20 മിനുറ്റിൽ വെറും 3 ചേരുവകൾ കൊണ്ട് ഒരു അടിപൊളി ഹൽവ || Easy Bombay Karachi Halwa || Lekshmi Nair
Вставка
- Опубліковано 6 лют 2025
- Hello dear friends, this is my 293rd Vlog. This is In this video I have demonstrated an easy way to make Easy Bombay Karachi Halwa.
Hope you all will enjoy this video.
Please share your valuable feedback's through the comment box.
Don't forget to Like, Share and Subscribe. Love you all :)
How to make Bombay Karachi Halwa
Cornflour - 1 Cup
Water - 2 Cups
Sugar - 2 Cups
Water - 2 Cups
Lemon juice - 1 tsp
Orange red food colour - 1/4 tsp
Ghee - 3 tbs
Cardamon powder - 3/4 tsp
*NOTE: ©This Recipe is developed and first published by LEKSHMI NAIR (Celebrity Culinary Expert)
◆◆◆ Stay Connected With Me:- ◆◆◆
◆ UA-cam: bit.ly/LekshmiN...
◆ Facebook Page: / drlekshminairofficial
◆ Facebook Profile: / lekshmi.nair.5070
◆ Insta: / lekshminair20
◆ Official Blog: www.lekshminai...
●●● For Business Enquiries, Contact●●●
◆ Email: contact@lekshminair.com
◆ WhatsApp: wa.me/919746969808
◆ Send Message/SMS (Only): (+91) 97469 69808 (Calls Disabled)
●●● Checkout My Favorite Playlists●●●
● Manchester Series: bit.ly/Manchest...
● Onam Sadya Recipes: bit.ly/OnamSady...
● Nonveg Recipes: bit.ly/NonVegRe...
● Vegetarian Dishes: bit.ly/VegRecip...
● Desserts: bit.ly/Desserts...
◆◆ About Me ◆◆
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This UA-cam channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.
ഞാൻ ഈ റെസിപ്പി ട്രൈ ചെയ്ത് പൊളി ഹൽവ വായിലിട്ടാൽ അലിഞ്ഞു പോകുന്ന തരം 😋
എത്ര സമയം വേണം
ലക്ഷ്മി ടെ എല്ലാം പാചകവും ഒത്തിരി ഇഷ്ടം ആണ്. ഓണത്തിന് അച്ചാറുകൾ എല്ലാം പരീക്ഷിച്ചു. സൂപ്പർ ആരുന്നു 😍😍😍😍😍😍😍😍😍😍
ഒരു പാവം ഹൽവ കൊതിയനാണ് ഞാൻ😋
ഹൽവ കൊതി ചങ്കുകൾ😋😋😋😛😛
👇ഇവിടെ 😃 ഉണ്ടോ ഇല്ലേ😛😛😋😋
Njanum
ഉണ്ടേയ് ഞാനും വായിൽ കപ്പൽ ഓടിക്കാം
S njanum
@@ideasimaginations899 👍😛
@@kanoojads93 👍😛😃😃😃
ഇത് മാജിക് ഓവനിലും ഞാൻ കണ്ടിട്ടുണ്ട്. ഒരുപാട് വര്ഷങ്ങളായി മാജിക് ഓവൻ കാണുന്നുണ്ട്. ഉണ്ടാകാറുണ്ട്. രണ്ടും പൊന്നുപോലെ manoharam🌹 ലക്ഷ്മി മാം ഉം പാചകവും ❤️❤️😊🥰
Mam ന്റെ ഏത് recipe try ചെയ്താലും അതെല്ലാം നല്ലതായി വരുന്നുണ്ട്. വേറെ ആർക്കും ഇത്ര perfection ഉള്ളതായി തോന്നിയിട്ടില്ല. ഞാൻ പലതും try ചെയ്യാറുണ്ട്. പക്ഷെ mam ന്റെ recipe പോലെ 100 percentage വിജയം ഒന്നിനും കിട്ടാറില്ല. അതാണ് ഇത്രയും ഉയരങ്ങളിൽ എത്താൻ പറ്റുന്നത്. ഏത് recipe യും super ആണ്. Love you mam.
Sathyam. Njaan chumma parayunnathalla. Ente jeevithathile aadya biriyani vachathu polum ma'minte recipie vachaanu. Athupolum success and tasty aayirunnu. Pinneedu palathum undakki, but aadyathe stepil thanne success kittiyathum , nammal expect cheyyunna taste kittiyathum okke Lakshmi madathinte recipies nu aanu. 10000000% Sathyamaanu athu
correct
Correct
Thank you so much dears for the trust you keep in me ❤🙏🤗
Correct njanum eppo maminte recipies anu follow cheyyunnathu
മാമിന്റ ഫാൻ ആണ് ഞാൻ എന്ത് ഉണ്ടാക്കിയാലും ഞാൻ മാമിന്റ വീഡിയോ കാണും എനിക്കൊരു കോൺഫിഡന്റ് ആണ് മാമിന്റ വീഡിയോ കണ്ട് ഉണ്ടാക്കുമ്പോൾ പെർഫെക്ട് ആയിരിക്കും. പനീർ ബട്ടർ സൂപ്പർ ആണ് ❤❤❤
തീർച്ചയായും ഞാൻ ഉണ്ടാക്കി നോക്കും thank you mam
Try cheyth nokkandann vachalum maaminte presentation kandal undakki kazhichale oru samadhanam kittu...lubbb uu 🤩🤩🤩🤩🥰🥰😍😍
എനിക്ക് ഒരുപാട് ഇഷ്ടം ആയി ഉണ്ടാക്കാൻ പറ്റും എന്ന് ഒരു വിശ്വാസം ഉണ്ട് തീർച്ചയായും ഉണ്ടാക്കി നോക്കും ഞാനും മാമിനെ പോലെ ഒരു sweet ഇഷ്ടം ഉള്ള ആളാണ് 😋😋😋😋😋
ഞാൻ ചേച്ചിയുടെ വീഡിയോ കണ്ടാണ് അച്ചാർഇടുന്നത് അതിൽ ഈന്തപ്പഴം അച്ചാർ, മിക്സഡ് etc എല്ലാം ഭയങ്കര അഭിപ്രായം കിട്ടി ചേച്ചിയ്ക് വലിയ ഒരു Thankz
കൈരളി ടിവിയിൽ ലക്ഷ്മി ചേച്ചിയെ കണ്ടു ഫാനായ ആരൊക്കെ ഉണ്ട്
👇
കോശി ഞാനും വന്നു... കരിക്കിൽ മാത്രം കോശിയെ കണ്ടില്ലല്ലോ? അങ്ങോട്ടും വരൂ. സന്തോഷിക്കു😂😂😂
@Star Star ഓം ക്രീം കുട്ടിച്ചാത്താ 😂
@@renisajan487 😀😀
Kairaliel vannapole alla eppozha sharikum fan
';/. "സാർ , റോഡ് വീഡിയോകൾ ഇഷ്ടമാണെങ്കിൽ യുഎഇ റോഡ് ട്രിപ്സ് ചാനൽ കാണു, ഇഷ്ടമാണെങ്കിൽ ദയവായി സബ്സ്ക്രൈബ് ചെയ്യു "
.
ഞാനും ഹൽവ കൊതിച്ചി..... ഉണ്ടാക്കി നോക്കും തീർച്ചയായും... ഇത്ര ഈസി ആയിരുന്നോ ഹൽവ ഉണ്ടാക്കൽ. 😍😍👌👌👌
ഹായ് ചേച്ചി.രസഗുള എങ്ങനെ ആണ് ഉണ്ടാക്കുന്നത്...അത് ഒന്ന് ഉണ്ടാക്കി കാണിച്ചു തരാമോ..ചേച്ചിയുടെ പാചകം എല്ലാം ഇഷ്ടം ആണ് എനിക്ക് പറയാതെ പറ്റില്ല..സൂപ്പർ👍👍👍
Njn ma'am nte ottumikka recipesum try cheythittund
Ath oke Eniku suess aayittund
Ellarkum ishtam pedukayum Veendum Veendum undaaki kodukaan parayukayum cheyum 😍😍😍😍
Ellam ma'am Kaaranma aanu
Thank you ma'am
Njan undakkinokki vishwasikkan pattiyillaa thanks chechiii love youu👌❤
ഞാൻ ചെയ്തു നോക്കി. അടിപൊളിയായി കിട്ടി. Thanks ചേച്ചി
ലക്ഷ്മി ചേച്ചി വേറെ ലെവൽ ആണ് 🥰🥰🥰
I tried it with Rose color, and Rose Essence turned out well but couldn't compare it with wheat halwa.still loved it❤..
ലക്ഷ്മി ചേച്ചിയുടെ ശർക്കര വരട്ടി ഉണ്ടാക്കി. ശർക്കര വരട്ടി സൂപ്പർ😋😋എല്ലാവരും നന്നായിട്ടുണ്ടെന്ന് പറഞ്ഞു. സ്റ്റാറ്റസ് ഇട്ട് എല്ലാവരെയും കൊതിപ്പിച്ചു 😀 താങ്ക്യൂ ചേച്ചി 😍😍😍
😆
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
ഞാനും ഉണ്ടാക്കി സൂപ്പർ ആയിരുന്നു.. thank you
Super maam enike othiti ishtamaane maamintey recipe 🥰🥰😋😋
Itu jan entayalum try cheyyum.. ituvare halva pareekshichittilla .... entayalum try cheyyam .thankyou mam love you 😍😗😗
Try cheyyam..
വളരെ നന്നായിട്ടുണ്ട് ട്ടോ, മാമിന്റെ സംസാരവും വളരെ ഇഷ്ടമാണ് thank you
ഹൽവ ഒരു വികാരമാണ് 🤤
Mam nte പ്രസന്റേഷൻ കാണുമ്പോൾ തന്നെ വായിൽ വെള്ളം വരുന്നു.. എല്ലാ എപ്പിസോഡും മുടങ്ങാതെ കാണാറുണ്ട്.. സാധാരണക്കാർക്ക് ഉണ്ടാക്കാവുന്ന recipies 😊👍😍... thanku mam🥰🥰🥰
ഓറഞ്ച് ഹൽവ ഭയങ്കര ഇഷ്ടമാണ്. കണ്ടിട്ട് കൊതിയാവുന്നു. 😋😋.പക്ഷെ ഉണ്ടാക്കാൻ മടിയാണ്.കടയിൽ നിന്നും വാങ്ങുകയേ ഉള്ളൂ. 1million ആകാൻ കട്ട waiting.
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
ഞാൻ ഇന്ന് try ചെയ്തു. Soopr 👍കുട്ടികൾക്ക് ഒരുപാട് ഇഷ്ട്ടമായി.......
My favorite halwa..Ini veetil thannae undaakki kazhikaamallo...Thank u maam..😘
Today I made karachi halwa for my son's birthday. Fantastic results. Tku lakshmi
Ente achanu halwa nalla eshtanu...nale achane kanan povumbo(clt) undaki kondupovam....ee tasty halwa..halwa ude colour&mam nte dress. Colour....nalla combination...😍😋
തീർച്ചയായും ഉണ്ടാക്കി നോക്കും. ചേച്ചിയുടെ recipes എല്ലാം എന്റെ ഓണം സദ്യയിൽ ഉണ്ടാക്കി എല്ലാർക്കും ഇഷ്ട്ടപെട്ടു
"സ്നേഹത്തോടെ സ്നേഹിക്കുന്നവർക്ക്" 😍👍
Thank you chechìii
Try cheyyam
ഞാൻ ഉണ്ടാക്കി മം കൊള്ളാമായിരുന്നു
കറാച്ചി ഹൽവ അടിപൊളി mam. കണ്ടിട്ട് കൊതി ആവുന്നു 💝❤️❤️👌👌👌👌👌👌👌👌👌👌
Yes ചേച്ചി ഇന്ന് എനിക്കും വലിയ സന്തോഷം തന്നെ, ഞാനിന്നു തന്നെ ഉണ്ടാക്കാൻ നോക്കും,
Mam ഞാൻ ഗോതമ്പ് ഹൽവ ഉണ്ടാക്കിയിരുന്നു. നന്നായി വന്നിരുന്നു. തീർച്ചയായും ഇതും ഞാൻ try ചെയ്തു നോക്കും. 👍👍👍thank you so much
Njaan kumbalanga kondu undaakki....onnunkandu nokkane...
Tried the recipe very yummy. Thanks mam
ഇത് പ്പോലെ ഉണ്ടാക്കി നോക്കി ട്ടോ .. നല്ലപ്പോലെ വന്നൂ .. എല്ലാർക്കും ഇഷ്ട്ടായി 👌
Thank you so much
Tried it as soon as I saw this recipe... This came out very well and is totally yum😋😋😋... Thank you Ma'am for this amazing recipe 😘😘😘
😍😍👌👌
Very happy dear to see your feedbacks 🤩🤗❤
Madam undakkunnavayellam easy aayi cheyyan pattunnundu. Thanks. Bananahalva undakki. Nannayi vannu. Aduthathayi karachi halva try cheyyanamennundu.
I tried this out now and have tagged you on my instagram post. Your recipes are fool proof, it can never go wrong. I can trust your recipes blindly, it will be a super duper hit. While I was cooking, I could remember your descriptions vividly. Thankyou so much for this recipe Maam. Please continue sharing such simple and easy recipes.
Very good . I will try to make..🙏🏼
.
Ente oru divasam polum ella chechide vdo kanathe. Othiri ishtam anu kanan.even Kanda vdos thanne njn pinnem kanarund
Hai mam. Onam spacial boli mam undakkiyathu wife' undakki nokki super ayirunnu.ellavarum try cheyyu.
ua-cam.com/video/_zpR55hd34Q/v-deo.html
ഒരു പാട് ഇഷ്ട്ടായി ഞാൻ ഇണ്ടാക്കും.... മാം കഴിക്കുന്നത് കാണുമ്പോൾ ഇപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നണു 🤩🤩
Resipyverysimple
Looking so young!!Truly an Inspiring woman!!
Cooking videosinte പല അവസ്ഥാന്തരങ്ങളും കണ്ടിട്ടുണ്ട്
പക്ഷേ ഇത്ര variety ഇതാദ്യമായിട്ടാണ് ഒരു അടിപൊളി ഹൽവ
അടിപൊളി അലുവ 🌹🙏
അടിപൊളി ഹൽവ ❤️❤️❤️
Ee ഹൽവ cheythu ചേച്ചി സൂപ്പർ കാണാൻ നല്ല ഭംഗി ആയിരുന്നു എല്ലാവർക്കും ഇഷ്ടായി യെൽലോ കളർ ആയിരുന്നു
Ma'am, I tried this recipe. It was really soft and tasty. Thank you for this wonderful recipe.
Maanav nayak
Nice to learn how to make karachi halwa. I will surely make it
Njan undakki perfect ayi thank you mam
ഹായ് ചേച്ചി എത്ര സിംപിൾ ആയിട്ടാണ് ലഷ്മി ചേച്ചി ഈ ഹൽവ ഉണ്ടാക്കിയത്
അലുവ കിണ്ടാൻ ഇത്ര ഈസിയ 😄😄❤️❤️❤️
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
@@JKsVegBhavan L
ഇത്ര ഈസിയോ ഞാനും ഉണ്ടാക്കും സൂപ്പർ
Hi Mam, eagerly waiting for your puff pastry recipes
ഞാൻ മാഡത്തിന്റെ recipie ആണു try ചെയുന്നത്
എല്ലാത്തിനും അളവുകൾ കൃത്യം
100% perfect
God bless you
സൂപ്പർ മാഡം... മഞ്ഞൾ പൊടി ചേർക്കാമോ കളർ കിട്ടാൻ
ua-cam.com/video/_zpR55hd34Q/v-deo.html
Lakshmi chechiyude recipe orupadu ishtanu athupole chechiyeyum ishtanu
ആ സന്തോഷത്തിൽ ഞാനും ചേരുന്നു.. ദൈവം അനുഗ്രഹിക്കട്ടെ.
ഞങ്ങൾ കറാച്ചി ഹൽവ ഉണ്ടാക്കി നല്ല രുചി ആയിരുന്നു ഇനിയും ഒരുപാട് പലഹാരങ്ങൾ ഉണ്ടാക്കണം
Gdnyt
Wow I ❤️ it sweet Shohan Haluwa my local sweet dish ✨✨🌻👍
🤩🙏
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
Look ing lovely and yummy
Very nice. With beet root
A pink halwa. Thanku so much.
ഒരുപാട് ഇഷ്ടം ഓരോ എപിസോടും
Lekshmi mam is super chef.... colour full done❤ super
Simple and tasty halwa..... thank you for the recepie 👍😘
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
Kaanumpol thanne kazikan thonunnu spr colour full👍👍👍❤❤
കറുത്ത ഹൽവ റെസിപ്പി ഇടുമോ mam 😋😋😋
ഇപ്പൊ ഉണ്ടാക്കി വച്ചതേ ഒള്ളു....... പൊളി സാനം🔥🔥
Njan Lakshmi mam 🏠 nu near aanu 😃 one day I saw u standing outside 😃but I have a doubt if I came there is any problem ? 😃A little bit frightened 😃but now I want this halwa😍mam can u give me that one little halwa piece? 🙆😂😂😂👌Halwa 👍😍🙆
ചോദിച്ചു നോക്ക് ചില പ്പം കിട്ടിയാലോ? റോസി ഉണ്ട് സൂക്ഷിക്കണം😂😂
@@renisajan487 😂😂😂😂😂🙏
Njan undakki supper taste vtl ellarkum ishtayi😍😍
It came well.. Thank you.. I used turmeric powder for colouring 😂
Flavour maarule
@@sreelekha4960 vanila flavor add cheythu
super recipe aunty...............I'll definitely try this one...............all your recipes are super.....
Thank you so much for this recipe.....
Tried ,it was really easy to make and was delicious too.🥰
അടിപൊളി..... വായിൽ വെള്ളം വരുന്നു.... thank uuu.... ഹൽവ ഇത്രയും easy ആയി ഉണ്ടാക്കി കാണിച്ചല്ലോ.... 💗
സാധാരണ halva ഇഖനായല്ല ഉണ്ടാകുന്നതു theghapalum ഒക്കെ ചേർക്കും ഇത് ഒരു പ്രതേക halva katachy halva എന്ന് parajitudalloe
Now I have become a great admirer of you
Your beauty tips and cookery as well
Variety of food items
Super ayitte unde mam halwa undakkan ethra eluppam annu ennu mam undakiuapoza mansilaye maminte samsaravum food undakunathum kanan thane rasama nokki erikkum 😍😍😍😍
Celebrating each moments..too happy to be a part of it... waiting fr one million subscribers celebrations....all wishes mam..
എനിക്കൊരു വെജിറ്റേറിയൻ ഭംക്ഷണത്തിന്റെ ചാനൽ ഉണ്ട് ഒന്ന് കാണാൻ വരണംട്ടാ ഇഷ്ടമായാൽ കൂടെക്കൂട്ടണംട്ടാ ഇല്ലങ്കിൽ വേണ്ട..
I made it and was soo yummyy...Got lot of compliments...i added betroot juice for color so got pink halwas😋😋
Magic oven nuts add chauythund badam nuts annu,,❤️ it's very tasty
Njn try cheithu super..color inu aay beetroot juice use cheithu..
Waiting for motichoor laddu recipe 🥰
Meee toooo💓💓
@@RAKSS24 hope mam will consider our request🙂
Nisha മധുലിക യുടെ വ്ലോഗ് ൽ ഉണ്ടല്ലോ മോത്തിച്ചൂർ ലഡ്ഡു അവിടെ നോക്കിയാൽ പോരെ.
Ee undakunnathe allam enthu chayum Lekshmi madam... Neengal veettile ullavar kazichu therkumo? Atho friends allam kodukumo? 😄😄
@@ponnuponnu2038 mams recipe is always special.. !!
മാം ഞാൻ മാമിൻ്റെ റെസിപ്പീസ് 2001 മുതൽ ഫോളോ ചെയ്യുന്നുണ്ട് രണ്ട് ബുക്കും കൈയ്യിലുണ്ട് ഈയിടെ പൊറോട്ട പേടിച്ചാണ് try ചെയ്തത് പക്ഷേ 100 പേർസൻ്റ് Success ആരുന്നു മാമിൻ്റെ മെഷർമെൻറും വിശദീകരണവും ആണ് പാചക ചെയ്യാൻ ഒരു കോൺഫിഡൻസ് നൽകുന്നത് ഞാൻ മാമിനോട് നേരിട്ട് ഒരിക്കൽ സംസാരിച്ചിട്ടും ഉണ്ട് .താങ്ക് യൂ മാം ഫോർ Superb recepies
Hi ma'am 😍😍 kidilam recipe😋😍😍dedicating to all our LNV Member's😍🌹💗💖❤❤❤congratz and waiting 4 the big 1 million day ma'am ❤💞💖
Anjali undakkiyallo
😍😍👌
@@ponnuzz5982 😍💖💖💖
Super. Halva. ...
Thank you so much dear Anjali🤗❤
Chechi kanan super undaki nokanam
Bolly kadalapradhamam ellam njan undaki tto
I never thought it is such simple recipe. Thank you Ma'am for sharing these kind of recipes. And my hearty congratulations.
Good Night
Very nice Halva
Janum undaakki..
Super Aayi vannu...ellarkkum ishtapettu ...hostel lil room mates num adutha room il ullavarkku ellam koduthu...
Congratulations on achieving a milestone. Wishing&praying for one million soon.Today's recipe was superb.All things about you, is appreciated.Be it cooking,recipes,time management,neatness,tidiness,beauty etc, etc..You have magic in your hands.
Thank you so much for your lovely words of appreciation 🙏❤it's indeed motivating 🤩
I made with arrowroot and it came out superb thank u dear👍
ചേച്ചി ഞാൻ ഇന്ന് പേഡ ഉണ്ടാക്കിയിരുന്നു
എന്റെ മോന് ഒരു പാട് ഇഷ്ടമാണ് അത്
Ithu kollaaallo. Onnu try cheythu nokkaam🥰😘😘😘.... Suppr tto
സിമ്പിൾ ആയി ഹൽവ കഴിക്കാൻ, ഒരു അടിപൊളി വിഡിയോ കൊതിയോടെ കാണാൻ ഇവിടെ വരണം 😋👍
Hi super Halwa👌👍
Njn try cheythu Bombay Karachi 🧡🧡Halwa. Adipoli ayirunu 😋 Soft and yummy.
നല്ല ഹൽവ. ഇത്രയും എളുപ്പം ആണോ? ഇത് ഉണ്ടാക്കി കഴിക്കാൻ തോന്നാ..
Chechi njan പുളിയിഞ്ചി ഉണ്ടാക്കി 👌 ഈ റെസിപ്പി ഞാൻ വേറൊരാൾക് പറഞ്ഞു കൊടുത്തു അവർക്കും ഇഷ്ട്ടപ്പെട്ടു
Am just waiting for you to reach a million, because u always gave the viewers some awesome recipies on reaching the milestones. Be it porotta or halwa. Grown up watching ur recipes and what makes you different from others is the accuracy in measurements which can be blindly followed for a successful dish (tried, tested and came out really well each one of it). Wishing you good health happiness n more success your way 💐🥰💞
വളരെ ഭംഗി ഉണ്ട് കാണാൻ ഹൽവ കഴിക്കാൻ കൊതി തോന്നുന്നു
1million പെട്ടെന്ന് ആകട്ടെ.... congrats
Mam കണ്ടപ്പോള്‍ കൊതി ആകുന്നു... എന്തായാലും ഉണ്ടാക്കി നോക്കട്ടെ ❤️❤️❤️❤️
ഈ അലുവ കണ്ടപ്പോൾ പൂരപ്പറമ്ബ് മിസ്സ് ചെയ്യുന്നു🥺😂
❣❣❣
I tried this receipe........... It's tooo good...... And easy to make......
ഇത് എത്ര ദിവസം കേടു വരാതെ വെക്കാം
Hi ma'am , tried ur recipe.....it came out very well.....so yummy....thank you so much....