കോഴിക്കോട് കളക്ടറുടെ കാറിന് കാവൽ പൊലീസ്! Kozhikode collector Security | Kerala police

Поділитися
Вставка
  • Опубліковано 9 лип 2022
  • കോഴിക്കോട് കളക്ടറുടെ കാറിന് പ്രത്യേക പൊലീസ് സുരക്ഷ; തീരുമാനം 2021ൽ മാനസിക വെല്ലുവിളിയുള്ളയാൾ കാർ അടിച്ചു തകർത്ത ശേഷം; അസാധാരണ സുരക്ഷയെ ന്യായീകരിച്ച് ഉദ്യോ​ഗസ്ഥർ
    Kozhikode collector Security | Kerala police
    #Kozhikode #kozhikodecollector #Keralapolice #carsecurity
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 360

  • @ajeeshs1883
    @ajeeshs1883 2 роки тому +418

    ഇപ്പൊ യദാർത്ഥ മാനസിക രോഗി ആരാണെന്ന് നാട്ടുകാർക്കെല്ലാം മനസ്സിലായി 😁😁

    • @joejim8931
      @joejim8931 2 роки тому +10

      വാഴ ... 🤔

    • @AKCTU
      @AKCTU 2 роки тому +16

      വാഴ വിജയൻ 😁

    • @rmb1869
      @rmb1869 2 роки тому

      കള്ളൻ പിണു

    • @bijuvaf486
      @bijuvaf486 2 роки тому +1

      കടം വാങ്ങി ധൂർത്തടിക്കാൻ കോമാളിത്തരം

    • @rakkuyt3229
      @rakkuyt3229 2 роки тому +1

      🤣🤣

  • @alipm4521
    @alipm4521 2 роки тому +104

    തന്നെക്കാൾ വലിയ മാനസിക രോഗികളാണ് ഉന്നത ഉദ്യോഗസ്ഥർ എന്ന് തെളിയിച്ച മാനസിക രോഗിക്ക് ബിഗ് സല്യൂട്ട്

  • @tinu1588
    @tinu1588 2 роки тому +171

    ഇതൊക്കെയാണ് ജോലി മക്കളെ 💪🤩

  • @goodthoughts9292
    @goodthoughts9292 2 роки тому +93

    മനുഷ്യ ജീവന് വിലയില്ലാത്ത ഈ കാലത്ത് ഒരു കാറിന് സുരക്ഷ 😄

  • @anandkrishna660
    @anandkrishna660 2 роки тому +266

    ഒരു പോലീസുകാരന് govt 8 ലക്ഷം രൂപ ഒരു വർഷം ചെലവാക്കുന്നുണ്ടെങ്കിൽ 5 പേർക്ക് 40 ലക്ഷം. ഒരു ഇന്നോവക്ക് ഇത്ര വില ഇല്ലല്ലോ..

    • @user-ir6br6jb2j
      @user-ir6br6jb2j 2 роки тому +32

      ഇന്ത്യ ഈ ഗതി ആകാൻ കാരണം വേറെ ചികയേണ്ട ഈ നികുതിപ്പണ ധൂർത്തും കൊള്ളയും അഴിമതിയും തന്നെ

    • @sajirparambath6272
      @sajirparambath6272 2 роки тому

      😁😁😁😁😁😁😁

    • @Anand_mew
      @Anand_mew 2 роки тому

      👍

    • @knowtheindianlaws5703
      @knowtheindianlaws5703 2 роки тому

      Correct.Even if something happens,there is Insurance cover.

    • @jaleelv4331
      @jaleelv4331 2 роки тому

      @@Anand_mew 🥰

  • @manojp6441
    @manojp6441 2 роки тому +278

    വിഡ്ഢിദിനം ഒരു ദിവസം മാത്രമല്ല എല്ലാദിവസവും കളക്ടർക്ക് അങ്ങനെ ആണെന്ന് തെളിയിച്ചു.

  • @sachuvloggs8888
    @sachuvloggs8888 2 роки тому +31

    ഇപ്പൊ മനസിലായി കളക്ടറേറ് ലെ യഥാർത്ഥ മാനസിക രോഗി ആരെന്നു 🤩🤩🤩🤩

  • @jamesvplathodathil798
    @jamesvplathodathil798 2 роки тому +87

    ഇന്ത്യയിൽ, Civil service ൽ ഇത്തരം മാനസ്സിക വെല്ലുവിളികൾ നേരിടുന്ന കുറെയെണ്ണം ഉണ്ട്. North India യിൽ നിന്നും വന്നവരാണെങ്കിൽ പറയുകയും വേണ്ട. അവരോടൊപ്പം താഴ്ന്ന ജോലി ചെയ്യുന്നവർക്ക്, തടവുകാരുടെ മാന്യത പോലും ലഭിക്കില്ല.

  • @fariselathur6249
    @fariselathur6249 2 роки тому +30

    നല്ല ജോലി, ഭാഗ്യമുള്ള പോലീസ്കാർ

  • @athulkrishna6064
    @athulkrishna6064 2 роки тому +91

    അഴിച്ചിടുന്ന ചെരുപ്പിനും ഓരോ പോലീസുകാരെവീതം കാവൽ ഇടാൻ പറ

  • @abhilashm
    @abhilashm 2 роки тому +48

    ആരാണ് ഈ വലിയ കളക്ടർ 🤣😄😍

  • @hitmanbodyguard8002
    @hitmanbodyguard8002 2 роки тому +77

    😆😆😆😆 ഇത്രേം പോലീസുകാർക്ക് ശമ്പളം കൊടുകുന്ന പൈസ ഉണ്ടേൽ 20 കാർ ഗ്ലാസ്സ് മേടികാം 😂😂😂😂

  • @nandanalakshmi7310
    @nandanalakshmi7310 2 роки тому +20

    🙏🙏🙏എന്റമ്മോ കോഴിക്കോട് കാരെ നമുക്ക് പിരിവെടുത്ത് 🙏🙏🙏കളക്ടറുടെ കാറിന്
    കൊറേ ഗ്ലാസ്സ് വാങ്ങികൊടുക്കണം 🙏🙏🙏🙏🙏🙏🙏🙏

  • @salesme8880
    @salesme8880 2 роки тому +23

    ആരുടെ പണം!!!ജനങ്ങളുടെ പണം!!!🤔

  • @neelimavungal
    @neelimavungal 2 роки тому +90

    5 ലക്ഷം രൂപ തന്നാൽ കളക്ടറുടെ വണ്ടിക്ക് Bullet Proof Garage with 25 year warranty ഉണ്ടാക്കിത്തരാം!

  • @prakashbabu7220
    @prakashbabu7220 2 роки тому +54

    ഒരു car shed ഉണ്ടാക്കിയാൽ പോരെ, ആവശ്യം വരുമ്പോൾ car പുറത്തു എടുതാൽ മതി.

    • @stalwarts17
      @stalwarts17 2 роки тому +1

      common sense is less common 😉

    • @nickjones2813
      @nickjones2813 2 роки тому

      Don't say foolishness 😂

  • @mohammadkuttynharambithodi1675
    @mohammadkuttynharambithodi1675 2 роки тому +30

    കാർ പാർക്ക് ചെയ്യാൻ ഒരു ഷട്ടർ ഇട്ട കാർ ഷെഡ് ഉണ്ടാക്കിയാൽ പോരെ..
    ഇത്ര ചിലവ് വരില്ലല്ലോ.... 🙏🙆

    • @abithkp7678
      @abithkp7678 2 роки тому

      Ningal undakkikodukku

    • @demoemai8934
      @demoemai8934 2 роки тому +3

      @@abithkp7678 പറഞ്ഞാൽമതി ഉണ്ടാക്കിത്തരാം

  • @user-yn9nh7do8p
    @user-yn9nh7do8p 2 роки тому +12

    കളക്ടർ അഴയിൽ ഉണക്കാൻ ഇട്ട തുണിക്ക് കാവൽ ഉണ്ടോയെന്നു ആർക്കറിയാം 🤭

  • @shijutpunnoose6038
    @shijutpunnoose6038 2 роки тому +4

    ആ കളക്ടർ സായവിന്റെ പേരു പറയാൻ ധൈര്യമില്ല😇

  • @faisalairbook4469
    @faisalairbook4469 2 роки тому +28

    അങ്ങിനെ ഒരു പോലീസ് കാവൽ
    കലക്ടറുടെ വാഹനത്തിന് ഉണ്ട് എന്ന് കലക്ടർ അറിഞ്ഞിട്ടും അത് വേണ്ടാ എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല എങ്കിൽ ഒരു സിവിൽ സർവീസ് ചെയ്യാൻ അദ്ദേഹം യോഗ്യനല്ല !!!!

  • @sreejikarayil5673
    @sreejikarayil5673 2 роки тому +11

    കോണങ്കം ഉണക്കാൻ ഇടുമ്പോഴുംകോണകത്തിനു ഒരു ബാറ്റലയൺ force സെക്യൂരിറ്റി കൊടുക്ക്‌ 🙁🙁🙁🙁

  • @ajayajvlogs216
    @ajayajvlogs216 2 роки тому +7

    കൈ കൂട്ടി കെട്ടി നിലത്തിരിക്കുന്ന ആ സാധു മനുഷ്യനെയും അവരുടെ വീട്ടുകാരെയും ഓർത്തപ്പോ നെഞ്ച് ഒന്ന് പിടഞ്ഞു 😌😌കള്ളൻ അല്ല കക്കാനും വന്നതല്ല എന്ന് പറഞ്ഞു കെട്ടുമ്പോൾ 'അമ്മ സത്യം കരഞ് പോയി 😢 നല്ലവർ ആയ പോലീസും സർക്കാരും ആണെന്നെങ്കിൽ ഇന്നു അയാളെ പേടിച്ചു നിങ്ങൾ കാവൽ നിൽക്കേണ്ടി വരില്ല. കൂടാതെ അയാളെ പൂർവ സ്ഥിതിയിലേക്ക് നിങ്ങൾക്ക് നയിപ്പിക്കാമായിരുന്നു അന്ന് നല്ല ഒരു ഡോക്ടരെ കാണിച്ചെങ്കിൽ 🙏🙏🙏

  • @AbdulAzeez-cc5je
    @AbdulAzeez-cc5je 2 роки тому +35

    ശ്രീലങ്കയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് : വോട്ട് ചെയ്യുന്ന നികുതി അടക്കുന്ന ഓരോ മലയാളിക്കും : നാം മുന്നിട്ടിറങ്ങിയില്ലെങ്കിൽ ഈ മാതിരി തോന്നിവാസം നമ്മുടെ കുഴി തൊണ്ടും

    • @mujeebmujeeb6030
      @mujeebmujeeb6030 2 роки тому

      Aarodu parayan aaru kelkan

    • @dhankk4820
      @dhankk4820 2 роки тому

      Theerchayayum.

    • @sathyant.a9161
      @sathyant.a9161 2 роки тому

      ശ്രീലങ്ക യിലെ ഇപ്പോഴുള്ള മനോഹരമായ ആചാരങ്ങൾ എന്നാണാവോ കേരളത്തിലും എത്തുക ആവോ???

    • @AbdulAzeez-cc5je
      @AbdulAzeez-cc5je 2 роки тому

      @@sathyant.a9161 ഇന്ത്യയിൽ എത്തിയാൽ കേരളത്തിലും എത്തിക്കോളും : അവിടെ ആണെല്ലോ ഇരുപത്തയ്യായിരവും അന്പത്തിനായിരവും ഒക്കെ കോടികൾ മോദിജിയുടെ സ്വന്തക്കാർ അടിച്ചുമാറ്റി ഇന്ത്യ വിട്ടു ഓടിപ്പോവുന്നത്

  • @renjithr4707
    @renjithr4707 2 роки тому +24

    എന്തിനാണ് കാവൽമാത്രം 😂😂😂😂 കൊള്ളാം ഞാൻ ഒരു സിപിഎം പാർട്ടി ആയത് ഇപ്പൊ ഖേദിക്കിന്നു ഇനി ഇല്ലേ അവിടെ ജോലി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @roxelanarohatyn7418
    @roxelanarohatyn7418 2 роки тому +9

    പോലീസ്‌കാർക്ക് peacetime duty 😊.

  • @salamsalamukc4939
    @salamsalamukc4939 2 роки тому +5

    പണി കിട്ടാനാ പണി.. പണി കിട്ടിയാൽ പണി ഇല്ല 😭😭😭😭നമ്മളുടെ നികുതി പണം തിന്നാനുള്ള യോഗം

  • @RameshKumar-xm1nx
    @RameshKumar-xm1nx 2 роки тому +4

    എപ്പോഴെങ്കിലും glass അടിച്ചു പൊളിക്കുന്നതും നോക്കി ഇരിക്കുന്ന പോലീസ്‌കാർ കൊള്ളാം നല്ല സെക്യൂരിറ്റി. ഇത് എത്ര നാൾ ഇങ്ങനെ ഇരിക്കും.

  • @peepan109
    @peepan109 2 роки тому +5

    ഇത് തികച്ചും അധികാര ദുർവിനിയോഗമാണ്. ഈ കലക്ടർ ജില്ലയുടെ രാജാവാണോ? സംസ്ഥാന ചക്രവർത്തിക്ക് ജില്ലാ രാജാവ്! 😀😀😀

  • @deadlysailor3739
    @deadlysailor3739 2 роки тому +20

    കേരളം മുന്നോട്ട് തന്നെ ...... 😥

  • @shahs4580
    @shahs4580 2 роки тому +7

    പാവം പോലീസുകാർ..... വേറെ ഒരു ഡ്യൂട്ടിയും കൊടുക്കാൻ ഇല്ലേ..... കഷ്ടം.... നമ്മുടെ നാടിന്റെ അവസ്ഥ....

  • @jinsjinsmj9742
    @jinsjinsmj9742 2 роки тому +17

    ഒരു ഗ്ലാസിന്റെ വില 7 ആയിരം 5 ആളുടെ ശമ്പളം 3 lack 14 *3=42 lack ഓരോ മാസവും 3 lack സമ്മതിക്കണം കളക്ടറെ നമിച്ചു 🙆🙆🙆🙆🙆

    • @Kannurkaran5522
      @Kannurkaran5522 2 роки тому

      ഇന്നോവ ക്രിസ്റ്റയുടെ front windshield ന് ഏഴാംയിരം രൂപയോ 😂😂😂
      ചേട്ടന് ഇതിനെപറ്റി വലിയ ധാരണ ഇല്ലല്ലേ 😂😂😂.
      1lack 20k ന് മുകളിൽ ഉണ്ട് വില..

    • @nickjones2813
      @nickjones2813 2 роки тому

      You math ain't matching, what's 14*60 doing here

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 2 роки тому +5

    ആ 5 പോലീസുകാരുടെ ശമ്പളം നോക്കിയാൽ കളക്ടറുടെ ശമ്പളത്തേക്കാൾ കൂടുതൽ കാണും പണ്ട് LDF-സർക്കാർ ഭരണത്തിൽ വരുമ്പോൾ അഴിമതിക്കാരായ ഉദ്യോഗസ്ഥക്ക് പേടി ആയിരുന്നു പാവപെട്ടവന്റ പാർട്ടി എന്നുള്ള കാഴ്ചപ്പാടായിരുന്നു ഇന്ന് അഴിമതിയിൽ ഡിപ്ലോമായുള്ളവൻ PHD-ക്കാരനായി മാറുന്ന അവസ്ഥയാണ് കാണുന്നത് എന്ത് കണ്ടാലും കണ്ടില്ലന്നു നടിച്ചു ഉദ്യോഗസ്ഥരെ പേടിക്കുന്ന സർക്കാർ

  • @mr.srikanthhari4045
    @mr.srikanthhari4045 2 роки тому +2

    ഇതൊന്നും വല്യ news ആക്കേണ്ട കാര്യം ഇല്ല.......

  • @shijujoseph9566
    @shijujoseph9566 2 роки тому +7

    മാസംതോറും ശമ്പളം കൊടുക്കാൻ പാവപ്പെട്ട ജനങ്ങളെ പിഴിയുക

  • @isaacvitus4369
    @isaacvitus4369 2 роки тому

    ലോകത്ത് ഇത് ആദ്യം 👌

  • @LOCO-pq5yl
    @LOCO-pq5yl 2 роки тому +6

    Kude 😂ഉള്ള അസൂയ മുത്ത് ഏതോ police കാരൻ പണികൊടുത്തത് ആണ് തോന്നുന്നു 😂ഈ video എടുക്കാൻ

  • @mullamulla6050
    @mullamulla6050 2 роки тому +2

    5പോലീസിന് പകരം 1നായയെ വെച്ചാൽ പോരെ 😄

  • @Chrisj883
    @Chrisj883 2 роки тому

    വിദ്യാഭ്യാസം കൂടിയെന്ന് വെച്ച് വിവേകം വരണം എന്നില്ലല്ലോ

  • @minumonu937
    @minumonu937 2 роки тому +6

    എത്രയും പെട്ടെന്ന് ദാരിദ്ര്യം പിടികൂടട്ടെ ശമ്പളം വരെ കിട്ടാതെ പട്ടിണി കിടക്കണം എന്നാൽ ഇവരൊക്കെ പഠിക്കും എത്രയും പെട്ടെന്ന് പിടികൂടിയ അത്രയും നല്ലത്

  • @UnniKrishnan-tn1cu
    @UnniKrishnan-tn1cu 2 роки тому +32

    Kozhikode collector ♥️

  • @RAJESHK-oq6qp
    @RAJESHK-oq6qp 2 роки тому +1

    ഇങ്ങിനെത്തെ ഒരു പണികിട്ടുമോ. കവലനിൽക്കാൻ ഞാൻ തയ്യാർ 😇😇

  • @barizz5543
    @barizz5543 2 роки тому

    ഈ ന്യൂസ്‌ കാണുന്ന കാവൽ നിൽക്കുന്ന പോലീസുകാർ. എന്റെ കഞ്ഞിയിൽ പാറ്റ ഇട്ടപ്പോൾ നിങ്ങൾക്കൊക്കെ സമാധാനം ആയി ലെ

  • @bibinjose2365
    @bibinjose2365 2 роки тому +2

    ഈ ലോകത്ത് കാണില്ല ഈ type Collector മാരും മന്ത്രിമാരും MLA-മാരും ഉളള രാജ്യം

  • @yadhukrishnamh3184
    @yadhukrishnamh3184 2 роки тому

    Nannayind🤗

  • @bibinjose1990
    @bibinjose1990 2 роки тому +1

    അമേരിക്കൻ പ്രേസിടെന്റിന്റെ കാറിനു കാണുമോ ഇത്രെയും സെക്യൂരിറ്റി ..ഏതാണ് ഇന്ത്യ

  • @nahasnahas7689
    @nahasnahas7689 2 роки тому

    നമ്മുടെ നികുതിപ്പണം

  • @nairpappanamkode9103
    @nairpappanamkode9103 2 роки тому +1

    കാട്ട് കള്ളന്റെ ഭരണ കാലത്തു കള്ളന്മാർ പല തരത്തിൽ വിലസുന്നു

  • @alfalkhan4743
    @alfalkhan4743 2 роки тому +2

    വെറുതെ ഇരിക്കട്ടെ നാലു പോലീസ് കലക്ടർ ഓഫീസിൽ😌😌😌😌

  • @sharathvv9326
    @sharathvv9326 2 роки тому

    5aal monthly kodukenda salaryde athra varulallo sir front glassnte ratee

  • @AKS16-z3t
    @AKS16-z3t 2 роки тому +1

    പണ്ട് തേവള്ളിപ്പറമ്പിൽ ജോസഫ് അലക്സ് കോഴിക്കോട് ജില്ല കളക്ടർ ആയി ഇരിക്കുമ്പോൾ ഇങ്ങനെ ഒന്നും നടക്കില്ലായിരുന്നു

  • @user-dt3np4ym8l
    @user-dt3np4ym8l 2 роки тому +2

    അപ്പൊ കളക്ടർ വീട്ടിലോട്ട് പോവുമ്പോ മാനസിക വെളുവിളി നേരിടുന്ന ആൾകാർ ബാറ്ററി ഓഫാക്കി കിടക്കുമായിരിക്കും. ലെ. 😏

  • @abdulnisar6617
    @abdulnisar6617 2 роки тому

    ഇതാണ് കേരള പോലീസ് ഹ്ഹ്ഹ്ഹ്ഹ്

  • @explorerider7848
    @explorerider7848 2 роки тому

    Good news❤️

  • @rajanav2718
    @rajanav2718 2 роки тому +1

    ഇരട്ട ചങ്കൻ നാട്ടിലുള്ള മൊത്തം പോലീസിനെ കൂടെ കൂട്ടുമ്പോൾ കളക്ടർക്കും ഇത്രയെങ്കിലും ആവാമല്ലോ.

  • @bheekarankoilandi1730
    @bheekarankoilandi1730 2 роки тому +1

    കാർ അടിച്ച് തകർത്തവനെ തൂക്കി കൊന്നില്ലലോ അത് തന്നെ ഭാഗ്യം

  • @manafmanaf2867
    @manafmanaf2867 2 роки тому +2

    എന്തായാലും അവരെ ബാത്റൂമിന് കാവൽ നിൽക്കണ്ട അതൊരു ഭാഗ്യം
    കേരള മുഖ്യമന്ത്രിയുടെ കാറിന് ഇങ്ങനെ കാവൽ നിൽക്കില്ല
    ഇത് ഏതോ പുതുവെള്ളത്തിൽ ഒലിച്ച് വന്ന ഏതോ ഒരു കളക്ടർ

  • @ushamohan6820
    @ushamohan6820 2 роки тому

    അടിപൊളി 🙏🙏🙏

  • @mohamedmohasin3091
    @mohamedmohasin3091 2 роки тому

    Best teams 🙏

  • @farhanmalayil3304
    @farhanmalayil3304 2 роки тому +59

    നോർത്ത് ഇന്ത്യൻ ആയിരിക്കും അഹംകാരം ഇത്തിരി കൂടും

    • @dinudinu1396
      @dinudinu1396 2 роки тому +6

      കോയക്ക് അങ്ങനെ തോന്നിയത്തിൽ അത്ഭുത മില്ല 🤪

    • @mujeebrahman7868
      @mujeebrahman7868 2 роки тому +12

      @@dinudinu1396 നിനക്കു ഇങ്ങനെ തോന്നിയതിലു൦ ഇല്ല

    • @abithkp7678
      @abithkp7678 2 роки тому

      Wwhy

    • @farhanmalayil3304
      @farhanmalayil3304 2 роки тому

      @@dinudinu1396 പോടാ പോടാ

    • @venugopalnair3703
      @venugopalnair3703 2 роки тому

      Kerala malapuram ustad screwing boy. So he is from North indian ustad

  • @abhiabhinandh6955
    @abhiabhinandh6955 2 роки тому

    ഇപ്പൊ മനസിലായി ഇത്രയും മഴ പെയ്യതിട്ടും കോഴിക്കോടിനെന്താ അവധി കിട്ടാത്തതെന്നു 🥲

  • @HH-ds2is
    @HH-ds2is 2 роки тому +7

    അവരുടെയൊക്കെ ശമ്പളം നാട്ടുകാരുടെ കയ്യിൽ നിന്ന് എന്നിട്ടോ നാട്ടുകാർക്ക് ഒരുസുരക്ഷയും വേണ്ട ഒരുനേരത്തെ അന്നത്തിനായി ഉള്ള നെട്ടോട്ടത്തിലാ സാധാരണ പെട്ടവർ

  • @Abhinand_abhi_
    @Abhinand_abhi_ 2 роки тому +1

    ഞാനും പോലീസ് ആവാൻ പോവുവാ 😂 ന്റെ dream job ആ ചുമ്മാ ഇരുന്ന് ക്യാഷ് വാങ്ങുന്നത് 😂😂

  • @sunnysyriac6992
    @sunnysyriac6992 2 роки тому +2

    കലക്ടർ ഏമാൻ 😎

  • @idukkikaran195
    @idukkikaran195 2 роки тому +5

    അധികാര ദുർവിനിയോഗം അല്ലാതെന്താ 😔

  • @alliswell1516
    @alliswell1516 2 роки тому

    ദയവ് ചെയ്ത് ഈ കാർ ഒരു റൂം സെറ്റ് ചെയ്ത് അതിൽ ഔട്ടോമാറ്റിക് ലോക്ക് വെച്ച് പാർക്കിംഗ് ചെയ്യുക എന്നിട്ട് ആ പോലിസ് ഉദ്യോഗസ്ഥരെ അവരുടെ ജോലിക്ക് വിടുക
    ഇത്ര സിംപിൾ മെത്തേഡ് എങ്കിലും ചെയ്ത് പോലീസിന്റെ ഉത്തരവാദിത്വത്തെ തടസപ്പെടുത്താതിരിക്കുക 😏

  • @favasjr8173
    @favasjr8173 2 роки тому

    എങ്ങനേലും നികുതിപ്പണം ധൂർത്തടിക്കണ്ടേ ??? ഇനിയും കടമെടുക്കണ്ടേ ????

  • @alappuzha9
    @alappuzha9 2 роки тому

    ഇപ്പൊ ആർക്കാണ് മാനസിക വെല്ലുവിളി? കഷ്ടം.. നമ്മുടെ പൈസ നഷ്ടമാവുന്ന വഴികൾ

  • @sanjeevsadgamaya5532
    @sanjeevsadgamaya5532 2 роки тому +4

    വിജയന്റെ ആന.. കളക്ടറുടെ വണ്ടി..
    വലിയെടാ പോലീസേ.. വലി..

  • @divakaranpuliyassery8745
    @divakaranpuliyassery8745 2 роки тому +1

    പരമസുഖം. ഭാഗ്യവാന്മാർ.

  • @sreejithcv4617
    @sreejithcv4617 2 роки тому

    Why can't they fix Webcam

  • @irshadalitabin_basheer6089
    @irshadalitabin_basheer6089 2 роки тому

    ആ പോലീസ് ക്കാർക്ക് അത്രയും സുഖം

  • @zackryder2611
    @zackryder2611 2 роки тому

    WTF 😳
    Thanks to the Reporter ❤

  • @GoDDinkenser
    @GoDDinkenser 2 роки тому

    നല്ല സുഖമുള്ള ജോലി

  • @jahamgeerc
    @jahamgeerc 2 роки тому

    ശരിക്കും ഇവർക്കല്ലേ മാനസിക വെല്ലുവിളി .....കഷ്ടം

  • @sanoopthomas3429
    @sanoopthomas3429 2 роки тому

    Better than politicians...let it continue....

  • @mohammedhafi3034
    @mohammedhafi3034 2 роки тому

    ജനങ്ങളുടെ നികുതി ധൂർത്ത്.

  • @raagilraj.5576
    @raagilraj.5576 2 роки тому

    Best,,
    Valathum paranja koodi pokum

  • @risalAP_Kannur
    @risalAP_Kannur 2 роки тому +2

    തല തിരിഞ്ഞ നയം ..

  • @i-pb7lz
    @i-pb7lz 2 роки тому +1

    അപ്പോ ഒരു സംശയം കളക്ടർ. കക്കൂസിൽ പോവാറില്ല.😀

  • @user-it9fy8sw5s
    @user-it9fy8sw5s 2 роки тому +1

    മുഖ്യമന്ത്രിയെ കണ്ടല്ലേ ഉദ്യോഗസ്ഥർ പഠിക്കുന്നത്

  • @mbeast7128
    @mbeast7128 2 роки тому

    Uff poli ithokke aan joli

  • @muhammadrafeequerafeequ5761
    @muhammadrafeequerafeequ5761 2 роки тому

    കളക്ടർ ഉപയോഗിക്കുന്ന ടോയ്‌ലെറ്റിന് കാവൽ വേണേൽ പറയോണ്ട് (കാവൽ മാത്രം ).
    എന്ന് തൊഴിൽ രഹിതൻ

  • @wwtvoice899
    @wwtvoice899 2 роки тому

    പിണുവിനേക്കാൾ യോഗ്യത ഉണ്ട് ...തുടരട്ടെ...മാധ്യമകണ്ണീർ!

  • @muhammedbilal6395
    @muhammedbilal6395 2 роки тому +1

    Swantham car protect cheyyan pattathavan oru Jilla enghane protect cheyyum

  • @karthikr7539
    @karthikr7539 2 роки тому

    അടിപൊളി....വാ പോകാം..... 🙏🙏🙏

  • @thambinelloore7795
    @thambinelloore7795 2 роки тому +1

    What tragedy of Indian system. Feel really sad about our police people.
    When people loose all hope things will hapoen like Srilanka.

  • @viveknair5191
    @viveknair5191 2 роки тому

    Super collector

  • @shanirkollam8920
    @shanirkollam8920 2 роки тому +9

    Oru divasam vayareligiyal annum eyal pampurs edum brilliant😅😅😅

  • @novlogsbyfahad
    @novlogsbyfahad 2 роки тому

    Who is the calicut collector now?

  • @balakrishnannambiar9628
    @balakrishnannambiar9628 2 роки тому

    കഷ്ടം അധികാരം തലയ്ക്കു പിടിച്ച ഒരു ഉദ്യോഗസ്ഥൻ

  • @ib3336
    @ib3336 2 роки тому

    മുഖ്യമന്ത്രി യെ പോലെ കോഴിക്കോട് കലക്റ്റർ കൂടി സെക്യൂരിറ്റി ഫോഴ്സ് കൂട്ടി യോ...കൊള്ളാം

  • @petrichor4232
    @petrichor4232 2 роки тому

    That's the power of. I A S 🙏

  • @user-im1fn9wq5j
    @user-im1fn9wq5j 2 роки тому

    സുഖ ജോലി 😄🥰🥰

  • @ravisankertr6810
    @ravisankertr6810 2 роки тому

    ജനങ്ങളുടെ നികുതി കളക്ടർ നന്നായി collect ചെയ്യുവാണ്. Shame

  • @user-zo7jt4ef8b
    @user-zo7jt4ef8b 2 роки тому

    ശമ്പളം കൊടുക്കാൻ വേണ്ടി എന്തെങ്കിലും പണി കൊടുക്കേണ്ടേ ?

  • @mathewsgeorge5650
    @mathewsgeorge5650 2 роки тому +3

    VERY NON.SENSE

  • @noufalk7676
    @noufalk7676 2 роки тому

    മാനസിക വെല്ലുവിളിയോ, അയാൾ ഒന്നാന്തരം നക്സലൈറ്റ് ആണ്

  • @Shaneeshpulikyal
    @Shaneeshpulikyal 2 роки тому +2

    5എണ്ണം പോര ഒരു 50 എണ്ണമെങ്കിലും വേണം..

  • @sageervattappilly6006
    @sageervattappilly6006 2 роки тому +1

    മുഖ്യമന്ത്രി അഭ്യന്തര വകുപ്പ് കൈകാര്യം ചെയ്താൽ ഇങ്ങിനെ ഇരിക്കും

  • @Dream-bp7cb
    @Dream-bp7cb 2 роки тому

    Kerala model 😃