എൻറെ മകനും ഇതേ സെയിം പ്രോബ്ലം ഉണ്ടായിരുന്നു 2015 ആണ് ഞാൻ മോനെ നിഷിൽ കൊണ്ട് പോയത് അന്ന് അവന് രണ്ട് വയസ്സ് ഏകദേശം രണ്ടു വർഷത്തെ കണ്ടിന്യൂസ് സെക്ഷനിലൂടെയാണ് അവൻ സംസാരിച്ചു തുടങ്ങിയത് ഇന്ന് അവന് പത്ത് വയസ്സുണ്ട് തനി വായാടി ആണ് ആള്
Thank u so much for the information,🙏🙏. Ente monu speech delay und. Inn Monte paediatrician nish lek refer cheithu. Veetil vannu search cheithapol Kanda first vedio ann ith. Oru doubt chodichote, speech therapy avide start cheithal( beginning stage) nammal daily pokano? Atho weekly ano? Hope u will give me a reply.
വീക്കിലി വൺസ് ആയിരിക്കും നമുക്ക് അപ്പോയിന്റ്മെന്റ് കിട്ടുക ബട്ട് അവിടെയുള്ള ക്ലാസുകൾ നമ്മൾ വീട്ടിൽ വന്നു കുട്ടിയെ പ്രാക്ടീസ് ചെയ്യിക്കുമ്പോഴായിരിക്കും ഇമ്പ്രൂവ്മെന്റ് ഉണ്ടാകുന്നത് . പക്ഷേ ഒരിക്കൽ പോലും മുടങ്ങരുത് പ്രാക്ടീസ് ചെയ്യിക്കുന്നത് അവർ പറയുന്നതുപോലെ തന്നെ ചെയ്തു കഴിഞ്ഞാൽ നല്ല ഇംപ്രൂവ്മെന്റ് ആണ്

❤️❤️
👍👍mam എന്റെ മോനും അവിടെ തന്നെ യാണ് ട്രീറ്റ്മെന്റ് കൊടുത്തത്..
Adhd symptoms kaanikkunnu,kond varanam ennund..avanu 2 yr 5 months
Don't be delay .. നേരത്തെ treat ചെയ്താലേ വ്യത്യാസം ഉണ്ടാവുള്ളൂ.. ആരെയും നോക്കണ്ട മോനേ കൊണ്ട് നാളെത്തന്നെ പൊയ്ക്കോളു
Voice therapy ondo mam?? Puberphonia??
Mam pls reply voice theropy avible there????
Mam pls reply... Voice thoerpy is avaible there?? And prize details?
Yes njan അവിടെ വിളിച്ചിരുന്നു..അവിടെ treatment ഉണ്ടൂട്ടോ 0471 2944625 / 0471 2944627 contact ചെയ്യൂ
@@Surayyaskitchen thnku so much mam.. Good bluss u
Thank u so much for the information,🙏🙏. Ente monu speech delay und. Inn Monte paediatrician nish lek refer cheithu. Veetil vannu search cheithapol Kanda first vedio ann ith. Oru doubt chodichote, speech therapy avide start cheithal( beginning stage) nammal daily pokano? Atho weekly ano? Hope u will give me a reply.
വീക്കിലി വൺസ് ആയിരിക്കും നമുക്ക് അപ്പോയിന്റ്മെന്റ് കിട്ടുക ബട്ട് അവിടെയുള്ള ക്ലാസുകൾ നമ്മൾ വീട്ടിൽ വന്നു കുട്ടിയെ പ്രാക്ടീസ് ചെയ്യിക്കുമ്പോഴായിരിക്കും ഇമ്പ്രൂവ്മെന്റ് ഉണ്ടാകുന്നത് . പക്ഷേ ഒരിക്കൽ പോലും മുടങ്ങരുത് പ്രാക്ടീസ് ചെയ്യിക്കുന്നത് അവർ പറയുന്നതുപോലെ തന്നെ ചെയ്തു കഴിഞ്ഞാൽ നല്ല ഇംപ്രൂവ്മെന്റ് ആണ്
@@Surayyaskitchen ok ma'am. Thank you😊
0471 294 4616
@@Surayyaskitchen hlo
Monu age ethra ayi
Mam iam a boy.. Age 20+ but my voice like a female.. Evida poyal voice bass ullth avanula treatment kittumo????
അറിയില്ല മോനെ. 😔. അവരെ ഒന്ന് കോൺടാക്ട് ചെയ്യാമോ
@@Surayyaskitchen voice thoerpy avida ondo mam
Madam ee number il vilichit kitunila
Madam....degree admission ellam engnan... private pole anoo ..fees
Madam kindly contact this number +91 471 294 4666 for further details
How I get admission here ?
Pls contact this number 04712944625
Pls contact this number 04712944625
How can i join there ?
Pls go through their website