പി ജെ ജോസഫിന്റെ 40 ലിറ്റർ പാൽ ചുരത്തുന്ന അത്ഭുത പശുക്കൾ/40 litres milk per cow per day/PJ Joseph

Поділитися
Вставка
  • Опубліковано 28 сер 2024
  • രാഷ്ട്രീയക്കാരൻ മാത്രമല്ല മുൻമന്ത്രി കൂടിയായ പി ജെ ജോസഫ് .ജോസ് കെ മാണി പക്ഷം എൽഡിഎഫിലേയ്ക്ക് കൂറുമാറിയ വിവാദങ്ങൾ കനക്കുമ്പോഴും തന്റെ കന്നുകാലിത്തൊഴുത്തിൽ ശാന്തനാണ് പി ജെ .രാഷ്ട്രീയ തിരക്കിനിടയിലും തന്റെ കാർഷിക വൃത്തിയിലെ ആത്മസംതൃപ്തി പി ജെ വിവരിക്കുന്നു .ഒപ്പം തന്റെ പശുക്കളെ ഓരോന്നിനെയും പേരെടുത്ത് വിളിച്ച് പി ജെ പരിചയപ്പെടുത്തുന്നു .

КОМЕНТАРІ • 47

  • @rajuthomas1505
    @rajuthomas1505 Рік тому

    ജോസഫ് സാർ മന്ത്രി ആയിരിക്കുമ്പോൾ പണ്ട് ഒരിക്കൽ ഒരു ചാനലിൽ സാറിന്റെ വൈഫ്‌ പറഞ്ഞ ഒരു കാര്യം ഓർമ്മ വന്നു. സാർ യാത്ര കഴിഞ്ഞു അർദ്ധ രാത്രിയിൽ വീട്ടിൽ വന്നാലും ആദ്യം തൊഴുത്തിൽ പോയി പശുക്കളെ കണ്ടിട്ടേ വീട്ടിൽ അകത്തു കയറൂ എന്ന്. ഒരു രാഷ്ട്രീയക്കാരന് സ്വന്തം അധ്വാനത്തിലൂടെ ജീവിക്കാൻ ധനം സമ്പാദിക്കാം എന്നു ജനത്തിന് സ്വന്തം പ്രെയഗ്നത്തിലൂടെ കാണിച്ചുതന്ന തനി കേരളീയനായ MLA PJ ജോസഫ് സാറിന് ആയിരം അഭിനന്ദനങ്ങൾ.❤❤❤❤❤

  • @Punchu.1234
    @Punchu.1234 3 роки тому +16

    യഥാർത്ഥ കർഷകനായ രാഷ്ട്രീയ കാരൻ 👌👌

  • @devasiakuriakose2159
    @devasiakuriakose2159 3 роки тому +3

    നല്ല സൂപ്പർ നേതാവ് നന്ദി 👍👍👍👍👍🌹🌹🌹🌹

  • @akhilbenny1757
    @akhilbenny1757 3 роки тому +2

    He is a great political farmer...

  • @YounusNattika
    @YounusNattika 3 роки тому +3

    _ജോസഫ് സാർ പറഞ്ഞു ചാന്ദിനി എന്ന പശു ഗിർ ഇനത്തിൽപ്പെട്ടതാണെന്ന് ഇത് ശുദ്ധ ഇനമോ സങ്കരയിനമോ?_

  • @veenaraveendran6705
    @veenaraveendran6705 3 роки тому +9

    സമ്മതിച്ചിരിക്കുന്നു എല്ലാം കൂടി എങ്ങനെ manage ചെയുന്നു 😱

  • @saranyababu6231
    @saranyababu6231 3 роки тому +2

    Very gud

  • @khadermankada3731
    @khadermankada3731 3 роки тому +4

    കേരളത്തിൻ്റെ കർഷക ജനനേതാവ്

    • @rajangeorge8548
      @rajangeorge8548 3 роки тому +1

      ഖാദർ കർഷകൻ ഡൽഹി സമരത്തിന് പോയില്ല

  • @bananamilkklover_jeon
    @bananamilkklover_jeon 3 роки тому +5

    Vedeo ഒന്ന് കൂടെ നന്നാക്കാമായിരുന്നു.

  • @suniljyothibasu5699
    @suniljyothibasu5699 3 роки тому +1

    Great work 👌👌👌😍😍😍 A2 milk 20ltr ulla cow kittan valiya padanu hf cows pole milk kittilla gir sahiwal tarparker sindhi allam

  • @sandhyasuresh1959
    @sandhyasuresh1959 3 роки тому +4

    Enth video anu ith, ee white shirt mathrame kanunnulloo, pasukkale nere chovve kananillallo

  • @rajangeorge8548
    @rajangeorge8548 3 роки тому +2

    നമ്മുടെ പിതാക്കന്മാരുടെ ആരോഗ്യരഹസിയം a 2 milk ആയിരുന്നു

  • @abeyjoseph6358
    @abeyjoseph6358 3 роки тому +2

    Good man
    God bless you

  • @mithunashok1623
    @mithunashok1623 3 роки тому +2

    Good political man

  • @BethlehemFarms
    @BethlehemFarms 3 роки тому +1

    Rama swaraj concept of gandhiji about India

  • @sathisavithri7335
    @sathisavithri7335 3 роки тому +7

    കർഷകർക്ക് പാഠം

  • @JayanN-vb1ud
    @JayanN-vb1ud 3 роки тому +1

    പശുക്കളെ അങ്ങോട്ട് ശരിക്ക് കാണുന്നില്ല

  • @antonyom8198
    @antonyom8198 3 роки тому +2

    Super 👍👍👍

    • @lekhanambiar1358
      @lekhanambiar1358 3 роки тому +1

      Ente news then media Chanel mohanen chetta farm kanunnathinu munne farm aranu nokki nadathinnathu enne nokkande. Joseph chetttente perfomence kandal oruvarshamaitte farmil varathapole unde pinne. Sandhya suresh aranenne enikke ariayatjilla evideum rashtriam kalikkarute karshekene kaliakkarute

  • @mansoormansoor2829
    @mansoormansoor2829 3 роки тому +3

    40litter😂😂😂😂😂😂😂😂😂

    • @mehulshaji2205
      @mehulshaji2205 3 роки тому +1

      Watter mixing 😂😂😂

    • @akhildas000
      @akhildas000 3 роки тому

      ഹോൾസ്റ്റിൻ പശുക്കൾക്ക് 40 ലിറ്ററിൽ അധികം കിട്ടും 🙂

    • @tijojohn3252
      @tijojohn3252 3 роки тому

      രാവിലെ വൈകുന്നേരം കൂടിയാ

  • @sreejithpillai9837
    @sreejithpillai9837 3 роки тому

    40 litter milk kittan enthavazhi ithukanumpol ente pashuvine eduthu kinattil idan thonnum

  • @broadband4016
    @broadband4016 3 роки тому +2

    പാലുല്പാദന ഫാക്റിയാണ്.സ്വന്തമായി ഒരു മിൽമ തുടങ്ങാം.15 ലക്ഷത്തിന്റെ ചാണകം കിട്ടുമെന്ന്.ഇനിയെന്തിന് രാഷ്ട്രീയം?

    • @shinomathew3396
      @shinomathew3396 3 роки тому +3

      അതിനു ഇങ്ങേരു 15 ലക്ഷം ഉണ്ടാക്കാനാണ് രാഷ്ട്രീയത്തിൽ ഇറങ്ങിയത് എന്ന് ആരു പറഞ്ഞു...
      ഇഷ്ടം പോലെ കണ്ട് കിടക്കുന്ന മനുഷ്യനാണ്...കൂടാതെ ഇടക്ക്‌ ഓക്കേ സ്ഥലം വിൽക്കുന്ന വാർത്ത നാട്ടുകാർക്ക് മുഴുവൻ അറിയാവുന്ന രഹസ്യമാണ്...

    • @shinomathew3396
      @shinomathew3396 3 роки тому +1

      ഇതാണ് യഥാർത്ഥ കർഷകൻ

    • @rajeeshvk2875
      @rajeeshvk2875 3 роки тому

      +2 കൃഷിയിലൂടെ വൻ ലാഭം ഉണ്ടാക്കിയ കർഷകൻ ആണ് ഇവൻ

  • @electrotech5470
    @electrotech5470 3 роки тому +1

    Oru sahiwal co cow venaarnnu

  • @adwaithmanoj7683
    @adwaithmanoj7683 3 роки тому +4

    Ithil paranna milk onnum ee cows il ninnu labhikkilla

  • @sebimon796
    @sebimon796 2 роки тому

    തൊടുപുഴയുടെ അഭിമാനം പിജെ

  • @sulabhals7157
    @sulabhals7157 3 роки тому

    Great veronnum parayanilla

  • @rajangeorge8548
    @rajangeorge8548 3 роки тому +1

    ഈ കർഷകൻ ഡൽഹി സമരത്തിന് പോയില്ല

  • @imtppalakkad
    @imtppalakkad 3 роки тому +1

    Pakshe....chila ianangalke purity illa.....pretyekiche....gir

  • @ajmalaju4751
    @ajmalaju4751 3 роки тому

    😂

    • @ajmalaju4751
      @ajmalaju4751 3 роки тому

      അയ്യോ അയ്യോ അച്ഛന്തേ തമാശ

  • @mansoormansoor2829
    @mansoormansoor2829 3 роки тому

    Lakshmi 40litter

  • @abhijithts5051
    @abhijithts5051 3 роки тому

    Kazhutha joseph

  • @avathachanm.p3427
    @avathachanm.p3427 Рік тому

    Farm nte manager nte contact number kittan margam indoo