോയിച്ചായൻ ഉയിർ❤️❤️

  • @MrMrsfoodie-o6k
    @MrMrsfoodie-o6k 3 роки тому +7

    ജോയ് ചേട്ടന്റ സംസാരത്തിൽ തന്നെ സ്നേഹവും വാത്സല്യവും ഉണ്ട്.... ജോയ് ചേട്ടൻ ഉയിർ 😘😘😘...

    • @AutosVlog
      @AutosVlog  3 роки тому +1

      😍😍♥️♥️♥️♥️

  • @sujisuji9281
    @sujisuji9281 3 роки тому +11

    ജോയിച്ഛന്റ് ഫാമിലി ഇത് കാണുപ്പോൾ അറിയത് കണ് നിറയും 😢😢 എന്ത് കഷ്ടപാട് ആണ് ഡ്രവർമാർ അനുഭവിക്കുന്നത് ഗോഡ് ബ്ലെസ് യു

  • @Rtechs2255
    @Rtechs2255 3 роки тому +18

    First കാണിച്ച visuals ഒക്കെ ഇത്രയും കഷ്ടപ്പെട്ട് എടുത്ത് കാണിച്ചു തന്നതിന് thanks 🥰👍

    • @AutosVlog
      @AutosVlog  3 роки тому +1

      🔥😍😍♥️♥️

  • @anvert4943
    @anvert4943 3 роки тому +6

    ഓരൊ ഓട്ടത്തിനും വേന്ദിയുള്ള കാതിരിപ്പ്‌ .. കിട്ടുന്ന ഓട്ടം നാട്ടിലേക്കാണെങ്കിൽ ഇരട്ടി സന്തോശാ.. പഴയ ഓർമ്മകളിലേക്കു കൊണ്ടു പൊയ കാഴ്ച്ചകൾ ഒരുപാട്‌ സന്തൊഷം ബ്രൊ .. ജോയിചേട്ടൻ മുത്താണ് 😍😍

    • @AutosVlog
      @AutosVlog  3 роки тому

      ♥️♥️♥️♥️♥️♥️♥️♥️♥️

  • @aswins2783
    @aswins2783 3 роки тому +7

    Joychettan polichu.kidu vdo bro.pinnem kodukku autos vlog🔥❤️❤️❤️.ithrayum risk eduthathinu big salute 🙏

    • @AutosVlog
      @AutosVlog  3 роки тому +1

      🤩🤩🤩🤩😍thanks bro♥️❤️❤️

  • @dean4world
    @dean4world 3 роки тому +22

    ജോയി ചേട്ടൻ നാളെ എന്ത് ഉണ്ടാക്കാൻ പോകുന്നു എന്നാണ് നമ്മൾ എല്ലാം ഉറ്റു നോക്കുന്നത്..B safe guys.. All the best to get a direct load to Kerala.

    • @AutosVlog
      @AutosVlog  3 роки тому

      Nooe😍♥️♥️♥️

  • @dcatalyzt
    @dcatalyzt 3 роки тому +7

    Athu ini driving aayalum paachakam aayalum experience inde karyam eduthalum joychayan ore pwoli.....
    Highfiger T-shirt mass look😂😂❤️💪

    • @AutosVlog
      @AutosVlog  3 роки тому

      🔥🤩😍♥️❤️❤️❤️❤️

  • @vijeeshek7261
    @vijeeshek7261 3 роки тому +9

    5പാർട്ടും കണ്ടു വളരെ ഇഷ്ട്ടമായി.. ഒരു പാട് നന്ദി...

    • @AutosVlog
      @AutosVlog  3 роки тому

      ♥️❤️❤️❤️❤️❤️

  • @fayizfayi7419
    @fayizfayi7419 3 роки тому +10

    വളരെ ഇഷ്ടമാണ് ലോറിയിൽ യാത്ര ചെയ്യാൻ. പക്ഷെ നടക്കാറില്ല. എന്നാൽ നിങ്ങളുടെ വീഡിയോ കാണുമ്പോൾ നിങ്ങളോടൊപ്പം യാത്ര ചെയുന്ന ഫീൽ ആണ്. വീഡിയോ കണ്ടതിനു ശേഷം ലോറികാരോട് ബഹുമാനം തോനുന്നു.🙂🙂🙂

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍♥️❤️❤️❤️❤️

    • @kostanikovt-3447
      @kostanikovt-3447 3 роки тому

      പോരുന്നോ എന്റെ കൂടെ

    • @fayizfayi7419
      @fayizfayi7419 3 роки тому

      @@kostanikovt-3447 വിളിച്ചാൽ പോരും 😄😄

    • @renjith1177
      @renjith1177 3 роки тому

      @@kostanikovt-3447 bro എന്നെ കൂടെ kondupokumo...

  • @SunilKumar-fc1bv
    @SunilKumar-fc1bv 3 роки тому +1

    ജോയി ചേട്ടന്റെ തേളും നമ്മക്കും Cഎണ്ണയും , ഉപ്പു o> ചേർത്തുള്ള മട്ടൻ കറി അടിപൊളി ഞാൻ കൊട്ടാരക്കര. ഓടനാവട്ടം Druver Br-o please contat

  • @Deek45
    @Deek45 3 роки тому +7

    ജോയിച്ചേട്ടൻ ഈ യാത്രയുടെ ഐശ്വര്യം ❣️

    • @AutosVlog
      @AutosVlog  3 роки тому

      😍😍♥️♥️♥️

  • @amalmonreji6492
    @amalmonreji6492 3 роки тому +1

    ഇത്രയും നല്ല ഒരു experience ഷെയർ ചെയ്തതിനു വിഷ്ണു ചേട്ടാ വളരെ നന്ദി. പിന്നെ ജോയ് ഏട്ടൻ പൊളിയാണ്‌ട്ടോ, ഇതുപോലൊരു ഡ്രൈവർ ചേട്ടന്റെ കൂടെ പോകാൻ ഏതൊരു വണ്ടിപ്പണിക്കാരനും ആഗ്രഹിക്കും. നന്നായി എൻജോയ് ചെയ്തു സേഫ് ആയി തിരിച്ചു വരൂ. അടുത്ത വീഡിയോക്കായി WAITING !😍😍👌👌👌🔥🔥🔥🔥

  • @ratheeshwilson4320
    @ratheeshwilson4320 3 роки тому +4

    ആസാദ്പൂർ മാർക്കറ്റിനു തൊട്ട് അപ്പുറത്ത് ട്രക്ക്കളുടെ ബോഡി കെട്ടുന്ന കുറെ വർക്ക്‌ഷോപ്പുകൾ ഉണ്ട്.മാർക്കറ്റിനോട് അടുത്ത് കാണുന്ന Fortis ഹോസ്പിറ്റലിൽ ഞാൻ ജോലി ചെയ്തത് ആണ്.

    • @AutosVlog
      @AutosVlog  3 роки тому +1

      Aaha😍❤️❤️❤️

  • @vineshkumarkv
    @vineshkumarkv 3 роки тому +1

    എനിക്ക് സ്കൂളിൽ പഠിക്കുമ്പോ തൊട്ടുള്ള ആഗ്രഹം ആയിരുന്നു ഒരു ലോറിയിൽ കയറി ദൂരെയുള്ള സ്ഥലങ്ങളിൽ പോകണമെന്ന് പക്ഷെ സാധിച്ചില്ല. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ഞാൻ സ്വയം പോയ പോലെ തോന്നി.. ജോയ് ചേട്ടൻ അടിപൊളി ആയിട്ടുണ്ട്..

    • @AutosVlog
      @AutosVlog  3 роки тому

      😍♥️♥️♥️♥️

  • @blackpaddy4862
    @blackpaddy4862 3 роки тому +36

    I want to travel with joy chettan once, Kerala to Delhi

    • @AutosVlog
      @AutosVlog  3 роки тому +2

      🔥🔥🔥yes

    • @blackpaddy4862
      @blackpaddy4862 3 роки тому

      @@AutosVlog when? Please give his. Phone number

  • @abhijithkh5142
    @abhijithkh5142 3 роки тому +1

    ജോയ് ചേട്ടനെ പോലുള്ള ഒരാളുടെ കൂടെ കൂടിയത് കൊണ്ട് ട്രിപ്പ്‌ പൊളിച്ചു. ചേട്ടന്റെ ആ അനുഭവ കഥകളും വഴികളെ കുറിച്ചുള്ള ഓർമകാര്യങ്ങളും എല്ലാം kidukki. Smithin ചേട്ടനും പൊളിച്ചു. ജോയ് ചേട്ടൻ അടിപൊളി. അനുഭവസമ്പത്തുള്ള ഡ്രൈവർ. ഈൗ 5 episode ഉം ഒറ്റ ഇരിപ്പിൽ കണ്ടു തീർത്തു. അടിപൊളി വീഡിയോ. അടുത്ത വീഡിയോക്ക് ആയി കട്ട വെയ്റ്റിംഗ്. കാസ്മിർ ക്കുള്ള ട്രിപ്പ്‌ പെട്ടന്ന് തന്നെ കിട്ടട്ടെ. ജോയ് ചേട്ടന്റ കൂടെ അതുകൂടി എൻജോയ് ചെയ്യണം. Pwoliyeeeiiiiiiii🤓🤓👌👌

    • @AutosVlog
      @AutosVlog  3 роки тому

      😍♥️♥️♥️♥️♥️

  • @വിനോദ്കട്ടാക്കട

    വണ്ടി പണിഉയിർ ❤️❤️ എന്തുപറ്റി മച്ചാനേ വീഡിയോ വരാൻ ലേറ്റ് ആയല്ലോ,,,,, ജോയി ചേട്ടന്റെ മട്ടൻ കറി,,,😋😋😋😋

    • @AutosVlog
      @AutosVlog  3 роки тому +1

      🤩🤩♥️❤️❤️

  • @vsreekumarannair1958
    @vsreekumarannair1958 3 роки тому

    വളരെ നന്നായി അവതരിപ്പിച്ചു ലോറിക്കാരുടെ ജീവിതം വ്യക്തമായി മനസ്സിലാക്കി തന്നു നന്ദി

  • @harshadharshad9965
    @harshadharshad9965 3 роки тому +11

    നാട്ടിൽ ലോറിയും ബസ്സും ഓടിച്ചു നടന്ന പ്രവാസികൾ ആരെങ്കിലും ഉണ്ടോ ഇവിടെ

  • @trucktripsvlogs7513
    @trucktripsvlogs7513 3 роки тому

    വിഷ്ണു ചേട്ടാ ഈ അരമണിക്കൂർ നിങ്ങളോടൊപ്പം ഞാനും യാത്ര ചെയ്തു... ജോയ് ഇച്ചായൻ ഒരേ പൊളി

  • @amalbabu9820
    @amalbabu9820 3 роки тому +5

    12 വീൽ BB ലോറി
    അതിനെ പുല്ല് പോലെ കൊണ്ടു പോകുന്ന മെലിഞ്ഞ ഒരു മനുഷ്യൻ - ജോയി.
    ഗൂഗിൾ മാപ്പ് പോലും തോറ്റ് പോകുന്നത്ര റൂട്ട് Expert, എത്തിപ്പെടുന്ന സ്ഥലത്തെ കുറിച്ച്
    കൃത്യമായ അറിവ്..
    സമ്മതിച്ചു ജോയിച്ചായാ നിങ്ങളെ..

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️🔥♥️🔥🔥

  • @SunilKumar-fc1bv
    @SunilKumar-fc1bv 3 роки тому

    ജോയിയേട്ട ഓരോ വാക്കിലും താങ്കളുടെ ഇന്ദ്രൻ സ് നീക്ഷകളങ്കത AUTO LOG Bro യുടെ ചോദ്യവും അടിപൊളി സൂപ്പർ സല്യൂട്ട് കൊട്ടാരക്കര ഓടനാവട്ടം Driver

  • @shajifrancis2443
    @shajifrancis2443 3 роки тому +8

    ജോയിച്ചേട്ടന്റെ വെട്ടിക്കൂട്ട് മട്ടൻ കറി സൂപ്പർ 🤩🤩🤩

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️♥️❤️poli

  • @MusicLoverBTB
    @MusicLoverBTB 3 роки тому +2

    എന്നാ ഒരു ഡ്രൈവർ ആണ് നിങ്ങൾ എന്റെ ജോയ് ചേട്ടാ.. പേര് പോലെ തന്നെ ഫുൾ en'joy' ആന്നല്ലോ 💞💞😍

  • @Rtechs2255
    @Rtechs2255 3 роки тому +4

    പൊളിച്ചു .....
    ഇതൊക്കെയാണ് The Real Truck Life ..🔥

    • @AutosVlog
      @AutosVlog  3 роки тому +1

      🔥🔥🔥🔥truck life

    • @Rtechs2255
      @Rtechs2255 3 роки тому

      @@AutosVlog 🥰🔥

  • @icm9767
    @icm9767 3 роки тому +2

    ഒരു ലോറി ലൈഫും മാർക്കറ്റും Pwoli ആയി ചിത്രീകരിച്ചു❤️🔥😍

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️❤️❤️❤️❤️

  • @iam_aashi
    @iam_aashi 3 роки тому +12

    ജോയ് ചേട്ടനെ കാണാൻ വേണ്ടി...❤️

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍♥️❤️❤️

  • @Rahul-gs7vc
    @Rahul-gs7vc 3 роки тому +1

    Powli... Powli... Waiting for nxt episode 🤩😍😍

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️🤩🤩🤩

  • @murshid_____8306
    @murshid_____8306 3 роки тому +28

    Mutton കറി ഇഷ്ടമുള്ളവർ. ഇങ്ങോട്ട് പോരട്ടെ....❤

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️😍😍

  • @aswinks6376
    @aswinks6376 3 роки тому +1

    ഇത്രയൊക്കെ കഷ്ടപ്പാട് ഇണ്ടെങ്കിലും അതിൽ സന്തോഷം കണ്ടെത്തുന്നു 💞ഡ്രൈവേഴ്സ് 😘 st george 💚vishnu chetta takcare

    • @AutosVlog
      @AutosVlog  3 роки тому

      ♥️♥️❤️❤️

  • @abhilashts4339
    @abhilashts4339 3 роки тому +18

    ജോയിച്ചേട്ടന്റെ മട്ടൻ കറി 😋😋

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️♥️❤️❤️❤️❤️

  • @pleasurevoyage3914
    @pleasurevoyage3914 3 роки тому +1

    Vishu bhai, your vlogging is super. I am a regular follower. Super presentation. Liked it very much. Stay safe..

    • @AutosVlog
      @AutosVlog  3 роки тому

      🤩🤩♥️♥️♥️♥️

  • @veeyesvlogs3648
    @veeyesvlogs3648 3 роки тому +14

    ലോറിയിൽ ഇങ്ങനെ ഒരു ട്രിപ്പ് പോകാൻ ഞാനും കുറെ ആഗ്രഹിച്ചിരുന്നു പക്ഷേ നടന്നില്ല എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിൽ നിക്കുന്നൂ

  • @abhijithkh5142
    @abhijithkh5142 3 роки тому +2

    Ee യാത്രയെ മനോഹരമാക്കിയത് ആ മനുഷ്യൻ തന്നാ. ജോയ്ചേട്ടൻ

  • @sheheershehishehi
    @sheheershehishehi 3 роки тому +5

    നൈസ് വീഡിയോ
    കൊള്ളാം മച്ചാനെ
    സൂപ്പർ
    👌❤️👌❤️👌❤️👌❤️👌

    • @AutosVlog
      @AutosVlog  3 роки тому +1

      🔥😍😍♥️❤️❤️❤️

  • @aliyaahmed6747
    @aliyaahmed6747 3 роки тому +1

    കാശ്മീർ trip miss ആയി... എങ്കിലും കുഴപ്പം ഇല്ല ഇനിയും ഗംഭീര episode കൾ വരട്ടെ...

  • @amalshaji2905
    @amalshaji2905 3 роки тому +7

    Hats off to all truck drivers 🙏🏼

  • @albyp.b7709
    @albyp.b7709 3 роки тому +1

    *കാത്തിരിപ്പിന് ശേഷം അടുത്തത് വന്നു...🥳🥳Stay Poli Vishnu brothaa..😍 *

    • @AutosVlog
      @AutosVlog  3 роки тому +1

      🔥🔥♥️❤️❤️❤️

  • @F4FishMedia
    @F4FishMedia 3 роки тому +19

    ഹായ് ബ്രോ നിങ്ങളുടെ അടുത്ത യാത്രയിൽ ഞാനും വരുന്നു ഒക്കെ ആണെങ്കിൽ ലൈക്കടിക്കൂ

    • @AutosVlog
      @AutosVlog  3 роки тому +1

      🤩🤩😍😍

    • @mahesh736
      @mahesh736 3 роки тому +1

      Ok unni

    • @asyakinalur7565
      @asyakinalur7565 3 роки тому

      ജോയ് ചേട്ടനെ ഇങ്ങ് എടുക്കുവാ 👍

  • @Joe2k23
    @Joe2k23 3 роки тому +1

    എന്റെ പൊന്നോ.....അഹ്ഹ് മട്ടൻ കാറി.....വെള്ളം വന്നുപോയി സാറെ.......😍😍😍🤤🤤🤤

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️♥️♥️♥️

  • @Fathimaah1234
    @Fathimaah1234 3 роки тому +3

    Njanum loriyil aan poyirunnath gujarat okke poyirunu allahu anugrahikkate

    • @AutosVlog
      @AutosVlog  3 роки тому

      😍♥️♥️❤️❤️❤️♥️

  • @rageshkannadiparambaragesh1368
    @rageshkannadiparambaragesh1368 3 роки тому +2

    ജോയിച്ചേട്ടൻ എല്ലാ കാര്യത്തിലും നല്ല അറിവ് ആണ്

    • @AutosVlog
      @AutosVlog  3 роки тому

      🤩😍😍😍😍♥️

  • @harisbabu7609
    @harisbabu7609 3 роки тому +12

    പപ്പ ഫ്രീക്കൻ ആയിട്ടുണ്ട് ❤😍

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍😍♥️❤️❤️

  • @aswinsnair1659
    @aswinsnair1659 3 роки тому +2

    Video shooting & editing യിൽ vishnu ഭായി pwoli ആണ്😍

    • @AutosVlog
      @AutosVlog  3 роки тому

      🤩😍😍♥️❤️❤️❤️

  • @pramodb5850
    @pramodb5850 3 роки тому +4

    Adipoli Vishnu Chetta

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️❤️❤️❤️

  • @navaneethp2831
    @navaneethp2831 3 роки тому +1

    ഇനിയും ഇതു പോലെയുള്ള യാത്രകള്‍ ജോയി ചേട്ടന്‍റെ ഒന്നിച്ച് നടത്തണം

    • @AutosVlog
      @AutosVlog  3 роки тому

      Yes😍♥️♥️♥️♥️

  • @Prakashnamboothiri
    @Prakashnamboothiri 3 роки тому +4

    Bro, നമ്മൾ ഇന്ത്യയിൽ എവിടെ കിടന്നുറങ്ങുമ്പോൾ പോലും നമ്മുടെ കീശയിൽ നിന്നും അടിച്ചുമാറ്റുന്ന ഒരു സംഭവത്തിന്റെ കള്ളന്മാരുടെ സിൻഡിക്കറ്റ് ഓഫീസും ഉണ്ട് അവിടെ,,, പാർലിമെന്റ് 😄😄

  • @kobra9841
    @kobra9841 3 роки тому

    Adipoli.... Iniyum porattey idhu polulla videos.. Risk edukeduth namuk vendi kanichadhinu thanks machaa... 😍🥰

    • @AutosVlog
      @AutosVlog  3 роки тому

      Yes♥️❤️❤️❤️

  • @user-lk3ku4vn1h
    @user-lk3ku4vn1h 3 роки тому +3

    #3:40പിന്നെ 6 അടി 8 ഇഞ്ച് ആയതു കൊണ്ട് പെട്ടെന്ന്‌ ആരും adukoola അല്ലേ ..😅✌

    • @AutosVlog
      @AutosVlog  3 роки тому +1

      😍♥️❤️❤️❤️❤️

  • @wanderlust8486
    @wanderlust8486 3 роки тому +1

    Poli poli igeru oru sambhavam aan ketto joychayan. Jacket oke itt idayk chulln ayit irikana knd 😁😁. Poli video aarn broo niglde koode nmmlm ividirunn delhi ethi 😁😁😁. Stay safe drive safe

    • @AutosVlog
      @AutosVlog  3 роки тому

      ♥️♥️♥️❤️❤️❤️

  • @AnsarAliyar
    @AnsarAliyar 3 роки тому +9

    ജോയി അച്ചായൻ മാസ്.....🙏🙏🙏🙏

  • @sijojose6455
    @sijojose6455 3 роки тому +2

    അടിപൊളി വീഡിയോ എനിക്കും ഒരു ചാൻസ് കിട്ടിയാൽ ഞാനും പോരും. ഈ വീഡിയോ കണ്ടിട്ട് കൂടെ പോരാൻ കൊതിയാണ്. ഒരു ഡ്രൈവറുടെ ജീവിത രീതിയും നമ്മളെ കാണിച്ചു തന്നു

    • @AutosVlog
      @AutosVlog  3 роки тому

      😍♥️❤️❤️❤️❤️

  • @joethomas422
    @joethomas422 3 роки тому +8

    ആ കിഴങ്ങ് കഴിഞ്ഞ ആഴ്ച മൈസൂര് മാർക്കറ്റീന്ന് കിട്ടിയാർന്നു സ്കിൻ ലെസ് എന്നാ പറച്ചില്

    • @AutosVlog
      @AutosVlog  3 роки тому +1

      😜😜😜♥️❤️

  • @rameeskundayi3943
    @rameeskundayi3943 3 роки тому +1

    Next videokkk vendi kaathirikkunnu😍❤️
    Joy chettan powli🔥❤️🥰

    • @AutosVlog
      @AutosVlog  3 роки тому +1

      😍😍♥️♥️♥️♥️

  • @jubinks1325
    @jubinks1325 3 роки тому +28

    വേഗം പൊന്നോട്ടെ ❤️❤️❤️

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️😍🤩🤩

  • @noufalboneza
    @noufalboneza 3 роки тому +2

    ജോയിച്ചേട്ടന്റെ പാചക കല ഒരു വെറൈറ്റി തന്നെ ട്ടോ ....

    • @AutosVlog
      @AutosVlog  3 роки тому +1

      🤩🤩😍❤️❤️

  • @abi-qu9pq
    @abi-qu9pq 3 роки тому +10

    ഹിന്ദി പഠിക്കാൻ ശ്രമിക്കണം ബ്രോ പെട്ടന്ന് പറ്റും

    • @AutosVlog
      @AutosVlog  3 роки тому +2

      Yes padikkanam🤩😍♥️

  • @aeroncjenson7389
    @aeroncjenson7389 3 роки тому +1

    Adipoli trip vedio .... onnumparayanilla... specially joy chettan....

    • @AutosVlog
      @AutosVlog  3 роки тому

      ♥️❤️❤️❤️

  • @jacobphilip1942
    @jacobphilip1942 3 роки тому +3

    Driver ennu paranjal chilarkku puchama ... ethokke avaru kanatte ....God bless...

    • @AutosVlog
      @AutosVlog  3 роки тому +1

      🔥🤩😍♥️♥️❤️❤️

  • @ajithps2301
    @ajithps2301 3 роки тому +1

    Powliiii series ettta inim ithram trip vedios pratheeshkikkkunnnu
    Pinne nammade joychayan muthanu❤️❤️❤️❤️❤️

    • @AutosVlog
      @AutosVlog  3 роки тому

      😍♥️♥️❤️❤️

  • @asishpularypulary8143
    @asishpularypulary8143 3 роки тому +21

    Joy ചേട്ടൻ ♥️♥️♥️♥️

    • @AutosVlog
      @AutosVlog  3 роки тому +1

      😍😍♥️😍🤩🤩

  • @rejeeshkumarvm2470
    @rejeeshkumarvm2470 3 роки тому +1

    ഡൽഹി വരെ നിങ്ങളുടെ കൂടെ വന്ന ഒരു തോന്നൽ. അടിപൊളി.

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️♥️❤️❤️❤️❤️

  • @carbinator-2578
    @carbinator-2578 3 роки тому +4

    Joy chettane poolullavare kittiyal trip okke adipoli aakum🥰

  • @abjith6742
    @abjith6742 3 роки тому

    ചേട്ടൻ മാക്സിമം efffort എടുത്താണ് ഓരോ വിഡിയോയും ചെയ്യുന്നത് അത് തന്നെയാണ് ചേട്ടന്റെ വിജയവും 🔥

  • @jobyjoyp
    @jobyjoyp 3 роки тому +7

    Joy chettan rock

  • @anzzahmed7582
    @anzzahmed7582 3 роки тому

    Video kandapppo കൊതിയാവുന്നു ഇങ്ങനെ ഒരു tripp povan✌️
    Spcl thanks വിഷ്ണുയേട്ടാ ❤️❤️

  • @jibisasidharan4882
    @jibisasidharan4882 3 роки тому +4

    Joy chetan poli ane poli 😍😍

    • @AutosVlog
      @AutosVlog  3 роки тому

      😍♥️♥️❤️♥️

  • @MAN-bq2io
    @MAN-bq2io 3 роки тому +2

    കാശ്മീർ ട്രിപ്പ് ഒരുപാട് ആശിച്ചതാ.... പോട്ടെ സാരല്യ ബ്രോ.... അത് പിന്നൊരിക്കലാവാം... mood out ആകണ്ട.... ഇനിയുള്ള വീഡിയോസ് എനർജി ഒട്ടും പോകാതെ തന്നെ ചെയ്യണേ .... മ്മടെ രണ്ട് ചേട്ടമ്മാരെയും അന്വേഷിച്ചതായി പറഞ്ഞേക്കണേ ... all the best

    • @AutosVlog
      @AutosVlog  3 роки тому +1

      Yes സ്വപ്നമാണ് kashmir

  • @gokuldeep7282
    @gokuldeep7282 3 роки тому +3

    എടുത്ത risk ന് ഒരു like 😍❤️👍

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍😍♥️♥️♥️

  • @Messri172
    @Messri172 3 роки тому

    നല്ല അവതരണം, ഓരോ videos വരാൻ wait ചെയ്യുന്നു, keep going, joy ചേട്ടൻ നല്ല ഒരു driver മാത്രം അല്ല നല്ല ഒരു കുക്ക് കൂടിയാണ് എന്ന് തെളിയിച്ചു, regards to joy ചേട്ടൻ

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️😍😍😍♥️❤️

  • @santhoshpunnalil8165
    @santhoshpunnalil8165 3 роки тому +6

    ജോയേട്ടൻ പുലി തന്നെ.
    ഇദ്രൻസ് സ്റ്റൈൽ തമാശയും രൂപവും.
    നാട്ടിൽ വെളിച്ചെണ്ണ ഇവിടെ തേൾ 😀

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️❤️❤️❤️❤️

  • @sajeemsami2801
    @sajeemsami2801 3 роки тому +1

    സൂപ്പർ വീഡിയോ അതിലുപരി ജോയിച്ചേട്ടൻ പൊളി

    • @AutosVlog
      @AutosVlog  3 роки тому

      🔥🔥🤩😍♥️

  • @KANNANbrother
    @KANNANbrother 3 роки тому +4

    Welcome to Kerala chetta

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍♥️❤️❤️❤️❤️

  • @MuhammedAli-ni6rp
    @MuhammedAli-ni6rp 3 роки тому

    യാത്ര_അതൊരു_ലഹരിയാണ് ❤️ മഴ തുള്ളികൾ മണ്ണിനെ തണുപ്പിക്കും പോലെ...നമ്മുടെ . സ്വന്തം കൊമ്പന്റെ വളയം പിടിച്ചുപോകുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്..... 💜
    ഡ്രൈവർ ഉയിർ👌💯💪
    യാത്ര 💔💔കിടിലം

  • @shibin1941
    @shibin1941 3 роки тому +3

    എല്ലാരും കൂടിയിരുന്നു ഫുഡ്‌ കഴിക്കുന്നത് വേറെ ഫീൽ ആ

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️❤️♥️♥️♥️

  • @bibby480
    @bibby480 3 роки тому +2

    Great effort to Trucks drivers
    Joychetta adipoli

    • @AutosVlog
      @AutosVlog  3 роки тому

      🤩♥️♥️❤️❤️

  • @sanoopkumar4676
    @sanoopkumar4676 3 роки тому +8

    Joyi chattan mass aanu

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️

    • @sanoopkumar4676
      @sanoopkumar4676 3 роки тому

      @@AutosVlog chatta athangilum vandiyil chance undagumo

  • @m.a.g2966
    @m.a.g2966 3 роки тому +2

    ബ്രോ, അറിയാൻ വേണ്ടി ചോദിക്കുവാണ്, ഈ ബീഫും, മട്ടണും കപ്പയും എല്ലാം മേടിക്കുവാനുള്ള ചിലവ് ആരുടെ ആണ്. ഡ്രൈവറുടെ ശമ്പളത്തിൽ നിന്നാണോ അതോ വണ്ടിക്കൂലിയിൽ നിന്നാണോ

    • @AutosVlog
      @AutosVlog  3 роки тому

      Driver ശമ്പളം ♥️❤️

    • @m.a.g2966
      @m.a.g2966 3 роки тому +2

      അപ്പോൾ ജോയിച്ചായന് കുറച്ചു കാശ് ചിലവാകുമല്ലോ 😆😆😆😆

  • @mahadevans4336
    @mahadevans4336 3 роки тому +8

    Joy chettan Matti .....freaken joy.....athu mathy

  • @entertainmenthub12311
    @entertainmenthub12311 3 роки тому +2

    Pwoli nxt video waiting

    • @AutosVlog
      @AutosVlog  3 роки тому

      🔥🤩😍♥️❤️❤️

  • @Linsonmathews
    @Linsonmathews 3 роки тому +5

    അങ്ങനെ ഡൽഹിയുടെ കാഴ്ചകൾ എത്തി മക്കളെ 🤗 എന്റെ പൊന്ന് മച്ചാനെ എജ്ജാതി തണുപ്പാണ് ഇവിടെ ഡൽഹിയിൽ, രണ്ട് ദിവസം കനത്ത മൂടൽ മഞ്ഞ് ആണെന്ന് ന്യൂസ്‌ കണ്ടു , ഒന്ന് ശ്രദ്ധിക്കണേ 👍❣️

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️😍♥️

  • @Beenas-vlogs
    @Beenas-vlogs 3 роки тому

    Very good.. Life entha ennum lokam enthanennum ariyanamengil keralathinu purathu pokanam bhai. Valare ishtalpettu.

  • @shamilt9793
    @shamilt9793 3 роки тому +15

    Welcome back

    • @AutosVlog
      @AutosVlog  3 роки тому +1

      ❤️♥️😍🤩🤩

  • @warwicknexus160
    @warwicknexus160 3 роки тому +1

    Thank you for this Kerala to Delhi trip. Love the way you have presented this, given the difficulty level of traveling for 4 days and shooting this. Please let us know what camera and audio equipment you use to shoot this video - thank you - appreciate all your videos.

    • @AutosVlog
      @AutosVlog  3 роки тому

      🔥🔥🤩🤩😍♥️♥️

  • @Shinju1999
    @Shinju1999 3 роки тому +3

    കശ്മീർ വഴി ഒരു trip ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട്..... give away winner റെ കൊണ്ട്

  • @reji613
    @reji613 3 роки тому +1

    ലോറി ലൈഫ് ഒരു സംഭവം ആണ്.. അത് അനുഭവിച്ചുതന്നെ അറിയണം.. താങ്ക്സ് ബ്രോ..👍👍👍

    • @AutosVlog
      @AutosVlog  3 роки тому

      ❤️♥️♥️♥️♥️

  • @Hayisubash
    @Hayisubash 3 роки тому +12

    *Joychyan chullan ayitt undallo....*

  • @nitinkeshav1497
    @nitinkeshav1497 3 роки тому +1

    Salute to all truckers❤️ Nice video. Enjoyed. Please make more such detailed videos.

    • @AutosVlog
      @AutosVlog  3 роки тому

      Yes❤️❤️❤️❤️

  • @midhundevassy6065
    @midhundevassy6065 3 роки тому +3

    Joyechan fans evade come oonn

    • @AutosVlog
      @AutosVlog  3 роки тому +1

      🤩😍♥️♥️

  • @MikhVlogs
    @MikhVlogs 3 роки тому

    ഒരു ഒന്നൊന്നര ട്രിപ്പ്‌...കൂടെ ഒരു മാസ്സ് ജോയ് ചേട്ടൻ 😍😍

    • @AutosVlog
      @AutosVlog  3 роки тому

      🤩😍♥️❤️❤️

  • @daytraveler2569
    @daytraveler2569 3 роки тому +3

    Spr👌👌👌👌👌

    • @AutosVlog
      @AutosVlog  3 роки тому

      ❤️😍🤩🤩🤩

  • @sajith6600
    @sajith6600 3 роки тому +1

    Video. kandu driver ayallo ennu pollum thonni thudagi .... Thanks vishnu...bro ❤️

    • @AutosVlog
      @AutosVlog  3 роки тому

      😍♥️❤️❤️❤️❤️