നമ്മൾ ഒരു ഗാനം ആലപിക്കുമ്പോൾ ആദ്യം ചിന്തിക്കേണ്ടത് എനിക്ക് ഈ ഗാനം ആലപിക്കുവാൻ കഴിയുമോ എന്നാണ്... നമുക്ക് കഴിയുന്ന ഗാനം സെലക്ട് ചെയ്യുക അത് പല പ്രാവിശ്യം കേൾക്കുക , നന്നായി പ്രാക്ടീസ് ചെയ്ത് . പൊതു വേദിയിൽ അവതരിപ്പിക്കുക... അദ്ദേഹം ഈ ഗാനം എടുത്തതിനെ അഭിനന്ദിക്കുന്നു... നല്ലൊരു ഗായകനുമാണ്.... അഭിനന്ദനങ്ങൾ.. നല്ലൊരു ഗായകനായി ജനങ്ങൾ അംഗീകരിക്കട്ടെ.. 🙏
കുറ്റവും കുറവും പറയാൻ എളുപ്പമാണ് ഈ ഒരു പാട്ട് സ്റ്റേജിൽ പാടാൻ ഇദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദർഹം. പിന്നെ ഈ കുറവ് കണ്ടുപിടിക്കുന്നവർ ഒന്ന് പാടി കുറ്റങ്ങൾ തീർത്തു കാണിക്കൂ. പാടിയ സഹോദര ആശംസകൾ 👍
ഒരു വാഹനം നന്നായി ഡ്രൈവ് ചെയ്യാൻ പഠിച്ചിട്ടേ പൊതുനിരത്തിൽ ഇറക്കാവൂ.പാട്ടും അതുപോലെയാണ്. ഹരിമുരളീരവം പോലെയുള്ള പാട്ടു വിജയിപ്പിക്കാൻ കഴിയുമെങ്കിൽ മാത്രമേ അതിനു ശ്രമിക്കാവൂ. അവനവന്റെ ശ്രുതിക്ക് പറ്റുന്ന പാട്ടുകൾ തെരഞ്ഞെടുക്കുക. ഇതിപ്പോൾ ആദ്യംതന്നെ താളം പോയി. ഹംബിങ്ങും വികൃതമായി

പാട്ട് വളരെ നന്നായിട്ടുണ്ട്. ' മൊബൈലിൽ റെക്കോഡ് ചെയ്തപ്പോൾ സൗണ്ട് ക്ലാരിറ്റി ഇല്ല എന്നതു മാത്രമാണ് തകരാറ്.
Orchestra 👌🏼👌🏼❤Super sir sruthy super voice👌🏼👌🏼 harmonium vayichath super
Orchestra support super.... ❤
So good 👍
Excellent orchestra 🎉
Super 🔥🔥 also the keyboardists 🔥💯
കുറ്റവും കുറവും പറയാൻ എളുപ്പമാണ് ഈ ഒരു പാട്ട് സ്റ്റേജിൽ പാടാൻ ഇദ്ദേഹം കാണിച്ച ധൈര്യം അഭിനന്ദർഹം. പിന്നെ ഈ കുറവ് കണ്ടുപിടിക്കുന്നവർ ഒന്ന് പാടി കുറ്റങ്ങൾ തീർത്തു കാണിക്കൂ. പാടിയ സഹോദര ആശംസകൾ 👍
Nice song 🥰 nice singing🎤🎼🥰 മധുമൊഴി രാധേ നിന്നെ തേടി........ വരി കേൾക്കാൻ കഴിഞ്ഞില്ല..
കളിയാക്കാൻ എല്ലാവർക്കും എളുപ്പമാ സ്റ്റേജിൽ ഇങ്ങനെ ഒരു പെർഫോമൻസ് അതുതന്നെ വളരെ വലിയകാര്യമാണ് കീപിറ്റപ്പ് പാട്ട് നന്നാക്കുക ഓൾ തി വെസ്റ്റ്
അതെ അതിനൊരു കഴിവ് വേണം😂😂😂😂😂😂😂😢
ഓൾ തി "വെസ്റ്റ് " എന്തുവാടേ ഈ വെസ്റ്റ്
ഒരു വാഹനം നന്നായി ഡ്രൈവ് ചെയ്യാൻ പഠിച്ചിട്ടേ പൊതുനിരത്തിൽ ഇറക്കാവൂ.പാട്ടും അതുപോലെയാണ്. ഹരിമുരളീരവം പോലെയുള്ള പാട്ടു വിജയിപ്പിക്കാൻ കഴിയുമെങ്കിൽ മാത്രമേ അതിനു ശ്രമിക്കാവൂ. അവനവന്റെ ശ്രുതിക്ക് പറ്റുന്ന പാട്ടുകൾ തെരഞ്ഞെടുക്കുക. ഇതിപ്പോൾ ആദ്യംതന്നെ താളം പോയി. ഹംബിങ്ങും വികൃതമായി
Great attempt ❤ wish you all the very best ❤ Keep going ❤💪🔥
Excellent 👌🙏
മനോഹരം❤❤❤
കലക്കി ❤️❤️❤️❤️✌️👌👍👍
Super manuel keybiardist, who is that mention his name please
👏👏👏
❤❤❤❤
I am thinking song is more than average. Good attempt, keep it up. People can only comment, but You have the potential to sing.
Good.
Good job...
❤
ഈ പറയുന്നവന്മാർ ഒന്ന് പാടി നോക്കിയേ 🤣🤣🤣🤣.... മൂ.....😅😅😅
കൊതിപ്പിക്കാ, ഫുൾ ഇടാതെ .
❤❤❤❤❤
kalakki
Suuuuuppppppeeeeeerrr
Echo 👌🏻
👍
Avatha panikku pono?
😍😍😍😍😍🥰🥰🌹🌹🌹🌹🌹🙏🙏👍👍👍
Super👍🏾q👍🏾👍🏾
😢😢😢😢😢
Good
Yes almost good .he tried maximum weldone
എന്താ കുഴപ്പം
Better than me❤
ഭയങ്കര ഓഡിയൻസ് ആണല്ലോ😂
Best attempt
Keyboards oru rekshaum ellaa super....song alpam valichu neetiyaanu paadunnathu
ശരിയാ,
പാടിനോക്കിയതാ...
ഒഴുിഞ്ഞ കസേര ക്ക്
മുമ്പിൽ.aannio പാടുന്നത്😃😃😃😃😃😃😃😃😃
ആരെയോ പേടിപ്പിക്കാൻ പാടുന്നത് പോലെ 🤔🤔😅
കളിയാക്കലാണ് ഏറ്റവും എളുപ്പമുള്ള ജോലി...
കോഴിക്കോട് ഹരിമുരളി,, അവിടെ പറ്റും
konathile channel
ഒഴിഞ്ഞ കസേരകൾ... 😁😜
വാതപനി വന്ന ആൾ കട്ടിലിൽ കിടന്ന് മുരളുന്ന പോലെ ഉണ്ട്. (ദയവായി ആ ഗാനത്തിന്റെ ക്വാളിറ്റി കളയാതിരിക്കുവാൻ )ഇനി ഇതു ആവർത്തിക്കരുത്.
Sariya...nokkiyatha.othilla
എടുത്താൽ പൊങ്ങുന്ന എന്തെല്ലാം ഒണ്ട് 🤦♂️🤦♂️🤦♂️
തുമ്പി കല്ലെടുക്കുമ്പോലെ..😂😂
പറ്റുന്നത് ചെയ്യ്..
പാട്ടിനെ വെറുപ്പിക്കല്ലേ...😢
nkil chettan onn paadikea
Enthum kaanikkaam...aarkkum....padiya aal is not good-!-!
ധൈര്യം സമ്മതിക്കണം
please dont repeat this. shame on you
തുമ്പി വാ തുമ്പകുടത്തിന്...
എന്നൊക്കെ പാടി പടിക്കു. 😂
പാടാൻ കുറച്ചു കഴിവ് ഇൻ്റെങ്കിൽ. അവനവനു ഉതകുന്ന. കഴിയുന്ന പാട്ട്.എടുക്കുക. പാടുക. .ഇവിടെ ഈഗാനം ഒട്ടും നന്നായില്ല
യേശുദാസിന്റെ അത്രയ്ക്ക് വരില്ല
ഇതിനിപ്പോ എന്താടാ കുഴപ്പം?
നിന്റെ റെക്കോഡിങ് പിഴച്ചതിന് സുന്ദരമായി പാടിയ അയാൾ എന്തു പിഴച്ചു?
താൻ എന്തോന്നാ ഈ പാടുന്നത്,,,,ഇനി മേലാൽ ഈ വഴിയിൽ കാണരുത്,,,,
കൊള്ളില്ല 👎
ഹെഡിങ് കൊണ്ട് എന്താ ഉദ്ദേശിക്കുന്നത്.. അതുകുടി ബ്രാക്കറ്റിൽ കൊടുത്താൽ നന്നായിരുന്നു...ഇട്ടവനും കമന്റ് എഴുതുന്ന ഊച്ചാളികളും കക്കൂസിൽ ഇരുന്നെങ്കിലും മൂളുന്നവരാണോ......
🤝🤝🤝
❤❤❤❤