Opening Heart Pop Edition In valentines day | M4 Tech Vlog | M4 Tech |

Поділитися
Вставка
  • Опубліковано 12 лют 2019
  • Happy valentines day
    Cadbury Dairy Milk Silk Valentine Special edition Gift
  • Розваги

КОМЕНТАРІ • 3,5 тис.

  • @ajinraj4814
    @ajinraj4814 5 років тому +1835

    Dairy milk ന് ഇതിലും നല്ല ഒരു പരസ്യം വേറെ എവിടെങ്കിലും കാണാൻ പറ്റോ😂😂😂
    Jio chettan ഇസ്തം😍

  • @rameespattani6616
    @rameespattani6616 5 років тому +838

    ഒരു single ന്റെ രോദനം😂😁

  • @aswaniaswani3533
    @aswaniaswani3533 5 років тому +2776

    ഈ വീഡിയോ വാലാൻഡൻസ് ഡേ കഴിഞ്ഞു ഇത്രയും നാൾ കഴിഞ്ഞു കാണുന്ന ആരെല്ലാം ഉണ്ട്.ഇവിടെ

  • @Aa_bb001
    @Aa_bb001 5 років тому +617

    ചേട്ടനെ എന്റെ അമ്മയ്ക്ക് ഭയങ്കര ഇഷ്ടം എന്റെ മോൻ എന്നാണ് പറയുന്നത് WE LOVE YOU

  • @needforspeed4693
    @needforspeed4693 5 років тому +161

    ആ കറുത്ത ഷർട്ട്‌ മാറ്റി ഈ ഷർട്ട്‌ ഇട്ടപ്പോൾ നിങ്ങളെ കാണാൻ ഐശ്വര്യം കൂടി

  • @akshayc_p691
    @akshayc_p691 5 років тому +344

    Valantainse day:₹600
    Proposal day:₹1000
    Rose day:₹500
    Total: ₹2100(aproximately)
    BE PROUD TO BE A SINGLE..

  • @mtgaming9141
    @mtgaming9141 5 років тому +1621

    പ്രവീൺ machane ഇവിടെ ഫാൻസ്‌ undo

  • @-m5654
    @-m5654 3 роки тому +11

    2021പ്രേക്ഷകർ ഉണ്ടോ 💥😁❤️

  • @ebincbabu7152
    @ebincbabu7152 5 років тому +214

    ആദ്യമായിട്ടാ ഇത്രേം sundaramayittu ഒരു മിട്ടായി കവർ തുറക്കുന്നത് കാണുന്നത്

  • @thanseer6945
    @thanseer6945 5 років тому +213

    *M4 Tech ൽ കറുത്ത ഡ്രസും M4 Tech vlog ൽ വെളുതതും ആഹാ സംഭവം കിടുക്കി*

    • @amalpresad7868
      @amalpresad7868 5 років тому

      Machan aroda paranjathu

    • @user-ir6jx1cv7w
      @user-ir6jx1cv7w 3 роки тому

      വെളുത്തതും....... നോ. അല്ല.... റോസ് കളർ ആണ്

  • @user-se2md7yt8b
    @user-se2md7yt8b 4 роки тому +241

    എല്ലാവരും പറയുന്നു വെള്ള ഷർട്ട്‌ എന്ന് എനിക്ക് മാത്രം ലൈറ്റ് റോസ് ആയി തോന്നുന്നു. 🙄🙄🙄

    • @shafnachinju6147
      @shafnachinju6147 4 роки тому +13

      ശരിക്കും ലൈറ്റ് റോസ് തന്നെയാണ്.. but വെള്ളയായി തോന്നുന്നു എന്ന് മാത്രം 😊

    • @arundhathi.h1968
      @arundhathi.h1968 3 роки тому +2

      enikkum

    • @vishnu5856
      @vishnu5856 3 роки тому +1

      @@vaishanvvr4792 🐔

    • @craftywide7919
      @craftywide7919 3 роки тому +1

      Enik

    • @foryou3019
      @foryou3019 3 роки тому

      @@shafnachinju6147 athenthe jio nte veedinte aduthano veedu😁

  • @sushilsushi3103
    @sushilsushi3103 4 роки тому +108

    2019 ലെ valentines day കഴിഞ്ഞു 2020 ലെ valentines day ആവാറായി അപ്പോഴാ ഞാൻ ഇതു കാണുന്നെ 😄😄😄

  • @AFWORLD
    @AFWORLD 5 років тому +82

    മ്യാരകം🤣🤣😂😂😂👌👌

  • @KL-yk8fv
    @KL-yk8fv 5 років тому +475

    2019... still singles..like here?

    • @Akash-up2cf
      @Akash-up2cf 5 років тому +2

      Rejin Reji I am single

    • @Homeremediesmalayalam
      @Homeremediesmalayalam 5 років тому +5

      സപ്പോർട്ട് cheyyamo

    • @ninjapro647
      @ninjapro647 5 років тому +1

      Single

    • @jaykrishworld3583
      @jaykrishworld3583 5 років тому

      സോറി not single

    • @hafiluec4417
      @hafiluec4417 5 років тому +1

      ഇതൊക്കെ എന്തിനാടാ ഉവ്വേ ഞങ്ങളോട് പറയുന്നേ

  • @gowri5305
    @gowri5305 4 роки тому +36

    Paveen മച്ചനായി ജനിച്ചാൽ മതിയായിരുന്നു. അപ്പോൾ എന്ത് cooking ചെയ്താലും നമ്മുക്ക് കിട്ടുമല്ലോ ഒരു പക്ക്

  • @irfanacp9778
    @irfanacp9778 5 років тому +55

    അതു കയ്യിൽ വെച്ച് എങ്ങനെയാ സംസാരിക്കാൻ കഴിയുന്നെ? കണ്ടിട്ട് തന്നെ വായിൽ വെള്ളം നിറഞ്ഞു 😋😋😋

  • @rohitjkollam1666
    @rohitjkollam1666 5 років тому +498

    Singles adi like

    • @jaykrishworld3583
      @jaykrishworld3583 5 років тому

      സിംഗിൾ അല്ല ലൈക്‌ തരാം

    • @rohitjkollam1666
      @rohitjkollam1666 5 років тому

      @@jaykrishworld3583 ooo ennathinaada kochannae

    • @samad7918
      @samad7918 5 років тому

      Pes

  • @febingamerboy1976
    @febingamerboy1976 5 років тому +147

    *_എന്റെ ജിയോ ചേട്ടാ വെറുതെ ഇരിക്കുന്ന മനുഷ്യനെ ഇതൊക്കെ കാണിച്ചു കൊതിപ്പിക്കല്ലേ_*

  • @vishnu-5982
    @vishnu-5982 5 років тому +712

    *മുന്നൂറു രൂപക്ക് ഞാൻ ചോക്ലേറ്റ് ഒന്നും വാങ്ങി പൈസ കളയാൻ പോയില്ല പകരം 320 രൂപക്ക് 10 കിലോ അരി ഞാൻ വാങ്ങി എന്റെ വീട്ടിലോട്ട് മേടിച്ചു കൊടുത്ത്... ഹുഹുഹുഹു ഞാൻ ആരാ മോൻ* (സ്റ്റിൽ സിംഗിൾ ലൈഫ് തഗ് ലൈഫ് 😎)

    • @krishnapriya7496
      @krishnapriya7496 5 років тому +7

      VISHNU- പ്രസാദ് 😂😂😂👍👍👍

    • @stargirl7963
      @stargirl7963 5 років тому +5

      😂 😂 Great lol. One should be stupid to buy this chocolate n spend 320 rupees.

    • @vishnu-5982
      @vishnu-5982 5 років тому +2

      @@stargirl7963 did you understand what i written ??

    • @stargirl7963
      @stargirl7963 5 років тому

      @@vishnu-5982 yeah of course

    • @saritharoy9796
      @saritharoy9796 5 років тому +2

      😁

  • @rafit3695
    @rafit3695 4 роки тому +46

    2020 കാണുന്നവർ 😂

  • @sanjaysuresh4584
    @sanjaysuresh4584 5 років тому +462

    Black shirt ishtamullavar like ADI
    👇

  • @sarunvk2686
    @sarunvk2686 5 років тому +59

    Valentine's day special dairy milk vagiii chunkinda kudee kazicha jio chettan poliii alleee 😍😘

  • @haribalaji1523
    @haribalaji1523 4 роки тому +10

    Singles way of celebrating Valentine's day 😂😂🔥 adi powli Aliya😂😂

  • @RAVANAN3374
    @RAVANAN3374 4 роки тому +198

    ഇതു കൊച്ചിയിൽനിന്നു മേടിച്ചതാന്നോ അതോ ഏതെങ്കിലും കൊച്ച് തന്നതാന്നോ ........

  • @anand9501
    @anand9501 5 років тому +165

    കച്ചോടം കൂടാനുള്ള cadbouriyude സൈക്കോലജ്ജിക്കൽ മൂവ് 😂😂

  • @mohammedshijin9961
    @mohammedshijin9961 5 років тому +170

    അതെങ്ങാനും മണ്ണിൽ വീണുപോയിരുന്നേൽ എന്ത് രസായേനെ

  • @skullgamerjl6405
    @skullgamerjl6405 3 роки тому +15

    ഈ വീഡിയോ ഇപ്പോൾ കാണുന്ന ആരെങ്കിലും ഉണ്ടോ....💞❤😄

  • @jazzama4662
    @jazzama4662 5 років тому +126

    Valentine's day kayinu eppol June aayi eppoyaanu njan ith kaanunnath😎

  • @akashak3075
    @akashak3075 5 років тому +160

    Dairy milk പോയിട്ട് ഒരു ക്യാൻഡിമാൻ വാങ്ങാൻ പോലും പൈസയില്ല... loverinu കൊടുക്കാൻ ഒരു കോട്ട സ്നേഹം മാത്രമേയുള്ളു...........

    • @achuachuzz971
      @achuachuzz971 5 років тому +1

      Aaa oru kotta sneham thanne dharalam aaa bro

    • @akashak3075
      @akashak3075 5 років тому

      @@achuachuzz971 Pinnallathe😘😘😘😘😘😘😘😋😋😂😎😎

    • @nihalaanu4135
      @nihalaanu4135 5 років тому

      Soooooo sweet

    • @akashak3075
      @akashak3075 5 років тому

      @@nihalaanu4135 😀😀😀😀😀😗😗😗😗😗😗😗

    • @josephvarghese6124
      @josephvarghese6124 5 років тому +1

      Polichu bro

  • @dinkuplayz6730
    @dinkuplayz6730 5 років тому +213

    അങ്ങനെ ആ കറുത്ത Shirt മാറ്റി....

  • @Timetraveller817
    @Timetraveller817 5 років тому +15

    Ningal kazhikkumbol njnangalkkum kazhicha oru feel,, 😍😍😍❤❤💖💖spr chettayi, paavam Praveen chettayi

  • @amalbose9835
    @amalbose9835 4 роки тому +16

    നല്ലൊരു ringtone തപ്പി നടക്കുമ്പോഴാണ് മച്ചന്റെ ഈ വീഡിയോ... എന്നെപ്പോലെ സിംഗിൾ ആയവർക് ശെരിക്കും ഉപകാരപ്പെടും tknz ജിയോ മച്ചാൻ

  • @melbinchacko3278
    @melbinchacko3278 5 років тому +67

    പ്രവീണ് മച്ചാൻ അത് ടച്ചിങ്‌സ് ആക്കി

  • @airamehreen1465
    @airamehreen1465 5 років тому +298

    ഇത് കണ്ടിട്ട് അടുത്തുള്ള Shop ൽ പോയി 50 രൂപേടെ Diary MilK വാങ്ങിക്കഴിച്ച ഞാൻ....😆😎🙇

  • @Adithyank2006
    @Adithyank2006 3 роки тому +3

    2019 valentine's day ക്ക് കണ്ടിരുന്നു. കൊതിവന്നിരുന്നു.😍😍😍😍

  • @rasheena6748
    @rasheena6748 4 роки тому +8

    Chettante familyne oru pravashyam kanichoode😍

  • @sesky_gaming
    @sesky_gaming 5 років тому +128

    M4 tech fans like adi

  • @Vyshnav7_
    @Vyshnav7_ 5 років тому +325

    *DAIRY MILK LOVERS 😍UNDO??? !!!!*

  • @aefalcon4794
    @aefalcon4794 5 років тому +35

    Chettan line undooo 😎😎

  • @sreehari61
    @sreehari61 5 років тому +10

    Chocolate unboxing
    Vere level 💯❤👌👍🤘🤙

  • @sumisworldyoutube
    @sumisworldyoutube 5 років тому +45

    😂😂😂super parasyam😍😍

  • @Adhix7_
    @Adhix7_ 5 років тому +256

    വെറുതെ കൊതിപ്പിക്കല്ലേ ചേട്ടാ

    • @SafnaMohamed
      @SafnaMohamed 4 роки тому

      Ambily
      Please subscribe my channel

  • @josephininnocent408
    @josephininnocent408 4 роки тому

    Superrrr anna.aaa thadi onu save saiyatha n thu.....kkk n gelum kuzapamillaaaa.kanan aaa sweets pola sweetanu.....love u ummmmaaaaaaaaa....

  • @najeebmujeebnaji419
    @najeebmujeebnaji419 3 роки тому +2

    കൊതിപ്പിക്കല്ലേ മച്ചാനെ പാട്ടും ചോക്ലേറ്റും അടിപൊളിയായിട്ടുണ്ട്

  • @user-lk1om5pt2q
    @user-lk1om5pt2q 5 років тому +253

    പണ്ടാരം അടങ്ങാൻ VALENTAINES DAY ആയിട്ടു കൈയിൽ ഒറ്റ പൈസ ഇല്ലാരുന്നു പിന്നെ 10 രൂപയുടെ മുട്ട പപ്സ് വാങ്ങി അതിൽ സോസ് വെച്ചു ഹാർട്ട്‌ വരച് അവൾക്കു കൊടുത്തു. ഹല്ല പിന്നെ

  • @iamaindian9998
    @iamaindian9998 5 років тому +34

    നക്കി നക്കി തിന്നാലെ നക്കിയേ
    നുള്ളി നുള്ളി തിന്നാലേ നുള്ളിയെ

  • @sheenap6213
    @sheenap6213 4 роки тому +1

    Cherya chettan nalla oru most power actor annu sathyam

  • @agnivesrbhaskar4108
    @agnivesrbhaskar4108 4 роки тому +2

    5:38 amme🤣😂

  • @mechtech1892
    @mechtech1892 5 років тому +199

    300 രൂപയുണ്ടങ്കിൽ 2 ബിരിയാണി 1pepsi. Set

  • @user-fs2bn5wu2c
    @user-fs2bn5wu2c 5 років тому +143

    താൻ സിംഗിൾ ആണണന്ന് പറയാതെ പറഞ്ഞ വീഡിയോ....... #the_silent_trollan

  • @gcmv245
    @gcmv245 3 роки тому +1

    Chettane aadyayta vella ittu kanunne😂

  • @bhagyanadha
    @bhagyanadha 3 роки тому +2

    Praveen machan thinnunath kanda line ondann thonum😅😅

  • @rockmedia2688
    @rockmedia2688 5 років тому +46

    😂😂😂മികച്ച ഒരു ഡയറിമിൽക്ക് പരസ്യം. എന്തായാലും ജിയോ മച്ചാ&പ്രവീൺ മച്ചാ നിങ്ങ രണ്ടും പ്വോളി ആണ്. പ്വോളിച്ചു.😘😘😘😘😘😘😘

  • @Czar_Xe
    @Czar_Xe 5 років тому +145

    Haha we are single
    Namuku ottaku vaangi thinnam

  • @jasihasi6707
    @jasihasi6707 5 років тому +2

    Kothippikkalleee machaanee
    My fvrt one .dairy milk

  • @simona.j2086
    @simona.j2086 4 роки тому

    Nammude Chang jio chettayikum choclatil mugam mukkiya praveen machanum happi valantins day

  • @shameershahuddheen2879
    @shameershahuddheen2879 5 років тому +97

    കിട്ടി 110 കമെന്റിനുള്ളിൽ വന്നു 😘😘🤗🤗 സന്തോഷത്തിനു ഒരു ലൈക്‌

    • @jktheboss444
      @jktheboss444 5 років тому +5

      psc ലിസ്റ്റില്‍ 150 ഇടക്ക് വന്ന സന്തോഷം 😂😂😂😂

  • @safnasikkandher3478
    @safnasikkandher3478 5 років тому +60

    Gio chettante vaka ella subscribers inum dairy milk medichu tharanam en parayunnavar like adich ushaar akike😉

  • @zmgcreation8503
    @zmgcreation8503 4 роки тому

    Chocolate melt haayadin supper naadagam last 😆😆😆😆😆😆😅😅😅😅😅😅😂😅😂😅😂😅😂😅😅😃😅

  • @anandhugireesan7749
    @anandhugireesan7749 4 роки тому

    Love u Machaaaa #panikitti😂😂

  • @_vijileshvj_4858
    @_vijileshvj_4858 5 років тому +11

    5:38😂😂😂😂😎🙄🙄amme!! jio chettan vilichathu

  • @dhyanjothi6864
    @dhyanjothi6864 5 років тому +159

    എപ്പോഴും singles ആയി നടക്കുന്നവർ like അടി 😍😘

  • @SunithaSunitha-wb2kt
    @SunithaSunitha-wb2kt 5 років тому

    Kazhikkunna kanan adipoliyananna super kothippikkally

  • @ajasrk3432
    @ajasrk3432 3 роки тому +2

    Pwoliyeee ah songinte feel vere level aanu😍😍❤

  • @-vishnu2948
    @-vishnu2948 5 років тому +29

    *diary milk പരസ്യം ആണോ 😂😂*

  • @catchthosetricks1714
    @catchthosetricks1714 5 років тому +63

    Orumaathiri thepp dhinam aagoshicha pole und😂😂😂

  • @saneeshmathew7996
    @saneeshmathew7996 4 роки тому

    Ide sherikum polichu machane...

  • @soniasoman784
    @soniasoman784 4 роки тому

    Polichu..... Hahahaaaa.. Chettan nalloru nakkiyanu..

  • @jimmyvictorian
    @jimmyvictorian 5 років тому +4

    Really beautiful....let your friendship be like that for ever...watched d clip with tears!

  • @aiswaryamohandas6474
    @aiswaryamohandas6474 5 років тому +4

    4:55 👌😊 nice expression..both of u..

  • @gouthamkrishna2460
    @gouthamkrishna2460 3 роки тому

    Chetta that chocolate alinathu kondu athukondu oru cake undaakunna video cheyaamaayirunille

  • @HighnessCuts
    @HighnessCuts 4 роки тому +1

    ijjathi feeling ..... ee cover pottikkunaa sound ishtamullavarundoo
    ee video 10-10-19 nu aahnu kandathu

  • @ajaskarim9421
    @ajaskarim9421 5 років тому +106

    ഞാൻ മാത്രമാണോ തീറ്റ തുടങ്ങിയത് കണ്ടപ്പോൾ വീണു കിടന്നു ചിരിച്ചത്

  • @Laxmi_priya_1999
    @Laxmi_priya_1999 5 років тому +16

    Paavam video edutha aalku onnum koduthillaa🤣

    • @arjunstark
      @arjunstark 5 років тому

      Camera is in stand. Camera man is standing with him and having 😂😂😂

  • @anshehmohammed7465
    @anshehmohammed7465 5 років тому

    Aa heart centeril varanamayirunnu😍😍

  • @ravindrakumarnair7458
    @ravindrakumarnair7458 5 років тому +6

    Guys I just loved this unboxing
    It's better then silk ad
    😂😂😂

  • @vasudevvijayakumar5718
    @vasudevvijayakumar5718 5 років тому +72

    Chetta kothippikkathae😥

  • @vivektrollz8049
    @vivektrollz8049 5 років тому +53

    *DAIRY MILK വാങ്ങുന്ന പൈസ ഉണ്ടായിരുന്നെങ്കിൽ വീട്ടിൽ അരി വാങ്ങി കൊടുക്കാം*

  • @9995319143
    @9995319143 5 років тому +1

    Hehehehe song vech chocolate kazhikana team's.... Poli poli 🥰🥰

    • @user-od2sh4kw2m
      @user-od2sh4kw2m 5 місяців тому

      Gghhhhhhjkkjjjjmmkkkkm,,kkkkkllllllllllllllkokkkllllllllllllllllllllllllllll.,,,,,,... k,,,....

  • @berlinebye.c.7475
    @berlinebye.c.7475 4 роки тому

    This is how singles need to celebrate

  • @royalstage33
    @royalstage33 5 років тому +123

    *...ഞാൻ... ഒരു സത്യം പറയട്ടെ... പണ്ട്.. സ്കൂളിൽ പഠിക്കുമ്പോ... വാലന്റൈൻസ് ഡേയ്ക്ക് സ്കൂൾ അവധി ഉണ്ടോ എന്ന് ടീച്ചറോട് ചോദിച്ച.. ഹത ഭാഗ്യൻ ആണ് ഞാൻ.. എന്റെ വിചാരം.. ഈ.. റിപ്പബ്ലിക് ഡേ.. ഇന്ഡിപെന്ഡസ് ഡേ.. ഒക്കെ പോലെ എന്തോ ആണെന്നാ...* 😎😎😎

    • @fasilfasi5158
      @fasilfasi5158 5 років тому

      Pande ingalll ingane thanneyanalle😁..

    • @jaslajaasu7544
      @jaslajaasu7544 5 років тому +1

      😆😆😆😁😁😁😂😂😂

    • @royalstage33
      @royalstage33 5 років тому +1

      @@fasilfasi5158 എന്നെ പുകഴ്ത്തല്ലേ... 😎..എനിക്ക്.. തലക്കനം വരും 😇

    • @royalstage33
      @royalstage33 5 років тому

      @@jaslajaasu7544.... ക്കി ക്കി ക്കി..... 😁😁😁😁😁😁

    • @fasilfasi5158
      @fasilfasi5158 5 років тому

      @@royalstage33 cud berry song ippom onnu paadi nokkunno

  • @anasanzil978
    @anasanzil978 5 років тому +60

    ഇന്നലെ diary milk വാങ്ങി അവൾക്ക് കൊടുക്കാൻ....🙄🤗
    എന്താകാൻ ഞാനും ചങ്കും share ഇട്ട് കഴിച്ചു.
    ഇതാ ഇത് പോലെ..😂😋😋

  • @ayshamajeed9941
    @ayshamajeed9941 2 роки тому +1

    Aaradukayaan🤣🤣😂

  • @laijichandran670
    @laijichandran670 3 роки тому

    Machane paatt itt kazhichath polich

  • @sunileramam1580
    @sunileramam1580 5 років тому +178

    ജിയോ മച്ചാനെ പ്രവീണിനും കൊട്ക്ക്

  • @aadilashihana1572
    @aadilashihana1572 5 років тому +4

    Mallu way of celebrating valentines day😍

  • @ReshmaRkesu
    @ReshmaRkesu 5 років тому +1

    Jio chettai kothippichu kalanjallo, 😩😋

  • @jumnas2881
    @jumnas2881 4 роки тому +2

    😂ennam edukkunnath😆👍👌

  • @shijilxavier7821
    @shijilxavier7821 5 років тому +71

    ഒരു പ്രത്യേക ശ്രദ്ധയ്ക്ക് രണ്ടുപേർക്കും ചോക്ലേറ്റ് കാണുന്നതേ ഇഷ്ടമല്ലെന്ന്‌ പറയാൻ പറഞ്ഞു 😁😁😁😍

  • @status5003
    @status5003 5 років тому +32

    ജിയോ ചേട്ടാ ക്യാമറ മച്ചാനെ പ്രവീണിനും കുറച്ച് കൊടുക്ക മുഴുവൻ ഒറ്റയ്ക്ക് തിന്നരുത്

  • @shaihafath4418
    @shaihafath4418 5 років тому +3

    മച്ചാന്റെ മുഖത്ത് കൊതിപ്പിച്ചു... ക്യാമറ man spr

  • @jewelrosesaji830
    @jewelrosesaji830 3 роки тому

    Expression oru rakshayillatto😋

  • @visakhmohanan6564
    @visakhmohanan6564 5 років тому +3

    Chetan enth fud kazhikkumbolum oru bangiyaa... Kothiyavum kanumbol😘😘😘😘

  • @nizannizuali1794
    @nizannizuali1794 5 років тому +30

    Jio machane
    ഫ്രിഡ്ജിൽ വച്ചിട്ടുണ്ട് എടുത്ത പോരായിരുന്നോ mmmm
    ഞാൻ മേടിച്ചു ഒരെണ്ണം

  • @ganeshsharma9946
    @ganeshsharma9946 4 роки тому

    Chetaaayiii vayar vedana edkkum...... 😋😋😋😋

  • @abdhullapulvetti5260
    @abdhullapulvetti5260 4 роки тому +3

    Single life is poli life

  • @shamnadshaji632
    @shamnadshaji632 5 років тому +52

    Dairy milkinte ഗോൾഡൻ കവർ കണ്ടപ്പോൾ ആമീൻ സിനിമയിലെ വരാൽ മീനിനെ ഓർമ വന്നു. "കക്കൂസിൽ നിന്ന് ചൂണ്ടയിട്ട് പിടിച്ചത

  • @mrbuddy7369
    @mrbuddy7369 5 років тому +61

    Singles like here

  • @kunnummels
    @kunnummels 4 роки тому

    Chetta food adikkunna video vandayirunnu💝

  • @lilbites
    @lilbites 4 роки тому +1

    Innale njan 2020 il ee chetan heartpop kazhikunna video kandathey uloo