Bobby Achan is undoubtedly a Prophet...Thank God that Bobby achan is reaching everyone. May God bless you abundantly for uploading this enlightening speech.
ഏറെ തവണ കണ്ടു ഓരോ തവണ കേൾക്കുമ്പോളും ഒരു പുതുമ തോനുന്നു ... മനോഹരം എന്ന് അല്ല....അവിശസനീയം എന്ന് വേണം പറയാൻ.... ഒരുപാട് നന്ദി ബോബി അച്ഛൻ... നല്ല വചനങ്ങൾ.........
"സാരമില്ല" -Simon Zachariah മൂന്നു വയസ്സില്‍ മൂലയില്‍ വീണു മുട്ട് പൊട്ടിയപ്പോള്‍ മുട്ടില്‍ മുത്തം തന്നു പറഞ്ഞു അമ്മ, "സാരമില്ല" മൂന്നക്ഷരം മാത്രമുള്ള അമൂല്യ സ്നേഹമന്ത്രം! മുന്നൂറില്‍ അധികം കേട്ടു ഞാന്‍ ഈ ജീവിതത്തില്‍ മറക്കാന്‍ കഴിയുമോ ഒരിക്കലും അതെന് ആയുസ്സില്‍! ഭാഷകള്‍ പലതും ഞാന്‍ പഠിച്ചു പിന്നീടെങ്കിലും ഒന്നിലും പഠിച്ചില്ല ഞാനത് മാത്രുഭാഷയിലല്ലാതെ നാട് നൂറു അലഞ്ഞെങ്കിലും ആരും പറഞ്ഞു കേട്ടില്ല മനം നന്നേ കുളിര്‍പ്പിക്കും എന്‍ ആശ്വാസവാക്ക് പല വിദ്വല്‍ സദസ്സിലും പല മാന്യരെ കണ്ടു ഞാന്‍ ആരുമേ ഓതിയില്ല കണ്ണീര്തുടയ്ക്കും സാന്ത്വനവാക്ക് അമ്മ തന് വായിലും മാത്രുഭാഷയിലും കേള്‍ക്കാമത് "എയ് അത് സാരമില്ല" എത്ര നല് സ്നേഹവാക്ക് ആരോ ചെവിയില്‍ മന്ത്രിച്ചു എന്നോട്: സാരമില്ല എവിടെയും ആരോടും പറഞ്ഞിടാം നിനക്കിന്നതു മനം തണുപ്പിക്കും ക്ഷമിക്കുന്ന നിന് മന്ത്ര വാക്ക്.
Don't dictate priests should speak as you wish...don't be too narrow minded..nothing wrong if he speaks and guides..he is really a genious and God's present to the humanity..God bless Bobby Achan & Chrisostam Thirumeni..
why did you remove comments after posting?? ///ethu fraud anannuparayan ninne aranu adhikarappeduthiyathu?/// ///To Noel!! .Daivathinupolum rakshikkan pattatha manushyan.Verry bad noel./// are these changes made by Mr. Boby??
യേശു ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് പറയാനുള്ള കാരണം കൂടി പറയണം അച്ചോ . നിങ്ങൾ എനിക്ക് വിശന്നപ്പോൾ എനിക്ക് ഭക്ഷണം തന്നില്ല ദാഹിച്ചപ്പോൾ ജലം തന്നില്ല എന്ന് തുടങ്ങി സ്നേഹക്കുറവും സ്വാർത്ഥതയും പുലർത്തിയത് കാരണമാണ് യേശു അവരെ അറിയില്ല എന്ന്.പറയാൻ കാരണം. അല്ലെങ്കിൽ യേശുതന്നെ അത്ഭുത പ്രവർത്തനം നടത്താനും , രോഗശാന്തി കൊടുക്കാനും , പിശാചിനെ പുറത്താക്കാൻ പറഞ്ഞുവിടുകയും., അധികാരം.കൊടുക്കുകയും ചെയ്യില്ലല്ലോ . നിങ്ങൾ പരസ്പരം സ്നേഹിക്കുന്നില്ലെങ്കിൽ യേശു നിങ്ങളെ അറിയുന്നില്ല കാരണം യേശു സ്നേഹമാണ് . യേശു നിസ്വാർത്ഥതയാണ്. സ്നേഹമായ ദൈവം വെറുപ്പിനെ അറിയുന്നില്ല , വെറുക്കുന്നവരെ അറിയുന്നില്ല എന്നർത്ഥം.
One doubt.. I could see a speech of Fr. Bobby about Mary (ua-cam.com/video/pGBKPoVz_w0/v-deo.html) Why didn't he give that speech in this stage? ഇതാണ് അവസര വാദം.. മാര്ത്തോമക്കാരന്റെയും ബോബി അച്ചന്റെയും...
Fr. Bobby Jose might have spoken about all the saints in different occasions. Does the time allocated in the convention accommodate all those? Does one have to give the same speech all the time?
What he says is correct! Those who tries to correct him are real fools and they can't understand what he says at all.... Try to understand....listen carefully and try to understand....!
Noel, please hear properly. It is not bismillah. It is "Yesuvile (യേശുവില്‍ )" ennanu. Sadharana catholic achanmarude prasangathinte sambodhana shaily angane anu. Pottan chevi kelkkathillayo?
+Babu Joseph കര്‍ത്താവെ കര്‍ത്താവെ എന്ന് വിളിക്കുനവനല്ല .എന്റെ പിതാവിന്റെ ഇഷ്ടം' നിറവേറ്റുനവനാണ് എനിക്ക് പ്രിയങ്കരന്‍! ബാബു ഒന്നുകൂടി ശ്രദ്ധിച്ചു കേള്‍ക്കൂ സഹോദരാ.ഇതു ജീവന്റെ വചനമാണ്!
A very good msg meaningful n touching heart.Thanks Achen. Your valuable books I have.
❤❤❤
God Bless You!!!!
Great message, thanks
its good to watch boby achan
simple great talk
നല്ല പ്രസംഗം,,,,,,,,,,,
Can you please teach me become a christian.
ithoru thiricharivu......oru thirichuvaravum koodi
prasanth s .v😚😙😙😙😙
speeches
deciplin
Enikku ninte krupa Mathi
Bobby Achan is undoubtedly a Prophet...Thank God that Bobby achan is reaching everyone. May God bless you abundantly for uploading this enlightening speech.
Saritha M S
Yes saritha ...
Really great.
Are you fine and feeling blessed??
5ൽ ഏറെ തവണ കണ്ടു ഓരോ തവണ കേൾക്കുമ്പോളും ഒരു പുതുമ തോനുന്നു ... മനോഹരം എന്ന് അല്ല....അവിശസനീയം എന്ന് വേണം പറയാൻ.... ഒരുപാട് നന്ദി
അവിടെയും ഇവിടെയും സ്നേഹിക്കുന്ന മനുഷ്യരെ അവിടുന്ന് നിലനിർത്തിയിട്ടുണ്ട്.... thank u father
Thanku Boby Acha❤❤❤
ഏറെ തവണ കണ്ടു ഓരോ തവണ കേൾക്കുമ്പോളും ഒരു പുതുമ തോനുന്നു ... മനോഹരം എന്ന് അല്ല....അവിശസനീയം എന്ന് വേണം പറയാൻ.... ഒരുപാട് നന്ദി ബോബി അച്ഛൻ... നല്ല വചനങ്ങൾ.........
"സാരമില്ല"
-Simon Zachariah
മൂന്നു വയസ്സില്‍ മൂലയില്‍ വീണു മുട്ട് പൊട്ടിയപ്പോള്‍
മുട്ടില്‍ മുത്തം തന്നു പറഞ്ഞു അമ്മ, "സാരമില്ല"
മൂന്നക്ഷരം മാത്രമുള്ള അമൂല്യ സ്നേഹമന്ത്രം!
മുന്നൂറില്‍ അധികം കേട്ടു ഞാന്‍ ഈ ജീവിതത്തില്‍
മറക്കാന്‍ കഴിയുമോ ഒരിക്കലും അതെന് ആയുസ്സില്‍!
ഭാഷകള്‍ പലതും ഞാന്‍ പഠിച്ചു പിന്നീടെങ്കിലും
ഒന്നിലും പഠിച്ചില്ല ഞാനത് മാത്രുഭാഷയിലല്ലാതെ
നാട് നൂറു അലഞ്ഞെങ്കിലും ആരും പറഞ്ഞു കേട്ടില്ല
മനം നന്നേ കുളിര്‍പ്പിക്കും എന്‍ ആശ്വാസവാക്ക്
പല വിദ്വല്‍ സദസ്സിലും പല മാന്യരെ കണ്ടു ഞാന്‍
ആരുമേ ഓതിയില്ല കണ്ണീര്തുടയ്ക്കും സാന്ത്വനവാക്ക്
അമ്മ തന് വായിലും മാത്രുഭാഷയിലും കേള്‍ക്കാമത്
"എയ് അത് സാരമില്ല" എത്ര നല് സ്നേഹവാക്ക്
ആരോ ചെവിയില്‍ മന്ത്രിച്ചു എന്നോട്: സാരമില്ല
എവിടെയും ആരോടും പറഞ്ഞിടാം നിനക്കിന്നതു
മനം തണുപ്പിക്കും ക്ഷമിക്കുന്ന നിന് മന്ത്ര വാക്ക്.
Good message, 40 ൽ എത്തിയ ആൾ അമ്മയെ പറ്റി എന്തെഴുതും?
I think you better check your ears,he says "yesuvil".... he always begins with that in his speeches...He is not a person who makes money with God.
Yes... Bobby Achan is a great priest... Very loving and caring personality.....
Simple Malayalam, great, awesome, thoughts! This is Convention talk.
Life changing awakening message bobby achen .
THE MOST PRECIOUS MESSAGE.....GOD BLESS BOBBY ACHEN....
Don't dictate priests should speak as you wish...don't be too narrow minded..nothing wrong if he speaks and guides..he is really a genious and God's present to the humanity..God bless Bobby Achan & Chrisostam Thirumeni..
Powerful blessed speech.....thank you Bobby acha
Christy
J
L
W
Very very inspiring.
Reàlly heart touching talk fr Bobby Jose kattikad
Most precious message. thank u father
Living thoughts it's a Real suvisesham
Thank you Bobby Acha for filling our hearts with love through your loving sermon ❤️❤️❤️
why did you remove comments after posting??
///ethu fraud anannuparayan ninne aranu adhikarappeduthiyathu?///
///To Noel!! .Daivathinupolum rakshikkan pattatha manushyan.Verry bad noel.///
are these changes made by Mr. Boby??
halo babu joseph.......nigal..ethu nallathu pole onnu kettu nokku.....thakkale dhaivam ariyilla ennu parayumpozhe than padikooo
,Thank you father.wonderful speech
He changed my life.He is a spiritual being .
mr noyel thankal vegam oru manoroga vidakhthane kananam .
Sorry ..to Noel ..ACHEN says in the beginning...yeshuvil Priya...don't misunderstand. Bismillah....
At very nice speech by this Bishop too. Though he is old and his speech is infirm, but his message and points are very valid.
To
ബോബി അച്ഛൻ... തിരുമേനി
നല്ല വചനങ്ങൾ
യേശു ഞാൻ നിങ്ങളെ അറിയുന്നില്ല എന്ന് പറയാനുള്ള കാരണം കൂടി പറയണം അച്ചോ . നിങ്ങൾ എനിക്ക് വിശന്നപ്പോൾ എനിക്ക് ഭക്ഷണം തന്നില്ല ദാഹിച്ചപ്പോൾ ജലം തന്നില്ല എന്ന് തുടങ്ങി സ്നേഹക്കുറവും സ്വാർത്ഥതയും പുലർത്തിയത് കാരണമാണ് യേശു അവരെ അറിയില്ല എന്ന്.പറയാൻ കാരണം.
അല്ലെങ്കിൽ യേശുതന്നെ അത്ഭുത പ്രവർത്തനം നടത്താനും , രോഗശാന്തി കൊടുക്കാനും , പിശാചിനെ പുറത്താക്കാൻ പറഞ്ഞുവിടുകയും., അധികാരം.കൊടുക്കുകയും ചെയ്യില്ലല്ലോ . നിങ്ങൾ പരസ്പരം സ്നേഹിക്കുന്നില്ലെങ്കിൽ യേശു നിങ്ങളെ അറിയുന്നില്ല കാരണം യേശു സ്നേഹമാണ് . യേശു നിസ്വാർത്ഥതയാണ്. സ്നേഹമായ ദൈവം വെറുപ്പിനെ അറിയുന്നില്ല , വെറുക്കുന്നവരെ അറിയുന്നില്ല എന്നർത്ഥം.
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല.എന്നെ കാണുന്നവന് എന്റെ പിതാവിനെ കണ്ടിരിരിക്കുന്നു.ഞാന്‍ തന്നെ വഴിയും സത്യവും ജീവനും
Words with a difference .....................full of light.
how lucky is the crowd to witness the homily of Rev.Fr.bobby Jose..................
Good news through You Tube
Dear noel .Please love Jesus.And avoid unwanted comments.
Very Good And Simple But Deep Sermon From God's Spokeman
അതെ.. ക്രിസ്തു സ്നേഹിക്കുന്ന ശിഷ്യൻ... thank u father.
very beautiful message
Yes...
One doubt.. I could see a speech of Fr. Bobby about Mary (ua-cam.com/video/pGBKPoVz_w0/v-deo.html) Why didn't he give that speech in this stage? ഇതാണ് അവസര വാദം.. മാര്ത്തോമക്കാരന്റെയും ബോബി അച്ചന്റെയും...
soo beautiful
Fr. Bobby Jose might have spoken about all the saints in different occasions. Does the time allocated in the convention accommodate all those? Does one have to give the same speech all the time?
What he says is correct! Those who tries to correct him are real fools and they can't understand what he says at all....
Try to understand....listen carefully and try to understand....!
Noel, please hear properly. It is not bismillah. It is "Yesuvile (യേശുവില്‍ )" ennanu. Sadharana catholic achanmarude prasangathinte sambodhana shaily angane anu. Pottan chevi kelkkathillayo?
vegam kandal nanu... enthineyum vimarsikunathu oru mano rogamanu
Being a Christian is not just being a good nice person. A real Christian is the one who follows the Christ within himself and be like Christ.
God bless to all
Whether you are there or Bobby achan is here, let us understand that we are listening about the same God!
Adv Binu Paul nettoor Ernakulam ..good
❤️❤️❤️
GOD BLESS OUR VALIATHIRUMENI....AMEN
Very rare & quality speech of Chrysostom Metropolitan. May God inscribe this message on the hearts of our people for transformation.
Alex P Karimpumkala above speches explore our spiritchual heart certanly.
What he says @ 0:9:50, I guess it is "Bismillah"
❤❤❤❤❤❤❤
wHAT YOU MEAN?
Super
To Noel...ACHEN says inr
God bless u acha
listen carefully..
Nice sound
he is so blessed
Lijo Luke ma. 8ioooioh-nnn-nnnma
very beautiful messagel
to all here, who consider me as a rebel to God, I'm not at all against God but to the business people who sell God and His Words...
what???
ഇത്രയു പേരെ ഇരുത്തി ബോറടുപ്പിച്ചു
+Babu Joseph ഒന്നകൂടി ശ്രദ്ധിച്ചു കേള്‍ക്കൂ സഹോദരാ.ഇതു ജീവന്റെ വചനമാണ്!
+Sebjob Job അപ്പോള്‍ ജീവന്റെ വചനം കേട്ടാലോ.ഇത് കുറെ മനശാസ്ത്രം .
+Babu Joseph ഒരു ലിങ്ക് അയച്ചുതരാമോ താങ്കള്‍ ഉദ്ദേശിക്കുന്ന ജീവന്റെ വചനം
Babu Joseph തന്നെ.... എന്റെ ഗുരു വിളിച്ചോ..... ബോറടിക്കാൻ.......
Babu Joseph
കർത്താവ് 5 അപ്പവും 2 മീനുംകൊൺട് 5000 പേരെ ബോറടി പ്പിടിച്ചു. എത്ര വിചിത്ര ം
listen that link!!
Oh.? Man
ഇതാണോ കണവന്ഷന് പ്രസംഗം.അറുബോറന്‍
+Babu Joseph കര്‍ത്താവെ കര്‍ത്താവെ എന്ന് വിളിക്കുനവനല്ല .എന്റെ പിതാവിന്റെ ഇഷ്ടം' നിറവേറ്റുനവനാണ് എനിക്ക് പ്രിയങ്കരന്‍! ബാബു ഒന്നുകൂടി ശ്രദ്ധിച്ചു കേള്‍ക്കൂ സഹോദരാ.ഇതു ജീവന്റെ വചനമാണ്!
Oh my goodness , yukthans are conquering every places ..
കൺവെൻഷൻ പ്രസംഗം എന്ന് കേൾക്കുമ്പോൾ കുറച്ചു ഒച്ചയും ബഹളവും മാത്രമാണോ താങ്കൾ വിച്ചാരിക്കുന്നെ
Enna namukk oru 5 j b l um pinnoru concertum vekkam. Chill aavatte
പെന്തകോസ്ത് ആണല്ലേ
Fr Boby Jose your really blessed