ഇന്ന് റജബ് 23 വെള്ളി ഇന്ന് ചൊല്ലേണ്ട മുഴുവൻ ദിക്റുകളും ഇഖ്ലാസ് മജ്ലിസും കൂടെ ചൊല്ലാംrajab dikrmajlis

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 91

  • @subaidahamza5851
    @subaidahamza5851 15 годин тому +12

    മാഷാ അല്ലാഹ് 🤲 അൽഹംദുലില്ലാഹ് 🤲 അല്ലാഹുവേ ഞങ്ങളിൽ നിന്ന് ഈ മഹത്തായ മജിലിസിനെ പൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണേ അല്ലാഹ് 🤲 ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @Realme-rs4vk
    @Realme-rs4vk 3 години тому

    അൽ ഹാ ദുലില്ലാഹ് റജബ് മാസത്തിൽ ഞങ്ങൾ ചൊല്ലിയതല്ലാ ഞങ്ങളിൽ നിന്ന് മുത്ത്നബിയാൽ എത്തിക്കണ നാഥാ❤❤❤❤❤❤❤❤❤❤❤❤

  • @Hawaumaa
    @Hawaumaa 12 годин тому +3

    അൽഹംദുലില്ലാഹ് മാഷാ അള്ളാ ഈ പുണ്യം നിറഞ്ഞ റജബ് മാസത്തിന്റെ അവസാന വെള്ളിയാഴ്ചയിൽ ഞങ്ങൾ ചൊല്ലുന്ന ദിക്റ് മജ്ലിസ് നീ കബൂൽ ചെയ്യണേ അള്ളാ ഞങ്ങൾ വാക്കാലും പ്രവർത്തിയിലും ചെയ്തു പോയ എല്ലാവിധ തെറ്റുകുറ്റങ്ങളും നീ പൊറുത്തു തരണേ അള്ളാ മാപ്പാക്കണേ അള്ളാ ഞങ്ങളുടെ ഹൃദയങ്ങളെ ഈമാൻ എന്ന നൂറു കൊണ്ട് നീ പ്രകാശിപ്പിക്കണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ ഞങ്ങളിൽ നിന്നും മരണപ്പെട്ടു വിടപറഞ്ഞു പോയ ഭർത്താവിനും ഉപ്പാക്കും കൂട്ടുകുടുംബാദികൾക്കും വേണ്ടി ദുആ ചെയ്യണം ഉസ്താദ് അവർക്ക് അവരുടെ കബർ ജീവിതം സന്തോഷത്തിൽ ആവാൻ

  • @safvanthakudu3183
    @safvanthakudu3183 14 годин тому +4

    അള്ളാഹ് മോൻ എക്സാം നല്ല വിജയം തരണേ അള്ളാഹ് മക്കളുടെ അലസത മാറി ഹാഈറായ ജോലി ക് ശ്രമിക്കാം തൗഫീഖ് നൽകണേ അള്ളാഹ് ഹാഈറായ ജോലി കിട്ടണേ അള്ളാഹ്

  • @Ayshabi-rb3pv
    @Ayshabi-rb3pv 15 годин тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അള്ളാ ഹുവേ പരിശുദ്ധ റ ജ ബ് മാസ ത്തിലെ
    വെള്ളിയാഴ്ച ദിവസം നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ മഹത്തായ ദിക്ർ മജ്‌ലിസ് പരി പൂ ർ ണ മായും സ്വീ കരി ക്കേണമേ ആമീൻ യാർ ബ്ബൽ ആ lmeen

  • @isaacvm9236
    @isaacvm9236 11 годин тому

    കടം തീരാൻ ദുആ ചെയ്യണം ഉസ്താദ് 🤲 ജോലി ബർക്കത്ത് വീട് ദുബായ് ചെയ്യുണ ഇന്ഷാ അല്ലാഹ് ഉസ്താദ് 🤲

  • @jameelalatheef9490
    @jameelalatheef9490 9 годин тому

    ദുഹാ യിൽ ഉള്ള ബാഡ്ത്തണം എ ല്ല ഹലാലായ മുറത് കളും നേരാവറി കിടടാനും കടങ്ങൾ വീഡി കിടടാനും മകന്റ് ജോലി യിൽ ബർകത് ഉദ്ദാവനും ദുഹാ ച്യ്യണം ഉസ്താദ്

  • @BusharaM.S
    @BusharaM.S 14 годин тому +1

    Alhumdulillah🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 13 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. നിന്നിലേക്ക് അടുക്കുന്നതിന്ന് ഒരു തടസങ്ങളും ഞങ്ങൾക്ക് ഉണ്ടാക്കല്ലേ അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @shareefashareefa7078
    @shareefashareefa7078 15 годин тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲ദുഹായിൽ ചേർത്തണേ ഉസ്താദ് 🤲🤲🤲🤲🤲🤲😭😭😭

  • @soudhaabdulkadher1073
    @soudhaabdulkadher1073 15 годин тому +2

    അൽഹംദുലില്ലാഹ് മാഷാഅളളാആമീനയാറബ്ബൽആലമീൻ🤲🤲🤲🕋🕋🕋🕋

  • @subaidakochahammed567
    @subaidakochahammed567 14 годин тому +2

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya Rajabile dikr majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲

  • @jameelalatheef9490
    @jameelalatheef9490 9 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @nabeesanabeesa6650
    @nabeesanabeesa6650 15 годин тому +1

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @naseenasee6215
    @naseenasee6215 15 годин тому +1

    അൽ ഹംദുലില്ലാഹ്🤲 അൽഹംദുലില്ലാഹ്🕋 അൽഹംദുലില്ലാഹ്🤲

  • @raseenashameer9513
    @raseenashameer9513 12 годин тому

    ഒരുപാട് ആഗ്രഹമുണ്ട് ഹജ്ജിനും ഉംറക്കും ഒന്ന് പോകാൻ ഞങ്ങൾക്കും മക്കൾക്കും മാതാപിതാക്കൾക്കും അല്ലാഹു തൗഫീഖ് നൽകട്ടെ ഇബ്രാഹിം നബി അലൈസലാമിന്റെ ബർക്കത്ത് കൊണ്ട് ഹബീബിന്റെ ചാരത്ത് പോയി ഹജ്ജും ഉംറയും ചെയ്യാൻ അല്ലാഹു എല്ലാവർക്കും തൗഫീഖ് നൽകട്ടെ അതിനുവേണ്ടി ദുആ ചെയ്യുന്നു

  • @KadheejaTM-kf5bg
    @KadheejaTM-kf5bg 11 годин тому

    الحمدلله الحمدلله الحمدلله

  • @haleemagafoor3936
    @haleemagafoor3936 8 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌ ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @siddiqmu7946
    @siddiqmu7946 13 годин тому

    Ellavarkum vendi dua cheyyane 🤲🏻🤲🏻🤲🏻

  • @tkkadeeja2436
    @tkkadeeja2436 15 годин тому +2

    അൽഹംദുലില്ലാഹ് 🤲🏼അൽഹംദുലില്ലാഹ് 🤲🏼
    അൽഹംദുലില്ലാഹ് 🤲🏼

  • @isaacvm9236
    @isaacvm9236 11 годин тому

    അസ്സലാമു അലൈക്കും വറഹ്മതുള്ളാഹിവബറകാതുഹു അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @asyaparambil7041
    @asyaparambil7041 10 годин тому

    അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌

  • @abdullap4596
    @abdullap4596 15 годин тому +1

    മാഷാ അല്ലാഹ്

  • @ayshajabbar5888
    @ayshajabbar5888 15 годин тому +1

    അൽഹംദുലില്ലാഹ് 🤲🤲🤲
    മാഷാഅല്ലാഹ്‌ 🤲🤲🤲

  • @Saifunisa-u2j
    @Saifunisa-u2j 15 годин тому +2

    Ameenameenameen

  • @fathimabran5776
    @fathimabran5776 14 годин тому +1

    Allhamdullila ❤

  • @SajeenaBeevi-lu6pt
    @SajeenaBeevi-lu6pt 6 годин тому

    Alhamdulillah, mashallah 🤲🤲🤲

  • @barishabeevi-jx6gc
    @barishabeevi-jx6gc 15 годин тому +3

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah

  • @thahiramoidutty6624
    @thahiramoidutty6624 14 годин тому

    അൽഹംദുലില്ലാഹ് 🤲🤲🤲

  • @sulekhamt1497
    @sulekhamt1497 14 годин тому

    Ella prayasangalum.vishamangslum mattytharane allahuve 🤲🏾🤲🏾🤲🏾. Duhail ulpeduthane usthady 🤲🤲🤲😭😭😭🤲🤲🤲

  • @Jaleel.-xb7wt
    @Jaleel.-xb7wt 11 годин тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭😭😭 ഇക്കയുടെ അസുഖങ്ങൾ മാറി കിട്ടാൻ വേണ്ടി ദുആ

  • @ShamlaUsman-b3l
    @ShamlaUsman-b3l 15 годин тому +1

    Alhamdulillah. Alhamdulillah Alhamdulillah

  • @MuhammadShajahan-s1f
    @MuhammadShajahan-s1f 13 годин тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഈ മജ്ലിസ് നീ പൂർണ്ണമായും സ്വീകരിക്കേണമേ നാഥാ ഈ മജ്ലിസിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങൾ ചെയ്തു പോയ സർവ്വദോഷങ്ങളും പൊറുത്തു മാപ്പാക്കി തരണമേ നാഥാ ഈ വെള്ളിയാഴ്ച ദിവസത്തിന്റെ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ ഹലാലായ മുറാദുകളും സഫലമാക്കിതരണമേ നാഥാ നാളെ മുത്ത് ഹബീബിനോട് ഒപ്പം നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെഒരുമിച്ചു കൂട്ടേണമേ നാഥാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @saibunnisasaibunnisa7223
    @saibunnisasaibunnisa7223 15 годин тому +1

    Alhamdulillah alhamdulillah alhamdulillah alhamdulillah 🤲🤲🤲

  • @raseenashameer9513
    @raseenashameer9513 12 годин тому +1

    അൽഹംദുലില്ലാഹ് ഭർത്താവിന്റെ കൃഷിയിൽ റഹ്മത്തും ബറക്കത്തിനും വേണ്ടി ദുആ ചെയ്യണം ഒരുപാട് കഷ്ടപ്പെട്ട് കൃഷിചെയ്യുന്നുണ്ട് കൃഷിയിൽ അല്ലാഹു റഹ്മത്ത് കൊടുക്കട്ടെ കേടുപാടുകളില്ലാതെ കുത്തിക്കൊടുക്കുന്ന സമയത്ത് നല്ല വിളവെടുപ്പ് നല്ല വിലയും ഉണ്ടാവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ഇന്ന് ദുആ ചെയ്യണം

  • @haseenam8112
    @haseenam8112 14 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളുടെ ഈ മഹത്തായ മജ്‌ലിസിന് പരിപൂർണ്ണമായും സ്വീകരിച്ച് അനുഗ്രഹിക്കണം നാഥാ ഈ മാസത്തിലെ ബർക്കത്ത് കൊണ്ട് ഞങ്ങൾക്ക് ഇരുലോകത്തും വിജയം തരണം റബ്ബേ ഞങ്ങളിൽ നിന്നും മരണപ്പെട്ടുപോയ അവരുടെ കബറുകൾ സ്വർഗ്ഗ പൂങ്കാവനം ആക്കി കൊടുക്കണം റബ്ബേ ആമീൻ യാ റബ്ബിൽ ആലമീൻ

  • @subaidakaladi2381
    @subaidakaladi2381 13 годин тому +1

    ഉദ്ദേശിച്ച കാര്യങ്ങളെല്ലാം പൂർത്തിയാകാൻ ദുആ ചെയ്യണേ

  • @nishakoluge9108
    @nishakoluge9108 7 годин тому

    Allhamdu lillha maasha allha njagal choliya 1000 sawalath purnamaaun sekarekane allha usthade duvail ulpeduthane njagale aamen yarabil aalameen

  • @subaidaabdulla4040
    @subaidaabdulla4040 14 годин тому

    Alhamdulillah alhamdulillah

  • @rbhcraft5098
    @rbhcraft5098 14 годин тому

    അൽഹംദുലില്ലാഹ് 🤲

  • @JeeathJeenath
    @JeeathJeenath 15 годин тому +2

    അൽ ഹാ ദുല്ലില്ലാ മസാ അള >|

  • @raseenashameer9513
    @raseenashameer9513 12 годин тому +1

    മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീടിനു വേണ്ടി ദുആ ചെയ്യണം വാടകവീട്ടിലാണ് ഒരു സ്ഥലം വിൽക്കാൻ വച്ചിട്ടുണ്ട് പെട്ടെന്ന് കച്ചവടം ആയി കിട്ടാൻ വേണ്ടി എല്ലാവരും ഒന്ന് ദുആ ചെയ്യണം

  • @Muhammedminhaj809
    @Muhammedminhaj809 14 годин тому +1

    Alhamdulillah

  • @AbbuBakar-o6e
    @AbbuBakar-o6e 15 годин тому +1

    Alhamdulillah.Alhamdulillah🤲Aameen🤲yarabbalhalameen🤲

  • @nihalnihadh2541
    @nihalnihadh2541 14 годин тому +1

    Allah alhamdulillah alhamdulillah alhamdulillah 🤲

  • @ShailaMM-nv4hd
    @ShailaMM-nv4hd 10 годин тому

    മകൾക് അധികം വൈകാതെ ഹൈറായ വിവാഹം നടക്കുവാൻ ദുആയിൽ ഉൾപ്പെടുത്തണെ ഉസ്താതെ ആമീൻ യ്‌ഹാ റബൽ ആലമീൻ ❤

  • @HannathCp
    @HannathCp 14 годин тому

    Eerajabintebarkatkondghanghaludayallarogangalummattittaraneallah

  • @hassanunnicm1972
    @hassanunnicm1972 10 годин тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲മാഷാഅല്ലാഹ്‌ 🤲ഉസ്താദ് ദുഹാ യിൽ ഉൾപെടുത്തണം 🤲🤲♥️🤲🤲♥️🤲🤲♥️🤲🤲

  • @nabeesanabeesa9108
    @nabeesanabeesa9108 13 годин тому

    اللهم امين يارب العالمين

  • @ShahanaHamna
    @ShahanaHamna 14 годин тому +1

    Ameen ameen ameen ameen ameen

  • @asmaraheem8132
    @asmaraheem8132 14 годин тому

    الحمدلله، الحمدلله، الحمدلله 🤲
    Usthade ഇന്നത്തെ വിലപ്പെട്ട duail എന്നെയും കുടുംബത്തെയും ulpeduthane 🤲

  • @thwaibamoll6849
    @thwaibamoll6849 13 годин тому

    الحمدلله الحمدلله الحمدلله ماشاالله اللهم بارك لنا في رجب و ثعبان و بلغنا رمضان 🤲🤲🤲😭😭

  • @raseenashameer9513
    @raseenashameer9513 12 годин тому

    അൽഹംദുലില്ലാഹ് മകനെJEE എൻട്രൻസ് എക്സാം ആണ് വരുന്ന 28 തീയതി പരീക്ഷയിലും പരീക്ഷണങ്ങളിലും അല്ലാഹു ഉയർന്ന വിജയം കൊടുക്കട്ടെ മകൻ അല്ലാഹു അനുഗ്രഹിക്കട്ടെ ജീവിതത്തിൽ അല്ലാഹു വലിയ റഹ്മത്തും ബർക്കത്തും നൽകട്ടെ എല്ലാവരും ഒന്ന് ദുആ ചെയ്യണം പരീക്ഷയിലും പരീക്ഷണങ്ങളിലും അല്ലാഹു ഉയർന്ന വിജയം കൊടുത്ത് അനുഗ്രഹിക്കട്ടെ

  • @ShahanaHamna
    @ShahanaHamna 14 годин тому

    Allhmdullillah 3

  • @shereenasherief6837
    @shereenasherief6837 14 годин тому

    Alhamdulilla alhamdulilla alhamdulilla

  • @husaibabeevi649
    @husaibabeevi649 12 годин тому

    Alhamdhulillaah
    Dua Vasiyathode Usthade
    🤲🤲🤲🤲🤲🤲🤲🤲🤲

  • @kamilakamila6136
    @kamilakamila6136 12 годин тому +1

    Alhamdulila🤲alhamdulila🤲alhamdulila

  • @nadeeranavas7644
    @nadeeranavas7644 14 годин тому

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @FarsinAman
    @FarsinAman 14 годин тому +2

    അൽഹ൦ദു ലില്ലാഹ്❤❤❤അൽഹ൦ദു ലില്ലാഹ്

  • @AminasainAmina
    @AminasainAmina 12 годин тому

    അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ അള്ളാ❤❤❤❤

  • @musthafathankayathil8705
    @musthafathankayathil8705 14 годин тому

    Alhamdulila

  • @AsharafJaferkunj
    @AsharafJaferkunj 11 годин тому

    Usthade ponnumonu pettannu videshath hairaya jolikittan dua cheyyane

  • @raseenashameer9513
    @raseenashameer9513 12 годин тому +11

    അൽഹംദുലില്ലാഹ് വീടിനു കുറ്റി അടിച്ചിട്ടുണ്ട് പെട്ടെന്ന് പണി തുടങ്ങി പൂർത്തിയാവാൻ വേണ്ടി ദുആ ചെയ്യണം ഹയറും ബർക്കത്തും ഉള്ള ഒരു ഭവനം അല്ലാഹു നൽകട്ടെ വീടില്ലാത്തവർക്ക് അല്ലാഹു എത്രയും പെട്ടെന്ന് വീടിന് കൊടുക്കട്ടെ

    • @bismillahbismillah3992
      @bismillahbismillah3992 11 годин тому +2

      റമളാൻ കഴിഞ്ഞു പണി തുടങ്ങി യാൽ പോരെ ഇബാദത് ചെയ്യേണ്ട നല്ല നാളുകൾ വീട് പണിയിൽ കുറഞ്ഞു പോകും

    • @KunchimuhammedV
      @KunchimuhammedV 8 годин тому

      എന്റെ മോനക്കൊരു വീടുണ്ടാകാൻ ദുആ ചെയ്യണം ഉസ്താദ്

  • @ShahanaHamna
    @ShahanaHamna 14 годин тому

    Duaileulpeduttanam

  • @salwajasna6397
    @salwajasna6397 4 години тому

    Kadamveettan. Duailulpaduthanam

  • @zeenathrahman8146
    @zeenathrahman8146 2 години тому

    തല ചുറ്റൽ മാറി കിട്ടാൻ സ്കനിങ്ങിന് ഇട വരാതിരിക്കട്ടെ ദുആ ചെയ്യണം 😢😢

  • @AsiyakAsiya-c5w
    @AsiyakAsiya-c5w 15 годин тому +1

    ഉസ്താദ് ഒരു 4സന്റ് സ്ഥലവും ഒരു വിടും ആവണം അതിന് ദുആ ചെയ്യണം

  • @SameerSeenath-rw2yd
    @SameerSeenath-rw2yd 14 годин тому

    🤲🏻🤲🏻🤲🏻

  • @VahidSha-pu5zn
    @VahidSha-pu5zn 7 годин тому +1

    മകൻക്ക് മക്കൾ ഉണ്ടാവൻ ദുആയിൽ ഉൾപ്പടു ആണം ഉസ്താദേ ഇറഞ്ചിൻ്റെ ഭർക്കത്തു കൊണ്ട്🤲🤲🤲🤲🤲

  • @AsifAsifmuhammed
    @AsifAsifmuhammed 13 годин тому

    🤲🏼🤲🏼🤲🏼❤❤❤

  • @hafsasajith7217
    @hafsasajith7217 12 годин тому

    Veed undavaan duaa chayanam usthade

  • @aminapm2148
    @aminapm2148 9 годин тому

    Alhamdulillah mashaallah duayilulpaduthanausthade

  • @sakeenamoidu5359
    @sakeenamoidu5359 14 годин тому

    🤲🤲🤲

  • @MutthubeeviAp
    @MutthubeeviAp 14 годин тому +3

    ഉസ്താദേ ഇന്നു മുത്ത് ഹബീബ് (സ) തങ്ങളോട് സാലാം പറയുന്നതകാണന്നില്ല

  • @fathimazuhara8561
    @fathimazuhara8561 13 годин тому +1

    Murive Karanam 2 masamayi nadakkan kaziyunnilla 1masamkoodi marunne kayikkanparanghu nadakkanpttanam usthad duacheyyane

  • @hafsasajith7217
    @hafsasajith7217 12 годин тому

    +2exam nalla mark kittaan duaa chayanam usthade

  • @SubaidaAp-q9k
    @SubaidaAp-q9k 13 годин тому

  • @akbarbushraalbarbushra8241
    @akbarbushraalbarbushra8241 11 годин тому

    😥👍🤲🤲🤲

  • @kiswahfashionsadivad7861
    @kiswahfashionsadivad7861 5 годин тому

    Alhamdulillah alhamdulillah alhamdulillah. Ameenyaarsbbelaalameen😂😂

  • @fathimarayaroth851
    @fathimarayaroth851 14 годин тому +1

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲❤💖

  • @sakkeenamusthafa1828
    @sakkeenamusthafa1828 6 годин тому

    Maasha allaah 🤲alhamdhulillah 🤲alhamdhulillah 🤲alhamdhulillah 🤲aameen 🤲🤲🤲

  • @zeenathsamad5281
    @zeenathsamad5281 9 годин тому

    Alhamdulillah alhamdulillah alhamdulillah

  • @kamilakamila6136
    @kamilakamila6136 12 годин тому +1

    🤲

  • @muhammedzaib8857
    @muhammedzaib8857 11 годин тому

    അൽഹംദുലില്ലാഹ് 🤲🏻🤲🏻q

  • @FathimaLemin
    @FathimaLemin 13 годин тому

    Alhamdulillah

  • @hafsasajith7217
    @hafsasajith7217 12 годин тому

    Veed undavaan duaa chayanam usthade

  • @AyishaadamAyishaadam
    @AyishaadamAyishaadam Годину тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്🤲🤲🤲🤲🕋🕋

  • @nijasniju1547
    @nijasniju1547 12 годин тому

    Alhamdulillah