ഇങ്ങനെ വേണം കാർ വിൽക്കാൻ | BEST PRICE LUXURY CARS | PREMIUM WHEELS | EP 899

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 322

  • @passionworld1708
    @passionworld1708 Рік тому +161

    പൈസ ഇല്ലെങ്കിലും ലുസ്വറി വണ്ടികൾ കാണുന്നത് തന്നെ ഇന്നും ഒരു കൗതുകമാണ്❤️ പറയുന്ന ആൾ നല്ല ഡീറ്റൈൽ ആയി എല്ലാം പറഞ്ഞു 😍 നല്ല രീതിയിൽ മൈന്റൈൻ ചെയ്യുന്ന വണ്ടികളാണെന്നു കണ്ടാൽ അറിയാം 👍🏻👍🏻 വിവരണം കേട്ടിരുന്നപ്പോൾ സമയം പോകുന്നതറിഞ്ഞില്ല. രണ്ടാളും നല്ല രീതിയിൽ ചെയ്തു 👏👏

  • @moorthyts1844
    @moorthyts1844 Рік тому +109

    കുറെ കാലത്തിനു ശേഷം മാന്യമായ വണ്ടിയും വിലയും.. 👍

  • @sidharth_10.
    @sidharth_10. Рік тому +66

    കൊള്ളാം നല്ല നീറ്റ് കാറുകൾ. ഓണർ പറഞ്ഞ പ്രകാരം ധൈര്യമായി വാങ്ങാം. വിലയും മാന്യമാണ്❤️ ഇതേപോലെ തന്നെ മുന്നോട്ടു പോവുക. ടീം ടെക്കിനോട്, അടിപൊളി വീഡിയോ. നല്ല വൃത്തിക്ക് വണ്ടികൾ കാണിച്ചു. ഞങ്ങൾക്ക് മനസ്സിൽ വരുന്ന സംശയങ്ങൾ നിങ്ങൾ കറക്റ്റ് ചോദിച്ച് മനസിലാക്കുന്നു 😍😍 All the best🙏❤

  • @shihabshiu8972
    @shihabshiu8972 Рік тому +17

    നല്ല മനുഷ്യൻ❤❤❤premium wheelsലൂടെ എല്ലാ സാതാരണക്കാരുടെ സ്വപ്നം നിറവെറ്റാൻ കഴിയട്ടെ ❤❤❤❤❤

  • @sunilchristy1602
    @sunilchristy1602 Рік тому +17

    Genuine പാർട്ടിയാണ്. അദ്ദേഹത്തിന്റെ narration ൽ നിന്ന് മനസ്സിലാക്കാം.❤

  • @prajithp9585
    @prajithp9585 Рік тому +54

    ഈ പുള്ളിയുടെ video ഇടക്ക് ചെയ്യണേ. നല്ല വണ്ടി മാന്യമായ വില.

  • @moideennkm9079
    @moideennkm9079 Рік тому +15

    3വണ്ടിയും സൂപ്പർ മാന്യമായ വിലയും 👌👌👌

  • @laicknadukkandy5483
    @laicknadukkandy5483 Рік тому +19

    ഒരു പാട് അറിവുകൾ പങ്കുവെച്ച വീഡിയോ ❤

  • @shadowmankerala
    @shadowmankerala Рік тому +14

    കണ്ടതിൽ വച്ച് genuine ആയ കച്ചവടക്കാരൻ....

  • @sreenathks9739
    @sreenathks9739 Рік тому +17

    നല്ല വണ്ടികളും നല്ല മനുഷ്യനും ❤️

  • @sibithengumpallil1612
    @sibithengumpallil1612 Рік тому +10

    ശരത് ഭായ് നിങ്ങൾ പോളിയാണ് സൂപ്പർ വീഡിയോ 👌toyota innova കൂടി ഉൾപെടുത്തണം👍കുറച്ചു നാളുകൾക്കു ശേഷം ടീം ടെക്കിന്റെ ഉപകാരപ്പെടുന്ന നല്ല അടിപൊളി വീഡിയോ കണ്ടു സൂപ്പർ 👍

  • @sushernvishnu9017
    @sushernvishnu9017 Рік тому +4

    Ee vandikal trusted aanu bcoz ivan ee field il fresh aanu

  • @rajuthomas1505
    @rajuthomas1505 Рік тому +9

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട കാർ Mercedes Benz ആണ്. ഞാൻ ഏറെക്കാലം ഇന്ത്യയിൽ നിർമാണം തുടങ്ങിയ benz E ക്ലാസ്സ്‌ 2010 വരെയുള്ള എല്ലാ മോഡലും ഉപയോഗിച്ചിരുന്നു. 1995 മോഡൽ W 124 E220,1998 മോഡൽ W 210 E230, ലോകത്തിൽ ഏറ്റവും കൂടുതൽ വിറ്റ 2008 Model W 211 V6 E 280, 2010 model W212 E250 വരെ. 2013 ൽ വണ്ടി ടോട്ടൽ ലോസ് ആയ ഒരു വലിയ അപകടത്തിൽ നിന്നും രക്ഷപെട്ടത് Benz ആയതുകൊണ്ട് മാത്രം. അവതാരകൻ Luxury കാറുകളെപറ്റി കുറേകൂടി പഠിച്ചു അവതരിപ്പിക്കുക മെയിൻ ആയി പറയേണ്ടത് വാഹനത്തിന്റെ മോഡൽ, ഓടിയ ദൂരം, എത്രാമത്തെ ഓണർ, സർവീസ് ഹിസ്റ്ററി, റീപ്ലേസ്‌മെന്റ് ഉണ്ടോ. Benz ബിസിനസ്‌ നന്നായിവരട്ടെ ❤❤

  • @brijoandrews3838
    @brijoandrews3838 Рік тому +5

    തീർച്ചയായും ഇവരുടെ വീഡിയോ ഇനിയും ചെയ്യണം
    പറ്റുമെങ്കിൽ fortuner കൂടി ഉൾപ്പെടുത്താൻ പറയൂ

  • @manikkuttanmanu908
    @manikkuttanmanu908 Рік тому +18

    സ്വപ്നം കാണാലോ നമ്മളെ പോലുള്ള സാധാരണകാർക്ക് ...

    • @TeamTechMedia
      @TeamTechMedia  Рік тому +2

      സ്വപ്നം കണ്ടാലേ നടക്കത്തുള്ളൂ 😍

    • @raju.kgeorge5338
      @raju.kgeorge5338 Рік тому +1

      എന്തിന് സ്വപ്നം ഒരു ഇന്നോവയുടെ വില ഇല്ല, ചെറിയ ലോൺ എടുത്താൽ പോരേ? സ്വപ്നം സാക്ഷാൽകരിക്കും. ഗോഡ് ബ്ലെസ് യു,.

    • @BilalAhmed-dq9sl
      @BilalAhmed-dq9sl Рік тому

      ​@@raju.kgeorge5338ബ്രോ മേടികൽ ഒരു കാര്യം അല്ല 😂മെയ്ന്റൻസ് ആണ് ബ്രോ കിളി പോകും 🙏🏻

  • @tharun11
    @tharun11 Рік тому +24

    These will get sold very quickly im pretty sure👍

  • @ShifasZiya
    @ShifasZiya Рік тому +27

    Neat and quality vehicles ❤❤❤❤❤

  • @muhammedshinas4523
    @muhammedshinas4523 Рік тому +1

    Modifi cheyth edukkan pattiya BMW , Pinne manyamaya ratum❤❤

  • @harrykochat8425
    @harrykochat8425 Рік тому +5

    Good to know there is a reliable source in Kerala near Trichur. I may contact you next time when I visit Kerala. My only suggestion is to emphasize what options those vehicles have from the base model. I am also an automobile geek from the States. Liked your show and your knowledge.

  • @abidtu8252
    @abidtu8252 Рік тому +5

    സൂപ്പർ അവതരണം
    കൊള്ള ലാഭം എടുക്കാത്ത ഒരു വെക്തി 👌👌👌

  • @glittopaul8170
    @glittopaul8170 Рік тому +4

    Genuine explanation. Genuine guy. Liked the video very much ❤

  • @nihadlatheef2417
    @nihadlatheef2417 Рік тому +1

    Luxury cars oru feel thannee aanu.... Brand new afford cheyyan ellarkkum pattilla... but pre-owned cars eppozhenkilum nalla deals kittiyaal use cheythu nookkanam.. 😊

  • @bijukmar1484
    @bijukmar1484 Рік тому +1

    സ്കോർപിയോ കൂടി ഉൾപെടുത്തുക അടിപൊളി സത്യസന്ത്യമായ അവതരണം ❤❤❤

  • @syedalihydross5235
    @syedalihydross5235 Рік тому +3

    2014 e250 unde. 12.48 lakh silver new shape

  • @musthafagoodpk7025
    @musthafagoodpk7025 Рік тому +7

    Neat വെഹിക്കിൾ 👍വിലയും കുറവ്

  • @anilnd7082
    @anilnd7082 2 місяці тому

    ഇങ്ങനെ വേണം കസ്റ്റമർക്ക് വണ്ടി കൊടുക്കാൻ ഒരുപാട് വണ്ടികൾ നിങ്ങൾക്ക് കൊടുക്കാൻ കഴിയട്ടെ👌❤️

  • @muhammeddanish3425
    @muhammeddanish3425 Рік тому +5

    Ithra confident aayi parayukayanenki ee rate okke vallare kurav aan
    Paisa korch complaint ulla vandi edukkunathinekaalum nallathalle korch kooti nalla neat vandi edukkunadh

  • @tamizhan8982
    @tamizhan8982 Рік тому +6

    Poli vandikal... video adipoli aayittuntu ❤

  • @danishmohd5887
    @danishmohd5887 Рік тому +10

    Good owner good presentation keep going 🙌

  • @bobbyd1063
    @bobbyd1063 Рік тому +5

    പുതിയ പ്രസ്‌ഥാനം ആയതു കൊണ്ടാണെന്നു തോന്നുന്നു - ഒന്നാംതരം വണ്ടികളും, മാന്യമായ വിലയും. വണ്ടികൾ എല്ലാം പെട്ടന്ന് തന്നെ കച്ചവടം ആകും. ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല, ഉണ്ടായിരുന്നെങ്കിൽ ആ അവസാനത്തെ E250 എടുത്തേനേ.

  • @jishu7836
    @jishu7836 Рік тому +1

    Ellam kondum Nalla episode ❤
    E seller Nte more videos expect cheyyunnu.

  • @muneerchemban9619
    @muneerchemban9619 Рік тому +10

    Car 3um neat aanu. Benz 2012 edukkunnathanu better

    • @TeamTechMedia
      @TeamTechMedia  Рік тому

      😍😍

    • @njn5040
      @njn5040 Рік тому

      3 m venam
      But 3 m..future maintanance cash kand eduknam

  • @franklinthambijose.s2010
    @franklinthambijose.s2010 Рік тому +4

    Superb...genuine talk and prices are reasonable,

  • @AbrahamGStephen
    @AbrahamGStephen Рік тому +3

    Good job brother. God bless you abundantly.

  • @nizar224
    @nizar224 Рік тому +1

    ഇൻശാ അല്ലാഹ് ഒരു ദിവസം എടുക്കാനാകും 😊

  • @Suryyyaaa777
    @Suryyyaaa777 Рік тому +5

    Genuine Owner❤️

  • @shajishaji5228
    @shajishaji5228 Рік тому +1

    യൂസ്ഡ് കാർ നീറ്റ് ബിസിനസ് ക്വാളിറ്റിയുള്ള വാഹനങ്ങൾ വ്യക്തതയുള്ള വാക്കുകൾ സെല്ലർ വിത്ത് വീഡിയോ മാൻ സൂപ്പർ

  • @alia8215
    @alia8215 Рік тому +3

    സുഹൃത്തേ ഈ വണ്ടികൾ periodical service ന് ഏകദേശം എത്ര ചാർജ് വരും എന്ന് പറയാമോ

  • @unknowninvestigator-uc5vc
    @unknowninvestigator-uc5vc Рік тому +7

    ഈ premium wheels പാവറട്ടി യിൽ എവിടെ ആണ്‌

  • @pramodpunnakkodan8196
    @pramodpunnakkodan8196 Рік тому +5

    Super episode, informative

  • @ajithkuniyan220
    @ajithkuniyan220 Рік тому +4

    Nammude payyannur🙋‍♂️✋💪💪

  • @jabirjabir5302
    @jabirjabir5302 Рік тому +1

    ഇതൊക്കെ കാണാന്‍ സാധിക്കുന്നു. ഇനി വാങ്ങാന്‍ ഉള്ള കഴിവ് ദൈവം നല്‍കി അനുഗ്രഹിക്കട്ടെ,

  • @azlammohd5980
    @azlammohd5980 Рік тому +4

    Neat and clean ❤❤ good episode

  • @badaribadari6046
    @badaribadari6046 Рік тому +3

    സത്യസന്ധത വണ്ടി കച്ചവടത്തിൽ ഏറ്റവും കുടുതൽ അതാണ് വേണ്ടത്. പക്ഷെ അത് ചുരുക്കം ചിലടത്ത് മാത്രമേ ഉള്ളു . ചില പാവപ്പെട്ടആളുകൾ പോയി പെട്ടു പോകും.

  • @udhayakumarkb1919
    @udhayakumarkb1919 Рік тому +4

    Adipowli vandykalu rate um seen illa amazing neat cars❤️ frst tym oru secnd polum skip cheyyathe kanda video ithu powlichu🔥
    Jithin bro irikyatte oru kuthirapavan🔥max poya 2 days athinulil ee vandykalu complete sale aayittundavum sure athum ready cash

  • @jazeemjalal4745
    @jazeemjalal4745 11 місяців тому +1

    That E350 …. Just wow 😮🤍🔥

  • @sajtakes369
    @sajtakes369 Рік тому +1

    നല്ല vlog. എന്തായാലും ഒരു ബെൻസ് എടുക്കണം മൈ dream സി class edukanam

  • @sulaimanhamza6648
    @sulaimanhamza6648 Рік тому

    ദൈവം അനുഗ്രഹിക്കട്ടെ ബിസിനസ്‌ വളർന്നു പന്തലിക്കട്ടെ സത്യ സന്തത കൈവിടാതെ നോക്കുക

  • @cyberwarrior3551
    @cyberwarrior3551 Рік тому +3

    നല്ല വണ്ടികൾ... ഇവിടെ നിന്നും അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു..... അടുത്ത വെക്കേഷന് E250 പ്ലാനിൽ ഉണ്ട് 👍 From Here

  • @SahadevanKeloth-zx1wj
    @SahadevanKeloth-zx1wj 11 місяців тому

    Very good presentation. The rates demanded seem to be reasonable. Congrats and best wishes to both.

  • @nevadalasvegas6119
    @nevadalasvegas6119 10 місяців тому +1

    10 kollathinullil 10 laksham chilav vannal thangan kazhivullavar mathram edukuka. പുറത്ത് ചെയ്‌ത വർക്കുകൾ ഇൻഷുറൻസ് ഹിസ്റ്ററിയിൽ കയറില്ല. കാശ് കൊടുത്തു പുറത്ത് ചെയ്‌ത വർക്ക്‌ കണ്ടുപിടിക്കാൻ കഴിയില്ല.

  • @nihadbinhabeeb
    @nihadbinhabeeb Рік тому +4

    Perfect Cars for Perfect Price ❤

  • @Shahi6000
    @Shahi6000 Рік тому +2

    Vilakkurav enn paranjal ithanu neat and clean

  • @aslafaslaf2552
    @aslafaslaf2552 Рік тому +1

    Well, this video has completely changed my perspective.

  • @Vascodecaprio
    @Vascodecaprio 9 місяців тому

    സൂപ്പർ 👍ഞാൻ ശ്രെമിക്കാം ഒരു Benz on road പതിനഞ്ചു 👍

  • @arjuvan
    @arjuvan Рік тому

    Look at the white benz interior it runs only 52000km, then why the switches and all faded look the lock unlock key head rest adjust mirror folding key it all shows morethan 1 lakh

  • @coldstart4795
    @coldstart4795 Рік тому +2

    എല്ലാം കൊള്ളാവുന്ന വണ്ടികൾ

  • @roshanpulickal5254
    @roshanpulickal5254 9 місяців тому

    Very genuine person ❤

  • @zaak0411
    @zaak0411 Рік тому +1

    Nammude payyannurkaran adipoli❤

  • @njn5040
    @njn5040 Рік тому +3

    Laaaast one ❤
    But 3 m vaanganam enund😂

  • @rajeshrm1989
    @rajeshrm1989 Рік тому +3

    nalla thala ulla payan…vicharichal nala hight ethum🥰🥰🥰🥰

  • @aboobackerkoyilandi399
    @aboobackerkoyilandi399 Рік тому

    ആൾട്ടോ വാങ്ങാൻ പോലും കഴിയില്ല എന്നാലും സ്കിപ് ചെയ്യാതെ ഇതൊക്കെ ഫുൾ കാണുന്നു

  • @neviljohnson2481
    @neviljohnson2481 Рік тому +1

    ഇനിയും വേണം ശരത് ഭായ്

  • @shalupappankozikode8383
    @shalupappankozikode8383 Рік тому +6

    Hi Team Tech ❤..

  • @jacobmani9553
    @jacobmani9553 Рік тому

    Nice explanation bro satisfied customer can make more sales

  • @aniljr5589
    @aniljr5589 Рік тому

    Really appreciable. I will contact for searching a Vechicle from delhi dear Salim

  • @vaheenazeez1001
    @vaheenazeez1001 Рік тому +2

    Am simply impressed with this guy and he seems to be very genuine. I already saved his number and will call him soon. I want sell my A6 and go for a MERC E class

  • @SheejapvSheejapv-zo9ds
    @SheejapvSheejapv-zo9ds Рік тому +6

    Hello bro team tech bro sukamalle

  • @johnmathew9286
    @johnmathew9286 Рік тому +2

    എല്ലാം സുപ്പർ വണ്ടികൾ

  • @raju.kgeorge5338
    @raju.kgeorge5338 Рік тому +1

    അതിൽ രണ്ടാമത്തെ ബെൻസ് ൽ ഞാൻ താല്പര്യം കാണിക്കുന്നു, എന്നാൽ അല്പം കൂടി ലേറ്റസ്റ്റ് വേണം.

  • @nithinbabu6767
    @nithinbabu6767 Рік тому +2

    Nalla video bro😍😍👍

  • @blvckbarrel59
    @blvckbarrel59 Рік тому +2

    11:52 check engine light on analo

  • @jayaprasadpv5181
    @jayaprasadpv5181 Рік тому +1

    Good wehicle and precntation 🎉

  • @sureshcv4630
    @sureshcv4630 Рік тому +4

    All the best ❤🎉

  • @saimanoj1988sm
    @saimanoj1988sm 11 місяців тому

    Kollaam ...ithu vijayikkum...

  • @marshalmathew7627
    @marshalmathew7627 Рік тому +1

    Bro he will bring innova from Delhi please reply bro

  • @fevinpeter1523
    @fevinpeter1523 Рік тому

    He seems to be genuine..

  • @jaseenswami
    @jaseenswami Рік тому +1

    Hi tech...... Super channel

  • @rahilrahi6132
    @rahilrahi6132 Рік тому

    2 nd time here to watch this that bm❤ ivarude adutje vedio iduu

  • @kumargranite7751
    @kumargranite7751 Рік тому

    Very good expertise, will meet you shortly pl send yr location in guravayur

  • @chemistrymash7407
    @chemistrymash7407 Рік тому +7

    അടിപൊളി......
    വണ്ടികൾ വരട്ടെ.....
    Success ആകും.....
    🎉🎉🎉

  • @jaseenswami
    @jaseenswami Рік тому +1

    Team tech...... Super channel
    ......

  • @ShijuchonampulakkalAppu
    @ShijuchonampulakkalAppu Рік тому +3

    Nalloru avatharanam... BMW 520 17kmtr ke kittuvvo...?

  • @chinnumanoj2242
    @chinnumanoj2242 11 місяців тому

    80 L delhiyil varunna vandik evde ree registration fee ethra akum ennu onnu parayamo ?

  • @vlogithan8784
    @vlogithan8784 Рік тому +1

    അടിപൊളി വീട്

  • @rashidmanama6326
    @rashidmanama6326 Рік тому +2

    Helpfull video ❤

  • @shemilpgn5379
    @shemilpgn5379 Рік тому +1

    Genuine guy ❤

  • @mohang153
    @mohang153 Рік тому +1

    Good presentation see you soon ❤

  • @mohammednasim6815
    @mohammednasim6815 Рік тому

    Bmw 520d❤ latest 5series ileku convert cheyaan patum

  • @harishvasudev2182
    @harishvasudev2182 Рік тому +2

    പൊളിച്ചു ❤️

  • @ramsheedmuhammed657
    @ramsheedmuhammed657 Рік тому +2

    Good work❤

  • @Mmmddddgg
    @Mmmddddgg Рік тому +3

    സെക്കന്റ് ഹാൻഡ് കാർ വിൽക്കുന്നവരുടെ introduction കേട്ടാ തോന്നും നാട്ടില് ഡോക്ടറും ജഡ്ജിയും മാത്രേ കാർ company ന്നു ഇറക്കാരുളുന്നു ....😂😂😂😂

  • @rajeshvk8268
    @rajeshvk8268 Рік тому +1

    Super... Collection... 🤝

  • @muhammedjunaid814
    @muhammedjunaid814 Рік тому +4

    Jithin ettante avatharanam✌️✌️👌👌

  • @AI_Insights_369
    @AI_Insights_369 Рік тому

    2012 model Benz E class original kerala 12-14lakhs kittum

    • @Suryyyaaa777
      @Suryyyaaa777 Рік тому +4

      Itrem neat and clear service olla vandi kittan nalla tough aan

  • @sojanjoseph3651
    @sojanjoseph3651 11 місяців тому

    Very nice, best wishes

  • @premkumarps6140
    @premkumarps6140 Рік тому

    Is it possible to use a Delhi registration vehicle in Kerala without making it in Kerala registration

  • @RasheedShaikMustafa
    @RasheedShaikMustafa Рік тому +1

    Good Genuine affordable 😀

  • @vipindas4474
    @vipindas4474 Рік тому +2

    Kollam superb...

  • @shareefmvnavabharathsteel1876

    അവസാനം കാണിച്ച e.class side mirror re paint ചെയ്ത പോലെ തോന്നുന്നു