2003-2010 ടൈമിൽ Nokia nd Samsung ഓക്കെ സോപ്പ് പെട്ടി നിലവാരത്തിൽ ഫോൺസ് ഇറക്കുമ്പോൾ royal n elegant looking ഫോൺസ് ഇറക്കിതന്നിരുന്ന ടീം ആണ് ...miss ചെയ്യുന്നു 😢
Sony experia M4 aqua ❤ 2014 il oru 6.4inch phone കാണുന്നത് ഫ്രണ്ടിൻ്റെ Xperia Z ultra ആയിരുന്നു. അന്ന് അതൊരു വലിയ വലിപ്പും തന്നെ ആയിരുന്നു.പിന്നെ പഴയ സോണി ericsson ഫോണിൻ്റെ സൗണ്ട് clarity 😍 ഇന്ന് ഇറങ്ങുന്ന ഫോണിന് വരെ കട്ടക്ക് നിൽക്കുന്ന ക്ലാരിറി
Sony m4 Aqua, 3yrs indayrnn, Clgil padiknne time oke show off nn poi phone vellathil edum 😇 Athoke oru kaalam. Last Mother board poi 3yrs shesham. But i also routed the phone. So reason ntha crct ariyilla
Big Fan Of Sony❤️. ആദ്യമായി എടുക്കാൻ ആഗ്രഹിച്ചത് sony Ericsson ആർന്നു. ക്യാഷ് ഒപ്പിച്ചു വന്നപ്പോൾ അവര് പരിപാടി നിർത്തി. പിന്നെ എടുത്തത് Xperia Z, അത് കഴിഞ്ഞു Z5 premium dual. Unfortunately 2 year's മുന്നേ എന്റെ ഒരു mistake കൊണ്ട് dead ആയി, restore ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല.എന്നിട്ടും almost 9 years use ചെയ്തു.അതൊരു classic look ആർന്നു.latest ലോങ്‌ജിനു വേണ്ടി 2year wait ചെയ്തു. No hopes.... Anyway, after seeing this, വീണ്ടുമൊരു കാത്തിരിപ്പിനു തുടക്കമായി. Trusty Besty ❤️
This time Sony nailed it! on everything! Addressed all the shortcomings of the Xperia 1 IV and released this beast with the "World's Only Dual Layer Stacked Exmor T Sensor". Design, Style, Elegance And Professional that's why it's a SONY...!
Sony erisson thott use cheyyunnund , Eppolum kayyil secondery ayitt Sony xperia 5 mak ii und. Sony de performance and build in quality athe vere level thannayan . waiting for detailed review bro ❤
ഞാനും ഉപയോഗിക്കുന്നത് xperia 5mark2 ആണ് പൊളി ആണ്..... നോ isues....ബാറ്ററി Backup und... Camera ഓൺ ആക്കിയാൽ എല്ലാ വലിയ ഫോണിനെ പോലെ തന്നെ ഹീറ്റ് ആവും... Battery കുറയും അല്ലാതെ നോ isues.... Memmory ഫുൾ ആയാലും നോ hang 💪🏻... Camera പിന്നെ പറയണ്ടാലോ...4k oke പോളിയാണ്...
എനിക്കെന്നും പ്രിയപ്പെട്ട ബ്രാൻഡ് SONY. ഈ ബ്രണ്ടിനോടുള്ള ഒടുക്കത്തെ പ്രേമം കൊണ്ട് മുൻപ് xperia SP എന്നൊരു മോഡൽ ഞാൻ വാങ്ങിയിരുന്നു. 8 എംപി ആയിരുന്നു main camera. പക്ഷെ, ലെവെൻ പുലിയായിരുന്ന്. ആളിപ്പോ working അല്ല.but, ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു. 🥰
വേറെ റിവ്യൂ ഞാൻ കണ്ടാരുന്നു. മലയാളി ആദ്യമായിരിക്കും. പിന്നെ Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.
@@ajikoikal1vere review njan noki..I think aa videos il photo kanikunath doesn't seem like india...im not sure.. Shazz is one of my fav tech reviewers and he does review things well...I use Samsung S series phone... But Sony phone can be good too and it is expensive broo
I miss Sony phones! Paisa illathappo enthonke nalla phone aayirunnu... Ippo Paisa ullappo oru phonum kittunilla! Example BlackBerry, Lumia, Sony phones with transparent capacitive nav bars and HTC One series!
Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.

I never wanted to spend a lot of money on mobile phone and was using a cheap phone until 2014 or so. That's when I saw Xperia Z1. It was love at first sight, I could not stop myself from buying it. Until today only Sony. Each one lasted for more than 7 years with zero complaints. Planning to replace the current one. All my friends are iphone and Samsung fans. But I'm and will always be a Sony fan.
Watching the video and reading the comments on my Sony Xperia 1 iv. Bought it last year june for 1200 USD from Amazon usa. All my friends told me that I'm mad for spending more than an iphone to buy a sony. It was worth the money in all senses. The main thing is to stand out from the crowd. For point and shooting, go for the iPhone. I shot a video at the stadium in pro video mode during the fifa world cup. That video, i couldn't believe it was shot on a sony. The same was shot on my friend's iphone, i would say his video was almost 100km behind my Sony's video. It may sound exaggerated for iPhone users, but it is a fact, the difference is day and night.
Canon, nikkonum നല്ല ക്യാമറ തന്നെ പക്ഷെ അവരും സോണി സെൻസർ ആണ് ഉപയോഗിക്കുന്നത്,, ഐഫോണും സാംസങ്ങും ഉൾപ്പെടെ ഒട്ടുമിക്ക ഫ്ലാഗ്ഷിപ് ഫോണുകളിലും ക്യാമറ സെൻസർ സോണി തന്നെ, ചില under20k ഫോണുകളിലും സോണി സെൻസർ old version ഒക്കെ കിട്ടാറുണ്ട്. ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന ക്യാമറ സെൻസർ സോണി ആയതുകൊണ്ട് ഇടയ്ക്കു സാംസങ് സ്മാർഫോൺ ക്യാമറ സെൻസർ ഉണ്ടാക്കി ഒരുമാതിരിപ്പ്പെട്ട എല്ലാ ബ്രാൻഡ്കൾക്കും കൊടുത്തു ബിസിനസ് പിടിക്കാൻ നോക്കി. ഏട്ടു നിലായിൽ പൊട്ടി.ഇപ്പോൾ സംസ്‌ങ്ങിന്റെ ഫ്ലഗ്ഷിപ് ഫോണുകളിൽ വരെ സോണി സെൻസർ തന്നെ ശരണം 😅😅
എന്റണ്ണാ നമിച്ചു. സോണിക്കാരു പോലും ഇത്രേ Confidence ൽ സംസാരിക്കത്തില്ലാ 🔥🔥🔥
Sathiyam bro😂
Sony chettan after a long time 😎😎
Display aarudetha sony de thanne asno
@@Houdh81 i think so dude 😄
@@balabhaskarunnikrishnan2068 😂
@@Houdh81 yes
This is Sony , don't understmat it
@@x-gamer7202 google l nokkiyappol samsung enna kanunnath
സോണിക്കു ഇപ്പോഴും കേരളത്തിൽ ഇത്രയും ഫാൻസ് ഉണ്ടേൽ അവരുടെ ക്വാളിറ്റി അവരോട് ഉള്ള ഇഷ്ടം... റിവ്യൂ ചെയ്തതിൽ വളരെ സന്തോഷം.... 🥰🥰🥰
2003-2010 ടൈമിൽ Nokia nd Samsung ഓക്കെ സോപ്പ് പെട്ടി നിലവാരത്തിൽ ഫോൺസ് ഇറക്കുമ്പോൾ royal n elegant looking ഫോൺസ് ഇറക്കിതന്നിരുന്ന ടീം ആണ് ...miss ചെയ്യുന്നു 😢
പഴയ സോണി എറിക്‌സൺ തിരിച്ചു വരണം
Atheaaa evan first 12 mp camera in cybershot great phn ayirunnu
അന്ത കാലത്ത് SONY ഒരു ade ഇറക്കിയിരുന്നു.....ഒരു പെണ്ണ് പൊടി പിടിച്ചിരിക്കുന്ന Xperia വെള്ളം ഒഴിച്ച് കഴുകുന്നത്.....RANG 🔥🤏
Sony experia M4 aqua ❤
2014 il oru 6.4inch phone കാണുന്നത് ഫ്രണ്ടിൻ്റെ Xperia Z ultra ആയിരുന്നു. അന്ന് അതൊരു വലിയ വലിപ്പും തന്നെ ആയിരുന്നു.പിന്നെ പഴയ സോണി ericsson ഫോണിൻ്റെ സൗണ്ട് clarity 😍 ഇന്ന് ഇറങ്ങുന്ന ഫോണിന് വരെ കട്ടക്ക് നിൽക്കുന്ന ക്ലാരിറി
Relatable
m4 aqua board compaint ayyi poyii enteth after 1 yrs
camera um 🔥
Waiting for the another part of sony.
Sony m4 Aqua, 3yrs indayrnn, Clgil padiknne time oke show off nn poi phone vellathil edum 😇 Athoke oru kaalam. Last Mother board poi 3yrs shesham. But i also routed the phone. So reason ntha crct ariyilla
Once a king... always a king...still ruling the world thru sensors and camera....otta Peru SONY
Screen😜😜
Waiting for the detailed review ❤
My first phone was Sony Xperia E Dual brought on 2013, Still now working.❤️❤️
Brow , Sony C4 bought in 2015 still working 😅
My samsung galaxy j2 bought in 2015 still working
mine was sp i sold it after 3 yrs had some issues might be a defective one
Sony xperia E3 ❤
My nokia c2 bought on 2011 still working
Sony mass nalla katta mass 💥❤
Big Fan Of Sony❤️. ആദ്യമായി എടുക്കാൻ ആഗ്രഹിച്ചത് sony Ericsson ആർന്നു. ക്യാഷ് ഒപ്പിച്ചു വന്നപ്പോൾ അവര് പരിപാടി നിർത്തി. പിന്നെ എടുത്തത് Xperia Z, അത് കഴിഞ്ഞു Z5 premium dual. Unfortunately 2 year's മുന്നേ എന്റെ ഒരു mistake കൊണ്ട് dead ആയി, restore ചെയ്യാൻ നോക്കിയിട്ട് പറ്റിയില്ല.എന്നിട്ടും almost 9 years use ചെയ്തു.അതൊരു classic look ആർന്നു.latest ലോങ്‌ജിനു വേണ്ടി 2year wait ചെയ്തു. No hopes....
Anyway, after seeing this, വീണ്ടുമൊരു കാത്തിരിപ്പിനു തുടക്കമായി. Trusty Besty ❤️
Waiting for detailed review❤
Mee toooo
That Sigma of Smartphone brands...Sony annan!✨😂
My 1st phone was sony experia Tipo...that was great phone i used it for straight 4 + years .
I have one in working condition
same here
Same❤
First phone- Sony Xperia Z ❤️
ഒന്നൊന്നര ഫോൺ ആയിരുന്നു. സോണി ഇഷ്ടം ✨🥰
Sathyam
My first Android phone was Xperia Z which my sister bought from New Zealand! To be frank i loved it so much.
Legendary phone , my first android phone, i loved it so much 💪
My first phone was Sony Xperia z..
My current phone is Sony Xperia xa2.. From 2018 to till
Now waiting for the new one😎
My first phone was Sony Xperia U. It had a wonderful color panel at the bottom. A kidilam wired headset along with the charger! Athoke oru kaalam.
10 years back sony use chythettund. Camera kidu aaerunnu.🎉❤ super display also.
Yeaa broo reallyy waiting for this video xperia 😢❤❤❤❤.....finally vannu....
Xperia Z5 I'll anu bro de video kanunee❤❤❤
Waiting ayirunnu bro.ente first smartphone xperia e4 ayirunnu.Ipozum work cheyunnund 😍
Katta mass sony 🔥❤
Ejjathi kalipp 😆
This time Sony nailed it! on everything! Addressed all the shortcomings of the Xperia 1 IV and released this beast with the "World's Only Dual Layer Stacked Exmor T Sensor".
Design, Style, Elegance And Professional that's why it's a SONY...!
Sony erisson thott use cheyyunnund , Eppolum kayyil secondery ayitt Sony xperia 5 mak ii und. Sony de performance and build in quality athe vere level thannayan . waiting for detailed review bro ❤
Macha battery backup engane nd
5 mark II nte
ഞാനും ഉപയോഗിക്കുന്നത് xperia 5mark2 ആണ് പൊളി ആണ്..... നോ isues....ബാറ്ററി Backup und... Camera ഓൺ ആക്കിയാൽ എല്ലാ വലിയ ഫോണിനെ പോലെ തന്നെ ഹീറ്റ് ആവും... Battery കുറയും അല്ലാതെ നോ isues.... Memmory ഫുൾ ആയാലും നോ hang 💪🏻... Camera പിന്നെ പറയണ്ടാലോ...4k oke പോളിയാണ്...
Bro 5 mark 2 Ippol vangunne worth it ano
എനിക്കെന്നും പ്രിയപ്പെട്ട ബ്രാൻഡ് SONY. ഈ ബ്രണ്ടിനോടുള്ള ഒടുക്കത്തെ പ്രേമം കൊണ്ട് മുൻപ് xperia SP എന്നൊരു മോഡൽ ഞാൻ വാങ്ങിയിരുന്നു. 8 എംപി ആയിരുന്നു main camera. പക്ഷെ, ലെവെൻ പുലിയായിരുന്ന്. ആളിപ്പോ working അല്ല.but, ഇപ്പോഴും ഞാൻ സൂക്ഷിക്കുന്നു. 🥰
Sony Achayan 😌. I am too rich beyond your reach 😂🔥
Bro the first video in this channel i am excited about 🙌🏼😊
Finally ivide iraktha product annekillum Sony fansinu vendi video irakiyalo santhosham unde 🙂🙂🤠
എന്നും സോണി എക്സ്പീരിയ.
അതൊരു വികാരം തന്നെയാണ്.
Did you guys hear that what he said so casually...Indias first review🔥🔥🔥...Awesome bro...Keep up the good work!❤
വേറെ റിവ്യൂ ഞാൻ കണ്ടാരുന്നു. മലയാളി ആദ്യമായിരിക്കും. പിന്നെ Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.
Xpera z2use ചെയ്തിരുന്നു നല്ല ഫോൺ ആയിരുന്നു
@@ajikoikal1vere review njan noki..I think aa videos il photo kanikunath doesn't seem like india...im not sure..
Shazz is one of my fav tech reviewers and he does review things well...I use Samsung S series phone...
But Sony phone can be good too and it is expensive broo
@@mvirshad7163 xperia's were good phones...awesome
@@Vaalmaakri234 😂you right bro....but we all know it's coming soon!!
Full kandit polum illa but ee video mothom pwoli aayirikkum thats the level of consistant good reviews you make shaz manushya
Full Review enna can't wait for it💥
Rich daa❤❤..annaa ur best video ever seen..chummaa vishayam attittudee loved it❤🤩😍
Really waited for this one ❤❤
sony chettan is back❤❤❤
shaz bro❤❤❤❤❤❤
sony fans assemble 😊
Waiting for detail review 😍
Sony Ericsson Walkman W810i the real King of those days with its Camera & Sound quality ❤
Katta sony fan arunu.. missing sony.. Xperia z still working
Proud 1st review namalaa channelil vannathillll🥰🥰
Vere level unboxing ❤❤❤...Sony🔥🔥
It's unlikely that this mobile can support 5G in your region due to provider limitations.😊
Alle Sony Annan 🔥🔥🔥
Anna bigggg fan anna❤❤❤
Thanks a lot bro
No major malayalam youtuber reviews sony devices ❤
Best aspect ratio for content consumption 💥
Can you please upload a vlog or Chai with Tech episode purely taken on this Xperia phone? Would love to experience that on this channel :)
I miss Sony phones! Paisa illathappo enthonke nalla phone aayirunnu... Ippo Paisa ullappo oru phonum kittunilla! Example BlackBerry, Lumia, Sony phones with transparent capacitive nav bars and HTC One series!
Really the RGB nav bars😌nostu
You can get Japanese models for a cheap price. Easily available in our used phone market
Intro Poli... Shazzam Bro, waiting for the Detailed Review
Shazzam the DC hero of Kerala 💓
Sony xperia C is ma childhood friend
Very good camera quality
Innu a photos nokkiyalum it looks dope
ഇത് വാങ്ങാൻ കണ്ണിൽ എണ്ണ ഒഴിച് കാത്തിരിക്കുവായിരുന്നു 😂
Thiri itt kathicho 😂
@@DEATHED1TSoo chali chali😅😅
Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.
ith instayil etho page il kodukkunund
വാങ്ങിയില്ലേ... ഇനി ആ എണ്ണ അങ്ങ് കോരി വെച്ചേക്ക്
One and only king SONY 🔥🔥🔥
സ്റ്റീൽ ജോബ്സ് മുട്ടിലിഴയുബോൾ തുടങ്ങിയcompany മക്കളെ ഇത് മുട്ടാൻ നിക്കണ്ട ..
sony 🔥
Sony Xperia XZ വലിയ കുണാണ്ടറാണെന്നും പറഞ്ഞ് 56,000 ഉലുവ കൊടുത്ത് മൂന്നാല് വർഷം മുമ്പ് എടുത്തായിരുന്നെ. ഒന്നര വർഷം കഴിഞ്ഞപ്പോ അടിച്ചു പോയി . ഐഫോണിന് സോണിയാണ് ക്യാമറ കൊടുക്കുന്നത് എന്നു കരുതി ക്യാമറ നോക്കി സോണി ഫോൺ വാങ്ങിച്ചാൽ പണി പാലും വെള്ളത്തിൽ കിട്ടും. ഈ വേട്ടാവളിയൻ വ്യൂ കിട്ടാൻ പല കോപ്രായവും കാണിക്കും. അതിലൊന്നും വീഴരുത്. വാങ്ങിച്ചവരുടെ റിവ്യൂ മാത്രം നോക്കുക.
I never wanted to spend a lot of money on mobile phone and was using a cheap phone until 2014 or so. That's when I saw Xperia Z1. It was love at first sight, I could not stop myself from buying it. Until today only Sony. Each one lasted for more than 7 years with zero complaints. Planning to replace the current one. All my friends are iphone and Samsung fans. But I'm and will always be a Sony fan.
Waiting for the detailed review
Poli First Indian unboxing video of sony 1 mark 5.
Detailed review and camera comparison with s23 ultra and iphone 14 pro max
Probably gonna blow them both out of the park
My first Android phone was Xperia P... Worked well for 4+yrs....due to rough use....has to buy another later...
I loved it loved it so much 😍
Nice... Katta waiting aarinnu ee oru unboxing inu
Shazz bro never disappoint us ❤🥰🫂
*S O N Y* 🔥
Brand... Not For Everyone.
Quality ഇഷ്ടപ്പെട്ടു വാങ്ങുന്നവർക്ക് വേണ്ടി മാത്രം.. വില കുറവ് നോക്കി ഒരുത്തനും ഇങ്ങോട്ട് വരണ്ട.
Waiting for a full review.
Watching the video and reading the comments on my Sony Xperia 1 iv. Bought it last year june for 1200 USD from Amazon usa. All my friends told me that I'm mad for spending more than an iphone to buy a sony. It was worth the money in all senses. The main thing is to stand out from the crowd. For point and shooting, go for the iPhone. I shot a video at the stadium in pro video mode during the fifa world cup. That video, i couldn't believe it was shot on a sony. The same was shot on my friend's iphone, i would say his video was almost 100km behind my Sony's video. It may sound exaggerated for iPhone users, but it is a fact, the difference is day and night.
Sony Anna,katta Sony fan aan ❤❤ ..nalla agraham ayirunnu Sony edukan ,ennit ippo india yil only available 5 mark 2 edth ..
Service available aano?
Enganeyund bro njan edukkan nilkukayaan
One mark 2 edukku bro
@@millionaire02030 adipoli aan bro, camera, performance oke set aan
@@ansterplays640 ariyilla,screen pottiyal oke available aan
ഇത് ഉപയോഗിച്ചശേഷം ഇതിൻറെ റിവ്യൂ കേൾക്കാൻ കാത്തിരിക്കുന്നു... Sony My favourite ❤
Sony and Huawei need a come back in India🔥
4k display phone Indian Market il undayirunnu
Xperia Z5 premium
World first 4k resolution phone and one of the highest ppi display phone 806 ppi
Still I have xperia z5 premium still working ❤ kodukila ethra nalayalum poli sadanm
I'm still using Sony Xperia xzpremium and xperia 1 mark 11😊 and I have Sony Xperia z5 premium.(but not using it as it's outdated)
Ithinta full review cheyamo
Sony lover since 2014❤❤❤
Adutha video edu annaa, impressed to watch 😍😍
Sony always❤️.!
detailed review needed 😊
Old king is back.....
Sony 🔥🔥🔥
Waiting for full detailed review
Attitude is fantastic.
Keep it up.
Much liked.
Katta sony fan❤
Sony bravia,x75k sony earbud,Wf 1000xm4 sony soundbar s400 sony xperia z5 premium ellam use cheyunnu.....
Ee phone vaangicho 😱😱💥
ഇതെന്റെ confidence അല്ല അഹങ്കാരം ആണ്
-sony😏
അടുത്ത റിവ്യൂയ്ക്കു വേണ്ടി കാത്തിരിക്കുന്നു 😍😍😍
It looks really premium! Could you pls do the close up shorts video of the phone?
Canon, nikkonum നല്ല ക്യാമറ തന്നെ പക്ഷെ അവരും സോണി സെൻസർ ആണ് ഉപയോഗിക്കുന്നത്,,
ഐഫോണും സാംസങ്ങും ഉൾപ്പെടെ ഒട്ടുമിക്ക ഫ്ലാഗ്ഷിപ് ഫോണുകളിലും ക്യാമറ സെൻസർ സോണി തന്നെ, ചില under20k ഫോണുകളിലും സോണി സെൻസർ old version ഒക്കെ കിട്ടാറുണ്ട്.
ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന ക്യാമറ സെൻസർ സോണി ആയതുകൊണ്ട് ഇടയ്ക്കു സാംസങ് സ്മാർഫോൺ ക്യാമറ സെൻസർ ഉണ്ടാക്കി ഒരുമാതിരിപ്പ്പെട്ട എല്ലാ ബ്രാൻഡ്കൾക്കും കൊടുത്തു ബിസിനസ് പിടിക്കാൻ നോക്കി.
ഏട്ടു നിലായിൽ പൊട്ടി.ഇപ്പോൾ സംസ്‌ങ്ങിന്റെ ഫ്ലഗ്ഷിപ് ഫോണുകളിൽ വരെ സോണി സെൻസർ തന്നെ ശരണം 😅😅
Eagerly waiting for the detailed review 😍
Thanks bro ee videokk vendi waiting ayirunnu.. ❤❤❤❤
Attitude king Sony 🔥
Sony chettan is back ❤
I think this is the first Sony Xperia 1 mark 5 in Kerala
India
Anna contentil and makingil ningal 🔥
Sony ♥️
Sony bro scene 😹🔥
Waiting for review
Swantham peri oru app vare ulla settan mass😌⚡
Ente kail ippo ullath Sony Xperia 5 mark 2 anu,onnum parayanilla kidukkachi sanam. camera 🔥🔥🔥
Sony ചേട്ടൻ felt like വടക്കൻ വീട്ടിൽ കൊച്ചുകുഞ്ഞ് 😅😅
നോട്ടിഫിക്കേഷൻ ലൈറ്റിന്റെ കളർ കണ്ട് ഏതിൽനിന്നുള്ള നോട്ടിഫിക്കേഷൻ എന്നുമനസിലാക്കിയഒരുകാലം ഉണ്ടായിരുന്നു.... Experia L Experia xa ❤
Also my first smart phone was sony Xperia xa1❤
Detailed review waiting 🥰🥰🥰🥰🥰
Kure wait cahithaa anna ❤Sony Mone vendi 🫣😄
I used Xperia Neo V, Xperia Z & Xperia XA Ultra.
Xperia Z was awesome phone.
Sony Annan marana mass.. Kola mass
Always sony is best