This is the reason I started following her on you tube and Instagram today. I read about her for the first time via Manorama online. Wish you all the best Gowri Krishna.
ഈ ചേട്ടൻ ഒരു പാവം ആണെന്ന് തോന്നുന്നു..ആദ്യ വീഡിയോ കണ്ടപ്പോൾ ഗൗരിക്ക് ചേരില്ല എന്നു എനിക്ക് തോന്നി ..പക്ഷെ വീഡിയോസ് ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ ഗൗരിക്ക് ഏറ്റവും നന്നായി ചേരുന്നത് ഈ ചേട്ടൻ തന്നെ എന്നു തോന്നി....ഗൗരിക്ക് എന്തൊരു സന്തോഷം...കല്യാണ ചെക്കൻ ഒരുപാട് സിംപിൾ ആയി തോന്നി...എല്ലാ വിധ ആശംസകളും നേരുന്നു..സീതായിലും പൗർണ്ണമി തിങ്കളിലും ഗൗരി നന്നായി അഭിനയിച്ചു...
Hai എന്റെ പൊന്നൂസിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം ഇനിയും ഈ പുതിയ ജീവിതത്തിൽ കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Love you 💕💕💕💕💕💕💕💕
ഒരു സെലിബ്രിറ്റി ആണെന്ന യാതൊരു അഹങ്കാരവും ഇല്ല...എല്ലാവിധ ആശംസകളും നേരുന്നു ...😍🤩😍
This is the reason I started following her on you tube and Instagram today. I read about her for the first time via Manorama online. Wish you all the best Gowri Krishna.
Satyam ellarodum poyi mindunna kando..
Congratulations dears
@@lisharani4572 avalk kamukan nunda night avant kode arunnu
സത്യം നമ്മൾ സാദാരണക്കാര് പോലും കല്യാണത്തിന് സാരി ഉടുത്താൽ ആരുടെയെങ്കിലും കുഞ്ഞിനെ എടുക്കുമോ 🤗🤗🥰🥰🥰🥰
സദ്യ കണ്ടിട്ട് കഴിക്കാൻ കൊതിയായി... ഒരുപാട് കാലായി നല്ലൊരു സദ്യ കഴിച്ചിട്ട് 😋😋
Sathyam
എല്ലാവിധ മംഗളാശംസകളും നേരും, സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹
Engane poyal engana divorce cheyyyanam
'അമ്മ ക്ക് പറ്റിയ മരുമകൾ...cute ചിരി ..I like it
അടിപൊളി ഡ്രസ്സ് സെലക്ഷൻ ആയിരുന്നു എല്ലാർവർക്കും ഇഷ്പ്പെടുന്ന രീതി 👍👍👍👍👍
Gowriyude chiri super.. Manasu thuranu chirikan ellare kondum patilla... U r adipoli 😍😍
നല്ല പക്വത ഉള്ള couple.... എല്ലാം മംഗളം ആയി നടക്കട്ടെ
Advance Happy Married Life Chechikutty... ❣️
Jada aanenna karuthiyirunath...ipozhanu manassilayath ,matured aaya ,nalla pole chirikkunna,valare nalloru personality aanenn
Anyway congratulations
ഈ ചേട്ടൻ ഒരു പാവം ആണെന്ന് തോന്നുന്നു..ആദ്യ വീഡിയോ കണ്ടപ്പോൾ ഗൗരിക്ക് ചേരില്ല എന്നു എനിക്ക് തോന്നി ..പക്ഷെ വീഡിയോസ് ഒക്കെ കണ്ടു കഴിഞ്ഞപ്പോൾ ഗൗരിക്ക് ഏറ്റവും നന്നായി ചേരുന്നത് ഈ ചേട്ടൻ തന്നെ എന്നു തോന്നി....ഗൗരിക്ക് എന്തൊരു സന്തോഷം...കല്യാണ ചെക്കൻ ഒരുപാട് സിംപിൾ ആയി തോന്നി...എല്ലാ വിധ ആശംസകളും നേരുന്നു..സീതായിലും പൗർണ്ണമി തിങ്കളിലും ഗൗരി നന്നായി അഭിനയിച്ചു...
ചേച്ചികുട്ടി എന്റെ എല്ലാവിധ ആശംസകളും നേരുന്നു ഒപ്പം പ്രാർത്ഥനയും ❤❤god bless you chechikutty❤❤love you😍😍❤
ഈ ചിരികുടുക്കയുടെ chiri👌👌👌👌ചേട്ടൻ ചിരി kuravaa😍🥰🥰🥰❤
പുതിയ ഒരു ജീവിതത്തിലേക്ക് കാൽ വെക്കുന്ന ഗൗരിക്ക് മംഗളാശംസകൾ 😍😍
Divorce akum
@@dknairshastharam4339 yes enikk kittatht mattarkkum venda
ഇപ്പോ വീണ്ടും വിവാഹ വാർത്തകൾ വരുന്നുണ്ടല്ലോ
നല്ല അഭിനയം ഉള്ള നടി ആണ് ഗൗരി ചേച്ചി. പൗർണമി തിങ്കൾ സീരിയൽ പൗർണമി ആയി മികച്ച അഭിനയം. സൂപ്പർ
അമ്മായി അമ്മ സൂപ്പർ... 👌👌👌തനി തങ്കം പോലുള്ള മനസ്സ്... 👏👏👏👏❤️❤️❤️
Ano
Simple and humble engagement 🤗🤝🤝congrats
ഒരു ബഹളം ഇല്ലാത്ത സിമ്പിൾ നാട്ടിൻപുറത്തെ എൻഗേജ്മെന്റ്
നന്നായി വരട്ടെ 🥰🥰🥰
ഗൗരി യുടെ ചിരി ചിലപ്പോൾ റിമി ടോമി യുടെ ചിരിപോലെ തോന്നുന്നു. Cute♥️♥️♥️
ഒരു അഹങ്കാരവും ഇല്ല ഇങ്ങനെ ആകണം പെൺകുട്ടികൾ 👍👍👍👍
Sariyum ornamentsum ഒക്കെ super..ചേട്ടന് spr..
സാരി സൂപ്പർ 👍👍ലഹങ്ക യെ കളും സൂപ്പർ 👍👍👍
Oru naadan swabhavam ulla chechi anu love you behaviour kandal ariya m
Ella aiswaryangalum undakatteee.....simple....gouriiiii.....💞💞💞💕💕💕💖💖💖💗💗💗💗💗💗💗
Nalla oru engagement function kandu manassu niranju..God bless you both..
റിമി ചേച്ചിയെ പോലുണ്ടല്ലോ....പൗർണ്ണമി ചേച്ചീ
Ha crct
Athi manoharavum athyugranumayirunnu ellaa chadangukalum
Parayan vaakkukalilla
Iam your big fan
ഗൗരി കുട്ടിക്ക് എൻറെയും എൻറെ കുടുംബത്തെയും വിവാഹമംഗളാശംസകൾ🥰🥰❤️❤️❤️💐💐💐💐💐
Divorceakendatha makkale
Sir ennula വിളി maatuvarnneki nallatharnnu chechy supr jodi .. ❤️
Pournamithinkal also sir ennale vishnu chettane vilikunad
Pournamithinkal serialil aaaranu ......
@@divdiy7541 serialil aaaranu pullikkaran.......
@@jayankingini9466 Director
@@divdiy7541 ok daaaaaa
Nammalkello kittiyadhe nalllaaa adipoli ammayiammaya.. Chechicchal kuttam, onne occhatthe vallapolum samsaricchal njan vayadi, thamasaparanjal yenikke vatte, yennal yenikko comedy parayan aaanu kududhal eshtam..
Nalla Amma ❤️ congratulations chechii 🤍 love you ❤️
Oru kalyanaveetil poyath pole thanneyund chechi...
റിമിടോമിയെപ്പോലെയാണ്. ഗൗരിയുടെ. ചിരി.
Parakkatil ninnum adutha necklace nallatharunnu. E chocker kurachuda erakky edamarunnu.
Wishing Advance Happy married life to my dear chechy🥰🥰
Happy married life gourikuttiii... Njangalude pournami..,.. 🥰🥰
ചേച്ചി എന്നതെതിലും ഇന്ന് happy യാണ്..എന്നും ഇങ്ങനയായിരിക്കട്ട ക്യൂട്ട് face 🥰🥰🥰
Rimy tomy yude samsaravum chiriyum poleyund gowri chechik
പൗർണമി താൻ സൂപ്പറാട്ടോ
ചേച്ചി സൂപ്പർ ഇനിയും ഇങ്ങനെ ഫ്രീ ആയി ഇരിക്കണം ഹാപ്പി ആയി ഇരിക്കാൻ ആശംസകൾ നേരുന്നു ❤♥♥♥
Good sari selection Good ornaments.........super Attitude Gowri chechi
കല്യാണചെക്കൻ, കുടുംബവിളക്കിലെ സിദ്ധാർത്ഥിൻ്റെ അനിയനെപോലെ ഉണ്ട്, കിടു ലുക്ക് 😍🌹
Advance happy married life gowrikutti...നല്ലതു ഭവിക്കട്ടെ ഇനി അങ്ങോട്ട് ❤️❤️🥰🥰😍😍
ADVANCE HAPPY MARRIED LIFE ❤️❤️
ഈ ഒരു തിരക്കിനിടയിൽ ഇത്രയും നല്ല രീതിയിൽ വീഡിയോ ചെയ്തതിന് ⭐️⭐️⭐️⭐️⭐️⭐️⭐️
ഞാനും അതാ ഓർത്തെ ഇത്രെയും വലിയ engagement aanenkil ithu kalyanamayi നടത്തിയാൽ മതിയരുന്നല്ലോ.ഒരു thaaliyഉടെ കുറവ് മാത്രമേ ഉള്ളൂ.
Happy married life to both
Advance Happy married life Gowri❤️
Happy married life chechi, ചേച്ചി സുന്ദരി ആയിട്ടുണ്ട്
Chiri anallo ivarde main😉😀adipoli🔥🔥
19:26 Akshay vlogger spotted
So cute👌 May god bless you both....
Rimi chechide ചായ കാച്ചാൽ😍
കോറോണക് ശേഷം കല്യാണവും സദ്യയുമൊക്കെ മിസ്സ് ചെയുന്ന ഞാൻ..
Ethupole the make up mathi ayirunu mrgne
Nalla ammayum nalla marumolum.... Ennum inganeyavatte.....
She sounds like Rimi Tomy.
Sona nayarepoleyund congratulations 👍 nannayi varatte maranamvare orumichi adjustment cheythu jeeviku.
ഗൗരിയുടെ ചിരി റിമി ടോമിയുടെ ചിരി പോലെയുണ്ട്
Gouri ചേച്ചി ഒരുപാട് ഇഷ്ട്ടം ❤️🔥🔥
Chirikuduka ❤❤❤ Beauty queen ❤❤❤😘😘😘 randuperum adipowli ❤❤❤❤ Annum support undavum ❤❤❤God bless you deats ❤❤❤❤❤❤
Rimi tomy yude pole samsaravum chiriyum💕
ഇത് എൻ്റെ അച്ഛൻ്റെ ഭാര്യയുടെ മൂത്ത മോൾ 😂❤️😀
ആഹഹാ.....തന്റെ സ്വന്തം ചേച്ചി 🙃🙃🙃🤣
Notification കണ്ടു ഓടിയെത്തി yathaanu
അച്ഛനും അമ്മയും മാച്ചിങ് ഡ്രെസ്സിലാണല്ലോ 💞💞💞💞super
Rimi chechide oru samsaravum chiriyum... Super aa chechii.. 😍😍😍😍
Enganae venam celebrity ayalummmm God bless uuuu sis😍😍😍😍😍👍🥰🧡🧡🧡🧡🧡🧡🧡🧡🧡🧡🧡
സത്യം പറഞ്ഞ kandappo oru സങ്കടം തോന്നിയിരുന്നു അതിന് ക്ഷമ ചോദിക്കുന്നു.. നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🥰
Endin
എന്തിനാ saggadam
Gowri odukathe happy ani. Pne enthuvenam...
You look like rimitomy expecially aa chiri
Chettane kanan oru pratheka bhangi eyes sooper
അമ്മയുടെയും ഈ മോളുടെയും ചിരി 🥰😍😍🥰😘😘😘 ഒരുപാട് സന്തോഷം ഇനിയും ഉണ്ടാവട്ടെ 🙏🙏
Cute aayitundutoo 💞💞💞....dress oke super 🤗... Advance happy married life chechii 😘😘😘
M
Rimi chechiye pole thonunnu ..nice
Rimitomiyude soundum chiriyum pole thonnunnu...
*ഗൗരിയുടെ ഹൈലൈറ്റ് ചിരിയാണ്*
ആലീസ് ക്രിസ്റ്റി യെ പോലെ മറ്റൊരു അവതാരം.. എന്ന് തോന്നി...
Sheriya same figer thonni.
Your voice just like Rimi Tomi
Rimitomi pole indd chirim face cut.😍
ഓൾ ദ ബെസ്റ്റ്... ഗൗരി മോളു 🥰🥰🥰
Ammayi അനുഗ്രഹമാണ് പാവം അമ്മ
കാണുമ്പോൾ അറിയാം
advance happy married life dear
അഡ്വാൻസ് happy marriage chechi
Ee costum super ayit ond Chechi. Nice colour combination. You looks so pritty😍
chiri mathi aarum veenu pokum....sundari aayittund
Ennum orupadu sandoshathode orupadu kaalam jeevikan daivam anugrahikattee😘😍🥰love u chechii🥰🥰
Happy maride life ❤️❤️❤️സദ്യ കണ്ടപ്പോൾ 😋😋😋
Vivaha mangalashamsakal nerunnu, God bless you 💖
Rimi Tomiude chirium samsaravum pole
Vishnuettane kandilla njan
Trig turn ile jerin sir ne pole und. Any way congrats 🥰
ഹാപ്പി മാരീഡ് ലൈഫ് ചേച്ചി ❤️❤️
Advance happy married life ❤️
Gowri chechide sound rimi tomy de pole thonnunnu😊😊😊
Alla vedios lum chechide cheri highlight ane
Engagement thanne marriage polundu. Panam undengil endhum aakam. Married life anugrahamakatte.
Hai
എന്റെ പൊന്നൂസിന് എല്ലാവിധ ആശംസകളും നേരുന്നു. ദൈവം ഇനിയും ഈ പുതിയ ജീവിതത്തിൽ കൂടുതൽ കൂടുതൽ അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Love you 💕💕💕💕💕💕💕💕
നല്ലചിരി...
ഈ blouse seems ok
Chechiyude chiri nalla രസമുണ്ട്ട്ടോ
Eee gowri chechide chiri karanam enikkum chiri varunn.. Inganokke chirikkamoo😂😂😂
Advance Happy married Life dear Manoj sir
Best wishes gouri. Adipoli ayitundu 👍👍