ബദ്രീങ്ങളുടെ ബർകത് കൊണ്ട് ഞങ്ങളുടെ ഇരു ലോകവും വിജയിപ്പിക്കണേ അല്ലാഹ്... ഞങ്ങൾ ചെയ്ത സകല തെറ്റുകളും പൊറുക്കണേ അല്ലാഹ്... സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്.... ഞങ്ങളുടെ കടങ്ങൾ വീട്ടനുള്ള വഴി എളുപ്പമാകണേ അല്ലാഹ്... എല്ലാ ഹലാലായ ആഗ്രഹങ്ങളും നീ പൂർത്തീകരിച്ചു തരണേ അല്ലാഹ് ... കൊറോണ വയറസിനെ ഞങ്ങളെയും കുടുംബത്തെയും ഉസ്താദ്മാരെയും മുഴുവൻ ജനങ്ങളെ കാക്കണേ അല്ലാഹ്... മരിക്കുന്ന സമയം കലിമ ചൊല്ലി ഹബീബിനെ കണ്ട് സന്തോഷ ത്തോടെ മറിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് ...ആമീൻ യാ റബ്ബൽ ആലമീൻ
🟪⬜⬜⬜⬜⬜⬜⬜⬜⬜🟪 *✍️ ഖുർആനിലൂടെ1️⃣0️⃣1️⃣7️⃣* 🟪⬜⬜⬜⬜⬜⬜⬜⬜⬜🟪 *റമളാൻ* *ചിന്തകൾ* 1️⃣7️⃣ 🟪⬜⬜⬜⬜⬜⬜⬜⬜⬜🟪 *ബദ്ർ സന്ദേശം* 🟪⬜⬜⬜⬜⬜⬜⬜⬜⬜🟪 ➖➖➖➖➖➖➖➖➖➖➖ *🎼എല്ലാ ഗുണങ്ങളും നേടുവാൻ,* *കുറ്റങ്ങളെല്ലാം നീങ്ങുവാൻ,* *സ്വർഗ്ഗത്തിലൊന്നായ് ചേരുവാൻ,* *ബദ് രീങ്ങളാൽ തുണ റബ്ബനാ.* *ലാ ഇലാഹ....* ➖➖➖➖➖➖➖➖➖➖➖ *🎼കടം വീടി സന്തോഷിക്കുവാൻ,* *കുടുംബങ്ങളിൽ ഗുണം ചെയ്യുവാൻ,* *ഹൈറായ പാതയിൽ നീങ്ങുവാൻ,* *ബദ് രീങ്ങളാൽ തുണ റബ്ബനാ.* *ലാ ഇലാഹ....* ➖➖➖➖➖➖➖➖➖➖➖ *🎼പ്രഷറും ഷുഗറും അറ്റാക്കും,* *ശിഫ തന്ന് ദീർഘായുസിനായ്,* *ബദ് രീങ്ങളാൽ തുണ റബ്ബനാ.* *ലാ ഇലാഹ....* ➖➖➖➖➖➖➖➖➖➖➖ *🎼ഏറെ മികന്തുള്ള പേറ്റ് ബരുത്തത്തിൽ,* *ഇന്ത സ്വഹാബികൾ പേരിനെ ഓതുകിൽ,* *കൂറി മുടിയും മുനം പള്ള തന്നിന്ന്,* *കുട്ടി പിറക്കലിന്നില്ല-* *ശക്കെന്നോവർ❗* ➖➖➖➖➖➖➖➖➖➖➖ *📍മുസ്ലിം ഭൂരിപക്ഷ വിഭാഗങ്ങൾ " ബദ് രീങ്ങളാണ്ട് " ആഘോഷിക്കുമ്പോൾ ചൊല്ലുന്ന, തവസുൽ ബൈത്തിലേയും, ബദ്ർ മാലയിലേയും ശിർകൻ വരികളാണിത്. ഈ വേളയിൽ, ആരാണ് ബദ് രീങ്ങളെന്നും, എന്തിന് വേണ്ടിയാണ് അവർ ശഹീദായതെന്നും, നാം മനസിലാക്കേണ്ടതുണ്ട്. അവർ അമാനുഷിക കഴിവുകൾ ഉണ്ടായിരുന്ന അതിശയന്മാരായിരുന്നോ ? ആ കഴിവുകൾ കൊണ്ടാണോ അവർ യുദ്ധം ജയിച്ചത്? സത്യം നാമറിയണം!* ➖➖➖➖➖➖➖➖➖➖➖ *📍ഹിജ്റ രണ്ടാം വർഷം റമളാൻ 17 നാണ് (AD. 624 മാർച്ച് 13 ),ചരിത്ര പ്രസിദ്ധമായ ബദ്ർ യുദ്ധം നടന്നത്. സത്യവും അസത്യവും - തൗഹീദും ശിർക്കും - തമ്മിലുള്ള പോരാട്ടമായിരുന്നു ബദ്ർ യുദ്ധം. ആയിരത്തോളം വരുന്ന സർവസജ്ജരായ ശത്രു സൈന്യത്തോട്, കേവലം രണ്ട് കുതിരകളും, 70 ഒട്ടകങ്ങളും മാത്രമുള്ള 313 പേരുള്ള മുസ്ലിം സംഘം പോരാടി വിജയം കൈവരിച്ചത്, തൗഹീദിന്റെ ആത്മ ബലത്തിൽ സ്വായത്തമാക്കിയ നിശ്ചയദാർഢ്യവും, ഇച്ഛാശക്തിയും, അതിൽ നിന്ന് ഉൽഭൂതമായ ദൈവിക സഹായവും ഒന്ന് കൊണ്ട് മാത്രമാണ്❗. ദൈവിക സഹായത്തെ പറ്റി അല്ലാഹു പ്രത്യേകം പറയുന്നു മുണ്ട്:* ➖➖➖➖➖➖➖➖➖➖➖ *🔥وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍۢ وَأَنتُمْ أَذِلَّةٌۭ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ ١٢٣.* ➖➖➖➖➖➖➖➖➖➖➖ *📍നിങ്ങൾ ദുർബലരായിരിക്കെ, ബദ്റിൽ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ നന്ദിയുള്ളവരായേക്കാം.* ➖➖➖➖➖➖➖➖➖➖➖ *🔥إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ.* ➖➖➖➖➖➖➖➖➖➖➖ *🔥( നബിയേ), നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട്, നിങ്ങളെ സഹായിക്കുക എന്നത് നിങ്ങൾക്ക് മതിയാവുകയില്ലേ എന്ന്, സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദർഭം ( ഓർക്കുക ).* ➖➖➖➖➖➖➖➖➖➖➖ *🔥بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ ١٢٥.* ➖➖➖➖➖➖➖➖➖➖➖ *🔥( പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു ).അതെ, നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കൽ ശത്രുക്കൾ ഈ നിമിഷത്തിൽ തന്നെ വന്നെത്തുകയാണെങ്കിൽ, നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകൾ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.* ➖➖➖➖➖➖➖➖➖➖➖ *🌿ആലു- ഇംറാൻ: 123, 124, 125🌿* ➖➖➖➖➖➖➖➖➖➖➖ *📍ബദ് രീങ്ങൾ ദുർബലരാണ്. സൈനിക ബലവും ആയുധബലവും അവർക്ക് ഒട്ടുമില്ല.എന്നിട്ടും അവർ പോരാടി വിജയം കൈവരിച്ചു❗ഈ യുദ്ധത്തിൽ മുസ്ലിം പക്ഷത്ത് നിന്ന് 14 പേർ ശഹീദായി. ശത്രു സൈന്യത്തിലെ 70 പേർ കൊല്ലപ്പെടുകയും, അത്രയും പേർ ബന്ധി കളാക്കപ്പെടുകയും ചെയ്തു.* ➖➖➖➖➖➖➖➖➖➖➖ *📍ദുർബലരായിരുന്ന ബദ് രീങ്ങൾ, അവരുടെ തൗഹീദിന്റെ പിൻബലത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിച്ചത് കൊണ്ടും, പ്രാർത്ഥന സ്വീകരിച്ച്, മലക്കുകളെ ഇറക്കിക്കൊടുത്ത്, അല്ലാഹു സഹായിച്ചത് കൊണ്ടും മാത്രമാണ് വിജയിച്ചത്. ഈ ചരിത്രം വെറുതെ വായിച്ച് പോവാനുള്ളതോ ബദ് രീങ്ങളുടെ മദ്ഹ് എന്ന വ്യാജേന, ആണ്ട് ആഘോഷിച്ച് ശിർക് ചെയ്ത് അവരെ അല്ലാഹുവിൽ പങ്ക് ചേർക്കാനോ ഉള്ളതല്ല. മറിച്ച്, ഏത് പ്രതിസന്ധിയിലും, പ്രതിബന്ധങ്ങളിലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച്, തൗഹീദ് മുറുകെ പിടിച്ചാൽ, വിജയം സുനിശ്ചിതമെന്ന സന്ദേശമാണ്,ബദ്ർ ദിനം നമുക്ക് തരുന്നത്❗* ➖➖➖➖➖➖ ➖➖➖➖➖➖ 🟪⬜⬜⬜⬜⬜⬜⬜⬜⬜🟪
ദാഹം മൗത്ത് അത് കൂട്ടിടും ഇബ്‌ലീസ് കൂസി നേ കാട്ടിഡും നേരം ല ഈ ന വ നാട്ടി ഡാൻ ബധി രീങ്ങളെ തുണ റബ്ബനാ. ഈ വരികളിൽ ഒര് ഇത്തി കണ്ണി യേ പോലെ ശിർക്ക് കേറി കൂടി യിരിക്കുന്നത് ശ്ര ദ്ധി ക്കൂ. ബത്രീങ്ങളുടെ രക്ഷ കിട്ടാൻ വേണ്ടി ഒന്നു് സഹായിക്കണേ .. എന്താ ഇബ്ലീസിനെ ഓടിക്കാൻ അല്ലാഹു വിന് ബദ്രീങ്ങളുടെ സഹായം ഇല്ലെങ്കിൽ നടക്കില്ലെ. ഓരോ അന്ത വിശ്വാസങ്ങൾ ഇറക്കുമതി ചെയ്യുന്ന സമസ്ത കേരള കുരാഫാത്
ബാദ്രീങ്ങളുടെ വിശ്വാസത്തിലേക്ക് സമുദായം ഉയരണം. സൂറത്തുൽ റഅ'ദ് അർത്ഥവും വിശദീകരണവും പഠിക്കുക.15-മത്തെ ആയത്തു വളരെ സൂക്ഷ്മതയോടെ പഠിക്കുക. ഒരു സുന്നി പണ്ഡിതന്മാരുടെ മലയാളം പരിഭാഷ മാത്രം എടുത്ത് വായിക്കുക. ☀️🔥🔥☀️☀️
ഒരു മനസികരോഗി ആയിരുന്നു cm മടവൂർ അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പറഞ്ഞിട്ടുണ്ട് പൈസാ പിരിക്കാൻ വേണ്ടി അദ്ദേഹത്തെ കാന്തപുരം വലി ആക്കിയതാണ് സഹോദരങ്ങളെ ഇസ്ലാമിൽ ആരോടും നമുക്ക് അല്ലാഹുവിന് മാത്രം തരാൻ കഴിയുന്ന കാര്യങ്ങൽ വലിയിനോടോ റസൂൽ സ്വല്ലള്ളാഹു അ ല യു് ഹി വസല്ലമ യോട് പോലുമോ ചോദിച്ചു കൂടാ എല്ലാം അല്ലാഹുവിനോട് ചോദിക്കുക അതാണ് നമ്മുടെ മുത്ത് നമ്മെ പഠിപ്പിച്ചത് റസൂൽ സ്വല്ലള്ളാഹു അല യ് ഹി വസല്ല o അല്ലാഹുവിന്റെ അടുത്ത് മാത്രമേ സഹായം തേടിയുള്ളൂ നമ്മളും അല്ലാഹുവിനോട് മാത്രം നമ്മുടെ വിഷമം ങ്ങൾ പറയുക സദാ സമയവും അല്ലാഹുവിനോട് പ്രാർത്ഥിക്കുക അവൻ പാപങ്ങൾ പൊറുത്ത് മാപ്പാക്ക ട്ടെ ഖുർ ആൻ വായിച്ച് നോക്കുക അതിൽ പ്രവാചകന്മാർ എല്ലാവരും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട് നമ്മളും അല്ലാഹുവിനോട് തേടുക അല്ലാഹു മനസ്സിലാക്കി തരട്ടെ8
ഇസ്‌ലാമും മുസ്‌ലിമും എന്താണെന്നറിയാത്ത പടു ജാഹിൽ ആണ് നീ. ഷിബു മുസ്ലിമിന്റെ പേരാണോ? ഞങ്ങളുടെ നാട്ടിൽ അമുസ്ലിംകളുടെ പേരാണ്. ഏതായാലും നീ ഒന്നാന്തരമൊരു മാനസികരോഗി തന്നെ
ടാ ഹമുക്കേ ! നിങ്ങൾ കുറെ കാലമായി പറയുന്നു ബദ്രീങ്ങളെ വിളിച്ചു ആരാധിക്കരുത് എന്ന് . ഞങ്ങൾ സുന്നികൾ അല്ലാഹു വിനെ അല്ലാതെ ഒരാളെയും ഇത് വരെ ആരാധിച്ചിട്ടില്ല ഇനി ആരാധിക്കുകയും ഇല്ല. പിന്നെ ബദരീങ്ങളെയും മറ്റു അമ്പിയാ ക്കളെയും ഔലിയാക്കളെയും വിളിക്കുന്നത് അത് ഞങ്ങളുടെ ദൈവം(അല്ലാഹു ) എന്ന നിലക്ക് അല്ല. അല്ലാഹുവിൽ നിന്ന് പെട്ടന്ന് ഉത്തരം കിട്ടാൻ സാധ്യത ഉള്ള ആളുകളാണ് അല്ലാഹുവിന്റെ അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ അവരെ വിളിച്ചു സഹായം തേടുക മാത്രം ആണ് സുന്നികൾ ചെയ്യുന്നത് ഇത് വരെ ചെയ്തിട്ടുള്ളതും. സഹായ തേട്ടതെ പ്രാർത്ഥന യായി കാണുന്നതാണ് നിങ്ങളുടെ പ്രശ്നം. അത് കൊണ്ട് ഖുർആൻ നന്നായി പഠിക്കാൻ ശ്രെമിക്കണം. ഇനി സഹായം തേടാൻ എന്താണ് തെളിവ് ? ഖുർആൻ ആണ് തെളിവ് . സംശയം ഉണ്ടെങ്കിൽ ഖുർആൻ നോക്കാം. Bledi fool 😠
അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം. 1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ? ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം. 2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം. 3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു. അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ? എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി.
ഇപ്പോൾ ഇവിടെ ബദർ ചരിത്രം പറയുന്ന ഉസ്താദ് കാണാപാഠം പഠിച്ചു കൊണ്ടുവന്ന പ്രസംഗിക്കുകയാണ് എന്നാൽ ദീനിനെ കുറവാ ആക്കികൊണ്ട് ഒരു ജോസഫ് പുന്നക്കൽ നടത്തിക്കൊണ്ടിരിക്കുന്ന ഖുർആനിനെയും പ്രവാചകന്മാരെയും നീച രാഖി കൊണ്ട് ഖുർആൻ പ്രഭാഷണത്തിലൂടെ ഇസ്ലാമിനെ താറടിക്കാൻ ഖുർആൻ മുഴുവനും കാണാപ്പാഠം പഠിച്ച പുന്നക്കൽ ഇൻറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഈ പ്രാസംഗികനായ നീചൻ തയ്യാറാകുമോ എന്തുകൊണ്ട് തയ്യാറാകില്ല ജോസഫ് പുന്നക്കൽ ഖുർആനിലെ ഇടയ്ക്ക് നിന്നുള്ള ചോദ്യങ്ങളാണ് ചോദിച്ച ഇസ്ലാമിനെ കരിവാരി തേക്കുന്നത് അതുപോലെ ഖുർആനിൻറെ ഏതെങ്കിലും ഒരു ഭാഗത്തെ ആയത്ത് അതിനെ ആസ്പദമാക്കി പെട്ടെന്ന് ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഈ നീ ജന കഴിയുമെങ്കിൽ ഇവൻ അങ്ങോട്ടാണ് ചെല്ലേണ്ടത് അല്ലാതെ ബദർ യുദ്ധത്തെ പറ്റി കാണാപ്പാഠം അറിയുന്ന നിൻറെ ഈ തന്ത്രം അവിടെ പുന്നക്കൽ ഇൻറെ മുമ്പിൽ സാധിക്കില്ല ധൈര്യമുണ്ടെങ്കിൽ പുന്നക്ക ല് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു ഇസ്ലാമിനെ താറടിക്കാൻ തുനിഞ്ഞിറങ്ങി യ അവിടെ ഇസ്ലാമിനെ സ്ഥാപിക്കാൻ നോക്ക് നിന്നെ വെല്ലുവിളിക്കുന്നു
Manoaroagam, ennasmsaya, roagikalkk, naragam, എന്ന പേരിൽ ഒരു വലിയ, അഗ്നി പ്രവേശം, അല്ലാഹു, ഒരുക്കി അതു, മനു ഷ്യരിlavishwasikalkkum, സംശയ, roagikalkkum,
ബദ്രീങ്ങളുടെ ബർകത് കൊണ്ട് ഞങ്ങളുടെ ഇരു ലോകവും വിജയിപ്പിക്കണേ അല്ലാഹ്... ഞങ്ങൾ ചെയ്ത സകല തെറ്റുകളും പൊറുക്കണേ അല്ലാഹ്... സ്വാലിഹായ മക്കളെ നൽകണേ അല്ലാഹ്.... ഞങ്ങളുടെ കടങ്ങൾ വീട്ടനുള്ള വഴി എളുപ്പമാകണേ അല്ലാഹ്... എല്ലാ ഹലാലായ ആഗ്രഹങ്ങളും നീ പൂർത്തീകരിച്ചു തരണേ അല്ലാഹ്
... കൊറോണ വയറസിനെ ഞങ്ങളെയും കുടുംബത്തെയും ഉസ്താദ്മാരെയും മുഴുവൻ ജനങ്ങളെ കാക്കണേ അല്ലാഹ്... മരിക്കുന്ന സമയം കലിമ ചൊല്ലി ഹബീബിനെ കണ്ട് സന്തോഷ ത്തോടെ മറിക്കാനുള്ള തൗഫീഖ് നൽകണേ അല്ലാഹ് ...ആമീൻ യാ റബ്ബൽ ആലമീൻ
ആമീൻ
أمين يا رب العالمين..
Ameen
ആമീൻ
Ameen
അല്ലാഹുവിന്റെ കാവൽ നമുക്ക് ഉണ്ടാവട്ടെ 👍
ബദ്രീങ്ങളുടെ കാവൽ നമുക്ക് ഉണ്ടാവട്ടെ 🤲🤲🤲
ആമീൻ
എന്തായാലും ബദരീങ്ങളുടെ കാവൽ കിട്ടാൻ കഴിയില്ല.. അല്ലാഹുവിന്റെ കാവലിനെ തേടുക എന്നാൽ രക്ഷപെടും
Aameen
ആമീൻ
അല്ലാഹു അല്ലേ kaval nalkan kazhivullavan!
മാഷാഅല്ലാഹ്... നല്ല അവതരണം 👌💚
Allahu nammale okke muthaqeengalil ulpeduthatte aameen
ഈ പ്രഭാഷണം പൂർണമായ കേട്ടപ്പോൾ
മനസ്സിന് നല്ല സമാധാനം
God
Ok
Marsha allha
mashallah 🤲🤲🤲👍
ആമീൻ
മാഷാഅല്ലാഹ്....
Allahu akbar
Ameen
ماشاءالله 💞💞💞
🤲🏻
🌹🌹🌹💯💯💯👌👌👌
💯💯
Hlo oru doubt ruqiyya beevikkalle sugamillathirunnath
Nalla avatharanam 😍😍😍
❤️❤️❤️
22:00
Masha allah
👍👍👍
🟪⬜⬜⬜⬜⬜⬜⬜⬜⬜🟪
*✍️ ഖുർആനിലൂടെ1️⃣0️⃣1️⃣7️⃣*
🟪⬜⬜⬜⬜⬜⬜⬜⬜⬜🟪
*റമളാൻ*
*ചിന്തകൾ*
1️⃣7️⃣
🟪⬜⬜⬜⬜⬜⬜⬜⬜⬜🟪
*ബദ്ർ സന്ദേശം*
🟪⬜⬜⬜⬜⬜⬜⬜⬜⬜🟪
➖➖➖➖➖➖➖➖➖➖➖
*🎼എല്ലാ ഗുണങ്ങളും നേടുവാൻ,*
*കുറ്റങ്ങളെല്ലാം നീങ്ങുവാൻ,*
*സ്വർഗ്ഗത്തിലൊന്നായ് ചേരുവാൻ,*
*ബദ് രീങ്ങളാൽ തുണ റബ്ബനാ.*
*ലാ ഇലാഹ....*
➖➖➖➖➖➖➖➖➖➖➖
*🎼കടം വീടി സന്തോഷിക്കുവാൻ,*
*കുടുംബങ്ങളിൽ ഗുണം ചെയ്യുവാൻ,*
*ഹൈറായ പാതയിൽ നീങ്ങുവാൻ,*
*ബദ് രീങ്ങളാൽ തുണ റബ്ബനാ.*
*ലാ ഇലാഹ....*
➖➖➖➖➖➖➖➖➖➖➖
*🎼പ്രഷറും ഷുഗറും അറ്റാക്കും,*
*ശിഫ തന്ന് ദീർഘായുസിനായ്,*
*ബദ് രീങ്ങളാൽ തുണ റബ്ബനാ.*
*ലാ ഇലാഹ....*
➖➖➖➖➖➖➖➖➖➖➖
*🎼ഏറെ മികന്തുള്ള പേറ്റ് ബരുത്തത്തിൽ,*
*ഇന്ത സ്വഹാബികൾ പേരിനെ ഓതുകിൽ,*
*കൂറി മുടിയും മുനം പള്ള തന്നിന്ന്,*
*കുട്ടി പിറക്കലിന്നില്ല-* *ശക്കെന്നോവർ❗*
➖➖➖➖➖➖➖➖➖➖➖
*📍മുസ്ലിം ഭൂരിപക്ഷ വിഭാഗങ്ങൾ " ബദ് രീങ്ങളാണ്ട് " ആഘോഷിക്കുമ്പോൾ ചൊല്ലുന്ന, തവസുൽ ബൈത്തിലേയും, ബദ്ർ മാലയിലേയും ശിർകൻ വരികളാണിത്. ഈ വേളയിൽ, ആരാണ് ബദ് രീങ്ങളെന്നും, എന്തിന് വേണ്ടിയാണ് അവർ ശഹീദായതെന്നും, നാം മനസിലാക്കേണ്ടതുണ്ട്. അവർ അമാനുഷിക കഴിവുകൾ ഉണ്ടായിരുന്ന അതിശയന്മാരായിരുന്നോ ? ആ കഴിവുകൾ കൊണ്ടാണോ അവർ യുദ്ധം ജയിച്ചത്? സത്യം നാമറിയണം!*
➖➖➖➖➖➖➖➖➖➖➖
*📍ഹിജ്റ രണ്ടാം വർഷം റമളാൻ 17 നാണ് (AD. 624 മാർച്ച് 13 ),ചരിത്ര പ്രസിദ്ധമായ ബദ്ർ യുദ്ധം നടന്നത്. സത്യവും അസത്യവും - തൗഹീദും ശിർക്കും - തമ്മിലുള്ള പോരാട്ടമായിരുന്നു ബദ്ർ യുദ്ധം. ആയിരത്തോളം വരുന്ന സർവസജ്ജരായ ശത്രു സൈന്യത്തോട്, കേവലം രണ്ട് കുതിരകളും, 70 ഒട്ടകങ്ങളും മാത്രമുള്ള 313 പേരുള്ള മുസ്ലിം സംഘം പോരാടി വിജയം കൈവരിച്ചത്, തൗഹീദിന്റെ ആത്മ ബലത്തിൽ സ്വായത്തമാക്കിയ നിശ്ചയദാർഢ്യവും, ഇച്ഛാശക്തിയും, അതിൽ നിന്ന് ഉൽഭൂതമായ ദൈവിക സഹായവും ഒന്ന് കൊണ്ട് മാത്രമാണ്❗. ദൈവിക സഹായത്തെ പറ്റി അല്ലാഹു പ്രത്യേകം പറയുന്നു മുണ്ട്:*
➖➖➖➖➖➖➖➖➖➖➖
*🔥وَلَقَدْ نَصَرَكُمُ ٱللَّهُ بِبَدْرٍۢ وَأَنتُمْ أَذِلَّةٌۭ ۖ فَٱتَّقُوا۟ ٱللَّهَ لَعَلَّكُمْ تَشْكُرُونَ ١٢٣.*
➖➖➖➖➖➖➖➖➖➖➖
*📍നിങ്ങൾ ദുർബലരായിരിക്കെ, ബദ്റിൽ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചിട്ടുണ്ട്. അതിനാൽ, നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾ നന്ദിയുള്ളവരായേക്കാം.*
➖➖➖➖➖➖➖➖➖➖➖
*🔥إِذْ تَقُولُ لِلْمُؤْمِنِينَ أَلَن يَكْفِيَكُمْ أَن يُمِدَّكُمْ رَبُّكُم بِثَلَـٰثَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُنزَلِينَ.*
➖➖➖➖➖➖➖➖➖➖➖
*🔥( നബിയേ), നിങ്ങളുടെ രക്ഷിതാവ് മൂവായിരം മലക്കുകളെ ഇറക്കിക്കൊണ്ട്, നിങ്ങളെ സഹായിക്കുക എന്നത് നിങ്ങൾക്ക് മതിയാവുകയില്ലേ എന്ന്, സത്യവിശ്വാസികളോട് നീ പറഞ്ഞിരുന്ന സന്ദർഭം ( ഓർക്കുക ).*
➖➖➖➖➖➖➖➖➖➖➖
*🔥بَلَىٰٓ ۚ إِن تَصْبِرُوا۟ وَتَتَّقُوا۟ وَيَأْتُوكُم مِّن فَوْرِهِمْ هَـٰذَا يُمْدِدْكُمْ رَبُّكُم بِخَمْسَةِ ءَالَـٰفٍۢ مِّنَ ٱلْمَلَـٰٓئِكَةِ مُسَوِّمِينَ ١٢٥.*
➖➖➖➖➖➖➖➖➖➖➖
*🔥( പിന്നീട് അല്ലാഹു വാഗ്ദാനം ചെയ്തു ).അതെ, നിങ്ങൾ ക്ഷമിക്കുകയും, സൂക്ഷ്മത പാലിക്കുകയും, നിങ്ങളുടെ അടുക്കൽ ശത്രുക്കൾ ഈ നിമിഷത്തിൽ തന്നെ വന്നെത്തുകയാണെങ്കിൽ, നിങ്ങളുടെ രക്ഷിതാവ് പ്രത്യേക അടയാളമുള്ള അയ്യായിരം മലക്കുകൾ മുഖേന നിങ്ങളെ സഹായിക്കുന്നതാണ്.*
➖➖➖➖➖➖➖➖➖➖➖
*🌿ആലു- ഇംറാൻ: 123, 124, 125🌿*
➖➖➖➖➖➖➖➖➖➖➖
*📍ബദ് രീങ്ങൾ ദുർബലരാണ്. സൈനിക ബലവും ആയുധബലവും അവർക്ക് ഒട്ടുമില്ല.എന്നിട്ടും അവർ പോരാടി വിജയം കൈവരിച്ചു❗ഈ യുദ്ധത്തിൽ മുസ്ലിം പക്ഷത്ത് നിന്ന് 14 പേർ ശഹീദായി. ശത്രു സൈന്യത്തിലെ 70 പേർ കൊല്ലപ്പെടുകയും, അത്രയും പേർ ബന്ധി കളാക്കപ്പെടുകയും ചെയ്തു.*
➖➖➖➖➖➖➖➖➖➖➖
*📍ദുർബലരായിരുന്ന ബദ് രീങ്ങൾ, അവരുടെ തൗഹീദിന്റെ പിൻബലത്തിൽ അല്ലാഹുവിനോട് പ്രാർത്ഥിച്ചത് കൊണ്ടും, പ്രാർത്ഥന സ്വീകരിച്ച്, മലക്കുകളെ ഇറക്കിക്കൊടുത്ത്, അല്ലാഹു സഹായിച്ചത് കൊണ്ടും മാത്രമാണ് വിജയിച്ചത്. ഈ ചരിത്രം വെറുതെ വായിച്ച് പോവാനുള്ളതോ ബദ് രീങ്ങളുടെ മദ്ഹ് എന്ന വ്യാജേന, ആണ്ട് ആഘോഷിച്ച് ശിർക് ചെയ്ത് അവരെ അല്ലാഹുവിൽ പങ്ക് ചേർക്കാനോ ഉള്ളതല്ല. മറിച്ച്, ഏത് പ്രതിസന്ധിയിലും, പ്രതിബന്ധങ്ങളിലും അല്ലാഹുവിനോട് മാത്രം പ്രാർത്ഥിച്ച്, തൗഹീദ് മുറുകെ പിടിച്ചാൽ, വിജയം സുനിശ്ചിതമെന്ന സന്ദേശമാണ്,ബദ്ർ ദിനം നമുക്ക് തരുന്നത്❗*
➖➖➖➖➖➖
➖➖➖➖➖➖
🟪⬜⬜⬜⬜⬜⬜⬜⬜⬜🟪
𝑀𝒶𝓈𝒽𝒶 𝒶𝓁𝓁𝒶𝒽
Usthadhinndeerkayussnalkatte
മറിയം ബീവിയെ മാലാഖ സന്ദർശിച്ചത് മസ്ജിദുൽ അക്സയിലെ മിഹ്റാബിൽ വെച്ചല്ലേ?
Ettrw4😭😉😁😁😭🙄🙄❤️👍❤️🙄😭😭😭❤️👍👍❤️❤️❤️❤️🙄🙄🙄❤️👍👍❤️❤️🙄🙄❤️👍👍❤️
Efggf😉😉🙄❤️👍👍❤️🙄😭❤️👍❤️🙄😭❤️👍❤️❤️🙄😭❤️❤️❤️❤️🙄❤️❤️❤️🙄😭😁😘😂😂🙄🙄🙄🙄❤️
Majlisunnoor cholluka badreengalude kaval kittum
ദാഹം മൗത്ത് അത് കൂട്ടിടും ഇബ്‌ലീസ് കൂസി നേ കാട്ടിഡും നേരം ല ഈ ന വ നാട്ടി ഡാൻ ബധി രീങ്ങളെ തുണ റബ്ബനാ. ഈ വരികളിൽ ഒര് ഇത്തി കണ്ണി യേ പോലെ ശിർക്ക് കേറി കൂടി യിരിക്കുന്നത് ശ്ര ദ്ധി ക്കൂ. ബത്രീങ്ങളുടെ രക്ഷ കിട്ടാൻ വേണ്ടി ഒന്നു് സഹായിക്കണേ .. എന്താ ഇബ്ലീസിനെ ഓടിക്കാൻ അല്ലാഹു വിന് ബദ്രീങ്ങളുടെ സഹായം ഇല്ലെങ്കിൽ നടക്കില്ലെ. ഓരോ അന്ത വിശ്വാസങ്ങൾ ഇറക്കുമതി ചെയ്യുന്ന സമസ്ത കേരള കുരാഫാത്
ബദരീൻങ്ങളെ രക്ഷിക്കണെ
അല്ലാഹുവേ രക്ഷിക്കണേ എന്ന് പറയൂ സഹോദരാ രക്ഷയും ശിക്ഷയും അല്ലാഹുവിൽ നിന്ന് മാത്രമാണ് അതിനുവേണ്ടിയാണ് ബദരീങ്ങൾ അല്ലാഹുവിനുവേണ്ടി പടപൊരുതി ശഹീദായത്
അല്ലാഹുവിനെ വിളിച്ചാണ് പ്രാര്ഥിക്കേണ്ടത്
@@ashrafpv116 o
@@ashrafpv116 qw
@@ashrafpv116 sir enne onnu rakishikkanm ...enn police nod paranjalo
വെള്ളിയാഴ്ച എപ്പോഴാണ് യുദ്ധം നടന്നത്,
അസർ നമസ്കാര കഴിഞ്ഞു ആണ് തുടങ്ങിയത്
ബാദ്രീങ്ങളുടെ വിശ്വാസത്തിലേക്ക് സമുദായം ഉയരണം. സൂറത്തുൽ റഅ'ദ് അർത്ഥവും വിശദീകരണവും പഠിക്കുക.15-മത്തെ ആയത്തു വളരെ സൂക്ഷ്മതയോടെ പഠിക്കുക. ഒരു സുന്നി പണ്ഡിതന്മാരുടെ മലയാളം പരിഭാഷ മാത്രം എടുത്ത് വായിക്കുക. ☀️🔥🔥☀️☀️
കഥ പറയാതെ ഇൽമ് മാത്രം പറയുക
ഹെഡ്ഡിംഗ് കണ്ടില്ലേ "ബദ്ർ ചരിത്രം" എന്നാണ്.ഇതിൽ കഥ കേൾക്കേണ്ടി വരും
Ha😂
ഉസ്മാൻ റളിയള്ളാഹുവിന്റെ ഭാര്യ റുഖയ്യ ബീവി അല്ലേ.
ഉസ്മാൻ (റ )വിനു 2ഭാര്യ ഉണ്ടായിരുന്നു. ഉമ്മു കുൽസും. റൂഖ്യ്യ ബീവി
313 തന്നെ ആണോ ബദരീങ്ങള്‍ ?
പ്രഭലമായ അഭിപ്രായം 313 തന്നെ
കുറേ ആളുകള്‍ ബദരിങ്ങളെ കാവലിന്നു ചോദികുന്നത് കണ്ടു,,,അത് ഉസ്താദിന്‍റെ വയളില്‍ എവിടയും നബിന്‍റെ കാലത്തൊന്നും അത് ഉണ്ടന്ന് പറഞ്ഞില്ല
Mahanmar badreengale vilichitund .ad vekthamayi ellavarkumariyam .usthad badreengale vilikkunnavar thanneyan.ivide charithram parayugayan
Jeevichirkunavrod sahayam chodikarille allaverum ,apo badringalk averekal kelkum ,,budhi upayogik
കാന്ത മൂരിമതത്തിൽ ഉണ്ട് പോരേ
Muhammad kunhi. Entha nee parayuunad mujahile
താങ്കളുടെ വീട്ടുകാരോട് സഹായം ചോദിക്കണം എന്നെവിടെയെങ്കിലും പറഞ്ഞോ
ബാഡ്രീങ്ങൾ ഇപ്പോൾ കേരളത്തിൽ വന്നാൽ ഒരു യുദ്ധം കൂടി ഉണ്ടാകും, അത് സമസ്തക്കാരുമായി
അതെ, സമസ്തക്കാരുമായി ചേർന്ന് അന്നപ്പോലത്തെ അബൂജാഹിലുകൾക്ക് എതിരെ. അല്ലേ..?
ഒരു മനസികരോഗി ആയിരുന്നു cm മടവൂർ
അദ്ദേഹത്തിന്റെ സഹോദരിയുടെ മകൻ പറഞ്ഞിട്ടുണ്ട്
പൈസാ പിരിക്കാൻ വേണ്ടി അദ്ദേഹത്തെ കാന്തപുരം വലി ആക്കിയതാണ്
സഹോദരങ്ങളെ ഇസ്ലാമിൽ ആരോടും നമുക്ക് അല്ലാഹുവിന്
മാത്രം തരാൻ കഴിയുന്ന കാര്യങ്ങൽ
വലിയിനോടോ റസൂൽ സ്വല്ലള്ളാഹു അ ല യു് ഹി വസല്ലമ യോട് പോലുമോ ചോദിച്ചു കൂടാ
എല്ലാം അല്ലാഹുവിനോട് ചോദിക്കുക
അതാണ് നമ്മുടെ മുത്ത് നമ്മെ പഠിപ്പിച്ചത്
റസൂൽ സ്വല്ലള്ളാഹു അല യ് ഹി വസല്ല o അല്ലാഹുവിന്റെ അടുത്ത് മാത്രമേ സഹായം തേടിയുള്ളൂ
നമ്മളും അല്ലാഹുവിനോട് മാത്രം നമ്മുടെ വിഷമം ങ്ങൾ പറയുക
സദാ സമയവും അല്ലാഹുവിനോട് പ്രാർത്ഥിക്കുക
അവൻ പാപങ്ങൾ പൊറുത്ത് മാപ്പാക്ക ട്ടെ
ഖുർ ആൻ വായിച്ച് നോക്കുക
അതിൽ പ്രവാചകന്മാർ എല്ലാവരും പ്രാർത്ഥിക്കുന്നത് അല്ലാഹുവിനോട്
നമ്മളും അല്ലാഹുവിനോട് തേടുക
അല്ലാഹു മനസ്സിലാക്കി തരട്ടെ8
ഇസ്‌ലാമും മുസ്‌ലിമും എന്താണെന്നറിയാത്ത പടു ജാഹിൽ ആണ് നീ. ഷിബു മുസ്ലിമിന്റെ പേരാണോ? ഞങ്ങളുടെ നാട്ടിൽ അമുസ്ലിംകളുടെ പേരാണ്. ഏതായാലും നീ ഒന്നാന്തരമൊരു മാനസികരോഗി തന്നെ
നിന്റെ തന്തയാവും മാനസിക രോഗി അതിന്റെ ലക്ഷണമാ നീ കാണിക്കുന്നേ
ഇങ്ങനെയൊരു യുദ്ധം എങ്ങാനും നടന്നില്ലെങ്കിൽ ഞമ്മളെങ്ങനാ മളഹറ അടിക്കുക പേര് എഴുതി ഒട്ടിച്ചാൽ റിഹേഴ്‌സൽ.. ചിൻ ചിൻ ചിൻ.. സഹാബത്ത്എത്ര തവണയാണ് ഈപേര്എഴുതിയത് ഞമ്മടെ ഔഫ്ചകാവ് എപ്പോഴും മളഹറ അടിക്കാൻ മുൻപിൽ ഒണ്ടാവും അങ്ങിനെ എല്ലാ ബലാലും ആഫത്തും എടങ്ങേറുകൾ മുസീബത്തും തടുക്കും എന്ന് ബിസാരിച്ച് പത് രീങ്ങളേന്ന് ബിളിച്ച് ഔഫ്ചകാവ് ഒരുചാട്ടം പച്ചേൻകില് ഓഫായി പ്പോയി... കാരണം ഇസ്ലാമിൽ മളഹറ ഇല്ല.. സത്യമായും ഇല്ല... ബദ്രീങ്ങളെ ആരാധിക്കുന്ന വർ കാഫിർ തന്നെയാണ്.. അവരേവിളിച്ചാൽ വരില്ല പേര് എഴുതുക റിഹേഴ്സൽ ഉണ്ടാവില്ല
Appol Allah alle ellarum marippikkunnathu 5 neram allahak sujood chaiytha 1lak kooduthal ulla nabi maaru ippolum marikkathe jeevikkunnundooo pottaa ningal onnum Dr kanikkarille. Rogatthinu. Maranam aanu sambavikkunnathu ennu ayal aa Dr veettil poodu maranam avan ayi ennalle parayaru allathe appol njnangl rekshikkam ennu paranju oppretion chaiyaranoo. Pathivu. Engil ningal Dr kanikkan povan padillallo Dr kanichavarum marichu pooyille. Enthe avarikk. Panikkumbol allengil. Verenthengilum roogam avumbol rekshikkan marunnu tarumbol marunnu marikkan nokkumbol marunnu Taran pattathathu. Athinu vhinthikkan ulla vivaramengilum venam allathe.manna pottan ayal ingane aaanu onnum manasilavilla
ഡോ കുഞ്ഞി നീ മാനസികരോഗി ആണോ? ഇപ്പോൾ എവിടെയാ ചികിത്സിക്കുന്നത്
ടാ ഹമുക്കേ ! നിങ്ങൾ കുറെ കാലമായി പറയുന്നു ബദ്രീങ്ങളെ വിളിച്ചു ആരാധിക്കരുത് എന്ന് . ഞങ്ങൾ സുന്നികൾ അല്ലാഹു വിനെ അല്ലാതെ ഒരാളെയും ഇത് വരെ ആരാധിച്ചിട്ടില്ല ഇനി ആരാധിക്കുകയും ഇല്ല. പിന്നെ ബദരീങ്ങളെയും മറ്റു അമ്പിയാ ക്കളെയും ഔലിയാക്കളെയും വിളിക്കുന്നത് അത് ഞങ്ങളുടെ ദൈവം(അല്ലാഹു ) എന്ന നിലക്ക് അല്ല. അല്ലാഹുവിൽ നിന്ന് പെട്ടന്ന് ഉത്തരം കിട്ടാൻ സാധ്യത ഉള്ള ആളുകളാണ് അല്ലാഹുവിന്റെ അമ്പിയാക്കൾ ഔലിയാക്കൾ സ്വാലിഹീങ്ങൾ അവരെ വിളിച്ചു സഹായം തേടുക മാത്രം ആണ് സുന്നികൾ ചെയ്യുന്നത് ഇത് വരെ ചെയ്തിട്ടുള്ളതും. സഹായ തേട്ടതെ പ്രാർത്ഥന യായി കാണുന്നതാണ് നിങ്ങളുടെ പ്രശ്നം. അത് കൊണ്ട് ഖുർആൻ നന്നായി പഠിക്കാൻ ശ്രെമിക്കണം. ഇനി സഹായം തേടാൻ എന്താണ് തെളിവ് ? ഖുർആൻ ആണ് തെളിവ് . സംശയം ഉണ്ടെങ്കിൽ ഖുർആൻ നോക്കാം. Bledi fool 😠
അള്ളാൻ പറഞ്ഞ അബദ്ധങ്ങളിൽ ഒന്നു രണ്ടു ഉദാഹരണങ്ങൾ നോക്കാം.
1) അള്ളാൻ രാത്രിയെ പകലിൽ നിന്നു ഊരിയെടുക്കുന്നു, പകലിനെ രാത്രിയിൽ നിന്നു ഊരിയെടുക്കുന്നു. അള്ളാൻ എന്താ നാറാണത്തു ഭ്രാന്തനാണോ?
ഭൂമി അതിൻ്റെ അച്ചുതണ്ടിന്മേൽ കറങ്ങുന്നതു കൊണ്ടാണു രാവും പകലും ഉണ്ടാകുന്നതെന്നു ഇയാൾക്കു അറിഞ്ഞു കൂടായിരുന്നോ? എല്ലാം അറിയുന്നവനെന്നു വീമ്പടിക്കുന്ന കൊജ്ഞാണൻ! വളരെ നിർഭാഗ്യകരം.
2) യേശുക്രിസ്തു യഹൂദനായി ജനിച്ചു യഹൂദന്മാരുടെ ഇടയിൽ ഹീബ്രു ഭാഷ സംസാരിച്ചു ജീവിച്ചതാണു. ഹീബ്രു ഭാഷയിൽ യേശുക്രിസ്തുവിനെ യഹോശുവ എന്നാണു വിളിച്ചിരുന്നതു. ഈ പേരു ഗ്രീക്കു ഭാഷയിൽ എഴുതിയപ്പോൾ ഈസോസ് എന്നെഴുതി. എന്തുകൊണ്ടു അള്ളാൻ ഖുറാനിൽ ഈസാ എന്ന പേരെഴുതി? ഇതു ഗ്രീക്കു ഭാഷയിലുള്ള സുവിശേഷം അള്ളാൻ കേട്ടതിനു ശേഷം എഴുതിയതു കൊണ്ടല്ലേ? അള്ളാനു ഹീബ്രു ഭാഷയിൽ എങ്ങനെയാണു എഴുതിയിരുന്നതെന്നു അറിയില്ലായിരുന്നു. അള്ളാനു പറ്റിയ മറ്റൊരു അബദ്ധം.
3) ബൈബിളിൽ പറയുന്ന മോശെയുടെയും അഹരോൻ്റെയും മറിയത്തിൻ്റെയും പിതാവായ അമ്രാനാണു ഖുറാനിലെ ഇമ്രാൻ. അമ്രാൻ ജീവിച്ചിരുന്നതു BC 1500നു മുമ്പാണ്. ഈ ഇമ്രാൻ്റെ ഭാര്യ മറിയമിനെ പ്രസവിച്ചുവെന്നു ഖുറാൻ 3:36 - ൽ പറയുന്നു. പിന്നീടു ഈ മറിയമിനെ BC 400 കളിൽ ജീവിച്ചിരുന്ന സഖറിയാ പ്രവാചകനെ ഏല്പിച്ചെന്നു പറയുന്നു. തീർന്നില്ല, ഈ മറിയം ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന യേശുവിനെ പ്രസവിച്ചെന്നു പറയുന്നു.
അള്ളാനു സ്ഥിര ബുദ്ധിയില്ലായിരുന്നു എന്നു വ്യക്തമായില്ലേ?
എന്തുകൊണ്ടു ഇങ്ങനെ അബദ്ധങ്ങൾ ഉണ്ടായി? ഇല്ലാത്ത ഒരു ദേവനെ ദൈവമായി ചിത്രീകരിച്ചു മുഹമ്മദു തൻ്റെ തോന്ന്യാസങ്ങൾ നിറവേറ്റി.
പോടാ മരപ്പോതേ
പോടാ മരപ്പോത്തെ
നീ ബദർ ഇവിടെ നിർത്തി സെബാസ്റ്റ്യൻ പുന്നക്കൽ ചോദിക്കുന്നതിന് മറുപടി കൊടുക്കടാ സെബാസ്റ്റ്യൻ പുന്നക്കൽ ഇന്ന് കണ്ടാൽ ഈ തലക്കെട്ട് കാരനായ നീ പേടിച്ചു ഓടും
Entha parayn nireesharavadee
ഇവർ പൈസാ ഉണ്ടാക്കുന്ന തിരക്കിലാണ്
അപ്പോഴാണ് സെബാസ്റ്റ്യൻ
Usthad muthan
പോടാ തെമ്മാടി പരീദ്
അല്ലാഹുവിന്റെ അതാവ് വരുന്നുണ്ട് കാത്തിരുന്നോ അപ്പോൾ മനസ്സിലാകും ആ ഉസ്താദിന്റെ മഹത്വം
ഇപ്പോൾ ഇവിടെ ബദർ ചരിത്രം പറയുന്ന ഉസ്താദ് കാണാപാഠം പഠിച്ചു കൊണ്ടുവന്ന പ്രസംഗിക്കുകയാണ് എന്നാൽ ദീനിനെ കുറവാ ആക്കികൊണ്ട് ഒരു ജോസഫ് പുന്നക്കൽ നടത്തിക്കൊണ്ടിരിക്കുന്ന ഖുർആനിനെയും പ്രവാചകന്മാരെയും നീച രാഖി കൊണ്ട് ഖുർആൻ പ്രഭാഷണത്തിലൂടെ ഇസ്ലാമിനെ താറടിക്കാൻ ഖുർആൻ മുഴുവനും കാണാപ്പാഠം പഠിച്ച പുന്നക്കൽ ഇൻറെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ ഈ പ്രാസംഗികനായ നീചൻ തയ്യാറാകുമോ എന്തുകൊണ്ട് തയ്യാറാകില്ല ജോസഫ് പുന്നക്കൽ ഖുർആനിലെ ഇടയ്ക്ക് നിന്നുള്ള ചോദ്യങ്ങളാണ് ചോദിച്ച ഇസ്ലാമിനെ കരിവാരി തേക്കുന്നത് അതുപോലെ ഖുർആനിൻറെ ഏതെങ്കിലും ഒരു ഭാഗത്തെ ആയത്ത് അതിനെ ആസ്പദമാക്കി പെട്ടെന്ന് ചോദിക്കുന്ന ഒരു ചോദ്യത്തിന് ഉത്തരം കൊടുക്കാൻ ഈ നീ ജന കഴിയുമെങ്കിൽ ഇവൻ അങ്ങോട്ടാണ് ചെല്ലേണ്ടത് അല്ലാതെ ബദർ യുദ്ധത്തെ പറ്റി കാണാപ്പാഠം അറിയുന്ന നിൻറെ ഈ തന്ത്രം അവിടെ പുന്നക്കൽ ഇൻറെ മുമ്പിൽ സാധിക്കില്ല ധൈര്യമുണ്ടെങ്കിൽ പുന്നക്ക ല് ചോദിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു ഇസ്ലാമിനെ താറടിക്കാൻ തുനിഞ്ഞിറങ്ങി യ അവിടെ ഇസ്ലാമിനെ സ്ഥാപിക്കാൻ നോക്ക് നിന്നെ വെല്ലുവിളിക്കുന്നു
ഉപയോഗിച്ച ഭാഷ കുറച്ചുകൂടെ മാന്യമാക്കാമായിരുന്നു
Theriyanmarud leadaralle ni
യുക്തി വാദി ദജ്ജാലുകൾക്കിവിടെന്താ കാര്യം!
Usthadin allahu deergayuss nalgate
Manoaroagam, ennasmsaya, roagikalkk, naragam, എന്ന പേരിൽ ഒരു വലിയ, അഗ്നി പ്രവേശം, അല്ലാഹു, ഒരുക്കി അതു, മനു ഷ്യരിlavishwasikalkkum, സംശയ, roagikalkkum,
ما شاء الله
Masha Allah
Ameen
❤
👍👍
Masha Allah