മഴയെത്തും നേരം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
Вставка
- Опубліковано 21 тра 2024
- മഴയെത്തും നേരം ! | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #govindankutty #studentsonlygovindankutty #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
Website : abcmalayalamonline.com/
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.
ഒരു മൂട്ട കാറുകൊണ്ട് KSRTC സൂപ്പർ ഫാസ്റ്റ് ബസ് തടഞ്ഞുനിർത്തിച്ചപോലെ മഴയെ തടയാൻ വല്ല തന്ത്രവും കൈയിലില്ലെന്ന് ആരറിഞ്ഞു വിഭോ!
കോടികൾ ചിലവാക്കി യൂറോപ്പിൽ പോയി റൂം ഫോർ റിവർ ഭരണ പരിഷ്കാരം കൊണ്ട് വന്ന് ഇവിടെ റൂമിൽ മാത്രമല്ല സകല പ്രദേശത്തും വെള്ളം കയറ്റി തന്നില്ലേ.....
അതിന് മുൻപ് ഓപ്പറേഷൻ ബ്രേക്ക് ത്രൂ എന്ന പദ്ധതി കൊണ്ട് വന്നു, അതിന്റെ ഗുണഫോക്താക്കൾ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും കുറെ കോൺട്രാക്ടർ മാരും മാത്രമായിരുന്നു.......
ഇതിൽ കൂടുതൽ എന്താണ് വോട്ട് കൊടുത്തു ഭരണത്തിൽ കയറ്റിയവർക്കു വേണ്ടത്?
പുരോഗമനത്തിന്റെ മുന്നേറ്റം കണ്ടിട്ടുള്ള അസൂയ അല്ലാതെന്ത് 😂
@@krishnankuttykrishnan9817 ഫയങ്കര പുരോഹതി.
ജീവിതം കണ്ടവരെയും ലോകം കണ്ടവരെയും ഉന്നത സ്ഥാനത്ത് ഇരുത്തണം.. അല്ലെങ്കിൽ ഇത്തരം ദുരന്തങ്ങൾ കസേരയിൽ കയറി ഇരുന്ന് നിരങും..ജനം അനുഭവിക്കുകയും ചെയ്യും
True
എന്തു ചെയ്യാം. പിണു വാവ
ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരി.
വലിയ അഴിമതി, ബാക്കി എല്ലാ കാര്യങ്ങളും പൂജൃം മാർക്കു, തേപ്പിനും റാംഗ്.
😂
കണക്കിന് പൂജ്യം കിട്ടിയ മേയർ എന്ന ബഹുമതിയും ഉണ്ട്.
അധികാരം തലയ്ക്കു പിടിച്ചു ഭ്രാന്തി ആയ പ്രായം കുറഞ്ഞ കമ്മിണി മേയർ 🙏
ഒരു വിപ്ലവ സിംഹിണി ഉയർന്ന് വരുന്നത് കണ്ടിട്ട് സഹിക്കാൻ പറ്റണില്ല അല്ലേ? സോഷ്യലിസം എന്ന് കേട്ടിട്ടില്ലേ ? അത് വന്നോണ്ടിരിക്കുവാ. ഇങ്ങള് അല്പം ക്ഷമിക്ക്. ഞങ്ങ ഇതു മുയുമൻ കുട്ടിച്ചോറാക്കി തരാം..
മേയർ എപ്പോളും മേഞ്ഞു നടക്കുന്നു ഇതിനെ ഒക്കെ പിടിച്ചു കസേരയിൽ ഇരുത്തിയ അവനെ ഒക്കെ പറഞ്ഞാൽ മതി
yes avar cheytha thettinu janangal kidannu valayunnathu...
ഇവർ ഇരുന്നാലേ വലിയ നേതാക്കൻമാർക്ക് തട്ടിപ്പ് നടത്താൻ പറ്റൂ. പരിചയ സമ്പന്നരെ ഇരുത്തില്ല.
ennale ini faavi mukkia manthrini aavan patoo.
രാവിലെ നല്ല തമാശകൾ കേട്ട് രസിച്ചു.നന്ദി സാർ
കേരള വിപ്ലവ തിരുട്ടു നേത്യത്വത്തിന്റെ വികലമായ തീരുമാനമാണ് ; തീരു: നഗരസഭയെ ഒരു ബാലവടിയാക്കുക,അത് ജനം അനുഭവിക്കുന്നു..തുടരുക..😢😢😢
ജനപ്രതിനിധികളിൽ നിന്നും ജനങ്ങൾ നേരിടുന്ന ഒരു ദുരനുഭവം മാത്രമാണ് ഈ മേയർ
Cpm.ntr kazhivu anusatichu.corporayion office engilum.eduthu pokkamarunnu
True.
ലോക ചരിത്രം,ചരിത്രത്തിൽ MA ക്കു first rank കിട്ടിയ വക്കീൽ സാറിന്റെ video യിൽ കേൾക്കുന്നത് ഞങ്ങൾക്കേവർക്കും സന്തോഷം.തിരുവനന്തപുരത്തു നല്ല മഴ പെയ്യുന്നു, കൊള്ളാം. അതായിരിക്കാം Mayor ഉല്ലാസ യാത്രക്ക് മുന്നാറിൽ പോയതു 😮Irwin Rowanu പറ്റിയ അബദ്ധം. 😅😊
കേരള ചരിത്രത്തിലെ പ്രധാന ദുരന്തങ്ങളിൽ ഒന്നാണ് തിരുവനന്തപുരം മേയറമ്മ
കുണു വാവ & ടീം ഒരുക്കുന്ന ഡച്ചു സാങ്കേതിക വിദ്യയിൽ നിന്നും ഉരുതിരിച്ചെടുത്ത പിനുങ്ങാണ്ടി & മരുമകൻ ബനിഫിഷ്യരി ഫണ്ടിലേക്ക് വേണ്ടിയുള്ള ധനശേഖരനാർത്ഥം ഒരുക്കുന്ന റൂം ഫോർ റിവർ തിരുവനന്തപുരം നഗരത്തിൽ!
ഗുഡ്മോർണിംഗ് ജയശങ്കർ സാർ 🙏🏻🙏🏻🙏🏻
എത്ര മോശo ഭരണമായാ ലും വോട്ടു ചെയ്യും ജനം അതാണു് ആ Party പറ്റി ഒരു ചുക്കുമറിയില്ല എന്നു നേതാക്കളു പാടി നടക്കു ന്നതും
വക്കീലിനെതിരെ കേസുകൊടുത്തിട്ടൊന്നും കാര്യമില്ല ഇനി വല്ല കൈവിഷമോ ഒടുവിദ്യയോ പ്രയോഗിക്കാവുന്നതാണ്. 😀 ജാഗ്രതൈ
ദേവേന്ദ്രൻ്റെ മുമ്പിൽ കാർ വട്ടം വെച്ച് നാല് തെറി വിളിച്ച് ഭീഷണിപ്പെടുത്തിയാൽ പോരേ..
അതിലും നല്ലത് ദേവേന്ദ്രനും മറ്റു ദൈവങ്ങൾക്കും വേണ്ടി ഇടുന്ന വഴിപാട് ക്യാഷ് നക്കി തിന്നുന്ന കമ്മി ഭൂതത്തിന്റെ വണ്ടിക്കു തട വേച്ചു തെറി വിളിക്കുന്നതാണ്
വക്കീൽ മിമിക്രിയിലും കഴിവ് തെളിയിച്ചു കൊണ്ടിരിക്കുന്നു 🤩🤩
ഇവർക്ക് മഴയും, പ്രകൃതി ദുരന്തങ്ങളും എല്ലാം അഴിമതി നടത്തുവാനുള്ള അവസരങ്ങൾ മാത്രം ആണ്. പെട്ടെന്ന് ചോദ്യങ്ങൾ ഇല്ലാതെ, ടെൻഡർ കൊടുക്കാതെ കോടികൾ എമർജൻസി ഫണ്ട് അനുവദിച്ചു അതു മുക്കാലും പോക്കറ്റിൽ ആക്കുവാനുള്ള സുവർണ്ണാവസരം.
ഇക്കാര്യത്തിൽ ഭൂതം ഭാഗ്യവാനാ......
എത്രയെത്ര ദുരന്തങ്ങളിൽ നിന്ന് എത്രയെത്ര കോടികൾ മുക്കിയെന്ന് ഭൂതത്തിനും ചില കുട്ടി ഭൂതങ്ങൾക്കും മാത്രേ അറിയൂ.
കടിച്ചത് മൂർഖൻ പാമ്പിനെ ആണെന് മേയരൂട്ടി അറിഞ്ഞില്ല
ജയശങ്കർ സാർ മഴയിൽ നേരം പോക്ക് കേൾക്കുന്നത് രസകരമാണ്. താങ്കൾക്കെതിരെ അടുത്ത കാലത്ത് ഒരു പോലീസ് കേസ് ഉണ്ടായി എന്നെല്ലാം ചില മാധ്യമങ്ങളിൽ കേട്ടു. നിയമപരമായും വൈകാരികമായും ബുദ്ധിമുട്ടില്ലെങ്കിൽ അതിനെക്കുറിച്ച് ഒന്ന് പറയാമോ? കാരണം അതിനെക്കുറിച്ച് കേൾക്കുന്ന അനാവശ്യ പ്രചരണങ്ങൾ മാറുമല്ലോ എന്ന് കരുതിയിട്ടാണ്.
കേരളം മുഴുവൻ പിരിവിട്ടാണേലും മുഖ്യനെ അടിയന്തരമായി ഒരു tour നു വിടണം. ഇല്ലേൽ 2018 ആവർത്തിക്കാനുള്ള സാധ്യത ഉണ്ട്
പുള്ളി ഇവിടുന്നു പോയപ്പോൾ ഈ ചൂടത്ത് എന്ത് നല്ല മഴയായിരുന്നു
may 19 തിരിച്ച് ഇവിടെ കാലു കുത്തിയപ്പോൾ തുടങ്ങിയ മഴയാണ് ഇതുവരെ തോർന്നില്ല
മാൻഡ്രേക്ക് എന്ന് പറഞ്ഞാൽ ഒറിജിനൽ മാൻഡ്രേക്ക്
മഴ വന്നാലും വെയില് വന്നാലും അഴിമതിക്കാർക്ക് ഇതെല്ലാം ഒരു മറ ആണു
പ്രളയവുമായി കരണഭൂതം വന്നിട്ടുണ്ട്
അവസാന ഭാഗം കലക്കി ...വക്കീൽ സർ😂😂
യദുവിന് ജോലിയില്ലാതെ, ശമ്പളം കിട്ടാതെ, കഷ്ടപ്പെടുന്നു, മോന് സ്കൂൾ തുറക്കാറായി, കഷ്ടം, എല്ലാത്തിനും കാരണക്കാരി ആയ mayor ഉല്ലസിക്കുന്നു, ഈ ലോകത്തിന്റെ ഗതി ഓർത്ത് വിഷമം തോന്നുന്നു, എല്ലാത്തിനും കാലം കണക്കു പറയിക്കട്ടെ, ഹാ പുഷ്പമേ അധിക തുങ്ക പദത്തിൽ എത്ര ശോഭിച്ചിരുന്നൊരു രാത്രി കണക്കവേ നീ, ഈ ഭൂവിൽ അസ്ഥിര അസംശയ ഇന്ന് നിന്റെ, ആശാന്റെ കവിത ഓർത്തു പോകുന്നു.
ദുരിത പെയ്ത്തിനിടയിലും സാറിൻ്റെ ആക്ഷേപഹാസ്യപെരുമഴ ആശ്വാസം തന്നെ.
Inch ഇൻചായി കൊllluമായിരുന്ന്. ഇപ്പൊ mm ആയി....മഴേം Adv
അടുത്ത case വരുമോ? വക്കീൽ സാറിനെതിരെ നേരത്തേ ഒരുകേസെടുക്കുമെന്നുപറഞ്ഞിട്ടെന്തായി? പിന്നൊന്നുമറിഞ്ഞില്ല.
ഗവർണ്ണരുടെ നടപടികളെക്കുറിച്ചും അതിന്റെ കോടതി വിധികളെക്കുറിച്ചും ഒരു വീഡിയോ..
Sir, your videos in the morning is a very good " breakfast ".
വകതിരിവ് ഇല്ലാത്ത പ്രബുദ്ധ മലയാളി ഇനിയും പിണുടീമിനെ ജയപ്പിക്കുമോ എന്നോർത്ത് ഇടക്കിടെ ഞാൻ ഞെട്ടാറുണ്ട്.
Congrats വക്കീൽ സർ
ദീർഘവീക്ഷണവു൦, യാതൊരു കഴിയും ഇല്ലാത്ത ഈ വ്യക്തി ആനാവൂർ നാഗപ്പൻ്റെ സംഭാവനയാണ്. സിപിഎമ്മിന് ഇനിയെങ്കിലും ഇവരെ മാറ്റിസ്ഥാപിക്കാത്തത് കഷ്ടം തന്നെ.
ബസ് തടഞ്ഞു നിർത്തിച്ച പോലെ വെള്ളത്തെ പിടിച്ചു വയ്ക്കാൻ പറ്റിയില്ല... പോലീസിൽ ഒരു പരാതി കൊടുത്തു നോക്കിയാൽ പറ്റുമോ.....
ശ്രീകൃഷ്ണ ഭഗവാൻ ഗോവർധനപർവ്വതം ഉയർത്തി കൊടുങ്കാറ്റിനെ തടഞ്ഞു എന്നുള്ളത് ഒരു കഥയാണെങ്കിലും അത് ഉൾക്കൊണ്ടിരിക്കുന്ന വലിയൊരു സന്ദേശം എത്ര വലിയ കാറ്റുവന്നാലും മലകളും കുന്നുകളും അതിനെ തടഞ്ഞുനിർത്തുമെന്നും അതുവഴി ഉണ്ടാകുന്ന ദുരന്തങ്ങൾ ഒഴിവാക്കാം എന്നുമാണ് അതിന് അർത്ഥം പക്ഷേ വിദ്യാസമ്പന്നർ എന്ന് പറയുന്ന മലയാളികൾ അതല്ല ഇടിച്ചുനിരത്തി കറൻസികൾ ആക്കി എടുത്തു അതിന്റെയൊക്കെ പരിണിതഫലമാണ് ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുന്നത്
മുന്നാറിലേക്ക് പൊകുന്നവഴിയിലൊന്നും KSRTC Bus കണ്ടില്ലേ
ശരിയായ പിണു ശിഷ്യ.
പിണു ഇൻഡോണേഷ്യയിലാക്കു ശിഷ്യ മൂന്നാറിൽ 😜
ശുഭദിനം 🙏
പക്ഷെ ചെയ്യാത്ത മഴ കെടുതി പണിയുടെ 'bill' എന്തായാലും മാറ്റി എടുക്കും!!
Correct observation of ADV Jayasankar Sir ❤
ദേവേന്ദ്രാ മൂരാച്ചി ഇന്ദ്രാ ഇന്ദ്രാ ബൂർഷ്വാസി നിന്നെ ഞങ്ങളെടുത്തോളാ.. ആര്യാ രാജേന്ദ്രൻ അമർ രഹേ.
ചില തിരോന്തരം കാർ പറയുന്നത് , റ്റിവാണ്ടറം എന്നാണ്
ദീപസ്റ്റഭം മഹാശ്ചര്യം.....
അവസാന നിമിഷത്തിലെ തിരുവനന്തപുരം ശൈലി പൊളിച്ചു.🤣🤣🤣🤣.
പക്ഷെ ഇത് പ്രബുദ്ധ കേരളം അല്ലെ 😂😂😂
പാവം 😄😄വരുണന നമുക്ക് പ്രതി ആക്കാം
എറണാകുളം ഒക്കെയാണ് വലിയ കോമഡി എന്തുണ്ടായിട്ട് എന്താ ആലപ്പുഴ പോലും ഇത്രേം പ്രശ്നം ഇല്ല 😂
അമ്മക്ക് പ്രസവ വേദന മകൾക്ക് വീണ വായന
നാരദൻ എന്തെങ്കിലും പരദൂഷണം ഇന്ദ്രനോട് ചെന്ന് പറഞ്ഞിട്ടുണ്ടാവും...
അതാവും ഇവിടെ ഏഴാം ദിവസം വിശ്രമിക്കാൻ പോയ നമ്മുടെ ദൈവത്തിനോട് ഇന്ദ്രനു അസൂയ തോന്നുന്നത്....
👌👍👏
😂😂😂😂🤣🤣🤣🤣😜😜😍😍👌👌👏👏🤦🤦🙏🙏🙏🙏🙏
Comment simhame, namichu!! 🔥🔥😇😇🙏🙏🙏
Good morning jayashankar ji❤
😂 രാവിലെ കുറച്ചു ഊർജ്ജം കിട്ടി . നന്ദി
Vakkile 👍
ഒരു തവണ mla.. Mp ആയാൽ sc /st സ്റ്റാറ്റസ് എടുത്തു കളയണം... സാമൂഹികമായും ധനപരമായും ഉയർന്നു... മിശ്ര വിവാഹിതരുടെ കാര്യത്തിലും ഇത് വേണം... 🙄ഗവണ്മെന്റ് ജോലിയിൽ പ്രമോഷൻ ഒക്കെ ഇത് ഇപ്പോൾ തന്നെ ബാധകമാണ് എന്ന് തോന്നുന്നു 🤔 കൊടികുന്നിൽ സുരേഷ് ഒക്കെ സവർണ ക്രിസ്ത്യൻ ഫാസിസ്റ്റ്... കണ്ടത്തിൽ കാരുടെ ചിറ്റില പള്ളി കാരുടെ നിലവാരത്തിൽ ജീവിക്കുന്നു 👌ഇനി സംവരണം ഇയാൾക്കും സച്ചിൻ ദേവനും ഒന്നും അനുവദിക്കരുത് 👍
Correct Correct
Excellent story Narration !
ദേവേന്ദ്രാ മൂരാച്ചി നിന്നെ പിന്നെ കണ്ടോളാം,
ചെയ്യണ്ട കര്യങ്ങൾ ചെയ്തിരുന്നെങ്കിൽ വെള്ളകെട്ടുണ്ടാകില്ലായിരുന്നു....ഇവർക്ക് നാട്ടുകാരുടെ മെക്കിട്ടു കേറുന്നതാണ് ഇഷ്ടം
പർവ്വതം പൊക്കിയിലെങ്കിലും ബസ് തടഞ്ഞുനിർത്തിയില്ലേ അതുപോലെ
Good keep it up 👍
😂😂😂മഴ പെയ്തപ്പോൾ സുഖമായി കിടന്നുറങ്ങുകയും സ്കൂളുകൾക്ക് അവധി കൊടുക്കാൻ മറന്നു പോകയും ചെയ്ത കളക്ടറെ ഓർമ്മ വരുന്നു 😂😂😂
Frame rate വല്ലാതെ കുറവ്. എനിക്ക് മാത്രം തോന്നുന്നത് ആണോ?
Super mimics sir.
Good morning Sir 🙏
ഉം.. എല്ലാം മനസിലായി സാർ 🤭😄
ഇതിനാണ് “ room for river “എന്ന് പറയുന്നത്. എല്ലാ റൂമിലും വെള്ളം കയറും, കരഞ്ഞിട്ട് കാര്യമില്ല. Netherlands ഇൽ നിന്നും പിണറായി കൊണ്ടുവന്ന പുതിയ ടെക്നോളജി ആണ്.
👏👏
Good morning Sir
👍👍
Netherlands model flood control is in full swing in Thiruvananthapuram and kochi. The room for the river project would be implemented in all cities and villages of Kerala very soon.🥰
നഗരമാതാ....t👿👿👿👿വെള്ളം കയറിയാല് എന്താ....പൊതിച്ചോര് കൊടുക്കുന്നല്ലോ....👿👿👿👿
👍👍👍
👍
😂സൂപ്പർ ❤
നല്ല രസകരമായി അവതരിപ്പിച്ചു 😂😂😂😂
Mayoramma, njnagade partyde aishwaryam 🥰❤️❤️
I love your "Trivandrum slang"
അണയാൻ പോകുന്ന തീ ആളിക്കത്തും , മേയർ ചകാവിൻ്റെ കാര്യവും അത്രയ്ക്ക് അത്രയെ ഉള്ളൂ
0:22 Normandy Landing
👍🏻
KSRTC ബസ് തടഞ്ഞു നിർത്തി. മഴയെ തടയാൻ താടകയ്ക്കഴിയേണ്ടതാണ്
അവസാനം പറഞ്ഞ വാക്കുകൾ മേയർ അമ്മക്ക് ഇരിക്കട്ടെ
കേരള പ്രജകൾ കേരള ഭൂതൻ വലിയ തമ്പുരാൻ ഭരണത്തിൽ പുളകിതരായിരിക്കുമ്പോഴാണ് വക്കീലിന്റെ ഒരു തമാശ😂
👌👌👌👌
👍👍👏👏👏
എന്താ സാറെ പെട്ടന്ന് ആരിയോട് ഒരു സ്നേഹം. നാണം വേണം
😊😊
പിന്നേം ചങ്കരൻ തേങ്ങേല്
മേയറുടെ മൂന്നാർ യാത്ര വെള്ളത്തിൽ ആയി
❤❤❤❤❤❤❤❤
Vakkeele good morning …
Good morning sir ❤😅
എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്താൽ നന്നായിരിക്കും. എത്ര തെറ്റുകളാണ് ഓരോ വീഡിയോയിലും 😢
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെരുങ്കള്ളി.... കുണുവാവ
💘👍👍💗💕
റോമലിൻ്റെ ഗതി ആശംസിക്കുന്നു.😅
Romel and Montgomery ennanu pande parayarullathu
Hai Ha iHai
നൈയ്സയിട്ട് കൊള്ളിച്ചു 😃😃
Guns of Navaron ഇതിനെ ആസ്പദമാക്കി എടുത്തതാണ്.
No. That book/movie is set in Greece.
😃🙏
രാവിലെ മുതൽ മഴ... ഇപ്പോഴാ ഒന്നു ഫ്രഷ് ആയത് 😂
തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ട പ്രകാരം ആണ് വെള്ളം കെട്ടി/തടഞ്ഞു നിർത്തിയിരിക്കുന്നത്. അതു കഴിഞ്ഞാൽ ഉടനെ ഒഴുക്കി വിടും. അതുവരെ എല്ലാവരും ക്ഷമിക്കണം.
മഴയ്ക്ക് എതിരെ പാർട്ടി കോടതിയിൽ കേസ് കൊടുക്കണം.😂😅😊