Це відео не доступне.
Перепрошуємо.

Garden Swing for Home Out door/വിശ്രമവേളകൾ ആനന്ദകരമാക്കുവാൻ ഒരു ഊഞ്ഞാൽ കൂടി ആയാലോ

Поділитися
Вставка
  • Опубліковано 14 кві 2024
  • ഊഞ്ഞാൽ ഓർഡർ കൊടുക്കാൻ ഈ നമ്പറിൽ contact ചെയ്തോളൂ
    9895317354

КОМЕНТАРІ • 64

  • @jancysparadise
    @jancysparadise  3 місяці тому

    Garden settings, ഊഞ്ഞാൽ എന്നിവയെ കുറിച്ച് അറിയാനും ഓർഡർ കൊടുക്കാനും 9895317354

  • @JANCYBIJU-rm4rs
    @JANCYBIJU-rm4rs 3 місяці тому +1

    Garden super othiri ishtai

  • @anithaskumar2565
    @anithaskumar2565 3 місяці тому

    Super ayittund ❤

  • @saralagopal6199
    @saralagopal6199 3 місяці тому

    ഗാർഡൻ സെറ്റിംഗ്സ് superb 👌

  • @sreelathadevi2638
    @sreelathadevi2638 3 місяці тому

    നന്നായിട്ടുണ്ട്. ചാർളി കുട്ടനും ഹാപ്പി ആണല്ലോ. ഗാർഡൻ സെറ്റിംഗ്സ് കണ്ടിട്ട് ഞാനും ഹാപ്പി ആണ്.. ❤️❤️

  • @ajithasivan2547
    @ajithasivan2547 3 місяці тому

    Nannayitundu

  • @_RRRVLOGS_
    @_RRRVLOGS_ 3 місяці тому +1

    ചേച്ചി ഗാർഡൻ സൂപ്പർ 🥰👍

  • @bindhusv1845
    @bindhusv1845 3 місяці тому

    JancyMam garden super aayitundu ❤❤

  • @tessikvarghese3353
    @tessikvarghese3353 3 місяці тому

    Nannayittund

  • @muhammedbishar8735
    @muhammedbishar8735 3 місяці тому +1

    Mam Good ഗാർഡൻ ❤️❤️❤️

  • @prathibhamathew4386
    @prathibhamathew4386 3 місяці тому +1

    ജാൻസി ചേച്ചി സൂപ്പർ garden, ദൈവം നൽകിയ എല്ലാ നന്മകൾക്കും നന്ദി പറയാം 🙏🏼🙏🏼👍🏼

    • @jancysparadise
      @jancysparadise  3 місяці тому

      എപ്പോഴും നന്ദി മാത്രം ദൈവത്തിനു... അത് കൊണ്ട് ആണ് എനിക്ക് ഈ ഭാഗ്യം ഉണ്ടായത് 🙏🙏

  • @ponnammatm1110
    @ponnammatm1110 3 місяці тому

    സൂപ്പർ garden🌹🌹

  • @rajalakshmiamma875
    @rajalakshmiamma875 3 місяці тому

    Super ayitund

  • @SeenaLukkuman
    @SeenaLukkuman 3 місяці тому

    സൂപ്പർ mam ❤❤

  • @user-fw6fw2pe4u
    @user-fw6fw2pe4u 3 місяці тому

    Very good.

  • @Prasanna_sreevalsam
    @Prasanna_sreevalsam 3 місяці тому

    Very beautiful❤❤

  • @user-vk2ux2mh4h
    @user-vk2ux2mh4h 3 місяці тому

    Super.....

  • @user-eb4mz6fi9x
    @user-eb4mz6fi9x 3 місяці тому

    Super 💕💕

  • @babyandrews6833
    @babyandrews6833 3 місяці тому

    Beautiful

  • @shajianto9762
    @shajianto9762 3 місяці тому

    എനിക്കും ഇഷ്ടായി

  • @marykuttyjoy3792
    @marykuttyjoy3792 3 місяці тому

    Super

  • @jessyyoyak4939
    @jessyyoyak4939 3 місяці тому

    ഉഞ്ഞാൽ ന്റെ settings koode vannapol garden Adipoli aayi. Nannayitunde. Super 👌🏻👌🏻👍🏻👍🏻

  • @rajivv5387
    @rajivv5387 3 місяці тому

    Superb 🎉

  • @ashaunni8833
    @ashaunni8833 3 місяці тому +2

    പഴയ ഗാർഡൻ ആയിരുന്നു നല്ലത്.. ഒരു ഹോംലി ടച്ച് ഉണ്ടായിരുന്നു... ഇത് വെറും ഒരു പാർക്ക് പോലെ..

  • @sugandhidas6815
    @sugandhidas6815 3 місяці тому

    👍👍

  • @prasannasathyan7966
    @prasannasathyan7966 3 місяці тому

    Super ❤

  • @jaseejavc7796
    @jaseejavc7796 3 місяці тому

    Sooooooppperr❤❤❤❤❤❤

  • @agroworldjk
    @agroworldjk 3 місяці тому

    👌🏻👌🏻

  • @daffodils8282
    @daffodils8282 3 місяці тому +1

    👍🏻👍🏻👍🏻

  • @jainystanly1191
    @jainystanly1191 3 місяці тому

    Super👍

  • @lizajose2054
    @lizajose2054 3 місяці тому

    Now Mam's garden look like very beautiful

  • @annieshibuannie8279
    @annieshibuannie8279 3 місяці тому

  • @radhagopinadhan
    @radhagopinadhan 3 місяці тому

    ❤👏👏👏

  • @suseelagopinath1673
    @suseelagopinath1673 3 місяці тому

    Superb p

  • @ZeeMol6950
    @ZeeMol6950 3 місяці тому

    👏👏👏❤❤❤

  • @johnsoncheenan8344
    @johnsoncheenan8344 3 місяці тому

    👏❤

  • @khairuneesakamaru8603
    @khairuneesakamaru8603 3 місяці тому

    👍👍👍👍😍😍😍

  • @s1vlogs315
    @s1vlogs315 3 місяці тому

    ❤❤❤❤❤

  • @aayishaaslam4242
    @aayishaaslam4242 3 місяці тому

    ❤❤

  • @geethamenon2597
    @geethamenon2597 3 місяці тому

    ഹായ് ഡിയർ ജാൻസി..🌹
    ഈ മനോഹരമായ ഊഞ്ഞാൽ കൂടി വന്നപ്പോളാണ് "ജാൻസീസ് പാരഡൈസ് "ഗാർഡന് ശരിയായ പൂർണത കൈവന്നത് എന്നാണ് ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് തോന്നിയത്!!❤️👍👌 അത്രയ്ക്ക് രസകരമായിട്ടുണ്ട് , ട്ടോ, ജാൻസിയും ചാർളിയും കൂടി ഊഞ്ഞാലിൽ ഇരുന്ന്
    ആടിക്കൊണ്ട്, സല്ലപിച്ചിരിക്കുന്നത് കാണാൻ!!😀👌 വിശ്രമവേളകൾ ആനന്ദകരം ആക്കേണ്ടത് ഓരോ വ്യക്തിയുടേയും അവകാശം കൂടിയാണ് എന്ന് ഞാൻ ഉറപ്പിച്ചു തന്നെ പറയും!!!🙏 ഈ ചാനൽ കുടുംബത്തിലെ കൂട്ടുകാർക്ക് ജാൻസി ഒരു നല്ല മാതൃകയാണ് എന്ന് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്..!!👍❤️
    ഇനിയും ഒരുപാട് ഒരുപാട് ആനന്ദവും സംതൃപ്തിയും സന്തോഷവും ഈ ജീവിതത്തിൽ ജാൻസിക്കും കുടുംബത്തിനും ലഭിക്കുമാറാകട്ടെ എന്ന് ഞാൻ ഹൃദയപൂർവ്വം ആശംസിക്കുന്നു!!🙏💐💐
    ഈ ചാനലിലെ എല്ലാ കൂട്ടുകാർക്കും ഞാൻ "വിഷു ആശംസകൾ" നേരുന്നു!!🙏

    • @jancysparadise
      @jancysparadise  3 місяці тому

      ഗീത ചേച്ചി ഒത്തിരി സന്തോഷം നല്ല വാക്കുകൾ കൂടുതൽ പോസിറ്റീവ് എനർജി നൽകുന്നു... സപ്പോർട്ടിനും സ്നേഹത്തിനും ഒത്തിരി നന്ദി 🥰🥰

  • @santhoshedassery4716
    @santhoshedassery4716 3 місяці тому

    ജാൻസി മേഡത്തിൻ്റെ ഒരോ കൊച്ചു കൊച്ചു സന്തോഷങ്ങൾ നിറവേറുന്നു❤🎉😅😂

  • @binduajith3577
    @binduajith3577 3 місяці тому

    നന്നായിട്ടുണ്ട് ഊഞ്ഞാൽ ഇനി മമ്മിയും ചാർളികുട്ടനും ആടുന്നത് കണ്ട് ഞങ്ങൾ ആസ്വദിക്കാം❤❤

    • @jancysparadise
      @jancysparadise  3 місяці тому

      ഇങ്ങട്ട് പോന്നോളൂ 🥰🙏

  • @sheebakv5097
    @sheebakv5097 3 місяці тому

    ഗാർഡൻ ആദ്യമുള്ളതിനേക്കാൾ Super ആയല്ലോ❤

  • @pushpaajipillai6340
    @pushpaajipillai6340 3 місяці тому

    Price paranjathu nallathu. Nammukkum vanghamallo. Super beautiful garden. ❤

  • @jalajak.v1796
    @jalajak.v1796 3 місяці тому

    Super❤❤❤ janni. Charly happy anallo❤

  • @sujatharamadas6002
    @sujatharamadas6002 3 місяці тому

    Garden അടിപൊളി.. ചാര്‍ളി കുട്ടന്‍ enjoy chaiyunnu 😂

    • @jancysparadise
      @jancysparadise  3 місяці тому

      അതെ അവനും സന്തോഷം 🥰

  • @ranimukundan64
    @ranimukundan64 3 місяці тому

    ജാൻസി യുടെ വീട് എവിടെ ആണ് ഈ garden കാണാൻ ആഗ്രഹം ഉണ്ട് 😁

  • @annamathew6547
    @annamathew6547 3 місяці тому

    How about your kids?

    • @jancysparadise
      @jancysparadise  3 місяці тому +1

      ഹായ് ചേച്ചി.... മോൻ ഡോക്ടർ ആണ്...ഇപ്പോ ഇവിടെ അടുത്ത് govt ഹോസ്പിറ്റലിൽ... UK യിൽ MD ചെയ്യാൻ റെഡി ആകുന്നു... മോൾ ന്യൂസിലാൻഡ് ആണ് 🙏🙏

  • @sybilbrenda4957
    @sybilbrenda4957 3 місяці тому +1

    From where did u buy contact number please

  • @sujathacr6159
    @sujathacr6159 3 місяці тому

    Super

  • @shajichacko3046
    @shajichacko3046 3 місяці тому

    ❤❤

  • @valsalamani8799
    @valsalamani8799 3 місяці тому

    Super