Tata Altroz Racer വിലയും കൊള്ളാം വണ്ടിയും കൊള്ളാം | Altroz Racer review malayalam

Поділитися
Вставка

КОМЕНТАРІ • 37

  • @godzon1034
    @godzon1034 3 місяці тому +13

    എന്തു കൊണ്ടുവന്നാലും സർവീസ് ഉം custmer support ഇല്ലെങ്കി വെറും വേസ്റ്റ് ആണ് 😢

    • @WheelsandWagen
      @WheelsandWagen  3 місяці тому

      എല്ലാം ശരിയാകും😀😀

    • @JtubeOne
      @JtubeOne 3 місяці тому +1

      ടാറ്റയുടെ ഏതു വണ്ടിയുടെ റിവ്യൂ വന്നാലും അതിൻ്റെടിയിൽ ഇമ്മാതിരി കമൻ്റിടുന്ന വേസ്റ്റുകൾ !

    • @ARCWEDDINGS
      @ARCWEDDINGS 3 місяці тому +2

      @@JtubeOne Tata User Avum le ?

  • @anooprna6435
    @anooprna6435 3 місяці тому +3

    കുറേ എഡിഷൻ ഇറക്കി കെട്ടികിടക്കുന്ന തൊക്കെ വിൽക്കാൻ ശ്രമിക്കുന്നു അത്ര തന്നെ. വലിവും ഇല്ല., തുരുമ്പും, പിന്നെ പണിയുമായി ചെന്നാൽ ഷോറൂമിൽ പിടിച്ചിടും.

    • @JtubeOne
      @JtubeOne 3 місяці тому

      എൻ്റെ പോന്നോ!😂 ഏത് പട്ടിക്കാട്ടിലാ താമസം?

    • @anooprna6435
      @anooprna6435 3 місяці тому

      @@JtubeOne കേരളത്തിൽ തന്നാന്നേ...

  • @sajianamansa9866
    @sajianamansa9866 3 місяці тому +4

    Exhaust sound is absolutely stunning 🎉🎉

  • @arunkr3800
    @arunkr3800 3 місяці тому +1

    Altros ഒന്നും ഇപ്പോൾ റോഡിൽ കാണാനില്ല 5 വർഷം ആയില്ല first model വണ്ടി ഇറങ്ങിയിട്ട്

  • @Saleena83
    @Saleena83 3 місяці тому +4

    സർവീസും കൊള്ളാം 😂

  • @Lonelysouls476
    @Lonelysouls476 3 місяці тому +2

    Ithil nexoninte turbo engine alle ullath 🤔

  • @jobinvarghese416
    @jobinvarghese416 21 день тому

  • @abhijithajay818
    @abhijithajay818 3 місяці тому

    2024 atroz onn vdo cheyane

  • @abilashk07
    @abilashk07 3 місяці тому

    🔥🔥👍👌

  • @rinshadrichu4919
    @rinshadrichu4919 3 місяці тому +1

    ❤❤

  • @abhishek_km470
    @abhishek_km470 3 місяці тому

    9:19 നെക്സോണിലും ഉണ്ട് 🙌

  • @countdrakhula6886
    @countdrakhula6886 3 місяці тому +1

    Excellent review..

  • @mahroofku521
    @mahroofku521 3 місяці тому

    Super 👍👍🔥🔥🔥🔥

  • @sajianamansa9866
    @sajianamansa9866 3 місяці тому

    Fronx turbo 99 bhp alle ollu

  • @sujinks1
    @sujinks1 3 місяці тому +2

    തേങ്ങാ പത്തു അരച്ചാലും താൾ അല്ലെ കറി എന്ന് പറഞ്ഞപോലെ ആണ് ടാറ്റ
    ഏതു മോഡൽ വന്നാലും സർവീസ് ശോകം

    • @JtubeOne
      @JtubeOne 3 місяці тому

      ഇന്ന് ഏത് ഫോറിൻ വണ്ടിയുമായി കട്ടയ്ക്ക് മുട്ടിനില്ക്കുന്ന വണ്ടികളാണ് ടാറ്റയുടേത്. കാലം മാറിയത് അറിയാത്ത ഓരോ പാഴുകൾ !

  • @KrishnaKumar-n9c1q
    @KrishnaKumar-n9c1q 3 місяці тому

    👍

  • @GeekyMsN
    @GeekyMsN 3 місяці тому

    Nexon engine alle 🤔

  • @pranavb1622
    @pranavb1622 3 місяці тому

    Diesel engine varan chance indo

  • @muhammednavab6538
    @muhammednavab6538 3 місяці тому

    Sound kollam

  • @amaresh.b3453
    @amaresh.b3453 3 місяці тому

    ❤❤🥰🥰🔥🔥

  • @vijeshvijayan2863
    @vijeshvijayan2863 3 місяці тому

    പോന്ന വഴി വണ്ടി അവിടെ കിടക്കണ കണ്ടു ❤

  • @Ramachandran-t7j
    @Ramachandran-t7j 3 місяці тому

    KidilAncaradipoli