സിനിമയിൽ വില്ലന്റെ മുഖം ആണ് എങ്കിലും, ജീവിതത്തിൽ സാധാരണ ഒരു നാട്ടിൻപുറത്ത്കാരന്റെ മനസ്സ് ആണ് അദ്ദേഹത്തിന് എന്ന് അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ മനസിൽ ആയി, വാസു അണ്ണൻ ( മേഘനാഥൻ ) ആ അതുല്യ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം😢😢😢😢😢😢😢😢........
It's also good to post video songs often... ഇടയ്ക്കിടെ വീഡിയോ സോങ്ങുകളും പോസ്റ്റ് ചെയ്യുന്നത് വളരെ നന്നായിരിക്കും.. പ്രത്യേകിച്ച് 90s വരെ ഉള്ളവ... 2000 ത്തിന് ശേഷം ഉള്ള സിനിമകൾ ഒക്കെ തീയറ്ററിൽ കണ്ടവർക്ക് പഴയ പാട്ടുകൾ കാണാൻ ഒരു അവസരം ...
10:13 അന്ന് കുട്ടികളുടെ അവസ്ഥ.... ഇന്ന് പല കുട്ടികളും മുതിർന്നവരേക്കാൾ ടെൻഷൻസ് പേറുന്നവർ ആണ്.... പോരാത്തതിന് കായിക പരിശീലനം ഇല്ലാത്തതു കൊണ്ടു പലർക്കും ശാരീരിക ആസ്വസ്ഥകൾ വേറെ... കൊറോണ വന്ന ശേഷം ഉള്ള വിറ്റാമിൻ D കുറവ്, അത് പ്രതിരോധ ശേഷിയെ ബാധിക്കുന്നു.... ഇതൊന്നും മനസ്സിലാക്കാതെ കുട്ടികളെ ടോർചർ ചെയ്യുന്ന അധ്യാപകർ, parents ഒപ്പം സമൂഹം....അവർക്കു മാർക്കും കുട്ടി english ഉം പറഞാൽ മതി... ഇതിനെല്ലാം പുറമെ mdma gang കളുടെ വലകൾ...
ഇനിയങ്ങോട്ട് ഇംഗ്ലീഷ് നന്നായി പഠിക്കുന്നതാണ് ഏതൊരാൾക്കും ലൈഫിൽ നല്ലത് ........ പണ്ടത്തെ പോലെ മലയാളവും ചില്ലറ ഹിന്ദിയും കൊണ്ട് ഗൾഫിൽ പോണ പരുപാടി ഇനി അധിക നാൾ നടക്കില്ല ..... ഗൾഫിലൊന്നും പണ്ടത്തെപ്പോലെ തൊഴിലില്ല ......... തൊഴിലിനൊക്കെ ഇനി സായിപ്പിന്റെ രാജ്യത്ത് പോകണ്ടി വരും .... അതിന് ഇംഗ്ലീഷ് നന്നായി സ്വയം സംസാരിക്കാൻ അറിയണം. അന്നേരം ഇംഗ്ലീഷ് പഠിക്കാൻ പോകുന്നതിലും നല്ലത് ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷ് സ്വയം സംസാരിക്കാനും എഴുതാനും പഠിക്കുന്നതാണ് .... ഇവിടെ ആർട്സ് ആൻഡ് സയൻസ് PG വിദ്യാഭ്യാസം കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷ് സ്വയം സംസാരിക്കാനും എഴുതാനും അറിയില്ല .... ഇംഗ്ലീഷ് കേട്ടിട്ട് എഴുതാനും ,ഇംഗ്ലീഷ് പത്രവും പുസ്തകങ്ങളും നോക്കി വായിക്കാനും , മലയാള അർത്ഥം മനസ്സിലാക്കാനും മാത്രമേ നല്ലൊരു ശതമാനത്തിനും അറിയുള്ളു അതൊരു വലിയ കഴിവായിട്ടാണ് അവർ കൊണ്ട് നടക്കുന്നതും .......... ഇനി അങ്ങോട്ടുള്ള കാലങ്ങളിൽ ഇംഗ്ലീഷ് നന്നായി സ്വയം സംസാരിക്കാനും സ്വയം എഴുതാനും പഠിപ്പിക്കുന്ന സ്കൂളിലെ മക്കളെ ചേർക്കാവു ഇല്ലെങ്കിൽ പിന്നീട് ഇംഗ്ലീഷിലെ അറിവില്ലായ്മയിൽ അവർ തന്നെ ഖേദിക്കും .....
എൻ്റെയും. പിന്നേം ഉണ്ട്. മാന്ത്രിക ചെപ്പ് ഉപ്പുകണ്ടം ബ്രതെഴ്സ് ഇരികു എംഡി അകത്തുണ്ട് കുണുകിട്ട കോഴി സിംഹവാലൻ മേനോൻ അർജ്ജുനൻ പിള്ളയും അഞ്ച് മക്കളും നെറ്റിപ്പട്ടം കള്ളൻ കപ്പലിൽ തന്നെ നഗരത്തിൽ സംസാര വിഷയം കിരീടമില്ലാത്ത രാജാക്കന്മാർ ജൂനിയർ മാൻഡ്രെക് ആലിബാബയും ആറരകള്ളന്മാരും എല്ലാരും ചൊല്ലണ് പാവം ഐ എ ഐവചൻ
Decent quality. Just a suggestion , all your normal quality movies (non remastered ones) are over sharpened which makes the quality looks poor. Try not to over sharpen to maintain your quality
Requesting songs of Tom & jerry, three men army, kathil oru kinnaram, manthrika kuthira, pizhakozhi koovunna noothandu, thachiledathu chundan, doctor pasupathi, my dear karadi, arthana, isthamanu nooruvattam, kulapathy, srav, summer palace, krishnagudiyil oru pranayakalathu, daddy movies in high quality. Want to see in good quality. All under sree movies banner
അല്ല ഇക്കാക്ക് ഗൾഫിൽ എന്താരുന്നു പണി? "ഷെയ്ക്ക് " ഷെയ്ക്ക്ന്ന് പറഞ്ഞാൽ ഷവ്വൽ എടുത്തു മണലിൽ ഇട്ടിട്ടു ഒരു ഷെയ്ക്ക് അതു നേരെ ചട്ടിലേക്ക് ഒരു ഷെയ്ക്ക് ചട്ടിന്ന് ഒരു ഷെയ്ക്ക് ചട്ടി നേരെ കോൺഗ്രീറ്റ് മിഷ്യൻലേക്ക് ഒരു ഷെയ്ക്ക് പിന്നെ അവിടെ മൊത്തം ഫുൾ ഷെയ്ക്ക് 😁
This time will we get any onam song in 4K format. Request the channel to post any hot movie onam song in 4k video... This movie was neither remastered or in 4k as mentioned in channel description
You are not going to get each and every movie in 4K or even in HD remastered. Negatives and positives of only 2 percent of Malayalam films released before 1999 are available. It's hard to accept but we have to.
Its a known thing. Getting 4k video is very dofficult. This channel is for remastered videos. See the description... Is any harm that if give our request or suggestions
കുട്ടി കാലത്ത് ഒരു പാട് ഇഷ്ട്ടം തോന്നിയ സിനിമ 🥰🥰
Nostalgic film...ഈ പടത്തിന്റെ ഫീൽ വേറെ തന്നെയാണ്...❤❤👍👍
എല്ലാ ദിവസവും ഞാൻ യൂട്യൂബിൽ കേറുന്നത് matinee എതെകിലും updates ഒണ്ടോ എന്ന് അറിയാനും അത് കാണാനും ആണ് 😘, most loved youtube channel 😘
എന്താണ് ഈ ചാനലിൻ്റെ സ്പെഷാലിറ്റി ?😂 പറയൂ എന്നോട്
ഇതിൽ തുടക്കത്തിൽ ആ കുട്ടിയുടെ അമ്മ ആയി അഭിനയിച്ച നടിയുടെ പേര് എന്താ.. നല്ല ലുക്ക് പിന്നെ പൂച്ചക്കണ്ണ്.. 😍
@@angel0fangelsangel504HQ movies
പ്രവാസി ആണോ
ഒന്ന് വെറുതെ ഇരുന്നോണം ചെറുപ്പത്തിൽ എന്റെ മൂക്കിലൂടെ പുക വിടാൻ പഠിപ്പിച്ച എന്റെ ആശനാ...ജഗതി ചേട്ടൻ 😅
ഇപ്പോഴും വലിക്ക് കുറവ് ഒന്നും ഇല്ല
മുസ്തഫ 😅
ജഗദീഷ് ആ നായയെ പിടിക്കാൻ ഓടുന്ന ആ സീൻ എന്തോ ഒരു ഫീൽ 😥 സൂപ്പർ 👍👍👍 പടം അടിപൊളി 90s
രാജൻ ബീദേവിന്റെ ഈ സിനിമയിലെ റോൾ വളരെ രസകരമായിട്ടുണ്ട്... അന്ന് വില്ലനായി ഒക്കെ അഭിനയിക്കുന്ന കാലത്താണ് ഇത്തരം റോൾ ചെയ്തത്..
സിനിമയിൽ വില്ലന്റെ മുഖം ആണ് എങ്കിലും, ജീവിതത്തിൽ സാധാരണ ഒരു നാട്ടിൻപുറത്ത്കാരന്റെ മനസ്സ് ആണ് അദ്ദേഹത്തിന് എന്ന് അദ്ദേഹത്തിന്റെ ഒരു ഇന്റർവ്യൂ കണ്ടപ്പോൾ മനസിൽ ആയി, വാസു അണ്ണൻ ( മേഘനാഥൻ ) ആ അതുല്യ കലാകാരന്റെ ഓർമകൾക്ക് മുന്നിൽ പ്രണാമം😢😢😢😢😢😢😢😢........
ഒന്നു മുതൽ പൂജ്യം വരെ എന്ന മൂവി അപ്ലോഡ് ചെയ്യാമോ
ചെറുപ്പത്തിൽ ആസ്വദിച്ചു കണ്ട സിനിമ ഇന്നും ഒരുപാട് ഇഷ്ടം ❤️
32:30 ചായ ക്കട മലയാള സിനിമ തുടങ്ങിയ കാലം മുതൽ ഉണ്ട് but now its become nostaljia 😢
😍😍😄😄👌
"വലിവുള്ള അളിയനെ വലിപ്പിക്കാൻ നോക്കിയ അളിയാ " 😄😄
ജഗതി, സലിം കുമാർ scene 🤣🤣
ജഗദിഷ്, കലാഭവൻ മണി ടീം പടം 😍😍thanks matinee now 😍😍
52:11🙆♂️🤣🤣🤣 രാജൻ പി ദേവ് 🙏🏼
പണ്ട് ടീവിയിൽ എപ്പോ വന്നാലും കുത്തിയിരുന്നു കാണുന്ന പടം ❤
സൂപ്പർ കോമഡി സിനിമ 🙏🏼👍❤️എല്ലാവരും കണ്ടോളൂ 🙏🏼❤️🌹👍👍👍👍👍
It's also good to post video songs often...
ഇടയ്ക്കിടെ വീഡിയോ സോങ്ങുകളും പോസ്റ്റ് ചെയ്യുന്നത് വളരെ നന്നായിരിക്കും.. പ്രത്യേകിച്ച് 90s വരെ ഉള്ളവ... 2000 ത്തിന് ശേഷം ഉള്ള സിനിമകൾ ഒക്കെ തീയറ്ററിൽ കണ്ടവർക്ക് പഴയ പാട്ടുകൾ കാണാൻ ഒരു അവസരം ...
കലൂർ ഡെന്നിസ് സർ ന്റെ വ്യത്യസ്ത മാർണ ഒരു എഴുത്തു. ആദരാജ്ഞലികൾ സർ ❤
Angeru eppol marichu?
10:13 അന്ന് കുട്ടികളുടെ അവസ്ഥ.... ഇന്ന് പല കുട്ടികളും മുതിർന്നവരേക്കാൾ ടെൻഷൻസ് പേറുന്നവർ ആണ്.... പോരാത്തതിന് കായിക പരിശീലനം ഇല്ലാത്തതു കൊണ്ടു പലർക്കും ശാരീരിക ആസ്വസ്ഥകൾ വേറെ... കൊറോണ വന്ന ശേഷം ഉള്ള വിറ്റാമിൻ D കുറവ്, അത് പ്രതിരോധ ശേഷിയെ ബാധിക്കുന്നു.... ഇതൊന്നും മനസ്സിലാക്കാതെ കുട്ടികളെ ടോർചർ ചെയ്യുന്ന അധ്യാപകർ, parents ഒപ്പം സമൂഹം....അവർക്കു മാർക്കും കുട്ടി english ഉം പറഞാൽ മതി...
ഇതിനെല്ലാം പുറമെ mdma gang കളുടെ വലകൾ...
ഇനിയങ്ങോട്ട് ഇംഗ്ലീഷ് നന്നായി പഠിക്കുന്നതാണ് ഏതൊരാൾക്കും ലൈഫിൽ നല്ലത് ........ പണ്ടത്തെ പോലെ മലയാളവും ചില്ലറ ഹിന്ദിയും കൊണ്ട് ഗൾഫിൽ പോണ പരുപാടി ഇനി അധിക നാൾ നടക്കില്ല ..... ഗൾഫിലൊന്നും പണ്ടത്തെപ്പോലെ തൊഴിലില്ല ......... തൊഴിലിനൊക്കെ ഇനി സായിപ്പിന്റെ രാജ്യത്ത് പോകണ്ടി വരും .... അതിന് ഇംഗ്ലീഷ് നന്നായി സ്വയം സംസാരിക്കാൻ അറിയണം. അന്നേരം ഇംഗ്ലീഷ് പഠിക്കാൻ പോകുന്നതിലും നല്ലത് ചെറുപ്പത്തിൽ തന്നെ ഇംഗ്ലീഷ് സ്വയം സംസാരിക്കാനും എഴുതാനും പഠിക്കുന്നതാണ് .... ഇവിടെ ആർട്സ് ആൻഡ് സയൻസ് PG വിദ്യാഭ്യാസം കഴിഞ്ഞവർക്ക് പോലും ഇംഗ്ലീഷ് സ്വയം സംസാരിക്കാനും എഴുതാനും അറിയില്ല .... ഇംഗ്ലീഷ് കേട്ടിട്ട് എഴുതാനും ,ഇംഗ്ലീഷ് പത്രവും പുസ്തകങ്ങളും നോക്കി വായിക്കാനും , മലയാള അർത്ഥം മനസ്സിലാക്കാനും മാത്രമേ നല്ലൊരു ശതമാനത്തിനും അറിയുള്ളു അതൊരു വലിയ കഴിവായിട്ടാണ് അവർ കൊണ്ട് നടക്കുന്നതും .......... ഇനി അങ്ങോട്ടുള്ള കാലങ്ങളിൽ ഇംഗ്ലീഷ് നന്നായി സ്വയം സംസാരിക്കാനും സ്വയം എഴുതാനും പഠിപ്പിക്കുന്ന സ്കൂളിലെ മക്കളെ ചേർക്കാവു ഇല്ലെങ്കിൽ പിന്നീട് ഇംഗ്ലീഷിലെ അറിവില്ലായ്മയിൽ അവർ തന്നെ ഖേദിക്കും .....
സ്മാൾ സ്മാൾ സ്മാൾ.... മാമുക്കോയ 😁😁😁😁😁😁
12:26 90 mid time ജനിച്ചവരുടെ പിള്ളേരുടെ പേടി സ്വപ്നം ആയിരുന്നു ഇങ്ങേരുടെ villan വേഷങ്ങൾ, അതുപോലെ മന്ത്രികത്തിലെ വില്ലൻ, ഒക്കെ
തമാശ 😂😂😂 അടിപൊളി മാമു ജഗതി മണി പപ്പു ഇതിഹാസ നടന്മാർ❤❤❤❤
ചേച്ചീ ഇച്ചിരി ചമ്മന്തി.....അതെന്താ ചേട്ടൻ തന്നാല് കയ്ക്കുവോ?😂😂😂😂😂
നല്ല കോമഡി ചിത്രം ജഗദീഷ് കാവേരി ജോഡിക്കൾ കൊള്ളാം
ജഗതിയുടെ മറ്റൊരു അസാധ്യ പെർഫോമൻസ് ഉള്ള സിനിമ.😅
Thanks. Please upload more old movies like this in 4K 🥰
2024il kaanunnavar undo 😁
ഉണ്ടേ 😂
Yes😂
ചടയമംഗലം അനുപമ തിയേറ്ററിൽ 7 രൂപക്ക് കണ്ട സിനിമ.. നൊസ്റ്റാൾജിയ❤❤❤❤
ഞാനും
@@moviee184😂
ഏതു വർഷമാണ്
@@Sathyanp7 1997
@@Sathyanp7 1997
ഈ സിനിമ ഒക്കെ കാണുമ്പോൾ നമ്മുടെ കുട്ടികാലം ഒക്കെ ഓർമ്മവരും 💔
Iniyum Jagadish cinemakal pradeekshikkunnu. Priyappetta Kukku, Sakshal Sreeman Chattunni, Kasarkode Kadharbhai, Manthrika Cheppu, Thiruttalvaadhi, Ponnaramthottathe Rajavu, etc nalla quality versions pradeekshikkunnu.
കണ്ണകി.
മുഖചിത്രം
താണ്ഡവം
ഈ നാട് ഇന്നലെ വരെ
മഹാത്മ
പ്ലീസ് അപ് ലോഡ്..
Sunnxt copyright issues undu
MY FAVOURITE JAGADEESH ETTAN 🎬S
. GAJARAJAMANDHRAN
. GURUSHISHYAN
. PRAYIKKARA PAPPAN
എൻ്റെയും. പിന്നേം ഉണ്ട്. മാന്ത്രിക ചെപ്പ്
ഉപ്പുകണ്ടം ബ്രതെഴ്സ്
ഇരികു എംഡി അകത്തുണ്ട്
കുണുകിട്ട കോഴി
സിംഹവാലൻ മേനോൻ
അർജ്ജുനൻ പിള്ളയും അഞ്ച് മക്കളും
നെറ്റിപ്പട്ടം
കള്ളൻ കപ്പലിൽ തന്നെ
നഗരത്തിൽ സംസാര വിഷയം
കിരീടമില്ലാത്ത രാജാക്കന്മാർ
ജൂനിയർ മാൻഡ്രെക്
ആലിബാബയും ആറരകള്ളന്മാരും
എല്ലാരും ചൊല്ലണ്
പാവം ഐ എ ഐവചൻ
Decent quality. Just a suggestion , all your normal quality movies (non remastered ones) are over sharpened which makes the quality looks poor. Try not to over sharpen to maintain your quality
Mr Butler Soda maker 😁
Kalabhavan mani meesa vig supEr 1997 mikka cinemayil kalabhavan mAni vig meesa vechu act cheythu
2:09:02 😢mani chettan!!!
സുമതി.. ഉഷേച്ചി ❤️
Epic Scenes
29:55
1:19:32
1:26:35
1:32:26
1:33:02
1:34:43
VCR IL 📼cassette ittu kanda cinema
Thanks
കാണാമറയത്ത് re മാസ്റ്റർഡ് HD copy മറക്കണ്ട.
Upload ithinumappuram, aval kaathirunnu avanum movie
Rand cinemayudeyum print out of the world
Rip Meghanatha sir..🙌
Requesting songs of Tom & jerry, three men army, kathil oru kinnaram, manthrika kuthira, pizhakozhi koovunna noothandu, thachiledathu chundan, doctor pasupathi, my dear karadi, arthana, isthamanu nooruvattam, kulapathy, srav, summer palace, krishnagudiyil oru pranayakalathu, daddy movies in high quality. Want to see in good quality. All under sree movies banner
Ho tv kanunna feel😊
Upload priyam chackochan movie remastered version, avanaazhi, and new delhi, arappetta kettiya gramathil, vyshali, pattanapravesham etc
Pattanapravesham will upload by kOkers entertainment channel
മേഘനാഥൻ.... Rip
ഒരു മെയ് മാസ പുലരിയിൽ, കവച്ചം... ഇത് രണ്ടും അപ്ലോഡ് ചെയ്യുവോ....?
Upload kochirajavu remastered this onam
Suresh gopi cinema F I R full movei apload cheyumo
അല്ല ഇക്കാക്ക് ഗൾഫിൽ എന്താരുന്നു പണി? "ഷെയ്ക്ക് " ഷെയ്ക്ക്ന്ന് പറഞ്ഞാൽ ഷവ്വൽ എടുത്തു മണലിൽ ഇട്ടിട്ടു ഒരു ഷെയ്ക്ക് അതു നേരെ ചട്ടിലേക്ക് ഒരു ഷെയ്ക്ക് ചട്ടിന്ന് ഒരു ഷെയ്ക്ക് ചട്ടി നേരെ കോൺഗ്രീറ്റ് മിഷ്യൻലേക്ക് ഒരു ഷെയ്ക്ക് പിന്നെ അവിടെ മൊത്തം ഫുൾ ഷെയ്ക്ക് 😁
aa tom and jerry malayalam movie upload cheyu
Dubai full movie upload
Ei cinema kum copy right varumo
Runway 4k akkumo
ജഗതിക്ക് ഒരു അവാർഡ് കൊടുക്കണം ആയിരുന്നു. എന്താ വലിവ്
ഈ സിനിമയിൽ ഇവനിക് എന്താ പെണ്ണുങ്ങളുടെ ശബ്ദം 😂😅
ഒളിമ്പ്യൻ അന്തോണി ആദം പരിഗണിക്ക്
Varum. Ella sceme convert cheythu edukan time edukum . They are trying
@@mediacentralinfo1754 ഇത്രത്തോളം കാത്തിരിക്കുന്ന മറ്റൊരു പടമില്ല
@@mediacentralinfo1754 appol pulival kalyanam kilukil pambaram okke copyright adicho
Mukha chithram kusruthikuruppu.. ezhu sundara rathrikal..
@@galaxyflutes5851 sunnxt copyright
പാവം producer
45:16 45:34 small small 😂😂😂
C i mahadevan anjadi naalinju songs idamo please😢
ഇതിൽ തുടക്കത്തിൽ ആ കുട്ടിയുടെ അമ്മ ആയി അഭിനയിച്ച നടിയുടെ പേര് എന്താ.. നല്ല ലുക്ക് പിന്നെ പൂച്ചക്കണ്ണ്..
Aanakk aboobacker enn pere ittal entha kuyappam??😢
26
This time will we get any onam song in 4K format.
Request the channel to post any hot movie onam song in 4k video...
This movie was neither remastered or in 4k as mentioned in channel description
You are not going to get each and every movie in 4K or even in HD remastered. Negatives and positives of only 2 percent of Malayalam films released before 1999 are available. It's hard to accept but we have to.
Its a known thing. Getting 4k video is very dofficult. This channel is for remastered videos. See the description...
Is any harm that if give our request or suggestions
1:34:44🤣🤣😂😂