Ernakulam Angamaly -Fr. Joseph kodiyan in Aluva sub jail

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 210

  • @antonyjosephkuruvilla7330
    @antonyjosephkuruvilla7330 2 роки тому +11

    പാവം അച്ചൻ, അച്ചനെ ആരോ പെടുത്തിയതാണ്. ഉറപ്പ്‌ 😭

  • @antonymcera6233
    @antonymcera6233 2 роки тому +7

    അഡ്വ. പോളച്ചന് എന്താ ഒരു സന്തോഷം , എനിക്ക് അച്ചനെ മൂന്നു വർഷമായി അറിയാം. എന്റെ ചെറിയ ഇടവകയിലെ ആളുകൾക്ക് പരസ്പരം അറിയാം. ആരും അച്ചനെ തെറ്റു പറയുന്നില്ല. കോടതികളിൽ കേസു ജയിക്കാൻ നുണകൾ പറയുന്ന അഭിഭാഷകരുണ്ട് എന്നതു് പ്രസിദ്ധമാണ്. ദൈവകോപം ഇക്കൂട്ടരുടെ മേൽ വീഴാതിരിക്കട്ടെ. പോക്സോ കേസിൽ വൈദീകരെ കുടുക്കുക എന്ന നിലയിലേയ്ക്ക് കൽദായർ തരം താഴ്ന്നോ.

  • @antothottan3066
    @antothottan3066 2 роки тому +12

    ഈ പാറച്ചിലിൽ എന്തോ ഒരു പന്തികേട് ഉണ്ടല്ലോ വക്കീൽ സാറെ

  • @dr.vinilsorthotips6141
    @dr.vinilsorthotips6141 2 роки тому +21

    ഇത് കഷ്ടം തന്നെയാണ്, ഒരാൾ തന്റെ കിഡ്നി ദാനം ചെയ്യുക എന്ന് പറഞ്ഞാൽ ഒട്ടും എളുപ്പമുള്ള കാര്യമല്ല, സത്യം പറഞ്ഞാൽ എനിക്ക് പേടിയാണ്, അപ്പോൾ അങ്ങനെയുള്ള ഒരാളെ കോടതി വിചാരണ ചെയ്യുന്നതിന് മുൻപ് ഇങ്ങനെ അവഹേളിക്കുന്നത് വളരെ മോശമാണ്, ഒരു അഡ്വക്കേറ്റ് തന്നെ ഇങ്ങനെ ചെയ്യുക എന്ന് വച്ചാൽ!!!!!.
    ഇനി അദ്ദേഹം തെറ്റുകാരൻ ആണെങ്കിൽ, നമ്മുടെ കോടതി വിധിക്കട്ടെ,....
    ഇനി അതിൽ തൃപ്തനല്ലെങ്കിൽ താങ്കൾക്ക് തെളിവോട് കൂടി (with proof) ഇങ്ങനെ ഒരു വീഡിയോ ചെയ്യാം, അതല്ലാതെ ഇങ്ങനെ ചെയ്യുന്നത് കുറ്റകരമായ മാനഹാനിയും ipc സെക്ഷൻ പ്രകാരം തെറ്റുമാണെന്നും നിങ്ങൾക്ക് തന്നെയും അറിയാമല്ലോ..
    ദയവുചെയ്ത് സമൂഹത്തിനു നന്മ ചെയ്തിട്ടുള്ള വ്യക്തികളെ ഇങ്ങനെ തേജോവധം ചെയ്യല്ലേ, അച്ഛൻ തെറ്റുകാരൻ ആണെങ്കിൽ ഇന്ത്യൻ ശിക്ഷാനിയമം അനുസരിച്ചു ശിക്ഷിക്കപ്പെടട്ടെ,.. ഫാദർ ഫ്രാൻകോയെ പറ്റി ഒരു വീഡിയോ പോലുമില്ലാതെ ഈ അച്ഛനെ പറ്റി മാത്രം ഇങ്ങനെ പറയുന്നത് തെറ്റാണ്, സാറിന്റെ വീഡിയോസ് കണ്ടാൽ തോന്നുന്നത് സാർ സഭയിലെ ഒരു വിഭാഗത്തെ കൂടുതലായി സപ്പോർട്ട് ചെയ്യുന്ന ആളാണ്‌ എന്നാണ്.
    Please dont spoil one man's life based on your personal beliefs and motifs,
    ഈ ഫാദർ എന്റെ ഇടവകയിലും ഇരിന്നിട്ടുണ്ട്, ഞാൻ MBBS ചെയ്യുന്ന സമയത്തു, എത്ര മാത്രം നല്ല കാര്യങ്ങൾ ആണ് അദ്ദേഹം ചെയ്തിട്ടുള്ളത്,.. ഞാൻ അദ്ദേഹത്തെ ന്യായീകരിക്കുക ഒന്നുമല്ല, തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടട്ടെ, എന്നിരുന്നാലും ഒരാളുടെ മോശസമയത്തു വ്യക്തിവിരോധം തീർക്കുന്നത് മോശമാണ്.

    • @johnsontherattil7018
      @johnsontherattil7018 2 роки тому +1

      മുൻപ് ഒരു പാട് നല്ലകാര്യങ്ങൾ ചെയ്തു എന്ന് വെച്ച് പിന്നീട് മോശമായത് ചെയ്യില്ല എന്നുണ്ടോ? വെറുതെ ഒരു കേസ്സ് ഉണ്ടാവില്ലല്ലോ ? പിന്നെ കോടതിവിധി തെളിവുകളാണല്ലോ പ്രധാനം
      എത്രയോ വൈദീകർക്കെതിരായി കേസുകൾ വന്നു അപ്പോഴാന്നും ഡോക്ടർക്ക്
      ഇതുപോലെ ധാർമ്മിക തോന്നാത്തതിൽ സം ശയമുണ്ട്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141 2 роки тому +4

      @@johnsontherattil7018 ദയവു ചെയ്തു ഞാൻ എഴുതിയത് ഒന്ന് വായിക്കുക,.... Feel pity on you..
      And moreover i dont have time for you. Take care

    • @johnsontherattil7018
      @johnsontherattil7018 2 роки тому +3

      @@dr.vinilsorthotips6141
      ഡോക്ടർ എഴുതിയത് മുഴുവൻ വായിച്ചാണ് ഞാൻ എഴുതിയത് താങ്കൾ എഴുതിയത് വായിക്കുമ്പോൾ അങ്ങ് ഒരു വിഭാഗത്തിന്റെ ആളായിതന്നെയാണ് സാധാരണക്കാർക്ക് തോന്നുക ബിഷപ്പ് ഫ്രാങ്കോയുടെകാരൃം നോക്കാം അദ്ദേഹത്തെ ബിഷപ്പ് എന്ന് അഭിസംബോധന ചെയ്യാൻ താങ്കൾക്ക് സാധിക്കുന്നില്ല ബിഷപ്പ് ലത്തീൻ റീത്ത്കാരനാണ് അതുകാരണമാണാ ?അത് അവര് നോക്കീക്കൊള്ളും പിന്നെ ബിഷപ്പ് കുറ്റക്കാരനെന്ന് കോടതി വിധിച്ചോ ? അപ്പോ ബിഷപ്പിനെ കുറിച്ച് വീഡിയോ ചെയ്യാതെ അച്ചനെ കുറിച്ചുള്ള വീഡിയോ ചെയ്തതാണ് പ്രശ്നം

    • @martintherattil1739
      @martintherattil1739 2 роки тому

      @@johnsontherattil7018 നല്ല കാര്യങ്ങൾ ചെയ്തവർ ചീത്ത കാര്യങ്ങളും ചെയ്തേക്കാം . കോടതി വിധി വരെ സംയമനം പാലിക്കണം.
      തെളിവുകൾ ഉണ്ടെങ്കിൽ അത് കോടതിയിൽ ഹാജരാക്കി പ്രതിക്ക് ശിക്ഷ വാങ്ങി കൊടുക്കണം.

  • @josephkidangan5903
    @josephkidangan5903 2 роки тому +7

    നമ്മുടെ മുഖ്യധാരാ മലയാള പത്രങ്ങൾ മുക്കിയ ഈ വാർത്ത ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിൽ ഓഗസ്റ്റ് 15ന് കൊടുത്തിട്ടുണ്ട്.

  • @frvincentchittilapillymcbs9291
    @frvincentchittilapillymcbs9291 2 роки тому +8

    It is not a celebration of a priest who had a sexual failure. But God has His wisdom of justice & mercy. Let those who can understand it may understand it.

  • @BennyVarghese-o5s
    @BennyVarghese-o5s Рік тому +1

    അദ്ധ്യാപക ജോലി നഷ്ടപ്പെട്ടത് എങ്ങനെയാണ് സാറേ.,

  • @binnythomas3340
    @binnythomas3340 2 роки тому +8

    വക്കിൽ ല് ആളത്ര ശരിയല്ലന് തോന്നുന്നു

  • @truthbehind5819
    @truthbehind5819 2 роки тому +6

    നാളെ ഇപ്പറഞ്ഞതൊക്ക മാറ്റി പറയുമോ വക്കീലേ?

  • @abrahamlonappan1988
    @abrahamlonappan1988 2 роки тому +6

    അലഞ്ചേരി തകർത്ത സഭ

  • @thomaskv3835
    @thomaskv3835 13 днів тому

    എന്നെ പഠിപ്പിച്ച ഒരു അധ്യാപകനാണ് സാർ. സാർ പറയുന്നത് പലതും തെറ്റാണ്. സാർ കണ്ടോ.

  • @jessyrobinson9410
    @jessyrobinson9410 2 роки тому +17

    അന്ന് തുറവൂർ പള്ളിയിൽ വികാരി ആയിരുന്നപ്പോൾ അദ്ദേഹത്തിൽ ഈ പ്രശ്നം ഉണ്ടെന്ന് വ്യക്തമായി അറിയാമായിരുന്നിട്ടും അന്നൊന്നും അദ്ദേഹത്തെ പറ്റി ഒരു ചെറുവിരൽ അനക്കാൻ പറ്റാത്ത വക്കീൽ ഇപ്പോൾ കവല പ്രസംഗം നടത്തിയിട്ടു എന്തുകാര്യം, ഈ മനോരോഗി യെ ചികിൽസിക്കുന്നതിനു പകരം വികാരി ആക്കിയ ആ നിയമം ഉണ്ടല്ലോ അതാണ് മാറ്റപ്പെടേണ്ടത്. ഇത് യൂട്യൂബിൽ ചെറിയൊരു വീഡിയോ ചെയ്യ്തു നേരിടേണ്ട പ്രശ്നം അല്ല.

    • @thomaspj5645
      @thomaspj5645 2 роки тому +2

      @@albertantony8070 അത് കലക്കി 😄😄😄

    • @georgethomas7498
      @georgethomas7498 2 роки тому

      Sechi vimatha ano?

    • @cjthomasedathil4121
      @cjthomasedathil4121 2 роки тому +1

      Saint Paulachan...

    • @yesiiqbal2445
      @yesiiqbal2445 2 роки тому +2

      @@albertantony8070 Yes ofcourse you are absolutely right 🌹🙏 🌹

  • @resmithomas321
    @resmithomas321 2 роки тому +1

    Please Sir avoid personal harrasment in a public platform..... avoid personal intuitions and conclusions... you can wait until you get solid evidence

  • @thomaska8999
    @thomaska8999 Рік тому +1

    ഈ കഥകൾ പറയാൻ തനിക്കു എന്തു കിട്ടി?

  • @johnsonthomas4117
    @johnsonthomas4117 2 роки тому +25

    Please don't celebrate the fall of a priest even if there is truth in it.

    • @johnmathew9
      @johnmathew9 2 роки тому +5

      Crime is always a crime, irrespective of who comitted it.

    • @jerryjoseph90
      @jerryjoseph90 2 роки тому +6

      That's not a celebration that's the pain and agony of a man caused by some priests who forget who they are

    • @MyRinto
      @MyRinto 2 роки тому

      We catholic have one problem ,if anyone become a priest , bishop or nun , we have kind of pride, and we proudly says about it.if any marriage blessed by any more than one or two priests ,still we carry that pride. A few have time to pray for our priests and nuns, none take sufferings for them . We must pray for them ,rather than having pride.

    • @peterkay9237
      @peterkay9237 2 роки тому +1

      @@MyRinto correct. We should pray for them and if they commit crime we should tell them at their face. Depending on the gravity of the offence legal action may be taken.

    • @peterkay9237
      @peterkay9237 2 роки тому +2

      @@jerryjoseph90 Paulachan is celebrating and he is in the mood of jubilation. He is a staunch defender of Cardinal faction which he calls the full Church but he forgot the fact that the Church means the people of God, here all are included. Paulachan predicted that many more priests will be trapped in similar way. He has the list of priests too. It is very clear that the dark hands of Paulachan and his gang may be behind such traps. He is the one who filed the case against the cardinal but due to some hidden reasons he went to the Cardinal and apologized to him.

  • @jwelithgeorge1372
    @jwelithgeorge1372 2 роки тому +4

    വക്കീൽ സാറേ ആ കുട്ടികളെ ഒന്ന് കാണാൻ പറ്റോ ആൾത്തര സംഘത്തിൽ നിന്ന് പോയ പിള്ളേർ

  • @KnaiThomman
    @KnaiThomman 2 роки тому +2

    Is he convicted, or waiting for trial, or your pre-judgement like Abhaya case?

  • @mathewpm2556
    @mathewpm2556 2 роки тому +6

    താങ്കൾ ആള് അത്ര ശരിയല്ലല്ലോ വക്കീലേ. മറ്റുള്ളവരെ വിധിക്കാൻ താങ്കൾ ആരാണ്. വിധി ദൈവത്തിനു കൊടുക്കുക. താങ്കളുടെ മുഖത്തെ ആ സന്തോഷം..

  • @sibymathews182
    @sibymathews182 2 роки тому +15

    What do you gain by giving publicity to such dirty things?

    • @yahshuadas2527
      @yahshuadas2527 2 роки тому +3

      To protect the inncent kids and their parents from these scoundrels by awareness.
      ഈ ലൗ ജിഹാത് എന്ന് മുറവിളികൂട്ടുന്ന ഇവർ ഇപ്രകാരം സ്ഥലകാല ബോധം മറന്ന് മേത്തന്റെ കൂടെ ഇറങ്ങിപോയിട്ടുള്ള നല്ലൊരുഭാഗം പെണ്കുഞ്ഞുങ്ങളും ഈ അഭാസകൂട്ടത്താൽ പീഡിപ്പിക്കപ്പെട്ട് മനസ് നീറി വൈകല്യം സംഭവിച്ചവരാണ്.

    • @neilkaippallil8390
      @neilkaippallil8390 2 роки тому

      He is mad Allenchery supporter ..defending the corrupt Cardinal..at any cost

    • @yahshuadas2527
      @yahshuadas2527 2 роки тому

      @@neilkaippallil8390
      He had filed many cases against Allencheri George. After receiving,
      കൈക്കൂലി വാങ്ങി കുറ്റവാളിയെ മോചിപ്പിക്കുകയും നിരപരാധര്‍ക്കു നീതി നിഷേധിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
      ഏശയ്യാ 5 : 23
      he turned his plight

    • @neilkaippallil8390
      @neilkaippallil8390 2 роки тому

      @@yahshuadas2527 This Lawyer kept silent...about the incidence in his parish ...all the years as per his statement...now he is blasting nonsense because the priest is against the Currupt Cardinal....will be soon booked by courts..

  • @jessyjose2086
    @jessyjose2086 2 роки тому +1

    Don't spit on yourself... Let it not be like Bp. Franco case 🙏

  • @josemonpudussery8083
    @josemonpudussery8083 2 роки тому +4

    തറയിൽ പിതാവ് തലശ്ശേരിയിൽ ചെന്ന് ആദ്യമായി ഒരു പള്ളി വെഞ്ചിരിക്കാൻ പോയപ്പോൾ അതിന് തൊട്ടുമുൻപ് ആ പള്ളി അങ്ങ് കത്തിപ്പോയി. അത് ഒരു വലിയ മുന്നറിപ്പായി കാണണ്ടേ? തറയിൽ പിതാവ് വിമത പ്രഭാഷണങ്ങൾ ഉപേക്ഷിച്ചു തിരിച്ചു് വരണം. മാർപ്പാപ്പയുടെ പേര് പറഞ്ഞു നടന്നു പാപ്പായിക്കെതിരെ പുറം തീരിഞ്ഞു നിന്ന് കുർബാന ചൊല്ലുന്നത് നിർത്തണം. വരാൻ പോകുന്ന വലിയ വിപത്തുകൾ ഒഴിവാക്കണം 🙏

    • @pauljoseph326
      @pauljoseph326 2 роки тому +1

      It's not Thatayil, it is Pamplani pithavu

    • @marykuttysebastian1954
      @marykuttysebastian1954 2 роки тому +2

      ഇവനൊക്കെ ബോധം വേണ്ടേ
      അതിരിക്കുന്ന സ്ഥലം കരിഞ്ഞു പോയി

    • @johnvarkey1681
      @johnvarkey1681 2 роки тому

      Josemon
      Oru kaaryam sathyamaanu....
      You are a pisachu....

    • @sijothomas3018
      @sijothomas3018 2 роки тому

      Vakkilinte mon ane eggane oru complaint paranjathekile vakkile athu eggane edukkumthettu cheyytho ellayo ennu court therumanikkattu..vakkile past parayunnathu enthina present nokku...egganethe casekal kooduthaum eppol priest and nuns saidennu anelloo

    • @tessyjohnjoseph8889
      @tessyjohnjoseph8889 2 роки тому +1

      സീറോ മലബാർ സഭ ലാറ്റിൻ സഭ പോലെയല്ല . സഭയ്ക്ക് എല്ലാ ആരാധനകൾക്കും ആചാരങ്ങൾക്കും അതിന്റേതായ ക്രമവും ശൈലിയുമുണ്ട് , അത് വത്തിക്കാൻ അനുവദിച്ചു കൊടുത്തതാണ്. ലാറ്റിൻ കുർബ്ബാന ചൊല്ലുന്ന മാർപ്പാപ്പ തന്നെയാണ് സീറോ മലബാർ കുർബ്ബാന ക്രമവും അനുവദിച്ചത് . അതുകൊണ്ട് സീറോ മലബാർ കുർബ്ബാന ക്രമം സ്വീകരിക്കാൻ താൽപര്യമില്ലാത്തവർ മാർപ്പാപ്പയുടെ സഭയായ ലത്തീൻ സഭയിൽ ലയിച്ച് മാർപ്പാപ്പയുടെ നേരെ തിരിഞ്ഞ് കുർബ്ബാന ചൊല്ലട്ടെ .

  • @joev
    @joev 2 роки тому +4

    35 വൈദികറ് കുറ്റക്കാരെന്ന് ഉറപ്പുണ്ടങ്ങിൽ ഒരിക്കലും അവരെ സoരക്ഷിക്കൻ

  • @luxykl9902
    @luxykl9902 Рік тому +1

    Start a New Puthuppara Church

  • @joseantony9352
    @joseantony9352 2 роки тому +2

    സന്തതാ സാഹചരി യയായ അങ്ങ് ഇപ്പോളെങ്കിലും ഒരു ഉളുപ്പ് ഇല്ലാതെ പറഞ്ഞ അങ്ങ് ആണ് ഒരു ചാടിയൻ

  • @georgejoseph8159
    @georgejoseph8159 2 роки тому +2

    You seem to be a political Christian .

  • @josephmathew3052
    @josephmathew3052 2 роки тому +7

    Dear Advocate,please don't celebrate such setbacks even to our enemies in the true spirit of our Holy Bible

  • @issacam9826
    @issacam9826 Рік тому

    Ernakulam agkamally athirupatha vimatha preast please joined thirty four rupatha

  • @srlittilemarysabs2138
    @srlittilemarysabs2138 2 роки тому +3

    ഒരു കള്ളച്ചിരി അന്ന് ആ റിപ്പോർട്ട്‌? ഇതുപോലുള്ള പെർവേർഷൻ മനസ്സിൽ നിന്ന്?

  • @joseantony9352
    @joseantony9352 2 роки тому +3

    ചെകുത്താൻ പല കളികൾ കളിക്കും, അതിലെ ഏറ്റോം വലിയ കളിയാണ് കുർബാനയിലെ മാറ്റം, കാര്യം ശെരിയാണ് ആൽത്തരായിൽ കുർബാന നടക്കുണ്ട് പക്ഷെ, അത് യഥാർത്ഥ കുർബാന ആയിരിക്ക്ല്ലാ, തിരു വോസ്തി കർത്താവിന്റെ ശരീരം അരിക്കില്ല,

  • @joseantony9352
    @joseantony9352 2 роки тому +3

    മനസിലായി എല്ലാ മനസ്സിലായി അപ്പൊ ലക്ഷ്യം മറ്റതാ , വിമത വിധികാർ വെണ്ണേൽ ഇങ്ങേരുടെ എടുക്കൽ ഒന്ന് കുംഭസരിച്ചോ കാരണം വലിയ വിശുദ്ധന അല്ലേൽ വലിയ സിദ്ദൻ, കെട്ടിലെ

  • @josephnedumparambil4121
    @josephnedumparambil4121 2 роки тому +1

    Mr vakkeel, Aru Arude kalu pidikkanan ennu polum ariyatha ningal, Aadhyam athonnu padik cardinalinte kalil ningalu kanikkunnathu kandirunnu. Ningalkariyille cardinal janathinte kalil thante athikramathinte melnki azhichu vechu cleen chaithu muthendathennu

  • @johnsonchundat4104
    @johnsonchundat4104 2 роки тому +5

    vimathar allathavar ellavarum parishudhanmar anallo. 🤣Parasparam cheli vari eriyunnu. 🤣Ellavarkkum nalla bhudhi kodukkane 🙏

  • @josemangalamkunnel1689
    @josemangalamkunnel1689 2 роки тому +5

    തൻ്റെ വേദന! ടോയ്‌ലറ്റ് വായ് അടക്കെടോ.. തൻ്റെ മനസ്സിലിരിപ്പ് ബോധമുള്ളവർക് മനസ്സിലാകും.

  • @josevj2318
    @josevj2318 2 роки тому +3

    Do not think that land brocker will escape

  • @pouloseparackal5212
    @pouloseparackal5212 2 роки тому +1

    അങ്കമാലിക്കാരൻ അല്ല എന്ന് ഏതായാലും പോളച്ചൻ തന്നെ വിളിച്ച് പറയുന്നു.തല്ക്കാലം കാര്യം നേടാൻ പറഞ്ഞതാണ്!!
    സ്വന്തം പളളിയിൽ നാലു പേരെ കൂടെ കിട്ടാത്ത പോളച്ചന്‍, അങ്കമാലിയിലെ പുരാതനമായ മൂന്ന് പളളികളുടെയും ഉളളിൽ മഴ നനയാതിരിക്കാൻ വേണ്ടി പോലും കയറിയിട്ടുണ്ടോ സംശയം ഉളള പോളച്ചനാണ് ചാരനായി മാറി അങ്കമാലിക്കാരൻ എന്ന് അവകാശപ്പെട്ട് നുണ പറയാൻ വരുന്ന ത്!!!

  • @josevarickamackal8065
    @josevarickamackal8065 2 роки тому +6

    അച്ഛൻ ചെയ്‌തത്‌ ശരിയോ തെറ്റോ പക്ഷെ ഇ തൻതക് പിറക്കാത്തവൻ ഏത് കുന്നതാരത്തിനു കൂട്ടു നില്കുന്നവനും വിശ്വസിക്കാൻ കൊല്ലാത്തവനുമാണ് ഏതായാലും ഒരു കിഡ്നി ദാനം ചെയ്ത അച്ഛൻ itharakaran ആണെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്

    • @thomaspj5645
      @thomaspj5645 2 роки тому

      വക്കീലല്ലേ വാക്കിന് വ്യവസ്ഥയില്ലാത്തവൻ 😄😄😄

  • @georgev943
    @georgev943 2 роки тому +6

    I understand that you don't have much cases nowadays. From Kallancherry's gang,we should expect much more than this. Between you and me, tell me how much did Kallancherry give you? How do you relate the a pocso case and liturgy? Or, is there any framing up in this case to bring the fathers in Kallancherry's way?

    • @georgethomas7498
      @georgethomas7498 2 роки тому +1

      @Polakkattil thangal SUDAPPI ano atho vimathano. Pollunno.

    • @georgethomas7498
      @georgethomas7498 2 роки тому

      @Polakkattil , Kudian peedipichathinu Major Archbishop rajivaikanam ennu avashyapedente?

    • @georgev943
      @georgev943 2 роки тому +1

      @@georgethomas7498 Not at all. If he is decent, he can resign for his underhand dealings in land transaction. It would be appreciated and welcomed very much. Thank you.

  • @antonyjoseph4761
    @antonyjoseph4761 2 роки тому +5

    Nanamille vakeele, ee kalla prasangam nadathan

    • @thomaspj5645
      @thomaspj5645 2 роки тому

      കള്ളത്തരം പറഞ്ഞു ശീലിച്ചുപോയി. അതുകൊണ്ടാണ്. ഉദാ :കഴിഞ്ഞ ഈസ്റ്ററിനു ജീവകാരുണ്യ നിധിയിലേക്ക് സംഭാവന കൊടുക്കുന്നതിനു വേണ്ടി കവർ രൂപതയിലെ എല്ലാ കുടുംബങ്ങളിലും എത്തിച്ചിരുന്നു. അയാൾക്കു കിട്ടിയ കവറിൽ അയാളുടെ കുടുംബത്തിലെ അംഗങ്ങളുടെ വരുമാന സ്രോതസ് ചോദിച്ചികൊണ്ടുള്ള പേപ്പർ ഉണ്ടായിരുന്നെന്നും, അങ്ങനെ ചോദിക്കാൻ അരമന എന്താ ഇൻകം ടാക്സ് ഡിപ്പാർട്മെന്റ് ആണോ എന്നും ചോദിച്ചുകൊണ്ട്, അതിൽ പ്രതിഷേധിച്ചുകൊണ്ട് ചില്ലികാശ് കൊടുക്കില്ലായെന്നും പറഞ്ഞിരുന്നു. എനിക്കും കിട്ടിയിരുന്നു ജീവകാരുണ്യ നിധിയിലേക്കുള്ള സംഭാവന നൽകുന്നതിനുള്ള കവർ. അതിൽ കഴിഞ്ഞ വർഷത്തെ വരവും, ചെലവകണക്കുകൾ ചുരുക്കി എഴുതിയിരുന്നു. എന്നാൽ വരുമാന സ്രോതസ് ചോദിച്ചുകൊണ്ടുള്ള ഒരുപേപ്പറും അതിലില്ലയായിരുന്നു. എന്റെ അന്വേഷണത്തിൽ മറ്റാർക്കുംഅങ്ങനെ ചോദിച്ചുകൊണ്ടുള്ള പേപ്പർ ലഭിച്ചിരുന്നില്ലായിരുന്നു.

  • @catholicmercy
    @catholicmercy 2 роки тому +5

    Let us pray 🙏🏻🙏🏻🙏🏻

  • @aroundme3
    @aroundme3 2 роки тому +7

    ഇങ്ങനെയൊരു Thumbnail ഇട്ട് video ഇറക്കിയതിനു , നിരപരാധിത്വം തെളിയിക്കപ്പെടുമ്പോൾ ചേട്ടൻ 'നഷ്ടപരിഹാരം ' കൊടുക്കുമോ 🤔

  • @alphypaul27
    @alphypaul27 2 роки тому +3

    Nonsense talk

  • @alphonsajoseph3063
    @alphonsajoseph3063 2 роки тому +3

    It is not necessary to speak all the history sir....

  • @tomam2256
    @tomam2256 2 роки тому +1

    മലർന്നു കിടന്ന് മലം വാരി എറിയരുത്. സ്വന്തം മുഖത്തു തന്നെ വീഴും. സഭയെ മാറി മാറി നിന്ന് അവഹേളിക്കരുത്.

  • @jwelithgeorge1372
    @jwelithgeorge1372 2 роки тому +1

    അച്ചൻ പിടിപ്പിക്കുന്നത് വക്കീൽ സാർ കണ്ടിട്ടുണ്ടോ

  • @wehaveaneternallife967
    @wehaveaneternallife967 2 роки тому +5

    എറണാകുളം അങ്കമാലി രൂപതയിലെ "സംരക്ഷകരെ"യോ നേതാവ് വട്ടോളിയെയോ കണ്ടില്ലല്ലോ, പ്രതിഷേധിക്കാൻ. ഫ്രാങ്കോക്ക് എതിരെ എന്തായിരുന്നു.

    • @tessykurian32
      @tessykurian32 2 роки тому

      Franco yude vishesham othiri parayallae. ... Almayarude kasinte midukku... Daivam vechittundu yevanittokke...

  • @myperspectives6600
    @myperspectives6600 2 роки тому +10

    പിള്ളേച്ചാ , പിള്ളേച്ചന് തുറവൂർ പള്ളിയിൽ ടിയാൻ വികാരി ആയിരുന്നപ്പോൾ , അദ്ദേഹത്തിന്റെ ഈ പ്രവർത്തിയെ കുറിച്ച് അറിയാം എന്നല്ലേ പറഞ്ഞത്? പോക്‌സോ ആക്ട് 2012 പ്രകാരം പിള്ളേച്ചന് എതിരെയും കേസ് എടുക്കാൻ വകുപ്പ് ഉണ്ടല്ലോ?

  • @molydavis2105
    @molydavis2105 2 роки тому +5

    കേസില്ല വക്കീൽ വേറെ എന്തെകിലും പണിനോക്കു

  • @davisdavis9689
    @davisdavis9689 2 роки тому +15

    വക്കീൽ പറയുന്നത് നൂറ് ശതമാനം ശരിയാണ്

    • @thomaspj5645
      @thomaspj5645 2 роки тому

      വക്കീൽ എപ്പോഴാ വാക് മാറുന്നതെന്നറിയില്ല. അത് അയാൾക്കുപോലും നിശ്ചയമില്ല.

  • @joseantony9352
    @joseantony9352 2 роки тому +5

    കേൾക്കാൻ ചെവിയുള്ളവൻ കേൾക്കാട്ടെ

  • @josemd4293
    @josemd4293 2 роки тому +9

    എടോ കേസില്ല വക്കീലേ , താങ്കളെ വിശ്വസിക്കാൻ സാധിക്കുന്നില്ല , കാരണം താങ്കളുടെ കുറേ കാലം മുമ്പു മുതലുള്ള ഇത്തരം ജല്പനങ്ങൾ രണ്ടു പക്ഷത്തു നിന്നും പറഞ്ഞത് ഓർമ്മയിലുണ്ട് സഖാവേ .!

    • @truthbehind5819
      @truthbehind5819 2 роки тому +1

      വിമത പക്ഷത്തുള്ളവർ പൊട്ടകളും ഔദ്യോഗിക പക്ഷത്തുള്ളവർ പുണ്യാളന്മാരും അല്ലേ വക്കീലേ? നാളെ താൻ വീണ്ടും മാറ്റിപ്പറയുമോ?

  • @bijlikumar123
    @bijlikumar123 2 роки тому +5

    Mr പോളച്ചന് സിനഡിൽ നിന്നും എന്തോ "തടഞ്ഞിട്ടുണ്ട് " ?
    അല്ലാതെ വൈദീകൻ വഴിപിഴച്ചതിലല്ല ഇദ്ദേഹത്തിന് ദണ്ഡം . വിമതനായതിലുള്ള കലിയാണ് .

  • @ancyancy625
    @ancyancy625 2 роки тому +3

    വീടുകളിൽ നിന്നും ആഹാരം എൻ തിനാ കൊടുകുനത്,ഇദ്ദേഹത്തിന് ഉണ്ടാകി,കഴിച്ചു, കൂടെ???

  • @peterkay9237
    @peterkay9237 2 роки тому +5

    You are celebrating the downfall of a priest and also you are exaggerating the issue. Pray that you will not fall into similar cases. Let me ask you one thing, Paulacha, is there any of your hand behind this incident? So you know in advance that many more priests will be trapped. Paulacha, do you have any gift of prophesy? Have you planned to trap many more priests just because they oppose the new modifications in the celebration of Holy Mass? It is not your success and it is not your victory. If you have betrayed and stabbed the priests you will suffer Paulacha. You sold your conscience to cover up the corruption cases and then to hatch trap for the priests. Congratulations.

    • @jpvadakkekara7598
      @jpvadakkekara7598 2 роки тому

      Peter you are.so kind in admonishing Paulachan, you put 2 cents to Vimithar, and lost the point, you should have stopped at the right place🦶🦻

  • @raphaelputhirickal4270
    @raphaelputhirickal4270 Рік тому +1

    എന്തൊരു വക്കീൽ , എന്തൊരച്ചൻ 😌

  • @antonyccv5062
    @antonyccv5062 2 роки тому +1

    What right have u got to speak About some one

  • @josemonpudussery8083
    @josemonpudussery8083 2 роки тому +5

    പോളച്ചൻ വക്കീൽ അടുത്ത കാലുമാറ്റം എന്നാണ്?

    • @thomaspj5645
      @thomaspj5645 2 роки тому

      അത് പുള്ളിക്ക് പോലും നിശ്ചയമില്ല. പാര വെക്കുക , മാപ്പു പറയുക, പാര വെക്കുക അതാ ഒരു ശൈലി. 😂😄

    • @thomaspj5645
      @thomaspj5645 2 роки тому

      അത് പുള്ളിക്ക് പോലും നിശ്ചയമില്ല. പാര വെക്കുക , മാപ്പു പറയുക, പാര വെക്കുക അതാ ഒരു ശൈലി. 😂😄

  • @user-ob4io6bk8v
    @user-ob4io6bk8v 2 роки тому +5

    Very sad news,,, Bishop Alenchery is a man of god,, and a very innocent gentlemen,,, without any crookedness,god will punish whoever try to defame and dishonor Bishop Alenchery,,, as this advocates advice, the priests should ask for pardon to god, church, and church members for all their crooked ways,,, and lead a clean life in front of god,,, or just leave the church, resign from priesthood, change the uniform,,,, go for other civilian jobs

  • @joseputhur3776
    @joseputhur3776 2 роки тому +1

    അനേകരിൽ ചിലർ പിടിക്കപെടുന്നു,സാമർദ്ധ്യമുള്ളവർജനങ്ങളുടെമുമ്പൽരക്ഷപെടുന്നു.അല്ലാത്തവർജയിലിൽഅടക്കപ്പെടുന്നു.ഈവിഷയത്തിൽചങ്ങനാശേരിയുംഎർണാങ്കുളവുംമാത്രമല്ലസഭയിൽപലരുംഉണ്ട്
    വെറുതെ കുത്തിതിരുപ്പുഉണ്ടാക്കാതെ

  • @abhinjeromejerone7037
    @abhinjeromejerone7037 2 роки тому +2

    Frankoye rekshicha syromalabar

    • @neilkaippallil8390
      @neilkaippallil8390 2 роки тому

      Not Syro Malabar.... only super Theif Allenchery...
      This lawyer is ring leader giving white colour to Corrupt Gangsters looting the church

  • @thomasjoseph1832
    @thomasjoseph1832 2 роки тому +1

    The facts and truth

  • @varghesenv2787
    @varghesenv2787 2 роки тому +6

    നാണമില്ലേ താങ്കൾക്ക് ഇത് ഒരു അഘോഷമാക്കാൻ.
    മറ്റു പിതാക്കന്മാരുടെയും, കണ്ണുരും, തൃശൂർ രീൽ നടന്ന കാര്യങ്ങൾക്കുടി ഒന്ന് വിളിച്ചുപറയണം.

  • @thomasvellankal
    @thomasvellankal 2 роки тому +6

    ദൈവം പണി തുടങ്ങിയോ

  • @antonyjoseph4897
    @antonyjoseph4897 2 роки тому +9

    ഇതുപോലെ പറയാൻ വക്കീലിന് കിട്ടിയ ഓഫർ കൂടി ഒന്നു വെളിപ്പെടുത്തുക. "Make hay while the sun shines" വക്കീലിന്റെ ഇപ്പോഴത്തെ ജോലി ഇതാണോ?

    • @georgethomas7498
      @georgethomas7498 2 роки тому +1

      @Antony thangalkum offer kittiyo?

    • @varghesep.v8701
      @varghesep.v8701 2 роки тому

      താങ്കൾ ഒന്നും ചെയ്യണ്ട ഒരു കാര്യം മാത്രം ചെയ്തൽ മാത്രം മതി ആലുവ : ടub ജയിൽ പോയി നോക്കിയാൽ മതി

  • @Myistake
    @Myistake 2 роки тому +2

    പെണ്ണ് kettanm🤔എന്ന് പറഞ്ഞ വട്ടോളി പെണ്ണ് കെട്ടിയോ

    • @yesiiqbal2445
      @yesiiqbal2445 2 роки тому

      Yes He Married With your Mother 😅😅🤣🤣 Kittiyo 🌹👍🌹👌🌹

  • @sebastianva5209
    @sebastianva5209 Рік тому

    Thanara pop ano

  • @jomeshjoseph6127
    @jomeshjoseph6127 2 роки тому +2

    മാമാ മാധ്യമങ്ങൾ മുക്കി

  • @lissyvarghese2090
    @lissyvarghese2090 Рік тому

    😎😎😎😎😎😎😎😇😇😇😇😇😇😇

  • @leogaming5231
    @leogaming5231 2 роки тому

    It is a happy news

  • @joycyfrancis1406
    @joycyfrancis1406 2 роки тому +8

    Hay manushya nanamillay

  • @joykaanthony7471
    @joykaanthony7471 2 роки тому +2

    ഇതു ഒന്നും പത്രത്തിൽ വായിച്ചില്ല അറിഞ്ഞത് ഭാഗ്യം

  • @sheebama2481
    @sheebama2481 2 роки тому +2

    നാണമില്ലടോ പറയാൻ അച്ചനെചതിക്കുന്ന ചതിയാ

    • @yesiiqbal2445
      @yesiiqbal2445 2 роки тому

      Yes ofcourse you are absolutely right 🌹🙏🌹

  • @jacobpalaty2806
    @jacobpalaty2806 2 роки тому +9

    സഭ ഉപേക്ഷിച്ചു ജീവിക്കുക

  • @jonhappachery3843
    @jonhappachery3843 2 роки тому +2

    Anyhow.i.as.acatholic.faithful.donot.appreciate.such.a.post.papamillathavan.aadhyam.kalleriyanalle.yesu.paranjathu.jAda Thodupuzha.koodiya.sakalamana.jeevajalamgalkum.jadikasakthiyum.undakum.nilkkunnu.ennu.vicharikkunnavan.veezhathirikkuvan.sradhikkatte.ennu..v.paulose.sleehayum.ikkaryathil.aareyum.adhikshepikkuvan.aarum.muthirathirikkunnathanu.vivekam.o.k.

  • @thomaspj5645
    @thomaspj5645 2 роки тому +1

    എടൊ തന്റെ വീഴ്ചകൾ എന്തെല്ലാമാണെന്ന് ആർക്കു അറിയാം.?

  • @jessyjose2086
    @jessyjose2086 2 роки тому +1

    🙏🙏🙏

  • @antonymathew4402
    @antonymathew4402 2 роки тому +4

    അച്ചൻ ജയിലിലായില്ലേ ? ഇനിയും ഇങ്ങനെ ആഘോഷിക്കണോ കള്ള വക്കീലേ ? ഇങ്ങനെ ആഘോഷിക്കാനാണെങ്കിൽ മറ്റ് എല്ലാ രൂപത കളിലെയും ഇതുപോലെ ധാരാളമുണ്ട്.

  • @aleyamma7854
    @aleyamma7854 2 роки тому

    God, what is going on in Catholica Sabha? Spitting each other. Lost interest in priests and nuns

  • @georgejoseph8871
    @georgejoseph8871 2 роки тому +4

    ദേ വീണ്ടും പൊങ്ങി കുറെ നാളായി ഉറക്കത്തിൽ ആയിരുന്നു എന്ന് തോന്നുന്നു പണിയില്ലാ വക്കീൽ.. ഇപ്പഴാണ് വെളിപ്പെടുത്തൽ..

  • @johnkalbert2014
    @johnkalbert2014 2 роки тому +1

    Zero tolerance

  • @francisca1741
    @francisca1741 2 роки тому +2

    ഇനി ജയിലിൽ കിടന്നു സഭക്കെതിരെ പ്രതികരിക്കും 😂

  • @johnsontherattil7018
    @johnsontherattil7018 2 роки тому

    ആദൃംതന്നെ വികാരി അച്ചന് ഓരോ ദിവസവും ഓരോ വീടുകളിൽ നിന്നുള്ള ഭക്ഷണം
    നിർത്തലാക്കണം എൻ്റെ മുൻ ഇടവകയിൽ ഈ പറഞ്ഞപോലെയാണ് "അനൃഗ്രഹേ പരമസുഖേ" എന്നാണല്ലോ ഇവർ കാലത്ത് കുർബാനയും മറ്റുകർമ്മങ്ങളും എങ്ങിനെയെക്കയോ ചെല്ലിതീർക്കും കുർബാന കഴിയുമ്പോഴെക്കും കാലത്തെ ശാപ്പാടിന് പോകാനുള്ളതിരക്കാ ഇതിനിടയിൽ ഇടവകയിലെ എന്തെങ്കിലും പ്രശ്നമായി ആരെങ്കിലും വന്നാൽ അത് വൃക്തമായി കേൾക്കാനോ അതിന് ഒരു പരിഹാരം പറയാനോ ഇവർക്ക് സമയമില്ല കാരണം ശാപ്പാടിന് പോകാൻ വണ്ടി വന്ന് നിൽക്കുന്നുണ്ടാകും ഇനി ഈ തിരക്കിനിടയിൽ എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ തന്നെ അവിടെയും എവിടെയും തൊടാത്ത അഭിപ്രായം ആയിരിക്കും പല വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുന്നതിന്റെ ഗുണം ഇതെന്റെ അനുഭവമാണ്

  • @ejantony7427
    @ejantony7427 2 роки тому +6

    കിഡ്നി ഇല്ലാത്ത ഈ വയസൻ പീഢനം നടത്തിയെന്ന് വിശ്വസിക്കാൻ പ്രയാസമാണ്.
    വിമതനായതിനാൽ പെടുത്തിയതാണോ?

  • @sebastianampattuparambil707
    @sebastianampattuparambil707 2 роки тому +4

    Very bad vakeele

  • @sherlyjoseph7064
    @sherlyjoseph7064 2 роки тому

    🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @mercyjose6249
    @mercyjose6249 2 роки тому

    കേൾക്കാൻ ഇടയായതിൽ ലജ്ജ തോന്നുന്നു....ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത വിധം സാത്താനാൽ ബന്ധിക്കപ്പെട്ടിരിക്കാം...

  • @sajusaju3523
    @sajusaju3523 2 роки тому +3

    സത്യം താൻ അറിയാതെ പ്രതികരിക്കുന്നത് മോശമാണ്. ഇതെല്ലാ കൺമുൻപിൽ കണ്ടായിരുന്നോ? ആ കുട്ടി പറയുന്നതാണോ വേദവാക്യം. മോശം.

  • @gracyjohn9326
    @gracyjohn9326 Місяць тому

    Thettu cheyyunnavarku punishment venam Jesus knows all 😢😢😢

  • @georgevarghese6186
    @georgevarghese6186 2 роки тому +2

    ☺️☺️☺️

  • @thomasmathew3214
    @thomasmathew3214 2 роки тому +3

    എന്തു പറയാൻ. കഷ്ടം

  • @georgejoseph2481
    @georgejoseph2481 2 роки тому +1

    Very good

  • @shijojacob6093
    @shijojacob6093 2 роки тому +2

    താൻ തന്റെ വീട്ടിലെ കാര്യം നോക്ക്.. താൻ ഇവിടുത്തെ വൈദീകരെ നേരെയാക്കാനും ഉണ്ടാക്കാനും നടക്കാതെ ആ കർദിനാളിന്റെ നക്കാപിച്ച യും വാങ്ങി കേസ് വാദിച്ച് നടക്ക് ഒരു കപ്പടേലൊരു വക്കീല് .....

  • @antonyjoseph4897
    @antonyjoseph4897 2 роки тому +2

    God sees the truth but waits

  • @jomeshjoseph6127
    @jomeshjoseph6127 2 роки тому +1

    ബെന്നി മരാ മ് പരമ്പിലും ഉണ്ടോ

  • @jimaljob
    @jimaljob 2 роки тому +1

    franco kum jail il poyalo

  • @hhjluppougr
    @hhjluppougr 2 роки тому +1

    Kidney koduthavare sookhikkanam

  • @thomasjohn3594
    @thomasjohn3594 2 роки тому +1

    Naradan ( alancherys cook) is in action again to destroy the church of God's own children. I am relieved that I am living out of this hell....

    • @johnvarkey1681
      @johnvarkey1681 2 роки тому +1

      Thomas...
      You are a member of Sathan sabha.

  • @Kiranam257
    @Kiranam257 2 роки тому +6

    വന്നല്ലോ വനമാല ! ചെളിയിൽ ഇര തേടുന്ന നികൃഷ്ട ജീവിയാകാതെ ചെളിയിൽ വളർത്തുന്ന പന്നികളുടെ സംരക്ഷകനായി ജീവിക്കു ചേട്ടാ ! ഒരു പന്നിവളർത്തു കേന്ദ്രം തുടങ്ങു ! ഈ നികൃഷ്ട പണി നിർത്തു !

  • @Godbless9244
    @Godbless9244 2 роки тому +2

    Face to public qurbana for the enjoyment of dissidents priests. They are always looking at women or boys and tempted them to forbidden desires. Please this is the time turn to altara.

  • @pouloseparackal5212
    @pouloseparackal5212 2 роки тому

    വക്കീലായി പ്രാക്ടീസ് ചെയ്യുന്ന ആൾക്ക് ഈ വീഡിയോ കൊണ്ട് വരാവുന്ന അപകടം അറിയില്ലേ?.കാര്യങ്ങൾ അറിഞ്ഞിട്ട് മൂടി വക്കുക!!!.

  • @georgekj8886
    @georgekj8886 2 роки тому

    What a fall ?