Edappana 2023 meenkulathikavu pallassana

Поділитися
Вставка
  • Опубліковано 10 лют 2025
  • 12 വർഷത്തിൽ ഒരിക്കൽ പല്ലശ്ശന മീൻകുളത്തി കാവിൽ നടത്തപ്പെടുന്ന പാന മഹോത്സവം ഈ വർഷം 2023 മെയ്‌ 16 മുതൽ 20 രാവിലെ വരെ നടത്തുന്നു അതിന് മുന്നോടിയായി ഇടപ്പാന നടക്കുന്നു അതാണ് ഈ വീഡിയോ. പാന മഹോത്സവത്തിൽ ദാരിക വധം ആണ് പ്രമേയം പാന ചാട്ടം,പാന തോറ്റം,കനൽ ചാട്ടം എന്നിവ ഉണ്ടായിരിക്കുന്നതാണ് 🙏
    #palakkad #palakkadspecial #kanyarkali #meenkulathitemple #pana2023
    #vishu2023 #palakkadan

КОМЕНТАРІ • 28