വെയിൽ കൊള്ളാൻ ഏറ്റവും ഉചിതമായ സമയം എപ്പോൾ | BEST TIME FORE SUN EXPOSURE TO GET VITAMIN D MALAYALAM

Поділитися
Вставка
  • Опубліковано 20 сер 2024
  • This video clears doubts regarding the sun exposure for getting optimum amount of Vitamin D to the body.
    How to get sufficient amount of Vitamin D in the body : • വിറ്റാമിൻ ഡി എങ്ങനെ നോ...
    #VitaminD #Malayalam $JNsHealth&Lifestyle

КОМЕНТАРІ • 95

  • @kumarp1506
    @kumarp1506 Рік тому +4

    ഉച്ചക്ക് 12 മണിയാണ് നല്ല സമയം ...condition apply: only for sayipp and mathaama 😁😁

  • @shafip3635
    @shafip3635 3 роки тому +4

    Hi Dr. NamJoon, first of all I really appreciate you for your sincere efforts. Your videos are really superb and this given us the satisfaction of attend an healthy & useful seminar 😍

  • @jessyaby1620
    @jessyaby1620 2 місяці тому

    എന്തുകൊണ്ടാണ് വെയില് കൊള്ളുമ്പോൾ മരിയ്ക്കാൻ പോകുന്നു വയ്യാഴിക ഉണ്ടാകുന്നത്

  • @jasifvk1121
    @jasifvk1121 10 місяців тому +2

    Thanku

  • @abhijithraaghu7831
    @abhijithraaghu7831 2 роки тому +3

    Ee paranja timil veyil kondal alkar karinju povum😂

  • @salluvlog6584
    @salluvlog6584 2 роки тому +1

    Ithuvare kettittullath ilam veyil kollananu. Morning &evening

  • @lukmanulhakkim2236
    @lukmanulhakkim2236 3 роки тому +4

    Thank you doctors .good information

  • @KG-ey8lf
    @KG-ey8lf Рік тому +3

    10 മുതൽ 3 വരെ ഉള്ളത് കൊണ്ടാൽ കരിഞ്ഞു പോകും ചേച്ചി 🦍😂

  • @ajoabeythomas4448
    @ajoabeythomas4448 3 роки тому +4

    ഗൾഫിലെ വെയിൽ 10 മണിക്ക് ശേഷം കൊള്ളുന്നതിനു പ്രേശ്നമുണ്ടോ??

    • @arsafz1557
      @arsafz1557 Рік тому +2

      Thirich nattil pokmpol thirichariyillann mathram 😅

  • @Thisisnotyourproperty
    @Thisisnotyourproperty 2 роки тому +5

    ഇതൊക്കെ ഉള്ളതാണോ ഒരു കാര്യം അവതരിപ്പിക്കുമ്പോൾ അതിന്റെ reference/source ഉം കൂടി നൽകാൻ ശ്രദ്ധിക്കുക
    കാരണം നിരവതി ആളുകൾ യാതൊരടിസ്ഥാനവുമില്ലാത്ത കാര്യങ്ങൾ അവതരിപ്പിക്കുന്നുണ്ട്.

    • @manikkuttanda1347
      @manikkuttanda1347 Рік тому

      സ്റ്റഡീസ് അത് തന്നെ ആണ് പറയുന്നേ 10to 3ആണ് ഉചിതം

  • @nimishasreejith2034
    @nimishasreejith2034 2 роки тому +1

    Thank you so much കാരണം v d വളരെ kurava🥰

  • @dewdropzzz3719
    @dewdropzzz3719 3 роки тому +24

    വെറുതെ അല്ല സായിപ്പും മതഅമ്മയും ബീച്ചിൽ കിടക്കുന്ന ☺️

    • @dhanyakatturdhanya.k9783
      @dhanyakatturdhanya.k9783 Рік тому +1

      പിന്നല്ലാതെ....😂 മുമ്പ് നമ്മളൊക്കെ വിചാരിച്ചു ഈ പൊരിവെയില് കൊള്ളാൻ ഇവർക്കൊക്കെ ഭ്രാന്താണെന്ന് 😅

    • @dewdropzzz3719
      @dewdropzzz3719 Рік тому

      @@dhanyakatturdhanya.k9783 😁😁😁

  • @joshyvadakkan1215
    @joshyvadakkan1215 Рік тому

    വെയിലു കൊള്ളുമ്പോൾ ഡ്രസ്സ് ഇടണോ, നേരിട്ട് കൊള്ളണമെന്നുണ്ടോ?? എന്താണ് അതിനെ പറ്റി പറയാത്തത്

  • @dewdropzzz3719
    @dewdropzzz3719 3 роки тому +3

    Oru weekil ethra day kollanam sun

  • @arshalshabeeb007
    @arshalshabeeb007 Рік тому +2

    12 to 3 ആണു തീവ്രമായ വെയിൽ ഉള്ളത്... അത് കൊണ്ടാൽ വിറ്റാമിൻ d അല്ല..ഉണ്ടവ.... കരിഞ്ഞു പോകും

  • @dhanyasundar6993
    @dhanyasundar6993 2 роки тому +1

    Pregnant woman engane veyil kollanam ennu parayumo. Plz

  • @junaidjunu2567
    @junaidjunu2567 3 роки тому +5

    Thankyou..👏👏

  • @nisakmohamed
    @nisakmohamed 9 місяців тому

    വൈൽ കൊള്ളുമ്പോൾ എന്ടെങ്കിലും തണുപ്പിനായി തലയിൽ ഇടാൻ പറ്റുമോ?

  • @JophyVagamon
    @JophyVagamon 3 роки тому +4

    വളരെ ഉപകാരം ഇതറിയാതെ കുഞ്ഞുങ്ങളെ രാവിലെ വെയിൽ കൊള്ളിക്കുന്ന എത്രയോ അമ്മ്മാർ നമ്മുടെ നാട്ടിൽ ഉണ്ട്. പിന്നെ ബ്രോ ഒരുകാര്യം പറത്തു പോയി വെയിൽ കൊള്ളാൻ പറ്റാത്തവർക്ക് ഏതു തരം ഫുഡിലൂടെ wd കിട്ടും ഒന്ന് പറയുമോ plz

    • @JNSHealth
      @JNSHealth  3 роки тому +1

      😍yes ചെയ്യാം

    • @AmanAman-wm6kl
      @AmanAman-wm6kl 3 роки тому

      New born baby kku ilam veyil mathi

  • @chemstudy2904
    @chemstudy2904 3 роки тому +3

    എല്ലാം ദിവസവും കൊള്ളണോ

  • @muneerar1299
    @muneerar1299 3 роки тому +2

    Eanta moll 41 days ayolu.vitmin D uda kurvund, molk 10-3 edakulla vayil kollamo? Eathra timum? Plz reply

  • @sareenariyas1304
    @sareenariyas1304 2 роки тому +4

    വെയിൽ കൊള്ളൽ ഉചിത സമയം രാവിലെ 8 മണിക്ക് മുൻപ് ഉള്ള വെയിൽ വൈകീട്ട് 5 ന് ശേഷം 👍. അല്ലാദേ 10 to 3 അല്ല. 😆

    • @jhemshimperod6344
      @jhemshimperod6344 Рік тому

      ഈ പറഞ്ഞതിന് എന്താണ് നിങ്ങളുടെ അടുത്തുള്ള തെളിവ്??? പണ്ടാരോ പറയുന്നത് കേട്ടതല്ലേ??

    • @gopeshvg1104
      @gopeshvg1104 9 місяців тому

      തെറ്റാണ്

  • @arshalshabeeb007
    @arshalshabeeb007 Рік тому +2

    10 to 3 വരെ വെയിൽ കൊണ്ടൽ കരിഞ്ഞു പോകില്ലേ ഡോക്ടർ ബ്രോ...
    2 മണിക്ക് വെയിൽ കൊണ്ട ക്ഷീണം 2 വർഷം ആയിട്ടും എൻ്റെ കയ്യിൽ നിന്നും പോയിട്ടില്ല...

  • @sfr521
    @sfr521 3 роки тому +4

    Enthoru padanam analle
    Idakidakk maati pattika....

  • @siddiqueabu5892
    @siddiqueabu5892 3 роки тому +2

    how many days we'll continue this process??

  • @marzumizz4990
    @marzumizz4990 2 роки тому +1

    Doctorude nirdesham illathe vitamin d tablet kazhikavo??

  • @nanu1457
    @nanu1457 Рік тому +3

    10 to 3 ee സമയം വെയില് kondal സൂരയാഘാtham ഉണ്ടാവില്ലേ
    Please rply
    ആർക്കും നിങൾ റിപ്ലേ kodulkunnillalo

    • @arifaunais1897
      @arifaunais1897 10 місяців тому

      സൂര്യാഘാതം ഉണ്ടാകും എനിക്ക് അനുഭവമുണ്ടായിട്ടുണ്ട്

  • @ShoukathAli-ev8yu
    @ShoukathAli-ev8yu 3 роки тому +3

    ആകെ കൺഫ്യുസൻ

  • @vineeshvinu3084
    @vineeshvinu3084 2 роки тому +21

    വെറുതെ അല്ല ചേച്ചി കരുത്തു പോയെ 😄.. രാവിലെ വെയിൽ കൊള്ളൂന്നത് ആണ് നല്ലത്

  • @abhijithraaghu7831
    @abhijithraaghu7831 2 роки тому +1

    Ellarum parayanath kalath kollanamnu analo

  • @minhariyaz2695
    @minhariyaz2695 Рік тому +3

    Ee timel tan undavan chance ille?

    • @citizen1115
      @citizen1115 Рік тому

      പിന്നെ കരിഞ്ഞു പോകും... ഇവന്മാർ ശാസ്ത്രം നോക്കി പറയുന്നത് ആണ് ഊളകൾ 😄 പുസ്തകം നോക്കി പറയുന്ന ഡോക്ടർമാരെ ഒരുപാട് കാണാം.. ഏറ്റവും അധികം സൂര്യരശ്മികൾ പതിക്കുന്നത് അപ്പോൾ ആണ്.. അത് കൊണ്ടാണ് അവർ ആ സമയം പറയുന്നത്.. പക്ഷെ ആ സമയത്തു പൊള്ളൽ ഏൽക്കും എന്ന സത്യം ഈ മണ്ടന്മാർക്ക് അറിയില്ല.. അമിതമായാൽ അമൃതും വിഷം എന്നാണ്... വൈകുന്നേരവും രാവിലെയും ചൂട് കുറവ് ഉള്ളപ്പോൾ അധികം സമയം അതായത് രണ്ട് മൂന്ന് മണിക്കൂർ ഒക്കെ കൊള്ളുന്നത് ആകും നല്ലത്...

  • @saraaaamaryam
    @saraaaamaryam Рік тому +1

    Sunscreen apply cheythitano veyil kollande

  • @killu8773
    @killu8773 3 роки тому +1

    Dr uchak epolum heavy veyil alle..apo engine veyil kollunne.

  • @user-pf8bb7wi9p
    @user-pf8bb7wi9p 3 роки тому

    യൂറിക് അസീഡിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ.....

  • @swathi9547
    @swathi9547 2 роки тому +4

    Pregnancy ladies nu 10.to 3 vareulla sunlight kollan pattuo

  • @ressinsabraham4861
    @ressinsabraham4861 Рік тому +2

    എത്ര മിനിറ്റ് വെയിൽ കൊള്ളണം

  • @devasreeder5504
    @devasreeder5504 3 роки тому +2

    Thanks👍👍

  • @remyareghunath6963
    @remyareghunath6963 2 роки тому +1

    അപ്പോൾ കറുത്ത് പോവൂലെ

  • @thomman._5
    @thomman._5 3 роки тому

    vella pand ulavrk veyil konda ulayogam undo sir
    pls reply sir pls

  • @irfanairfana-gb4ts
    @irfanairfana-gb4ts 6 місяців тому +1

    👍

  • @Sunnusu
    @Sunnusu 2 роки тому +1

    Sir aa timil indoor sunlight effective aaville. Coz njn heat sensitive aan. Pettann mugam red aakum. And mugam thanne expose cheyyanam enn undo? Vere partsil patille?

    • @citizen1115
      @citizen1115 Рік тому

      കൈ കാൽ ആണ് ബെസ്റ്റ്.

  • @fathimasanakp6231
    @fathimasanakp6231 3 роки тому

    Garbini Ed timilaa veyil kollandaf pls reply... Iam pregnant

  • @nisark7274
    @nisark7274 3 роки тому +1

    ഉറപ്പിക്കാമോ

  • @soorajrocks6974
    @soorajrocks6974 2 роки тому +1

    Veyil kollunnavar skin black aavathirikkan ( karakkathirikkan) entha cheyyukka

    • @KG-ey8lf
      @KG-ey8lf Рік тому

      Sunscreen thechitt veyil kolluka😂

  • @muhammad.thariq7743
    @muhammad.thariq7743 2 роки тому +1

    Height vekkan vitamin d nallathano

  • @sreejitht6017
    @sreejitht6017 3 роки тому

    Very nice

  • @Supportsanjusamson
    @Supportsanjusamson 3 роки тому

    gulfil ullavaro

  • @user-zu5lc9hr2u
    @user-zu5lc9hr2u 2 роки тому

    എത്ര സമയം കൊള്ളണം

  • @user-pf8bb7wi9p
    @user-pf8bb7wi9p 3 роки тому +2

    😍😍😍

  • @videoclips7448
    @videoclips7448 2 роки тому +1

    😂😂😂😂 ee potatharam arum cheyyaruth 😂 10 to 3 vare aarum veil kollarth bakiyilla tymilann vitamins ullad. Ivar paryunnad cheithal ningal fry aipovum 😂😂😂😂🤣🤣 korach masala kuudi thechit ninal testy fry avum 🤣

  • @praseethp6078
    @praseethp6078 3 роки тому +1

    😍😍👍

  • @fathimamj4215
    @fathimamj4215 7 місяців тому

    Sunlight kk mthrm exposure mthyo
    Chood kolanm nn ndo

    • @JNSHealth
      @JNSHealth  Місяць тому

      ചൂട് കൊള്ളണം എന്നില്ല... കഴിയുന്നതും കഠിനമായ വെയിലുണ്ടെങ്കിൽ ഇത് ചെയ്യാതിരിക്കുക

  • @hiii4314
    @hiii4314 4 місяці тому

    uchak

  • @user-gp3sm3dr5k
    @user-gp3sm3dr5k Рік тому

    Daily kollano?

  • @sarathkumar9164
    @sarathkumar9164 3 роки тому +1

    👍👍👍👍

  • @basilsimon6889
    @basilsimon6889 3 роки тому +1

    👍👍👍👍👍👍

  • @manucr77
    @manucr77 3 роки тому +1

    പല്ലിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്യണേ ✌✌

  • @sharook4117
    @sharook4117 2 роки тому

    Ningal enne karupikum lee

  • @manucr77
    @manucr77 3 роки тому +1

    ✌✌✌✌

  • @nidhinathomas5118
    @nidhinathomas5118 3 роки тому +1

    🙏🙏

  • @Typingbusiness
    @Typingbusiness 3 роки тому

    Yaseen vlog ൽ നിന്ന് കയറി വന്നവർക് നീലം മുക്കാനുള്ള ഇടം,✌️

  • @ahjasabdullah787
    @ahjasabdullah787 3 роки тому +1

    👍

  • @thomman._5
    @thomman._5 3 роки тому

    vella pand ulavrk veyil konda ulayogam undo sir
    pls reply sir pls

    • @asiyairshadirshad5614
      @asiyairshadirshad5614 3 роки тому

      Vellapaand ullavarkk veyl kolllunnadh nalladhaan.... Bcz nammade bodyll ulla melanin alav kuranjadh kondaanu Vellapaand varunnadh... So melanin nte alav koottuvanaayi Sunlight nalldhn

    • @thomman._5
      @thomman._5 3 роки тому

      @@asiyairshadirshad5614 oh okol