ആശാനെ, നിങ്ങള് എവിടെ പോയി എന്തും കഴിക്കണത് നുമ്മ സന്തോഷായിട്ട് കാണും പക്ഷേ ഇന്ന് കൂടെ കൂട്ടിയ അമ്മച്ചി നല്ല വെറുപ്പിക്കൽ ആയിരുന്നു. ഇങ്ങളും ഇങ്ങടെ രീതിയും അതാണ് അതിന്റെ ഒരിത്.
ദുബായ് കരാമയിൽ ദ ഫിഷ് ഒന്ന ഒരു ഹോട്ടൽ ഉണ്ട് അവിടത്തെ പൊതിചോറ് ഒന്നു കഴിച്ച് നോക്കു. മീൻ വിഭവങ്ങൾ മാത്രം ആണ് ഞാൻ കഴിഞ്ഞ വർഷം വന്നപ്പോൾ കഴിച്ചതാണ് ഇപ്പോൾ ഇണ്ടോ എന്നറിയില്ല
Turkey chicken.. ന്താ മുട്ട edoole... 😏.. അവള് ആരാ...... ജയ അരി പോലും...... പാവങ്ങളെ കളി ആകുവാനാ........ പണം ഉണ്ടേൽ ആർക്കും കഴിക്കാടെ....... mrinal i respect you mahn...... പക്ഷേ കൂടെ ഒള്ള aaa സാധനത്തിനെ.. ഇനി കൂടെ kootellu.. plss😑
കണ്ടിട്ട് കൊതിയായി ഞാൻ ചോറ് കഴിക്കാൻ പോവുകയാ നല്ല മട്ട ചോറും മാമ്പഴ കൂട്ടാനും മത്തി പൊരിച്ചതും ബീറ്റ്റൂട്ട് ഉപ്പേരിയും പപ്പടവും ഉണ്ട് അതിന്റെ അടുത്ത് എത്തില്ല സാറേ ....
തടി കൂടിയതിനാൽ ഡയറ്റ് തുടങ്ങാൻ പോവുന്നു.. നിങ്ങളുടെ വീഡിയോ കണ്ടാൽ ഡെയ്റ്റ് നടക്കാത്തതിനാൽ ഞാൻ താങ്കളെ വിഷമത്തോടെ അൻസസ്ക്രൈബു ചെയ്യുന്നു... ഇനി കുറച്ച് നാളേക്ക് ..നവസ്‌കാരം ഞാൻ വൃനാൽ മിസ്സ് ചെയ്യും ബൈ 😥
ആ പെണ്ണിനെ ഒഴിച്ച് ബാക്കി എല്ലാം സൂപ്പർ
3:17 nthadi ninakku ela Ada pucham ano..?
Food ഒക്കെ അടിപൊളി.😋😋😋
പക്ഷെ ആ ചുട്ടി കുത്തിയതിനെ സഹിക്കാൻ പറ്റണില്ല.😕😕😕
That lady is over reactive
ആ പെണ്ണിന്റെ കൂടെ കൂടി നിങ്ങളും ചളി പറയുന്നു ..അവളെ ഡിവോഴ്‌സ് ചെയ്യോ...😊
"ലോകത്തിലെ ഏറ്റവും നല്ല ഭക്ഷണം ബീഫ് ആണ്" - മൃണാൾ, 2019
Guys, please maintain a decorum even while criticising others. I know its the love for mrinal , but we are insulting him too by insulting his friend.
ആശാനെ, നിങ്ങള് എവിടെ പോയി എന്തും കഴിക്കണത് നുമ്മ സന്തോഷായിട്ട് കാണും
പക്ഷേ ഇന്ന് കൂടെ കൂട്ടിയ അമ്മച്ചി നല്ല വെറുപ്പിക്കൽ ആയിരുന്നു.
ഇങ്ങളും ഇങ്ങടെ രീതിയും അതാണ് അതിന്റെ ഒരിത്.
ദുബായ് കരാമയിൽ ദ ഫിഷ് ഒന്ന ഒരു ഹോട്ടൽ ഉണ്ട് അവിടത്തെ പൊതിചോറ് ഒന്നു കഴിച്ച് നോക്കു. മീൻ വിഭവങ്ങൾ മാത്രം ആണ് ഞാൻ കഴിഞ്ഞ വർഷം വന്നപ്പോൾ കഴിച്ചതാണ് ഇപ്പോൾ ഇണ്ടോ എന്നറിയില്ല
Which camera are you using...
.?
ഇതേത് വട്ട് കേസ് ആണ് കൂടെ. നല്ല വെറുപ്പിക്കല്‍ അമ്മായി ആണല്ലോ. ഈ ഓവറാക്കുന്ന തള്ള ഇല്ലെങ്കില്‍ വീഡിയോ കിടിലം ആയേനെ..
770 for dilkush ice cream it's too overpriced and they call it baklava
Absolutely worth every penny
Nice review both of you
You are so special in your vlog,so dnt allow others expression..your feedback is from the heart.keep it up mrunal baii
ആ സ്ത്രീയെ കാണാൻ ഒരു ക്ലാസൊക്കെ ഇണ്ട് ബട്ട് വാ തുറന്നാൽ പോയി.. 😄
100 shathamanavum njan yojikunu
Me too🥴
Turkey chicken.. ന്താ മുട്ട edoole... 😏.. അവള് ആരാ...... ജയ അരി പോലും...... പാവങ്ങളെ കളി ആകുവാനാ........ പണം ഉണ്ടേൽ ആർക്കും കഴിക്കാടെ....... mrinal i respect you mahn...... പക്ഷേ കൂടെ ഒള്ള aaa സാധനത്തിനെ.. ഇനി കൂടെ kootellu.. plss😑
Bro I'm addicted to your blogs. Merry Christmas bro🎅.
Thanks Bro. Merry Christmas.
മേലാൽ ഇതുപോലൊള്ള items നെ കൊണ്ട് വരല്ലെ .. Pls
Aaa chechiyude over reaction kand njan kandam vazhi oodi.
E thallachiye edth kinatil edio🙄🙄
Me working In the backgound 7:15 almost 6 years ago.
Is nt it overpriced
No
കണ്ടിട്ട് കൊതിയായി ഞാൻ ചോറ് കഴിക്കാൻ പോവുകയാ നല്ല മട്ട ചോറും മാമ്പഴ കൂട്ടാനും മത്തി പൊരിച്ചതും ബീറ്റ്റൂട്ട് ഉപ്പേരിയും പപ്പടവും ഉണ്ട് അതിന്റെ അടുത്ത് എത്തില്ല സാറേ ....
Ini melal ijjathi samsaravum kond vararuth.. Ninak vayarilakum 😪😪
😕😕😕😕
Keralthil evide anne nalla Turkish food kittunne ?
Turkeyil Chickenentha Kombundo???
What?
"THE GREATEST PHYSCO IN THE WORLD MAYA" BY MRINAL2020
👌👌👌..Mado avide undengil onnu try chythu nokku.. kidu anu..
njan burdubai
najn oru food nte aala
bakshana priyan notification vanna appo kaanum
good vedeos 😍👍
🙏😁
ആ പെണ്ണ് എന്ത് വെറുപ്പിക്കൽ ആണ്... വട്ട് കേസ്
Enthuaaa chettaaa supermarkt kubus parayumbo oru aaaaki chiri nammale pole ullaaaa pravasikalku athu superb anu chettaaaa
Kandathil rasamilatha video...ottakk cheyy bro...ith van valipp aayittund...im ur fan
Love your blogs. 👍🏻
Thanks bro
Dubail nthann joly?😊
I am a Management Consultant specialised in Restaurant Consultancy
Interview indo 😄😄
ഇത് 96.7 FM ലെ മായ ആണോ
Mrinal bai happy x mas
Merry Christmas
Evale avedunnu aduthondu vannatha. Chatta parayathille njan abinayikillannu. Athu njagalu veshosichittund paksha Eval parayunnathu veshosikkan patilla. Anthoru abinayama. Avalu dubayil poyappam kanda food alle uoolu. Avalu vanban parajayama
Anna kuthra akala ottaku blog chaye
Ningal set up cheytha ethenkilum restaurant video undakamo
Please ottaku review cheyu that's better..
Try Nusrat mrinal please
Ivalude okke veettil poya ariyam aval reshanariyan tinnunathenn
Egane sahikkunnu Mrinaletta😊
😎🍗Merry christmas,,, aa lady korchu over acting aanutto 😏
Merry Christmas
Angane thonnyo
@@Jilkavu1234 Aaa thonni... 😅😅
Nidhin P athu thanne arunnu udhesham...nam santhustayaayi...
@@Jilkavu1234 you're annoying sorry but just eat and comment without the facial expressions. You're NO zagat survey!!!!
The old man and the sea👍
തടി കൂടിയതിനാൽ ഡയറ്റ് തുടങ്ങാൻ പോവുന്നു..
നിങ്ങളുടെ വീഡിയോ കണ്ടാൽ ഡെയ്റ്റ് നടക്കാത്തതിനാൽ ഞാൻ താങ്കളെ വിഷമത്തോടെ അൻസസ്ക്രൈബു ചെയ്യുന്നു...
ഇനി കുറച്ച് നാളേക്ക് ..നവസ്‌കാരം ഞാൻ വൃനാൽ മിസ്സ് ചെയ്യും ബൈ 😥
good poliyaan e episode
Wonderful presentation chetta
Merry Christmas 🎄
Merry Christmas
Nothing can beat Porotta beef.... bro !!
Also Maya and you were funny to watch....good video
Jaya ari entha moshamaano? 😠😠😠
Natile ration ari kazhichavala ennitta
Expecting more food blogs from Dubai,
I am really busy with work. Still trying to shoot :)
Is this ur wife??
She is very friendly..
😎🍗Merry christmas,,,FOOD RANGER parayunnad pole oh ...yea....hmmmmmmmmmmmmmmmm,,,,wowwwwwwwwwwww
Merry Christmas bro
Sathyathil beach kaanunilla tto
5:00 Tttarki..allla ammayi adh ‘thurki’ (Turkey).😄
alle thurki alla bhai athu thettaya word anu ,turkey tanayanu correct
Mrinal etta നിങ്ങടെ blog is soo addictive
916 grill mark😂😂
4:21🤣🤣
എന്നാ വിലയാ .ഭക്ഷണത്തിനു .. ഇന്ന് കുറെ നടകിയതാ തോന്നി അവതരണത്തിൽ ... 😎
ദുബായിലെ നല്ല റെസ്റ്റോറന്റുകളിൽ ഈ വില സാധാരണമാണ്.
@@MrinalsBlog ethanno chettante wife ?? Appo priya ara ??😒
Bread kirunnathu impressive annual ketto👍😀
Maya niceaahh
Nice
Thanks Bro
Aa chechiya aa kadalil ozuki kalayu
👌
Actually chicken n curd virudhaharamanu
Am not a foodi..thaangal kazhikunnathu kaanan vendi matram food chanel kanunna njn innu despaayi kurachu
Please tell me
Who is she? Is she ur wife
ചേട്ടായി ഇടുന്ന വീഡിയോ കണ്ട് ഇരിക്കാൻ നല്ല രസം ആണ്... പക്ഷെ സത്യം പറഞ്ഞാൽ ആദ്യം ആയിട്ട് ആണ് മടുപ്പ് തോന്നിയത് 😞😞😞😞😓
ഞാൻ ഈ vdo ഇപ്പോളാണ് കാണുന്നത് ... കൂടെയുള്ള പെണ്ണിനെ ആൾക്കാർ ഇത്രയും കുറ്റം പറയുന്നത് എന്തിനാണെന്ന് മനസിലായില്ല ... anyway vdo കൊള്ളാം ...
Pavam jaya ari keralathil jaya ari aanu best
Bro plz come to wayanad to experience some of the food..
😁
ബീഫ് നെ അവഹേളിച്ച ഈ ചേച്ചിയെ കേരളത്തിൽ നിരോധിക്കണം 😒
ഇതാണോ ചേട്ടന്റെ ഭാര്യ.. നിങ്ങൾക്ക് അങ്ങനെ തന്നെ വേണം 😀
Whose dat lady
Maya Thapasya
Ningal ottakanu nallathu jaya ariku entha kuzhapam
Iskander my fav
ഇത് RJ മായ ആണോ...??
Mrinal ചേട്ടൻ മാത്രം സംസാരിച്ചാൽ ബെറ്റർ
Maaya വെറുപ്പിക്കൽ
എന്ത് പ്രഹസനം ആണ് സജി..... ച്യാച്ചി നല്ല വെറുപ്പിക്കൽ കൂടെ നിങ്ങളും ആവുന്ന പോലെ വെറുപ്പിച്ചല്ലോ ... ഓടിച്ചു വിട്ടു കാണേണ്ടി വന്ന ഏക വീഡിയോ
Who is this lady? Your friend. She is cute but is trying to act smart. Please be yourself Maya, I think you'll be adorable then.
അമ്മായി മേക്കപ്പ് ഉണ്ടങ്കിൽ 4 കല്യാണം നടത്താം.
Ithetha eee ammachi😂😂
Love you
Love you too
Pavam cechi i support he
Ivale kandappo kilukkathile revathiye pole thonniyavar like adi
4:44 😂
Ee ale ini koottanda beefine apamanichu😣
Is this food vlogging? 🤦
Ee videoyude comments vayichapol oru karyam manasilayi, keralathil enthoram sthree virodhikal ondenne , Evanmar okke engane oru pennine snehikm
Please come alone
She is from nattin puram..but acting like beyond limites..enthu durantham aadi
സംഭാഷണം കുറച്ചു ബോറിംഗ് ആണ് എന്നാലും വീഡിയോസ് കൊള്ളാം
😬🥴😕😵😖😳... these emojis explain a lot
She is amazing 😊
മീശ അടിപൊളി ആയിട്ടുണ്ട്
പെണ്ണ് മഹാ തോൽവി ആണ് ട്ടോ
അമ്മായിയെ ഒഴിവാക്കുന്നതാണ് ആരോഗ്യത്തിനു നല്ലത്.......
J B R aano
Maya chechi chumma powlichu
Vere level and variety of foods
Chechi poliii