കാരണവർ ഭരണം തിരിച്ചുപിടിച്ചു | TRUMP | | T.G.MOHANDAS |

Поділитися
Вставка
  • Опубліковано 6 лис 2024
  • #tgmohandas #pathrika #narendramodi #donaldtrump
    സംഗതി ജോറായി. വളരെ ഇഷ്ടപ്പെട്ടു. അമേരിക്കയിലെ കാർന്നോര് ഡൊണാൾഡ് ട്രംപ് അധികാരത്തിൽ വരുന്നു. നല്ല ഭൂരിപക്ഷം കിട്ടി. ഇന്ത്യക്കു കിട്ടാവുന്ന നല്ല അമേരിക്കൻ പ്രസിഡന്റ്.
    ടി ജി മോഹൻദാസിന്റെ വാക്കുകളിലൂടെ.

КОМЕНТАРІ • 1 тис.

  • @RamachandranPalayadan
    @RamachandranPalayadan День тому +671

    ട്ര മ്പ് എങ്ങാനും തോറ്റിരുന്നെങ്കിൽ നമ്മുടെ രാജ്യത്തിലെ ഈ കേരളത്തിൽ പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടക്കുമായിരുന്നു ഇവന്മാരുടെ കഷ്ടകാലത്തിന് ട്രമ്പ് ജയിച്ചതോടെ എല്ലാം ചീറ്റിപ്പോയി🤣🤣

    • @kcpratheesh1976
      @kcpratheesh1976 День тому +19

      😂😂😂🎉

    • @jiopkw
      @jiopkw День тому +27

      ശരിയാണ്
      എല്ലാം ചീറ്റിപ്പോയി

    • @anty2105
      @anty2105 День тому +14

      MUNAMBAM happy.

    • @vinodthachoth2008
      @vinodthachoth2008 День тому +9

      👍😄

    • @rajuc.d2479
      @rajuc.d2479 День тому +23

      മാപ്രാകൾ വളരെ നിരാശർ ആണ് ..

  • @sinojvayand2865
    @sinojvayand2865 День тому +330

    സാറിന്റെ പ്രഭാഷണം കേൾക്കാൻ ഞാൻ കാത്തിരിക്കാറുണ്ട്❤

    • @NalinjPk
      @NalinjPk День тому +4

      ഞാനും കാത്തിരിക്കുന്നു 🌹🌹

    • @MinimoleAG
      @MinimoleAG День тому +4

      ഞാനും

    • @achur9945
      @achur9945 14 годин тому +2

      ഞാനും 👌

  • @samuelkutty1007
    @samuelkutty1007 День тому +236

    അങ്ങയുടെ അവതരണം സൂപ്പറ് , ആർക്കും മുഴിവ് , വൈരാഗ്യവും ഒന്നും ഉണ്ടാവില്ല big സല്യൂട്ട് 👌🏻👍🏻🙏🏻😃 .

    • @reghuprakash
      @reghuprakash День тому +3

      മുഷിവ്*

    • @Victory67-t4w
      @Victory67-t4w День тому +3

      ​@@reghuprakashNi poi 🪒 Lebanon 😂

    • @reghuprakash
      @reghuprakash День тому +2

      @@Victory67-t4w നിൻ്റെ turn കഴിഞ്ഞോ? 😂

    • @salessales6287
      @salessales6287 21 годину тому

      ചുരുക്കത്തിൽ ട്രമ്പജൻ ഒരു അമേരിക്കൻ സംഘിയാണ്.

    • @RajammaModiyil
      @RajammaModiyil 19 годин тому

      vibration ullathukondayirikkum

  • @jayanthiruvarath4132
    @jayanthiruvarath4132 7 годин тому +16

    തലച്ചോറ് ഉള്ള അമേരിക്കക്കാർക്ക് നന്ദി. എല്ലാ ഭാവുകങ്ങളും നേരുന്നു ട്രം പേട്ടന് '

  • @jacoblijin3936
    @jacoblijin3936 День тому +651

    സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ എല്ലാരും ട്രമ്പിന് വോട്ട് ചെയ്തു

  • @sajankiran2984
    @sajankiran2984 День тому +136

    ഞാൻ താങ്കളുടെ കൂടെയാണ്❤❤❤

  • @josetj4624
    @josetj4624 День тому +106

    എൻ്റെ TG സാറെ, അങ്ങ
    യുടെ speech എത്ര മനോ
    ഹരമാണ്! സത്യങ്ങളും,
    യാഥാർത്ഥ്യങ്ങളുമല്ലാതെ
    അങ്ങ് യാതൊന്നും പറയാ
    റില്ല എന്ന് എല്ലാവർക്കും
    അറിയാം. അങ്ങയുടെ നർമ്മം കലർന്ന വചനങ്ങൾ
    എനിയ്ക്കു് വളരെ ഇഷ്ട
    മാണ്.അങ്ങയുടെ സംഭാ
    ഷണം കേൾക്കുമ്പോൾ
    എനിയ്ക്ക് ഓർമ്മ വരുന്നത്,
    ശ്രീ.എസ് കെ പൊറ്റെക്കാ
    ട്ട് എന്ന സഞ്ചാര സാഹിത്യ
    കാരനെയാണ്.
    എന്നും അങ്ങയുടെ വചന
    ങ്ങൾ കേൾക്കാനുള്ള അനു
    ഗ്രഹം ഞങ്ങൾക്കെല്ലാം
    ഉണ്ടാകട്ടെ.
    ആശംസകളോടെ 🙏🙏🙏🌹🌹🌹

    • @johnpeter1960
      @johnpeter1960 День тому +2

      🙏🏼👍🏼👌🏼❤️😊

    • @sugunadas3803
      @sugunadas3803 16 годин тому +2

      സത്യ൦.....

    • @sugunadas3803
      @sugunadas3803 16 годин тому +2

      നേരെവാ നേരെ പോ....അത്മതി......

  • @RadhaPadmavati
    @RadhaPadmavati День тому +107

    Good news വലതു ചിന്താഗതി ഉള്ളവർ വിജയിക്കുന്നതാണ് നല്ലത്

  • @Blueberry-q-9
    @Blueberry-q-9 День тому +132

    ശത്രുവിന്റെ ശത്രുവായ ഡോണൾഡ് ട്രമ്പിന് അഭിനന്ദനങ്ങൾ 🎉

  • @haridasv261
    @haridasv261 День тому +141

    എങ്കിലും തമ്മിൽ ഭേദം തൊമ്മൻ എന്നെങ്കിലും ചിന്തിക്കാം TG sir. ഏതായാലും ഭാരതത്തിന് ദോഷം ട്രംപിൻ്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലായെന്ന് ഒരുപരിധിവരെ സമാധാനിക്കാം. Mr. Donald Trump ❤❤❤❤❤❤❤

    • @shrinivasnayak2617
      @shrinivasnayak2617 День тому

      TRUMP. BHARATHA THIN̈ THEA. ORU UTHAMA. SRU HUTHANU. ATHIN THEA. GUNAM. E NADINU. KITUM. 🙏🇮🇳🌹✌️

  • @thadiyoor1
    @thadiyoor1 День тому +329

    *Trump, Nethanyahu & Modi. ഈ ത്രിമൂർത്തികൾ ഒരു കലക്കു കലക്കും! തീർച്ച!*

  • @sivarajanb3270
    @sivarajanb3270 День тому +57

    ശ്രീ. TG. താങ്കളുടെ മിക്കവാറും വീഡിയോ ഞാൻ കാണാറുണ്ട്. എന്നാൽ അമേരിക്കൻ പ്രസിഡന്റ്‌ തെരെഞ്ഞെടുപ്പിനെ കുറിച്ചു നടത്തിയ പ്രഭാഷണത്തിൽ കൂടുതൽ കാര്യങ്ങൾ എനിക്ക് മനസ്സിലായി. വളരെയേറെ നന്ദി!

  • @ptjones923
    @ptjones923 День тому +66

    പ്രായത്തെ അതിജീവിക്കുന്ന ഉൽസാഹം.

  • @NalinjPk
    @NalinjPk День тому +65

    മോഹൻദാസ് സർ എല്ലാം വിവരിച്ചു തരുന്നതിനു നന്ദി. ഒന്നും അറിയാത്ത ഞങ്ങളെ പോലെ ഉള്ള സ്ത്രീകൾക്ക് വളരെ ഉപകാരം 👍🏽👍🏽👍🏽

    • @SudheeshKumar-d4s
      @SudheeshKumar-d4s День тому

      എല്ലാം ഈ കേളവൻ ചെയ്തു തരുമോ 🙂

    • @govindram6557-gw1ry
      @govindram6557-gw1ry 17 годин тому +1

      @@SudheeshKumar-d4s നീ "എല്ലാം " സ്വന്തമായിട്ടാണല്ലോ ചെയ്യുന്നത്?🤪

    • @K.S.sajiKadakethu
      @K.S.sajiKadakethu 14 годин тому

      ​@@SudheeshKumar-d4satham kammiyano😂😂😂

    • @achur9945
      @achur9945 13 годин тому

      @@NalinjPk സത്യം 👍

  • @binuvt1484
    @binuvt1484 День тому +51

    ❤❤❤❤ സാർ. സാറിൻ്റെ . സ്വരം. ഒരിക്കൽ കൂടി കേൾക്കാൻ. കഴിഞ്ഞത് ഭാഗ്യം.സാർ ട്രംബ്' തന്നാണ് കഴിഞ്ഞ തവണ ജയിച്ചത്. ബൈടൻ ഒരു കളി കളിച്ചതാ..... അമേരിക്കൻ മോദിയാണ് ട്രംബ്.❤❤❤ നന്ദി സാർ.'

  • @shylantg4623
    @shylantg4623 День тому +214

    ബൈഡന്റെ തോൽ‌വിയിൽ നമ്മുടെ പപ്പുവിനും ഒരല്പം സങ്കടം കാണും

    • @rajuc.d2479
      @rajuc.d2479 День тому

      ബൈഡന്റെ അല്ല . കമല ഏടത്തിയുടെ തോൽവി ...

    • @adarshps9465
      @adarshps9465 День тому +4

      Beidan അല്ല കമല ആണ് തോറ്റത്.

    • @bennykvbennykv6441
      @bennykvbennykv6441 День тому

      ഇതാണ് സങ്കിയുടെ വിവരം biden 😂😂😂

    • @ahamedchapangathil8045
      @ahamedchapangathil8045 День тому +1

      ഗോഡ്സക്കും കാണും

    • @rajanav2718
      @rajanav2718 День тому

      പിന്നില്ലാതെ, പപ്പു അതീവ ദുഖത്തിലാണ്, വിഡ്ഢി

  • @benjaminbenny.
    @benjaminbenny. День тому +120

    ഡാ മോനെ... രംഗങൻ ചേട്ടൻ കാണിക്കും എന്ന് പറഞ്ഞാൽ കാണിക്കും 🔥🔥 trump ❤️🔥🔥

  • @nandakumar6510
    @nandakumar6510 День тому +126

    ട്രംപ് വന്നതിൽ എന്നെ സന്തോഷിപ്പിച്ചത് കേരള മാപ്രകൾക്കേറ്റ അടിയാണ് ... എനിക്ക് സന്തോഷമായി😂😂😂

  • @philipkj307
    @philipkj307 День тому +80

    ഇന്ത്യൻ ജനതയുടെ സ്വഭാവമുള്ളവർ അമേരിക്കയിലും ഉണ്ട്.

  • @kkuttykallara1698
    @kkuttykallara1698 День тому +43

    🎉🎉❤ ട്രംപിന് അഭിവാദൃങ്ങള്‍.

  • @reshmikesav5681
    @reshmikesav5681 День тому +68

    ഒത്തിരി സന്തോഷം 👍👍👍👍

  • @cyrilarakkal1759
    @cyrilarakkal1759 День тому +48

    T G യുടെ sambhashanam കേൾക്കാൻ ബഹു രസമാണ്.

  • @AKHILSANKAR-d1q
    @AKHILSANKAR-d1q День тому +109

    500 രൂപക്ക് പടക്കം എന്റെ വക 🥰

  • @aneeshsasi5589
    @aneeshsasi5589 День тому +58

    As an Indian American.I am so so Happy❤❤❤❤

    • @sreekantha3000
      @sreekantha3000 11 годин тому

      Indian American എന്ന് പറയൂ ബ്രോ. ഇല്ലെങ്കിൽ അർത്ഥം മാറും 😊

  • @pradeepant8563
    @pradeepant8563 День тому +30

    സത്യം ശിവം സുന്ദരം

  • @prabhakarn3695
    @prabhakarn3695 День тому +101

    തമ്മിൽ ഭേദം തൊമ്മൻ !! ഇൻഡ്യൻ വംശജയാണ് കമല ഹാരിസ് എങ്കിലും മനസ്സ് പറയുന്നു , ഭാരതത്തിന് ഭേദം ട്രമ്പ് അച്ചായൻ തന്നെ !! ഭാരതത്തോടുളള അമേരിക്കൻ സമീപനത്തിൽ കാതലായ മാറ്റം പ്രതീക്ഷിക്കുന്നില്ല എങ്കിലും ട്രമ്പ് ആണ് ഭാരതത്തിന് നല്ലത് !! ഭാരതത്തിലെ പ്രതിപക്ഷത്തിന്റെ കണക്കു കൂട്ടലുകൾ ഓരോന്നായി തകരുകയാണ് !! ഏതായാലും കേരളത്തിലെ മാധ്യമ ചാനലുകൾ ഹരിയാന ഇലക്ഷൻ കവറേജ് പോലെ അമേരിക്കൻ ഇലക്ഷൻ ലൈവ് കാണിക്കാത്ത് നിരാശ വരുത്തി !! അങ്ങനെ ഒരു കോമഡി പടം നഷ്ടമായി !! ട്രമ്പ് ജയിച്ചതിൽ ഭാരതത്തിലെ രാജ്യസ്നേഹികൾ മനസ്സുകൊണ്ട് സന്തോഷിക്കുമെന്ന് എനിക്ക് ഉറപ്പാണ് !! ട്രമ്പ് കീ ജയ് !! മോഡീജി കീ ജയ് !! ഭാരത് മാതാ കീ ജയ് 🙏

    • @csatheesc1234
      @csatheesc1234 День тому +9

      സത്യം ഗുണം ഒന്നും നമുക്കില്ലായെങ്കിലും ദോഷം ഉണ്ടാകില്ല പണി കാനടയ്ക്കും ട്രൂടോയ്ക്കുംകിട്ടും മേത്തന്മാർ മിക്കവാറും പത്തിതാഴ്ത്തി സൗദിയെ പോലെ ലോകത്തിന്റെ ഒപ്പം നിൽക്കുന്നതായി കാണിക്കും നാല് വർഷം അത് കഴിഞ്ഞേ തല പൊക്കൂ.......

    • @veerar8203
      @veerar8203 День тому

      ​​@@csatheesc1234do u realise what u r saying problem will continue due Russian side with iranian proxies, if America takes strict action against Russia majority problem will stop because Russia helps iran in weapon intelligence money and natural resources , hope putin disband brics currenecy and side with America against Terrorism then world will gain peace, trudeau eni varan kazhiyilla because 2 time adikaratil varanmatravumalla kazhiyullu enna nu tonnunatu, chinayu mayi Canada problem tilu manu

    • @thadiyoor1
      @thadiyoor1 День тому

      @@prabhakarn3695
      *Trump sweeps U.S.polls.What does mean for India? Watch today's republic channel debate*

    • @santhoshpournami6310
      @santhoshpournami6310 День тому +1

      സത്യമാണ്.. അറിയാവുന്ന പോലീസ് രണ്ടിടി കൂടുതൽ ഇടിക്കുമെന്നാണ്.. അങ്ങനെ നോക്കുമ്പോൾ കമല വരാതിരുന്നത് തന്നെ നല്ലത്.. മാത്രമല്ല, താൻ ഇന്ത്യൻ വംശജയാണെന്ന് എല്ലാവർക്കും അറിയാവുന്നത് കൊണ്ട് ഞാൻ പക്ഷപാതിയല്ലെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനായി ഇന്ത്യക്കെതിരേ മനഃപൂർവ്വം തിരിയാനും സാധ്യതയുണ്ട്..

    • @RajammaModiyil
      @RajammaModiyil 19 годин тому

      please don't compare Trump with Modi. There is no meaning in that. Trump means Trump

  • @Kumar84717
    @Kumar84717 День тому +167

    പപ്പു കമലാ ഹാരിസ്സിനെ സന്ദർശിച്ച് ചർച്ച നടത്തിയപ്പോഴേ കമലയുടെ കാര്യം തീരുമാനമായി 😂😂😂😂 പപ്പു എന്നും പപ്പു തന്നെ 😂😂😂

    • @mathewkj1379
      @mathewkj1379 День тому +15

      ആയാൽ എന്ത് തൊട്ടാലും അത് വെടക്കാകും 🤣🤣🤣

    • @satyamsivamsundaram143
      @satyamsivamsundaram143 День тому +16

      എന്ന് വെച്ചാൽ മാൻഡ്രേക്ക് ജൂനിയർ, അല്ലെങ്കിൽ ജൂനിയർ പിണു

    • @Kumar84717
      @Kumar84717 День тому +3

      @satyamsivamsundaram143 😀😀

    • @mohankunkuvacheri
      @mohankunkuvacheri День тому

      താൻ ഒരു മഹാ പൊട്ടൻ തന്നെ 😂

    • @rajuc.d2479
      @rajuc.d2479 День тому +3

      😅

  • @tkunair9123
    @tkunair9123 День тому +165

    ഈയിടെയായി ജിലേബി ഗാന്ധിയെ കാണാനില്ലല്ലോ...

  • @govindram6557-gw1ry
    @govindram6557-gw1ry День тому +76

    കമല ഹാരിസ് വാലും പൊക്കി ഒറ്റ ഓട്ടം. ഇപ്പോ കാണാൻ പോലും കിട്ടുന്നില്ലത്രേ😂😂😂

    • @ഗ്രീൻപീസ്
      @ഗ്രീൻപീസ് День тому

      @@govindram6557-gw1ry
      തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവളുടെ വായ സിപ്പ് ഇല്ലാത്ത പഴയ തുകൽ സഞ്ചി പോലെയായിരുന്നു. താൻ സന്തോഷവതിയും ആകർഷകവുമാണെന്ന് കാണിക്കാൻ തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അവൾ എപ്പോഴും കള്ള ചിരിക്കായി അത് തുറന്ന് വെച്ചിരുന്നു

  • @vineeth454
    @vineeth454 День тому +42

    India-modi
    China-xi
    Usa-trump
    Russia-putin
    Israel-netayanhu
    All are nationalist and give importance to their own country policy

    • @forest7113
      @forest7113 13 годин тому

      Putin rajya thalparyam onnum illa.Islam taangi aay maari.eekadipdati aavan aanu pulliyude intrst.not national interest

    • @dreamsideas6195
      @dreamsideas6195 10 годин тому +1

      Others are proxy

  • @ManuPaul-yp4mm
    @ManuPaul-yp4mm День тому +35

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ടി ജി സാർ

  • @rekhavenu2159
    @rekhavenu2159 День тому +29

    രസകരമായി വാസ്തവങ്ങൾ അവതരിപ്പിച്ച് സാധാരണക്കാരിൽ കാര്യങ്ങൾ ഏതുമാകട്ടെ , ഒരു അവബോധം സൃഷ്ടിക്കുന്നതിനുള്ള സാറിൻ്റെ അസാമാന്യ കഴിവിനു മുൻപിൽ നമോവാകം !

  • @rajeshp5200
    @rajeshp5200 День тому +51

    ടി.ജി.സാറെ....എനിക്കും ഇഷ്ടപ്പെട്ടു❤

  • @minibenny3340
    @minibenny3340 День тому +37

    ഇസ്രായേലിനായി... ദൈവം ട്രാപിനെ തെരഞ്ഞെടുത്തു 🙏🙏🙏

    • @RajammaModiyil
      @RajammaModiyil 19 годин тому

      First for America then Israel. America's condition is very bad because of last four years

  • @omanaroy1635
    @omanaroy1635 День тому +26

    സാറിന്റെ വാക്കുകൾക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു... നന്ദി സാർ

  • @ganesank6683
    @ganesank6683 День тому +10

    രസകരമായ എന്നാൽ മനസ്സിലാക്കാൻ പറ്റിയ കണ്ടൻ്റ്❤ സൂപ്പർ TG സർ❤❤❤❤❤

  • @AnandS-yd2zk
    @AnandS-yd2zk День тому +33

    ക്രിസ്ത്യൻ പവർ തിരിച്ചു പിടിക്കാൻ trump നു കഴിയും,

  • @rajahindusthani4046
    @rajahindusthani4046 День тому +21

    എനിക്കും ഇഷ്ടപ്പെട്ടു സാറേ.... 👍👍👍

  • @Joe-d8g
    @Joe-d8g День тому +15

    You are 100% correct !

  • @lissygeorge6128
    @lissygeorge6128 День тому +19

    അമേരിക്കയിലെ ജനങ്ങളും ഒരുപാട് ആഗ്രഹിച്ചിരുന്നു, ട്രംപ് ഭരണത്തിൽ വരാനായിട്ട്,

  • @Solenomads
    @Solenomads День тому +36

    Trump is our lucky card❤❤

  • @moumithakartha1898
    @moumithakartha1898 7 годин тому +1

    ലിബറൽസ്നെ പറ്റി അങ്ങ് പറയുന്നത് എത്ര സത്യമാണ്. കാരണം ഞാനും exactly അങ്ങനെ ചിന്തിച്ച ഒരു കാലം ഉണ്ടായിരുന്നു.

  • @muraleedharank8775
    @muraleedharank8775 День тому +69

    പുറമേക്ക് എല്ലാവരും കമലയെ പിന്തുണച്ചു ! ഉള്ളാലെ കാറുന്നോരെയും ! !

    • @RobinSudhakaran
      @RobinSudhakaran День тому

      രാഹുലിനെ പ്പോലെ ആയമ്മയെ കൊണ്ടും ഒരു മയിരും നടക്കില്ലെന്നു അമേരിക്കക്കാർക്കറിയാം

  • @subashtt3989
    @subashtt3989 День тому +27

    Well said TG sir 👍👍

  • @rajeshrajendran8166
    @rajeshrajendran8166 День тому +27

    ടിജി സാറിന്റെ സരസമായ അവതരണം സൂപ്പറാണ്...

  • @aananthanarayanan8853
    @aananthanarayanan8853 День тому +13

    I fully agree with you. Our PM is also a staunch nationalist like the new President elect of US. Both of them are concerned about Their respective countries. Not like the rest.👍👍

  • @sandeepsanthosh3439
    @sandeepsanthosh3439 День тому +38

    TG Sir😍

  • @pramodd7565
    @pramodd7565 День тому +35

    Trump ❤

  • @sibigeorge4396
    @sibigeorge4396 День тому +12

    ഇങ്ങള് പൊളി ആണ് മനുഷ്യാ ❤️❤️❤️❤️❤️🔥🔥🔥🔥

  • @Undakaai
    @Undakaai День тому +18

    എനിക്ക് വളരെ ഇഷ്ടം പെട്ടു

  • @rajeshkelakam3512
    @rajeshkelakam3512 День тому +41

    കിസാൻ,,, ജവാൻ,,, പെഹൽവാൻ - റൗൾ വിൻസിസ് പോൺ സേഡ്.

    • @mathewkj1379
      @mathewkj1379 День тому +7

      പിന്നെ ജാതി സെൻസസും 🤣🤣🤣

    • @Proud2BnIndian24
      @Proud2BnIndian24 День тому +2

      പട്ടായ ബോയ് പപ്പു 🤣🤣🤣

  • @hari9445
    @hari9445 День тому +12

    യതോ ധർമ്മ സ്തതോ ജയ:🙏🙏🙏
    എവിടെ ധർമ്മം ഉണ്ടോ അവിടെ വിജയം ഉണ്ട്.
    ഇനി ഭാരതം ലോകത്തെ നയിക്കും❤️❤️❤️🙏

  • @kodiyathorganicfarm2718
    @kodiyathorganicfarm2718 День тому +30

    T. G. Sir🙏

  • @phildoc27
    @phildoc27 День тому +14

    Trump, netanyahu and the one and the only MODIJI❤❤❤

  • @narayanankutty5857
    @narayanankutty5857 День тому +19

    നല്ല review 👌👌👌👌👌👌👌👌
    💐💐💐💐💐💐💐💐💐💐💐💐

  • @rajeshkelakam3512
    @rajeshkelakam3512 День тому +31

    കുടിയേറിയവരുടെ നാടാണ് അമേരിക്ക USA.

    • @Fastbenefits-y4p
      @Fastbenefits-y4p День тому +11

      കുടിയേറിയ സായിപ്പാണ്‌ അമേരിക്ക ഉണ്ടായത്. ഉണ്ടായതിന്റെ മധുരം ആസ്വദിക്കാൻ ആണ് മറ്റുള്ളവർ അവിടെ കുടിയേറിയത്.

    • @maheshnambidi
      @maheshnambidi День тому

      Fact

  • @medhagurjar3514
    @medhagurjar3514 День тому +17

    Trump in US
    Modi in India
    Putin in Russia
    Netanyahu in Israel
    Greetwilders in Netherlands
    Meloni in Italy
    Nationalists ruling 😅
    Here begins NEW WORLD ORDER!!

  • @tkvasanvasan2821
    @tkvasanvasan2821 День тому +22

    ഇനി പപ്പു അമേരിക്കയിൽ ചെന്നു ഭാരതത്തെക്കുറിച്ച് അപവാദം പറഞ്ഞാൽകരണം അടിച്ചു പൊട്ടിക്കും അതുകൊണ്ട് പപ്പു ഇനി അങ്ങോട്ടില്ല😅😅😅

  • @manumohancm150
    @manumohancm150 День тому +24

    Waiting for TGs views ❤️

  • @marykuttyabraham4833
    @marykuttyabraham4833 День тому +43

    പിന്നല്ലാതെ 👍👍👍

  • @PaulJoseph-o8v
    @PaulJoseph-o8v День тому +26

    TG... 🙏

  • @MohanDas-iz5ud
    @MohanDas-iz5ud День тому +16

    TGSIR ❤❤❤❤❤❤❤

  • @RaghavanA-ev2jx
    @RaghavanA-ev2jx День тому +7

    Well said T. G. We must be more concerned about our intterest. Only if we gain strength, others will respect us. So let us focus on ourselves first. Let our nation grow more and more.
    ..

  • @Qtscfi
    @Qtscfi День тому +25

    ഒന്ന് ഗുരുവായൂർ വരെ പോകണം..
    ഒരു വഴിപാട് ഉണ്ട്....

    • @maheshnambidi
      @maheshnambidi День тому +1

      Trump nte star ariyamo?...in my best knowledge, it's moolam(leo).

    • @Proud2BnIndian24
      @Proud2BnIndian24 День тому +3

      ഞാനും പ്രാർത്ഥിച്ചു 🙏

  • @saprugeorge6169
    @saprugeorge6169 День тому +9

    I like T.G.Mohandas so much

  • @geethasubramoniam5906
    @geethasubramoniam5906 День тому +8

    So happy Trump is coming back❤

  • @sureshkumar-od9nb
    @sureshkumar-od9nb 10 годин тому +1

    ട്രംപിനെ വിജയം ഇന്ത്യക്കാർ ആഘോഷിക്കട്ടെ❤🎉

  • @sreedharanm
    @sreedharanm День тому +47

    Depiction excellent🙏. നമ്മെ സംബന്ധിച്ചിടത്തോളം deep state തദ്വാര പപ്പുമോൻ ഇത്യാദി ശല്യങ്ങൾ കുറഞ്ഞു കിട്ടിയാൽ മതി.

  • @sudeeppoonoth3595
    @sudeeppoonoth3595 День тому +3

    T G ningale pole ningal matram..oru American Englishum nammalku Venda..you are our knowledge guru. Thank you for giving us this much detailed information to understand things happening around us. Proud to have you as a malayalee😊

  • @sureshbabuc1673
    @sureshbabuc1673 День тому +9

    T G. സാർ🇮🇳🇦🇷🇱🇷🙏🙏🙏♥️♥️♥️♥️

  • @jayakumarct6515
    @jayakumarct6515 7 годин тому +1

    Very super❤

  • @midhun.m.sannumalus5374
    @midhun.m.sannumalus5374 День тому +16

    T G Sir 🧡🧡🧡

  • @valsanmaroli340
    @valsanmaroli340 День тому +18

    TRUMP,❤❤❤,,,TG,❤❤❤

  • @sunilt.k1718
    @sunilt.k1718 День тому +13

    കേരള മാപ്രകൾ മിണ്ടുന്നില്ലല്ലോ? അറിഞ്ഞില്ലായിരിക്കും 😂😂

  • @lekshmanank2510
    @lekshmanank2510 День тому +6

    എനിക്കും വളരെ ഇഷ്ടപ്പെട്ടു

  • @R.VenkiteswaraRao
    @R.VenkiteswaraRao День тому +12

    എപ്പോഴും ഗർഭചിദ്രം. ഒരുമിച്ച് അമേരിക്കയെ മഹത്തരം ആക്കാം എന്നൊക്ക പ്രസംഗിച്ചു. പക്ഷെ എങ്ങനെയെന്ന് പറഞ്ഞില്ല. മറിച്ചു സാമ്പത്തികമായ, രാജ്യസുരക്ഷ, നിയമപരമല്ലാത്ത കുടിയേറ്റം, തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു. അത് അമേരിക്കക്കാർ കേട്ടു.

  • @5minlifehack708
    @5minlifehack708 День тому +23

    Tg യുടെ വാർത്ത wait ചെയ്യുകയായിരുന്നു 🙏🙏🙏

  • @josephbiju2579
    @josephbiju2579 День тому +7

    ഇന്ത്യയിലെ കാർന്നോരുടെ friend കലക്കി 😂

  • @sivadasanpk5906
    @sivadasanpk5906 День тому +11

    Namaste very very thanks for our eternal Consciousness

  • @syamajanta
    @syamajanta День тому +5

    നല്ല ആഖ്യാനം ❤

  • @rymond1000
    @rymond1000 День тому +3

    എനിക്കും വളരെ ഇഷ്ടപ്പെട്ടു sir ❤

  • @saneeshsanu1380
    @saneeshsanu1380 День тому +3

    നല്ലതിനാവട്ടെ🧡

  • @gangadharanke8088
    @gangadharanke8088 День тому +9

    ഓർമ്മയുണ്ട് ആ തമാശ 😄😄🙏🙏🥰🥰

  • @rajendranraj.7568
    @rajendranraj.7568 11 годин тому

    ❤സന്തോഷം ❤.

  • @Originaluser777
    @Originaluser777 День тому +8

    Yes sir.. We won 👍💐

  • @santhoshsanthosh2049
    @santhoshsanthosh2049 День тому +6

    T G sir super

  • @baijumandad2638
    @baijumandad2638 День тому +3

    Manoharam...TG Sir...

  • @jayaprakashnavalour874
    @jayaprakashnavalour874 День тому +2

    എൻ്റെ T.G.Sir....നമോവാകം...താങ്കൾ മോദിജിയുടെ PA ആയി പോകേണ്ട മോതലാണ്....Salute You... Bharat Matha ki Jai
    🇮🇳🇺🇲🇮🇱🙏💪🚩🚩🚩🚩🔥❤️💐💐

  • @maraiyurramesh2717
    @maraiyurramesh2717 16 годин тому

    കേരളത്തിൽ ഞാൻ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന രണ്ടു വ്യക്തികളിൽ ഒരാള് TG സാർ ആണ്❤❤❤❤❤❤

  • @chackothomas3746
    @chackothomas3746 День тому +4

    കരയുന്നവർ: കനേഡിയയാൻ പപ്പു, ഉക്രൈനിൻ പപ്പു, ഇന്ത്യൻ പപ്പു, പിന്നേ ബംഗ്ലാദേശ് പപ്പുവും

  • @SyamMohan-u6u
    @SyamMohan-u6u 10 годин тому

    നർമ്മത്തിൽ ചാലിച്ച സത്യസന്ധമായ പൊടിപ്പും തൊങ്ങലുമില്ലാത്ത പച്ചയായ വിശകലനം 😊
    സൂപ്പർ TG മോഹൻദാസ് sir 🎉

  • @vinayank2871
    @vinayank2871 День тому +6

    എനിക്കും വളരെ happy ആണ്.ഞാനും വിചാരിച്ചത് ഇയാൾ ജയിക്കണം എന്ന് തന്നെ യാണ്.Iam happy ❤❤❤❤

  • @ManikandanNair-s9k
    @ManikandanNair-s9k День тому +3

    ❤❤ നമസ്തേടി -ജീ സാർ❤❤

  • @surendrankp5292
    @surendrankp5292 День тому +2

    Sir, Mr Trump നെ പറ്റി താങ്കൾ പറഞ്ഞ കാര്യമാണ് ഞാനും അദ്ദേഹത്തെപ്പറ്റി മനസ്സിലാക്കിയത്

  • @salilakumarit8170
    @salilakumarit8170 День тому +3

    I too very very happy. Thanks God

  • @VijayaKumar-oe3sq
    @VijayaKumar-oe3sq 20 годин тому +2

    😀😀. പക്ഷേ അമേരിക്കയിൽ അപ്പൂപ്പൻ ഇരുന്നപ്പോഴാണ് നമ്മൾ മഹാന്മാരായി മാറിയത്.. എന്നാൽ ഇപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ആള് ഇന്ത്യയുമായിട്ട് സൗഹൃദമുള്ള. പ്രസിഡണ്ടാണ്... 💪💪👍👍

  • @joseachayan7740
    @joseachayan7740 День тому +4

    Eanikum
    Trump 🔥🌹 Nethanyahu 🔥🌹🇮🇳🇮🇳🇮🇳🙏🙏🙏🙏

  • @bijumon6430
    @bijumon6430 День тому +17

    ട്രംപച്ചാൻ മുഖ്യമന്ത്രി. ഭേഷായിരിക്കണു🎉

  • @prasadprasadam8542
    @prasadprasadam8542 12 годин тому

    TG ji,
    താങ്കളുടെ ഈ വിശദീകരണം സോഷ്യൽ മീഡിയ കാണാൻ എന്നെ പ്രേരിപ്പിക്കുന്നു.thank you ,TG.!

  • @thomasjacob6554
    @thomasjacob6554 День тому +11

    In fact I am also very much interested in your political discussions.